Это видео недоступно.
Сожалеем об этом.

സന്താനഗോപാല മൂർത്തി ക്ഷേത്രം | Santhana Gopala Moorthi Kshetram

Поделиться
HTML-код
  • Опубликовано: 20 май 2024
  • മഹാവിഷ്ണുവിന്റെ അത്യപൂർവ്വ ഭാവത്തിലുള്ള ഈ പ്രതിഷ്ഠയുള്ളത് ദക്ഷിണ അമ്പാടി എന്നറിയപ്പെടുന്ന വൈകുണ്ഠേശ്വര സന്താനഗോപാല മൂർത്തി ക്ഷേത്രത്തിലാണ്. ചങ്ങനാശ്ശേരിയിലെ പുഴവാതിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ചരിത്രപെരുമകൊണ്ടും പ്രതിഷ്ഠാ മഹാത്മ്യംകൊണ്ടും ഏറെ പ്രസിദ്ധമാണ്.
    Explore the ancient Vaikuntheshwara Santanagopala Murthy Temple, reverently known as Dakshina Ambadi.
    #SanthanaGopalaMoorthiKshetram #DakshinaAmbadi #ManoramaAstrology
    Santhana Gopala Moorthi Kshetram, സന്താനഗോപാല മൂർത്തി ക്ഷേത്രം, Hindu temples in Kerala, Changanassery

Комментарии • 2

  • @ramakrishnan7995
    @ramakrishnan7995 2 месяца назад

    ഇതെവിടെയാണ്

    • @AryaPPillai
      @AryaPPillai 2 месяца назад

      Near Changanassery (proper puzhavathil )