Anagha v/s Shameel | Speak For India: Kerala Edition 2018 | Calicut Zonal Level Debate

Поделиться
HTML-код
  • Опубликовано: 26 мар 2019
  • Anagha S Nair v/s Muhammad Shameel K at Calicut Zonal Level Debate Competition by Speak for India 2018.
    _
    Federal Bank Speak for India - Kerala Edition in association with Mathrubhumi is proud to present an inter-collegiate debate competition. It gives platform for all the college going students to prove their oratory skills and make their college proud in the state level competition.
    The competition has taken a leap forward and has grown even bigger in terms of its reach and opportunity for all. Guarantee the richness and grandest appeal to your college along with yourself by registering into the event.
    Know more about Speak for India 2019: speakforindiakerala.com/

Комментарии • 728

  • @slm886
    @slm886 Год назад +1963

    ഈ സ്റ്റെജിൽ തന്റെ പണ്ഡിത വേഷ (ശിആർ)ത്തിൽ തന്നെ വന്ന പ്രിയ പണ്ഡിത സുഹൃത്തിന് അഭിനന്ദനങ്ങൾ ♥️♥️🌹🌹🌹🌹

  • @shahanant5146
    @shahanant5146 Год назад +1173

    Maa sha allah 👏.. വെള്ള വസ്ത്രത്തിൽ ഉള്ളവർ ഒന്നിനും കൊള്ളാത്തവൻ എന്ന് മുദ്ര കുത്തുമ്പോൾ വെള്ളയുടെ തെളിമ പരത്തി കൊണ്ട് വാനിൽ ഉയരുന്ന പട്ടം ✨️✌️

    • @majeedmajeed5854
      @majeedmajeed5854 Год назад +29

      Athokke pand..ippo eattum intelligent and brilliant ee white team aan.. like hudavi,wafi etc..

    • @muhammedabdulla83
      @muhammedabdulla83 Год назад +27

      @@majeedmajeed5854 ഇത് noorani ആണ് 🤷‍♂️😄ഹുദവികൾ ഒക്കെ അന്ന്, ഇപ്പൊ ബുഖാരി നൂറാനികൾ ആണ് 👍👍ഉഷാർ

    • @kmhasainar9692
      @kmhasainar9692 Год назад

      Yes

    • @malluviral460
      @malluviral460 Год назад

      മ്മ്..ബളേ അതൊക്കെ പണ്ട്

    • @muhammedniyas6842
      @muhammedniyas6842 Год назад +9

      Ap usthad nte makkal aann njagal

  • @muhammedbilal4986
    @muhammedbilal4986 Год назад +771

    Markaz knowledge city Student Shameel ♥️

  • @Ajwa313
    @Ajwa313 Месяц назад +33

    ഇരുവരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. 👍👍
    മർകസ് വിദ്യഭാസ സ്ഥാപനങ്ങൾക്ക് അഭിമാനമാണ് ഷമീൽ

  • @user-fp6hw6ml5p
    @user-fp6hw6ml5p Год назад +259

    ഇന്നിൻ്റെ മണ്ണിലെ പലരിൽ നിന്നും കേട്ട ഒന്നാണ് `വെള്ള vasthradhaarikal ഒന്നിനും കൊള്ളില്ല"എന്നത്. അതെല്ലാം തിരുതുന്നതിൻ വേണ്ടി വെള്ള വസ്ത്രത്തിൽ തന്നെ ഈ പരിപാടിയിൽ പങ്കെടുത shameel ഉസ്താദിന് ആശംസകൾ......................!

    • @achu8857
      @achu8857 Год назад +3

      ഇന്നിന്റെ... നീ ഏത് ലോകത്താണ്.. ഇവരാണ് ഇന്ന് എല്ലാത്തിലും

    • @rafeeq2486
      @rafeeq2486 Год назад

      🥰🥰♥♥💥💥

    • @user-et7ny4ik5m
      @user-et7ny4ik5m Месяц назад +2

      ആരാണ് പറഞ്ഞത് വെള്ള വസ്ത്രം മോശമാണെന്ന്?

    • @user-et7ny4ik5m
      @user-et7ny4ik5m Месяц назад

      ആരാണ് പറഞ്ഞത് വെള്ള വസ്ത്രം മോശമാണെന്ന്?

    • @aslam2398
      @aslam2398 Месяц назад

      ഇന്നിന്റെ മണ്ണോ.. 🙄

  • @Fofausy
    @Fofausy Год назад +277

    Shameel ഉസ്താദ് &അനഘ performed well.. അഭിനന്ദനങ്ങൾ... 👏🏻👏🏻🌹❤️

  • @murshid2murshid
    @murshid2murshid 4 года назад +809

    എന്റെ നാട്ടുകാരാണ്‌ ഷമീൽ പൈലിപ്പുറത് കാരുടെ അഭിമാനം ❣️😍 സൈമ്യമായ ഭാഷയിലെ നല്ല മറുപടി 😄

    • @shameelpailippuram
      @shameelpailippuram 4 года назад +3

      ഇതാരാ

    • @murshid2murshid
      @murshid2murshid 4 года назад +2

      MUHAMMED SHAMEEL PAILIPPURAM മുർഷിദ്

    • @funfact4844
      @funfact4844 4 года назад +3

      പിന്നല്ല 😀😀
      ഷെമി പോളിയല്ലേ

    • @shameelpailippuram
      @shameelpailippuram 4 года назад

      Could you please give me your contact

    • @murshid2murshid
      @murshid2murshid 4 года назад

      MUHAMMED SHAMEEL PAILIPPURAM +971568420080

  • @sparkmedia578
    @sparkmedia578 Год назад +218

    രണ്ടുപേരും നന്നായി അവതരിപ്പിച്ചു, ഡിബേറ്റ് ന് തിരഞ്ഞെടുത്ത വിഷയവും 👍🏻

  • @muhammedsalimmsl4322
    @muhammedsalimmsl4322 Год назад +68

    മാന്യമായ ഭാഷയിൽ പരസ്യ സംവാദം നടത്താൻ സാധിക്കുമെന്ന് തെളിയിച്ച അനഘയ്ക്കും ഷമീലിനും അഭിവാദ്യങ്ങൾ ! പരസ്പരം ചെളിയും തെറിയും വാരിയെറിയുന്ന രാഷ്ട്രീയ -മത പ്രാസംഗികർ കേട്ടു പഠിക്കട്ടെ !

  • @MuhammedRashid-nm8sl
    @MuhammedRashid-nm8sl Год назад +206

    ഉസ്താദ് പൊളിച്ചു 🔥🔥💪

    • @Dingan223
      @Dingan223 Месяц назад

      ഉസ്താദിന്റെ കിതാബിൽ എവിടെയാടോ ജനാതിപത്യം? ???? തലയിൽ പൊറോട്ട കേട്ടു വെച്ചുകൊണ്ട് സൂപ്പറായി ഖുർ ആൻ വിരുദ്ധം പറയുന്നു 😄😄😄😄
      അതിനെ പൊളിച്ചു എന്നു പറയാൻ നിന്നെ പോലെ ഉള്ളവരും 🤭
      നന്നായി മതം മാറ്റി മനുഷ്യൻ ആയി ജീവിക്കട്ടെ

  • @hassansaqafihassansaqafi6822
    @hassansaqafihassansaqafi6822 Год назад +228

    നല്ല അവതരണം രണ്ടു പേർക്കും ഭാവി ഉണ്ട്
    ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് അല്ലാഹു ഉയർത്തട്ടെ

  • @mubashirvilayoormubashir8819
    @mubashirvilayoormubashir8819 4 года назад +450

    Shemi 😍ഒരുപാടിഷ്ടം

    • @shameelpailippuram
      @shameelpailippuram 4 года назад +5

    • @truevibe4260
      @truevibe4260 Год назад +4

      അത് കൊണ്ട് തന്നെ എന്ന് ക്കൂടിപോയി

    • @hiii2531
      @hiii2531 Год назад +2

      രണ്ടാളും നന്നായി അവിതരിപ്പിച്ചു

    • @aslam_bin_hameed
      @aslam_bin_hameed Год назад

      💝🫂

  • @nasarzeena7946
    @nasarzeena7946 Год назад +44

    ഷമീൽ എന്ന യുവ പണ്ഡിതൻന്റെ മറുവടി സൂപ്പർ

  • @angelramees5685
    @angelramees5685 Год назад +222

    ഷെമീൽ കൃത്യമായി മറുപടി പറയുന്നു
    അനഘ നേരത്തെ കാണാതെ പഠിച്ച മാറ്റർ അത് പോലെ പറയുന്നു.
    രണ്ടു പേർക്കും നല്ല വാക്കുകളുടെ ഒഴുക്ക് ഉണ്ട് പൊളി

  • @rafeekedathilmeethal8283
    @rafeekedathilmeethal8283 Год назад +157

    സംവാദം ഉഷാറായി, രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @AnwarAli-rm2xz
    @AnwarAli-rm2xz Год назад +38

    രണ്ടാളും പൊളി,,😍😍
    എന്തൊക്ക പറഞ്ഞാലും ഹർത്താൽ നിർത്തേണ്ടതാണ്.

  • @ro-sh-niyourchannel8227
    @ro-sh-niyourchannel8227 4 года назад +264

    ഷമീൽ പൊളിച്ചു....
    എതിർകക്ഷി പഠിച്ചു വന്നത് പറഞ്ഞുവെന്നല്ലാതെ ക്രോസിംഗിന് തയ്യാറായില്ല. കഷ്ടം

  • @salmancvt3836
    @salmancvt3836 Год назад +104

    ഉസ്താദ് പൊളിച്ചടുക്കി ✨️✌🏼️

  • @mercifulservant6918
    @mercifulservant6918 Год назад +41

    First girl, feels like is presenting the byhearted piece and is not debating. The second one is crossing so good

  • @naseempattambi7740
    @naseempattambi7740 Год назад +148

    Adv ഷമീൽ ഇനിയും ഉയർച്ചയുടെ പാതയിൽ എത്തട്ടെ

    • @homosapienc
      @homosapienc 5 месяцев назад +5

      ഇദ്ദേഹം adv ആണോ??

    • @user-vg9sn3qk9v
      @user-vg9sn3qk9v Месяц назад

      Jazakallah Khair

    • @namemv
      @namemv Месяц назад

      @@homosapienc S

  • @user-hr1ox6ji4m
    @user-hr1ox6ji4m Год назад +30

    സ്വന്തം ഇഷ്ടത്തിന്, സ്വന്തം അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട്, ധീരതയോടെ, ഒരു ചട്ടക്കൂടിലും ഒതുങ്ങാതെ, സ്വന്തം വിശ്വാസത്തിൽ അടിയുറച്ചുകൊണ്ട്, എല്ലാവരും സ്വാതന്ത്ര്യത്തോടെ ജീവിക്കുക

  • @user-gd2sy2qu7j
    @user-gd2sy2qu7j Год назад +43

    തലപ്പാവ് 🥰🥰🥰

  • @sahadudheen1974
    @sahadudheen1974 Год назад +50

    ഇവിടെ തെളിയുന്ന അവരുടെ knowledge ന്റെ വെളിച്ചം കണ്ണിൽ കുത്തുന്നു.. Fantastic moment...

  • @dahalandweep1460
    @dahalandweep1460 Год назад +39

    ആഹാ.... ആ ഉസ്താദ് പൊളിച്ചു.... സഹോദരി കട്ടക്ക് തന്നെ നിന്നു.....

  • @user-je9ex7iu1k
    @user-je9ex7iu1k Год назад +10

    അല്ലേലും നുസ്റത് കോളേജിൽ പഠിച്ചവരൊക്കെ ഇങ്ങനെ ഏതെങ്കിലും മേഖലയിൽ ഉഷാറാണ്

  • @alimuhammed7696
    @alimuhammed7696 Год назад +42

    Shemi😍
    സൗമ്യമായ അവതരണം

  • @viralworld6756
    @viralworld6756 Год назад +62

    രണ്ടാളും ഉഷാർ. ഷമീൽ വിഷയങ്ങളെ കൃത്യമായി അവതരിപ്പിക്കുന്നു.

  • @nizamnizu1195
    @nizamnizu1195 Год назад +81

    മാ ഷാ അള്ളഹാ ഉസ്താദ് സൂപ്പർ ആയി കാര്യം അവതരിപ്പിച്ചു ❤️❤️❤️🌹🌹🌹

  • @fyzeetalks9194
    @fyzeetalks9194 4 года назад +42

    Super performance of shameel k

  • @masnehithan
    @masnehithan Год назад +59

    2 പേരും ഉഷാറാക്കി shameel usthad❤🔥

  • @abuthahir9984
    @abuthahir9984 4 года назад +58

    ഷെമി പൊളിച്ചു 😍😘👌

  • @Abdulgafoor-kn8ed
    @Abdulgafoor-kn8ed Год назад +25

    അനഘ മികച്ച സ്ത്രീ ശബ്ദമാ കട്ടെ

  • @fathimamarakkar2147
    @fathimamarakkar2147 Год назад +21

    ഉസ്താദിന്റെ വളരെ വ്യക്തമായ അവതരണം
    അറിഞ്ഞ് അവതരിപ്പിക്കുന്നു.

  • @hafizupabdullaunaisalhasani
    @hafizupabdullaunaisalhasani Год назад +89

    ഷെമീൽ സൗമ്യനായി പൊളിച്ചു

  • @husamudeentanalur
    @husamudeentanalur 2 года назад +108

    ഷെമീൽ ഒരേ പൊളി❤️🔥

  • @hbkdm1196
    @hbkdm1196 Год назад +132

    മനം:പാഠത്തിന് പകരം സന്ദർഭോചിതമായി സംസാരിച്ച ആ ഉസ്താദിന് 👍👍❤️❤️
    സഹോദരിയുടെ സംസാര രീതിയിൽ മയം ആവശ്യമാണ്. സ്പീഡ് കാരണം പല കാര്യങ്ങളും അവ്യക്തമാവുന്നുണ്ട്

    • @sufaidkallamala7134
      @sufaidkallamala7134 Год назад +3

      ഒന്ന് അംഗീകരിക്കാൻ തയ്യാറയിക്കൂടെ ബായ്. രണ്ടാളും നന്നായി പറഞ്ഞു

  • @muhammadshamshad4960
    @muhammadshamshad4960 Год назад +34

    Shameel ustad ❣️

  • @rafeeqvmg3710
    @rafeeqvmg3710 2 года назад +54

    Shameel ഒരു രക്ഷ യും ഇല്ല,,പൊളി

  • @muhammedmusthafapsmuhammed9234
    @muhammedmusthafapsmuhammed9234 Год назад +82

    കിടിലൻ പ്രകടനം രണ്ടുപേരും പൊളിച്ചു നല്ല സംവാദആശയമാണ്

  • @muhammedfaris1236
    @muhammedfaris1236 Год назад +74

    Mr shameel u performed very well ❤

  • @ashifp4671
    @ashifp4671 Год назад +31

    ചേച്ചി കാണാപാടം പഠിച്ചതാണെന്നു പറയില്ല 😊... shameel❣️

    • @fidhak1591
      @fidhak1591 Год назад

      Debate on the spot subjct kodukkukayanu cheyyuka

  • @habeebjuru5492
    @habeebjuru5492 4 года назад +31

    bro .. ഒരുപാടിഷ്ടം

  • @munavvirm4368
    @munavvirm4368 Месяц назад +25

    ഇത് കാന്തപുരത്തിന്റെ കൂട്ടി അല്ലെ നോക്കണ്ട ഇത് അല്ല ഇതിന് അപ്പുറം ആൺ 🔥

    • @ansart9701
      @ansart9701 21 день назад +1

      അവന് ഉമ്മയും വാപ്പയും ഉണ്ട്

    • @safarullaMannil
      @safarullaMannil 19 дней назад

      😂

  • @muhammediqbalmuhammediqbal3824
    @muhammediqbalmuhammediqbal3824 Год назад +16

    രണ്ടുപേരും നന്നായി വിഷയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും സഹോദരി ക്രോസ് ചെയ്യാതെ സ്വന്തമായി നേരത്തെ തയ്യാറാക്കിയ വിഷയം അവതരിപ്പിച്ചതായി തോന്നുന്നു

  • @coffeetech5551
    @coffeetech5551 Год назад +15

    Both of u done great job dears ❤

  • @muhammedsafvan4358
    @muhammedsafvan4358 Год назад +37

    ADV SHAMEEL USTHAAD 🔥🔥🔥

  • @shuhaibsha5367
    @shuhaibsha5367 Год назад +14

    ഉസ്താദ് അഭിനന്ദനങ്ങൾ 🔥🔥🔥🔥🔥

  • @funfact4844
    @funfact4844 4 года назад +126

    ഷെമി പൊളിച്ചു 👌👌👌
    മിന്നിച്ചു മുത്തേ 😍😍

  • @user-kw7lx8dw5i
    @user-kw7lx8dw5i 4 года назад +36

    Shameel pwoli,😘

  • @muhammadanasek69
    @muhammadanasek69 Год назад +21

    Shameel 👍👍👍 anaga 👍👍👍

  • @muzammilcherur5530
    @muzammilcherur5530 4 года назад +26

    Good performance shamee

  • @shibushalu2608
    @shibushalu2608 Год назад +66

    പുരുഷൻ്റെ വാക്കുകൾ തന്നെ യാഥാർത്ഥ്യം.
    പെണ്ണിൻ്റെതിൽ സ്വാഭിപ്രായങ്ങൾ കൂടുതലാണ്.

    • @muhsinmuhammedbuhari1115
      @muhsinmuhammedbuhari1115 Год назад

      Correct

    • @amanimethal8267
      @amanimethal8267 Год назад

      ഈ മുൻവിധിയാണ് പ്രശ്നം... സ്ത്രീകൾ അങ്ങനെയാണെന്ന് ആരാ പറഞ്ഞത്?

    • @sajeersv3554
      @sajeersv3554 Месяц назад +1

      എങ്കിൽ മഹുവ മൊയ്‌ത്ര യുമായി ഉസ്താദ് സംവദിക്കട്ടെ. എന്താ??? സുഹൃത്തേ സ്ത്രീകളെ ഇടിച്ചു താഴ്ത്തുന്ന സ്വഭാവം ഈ നൂറ്റാണ്ടിലും നിർത്താൻ ആയില്ലേ???

    • @ahammedsham.k.ahammed
      @ahammedsham.k.ahammed Месяц назад

      പെൺ കുട്ടിക്ക് ഒന്നാം റാങ്ക് മാഷാ allah ഇനിയും ഉയരട്ടെ മത വിദ്യാർത്ഥി യും നന്നായി അവതരിപ്പിച്ചു അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ

    • @arifalmalaibari4021
      @arifalmalaibari4021 13 дней назад

      Mosham comment!

  • @viralshots992
    @viralshots992 4 года назад +36

    Shameel 👌👌👌

  • @ShoukathaliShoukathali-yf8fe
    @ShoukathaliShoukathali-yf8fe Год назад +25

    കാര്യമേന്തായാലു० തലപ്പാവ് കാരൻ പൊളിച്ച്.....

  • @mpgafoorvailathur8868
    @mpgafoorvailathur8868 Месяц назад +1

    രണ്ട് പേരും സൂപ്പർ പെർഫോമൻസ് 👌🏻👍🏻great

  • @abdulbarikp357
    @abdulbarikp357 Год назад +23

    Adv.shameel 💔

  • @saikruthoughts8545
    @saikruthoughts8545 Год назад +14

    സമയദൈർഘ്യം കൊണ്ട് മുഷിപ്പിക്കാത്ത പൂർണ്ണമായും കേട്ടിരിക്കാൻ പറ്റിയ സംവാദം

  • @ansar181
    @ansar181 Год назад +14

    രണ്ടുപേരും ഒന്നായി പ്രസംഗിക്കുന്നുണ്ട്👍👍👍👍

  • @ans3454
    @ans3454 Год назад +25

    Shameel🔥

  • @arminyaakub8719
    @arminyaakub8719 Год назад +87

    ഇസ്‌ലാമിൻ്റെ പഠനായകൻ
    Shemil ❤️❤️

    • @Trcammunity
      @Trcammunity Год назад

      Avideyum vargeeyatha lokathinte pokk enghott daivamee e pannikale kond valiya edageru ayilooo🥵🥵🥵🥵

    • @zahrapark1312
      @zahrapark1312 Год назад +22

      Islaminte padanayakan No janathipathiyathinte padanayakan shameel,

    • @divine_lover_3332
      @divine_lover_3332 Год назад +14

      Don't bring religion in this

    • @mariyammaliyakkal9719
      @mariyammaliyakkal9719 Год назад

      മിണ്ടരുത്

    • @issu6197
      @issu6197 Год назад +1

      എല്ലാത്തിലും മതം കുത്തി കയറ്റുന്ന താങ്കളൊക്കെ മതത്തിനെ പ്രതിനിധാനം ചെയ്ത് സംസാരിക്കരുത്. പ്ലീസ്..

  • @wrhaker6238
    @wrhaker6238 4 года назад +30

    ❕Good Shameel👍

  • @eplusnews
    @eplusnews Год назад +14

    both of good ❤

  • @socialreformer2997
    @socialreformer2997 4 года назад +24

    Good luck shameel

  • @aboobakkeraboobakker9558
    @aboobakkeraboobakker9558 Год назад +2

    രണ്ടുപേരും വെറുംപൊളിയല്ല അടിപൊളി അഭിനന്ദനങ്ങൾ

  • @ziyadabdulsalam9641
    @ziyadabdulsalam9641 Год назад +18

    രണ്ട് പേരും ഉഷാർ Great 👍

  • @safvankpzh1626
    @safvankpzh1626 4 года назад +27

    Shameel പൊളിച്ചു

  • @suhailzuhu188
    @suhailzuhu188 4 года назад +25

    Shameel bro💥💥💥💥✌️

  • @murshidpk2506
    @murshidpk2506 Год назад +7

    Both candidates performed well

  • @arifapp1465
    @arifapp1465 Год назад +4

    അടിപൊളി 👍🏻

  • @afsalua
    @afsalua 4 года назад +13

    🔥😍Shameel Nusri💕

  • @kunjappumkutiyalum8117
    @kunjappumkutiyalum8117 Год назад +1

    super beautiful

  • @anaskaja7221
    @anaskaja7221 Год назад +20

    Shameel ustad poli🔥🔥

  • @rashishazz852
    @rashishazz852 Год назад +24

    Shameeel 🔥🔥🔥

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ Год назад +17

    Shameel... 💥💥💖💖

  • @usmanmannannoor3011
    @usmanmannannoor3011 Месяц назад +1

    അഭിനന്ദനങ്ങൾ

  • @muhammedsahal180muneersaha5
    @muhammedsahal180muneersaha5 Год назад +49

    അഡ്വക്കേറ്റ് ഷമീൽ 👍

  • @Mehru_thoughts
    @Mehru_thoughts Год назад +6

    Mutthee.... Polichuudaaa... 😘mouleemaare power kaanichu kodutthalle... Mathi ath mathii

  • @shamamohammad9533
    @shamamohammad9533 Год назад +3

    Both are good

  • @satheeshsatheesh9406
    @satheeshsatheesh9406 Год назад +14

    വിഷയങ്ങൾ കാണാപാഠം പഠിച്ചതാണെന്ന് പറയില്ല 😄

  • @ANAS-vm1ku
    @ANAS-vm1ku 4 года назад +14

    Shemi... poli

  • @abdullahsirajudheen5193
    @abdullahsirajudheen5193 Год назад +16

    ഉസ്താദ് പൊളിച്ചു❤️

  • @muhammedmiqdhad.p7324
    @muhammedmiqdhad.p7324 4 года назад +13

    Shameel Kidilan Marupadi...

  • @asheeraahmad8590
    @asheeraahmad8590 Год назад +4

    Well done 👍

  • @anasabbas2930
    @anasabbas2930 Месяц назад +1

    Masha allahh...randu perkum eniyum kooduthal arivinte padavukal chavitti unnathiyil nadhan ethikkatte

  • @studytech5536
    @studytech5536 7 месяцев назад +3

    പെൺകുട്ടി by heart പഠിച്ചാണ് പറയുന്നത് എന്ന് തോന്നി...😊..

  • @saheermc3565
    @saheermc3565 Год назад +2

    Both nice speech

  • @littletime5467
    @littletime5467 Год назад +5

    മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാത്ത സ്വാതന്ത്ര്യമാണ് ഏതൊരാൾക്കും ഉണ്ടാവേണ്ടത്. ഹർത്താൽ എന്ന് പറയുന്നത് ഒരിക്കലും അങ്ങനെ ആവുന്നില്ല.

  • @abdullamadathil7110
    @abdullamadathil7110 Год назад +6

    ശമീൽ പൊളിച്ചു ..... മോളും തരക്കേടില്ല

  • @rizaazeez4231
    @rizaazeez4231 Год назад +4

    Those boy's words are in a normal spead, so understandable

  • @najmudheenvp1952
    @najmudheenvp1952 Год назад +2

    Both👍🏻

  • @kutti1108
    @kutti1108 Год назад +15

    Both are performed well.

  • @egmedia5840
    @egmedia5840 4 года назад +18

    Shemi vere level...

  • @sanict964
    @sanict964 Год назад +3

    രണ്ടു പേരും 👍🏻

  • @Epitome_of_Excellence
    @Epitome_of_Excellence Год назад +2

    ആരാണ് വിജയിച്ചത്?

  • @rashidvelliparamba8654
    @rashidvelliparamba8654 Год назад +12

    ഷെമീൽ ❣️

  • @nabhanep558
    @nabhanep558 Год назад +36

    Shameel
    Very very best crossing .....
    ❤️💥💥💥💥

  • @yoosufnadwi7479
    @yoosufnadwi7479 28 дней назад +1

    Congratulations to both

  • @shameemkk2845
    @shameemkk2845 Год назад +2

    Poli 👍 usthad

  • @mubashirnvkavanur5737
    @mubashirnvkavanur5737 Год назад

    Good

  • @moosamoulavi6217
    @moosamoulavi6217 Год назад

    രണ്ടാളും super 🎉🎉🎉🎉🎉