അംഗൻവാടികളിൽ തീം അനുസരിച്ചുള്ള പാട്ടുകളാണിത്. അല്ലാതെ ടീച്ചറിനെ സൈക്കോ ആയിട്ട് പഠിപ്പിക്കുന്നതല്ല. ഓരോ വിരലുകളെ പറ്റി പഠിപ്പിക്കുകയാണ്. അടിസ്ഥാനപരമായിട്ടുള്ള അറിവുകളാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്. നമ്മളും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു. പഠിപ്പിക്കുന്നത് മാത്രമല്ല കുഞ്ഞുങ്ങളെ ഉറക്കുക ഭക്ഷണം ഉണ്ടാക്കി കഴിപ്പിക്കുക അ പ്പി ഇട്ടാൽ കഴിക്കുക എല്ലാം ചെയ്യണം. അവരെ സൈക്കോ എന്ന് വിളിക്കുന്നവരുടെ മനസ്സ് ഭയങ്കരo തന്നെ
താങ്കളുടെ മനോഭാവം അപാരം. വിവിവകുപ്പുകൾ ഏൽപിക്കുന്ന ജോലികളും ചെയ്ത് തുച്ഛമായ വരുമാനം ('പാരിതോഷികം' എന്ന ഓമനപ്പേര്) വാങ്ങി അങ്കണവാടിയിൽ വരുന്ന കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ച് കളികളിലൂടെയും വിവിധ ആക്ടിവിറ്റികളിലൂടെയും തീം അനുസരിച്ചുള്ള പാഠ്യപ്രവർത്തനങ്ങളിലൂടെയും അവരുടെ കഴിവിനെ പരിപോഷിപ്പിച്ച് ഭാവിയിലെ നല്ല പൗരന്മാരാക്കിയെടുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന വരവാണ് അങ്കണവാടി പ്രവർത്തകർ, ആ ടീച്ചർ വളരെ നന്നായി അവയവങ്ങളെക്കുറിച്ച് കുട്ടികൾക്ക് പാട്ടിലൂടെ ധാരണ നൽകി. വെറുതെയിരുന്ന് റീൽസ് കണ്ട് കമന്റ് ചെയ്യാനിരിക്കുന്നവർക്ക് അങ്കണവാടി പ്രവർത്തകരുടെ ജോലിഭാരവും പ്രയാസങ്ങളും മനസ്സിലാവില്ല. 😏
ടീച്ചർ സൂപ്പർ ആയി അഷൻ കാണിച്ചു ക്ലാസ്സ് എടത്തു ഞാൻ ഒരു അംഗൻവാടി ടിച്ചർ ആണ്
👍👍👍👍
Njan അംഗൻവാടി ഹെൽപ്പർ ആണ് ടീച്ചർ ക്ലാസ്സ് അടിപൊളി ❤❤❤👍👍👍👍
സൂപ്പർ ക്ലാസ്❤❤❤❤❤
👍🏻
അംഗൻവാടികളിൽ തീം അനുസരിച്ചുള്ള പാട്ടുകളാണിത്. അല്ലാതെ ടീച്ചറിനെ സൈക്കോ ആയിട്ട് പഠിപ്പിക്കുന്നതല്ല. ഓരോ വിരലുകളെ പറ്റി പഠിപ്പിക്കുകയാണ്. അടിസ്ഥാനപരമായിട്ടുള്ള അറിവുകളാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്. നമ്മളും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു. പഠിപ്പിക്കുന്നത് മാത്രമല്ല കുഞ്ഞുങ്ങളെ ഉറക്കുക ഭക്ഷണം ഉണ്ടാക്കി കഴിപ്പിക്കുക അ പ്പി ഇട്ടാൽ കഴിക്കുക എല്ലാം ചെയ്യണം. അവരെ സൈക്കോ എന്ന് വിളിക്കുന്നവരുടെ മനസ്സ് ഭയങ്കരo തന്നെ
ബോധം ഇല്ലാത്തവർ ആണ് അംഗൻവാടിക്കാരെ കളിയാക്കുന്നെ
Super❤❤❤❤❤❤
👏🏽👏🏽👏🏽👏🏽
❤❤❤❤❤❤
❤
😁♥️
Psycho teacher
കഷ്ടം
ഒരു ജോലിയും ഇല്ലാത്ത കുറെ എണ്ണം ഇറങ്ങിക്കോളും ഇഷ്ട്ടമില്ലാത്തവർ കാണാതിരുന്നൂടെ

❤😊
❤❤