onennu chollubol onnichu nilkenam/ ഒന്നെന്ന് ചൊല്ലുമ്പോൾ ഒന്നിച്ച് നിൽക്കേണം

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @jafza6565
    @jafza6565 3 года назад +12

    ഒന്നാം ക്ലാസ്സിൽ പോയപ്പോൾ ആദ്യം ടീച്ചർ പാടിതന്ന പാട്ട് ആയിരുന്നു ഈ പാട്ട് thank you ടീച്ചർ ഈ പാട്ട് ഞങ്ങൾക്കു വേണ്ടി പാടി തന്നതിന്

  • @dilshaddilshad7128
    @dilshaddilshad7128 3 года назад +5

    കുട്ടികാലത്തേക് ഒരു യാത്ര പോയി ടീച്ചർ 🤩🤩Thank you ടീച്ചർ 🤩🤩👏👏👏👏👍👍👍

  • @harli8031
    @harli8031 2 года назад +3

    🥰🥰🥰🥰ന്റെ കുട്ടികാലത്തേക്ക് കൂട്ടി കൊണ്ട് പോയി..മാപ്പിള സ്കൂളിലേ ന്റെ ഒന്നാം ക്ലാസിലേ ന്റെ പ്രിയ ആനി ടീച്ചർ അവർ പാടിയും ആടിയും എന്നെ പഠിപ്പിച്ചു തന്നത് ഈ നിമിഷം സ്മരിക്കുന്നു ഞാൻ..ആദരാഞ്ജലികൾ ടീച്ചർക്ക്‌ 😥😥😥🙏🙏🙏

  • @sulfathpsulfa7120
    @sulfathpsulfa7120 3 года назад +2

    നല്ല ടീച്ചർ വളരെ നന്നായിട്ടുണ്ട് അവതരണം 👍👍👍

  • @rayanvlog9158
    @rayanvlog9158 3 года назад +5

    ഒത്തിരി ഓർമ്മകൾ സമ്മാനിച്ച ടീച്ചർക്ക് ഒരായിരം നന്മകൾ വരട്ടെ 👍👍👏👏👏👏👏👏👏😍🥰🥰

  • @farsanasherin4516
    @farsanasherin4516 3 года назад +2

    🥰🥰🥰ormakalilekk oru thirinju nottam🥰

  • @sumayyachenganakkattil7819
    @sumayyachenganakkattil7819 2 года назад +1

    ഹിയ് ടീച്ചറെ സൂപ്പറായിട്ടുണ്ട്👍👍👍👍

  • @moideenkuttyk8276
    @moideenkuttyk8276 3 года назад +6

    കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി
    ടീച്ചർ നല്ല അവതരണം

  • @sonussonus947
    @sonussonus947 3 года назад +2

    സൂപ്പർ paya oormakkal

  • @hajarabihajarabikkl4646
    @hajarabihajarabikkl4646 3 года назад +1

    Teacher super action polichu👏👏👏👏👏

  • @elvisandaamiswonderland2482
    @elvisandaamiswonderland2482 2 года назад +1

    Aha ithu nammale swantham kaayanna anganavaadi teacher

  • @ardraprakash160
    @ardraprakash160 3 года назад +3

    Ammamma 😘😘❤️❤️

  • @smartsimple5430
    @smartsimple5430 3 года назад +2

    Super.....

  • @ummuhabeebanazer2596
    @ummuhabeebanazer2596 3 года назад +3

    Super

  • @ishainsha5871
    @ishainsha5871 3 года назад +1

    Good 👍👍

  • @smallsingerachu1827
    @smallsingerachu1827 Год назад +1

    .👌

  • @ummar1232
    @ummar1232 3 года назад +1

    Goog

  • @ismailklr9420
    @ismailklr9420 2 года назад +2

    അഗൻവാടി പോയത് ഓർമ വരുന്നു

  • @lijinshaliji5964
    @lijinshaliji5964 3 года назад +1

    Njagalde Saraswathi teacher

  • @rishadtrend6056
    @rishadtrend6056 3 года назад +1

    👏👏👏🌹

  • @anushadijesh2566
    @anushadijesh2566 3 года назад +1

    👍👍👍

  • @faseelakadakkadan8225
    @faseelakadakkadan8225 3 года назад +5

    സുമയ്യ ടീച്ചറുടെ സ്വന്തം പാട്ട്

  • @POPPINSMEDIAclt
    @POPPINSMEDIAclt 3 года назад +1

    ❤️

  • @302malayalam8
    @302malayalam8 3 года назад +1

    👍👏👏👏🌹🌹🌹

  • @arshadm.t.8349
    @arshadm.t.8349 2 года назад +1

    AddacommenL

  • @selva40
    @selva40 3 года назад +2

    Good 👌👌👌

  • @indhuindhu228
    @indhuindhu228 Год назад +1

    ❤️❤️❤️