Pearle Maaney Show Ft. Fahadh Fazil | Malayankunju ( with English Subtitles )

Поделиться
HTML-код
  • Опубликовано: 13 сен 2024
  • This video is presented by :
    Nutriderm
    in.neutriderm....
    watch behind the scenes of malayankunju : • Malayankunju - Behind ...
    Show Producer : Pearle Maaney
    Art Director : Sneha Anumodh
    Video Production : Magic Motion Media
    Camera Team :
    Sanjo Varghese.
    Haseeb Hassi.
    Basil Thomas.
    Production Designer : Srinish Aravind
    Editor : Anoop Rajasekharan
    Additional script : Shradha Davis
    Stills : Abhijith SK
    Sound : Ayaan K
    Subtitles: Pearle Maaney
    Lights Unit : Manjith mohan
    Jomon mathew (Motherland Unit)
    Production Unit : Unni Uk
    Costume & Jewellery: Salt Studio
    Poster Design : Rahul OZ
    Title Animation : Avin Richards (Tenrose Creative)
    Studio: Three Dots Studio
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow Srinish on instagram : @ / srinish_aravind
    For Sponsorship : pearleproductions2020@gmail.com
    #fahadhfaasil #pearlemaaney

Комментарии • 4,4 тыс.

  • @PearleMaaneyShow
    @PearleMaaneyShow  2 года назад +2944

    Thank you everyone for the love. Do checkout the trailer of Malayankunju movie ruclips.net/video/9CisoE853Mw/видео.html

    • @thems4448
      @thems4448 2 года назад +10

      Pearly 💙🥰

    • @iam_linta
      @iam_linta 2 года назад +29

      Chechi making video de link

    • @babynilaarmy3262
      @babynilaarmy3262 2 года назад +6

      Sure 👍

    • @mrimperfect1550
      @mrimperfect1550 2 года назад +6

      @@iam_linta tomorrow

    • @senvolermooon8091
      @senvolermooon8091 2 года назад +15

      എത്ര നാൾ കൂടിയാണന്നറിയോ.... ഞങ്ങളുടെ ഫഹദിന്റെ ഒരു interview ഒന്ന് കാണാൻ കിട്ടുന്നത് .....🥰😍 then finally അത് പേർളിയിലുടെ കാണാൻ പറ്റി എന്നുള്ളത് ഒരു ഇരട്ടിമധുരം തന്നെയാണ്🤗❣️
      മലയാള Celebririty കളിൽ വളരെ ചുരുക്കം interview കൾ ചെയ്തിട്ടുള്ളത് അത് ഫഹദും മമ്മൂക്കയുമായിരിക്കും. Such a wonderful person
      everytime💝
      അവരുടെ ഒരു interview മതി ....ഒരു പൂവിനു പകരം പൂക്കാലം തന്നെ നമുക്ക് തരും🤗💜🌺
      Thankyou pearly chechi 🥰
      Nilummaa luv u 😊

  • @unnyunny9248
    @unnyunny9248 2 года назад +8541

    വളരെ matured ആയ ഒരു interview....പേർളിടെ ഇന്റർവ്വ observe ചെയ്താൽ അറിയാം വരുന്ന guest കൾക്കു അനുസരിച്ചു പേർളിടെ way of talking ☘️☘️☘️

    • @dreamsonweb3580
      @dreamsonweb3580 2 года назад +107

      Yes that's her quality

    • @Wonderlust120
      @Wonderlust120 2 года назад

      Very correct.. Becoz.. Chila interviewer de chodyam is like nazriya de dressinte kurich enta parayan ulathu?nazriya glamour vesham cheyunathinod ntha abhiprayam angane kore oola chodyangal.

    • @sandrathomas1187
      @sandrathomas1187 2 года назад +54

      Correct 💯,bcz is is matured enough ,athukondanallooo thalea divasam ezhuthivacha rapid fire questions kerikalajath

    • @achantevaazha
      @achantevaazha 2 года назад +16

      Matured ooo 😂😂

    • @Amina_633
      @Amina_633 2 года назад +4

      💯💯💯

  • @Malayalam_news_Express
    @Malayalam_news_Express 2 года назад +1072

    ലാലേട്ടനും മമ്മുക്കക്കും ശേഷം മലയാളം ഇന്ത്യൻ സിനിമയക്ക് സമ്മാനിച്ച അത്ഭുതം ….. അഭിനയ കൊടുമുടി കീഴടക്കുന്ന ഒരു ഇതിഹാസ താരകമായി മാറുവാൻ എല്ലാ വിധ ആശംസകളും ….. ഫഹദ് ഫാസിൽ……

    • @user-sv5eu3om7u
      @user-sv5eu3om7u 2 года назад +11

      💯❤️

    • @asiisa4852
      @asiisa4852 2 года назад

      @@fouzavlog3.013 pinne?

    • @BBB12798
      @BBB12798 2 года назад +1

      എന്ത് level. 😂

    • @user-bilaljohnkurishingal369
      @user-bilaljohnkurishingal369 2 года назад +1

      @@fouzavlog3.013 ഫഹദ് ജനിച്ചപ്പോഴേ വേറേ ലെവൽ ആയി. ഒഞ്ഞു പോടെ

  • @senvolermooon8091
    @senvolermooon8091 2 года назад +689

    ഇനി ഒരു കാലമുണ്ട് ...... അന്ന് മലയാള സിനിമ Industry ഈ വ്യക്തിയുടെ പേരിലായിരിക്കും നിറഞ്ഞാടുന്നത്.
    The one and only FAHAD FASIL🔥🔥💝

  • @abhinandnandhu9069
    @abhinandnandhu9069 4 месяца назад +110

    Aavesham kazhingitt kannunnavar undo

  • @nil3286
    @nil3286 2 года назад +2275

    5 മണി മുതൽ വെയിറ്റിംഗ് ആയിരുന്നു പിന്നീടാണറിഞ്ഞത് 6pm ലേക്ക് മാറ്റി എന്ന കാണാൻ കഴിഞ്ഞതിൽ സന്തോഷം.ഫഹദ് ഫാസിലിൻറെ വലിയൊരു ആരാധികയാണ്...രണ്ടുവർഷത്തിനുശേഷം ആണ് ഫഹദ് ഫാസിൽ ഇനി ഒരു ഇൻറർവ്യൂ കാണാൻ കഴിയുന്നത് അതും പേളി മാണിയുടെ ചാനലിൽ വളരെയധികം സന്തോഷം..we love you perli 😘😍

    • @aneesha_6
      @aneesha_6 2 года назад +8

      Same avastha🤩❤️❤️

    • @nil3286
      @nil3286 2 года назад +1

      @@aneesha_6 😄😄

    • @navinchandran4111
      @navinchandran4111 2 года назад +3

      Njanum

    • @nil3286
      @nil3286 2 года назад +1

      @@navinchandran4111 😄

    • @fazwa9493
      @fazwa9493 2 года назад

      ruclips.net/video/WOXue2-nuSo/видео.html

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 года назад +1129

    *fahadh is not simply acting,he is just living in that character🥳*

    • @Uppilittathu
      @Uppilittathu 2 года назад

      Malayankunju - Behind The Scenes | Fahadh Faasil -ruclips.net/video/gbKyacan_Jw/видео.html

    • @bboykootzup
      @bboykootzup 2 года назад

      ruclips.net/user/shorts5XLipIYyp08?feature=share

  • @dostoyevskylfk9670
    @dostoyevskylfk9670 2 года назад +3135

    No cringe questions
    No annoying games and probing into personal stuff
    Clean and crisp interview
    Happens when both interviewer and one being interviewed has the class.....😊😊

    • @raawinkrishnagiri4147
      @raawinkrishnagiri4147 2 года назад +19

      I'm from Tamil Nadu,
      Fahad fasil is simply guy i love that
      He is vere level in Vikram in acting💥🔥

    • @afreenmehnazsidique7364
      @afreenmehnazsidique7364 2 года назад +2

      True

    • @Aflah0073
      @Aflah0073 2 года назад +4

      Athe athe athe

    • @bboykootzup
      @bboykootzup 2 года назад

      ruclips.net/user/shorts5XLipIYyp08?feature=share

    • @bboykootzup
      @bboykootzup 2 года назад

      ruclips.net/user/shorts5XLipIYyp08?feature=share

  • @mamta_praveen
    @mamta_praveen 2 года назад +311

    Amazing interview Pearle! I am usually not a sucker for interviews, but this one made me sit up and watch the whole thing in one go! Just wanted to say this aloud - “This is how you interview someone”! Well articulated, allowed the interviewee to speak up and was never interrupted, relevant and efficient questions, genuine responses- the list goes on! Kudos to you and Srinish for putting up this good show for us❤️ Also, best wishes to Fahadh and the whole team of Malayankunju👍

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +629

    പേർലിചേച്ചിയുടെ interviews ഒക്കെ high quality ആണ്..... എല്ലാം കൊണ്ടും.... Arrangements, പിന്നെ ചേച്ചിയുടെ questions, സംസാരം..... 👏👏👏🤩🤩🤩🥰🥰🥰

  • @TravelTrendsWithAbil
    @TravelTrendsWithAbil 2 года назад +394

    FAFA 🔥😍🥰Indian സിനിമയിലെ തന്നെ Unique Icon ആണ്‌ 🥰😍🔥🔥🔥🔥

  • @AmbitiousMedic
    @AmbitiousMedic 2 года назад +270

    ഈ മനുഷ്യനെ film ൽ ആണേലും interview ൽ ആണേലും ഇങ്ങനെ കണ്ടോണ്ടിരിക്കാൻ തന്നെ എന്ത് രസാ ... ❤️😘🔥
    എന്ത് പറയുന്നു എല്ലാരും ?

  • @chengalur
    @chengalur 2 года назад +79

    She has quick reflexes to chime in and say/ask the right questions effortlessly. That is a special talent. Great interview.

  • @muhammedirfan313
    @muhammedirfan313 2 года назад +174

    വേണ്ടാത്ത ചോദ്യങ്ങളില്ല...
    വേണ്ടാത്ത ഉത്തരവുമില്ല...
    A class mass interview 👌💥😍😍😍

  • @suru2019
    @suru2019 2 года назад +147

    കണ്ണ് കൊണ്ട് അഭിനയിച്ചു ഇഷ്ട്ടം പിടിച്ചുപറ്റിയ ഒരേ ഒരു നടൻ...🥰❤️❤️FAFA 😍🔥🔥

  • @rjmark8056
    @rjmark8056 2 года назад +411

    ഫഹദ് ഫാസിലിന്റെ സിനിമകൾ എന്നപോലെ ഇന്റർവ്യൂ കാണാനും വളരെ ഇഷ്ടമാണ്..എന്ത് കിടു ആയാണ് ഓരോ മറുപടിയും ❤️

  • @mehaboomba3939
    @mehaboomba3939 2 года назад +98

    Happy to see interviews like this , we need mature interviews like this

  • @jezinaju2193
    @jezinaju2193 2 года назад +856

    ഇഷ്ടം ഉള്ള രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം നസ്രിയനെ കൂടി കൂട്ടാരുന്നു എന്തായാലും thankyou പേർളി

    • @aswanianoop5801
      @aswanianoop5801 2 года назад +65

      Family interview allalo Fahad inte film promotion ale. Avr randu perdem cinema anel randu perum kanum.

    • @salmanazeez4569
      @salmanazeez4569 2 года назад +1

      Ewn

    • @rafiali6757
      @rafiali6757 2 года назад

      Nokkatte

  • @TheSree451
    @TheSree451 2 года назад +599

    Fafa.. The man having huge potential and diversity of handling all characters at the easiest.. ❤️❤️ Icon of Indian Cinema

  • @shifanahussain7391
    @shifanahussain7391 2 года назад +288

    "Be brutally honest, who you are" is really a life changing quote. Thank you Fahad.

  • @Sreemathygautham
    @Sreemathygautham 2 года назад +191

    Best episode ever. Congrats Pearley and Srini for putting such a wonderful show together and bringing such a fine actor to the show. Well done.

  • @dranonymous9189
    @dranonymous9189 2 года назад +402

    This is what you call a QUALITY interview. Questions strictly restricted to Malayankunju. Loved it. Way to go Pearle ❤️

  • @spydrop
    @spydrop 2 года назад +369

    This is called a perfect interview .That every other content creators want to understand it . Superbly taken ❤

    • @shihabmn
      @shihabmn 2 года назад +1

      A perfect, not an

  • @anithakumari1101
    @anithakumari1101 2 года назад +231

    പേളി നല്ല അമ്മയാണ്
    പേളി നല്ല മകളാണ്
    പേളി നല്ല ചേച്ചിയാണ്
    പേളി നല്ല ഫ്രണ്ട് ആണ്
    പേളി നല്ല anchor ആണ്

    • @shaxana_1134
      @shaxana_1134 2 года назад +40

      നല്ല ഭാര്യയയുമാണ് 😇

    • @entrepreneur7874
      @entrepreneur7874 2 года назад +25

      Nalloru manushyan koodiyaan🤗❤️

    • @annwinthomas5430
      @annwinthomas5430 2 года назад +9

      @@entrepreneur7874 nalla chali adi aanu😅🙂

    • @TheKatChat47
      @TheKatChat47 2 года назад +4

      Good entertainer

    • @entrepreneur7874
      @entrepreneur7874 2 года назад +1

      Mothathil paranjal pearly k illaathadaayt onnumilla😁

  • @1_percent_upgrade
    @1_percent_upgrade 2 года назад +7

    I was in awe with Robert De Niro and Al Pacino
    Then fell for performances of Kamal Hassan and Mohan Lal
    Now Fahad is hitting out of the park in each outing
    What a sensational immersive performer
    Watched the film and have not seen Fahad there, he resonates with the character all along!!

  • @sangeetharenjith5199
    @sangeetharenjith5199 2 года назад +467

    I Just love this interview . I think movie promotions should be like this. Pearle you done a great job 👏

  • @nittinvn
    @nittinvn 2 года назад +468

    🤩wow I just loved this lovely conversations,
    hats off ..
    Not even one unwanted question ...
    This is what we call "Class".

  • @FLASH-dd8en
    @FLASH-dd8en 2 года назад +178

    This man is also changing malayalam movie industry to another level.. in vikarm movie guys you can see the is screen space

  • @athirakp7016
    @athirakp7016 2 года назад +45

    ഏറ്റവും നല്ല ഒരു interview. ♥️ adipolii. Nalla questions, nalla answers, valare mature aayitulla presentation. Hatsoff to entire team♥️

  • @arshi__naz
    @arshi__naz 2 года назад +358

    ഒത്തിരി ഇഷ്ട്ടമുള്ള രണ്ടുപേർ ലൈഫ് എങ്ങന നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോവാം എന്ന് വ്യക്തമായ ദാരണ ഉള്ള രണ്ടുപേർ ❤yu both🥰

  • @Nurselife123
    @Nurselife123 2 года назад +16

    പേർളി മാണി❤️... ഭയങ്കര energetic ആയി ഓരോ കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ എന്റെ മടി ഒക്കെ മാറ്റി വെച്ച് ഞാനും active ആകും..ഭയങ്കര വിഷമം വരുമ്പോൾ അല്ലെങ്കിൽ ഇനി ഒന്നും ചെയ്യാൻ ഇല്ലാ എന്ന തോന്നൽ ഉണ്ടാകുമ്പോൾ പേർളിടെ ചാനൽ ഒന്ന് ചികയും അപ്പോൾ ഒക്കെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യാറുണ്ട്... ബഹുമാനം മാത്രം.💗
    എനിക്ക് ഇഷ്ടപെട്ട ഒരു നടന്റെ കൂടെ ഉള്ള ഇന്റർവ്യൂ അതും പൊളിച്ചു. ഇദ്ദേഹത്തിന്റെ ഒരു സിനിമയും ഞാൻ miss ചെയ്യാറില്ല.. പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. 👍

  • @mariyajames7835
    @mariyajames7835 2 года назад +371

    Class interview for class person! new interviewers should learn from this. How to make the person comfort and happy. Kudos to you pearlie! Loved it ❤️❤️❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 года назад +24

    *fahadh will take the malayalam film industry to another level🙌*

  • @nivniv1430
    @nivniv1430 2 года назад +277

    Fafa u r a true actor..
    No show off, no fans association,
    no unwanted publicity
    Just pure acting and charisma
    And Your faithful movie loving fans will always cherish your performances and Craftsmanship
    Acting above stardom
    Fafa ❤️
    Love how pearly came across to the questions sensibly and straight up to the point to Fafa who all of us know is a no-nonsense minimalistic spoken guest.
    Kudos❤️

  • @avanthikaanoop
    @avanthikaanoop 2 года назад +165

    We are clearly able to see that Fahad enjoyed this interview very much.... Keep this ambience always in your show pearle ☺️

  • @renuelzavarkey1287
    @renuelzavarkey1287 2 года назад +42

    Beautiful interview, Pearle. It's so clear how both Fahad and you enjoyed the show. Just a small suggestion. Please make sure the subtitles are proofread before telecasting. Keep the show going. Waiting for such amazing contents. Love from Paris. ♥

  • @harithakrishnan456
    @harithakrishnan456 2 года назад +382

    ഇത് പൊളിക്കും ...💖💖💖 പേർളി ചേച്ചി പോളിയാണ്...💞nilu baby ishtam ❤happiness overloaded🔥🔥🔥

  • @aryakunju6972
    @aryakunju6972 2 года назад +173

    ധ്യാന്‍ ശ്രീനിവാസനെ കൊണ്ടു വന്നാല്‍ പൊളി ആയിരിക്കും. പേർലി ചേച്ചിയും ധ്യാൻഏട്ടനും കട്ടയ്ക്ക് നിക്കും അത് ഉറപ്പാ. അല്ലേ ഗുയ്സ് ????????

  • @vishnup9853
    @vishnup9853 2 года назад +59

    The questions she asked and the way he replied, just loved it❤

  • @ItsmeAnnamma
    @ItsmeAnnamma 2 года назад

    എന്റെ ജീവിതത്തിൽ കല്യാണമേ വേണ്ടെന്നു വെച്ചിരുന്ന ഞാൻ വേണമെന്ന് തീരുമാനിച്ചത് pearlie ചേച്ചിയുടെ ശ്രീനിഷ് ചേട്ടന്റേം life കണ്ടിട്ടാണ്... ഒത്തിരി inspiring ആണ് നിങ്ങൾ.. ഒരു വീഡിയോ പോലും മുടങ്ങാതെ കാണാറുണ്ട്... ഞങ്ങളുടെ engagement കഴിഞ്ഞു.. ഇനി കല്യാണം ഒക്ടോബർ ആണ്... Invite ചെയ്യാൻ വരാൻ പറ്റുവോ?? ഞങ്ങളുടെ role models വന്നാൽ ലോകത്ത് ഇത്രേം ഹാപ്പി ആയി വേറെ ആരും ഉണ്ടാകില്ല 😍

  • @nishadt4790
    @nishadt4790 2 года назад +201

    The man who can act like a life..it's fahad...He is promise for tomorrow.. Everyone young actors can take him as a role model for acting...❤️❤️❤️❤️❤️

  • @rumz1693
    @rumz1693 2 года назад +312

    Now this is what most of the interviewers should learn from Pearle !! This is how interviews should look like classy, standard ❤️❤️❤️ this is why we all love u @pearle ❤️❤️ much love 😍😍 one thing that i loved no personal questions no lame questions every question had a quality and a class to it ❤️

    • @Azlam_shah
      @Azlam_shah 2 года назад

      True

    • @videosjune2008
      @videosjune2008 2 года назад

      True… this is what we expect in an interview than the actor’s personal facts… love you pearley 😘🤗… it was just excellent one… keep going …

  • @ZeheraAndSamseer
    @ZeheraAndSamseer 2 года назад +53

    Loved this interview❤️❤️❤️

  • @manoranjansamal7670
    @manoranjansamal7670 2 года назад +17

    Can't leave before Thanking you guys for the interview and especially for the subtitle. Great initiative 👏

  • @niyakkuttysvlog676
    @niyakkuttysvlog676 2 года назад +232

    I watched the whole interview without skipping. Its a magical feeling.. The way pearly deals a guest is amazing... FaFa my favourite actor... Hats off you dear.. Thank you pearley for this wonderful conversation 🙏🏻

  • @Sawyer1142
    @Sawyer1142 2 года назад +15

    ആദ്യമായിട്ടാണ് ഒരു interview skip ചെയ്യാതെ മുഴുവൻ കാണുന്നത്...👌💥💯

  • @neenakg816
    @neenakg816 2 года назад +141

    This was brilliant! For a person that gives so little interviews, it was amazing seeing him sitting and talking about his new film. Pearly chechi you have knocked it out of the park with this one! Fahadh seemed so chill and comfortable with you which i rarely see in his interviews! Keep going Pearly chechi and team! Lots of Love from Singapore ❤❤❤

  • @Unknown37358
    @Unknown37358 2 года назад +74

    This is the best interview on malayalam!!! Such a matured,classy and engaging one!! Pearle did very great job, malayalam interviews just controversies akanu oke try cheymo you did proper study about your guest and made such a perfect talk timr covering all best questions without any lag !! Please do more like this..

  • @manikutty8341
    @manikutty8341 2 года назад +276

    I m amazed with his acting ... one of the super duper actor in entire India we have you...and we looking forward with more projects and mind blowing acting... such a talented man ..proude of you ...I never miss watching Any of your movies...

  • @Ashashab
    @Ashashab 2 года назад +171

    Perlie ... hats off to you... you choreographed the interview beautifully... its awsome...

  • @sujithts1188
    @sujithts1188 2 года назад +174

    നസീർ - സത്യൻ
    മമ്മൂട്ടി - മോഹൻലാൽ
    ഫഹദ്‌ - പൃഥിരാജ്‌
    മലയാള സിനിമയുടെ തലമുറകൾ ❤️

    • @nuhman3304
      @nuhman3304 2 года назад

      🔥🔥🔥

    • @SulthanMuhammed2017
      @SulthanMuhammed2017 2 года назад

      👍👍👍

    • @goldaquafarm8421
      @goldaquafarm8421 2 года назад +13

      @Satheesh Kumar Dulqure not in lost 😀. Not apt to keep character roles

    • @beenas5985
      @beenas5985 2 года назад +1

      Entha sureshgopi, jayaram, onnum varille

    • @abdulhaque8536
      @abdulhaque8536 2 года назад +3

      Fafa nte koode Prithviraj 🤣🤣🤣🤣 chiripikale 🤣🤣🤣🤣

  • @nihlanaz4589
    @nihlanaz4589 2 года назад +26

    This interview was too good tht i didnt want it to end... lots of Love to Fafaa.. love you pearly.. U r the best..

  • @shifasulaiman1857
    @shifasulaiman1857 2 года назад +182

    The only interview can watch without skipping any single portion.. pearly, ur way of handling each guests are ammaazinggg...bcz I feel u making them so comfortable nd no unwanted questions and atlast they r super happy... that's the power of an interviewer..well done nd keep going....🎉🎉

  • @risham7746
    @risham7746 2 года назад +445

    A Quality show right now we have in our industry.. Pearle you are purely gold, even your presence makes a show better and entertaining. Hard work pays off.. Kudos to you 👍

  • @saira6991
    @saira6991 2 года назад +69

    This is my first interview that I didn't click that 10 sec . Ottum adichu kalayathe kanda oru interview. It's like a watching treat ♥

  • @shruthi3510
    @shruthi3510 2 года назад +20

    Literally watched the entire interview without even skipping 👏👏Pearle i am a huge fan❤️❤️❤️

  • @kvk5340
    @kvk5340 2 года назад +29

    First time watching Fahad talking this detailed.. credit goes to Pearle.. you made him really comfortable.. nice interview....

  • @Malayalam_news_Express
    @Malayalam_news_Express 2 года назад +48

    ഇന്ത്യൻ സിനിമയ്ക്ക് മലയാളം സമ്മാനിച്ച ഇതിഹാസതാരകം .....FAFA

  • @tempfrag380
    @tempfrag380 2 года назад +20

    20 years back fahad um fazil sir um malayalam film industry ill naanam kettu😐
    But FAFA ejjathy comeback nadathi 🙂haters ne polum fans aaki
    Proud father aayirikum 🙂❤fazil sir❤🙂

  • @ananyavinod5074
    @ananyavinod5074 2 года назад +30

    I love the enthusiasm you bring to the screen Pearle! And it's so welll said- we love to see how the movie is made and the magic cinema brings to life! Absolutely enjoyed the interview :)

  • @neethutijo6107
    @neethutijo6107 2 года назад +63

    No unnecessary n irritating questions…this s the way an interview should be…Pearly ur makeup is really perfect 👍🏻…

  • @akshithasuresh8582
    @akshithasuresh8582 2 года назад +92

    I'm really loving all ur interviews... Such a quality contents without any cringe questions and I'm just loving how u make ppl so comfortable ❤

  • @HappyandHeal
    @HappyandHeal 2 года назад +36

    Fahad...എത്ര മാന്യമായ സംസാരം ....വ്യക്തിത്വം ഉള്ള നടൻ 🥰👍

  • @ArunKumar-lt3yu
    @ArunKumar-lt3yu 2 года назад +17

    Two of my favourites on one screen. I loved of watching this ❤️

  • @123-RUN
    @123-RUN 2 года назад +268

    കാണുന്ന നമുക്ക് ആയാൾ അഭിനയിക്കുക അല്ല ശെരിയായ ജീവിതം മല്ലെ കാണുന്നെ എന്ന് തോന്നിപോകുന്നു നുമ്മടെ സ്വന്തമായി FAFA 🔥🔥🔥🔥

  • @azeelazii
    @azeelazii 2 года назад +79

    One of the brilliant episodes of this show... Again and again she's proving her quality of presentation...❤️

  • @neethukt3613
    @neethukt3613 2 года назад +129

    This is actually superb 👌 interview.. no unrelevant qn... no peak into personal life... extraordinary.. pearle we felt the vibe btwn you two..great

  • @mayasreedevasarma571
    @mayasreedevasarma571 2 года назад +9

    Wow.. Fahadh ithrem comfortable aayirunna oru interview undakilla..
    Loved this ♥️🤗
    Pearly chechi - the way you make others comfortable is awesome ❤️❤️❤️❤️

  • @JUSNAPKUMAR
    @JUSNAPKUMAR 2 года назад +53

    One of the best interview i had ever watched...i got a teary- eye when u had invited sreeni to take the pic with that much love and affection 💞

  • @sherineignatious1988
    @sherineignatious1988 2 года назад +90

    Haven't seen such an amazing interview of Fahad Fasil, only you could make it so interesting Pearley Maaney, with your positive aura❤

  • @ashdas6819
    @ashdas6819 2 года назад +153

    I was like," Hendammee pulli kadha full parayuo 🙄"🤭🤭 Anyways as usual a very graceful interview Pearle chechi 😀❤️

    • @Me-su9cv
      @Me-su9cv 2 года назад +31

      Sathymmm🤣🤣 I was like.. Mindathirikk manushya😄

    • @meenakshiraj6360
      @meenakshiraj6360 2 года назад +7

      Ahne😂😂

    • @aslamsathar2838
      @aslamsathar2838 2 года назад +3

      Idak onn mute cheydatund sredicha manasilavm

    • @shaiji3540
      @shaiji3540 2 года назад

      @@Me-su9cv stym😂😂

  • @jasnaakyousaf
    @jasnaakyousaf 2 года назад +69

    Perfect interview...
    Quality of questions...superb...
    Expecting many more episodes like dese...
    1 million within a day...congratzzzzzz

  • @superscrubs6807
    @superscrubs6807 2 года назад +161

    Brilliant interview...Both are very talented.Its always treat to watch fahad on screen...I just watched vikram movie..what a wonderful performance..First half of the film lead by fahad....May god bless pearlee with good health ,wealth and never ending success...

  • @marsupulami1551
    @marsupulami1551 2 года назад +85

    What a class interview.. it has every quality to be aired in a channel ! Keep going Pearle chechii❤️

  • @rgthoughts7075
    @rgthoughts7075 2 года назад +14

    Pearly.. Sooper... ഒരു അബേക്ഷ ഉണ്ട്... എല്ലാവരും bigg boss contastand ന്റെ ഇന്റർവ്യു ആണ് ദയവ് ചെയ്ത്... അത് നടത്തരുതേ മടുത്തു.... 😜

    • @callmeparu9372
      @callmeparu9372 2 года назад +2

      Ey😁ee showik oru standard ind😌

  • @VishnuSuguthanOfficial
    @VishnuSuguthanOfficial 2 года назад +60

    One of the best interviews I've seen recently.Content Presentation is superb.Each Questions are well precised and balanced.All in all, the interview felt like it was only four minutes long...All the Best Pearly...Best wishes for Malayankunju... Fahad You are one of the finest actor in Malayalam film industry...❤️❤️

  • @proteinjunction1502
    @proteinjunction1502 2 года назад +34

    quality of this interview is just brilliant ! hats off pearle and team !

  • @Nairsandhya
    @Nairsandhya 2 года назад +59

    Excellent and brilliant interview and favourite persons in one frame, loved it 😍 eagerly waiting for "മലയൻ കുഞ്ഞ്"

  • @comsreyaskpl5376
    @comsreyaskpl5376 2 года назад +142

    Its first time im seeing Fahad completely satisfied with an happy face at the end of an interview 😅❤

    • @music4life415
      @music4life415 2 года назад +6

      I have seen that in his cue n filmcompanian intvws

    • @bboykootzup
      @bboykootzup 2 года назад

      ruclips.net/user/shorts5XLipIYyp08?feature=share

  • @meeramanish24
    @meeramanish24 2 года назад +4

    Superb interview with fahadh.... ഒരിക്കൽ ഒരു interview യിൽ ലാലേട്ടനോട് ചോദിച്ചു ദുൽഖർ ന്റെ ആണോ പ്രണവന്റെ അഭിനയം ആണോ ഇഷ്ടം എന്നു... Fahadh is my favourite എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി...proud of you fahadh as a mallu and pearly u r absolutely doing a fanatstice job today... Really genuine interview... 👍🏻👍🏻

  • @malavikasurendran9867
    @malavikasurendran9867 2 года назад +44

    This is how you do movie promotions..ipo mikka interviewsilum kanunathu movie ozhike bakki personal karyangal anu chodikaru..pne kure chali rapid fire.. Keep it up Pearly.. 👍🏼

  • @maadhangi7294
    @maadhangi7294 2 года назад +153

    Such a wonderful interview.. Now a days these type of interviews are very essential to know the importance of an interview 😘 interview not meant that you can ask foolish things without any hesitation

  • @libinmgeorge6710
    @libinmgeorge6710 2 года назад +54

    One of the rarest interview.. thank u pearly to bring our hero to this show. He really deserves more and more compliments

  • @naseef6436
    @naseef6436 2 года назад +6

    Quality interview
    Pearly break പറയുന്നത് ഒഴിച് ബാക്കിയെല്ലാം skip ചെയ്യാതെ കണ്ടു 😍😍

  • @savithrithamban7410
    @savithrithamban7410 2 года назад +28

    എന്തു രസമാണ് ഓരോ മറുപടിയും..I'm a huge fan of Fahad..eagerly waiting for the movie..brilliant interview 👌👍

  • @susangeorge422
    @susangeorge422 2 года назад +74

    The most beautiful interview of yours , Pearlie. You have kept his attention intact. A brilliant actor. Waiting to watch this movie. All the best for this movie Fahad

  • @saberabdulkareem6381
    @saberabdulkareem6381 2 года назад +380

    Hi Srinish, there were no advertisements in between the show even though the anchor took breaks in between. If that was intentionally done, kudos to you guys. The video was worth watching without advertisements.

    • @jeevantom564
      @jeevantom564 2 года назад +4

      This is will telecast on any channels I see

    • @AnuAbi2004
      @AnuAbi2004 2 года назад +9

      I’d advertisements in between whenever Pearle said time for a short break

    • @sajathmenon
      @sajathmenon 2 года назад +4

      i guess it depends on from which device you are watching..i watch in laptop and i have installed adblock so i don't get ads on youtube but if i watch on my smartphone i see ads..if you have subscribed for RUclips premium you won't get ads both on smartphone as well as computer

    • @bboykootzup
      @bboykootzup 2 года назад

      ruclips.net/user/shorts5XLipIYyp08?feature=share

    • @rebello8205
      @rebello8205 2 года назад

      @@sajathmenon so i have premium thats why its just breaks 😂😂

  • @MSAN462
    @MSAN462 Год назад +4

    The best thing about Parley Maani’s interview is she does her homework before interviewing, she is thorough with fahad’s movie and even the songs in that movie, compared to new anchors who just wake up and take interviews. Its a treat to watch Pearly’s interview..no gossips and no gimmicks.. orginal interview *worth mentioning how perfectly you remembered the musical instrument in Rehman sir’s song. ❤

  • @daviddevlin8368
    @daviddevlin8368 2 года назад +127

    Pearle thank you for bringing fahad fasil to this show...Am a huge fan of Fahad🔥🔥😍😍😍😍😍

  • @shantimoljoseph9767
    @shantimoljoseph9767 2 года назад +231

    So happy to see Fahad in our show...Chechi we would love if you could bring Nazriya as well and other couples and conduct couple interviews...

    • @nechu101
      @nechu101 2 года назад +13

      Endhinaa mwolee avar nannayi jeevich pokkotte veruthe ini ivde koode cringe adipiche kollanooo

    • @majidhanasrin8895
      @majidhanasrin8895 2 года назад +8

      @@nechu101 seriously, the trend of interviews now are horrible with stupid questions....

    • @nechu101
      @nechu101 2 года назад

      @@majidhanasrin8895 soo truee bt pearly keeps it genuine

  • @SN-vb5hi
    @SN-vb5hi 2 года назад +101

    Perfect interview 👏. No unwanted questions everything to the point. Nowadays many interviewers miss this thing they ask personal, stupid questions even if the celebrity is not comfortable.

  • @vedhapookat7469
    @vedhapookat7469 2 года назад +7

    Thanks for not involving those cringy questions we usually see in interviews these days. I really adore the way you talk.

  • @sreevani1212
    @sreevani1212 2 года назад +85

    It was just Woww!! Watched the whole interview with a constant smile. Watched the the interview with out skipping and all qstns were accurate to the actor. Pearle you really have a good interview skill keep goingg and expecting more. And ur background as well as the ambience is very nice❣️

  • @susiecutes1994
    @susiecutes1994 2 года назад +64

    This is a beautiful interview and you’ve asked all the right questions that I as a fan would’ve definitely asked him if I got to meet him. Thank you Pearle for taking your guests seriously and not belittling their work and time with silly obnoxious questions 🙏🏽❤️

  • @aryapmohan5650
    @aryapmohan5650 2 года назад +29

    OMG... This is one of the best interview tat i had ever seen. Two humble persons meet each other & how flawless it is.. u both are my favorite 💕

  • @indug5851
    @indug5851 2 года назад +3

    പേളി ചേച്ചീ ഇത് ഒരു ഇന്റർവ്യൂ ആയിട്ടല്ല feel ചെയ്തത്. നമ്മളിൽ ഒരാൾ ആയിരുന്ന് നിങ്ങൾ കാര്യം പറയുന്നത് പോലെ തോന്നുന്നു. I feel relaxed. Such a big effort❣️ Kudos to u and Sreenish chetan

  • @sujatomas9347
    @sujatomas9347 2 года назад +84

    ചില കഥാപാത്രങ്ങൾ ആകുമ്പോൾ ആ കണ്ണിൽ കൂടി ഒരു ചിരിയുണ്ട് എന്റെ പൊന്നോ.. 🥰ഫഹദ് സൂപ്പർ🥰

  • @elsammajoseph9926
    @elsammajoseph9926 2 года назад +22

    U are the best actor.Thank you Pearle for bringing him to your show.Such a talent

  • @anjanasubin5337
    @anjanasubin5337 2 года назад +1

    ഈ ഇന്റർവ്യൂ കണ്ടതിനു ശേഷം എന്നിക്കു ഈ സിനിമ കാണാൻ തോന്നുന്നു. ഇതുവരെ കണ്ട എല്ലാ ഇന്റർവ്യൂ പ്രൊമോഷൻ കണ്ടിട്ട് ഇങ്ങനെ തോന്നിട്ടില്ല. നല്ല ചോദ്യങ്ങൾ അതിലും നല്ല രീതിയിൽ ഉള്ള ഉത്തരങ്ങളും

  • @finanrc
    @finanrc 2 года назад +72

    This is why he is loved and respected by all of us , the way how he sees cinema,the way how he talks , the way how to take up the roles 🔥🔥Making each one of us his fan by every movies