Pearle Maaney Show Ft. Tovino Thomas & Keerthy Suresh

Поделиться
HTML-код
  • Опубликовано: 29 авг 2024
  • Show Producer : Pearle Maaney
    Art Director : Sneha Anumodh ( ... )
    Video Production : Magic Motion Media
    Cinematographer : Jees John, Joseph Kurian, Haseeb Hasi, Vivek T Venu & Albin Chako
    Editor : Anoop Rajasekharan ( / anoop_rajashekharan_nair )
    Sound : Ayaan K
    Additional Scripting : Sharath Davis & Krishna Prasad
    Makeup & Stylist : Ashna
    Assistant Makeup : Sana Shabeer
    Subtitle : Rinita Davis
    Poster Design - Rahul oz ( ...)
    Title Animation : Avin Richards ( ... )
    Production Unit : Unni ( UK Productions)
    Production Designer : Srinish Aravind
    For Sponsorship : pearleproductions2020@gmail.com
    #pearlemaaney #tovinothomas #keerthysuresh

Комментарии • 3 тыс.

  • @sreelathakb6092
    @sreelathakb6092 2 года назад +5950

    ശരിക്കും കീർത്തി പ്രകടനപരത ഉള്ള വ്യക്തിയല്ല. അവരെ comfort ആക്കി ഇത്രയും സംസാരിപ്പിച്ചത് പേളിയുടെ മിടുക്കു തന്നെ. wonderful

    • @archasl571
      @archasl571 2 года назад +209

      Prakadanaparathayo 🤔

    • @nihala4010
      @nihala4010 2 года назад +26

      @@archasl571 🤣

    • @slx10
      @slx10 2 года назад +3

      @@archasl571 🤣

    • @zanhazaeem4461
      @zanhazaeem4461 2 года назад +100

      @@josnaelizabeth1162 പ്രകടനപരത എന്നാൽ ഇംഗ്ലീഷിൽ Performance എന്ന് പറയും. പ്രകടനപരത എന്നത് ഞാൻ സ്കൂളിലൊക്കെ പഠിച്ചിരുന്നു. നിങ്ങൾ ഏത് കാലഘട്ടത്തിലാണ് പഠിച്ചത്. ഞാനൊക്കെ പഠിക്കുന്ന സമയത്ത് പ്രകടനപരത എന്നൊക്കെ മലയാളം ടെക്സ്റ്റ് ബുക്കിലും പിന്നെ മറ്റുള്ള മലയാളത്തിലുള്ള പുസ്തകങ്ങളിലും വായിച്ചിരുന്നു.

    • @whatsgoingonhere3782
      @whatsgoingonhere3782 2 года назад +16

      @@archasl571 athe itheth basha😂

  • @HarithaHari252
    @HarithaHari252 2 года назад +806

    സത്യം പറഞ്ഞാൽ കീർത്തിയേ ഇതുവരെ ആരും ഒരു ഇന്റർവ്യൂയിലും consider ചെയുന്നത് പോലെ തോന്നില്ല.. But ചേച്ചിന്റെ ഇൻട്രോ കണ്ടപ്പോൾ തന്നെ സന്തോഷം തോന്നി

    • @ayshh9538
      @ayshh9538 2 года назад +36

      Ithil toviye theera consider cheyyatha pole thonni.... questions full keerthiyodaayrnnu

    • @aksharas2327
      @aksharas2327 2 года назад +10

      mostly tovi only speaking here too

    • @tinalesly687
      @tinalesly687 2 года назад +16

      @@ayshh9538 epolum angeru alle full kathi. Kurach rest edukate

  • @donasabu3600
    @donasabu3600 2 года назад +558

    Interview ഓടിച്ചുവിട്ടു കാണാമെന്നോർത്ത് വന്നതാ പകഷെ ഓരോ momentum enjoy cheythu... ഒരു interview ഉം ഇത്രയും ഇഷ്ടപ്പെട്ടിട്ടില്ല...
    Hats off to you Pearle Maaney. ♥️

  • @Samiz48
    @Samiz48 2 года назад +7139

    ഇന്നലെ കണ്ടു വീണയുടെ ഇന്റർവ്യൂ കീർത്തിയുടെ ഒരു പോയിന്റ്സും എടുത്തു പറയാതെ ചിരിച്ചോണ്ട് ഇരുന്ന ഇന്റർവ്യൂ, ഇതാണ് ഇന്റർവ്യൂ അതാണ് പേർളി many show 😍😍🥰😍🥰🥰love you pearle chechi😍

  • @asrz6591
    @asrz6591 2 года назад +570

    "ഏയ് ശ്രീനി വന്നിരിക്ക്.. എന്നെപ്പറ്റി രണ്ട് നല്ല വാക്ക് പറയ്യ് "😂😂⚡️⚡️

  • @dheepthin983
    @dheepthin983 2 года назад +71

    Interview എന്നാൽ വന്നിരിക്കുന്ന ഗസ്റ്റിനെ മാനിച്ചു അവർക്കു ഒരു comfort feelil ആയിരിക്കണം... എന്നാൽ മാത്രമേ അവർ open ആയിട്ട് സംസാരിക്കു... This is such an amazing interview.. ഇപ്പോഴുള്ള chila youtube ചാനലിൽ വരുന്ന interview കണ്ടാൽ 🙏🙏... Guest എഴുനേറ്റു അടിക്കുന്ന കാലം വിദൂരമല്ല

    • @zarasara8677
      @zarasara8677 2 года назад +6

      Ath veenaye udeshich parnjtha .. 😂😂

  • @smithasaraabraham5260
    @smithasaraabraham5260 2 года назад +1988

    Pearle Maaney show should be telecasted on national level........this show deserves to reach on a much more heightened platforms than just on RUclips. This show automatically puts a smile on every viewers face 🙂 .......Best wishes and prayers to reach many platforms 🙏

  • @govind4173
    @govind4173 2 года назад +3505

    Pearle pls invite Rimi to this show !! You both will look perfect!!🍀

  • @emnahandeshva8856
    @emnahandeshva8856 2 года назад +160

    ഈ ഷോയിൽ ഏതു ഗസ്റ്റ്‌ വന്നാലും ഞാൻ പേർളിയെ ആണ് നോക്കി ഇരിക്കുന്നെ... ആ വർത്താനം കേട്ടോണ്ടിരിക്കാൻ തോന്നും.. ലവ് യു പേർളി കുട്ടാ.... എന്റെ റോൾ മോഡൽ ആണ് പേർളി..... 😍😍😍😍.. എന്റെ മക്കളും ട്ടോ.... പേർളിയുടെ ഒച്ച കേട്ടാൽ അവർ ഓടിവരും...... 💝💝💝

  • @IchappeeTheWorld
    @IchappeeTheWorld 2 года назад +3143

    Pearle Maaney Show🤩Yeayiii...😘💗

    • @rojer3294
      @rojer3294 2 года назад +4

      Hii

    • @sarathsnee3225
      @sarathsnee3225 2 года назад +2

      Chechii

    • @Dekzoo143
      @Dekzoo143 2 года назад +2

      @@rojer3294 blink 💜

    • @nilabhavanaar7156
      @nilabhavanaar7156 2 года назад +1

      heyy ichappiii😍

    • @dhanyamohan9717
      @dhanyamohan9717 2 года назад +3

      Ichappee sugamano puthiya veettilae thamasam okkae aganae onde, andae mole ichapeedae videos okkae kanum annanae Kanan vendi ,eppam chaechy annanae kanikkunnillanne avale annode parayum

  • @govind4173
    @govind4173 2 года назад +3775

    Wht a class interview,,it has every quality to be be aired in a channel !! Keep going pearle 🍀

  • @jyo6205
    @jyo6205 2 года назад +163

    Malayalam cinema 🔥🔥🔥
    അതിനെ കുറിച്ച് ആരെങ്കിലും പറയുമ്പോൾ goosebumps വരുന്നു ❤️❤️

  • @nichoottychannel
    @nichoottychannel 2 года назад +223

    Srinish vannathode pearlyk kure baghyam kitty.... Nila mol vannapol eratti bhaghyam😍😍

    • @PearleMaaneyShow
      @PearleMaaneyShow  2 года назад +90

      😘😘😘😘

    • @mysimpleworld3479
      @mysimpleworld3479 2 года назад +2

      ​@@PearleMaaneyShow Background VFX theme and Font style all are awesome cute designs. 🌍🌎🌏

  • @shaletpunnoose3571
    @shaletpunnoose3571 2 года назад +1496

    Can’t believe I get to see Tovino and Pearle chechi sharing the same screen! Love you both so much 💕

    • @TheKatChat47
      @TheKatChat47 2 года назад +11

      Already there is an interview with pearle chechi and tovino.. But that one was online interview 😇

    • @shaletpunnoose3571
      @shaletpunnoose3571 2 года назад +5

      @@TheKatChat47 that’s true. I meant in person interview😊

  • @YamunaGanga22
    @YamunaGanga22 2 года назад +28

    വെള്ള സാരിയിൽ കീർത്തി എവിടെ ഒക്കെയോ ആലിയ ഭാട്ട് ഇനെ പോലെ തോന്നുന്നു.. 😍❣️

  • @Sona_2k02
    @Sona_2k02 2 года назад +826

    This is how Interviews should be!!😍
    Complete fun, no bore, good anchoring , interesting questions 😍

    • @darkdamu369
      @darkdamu369 2 года назад

      Plizz subscribe my chanel🤗pliz😞

  • @anjumolchacko363
    @anjumolchacko363 2 года назад +164

    Vashi ude orupaad interview kanditond.. Pakshe athikam consideration keerthy kk koduth kandittilla.. Pakshe pearly chechi u nailed it.. Class interview.. Keep going chechii... I love you chechii ❤️

  • @athiraramesh7290
    @athiraramesh7290 2 года назад +544

    Woww… National Level quality show🔥❤️ This has to be aired in national channels 🔥🔥

    • @samantonyk
      @samantonyk 2 года назад +17

      തള്ളി മറിക്കുവണല്ലോ ആതിരെ

    • @user-nm3dz7td5c
      @user-nm3dz7td5c 2 года назад +6

      RUclips itself is an international platform, പിന്നെന്തിനാണ് നാഷണൽ channels

    • @ranjithak4628
      @ranjithak4628 2 года назад +1

      Nalla interviews onnum kandittillalle😂

    • @annlukose5317
      @annlukose5317 2 года назад +3

      @@samantonyk eppolethe mattu channel interview okke kanumbol ethu far far better ayi thoni…..prethyegichu veena 🤮

    • @reigns1138
      @reigns1138 2 года назад

      😂😂😂😂🤣🤣🤣🤣

  • @rajith66
    @rajith66 2 года назад +81

    ടോവിനോ ചേട്ടൻ പൊളിയാ ഒട്ടും താര ജാടയില്ലാത്ത വ്യക്തി 🥰🥰🥰🥰

  • @priyajaravindran5060
    @priyajaravindran5060 2 года назад +708

    ടോവിനോടെ interview കണ്ടാൽ സമയം പോവുന്നതെ അറിയില്ല ❤️❤️full thug ആണ് 😄😄 best combo pearle & tovi 🥰 I am big fan of tovi❤️❤️❤️💥💥

  • @Teaminfinity04
    @Teaminfinity04 2 года назад +102

    that colour tone🤩

  • @empty6538
    @empty6538 2 года назад +221

    ആരൊക്കെ ഉണ്ടേലും അവിടെ പേർളി ഉണ്ടെങ്കിൽ പൊളിയാണ് ❤

  • @Arya-gw5su
    @Arya-gw5su 2 года назад +60

    Ithanu interview💯♥️ film promotion il cinemene pati oru question polum chodhikkathe interview nadathunnavar ith kananam

  • @gaya9765
    @gaya9765 2 года назад +111

    First tym watching Keerthi's interview. Such a lovely personality and loves the way she was talking.

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +122

    സകല interviewer മാരെയും തകർക്കുന്ന interviews ആണ് പേർലിച്ചേച്ചി ഇപ്പോ കൊണ്ടുവരുന്നത്..... ☺️🤩🤩🥰🥰🥰 ഇതാണ് interviw..... ☺️🥰😁

  • @_ed_ut_ec_h
    @_ed_ut_ec_h 2 года назад +100

    നല്ലൊരു ഇന്റർവ്യൂ ആയിരുന്നു.
    ഇന്റർവ്യൂ മുഴുവനും ഫുൾ entertainment ആയിരുന്നു.
    ഇന്റർവ്യൂ തുടങ്ങി അത് കഴിയുന്നത് വരെ കോമഡി ആയിരുന്നു.ഞാൻ അവസാനം വരെ ചിരിച്ചാണ് കണ്ടത്.കീർത്തി ചേച്ചിയെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. ടോവിനോ ചേട്ടൻ നല്ല സ്റ്റൈലിഷ് ആയിരുന്നു. Pearly chechi pinne പറയണ്ട പണ്ടെ ചേച്ചി അടിപൊളി അല്ലേ
    സൂപ്പർ .എനിക്ക് ഇഷ്ടപ്പെട്ടു

  • @anupamasuresh2859
    @anupamasuresh2859 2 года назад +17

    ടോവിനോനെ maind ചെയ്തില്ല കുറച്ച് കൂടുതൽ ടൈമും കീർത്തുക്ക് കൊടുത്തോണ്ടിരുന്ന്....ടോവിനോനെ വെറുതെ ഇരുത്തിയപോലെ...... അതുമാത്രോ തോന്നിയുള്ളു ബാക്കി അടിപൊളിയാണ് making ഒക്കെ...

  • @sivapriyabr1826
    @sivapriyabr1826 2 года назад +371

    So happy to see Pearle,tovino and keerthy ❤️❤️❤️❤️🥰🥰🥰🥰🥰❣️❣️Pearle rockzzzzzzz💖💖⭐⭐🥳🤩

  • @vincy9867
    @vincy9867 2 года назад +196

    ടോവിനോയേം കീർത്തിയേം ശ്രദ്ധിക്കുന്നതിൽ കൂടുതൽ ഞാൻ focous ചെയ്തത് പേർളി ആണ് Really u are a Gem✨️💜വീഡിയോ skip ചെയ്യാൻ തോന്നിയെ ഇല്ല... Loved it &enjoyed a lot❤️😘

  • @NK-tm6tf
    @NK-tm6tf 2 года назад +177

    I usually don’t smile while watching shows etc. pearly just breaks the ice.She is so good !

  • @statusworldeditz5280
    @statusworldeditz5280 2 года назад +181

    അടിപൊളി ഇന്റർവ്യൂ..മുന്നിലിരിക്കുന്ന ഗസ്റ്റിനെ എങ്ങനെ comfirtable ആക്കാം എങ്ങനെ entertain ചെയ്യാം and most important thing വരുന്ന എല്ലാ ഗസ്റ്റിനെയും ഒരു പോലെ consider ചെയ്യുന്നു എന്നതാണ് ചേച്ചിടെ specialty..Pearly ചേച്ചിയുടെ ഇന്റർവ്യൂ ഒന്നും skip ചെയ്യാറില്ല.. 36.56 min Total Fun package 🤩🤩

  • @thesisterssistersvlog3819
    @thesisterssistersvlog3819 2 года назад +46

    കീർത്തി യെ കണ്ടതിൽ 😍 വളരെ സന്തോഷം... ടോവിനോ പിന്നെ നമ്മുടെ പയ്യനല്ലേ ☺️☺️👍🏻👍🏻

  • @The_fun_flocks
    @The_fun_flocks 2 года назад +259

    This is called an interview. Both parties seems so comfortable 😍

  • @harithakrishnan456
    @harithakrishnan456 2 года назад +194

    Pearle maaney show...💖💖💖 ഇത് പൊളിക്കും...🔥🔥🔥പേർളി ചേച്ചി ഉയിരാണ്...❤❤❤

  • @fathimajsi
    @fathimajsi 2 года назад +25

    Best interviewer...perly
    Best hero in malayam.....tovino
    Best heroine in thamil...,..keerthi
    All are well ilove uuuu both

  • @carpediem469
    @carpediem469 2 года назад +24

    Keerthi's giggling is soooooo sooo cute yaarr..!!!😍😍😍😍🥰🥰🥰🥰👏👏👏👏✨

  • @devapriya7537
    @devapriya7537 2 года назад +226

    This is called interview
    Nailed it pearly chechi 😌❤️

  • @mithrshahakeem
    @mithrshahakeem 2 года назад +108

    അല്ലേലും ഇന്റർവ്യൂ കളർ ആവണങ്കിൽ പേർളി ചേച്ചി ഇടുക്കണം 🥰🥰🥰🥰🥰🥰🥰🥰🥰💯❤️

  • @aleena7832
    @aleena7832 2 года назад +60

    വീണയുടെ interview നെകാൾ എനിക്കിഷ്ട്ടപെട്ടത് പേർളിടെ ആണ് 👍🏻such an amazing interview🥰
    Pearle💗😻

    • @bindusaji2188
      @bindusaji2188 2 года назад +3

      Just can't compare . . . As Pearle show is more entertaining and class . . . Quality differs

  • @nandana9000
    @nandana9000 2 года назад +191

    Good and standard interview... pearly gave equal space to both of them..kure unwanted questions choidich alamb aakiyilla. Keep going dear💖💖

  • @saiantonysibi
    @saiantonysibi 2 года назад +200

    Wish to see Rimi Tomi and Pearly combo 👌🥰🤗
    Keerthi is so cool and down to earth 🥰 loved her personality

  • @newtothisworld54
    @newtothisworld54 2 года назад +9

    most of the girls are always exciting about beautiful dresses and ornaments. I could relate myself with you when you praised her saree and earrings.😄

  • @mufeedhamufi6756
    @mufeedhamufi6756 2 года назад +492

    Three favourites in one frame ❤️

  • @minnalmuralioriginal386
    @minnalmuralioriginal386 2 года назад +120

    ഇരിക്കുന്ന 3 പേരിൽ എന്റെ favorite pearly many
    ♈❤❤❤❤❤
    Love you pearly chechi
    Pearly many uyir
    〽️〽️💖💖💖💖

  • @amyemmanuel4119
    @amyemmanuel4119 2 года назад +36

    Waiting for Dhyan Sreenivasan’s interview in Pearle Manney Show. 😀😀🤞

  • @balushinusree3739
    @balushinusree3739 2 года назад +89

    Dhyan Sreenivasan chettane one day interview cheyumo pearly chechi
    Plzzzz🤩🤩

  • @mannat284
    @mannat284 2 года назад +511

    Wishing this show comes on Netflix or prime...🤩🤩🤩🤩🤩

    • @nuhafathima5252
      @nuhafathima5252 2 года назад

      ruclips.net/user/shortspT0r1nKZO4Q?feature=share

  • @Marha_creation
    @Marha_creation 2 года назад +56

    *പേളി ചേച്ചി....🥰🥰*
    *പ്ലീസ് ഡോക്ടർ റോബിനെ ഇന്റർവ്യു ചെയ്യാമോ.. 😍*

    • @aathuSabinuz143
      @aathuSabinuz143 2 года назад +6

      Dilsha കൂടി വന്നിട്ട് മതി. ഡോക്ടറും ദിൽഷയും 🤗

    • @Marha_creation
      @Marha_creation 2 года назад +2

      @@aathuSabinuz143 yes💯

  • @lakshmyarchana
    @lakshmyarchana 2 года назад +156

    Super class interviewer with excellent actors! This was like a gang of friends chatting, so cool❤️

  • @bindut1114
    @bindut1114 2 года назад +79

    You cant watch the pearle show without a smile on ur face...♥️

  • @dreamcatcher2069
    @dreamcatcher2069 2 года назад +140

    Pearly u r very unique ❤️
    What a positive vibe yaar 🙌🙌
    Tovino machaane vare konduvannu 🔥🔥🔥

  • @afrin.p8869
    @afrin.p8869 2 года назад +108

    Pearle❤️
    Tovino 💖
    Keerthi💓

  • @irfanippu1073
    @irfanippu1073 2 года назад +6

    ഒരു ചാനലിൽ സംപ്രേക്ഷണം ചെയ്യാനുള്ള എല്ലാ ഗുണങ്ങളും ഉള്ള ഒരു ക്ലാസ് ഇന്റർവ്യൂ!! തുടരുക pearle❤❤

  • @muhsinamuhsi159
    @muhsinamuhsi159 2 года назад +100

    Soo happy too see pearly , tovino, keerthi❤❤❤.I love youuu pearly chechii! 🥺💕💕💕

  • @narveennrvn5704
    @narveennrvn5704 2 года назад +78

    Pearle chechi U are a gem 😘

  • @anurojan8333
    @anurojan8333 2 года назад +21

    Pearlie, I didn't see such a humorous, talented moreover an entertainer like you..I used to watch all your videos...I'm a nurse working in abroad and whenever I'm mentally down,I used to watch your videos with Nila baby...love your 👪...May God bless you and keep your happiness always...

  • @dreamcatcherdreamer9856
    @dreamcatcherdreamer9856 2 года назад +189

    Humble personalities❤️ Pearli❤️Tovino❤️Keerthi❤️

  • @ajithakaladharan75
    @ajithakaladharan75 2 года назад +197

    പേർളികുട്ടാ ബഹുത് അച്ചാ വീഡിയോ ഹേ, ഞാൻ എൻജോയ് ചെയ്തു , ടോവിനോയും കീർത്തിയും പേർളികുട്ടനും രസകരമായ ചോദ്യങ്ങൾ രസകരമായ ഉത്തരങ്ങളും കൊണ്ട് പേർളിമാണി ഷോ നന്നായിരുന്നു 👏👏👏പേർളികുട്ടന്റെ ഡ്രസ്സ്‌യും സൂപ്പർ ആയിരുന്നു 😍😍😍

  • @NavasIndia
    @NavasIndia 2 года назад +12

    കീർത്തി ഇന്റർവ്യൂവിൽ അഭിനയിക്കാത്ത കുട്ടിയാണ് ♥️

  • @darshanaj8597
    @darshanaj8597 2 года назад +23

    Iam very happy to see keerthy on pearle maaney show🥰🥰😘😘😘❤️

  • @mayamenon9947
    @mayamenon9947 2 года назад +159

    I am watching this just because it is Pearle Maaney show...❤️

    • @shahilkv6754
      @shahilkv6754 2 года назад +2

      ടോവിനോക്ക 😍

  • @dennisha88
    @dennisha88 2 года назад +10

    Good show ! Tovino was waiting to answer to your questions but you avoided him in many spots..

  • @faseelajabir6443
    @faseelajabir6443 2 года назад +40

    My 3 favorites person
    Keerthi chechi❤️❤️
    Tovino ichaayan 💓💓
    Pearly chechi♥️♥️

  • @helanaannaphilip6309
    @helanaannaphilip6309 2 года назад +178

    Pa pa pa pa Pearle Maaney Show 🥳🥰❤️

  • @gopikas3526
    @gopikas3526 2 года назад +13

    വാശി മൂവി ഞാൻ കണ്ടു എനിക്ക് ഒരുപാട് ഇഷ്ടപെട്ടു 😍

  • @Mehrin978
    @Mehrin978 2 года назад +20

    Vaashiyude mattu chanelsile interweves kandathil vech ettavum nalla interwev and anchor pearly chechi also relevent questions...and she consider both of them ....that she did well 👏

  • @dilnam1477
    @dilnam1477 2 года назад +22

    Notification kand vegam vannatha 🥰 katta waiting aayirunnu pearle Chechi uyir 😘❣️

  • @saleenam7836
    @saleenam7836 2 года назад +37

    Pearly, you are amazing 😍😍😍 what a spontaneity n positivity … keep going 👍👍👍 And special mention to the ambiance.. looks magnificent 🌹🌹

  • @nandnaaaa
    @nandnaaaa 2 года назад +77

    Are waah!!! Feeling stress free after watching this one..thank you pearli chechii❤️

  • @drisyac1512
    @drisyac1512 2 года назад +35

    ടോവിനോ ചേട്ടൻ ആൾറെഡി സൂപ്പർ ആണ് കീർത്തി ചേച്ചി ഒരുപാടു മിണ്ടുന്ന ആൾ അല്ല അഹ് ആളെ നല്ല രീതിയിൽ ഹാൻഡിൽ ചെയ്തു. കോൺഫോർട് ആക്കി. രണ്ടു പേർക്കും ഒരേപോലെ imp കൊടുത്തു നല്ല നൈസ് ഇന്റർവ്യൂ.. പിന്നെ ഞങ്ങളുടെ പേർളി ചേച്ചിടെ ഷോ ആവുമ്പോ പൊളിക്കും അത് ആൾറെഡി അറിയാം.... ഇന്റർവ്യൂ ചെയ്യുമ്പോൾ ഗസ്റ്റ്‌ കോൺഫോർട് ആക്കുക നല്ല രീതിയിൽ പ്രോഗ്രാം കൊണ്ടുപോകുന്ന ഇവടെ അത് സൂപ്പർ ആയിരുന്നു ക്യൂട്ട് and സിംപിൾ... നൈസ് പറയാൻ ഒന്നും ഇല്ല്യ നിലു ബേബി മിസ്സ്‌ ചെയ്യുന്നു ചേച്ചി ♥♥♥♥♥

    • @PearleMaaneyShow
      @PearleMaaneyShow  2 года назад +5

      🥰

    • @drisyac1512
      @drisyac1512 2 года назад

      ♥♥♥പേർളി ചേച്ചി കാണാൻ ഒരുപാടു ആഗ്രഹം ഉണ്ട്‌ ജീവനാണ്. ലവ് യു ചേച്ചി 😍😍

    • @utharath9498
      @utharath9498 2 года назад

      @@drisyac1512 athu ninghal.keerthide thamizh interviews onnum kanathathu kondanu.. Nani yude oppam ulla thelungu interview und rana dagubatti anchor ayittulla Programme athu kandirunnel ninghal Ee cmnt irillayinu...athilokke keerthy nannayee samsarich jolly ayittanu..nee onnu athokke poyee kanu..nnitt.cmnt idu😏

  • @Uzru65228
    @Uzru65228 Год назад +3

    ഒരു ഇന്റർവ്യൂ പോലും തുടക്കം മുതൽ അവസാനം വരെയും കാണാൻ ഇഷ്ട്ടം ഇല്ലാത്ത ഞാൻ ഇതു തുടക്കം മുതൽ അവസാനം വരെയും ഒരു സെക്കന്റ്‌ മിസ്സ്‌ ചെയ്യാതെ കണ്ടു 👌👌👌👌👌👏👏👏👏👏👏👏

  • @highvyjose
    @highvyjose 2 года назад +150

    Your spontaneous acts are energetic and beautiful pearly chechiii

  • @khalida7948
    @khalida7948 2 года назад +70

    Veena ( behind woods ) okke kand padikkanam ijjathi interview 💞💞💞💝💝💝😍😍pearly Chechi ishtam 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🏮

    • @nandana9000
      @nandana9000 2 года назад +2

      Satyam..

    • @originalgangstercinderella9992
      @originalgangstercinderella9992 2 года назад +3

      Very true avaroke epazhum same sub standard questions aan chodikunnath

    • @EKsstyleplusdesigns
      @EKsstyleplusdesigns 2 года назад +1

      Don't compare...both are entertaining....avarkk avarudethaaya swag ind...rand perkkum boaradippikkathe interview cheyyan nalla kazivaan.....personally I love pearly...more..but both veena and pearly are very entertaining.

    • @nandana9000
      @nandana9000 2 года назад

      @@EKsstyleplusdesigns but Veena spoil it by asking unwanted questions

    • @khalida7948
      @khalida7948 2 года назад

      @@EKsstyleplusdesigns i don't think so ,,,, cringe aan veena ..pinne ente ishtam allallo thante ishtam😊

  • @jinskjperumpadavu2646
    @jinskjperumpadavu2646 Год назад +9

    This interview was superb... so tallented actor, Actress, Achor and Director... Thank you so much arranging these kind of shows for us.

  • @chaandni1839
    @chaandni1839 2 года назад +148

    Aww... happy to see these Lovely people ❤️💝🥰🔥

  • @tojosoumya6879
    @tojosoumya6879 2 года назад +1245

    പേളി മാണിയുടെ ഷോസ് എല്ലാം ഞാൻ കാണാറുണ്ട് അവരുടെ വലിയൊരു ഫാനാണ് ഞാൻ

  • @appuafeefa
    @appuafeefa 2 года назад +10

    പേളി മണി ചേച്ചിയുടെ രസംമായ ചോദിയത്തിന് ടോവിനോയും കിർത്തിയും അതെ രീതിയിൽ ഉത്തരം നൽകി 🥰🥰

  • @maryseenajoseph4102
    @maryseenajoseph4102 2 года назад +60

    Pearly chechi.. Really appreciatable interw. Keerthi and Tovino are nice persons... Wishes for movie

    • @darkdamu369
      @darkdamu369 2 года назад

      Plizz subscribe my chanel🤗pliz😞

  • @athulya3615
    @athulya3615 2 года назад +33

    Pearle chechi❣️❣️
    Eagerly waiting for ur videos chechi....
    Expecting more video including nilummaa 😘and srini chettan

  • @bincyshinoj1871
    @bincyshinoj1871 2 года назад +11

    Great pearly show..the way u presenting is simply superb .wthout any jaada...

  • @aswathyvijayan3199
    @aswathyvijayan3199 2 года назад +76

    Dear pearly chechiii❤️❤️
    thank uu so much for bringing tovino Thomas to this show.... Wherever Tovino has an interview I will definitely watch it....
    Katta fan girl of tovino😘❤️❤️❤️ and u too pearly❤️

  • @akshayakomalankomalan775
    @akshayakomalankomalan775 2 года назад +23

    Chechi dhyan nte koode oru interview cheythoode... It will be awesome 😎

  • @NestedLiving
    @NestedLiving 2 года назад +36

    3 Awesome people in one frame.
    Pls bring Rimi here.. It will be a blockbuster..it will break all our nerves.
    And Pearle yes u r a 🌟

  • @sreyashenoy8414
    @sreyashenoy8414 2 года назад +50

    very nice combo.. 3 of them in 1 screen... may god bless u and ur family pearly chechi, love you lots....let you reach greater heights.........

  • @shinushiny4378
    @shinushiny4378 2 года назад +87

    When I saw other interview, I just thought if tovino was there..it will be best 👌.
    And here.. it came 🔥

  • @sajeehasajee7340
    @sajeehasajee7340 2 года назад +174

    This is called an interview💖💖 lots of fun and everything♥️♥️ loved it😽

  • @itsme-sukanya
    @itsme-sukanya 2 года назад +42

    superb interview 🥰🥰. variety questions and cool Answer ..pearly is a good entertainer❤️❤️

  • @amymariamadai6223
    @amymariamadai6223 2 года назад +81

    I really saw a fangirl inside Pearle chechi . Loved the way she expressed her feelings and the way she interviewed was so awesome. Great job chechi. Waiting to see #vaashi in theatre ❤️

  • @nahamathuneesarv7985
    @nahamathuneesarv7985 2 года назад +77

    Always your shows are good. you consider everyone equally and hear their words without any hesitation.

  • @mirfamrt8246
    @mirfamrt8246 2 года назад +55

    U r a good interviewer too🥰🥰 killed it😎

  • @saniyah_123
    @saniyah_123 2 года назад +35

    My fvrite show.. ♥️Really loved🥰

  • @vivinjacob3533
    @vivinjacob3533 2 года назад +6

    @Pearle Maaney: the show is awesome and you are doing it better than KJO and lot of other Hollywood shows...keep it rolling..best of luck

  • @mishreenamishri9529
    @mishreenamishri9529 2 года назад +47

    Adipoli chechi..love from Karnataka 😍

    • @mishreenamishri9529
      @mishreenamishri9529 2 года назад

      Yes

    • @Mizhi_93
      @Mizhi_93 2 года назад +1

      @@mishreenamishri9529 കർണാടക യിൽ evdeyanu .me also from karnataka

    • @DreamWaY7
      @DreamWaY7 2 года назад +2

      Me also Karnataka coorg

  • @see2saw
    @see2saw 2 года назад +124

    Wow Pearle..you gave Keerthi the intro she deserves❤️

  • @Little._.flower._.1
    @Little._.flower._.1 2 года назад +78

    29:18 അയ്യോ ആ expression, ആ ഡയലോഗ് ,അത് എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടായി, 2,3 വട്ടം repeat അടിച്ച് കണ്ടു 🤣🤣🤣🤣👌👌

  • @tattvamasi4266
    @tattvamasi4266 2 года назад +24

    One of the good interviewers in kerala- pearle maaney.I wish her to the level of Ellens show

  • @ayishaa8728
    @ayishaa8728 2 года назад +26

    Really loved the interview ❤️ love you pearl dear 😍

  • @vanivani9878
    @vanivani9878 2 года назад +11

    Thank you soooooo much for Providing subtitles ❤️❤️👌👌👌👌👌👌.... watching again for kitty expressions...sooo cute she is... N lastly do watch the movie it's fantastic

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 2 года назад +14

    Felt happy to see our dearly beloved Pearly,Tovino and Keerthi.,..

  • @anniegladis8829
    @anniegladis8829 2 года назад +116

    Very happy to see Tovino, Pearle and Keerthi.... Thank you Pearle... 🥰🥰... Nice show... 👏🏻👏🏻🥰🥰