D2 D 4 Dance I The story of Thengakola Mangatholi I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,9 тыс.

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 лет назад +6409

    ഇപ്പോഴും ഇത് കേട്ടോണ്ടിരിക്കുന്ന പിള്ളേർക്ക് ലൈക്കടിക്കാനുള്ള സ്ഥലം .....ലൈക്കടിച്ച് ശക്തി തെളിയിക്കെട മക്കളെ ......🌹🌹🥀🌹🥀🌹🥀🌹

  • @sajnaajayan1865
    @sajnaajayan1865 5 лет назад +2971

    Pazhe D4 team തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @monuberthaluma
    @monuberthaluma 6 лет назад +4415

    ചിരിച് ചിരിച് പണ്ടാരമടങ്ങി എന്റെ പേർളി കൊച്ചേ 😂😂😂😂 ഇത് എത്രമത്തെ പ്രാവശ്യമാ കാണുന്നതെന്ന് എനിക്ക് പോലും നിശ്ചയമില്ല 😍😍😍 രണ്ടുപേരും കലക്കി... ഇനിയും ആകാം

  • @behappy2015
    @behappy2015 4 года назад +1570

    ഒരുപക്ഷേ ഒരിക്കൽ ഈ തേങ്ങാക്കൊലക്ക് കളിയാക്കിയ പലരുടെയും ഇഷ്ടപ്പെട്ട പാട്ടായിരിക്കും പേർളിടെ എൻ ചെല്ലക്കുട്ടിയേ....... 🥰♥️ അന്നും ഇന്നും പേർളി മുത്താണ് ♥️🥰😘

    • @ayanarajs4700
      @ayanarajs4700 3 года назад +6

      Athu etho movie yile paattalle? En chellakuttye ennath?

    • @behappy2015
      @behappy2015 3 года назад +52

      @@ayanarajs4700 അല്ല പേർളി എഴുതിയ song ആണ്.. അവരുടെ അവസ്ഥ എന്ന webseries ന്റെ ആണ്.... ♥️

    • @NeehzWorld
      @NeehzWorld 3 года назад +20

      @@ayanarajs4700 pearly thanneyaann paadiyathum female version

    • @reshma.p7890
      @reshma.p7890 3 года назад

      @@NeehzWorld yes

    • @_Abhirami
      @_Abhirami 2 года назад +3

      Pearly mathram alla gp yum songs padit ind youtube channel und ...
      missing this prgm💜

  • @dubai_voyager
    @dubai_voyager 6 лет назад +2242

    She is a good singer...dancer...performer...anchor...actress....adipowli aaanu pearlyy

  • @Nazneee
    @Nazneee 3 года назад +6902

    നില ബേബിക്ക് ശേഷം കാണുന്നവരുണ്ടോ💝🤩

  • @bencyben7352
    @bencyben7352 4 года назад +2778

    ഇതിനു ശേഷം വന്ന D4 Dance എല്ലാം വളരെ ശോകം ആയിരുന്നു...ഈ ഒരു Combo അതു ഒരു ഒന്നാന്തരം Range ആയിരുന്നു..... 😊😊 2020 ൽ കണ്ടവരുണ്ടോ 😂😅

  • @Ysakh
    @Ysakh 5 лет назад +7442

    2022 ൽ കാണുന്നത് ആരൊക്കെ

  • @flimsymedia9784
    @flimsymedia9784 4 года назад +5951

    ഈ പ്രോഗ്രാം വീണ്ടും പഴയപോലെ വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?.. പഴയ ജഡ്ജസ് GP പേർലി അങ്ങനെ. 😢?

  • @ahammedenaskh9582
    @ahammedenaskh9582 5 лет назад +1824

    മലയാളത്തിൻ്റെ വൈകി വന്ന വസന്തം.
    പേർളി മാണി

  • @myworld-j6n
    @myworld-j6n 11 месяцев назад +215

    2024 കാണുന്നവരുണ്ടോ 😂gp ചേട്ടന്റെ mrg ന്ന് ശേഷം

  • @sandraks1033
    @sandraks1033 4 года назад +409

    "EN CHELLAKKUTTIYEE" enna poli paattin shesham kaanan vannavarundo..2020

  • @athuvin4450
    @athuvin4450 4 месяца назад +266

    പേർളി മാണി ഷോ ,,, ❤️ഇവരുടെ ഇൻ്റർവ്യൂ കണ്ടതിനു ശേഷം വന്നവർ ഉണ്ടോ❤️❤️❤️❤️❤️❤️❤️❤️❤️

  • @ladouleurexquise772
    @ladouleurexquise772 4 года назад +1458

    എൻ ചെല്ലകുട്ടിക്കും എൻ ചെല്ലക്കണ്ണനും ശേഷം കാണുന്നവരുണ്ടോ??
    PEARLI & GP

  • @ansalnaansalnaanzu8444
    @ansalnaansalnaanzu8444 4 года назад +385

    അതൊക്കെ ഒരു കാലം....😌
    Really miss them....😍✌

  • @anupamaanu5491
    @anupamaanu5491 5 лет назад +3727

    Pearle Sreeniyum marriage nu sesham ith kaanunnundo😂

  • @suryasingam6908
    @suryasingam6908 6 лет назад +1451

    ശെരിക്കും നല്ല rasandle തേങ്ങാക്കൊല

  • @jishnaek558
    @jishnaek558 11 месяцев назад +396

    ഒരു കാലത്ത് ഇവരുടെ ചളി കേൾക്കാനും നീരവ്ജിയെ കാണാനും വേണ്ടി മാത്രം ഒറ്റ എപ്പിസോഡ് മിസ്സാക്കാതെ d4dance കണ്ടിട്ടുണ്ട് 😌

  • @NaseemaShaji-hm2yz
    @NaseemaShaji-hm2yz 11 месяцев назад +427

    After gp marriage anyone here😂

  • @nimmi5519
    @nimmi5519 4 года назад +593

    ആഴ്ചയിൽ രണ്ടു തവണ ഇൗ വീഡിയോ കാണുന്നത് മാനസിക ആരോഗ്യത്തിന് നല്ലതാണ് .....😌☺️👌

  • @arshanashana5396
    @arshanashana5396 4 года назад +542

    ഇവർ വല്ലാത്തൊരു combo ആണ്😍.. ഇപ്പോഴത്തെ മഴവിൽ മനോരമയിലെ അവതാരകർ pora👎.... ഇവർ ഉള്ളത് കൊണ്ട് മാത്രം ഷോ കണ്ടിരുന്ന ഞാൻ

  • @anjana5524
    @anjana5524 5 лет назад +92

    O my god...seriously u guyz are so amazing...we miss your combo...please come back... Can 't wait more to see u both on screen..

  • @jaaboos123
    @jaaboos123 7 лет назад +706

    Ithokke oru entertainment aaanu I like it 🤗😍🤗😍😘😘😘
    Kore serious aaayitt balam pidichirunn program avatharippichitt kaaryamilla.....
    😍😍😍😍😍

  • @RjHaif
    @RjHaif 4 года назад +366

    *5 വർഷങ്ങൾക്ക് ശേഷം😍 2020ൽ ദേ ഇവിടെ വീണ്ടും വന്നിരിക്കുന്നു😍😁*

  • @Nazneee
    @Nazneee 4 года назад +459

    എൻ ചെല്ലക്കുട്ടിയേ... എറങ്ങിയ ശേഷം തേങ്ങാക്കൊല കാണുന്നവരുണ്ടോ....

  • @allu_fan_girl_4743
    @allu_fan_girl_4743 3 года назад +116

    After 6 year's കട്ട fan of പേർളി ചേച്ചി ❤️❤️❤️❤️

  • @anunambiar8703
    @anunambiar8703 3 года назад +140

    ഇതൊരു റേഞ്ച് പ്രോഗ്രാം തന്നെ ആയിരുന്നു 2021 pearly chechi vava vannatine shesham kanummvar like❤

  • @Fouziyazeez
    @Fouziyazeez 5 лет назад +340

    Ee randu anchorsineyum orikkalum marakkilla ... bcauze they are so funny .... GP and Pearly vegam thirichu vaa... we are waiting 😘😘😘😘

    • @saviosam9319
      @saviosam9319 3 года назад

      Why are you eating waiting is it a food item

  • @farzasfairy1146
    @farzasfairy1146 2 года назад +180

    ജീവിതത്തിൽ ഒരു real ഹീറോയിനായിൻ ആയി ജീവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് പേളി ✨️

  • @Sandra-yd4to
    @Sandra-yd4to 5 лет назад +511

    Gp ചേട്ടാ ...you are my favorite..😍

  • @aswathyvka
    @aswathyvka 4 месяца назад +21

    ഇന്നത്തെ Pearly, GP interview ന് ശേഷം കാണുന്നവർ ഉണ്ടോ 😍😍

  • @ശ്രീലക്ഷ്മിവിഷ്ണു

    Da നീയും ആ കുരുത്തംകെട്ടവളും ഇങ്ങോട്ട് വരൂ 😁😁😁😁😁😁😁😁🥰🥰🥰🥰🥰💖💖😘😘😘😘😘so cute

  • @shemiash1278
    @shemiash1278 5 лет назад +503

    Any one aftr perlish marriage????♥️♥️

  • @parvathy890
    @parvathy890 3 года назад +64

    അവതാരകരും ജഡ്ജ്സും കാരണം kandodirunna programs..
    D4 dance, D2
    Super 4 season 2
    സരിഗമപ zee tv

  • @arya2805
    @arya2805 3 года назад +154

    Any after junior pearlish

  • @sripriya7618
    @sripriya7618 4 года назад +229

    2021 viewers???🙄
    Literally I got 1 like
    Thatsmeans not only me sees it in 2021😂🙈

  • @psychoworld8263
    @psychoworld8263 3 года назад +96

    ഈ പേർളി ചേച്ചി തന്നെ ആണോ chellakuttym ചെല്ലക്കണ്ണനും ഡയറക്റ്റ് ചെയ്തേ ❤😂പേർളി ചേച്ചി ഇഷ്ടം ❤

  • @rejilaafsal
    @rejilaafsal 3 года назад +122

    നില ബേബിക്ക് 6 months ആയതിനു ശേഷം ഇത് കാണുന്നവരുണ്ടോ 👍❤

    • @loveforever4248
      @loveforever4248 3 года назад +1

      പിന്നേ എത്ര വട്ടം

  • @Ri-izwan
    @Ri-izwan 4 года назад +495

    Lock down time kanunnvar undoo like adikk

  • @snehaammu4020
    @snehaammu4020 5 лет назад +408

    2020 കാണുന്ന ആരേലും ഉണ്ടോ

    • @Athizzz
      @Athizzz 3 года назад

      2021 🔥🔥🔥🔥

    • @adhi7388
      @adhi7388 2 года назад

      2022🔥

  • @varshap2675
    @varshap2675 6 лет назад +1312

    2019 anyone??😂

  • @raliyacj
    @raliyacj 11 месяцев назад +7

    Ippol GP and Gopika wedding nu shesham... you two are awesome ❤

  • @Ab2599ab
    @Ab2599ab 4 года назад +235

    Anybody in (covid 19 -)2020 lockdown?????

  • @amnaamna9264
    @amnaamna9264 11 месяцев назад +132

    Nithara babyk shesham kandavrndo😂❤

  • @nilsamariyapj381
    @nilsamariyapj381 3 года назад +358

    5 വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുന്നു 😁😁😁😁

  • @asharehna1512
    @asharehna1512 5 лет назад +883

    ഇനിയും D2 varanam പേർളിയും, Gp varanam judges same വേണം🙏🙏🙏🙏🙏🙏🙏 pls😭😭😭😭😭

  • @roshnivarghese4199
    @roshnivarghese4199 2 года назад +96

    Nila is 1 year old and can't believe how much Pearle had changed 💖

  • @nikishamerin170
    @nikishamerin170 4 года назад +41

    9:26 ithellam paaranja pearly chechiyude pattukalla ippo hitum trendingum
    Chellakuttiyae
    Chellakannanae
    And addar lovillae song❤️❤️❤️❤️❤️
    Swanthamayyi paadi, lyrics ezhuthi, direct cheythu , produce cheythu, tune ittu 😍😍🔥🔥🔥
    Ellareyum njettichu kallanju😘😘

  • @ajayashok7780
    @ajayashok7780 4 месяца назад +17

    2024 ഇൽ കാണുന്നവർ ഇവിടെ comeon ❤🎉

  • @anshadsha606
    @anshadsha606 9 лет назад +863

    ചില മലയാളികള് ഒരുക്കലും മാറില്ല.. തനിക്കു കഴിയാത്തത് ചിലർ ചെയ്യുമ്പോൾ ഇങ്ങനെയുള്ളവർക്ക് കുരു പൊട്ടും. ചെറുതായാലും വലുതായാലും അതിനെ ഒന്ന് ചെറുതായിട്ടു പോലും അംഗീകരിക്കാൻ കഴിയുക അതൊരു അസൂയ ഇല്ലാത്ത മനസ്സിനെ കഴിയു. അസൂയ എന്നാ വാക്കിന് ഉദാഹരണം ചൂണ്ടി കാണിക്കാൻ പറ്റിയ സ്ഥലം നമ്മുടെ കേരള നാടുതന്നെ. എഡിറ്റിംഗ് ഇല്ലാതെ ചെയ്ത മലയാള ചാനൽ എനിക്ക് തോന്നിയത് ഡി 2 തന്നെ. പിന്നെ പേകൂത്ത് ആണെന്ന് തോനുന്നവർ ആ റിമോട്ട് ഒന്ന് ഞെക്കിയപ്പോരെ ഇത്ര സഹിച്ചു ഈ കൂത്തുകണാൻ ആരേലും പറഞ്ഞോ ആവൊ? കഴിവുകൾ എല്ലാരിലും പൊടിമൂടി കിടപ്പുണ്ട് അതൊന്നു പൊടിതട്ടി എടുക്കാൻ കിട്ടുന്ന അവസരം അവർ മുതലാക്കുന്നു, അവസരം കിട്ടാത്തവർ അസൂയപെട്ടിട്ടു കാര്യമില്ല. പിന്നെ മാന്യമായ ഒരു ഷൊആരുന്നു ഡി 2, കാരണം അതിൽ വന്നവരും അവരുടെ സംസാരവും വേഷങ്ങളും, ഒരു കുടുംബത്തിലെ എല്ലാവര്ക്കും ഒരുമിച്ചിരുന്നു കാണാൻ പറ്റിയ തരത്തിൽ മഴവിൽ അവതരിപ്പിച്ചു. ചിലർ ഈ ഷൊ കൊള്ളില്ല എന്ന് പറയാൻ കാരണം ഇതിൽ 2 പീസ്‌ ഇട്ട മസാല പെണ്ണുങ്ങൾ ഡാൻസ്ചെയ്യാൻ വന്നില്ല എന്നതുകൊണ്ട്‌ തന്നെ.

  • @RoseRose_2022
    @RoseRose_2022 3 года назад +29

    Nostu.. ☺☺
    Thengakola.. 😍😍
    GP and Pearly.. ❤
    Evar onnikum ennu vicharichu..
    Sreenish vannu.. Eppo Nilakutty.. 💞💞
    Othiri pratheeshikatha kariyangal.. 💕💕

  • @ardranakshathra7968
    @ardranakshathra7968 4 года назад +61

    Gp yude എടാന്നുള്ള വിളി soo cute.... lve u both😘😘😘😘😘

  • @darsana____s5977
    @darsana____s5977 3 года назад +66

    Srini ടെ ഒരു romantic song കണ്ടോണ്ടിരിക്കുമ്പോ താഴെ ദേ pearle ടെ തേങ്ങാക്കൊല....😆
    കാണാണ്ട് പോകാൻ പറ്റ്വോ...😌🤗💞💞💞

  • @sonasuresh516
    @sonasuresh516 7 лет назад +586

    thengakolla...kalaki...😍😍😍😘miss u pearly.... 😭😭😭

    • @sahadsiyan8489
      @sahadsiyan8489 6 лет назад +4

      pls
      veruppikkalin prolsahanam cheyyarudh

    • @justdoit5525
      @justdoit5525 6 лет назад

      മിസ്സ് ചെയ്യുന്നുണ്ടോ എങ്കിൽ big boss കാണൂ പിന്നെ വെറുത്തു പോകും Pearleye

    • @monicagacha6835
      @monicagacha6835 6 лет назад

      👍

    • @Toxic.490
      @Toxic.490 4 года назад

      Yes

    • @sreekrishna4975
      @sreekrishna4975 4 года назад +3

      @@sahadsiyan8489 its entertainment.. ath kand chiricha orupad alkar und

  • @athira6829
    @athira6829 3 года назад +44

    Nila vannathin shesham ith kanunnvr undo 👍

  • @abdulsalamummerali4552
    @abdulsalamummerali4552 9 лет назад +182

    I didn't felt anything wrong with that album bcz i'm a regular viewer of D2. Sometimes only watch this program for enjoying the presentation of GP and Pearly. Everyone have their own opinion so, no need to give explanation abt tat album.

  • @immutty4723
    @immutty4723 3 года назад +65

    പേർലിക്ക് . കുഞ്ഞായി .. ഞാൻ ഇപ്പോഴാണ് കാണുന്നത് ..😄🤭

  • @reshmawilson91
    @reshmawilson91 9 лет назад +112

    whoevr tells dat ots bad ..i dnt mind...thengakola is really awesme...i lyk it veryyyy much..luv u pearly nd GP

  • @Kingini1991
    @Kingini1991 3 года назад +194

    Gp യും pearle യും marriage ചെയ്യണം ന്ന് ആഗ്രഹിച്ച ഒരു സമയം ഉണ്ടായിരുന്നു 😭😭😭😭

  • @jebinfarsanajebinfarsana9977
    @jebinfarsanajebinfarsana9977 2 года назад +28

    ഇത് കാണുന്ന നിളബേബി ചിരിച്ചു പണ്ടാരമടങ്ങും😆😆😆 എന്റെ അമ്മ 😇😇😇

  • @MasKeetOs
    @MasKeetOs 3 года назад +89

    ullilulla kovilile nada thurann kedannu😂😂😂😂pearly even after 5 yrs im still laughing like hell🤣🤣🤣🤣🤣🤣

  • @athirapvathira4246
    @athirapvathira4246 11 месяцев назад +41

    Gpയുടെ കല്ലൃാണത്തിന് ശേഷം ഈ episode കാണുന്നവരുണ്ടോ...... 😊

  • @sheejakumari7774
    @sheejakumari7774 5 лет назад +259

    *Still* *watching* *in* *2019* 🤘🤘🤘

  • @febanafiroz8353
    @febanafiroz8353 7 лет назад +426

    I am a big fan of adil gp and perly

  • @mariyamarifa4642
    @mariyamarifa4642 3 года назад +93

    Perliyude deliveryk shesham kanunnavarundo😌😇😁

  • @soumyaharison1853
    @soumyaharison1853 3 месяца назад +16

    Anyone after Nitara baby's birth ❤❤

  • @krishnanv8793
    @krishnanv8793 5 лет назад +63

    GP & Pearly combo....no one can replace it😘😘😘ivare pole Ivar maathram ...Poli poliiiii😘😘😘...still watching in 2019 nov24

  • @Swalih-i1o
    @Swalih-i1o 11 месяцев назад +18

    Jp ചേട്ടന്റെ കല്യാണത്തിന് ശേഷം കാണുന്നവർ ഉണ്ടോ 🤩

  • @navya1760
    @navya1760 3 года назад +34

    2021 ലും ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ😂😂

  • @euphoria8836
    @euphoria8836 2 года назад +73

    I m here rewatching it after 6yrs nd its still epic😂😂

  • @aiswarya._.2706
    @aiswarya._.2706 5 лет назад +20

    Ninte neela rajanikal🙈💫...
    Arre Wah.. 😂👌💕
    Pearly nd GP mwuthaahn 😍💞🌟🌟🔥🔥

  • @jeorchmethews1616
    @jeorchmethews1616 8 лет назад +223

    everyone who criticized GP now miss him very much .now everyone hates pearly .when she wil also go pple wil mis her

    • @anuvarughese4448
      @anuvarughese4448 8 лет назад +5

      Jeorch Methews
      well said

    • @namoshi4335
      @namoshi4335 7 лет назад +5

      Jeorch Methews that's so true just check the comments of D4

    • @lishamathai8486
      @lishamathai8486 7 лет назад +6

      Jeorch Methews your right now 1 year finished now d4 when seeing rahul and Elena we really miss pearly and adhil and gp i like adhil mora than gp

    • @gayathrikrishnakumar4906
      @gayathrikrishnakumar4906 6 лет назад +1

      Jeorch Methews

    • @alphiefx
      @alphiefx 4 года назад +2

      True Words.

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 года назад +34

    രണ്ടാളും അടിപൊളിയായി പാടി ...... 🥰🥰🥰ആ നട തൊറന്ന് കെടന്നതൊഴിച്ചാൽ ......... 😁😁😁

  • @sadiyathmol8474
    @sadiyathmol8474 6 лет назад +442

    I think gp yum pearlyum ane best combination

  • @vishnumohan6984
    @vishnumohan6984 4 года назад +96

    ഒരു രസം fun ആണ് ഉദ്ദേശിക്കുന്നത് അത് ബലം പിടിച്ചിരുന്നു കണ്ടു കുറ്റം പറയുന്നവരോട് പുച്ഛം

  • @sreeragnair2820
    @sreeragnair2820 8 лет назад +517

    i loved thegakola alubm

  • @sreerajambadi4648
    @sreerajambadi4648 5 лет назад +130

    ഇടയ്ക്കിടയ്ക്ക് ഒളിഞ്ഞു നോക്കിയില്ലേൽ ഒരു സമാധാനം ഇല്ല 🤪🤪🤪😜

  • @vishnusankar.v.s621
    @vishnusankar.v.s621 9 лет назад +486

    GP is a good singer.

  • @luvvsssss
    @luvvsssss 11 месяцев назад +9

    Everything is temporary, but gp-pearle- thengakola is permanent 😂❤

  • @nandanasunil8227
    @nandanasunil8227 9 лет назад +585

    Gp and pearly no problem I like u both

  • @danishmomskitchen9910
    @danishmomskitchen9910 4 года назад +45

    പെർലീനെ കാണാൻ വേണ്ടി മാത്രം ഇപ്പോഴും ഇതൂ കാണുന്നു

  • @jesnajessy1549
    @jesnajessy1549 5 лет назад +815

    വാച്ചിംഗ് ഇൻ 2019

  • @praseedapremkumar604
    @praseedapremkumar604 3 года назад +45

    Ivarude combo ude range il verarum ethiyittilla ❤️❤️

  • @amruthaammu2181
    @amruthaammu2181 7 лет назад +14

    I feel so happy while seeing u both.... Please Ignore the hate comments here.... There are people who like u so much no matter why... I am one of them.

  • @Tanvi1752
    @Tanvi1752 Год назад +19

    It's still epic... 2023>>😂❤

  • @Ponnuzdreams
    @Ponnuzdreams 5 лет назад +638

    Nada thurannu kedannu 😳 2019 May arelum kanunundo 😳😂

  • @rushdamv9677
    @rushdamv9677 5 лет назад +367

    2019 novemberil aarenklm kaaanunnundoo 😂😂😂😂

  • @shaluponnu9129
    @shaluponnu9129 4 месяца назад +18

    Gp pearle interview kandu vannavaru undooo😅😅😅😅

  • @prabithapva9734
    @prabithapva9734 3 года назад +9

    ആറു വർഷത്തെ ഇടവേളക്കുശേഷം...... കാണുന്ന ഞാൻ 😂✌🏻🤩😍

  • @simplysillyhackswithdevu1345
    @simplysillyhackswithdevu1345 Год назад +8

    Njan ith tv il telecast cheythappo thanne kanda tha...annu kandappo thanne chirichu pandaradangi...pinne ath ingane orkumbo thanne chiri varum..😊Pearly chechyem gp chettanem kanda thanne orma varunnathu thengakkola manga tholiya..😂..randuperum adipoli ya...❤❤

  • @fathimaismayil8023
    @fathimaismayil8023 3 года назад +17

    നിലമോൾ സൂപ്പർ. ഇപ്പോൾ കേൾക്കുമ്പോൾ ഈ സോങ് നിലമോളെ മുഖം മാത്രം 👌👌😘😍

  • @ArchanaS-ci8bn
    @ArchanaS-ci8bn 11 месяцев назад +15

    2024 ൽ കാണുന്നവരുണ്ടോ 😂

  • @ammu7926
    @ammu7926 2 года назад +14

    അന്ന് കണ്ട പേർളി ആരോ
    ഇന്ന് കാണുന്ന പേർളി ആരോ
    എല്ലാം എല്ലാം ഇന്ദ്രജാലങ്ങൾ

  • @arunimaaru1248
    @arunimaaru1248 11 месяцев назад +24

    Gpnte marriage nu shesham kanunnavar undo😌

  • @priyakm9354
    @priyakm9354 4 года назад +41

    നട തുറന്നു കിടന്നു 2020il aarokke ondu?

  • @Thrissurkaarangedi
    @Thrissurkaarangedi 4 года назад +21

    D4 ആണ് എന്നെ പേർളി ചേച്ചിയുടെ ആരാതകൻ ആക്കിയത്

  • @mehinazmehaboob2710
    @mehinazmehaboob2710 3 года назад +14

    After crazy world 👏😍☺️😘
    Nila valluthay ethokea kanumbol 😜👏

  • @nazryirfff4139
    @nazryirfff4139 8 лет назад +397

    pearly's Sound is so Cute..

  • @catherinehoney7501
    @catherinehoney7501 4 года назад +12

    How many of guys watching this in 2021....😁😁

  • @anjuanjuzz1055
    @anjuanjuzz1055 3 года назад +31

    Gp and perlie Best Combination😘😘😘😘Evaru kaaranam aanu E program nte highlights 😘