Pearle Maaney Show | No Way Out With Ramesh Pisharody

Поделиться
HTML-код
  • Опубликовано: 29 авг 2024
  • Show Producer : Pearle Maaney
    Art Director : Sneha Anumodh ( ... )
    Videography Team : Lights On Creation ( ... )
    DOP : Jikson Francis
    Editor : Anoop Rajasekharan
    Sound : Ayaan K
    Additional Scripting : Sharath Davis & Krishna Prasad
    Cinematographer : Ghalib, Akhil chandran & Akshay
    Camera Assistant : Vyshnav PR
    Makeup Artist & Stylist : Ashna
    Assistant Makeup : Sana & Nitasha
    Lights Unit : Manjith (Motherland Unit)
    Subtitle : Elsa Tiny Rajan
    Poster Design - Rahul oz ( ...)
    Title Animation : Avin Richards ( ... )
    Production Unit : Irfan
    Production Designer : Srinish Aravind
    For Sponsorship : pearleproductions2020@gmail.com
  • РазвлеченияРазвлечения

Комментарии • 2,4 тыс.

  • @kvlmspyghost5551
    @kvlmspyghost5551 2 года назад +772

    ഇജ്ജാതി energy ഉള്ള ഒരു മലയാളി പെണ്ണ് വേറെയില്ല......

    • @kvlmspyghost5551
      @kvlmspyghost5551 2 года назад +16

      @@merin_sj4699 ഇത്രക്ക് വരില്ല.... റിമിയും മോശമല്ല

    • @sreeharir7945
      @sreeharir7945 2 года назад +19

      @@kvlmspyghost5551 Ath nere thirich anu verende Rimide energy de aduth pearly varilla 🔥🔥😜

    • @muhammedaliali502
      @muhammedaliali502 2 года назад +4

      Rimi und

    • @asha_s_raj
      @asha_s_raj 2 года назад +1

      Haters illatha oru anchor elle

    • @rithikmr387
      @rithikmr387 2 года назад

      Le rimi:😁

  • @YES-my9eo
    @YES-my9eo 2 года назад +3356

    Pishu and pearly.. One of the best combo.. ഇന്ന് ചിരിച്ച് ചാവും 😹♥️

  • @dlzk12
    @dlzk12 2 года назад +300

    Pearley is so smart,she started a channel and she is interviewing celebrities and giving movie promotions..Hats off to you.You can spend time with baby and work 🙏

  • @LisnaJithin
    @LisnaJithin 2 года назад +11

    Video stuck ആക്കി പോയി ട്രൈലെർ കണ്ടിട്ടു വരാം എന്ന് ചിന്തിച്ചപ്പോളേക്കും ധാ വരുന്നു വിഡിയോയിൽ തന്നെ ട്രൈലെർ . എല്ലാം കൊണ്ടും അടിപൊളി... Welldone പേർളി ചേച്ചി 😍

  • @a_mariya01
    @a_mariya01 2 года назад +73

    Sharath Davis and Srinish Aravind is also part of the crew😻 Pearle chechi's show is so much entertaining and full of energy🔥 God bless you and may you reach great heights!❤

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 года назад +380

    ചക്കിക്കൊത്ത ചങ്കരൻ 😍😍 Interesting show 👍👌👌👌🏼

  • @lijinigopinath9073
    @lijinigopinath9073 2 года назад +491

    പിഷാരടി പറഞ്ഞ പോലെ happiness വേണം തോന്നുമ്പോൾ ഞാൻ കാണാൻ ആഗ്രഹിക്കുന്ന personality and channel ആണ് ഇത്.. രണ്ടുപേരും നല്ല combo ആയിരുന്നു.. Nice and interstinng show..👌👌 super Pearle❤️❤️🥰🥰

  • @harithakrishnan456
    @harithakrishnan456 2 года назад +478

    Happiness overloaded... പെർളി ചേച്ചി ഉയിരാണ്...💞💞💞

  • @AnjaliRajkumar
    @AnjaliRajkumar 2 года назад +8

    എന്റെ പൊന്നളിയാ ഒരു രക്ഷയില്ല.. ഞാൻ അടുത്തിടെ കണ്ട chat shows or interviewsil ഏറ്റവും അത്യുഗ്രൻ സംഭവം. സമയം പോയതേ അറിഞ്ഞില്ല. തീരണ്ടായിരുന്നു. Muscle വെച്ച് ചോദ്യങ്ങൾ ചോദിക്കുന്നതിലും എന്തുകൊണ്ടും നല്ലത് ഇങ്ങനയൊരു friendly talk ആണ്. But opposite ആരാണ് ഇരിക്കുന്നത് അതിലും കാര്യമുണ്ട്.. Loved it da❤❤❤

  • @gracygeevarghese9963
    @gracygeevarghese9963 2 года назад +216

    Such a positive soul! Pishu , whoever is around you is a blessing!! And with Pearly , this is a great show

    • @amalumohandas9024
      @amalumohandas9024 2 года назад

      Seriously he is not like this when he met with non celeb people

    • @aryaa7582
      @aryaa7582 2 года назад

      @@amalumohandas9024 that's what I was wondering

  • @shintumariyambinu1883
    @shintumariyambinu1883 2 года назад +413

    Pearle chechi nte ഓരോ പരിപാടികളും മനസ്സിനെ കൂടുതൽ സന്തോഷകരമാകും 😍❤️

    • @arshak8962
      @arshak8962 2 года назад +1

      Maathramallaa aananthavum madura pulakeeetharavumaan😘

    • @grandpotrolls
      @grandpotrolls 2 года назад

      💙💙💙

    • @arshak8962
      @arshak8962 2 года назад +1

      Albutham thannee

    • @sonia-ub1qc
      @sonia-ub1qc 2 года назад

      ruclips.net/video/pbYqMXugqvI/видео.html

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +732

    സൂപ്പർ combo.... അടിപൊളി.....ഇങ്ങനെ ഒരു combo ഇനി സ്വപ്നങ്ങളിൽ മാത്രം...... 😁😁😁🥰🥰🥰🤩🤩🤩

  • @anakhasuresh.i.7237
    @anakhasuresh.i.7237 2 года назад +204

    Pishu and Pearly... One of the best combo❤️

  • @karthu1989
    @karthu1989 2 года назад +9

    Pearleyde rrr ന്റെ ഇന്റർവ്യൂ, സുരാജേട്ടന്റെ ഇന്റർവ്യൂ കണ്ടു തെറ്റിദ്ധരിച്ചു. ഇത്‌ കണ്ടപ്പോൾ മനസ്സിലായി. ഇല്ല നമ്മുടെ pearley മാറിയിട്ടില്ല 😂😂😂😍😍.. രമേശേട്ടന്റെ insta നോക്കിട്ട് വരാം 🏃

  • @newtothisworld54
    @newtothisworld54 2 года назад +18

    Relaxed.... Happy.... Fun filled.... Loved the combo ... Two genuine human beings...🥰🥰🥰

  • @yasminfathima5583
    @yasminfathima5583 2 года назад +101

    ur effort to put subtitiles for a 46 minute conversation is commendable.....hats off to ur dedication

  • @athmasabhalyaar628
    @athmasabhalyaar628 2 года назад +83

    നിങ്ങൾ 2 പേരെയും കാണുമ്പോൾ തന്നെ വല്ലാത്തൊരു energy ആണ് 😍👍

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep 2 года назад +91

    പേർളി ചേച്ചിയെ കാണുമ്പോഴും സംസാരം കേൾക്കുമ്പോഴും മനസ്സ് നിറയും... Love you dear ❤️

  • @rajalakshmirajeev7424
    @rajalakshmirajeev7424 2 года назад +26

    Pearle Chechi, Ur combo was awesome 💖. One of the best show we fans have seen ✨ Keep Rock 😉

  • @calicutfoodgallery
    @calicutfoodgallery 2 года назад +33

    ശരിയാണ് 💥 tension വരുമ്പോൾ കാണാൻ best ആണ് 👌 എല്ലാ വീഡിയോസും🥰🥰

  • @ajithakaladharan75
    @ajithakaladharan75 2 года назад +74

    അടിപൊളി പേർളികുട്ടാ, ബാക്ക്ഗ്രൗണ്ട് സെറ്റിംഗ്സ് പൊളിച്ചു മുത്തേ, കാണാൻ നല്ല സ്റ്റൈലൻ ലുക്ക് 😍😍😍😍

  • @ruksanajinshad6983
    @ruksanajinshad6983 2 года назад +72

    രണ്ടുപേരും കൌണ്ടറി ന് ഒരു കുറവും ഇല്ല 👍👍👍👍👍❤❤❤❤❤❤❤

  • @sangeethashyju5968
    @sangeethashyju5968 2 года назад +41

    പൊന്നു ചേച്ചി ചേച്ചിടെ വീഡിയോ കണ്ടാൽ സങ്കടം ഒക്കെ മാറും 😘😘😘പേർളി ചേച്ചി ഒരു പാട് ഇഷ്ട്ടം നില മിസ്സ് യൂ

  • @suneez7786
    @suneez7786 2 года назад +4

    ഞാൻ ആകെ മൂഡ് off ആയിരിക്കുമ്പോൾ just Pearle maaney - യുടെ ഈ ചാനലിൽ പോയി ഏതെങ്കിലും വീഡിയോ click ചെയ്ത് കാണും. അപ്പോൾ നല്ല happiness and jolly feeling കിട്ടും. എന്ത് പ്രശ്നാണെങ്കിലും പോട്ടെ പുല്ല് എന്നങ്ങു വിചാരിക്കും. Loads of ❤ to Pearle, Srinish & Nila❤

  • @sadalata1
    @sadalata1 2 года назад +32

    Entertaining and hilarious. You both compliment each other!

  • @hima006
    @hima006 2 года назад +14

    ഇത്രയും വലിയ celebrity ആയ Pearle chechi mikka commentsinum heart കൊടുക്കുന്നതു കണ്ട് ഞാൻ അന്തം വിട്ട് പോയി😶 ഇതു തന്നെയാണ് chechiye എല്ലാവരിൽ നിന്നും വ്യത്യസ്തയാക്കുന്നത് ... Hats off you 🥰

    • @PearleMaaneyShow
      @PearleMaaneyShow  2 года назад +8

      🥰😋

    • @hima006
      @hima006 2 года назад +3

      @@PearleMaaneyShow Dhaivame ith sathyaano 😶Thank you so much for your reply 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @pearlishnilafanaccount
    @pearlishnilafanaccount 2 года назад +83

    കാത്തിരുന്ന Interview 🤩🔥 Pwoli COMBO 😍

  • @Linsonmathews
    @Linsonmathews 2 года назад +86

    രണ്ടാളും ഒരുമിച്ച് ചേരുമ്പോൾ, vibe ❣️❣️❣️ skip ചെയ്യാൻ തോന്നാത്ത രീതിയിലുള്ള പ്രോഗ്രാം 👌🔥🔥🔥

  • @neethulibin4526
    @neethulibin4526 2 года назад +4

    രണ്ടു പേരും സൂപ്പർ combo ആണ്. അടിപൊളി interview. പറഞ്ഞ കാര്യങ്ങൾ എല്ലാം കിടു.

  • @MrudulaDomains
    @MrudulaDomains 5 месяцев назад +3

    I wish dear , pearley one day please invite Rimitomy also to this show .... ❤u both r double energetic and fun ❤ Adorable laddies...

  • @anjalisubhaga4956
    @anjalisubhaga4956 2 года назад +47

    പേർളി ചേച്ചി thank you so much for inviting our dear Pishu chettan. His attitude, counters and sarcasm has got a separate fan base. And his dress😂 gives me boho vibes 🤭

  • @Sairafaiz
    @Sairafaiz 2 года назад +21

    Ee combo 🔥🔥🔥🔥🥰
    No way out trailer lu Pishu Evideyokkeyo look like anchor Jeeva 🤪

  • @ayshasajeer7712
    @ayshasajeer7712 2 года назад +541

    Adipwoli combo anu randperum 😍😍😍😍enjoyed a lot..... No words....

    • @thammu8910
      @thammu8910 2 года назад +1

      Cmts like e tt thazhamb vanneyaavum pishuchettanu

    • @grandpotrolls
      @grandpotrolls 2 года назад

      💙💙💙

  • @govind4173
    @govind4173 2 года назад +6

    I think ppl didnt accepted this show,,bcz views are little bit lower,,but will be okay soon,,bcz we are enjoying !!🤩

  • @drgangan3763
    @drgangan3763 2 года назад +14

    After a long tym, a happy n colourful show❤️❤️❤️love you both

  • @soumyav.m.4273
    @soumyav.m.4273 2 года назад +40

    പേർളി, രമേഷേട്ടൻ പറഞ്ഞത് correct ആണ്. എനിക്ക് tension തോന്നുമ്പോൾ ഈ channel ലെ ഏതെങ്കിലും വീഡിയോ കാണും. +ve energy യുടെ കലവറയാണ് പേർളി. Love u 😍😍😍

  • @devikas1824
    @devikas1824 2 года назад +41

    ഈ വീഡിയോ ക്കായി waiting ആയിരുന്നു.....
    Super combo pearly and pisu

  • @shabzgirlsworld9679
    @shabzgirlsworld9679 2 года назад +16

    Omg..... D4 dance le ivarude episode orupad thavana kandittund.....
    Vere level combo🤗.....

  • @lilstar3705
    @lilstar3705 2 года назад +14

    Pearle chaechide character unique ahn ✨
    She never forget to make us laugh

  • @ashwryaah8654
    @ashwryaah8654 2 года назад +6

    Enjoyed it... Bth of ur friendship is awesomely portraitd in this

  • @starfish1614
    @starfish1614 2 года назад +17

    പേർളി ചേച്ചിയും പിശാരടിയും ചേർന്നാൽ ആര് ജയിക്കും. എന്ന് കാണാൻ waiting ആയിരുന്നു.

  • @beatsofnaturee
    @beatsofnaturee 2 года назад +46

    നോട്ടിഫിക്കേഷൻ വന്നതും ഓടി കയറി വന്നതാ. ഇന്നത്തെ ദിവസം Energy യോടെ തുടങ്ങാം അപ്പോൾ 😍😍🤗

  • @jubitjose705
    @jubitjose705 2 года назад +288

    Superrr show.... Motivated.... Funny moments.... Especially Dress code of Ramesh 😍😍😍

  • @DevthabySwaz
    @DevthabySwaz 2 года назад +8

    Went to hit like again and again... But realised it was already hit... ❤️❤️❤️❤️

  • @anjalasujeeth3087
    @anjalasujeeth3087 2 года назад +11

    Both of u rock 😘Pearly you bring positive vibes keep doing videos😊

  • @divyanandu
    @divyanandu 2 года назад +21

    Interview ഒറ്റയിരിപ്പിന് കണ്ട്‌ തീർത്തു. Pearle pishu combo അടിപൊളി💯❤വളരെ different ആയിട്ടുള്ള ഒരു movie ആയിരിക്കും എന്ന് trailer കണ്ടിട്ട് തോന്നുന്നു. എന്തായാലും കാണണം. No way out ന് എല്ലാ ആശംസകളും ❤💯

  • @an3323
    @an3323 2 года назад +87

    Two most favourite personalities of mine. And when they both come on one platform...that's a double delight or should I say double scoop ice cream. Pearle-Pisharody.....the 2 "Ps" of Malayalam Entertainment industry.

  • @user-kb3yo2ne1b
    @user-kb3yo2ne1b 2 года назад +13

    D4dance ലെ പിഷു guest ആയി വന്ന episode ഓർമവന്നു... Adipoliii ആയിരുന്നു..😍😍

  • @shahnafayisafayisa7372
    @shahnafayisafayisa7372 2 года назад +4

    Nila baby ne vayattil ullapool endhokke food aan kazhichath enn oru video cheyyoo..njan 4 month pregnant aan.
    Pls reply...aarokke e comment n yojikkunnu...👇👍

  • @aaryag5315
    @aaryag5315 2 года назад +14

    What a fun filled combination 😀😂!!
    @13:01 - It's sad to hear Sushant's name associated with Depression/Mental Health Issues. He is a brave soul !!

    • @leenzjohn9213
      @leenzjohn9213 2 года назад +3

      Well.. to say.. it so sad abt SSR name is mentioned..

  • @nimmyprincy2507
    @nimmyprincy2507 2 года назад +57

    Unlimited Fun... Unlimited Chiri 😂😂😂...super Combo 🥰.. chechi kidu 🎉🎉

  • @raihansharin2019
    @raihansharin2019 2 года назад +25

    Pearly chechi... U r just an awsome person.. I want to meet u once in my life.. U motivated me.. Made me proud of myself.. ❤️lots of love from my heart. 😘

  • @deepthiasok6160
    @deepthiasok6160 2 года назад +22

    Happiness overloaded😍chirichu oru vazhiyayi..adipoli combo ❤️☺️

  • @remyapraveenlachu
    @remyapraveenlachu 2 года назад +1

    പേർളി 💕💕💕
    എത്ര ഹാപ്പി ആണെന്നോ.... പേർളി ടെ ഓരോ എപ്പിസോഡും കാണാൻ... 💕
    രമേഷേട്ടാ.... രമേഷേട്ടന്റെ ഇന്റർവ്യൂവിൽ പറയുന്ന ഓരോ കാര്യങ്ങളും ശരിക്കും ഹൃദയയത്തിൽ എടുക്കുന്നുണ്ട്..... പറയുന്ന ഓരോ കാര്യങ്ങളും ഉയിർ ❤❤❤
    Nowayout കേരളം ഏറ്റെടുക്കട്ടെ ❤❤❤

  • @neethumolps2912
    @neethumolps2912 2 года назад +10

    Pearle, My husband and me have watched it. funny moments, kollam adipoli, happy!!

  • @priyajaravindran5060
    @priyajaravindran5060 2 года назад +47

    Pearly ചേച്ചിടെ വീഡിയോ കണ്ടോണ്ടിരുന്നാൽ സമയം പോകുന്നതേ അറിയില്ല 😍😍🥰❤️❤️ pishu & pearly best combo😍😍❤️❤️

  • @shifanashibin4244
    @shifanashibin4244 2 года назад +44

    Pearle+ pidharadi samma combination ❣️❣️❣️❣️

  • @naseemasiddique1683
    @naseemasiddique1683 2 года назад +18

    Ee interview nu vendi waiting ayirunnu poli combo 🥰🥰🥰❤❤❤❤🤣🤣🤣🤣🤣🤣🤣❤❤❤❤❤❤❤🥰🥰🥰🤣🤣🤣🤣🤣🤣🤣🤣

  • @ayanaj9404
    @ayanaj9404 2 года назад +13

    I thoroughly enjoyed it🤩🤩

  • @dreamcatcherdreamer9856
    @dreamcatcherdreamer9856 2 года назад +7

    അടിപൊളി combo ❤️❤️energy packed personalities 😘❤️

  • @suryagopalan4109
    @suryagopalan4109 2 года назад +71

    Adipoli... Perfect combo... Perfect for a good day start with positive

  • @aparnarajan4812
    @aparnarajan4812 2 года назад +21

    Chiri + chiri = bumper chiri😅😅 the best combo❤️

  • @ShivasNair-rs2dj
    @ShivasNair-rs2dj 2 года назад +88

    Pearly & pishu ♥️♥️♥️♥️♥️♥️
    Suprb ❤♥️♥️♥️
    Waiting 4 next chechii
    Keep going ❤️
    Miss u nilu....

    • @vanajakumari5597
      @vanajakumari5597 2 года назад

      Super. Iam so happy to see both of you ❤❤

  • @nehakadeeja1671
    @nehakadeeja1671 2 года назад +7

    Ramesh ettank endha bouquet yum cakes onnu kodukaathirunne😝 adipoli combo❤️ very fun filled episode looking forward for more😍🥰

  • @sarithaakm6389
    @sarithaakm6389 2 года назад +3

    ഇതിലും വലിയ കോമ്പിനേഷൻ വരാനില്ല... 🥰🥰അടിപൊളിയാട്ടോ രണ്ടാളും 👍

  • @ansilapp2382
    @ansilapp2382 2 года назад +40

    നെക്സ്റ്റ് എപ്പിസോഡിൽ നീല വേണം😍plz

  • @fathimasahlaa7505
    @fathimasahlaa7505 2 года назад +49

    Most awaited show🥰💫

  • @anitmerinbinu6565
    @anitmerinbinu6565 2 года назад +17

    Aiwaaa…colorful show aayirunnu😍😍…adipwoli combooo❤️❤️♥️❤️‍🔥🤩🤩🤩🤩

  • @gopikagia9449
    @gopikagia9449 2 года назад +7

    Fuel⛽ ....enjoyed it🤩
    Loveu both💓💓

  • @namithachandran834
    @namithachandran834 2 года назад +91

    Pishu chettan is an outstanding entertainer🤩
    POWli interview pearley 👏👏👏
    I simply jus luvvd it❣️
    Keep going …….👍👍

  • @shobithap4573
    @shobithap4573 2 года назад +37

    ഈ കോമ്പോ കണ്ടപ്പോൾ തന്നെ ചാടിക്കയറിയവരാണ് പലരും 🤩🤩🤩

  • @aparnasatheesh3241
    @aparnasatheesh3241 2 года назад +11

    Adipoli combo🤩🤩
    Really i enjoyed✨️
    Pearly chechi oru rekshayumilla❤️🔥

  • @abeyktm
    @abeyktm 2 года назад +5

    Good show Pearly! I like the way you talk. You should do this on TV 📺

  • @shahanapshaheer4717
    @shahanapshaheer4717 2 года назад +3

    Full kandu pearly chechi ....adipoli show💗😄😄

  • @gourisankari96
    @gourisankari96 2 года назад +61

    രണ്ടാളുടെയും ഡ്രസ്സ്‌ പൊളിച്ചേ...🎉😉
    Pishu chettan pearly chechi.. Non stop comedy...😆💝✨️

  • @naseef6436
    @naseef6436 2 года назад +34

    40 മിനിറ്റ് video ആയതുകൊണ്ട് കൊണ്ട് full കാണേണ്ട എന്ന് വിചാരിച്ചു.... പക്ഷെ രണ്ടു പേരും പിടിച്ചിരുത്തി 😄😄
    അടിപൊളി video 😅😅😍😍

  • @thasleema-thasli
    @thasleema-thasli 2 года назад +24

    ഒട്ടും ബോറടിപ്പിക്കാതെ നല്ല ഒരു interview ഞങ്ങളുടെ മുന്നിൽ എത്തിച്ച pearly ചേച്ചിക്ക് 😍😍😍❤👏👏... ഒരു videoyum njan miss cheyyarilla.. എല്ലാം കാണാറുണ്ട്...

  • @jkjk885
    @jkjk885 2 года назад +36

    Finally an international level program in Malayalam. Hatsoff Pearly ❤️🥰❤️

  • @kalpanasuraj6707
    @kalpanasuraj6707 2 года назад +6

    full of positivity....Pearle nte spontaneous samsaaram, pisharady chettante tamasha, super episode❤

  • @jasminjazi1084
    @jasminjazi1084 2 года назад +128

    Really +ve vibe show... So excited to see u pearly chechii... Love u & really love this show also

  • @anilazzzworld595
    @anilazzzworld595 2 года назад +13

    ഇങ്ങനെയൊരു കൊമ്പോ സ്വപ്നങ്ങളിൽ മാത്രം. ചിരിച്ചു ഒരു വഴിയായി. Love uuu pearlie chechii nd pishu chetaa❤️❤️❤️

  • @jyothirajagopal4531
    @jyothirajagopal4531 2 года назад +25

    Pearle, super super super fun episode..... Ramesh pishu n u were full on fun.... it really looked like u were happy ettan n anniyeti combo....your comedy timings👌👌👌🌟🌟🌟🌟❤️❤️....

  • @rifanathesni7702
    @rifanathesni7702 2 года назад +10

    2 favourites in 1 screen 🤩

  • @kasthuribaiju5332
    @kasthuribaiju5332 2 года назад +5

    Ee combo vere level♥️♥️♥️

  • @chandni.k.s5433
    @chandni.k.s5433 2 года назад +41

    Loved this duo....😍
    Enjoyed it thoroughly 🤗
    Lots of love chechi... 😇❤️

  • @devikas1824
    @devikas1824 2 года назад +42

    വാക്കുകൾ കൊണ്ട് അമ്മാനമാടു൬ രണ്ടു combos 😂😂😂

  • @monuomanakuttan8399
    @monuomanakuttan8399 2 года назад +8

    Wait cheythirunna interview....Randaludeyum pwoli combo...❤️

  • @greeshmavishnu8454
    @greeshmavishnu8454 2 года назад +2

    Chechiyum chetanum super adipoliii super showww randalum polich🥰😍😍❤

  • @ajithsudhakar572
    @ajithsudhakar572 Год назад +1

    Thank u both.... U both are good...

  • @saijishnap8000
    @saijishnap8000 2 года назад +50

    Listening to both of your words, feeling relaxed... enjoyed it a lot❤❤

  • @Flavorsoflifewithasma
    @Flavorsoflifewithasma 2 года назад +13

    Happiness overloaded. Last selfy Sooper aayittund. 🤗😘💞😍

  • @rebeccamariamjohnson1630
    @rebeccamariamjohnson1630 2 года назад +28

    Oh mahn that was a stupendous fabulous interview!!❤️

  • @gadhamr1142
    @gadhamr1142 2 года назад +4

    Pearly Chechi..I am a big fan of you...chechide performance is very well and your combo is really awesome

  • @josnajose9274
    @josnajose9274 2 года назад +1

    Trending no. 1 🔥aavummm..... Chechiii❤🥳✨2 perumm koodee chirippichh njngalea oru vazhikkk akiii😅... Well entertaining& very happy to c both of u goyzz in one frame🥰👏😌😎

  • @BLUeMooN_0210
    @BLUeMooN_0210 2 года назад +26

    Wait cheyyuvaayrnuu😍😍😍. This combo❤️‍🔥

  • @priyarojy4525
    @priyarojy4525 2 года назад +13

    പൊളിച്ചു 🥰💞🥰💞🥰🥰🥰🥰🥰 പിഷാരടി ചേട്ടൻ pearly ചേച്ചി പൊളിച്ചു 💞🥰❤️♥️❤️💕waiting for no way out ♥️❤️💕💓💞🥰

  • @theertha8695
    @theertha8695 2 года назад +136

    Enjoyed a lot.. 😍The best combo.. This show is really the best cheachi❤️

  • @Amrutht1
    @Amrutht1 2 года назад +5

    Love Rameshettan together with Pearle super combo 🔥

  • @vahabvahu2078
    @vahabvahu2078 2 года назад +1

    ഞാൻ പള്ളി മാണി മമ്മൂക്കയെ ഇന്റർവ്യൂ ചെയ്യുന്നതാണ് ഏറ്റവും കൂടുതൽ ചിന്തിപ്പിച്ച ചിരിപ്പിച്ചതും ഇപ്പോളിതാ അദ്ദേഹത്തിന്റെ വലംകൈ പിഷാരടി ചേട്ടൻ രണ്ടും the brilliant point 😍🤩

  • @Vishnendhu.Sumith
    @Vishnendhu.Sumith 2 года назад +6

    Entammooo ennaa oru combo aan...💕🤩 Randu perum adipoli aann ippo orumich vannappo vera level👍👌👌
    Thodakkam mudhal avasaanam vare chiriche mugathode enjoy cheythuuu.... Thankyou soo much to both of you for giving such an amazing treat❤️😍