ഇതുണ്ടെങ്കിൽ വീട് ഇളക്കിമറിക്കാം

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 849

  • @bibscreations4976
    @bibscreations4976 3 года назад +63

    ബഡ്ജറ്റ് റേഞ്ചിൽ നല്ല പ്രൊഡക്ടുകൾ ആണ് സിബ്രോണിക്സ് പുറത്തിറക്കുന്നത്.. സിബ്രോണിക്സ് ഒരു ഇന്ത്യൻ കമ്പനി എന്നുള്ളതും വളരെ നല്ല കാര്യമാണ്..😍💯❤️

  • @manuprasadvs6806
    @manuprasadvs6806 3 года назад +21

    ചേട്ടൻ ഓരോ product unboxing ചെയുപ്പോഴും ഒരു കൊച്ചു കുട്ടിയുടെ ആകാംഷയും നിഷ്കളങ്കത്തയും ☺☺☺☺❤

  • @ajikumarmohanan9041
    @ajikumarmohanan9041 3 года назад +29

    ഈ soundbar wall mounting പ്രായോഗികമല്ല എന്നു തോന്നുന്നു, കാരണം ഇതിന്റെ ബാക്കിലെ power codum HDMI codum ഒക്കെ കണക്ട് ചെയ്യുമ്പോ ബാക് ഇടിക്കും, വാൾ മൌണ്ട് ചെയ്താല് പിന്നെ usb connect ചെയ്യാനും ബുദ്ധിമുട്ടായിരിക്കും

    • @vipinsy
      @vipinsy 2 года назад

      Same njanum alochichu 👍🏼👍🏼👍🏼

  • @ozzzilllltalks
    @ozzzilllltalks 3 года назад +319

    350 രൂപയുടെ സ്പീക്കറിന്റെ ഒച്ച കേട്ടിട്ട് തന്നെ... ബാപ്പന്റെക്കെന്ന് അടി കിട്ടാണ്....🤩🤩❌♥️

    • @Frank_Castle_Nair
      @Frank_Castle_Nair 3 года назад +9

      350 roopede speaker anenki adi kiteelenkile adbutham ullu.

    • @ozzzilllltalks
      @ozzzilllltalks 3 года назад +1

      @@Frank_Castle_Nair baappakkk vila അറിയില്ലല്ലോ

    • @Frank_Castle_Nair
      @Frank_Castle_Nair 3 года назад +3

      @@ozzzilllltalks what i meant is, cheap speakers produce displeasing audio experience.
      If you compare a 50 rupees headphone with a 5000 rupee headphone you will know the difference right. 50 rupee headphone might be louder but it might become irritating.

    • @ozzzilllltalks
      @ozzzilllltalks 3 года назад

      @@Frank_Castle_Nair right now...🗣️🥰🥰

    • @akhilmohandas4165
      @akhilmohandas4165 3 года назад +1

      🤣

  • @fayiskoottilangadi9692
    @fayiskoottilangadi9692 3 года назад +296

    Bluetooth speaker ൽ sound കൂട്ടിയാൽ പോലും വീട്ടിൽ നിന്ന് ചീത്ത കിട്ടുന്നവർ ഉണ്ടോ😂😂😂😂

    • @your_fav_motoholic
      @your_fav_motoholic 3 года назад +2

      😁

    • @Arjuntk98
      @Arjuntk98 3 года назад +7

      ഇല്ല കാരണം സ്പീക്കറേ ഇല്ല 😂

    • @salihpvl7893
      @salihpvl7893 3 года назад +3

      അജ്ജാതി പട്ടായിരിക്കും വെക്കുന്നത്. ...പിന്നെ കെക്കൂലെ...

    • @akkiraider008
      @akkiraider008 3 года назад +1

      Njan🤣

    • @prempraveen3728
      @prempraveen3728 2 года назад +1

      @@salihpvl7893 നിങ്ങൾക്ക് പാട്ട് കേൾക്കാൻ പാടുണ്ടോ?😁

  • @DailyDoseKerala
    @DailyDoseKerala 3 года назад +45

    നമ്മളെ tech ലോകത്ത് കൊണ്ടുവരുന്ന ജയരാജ്‌ ചേട്ടൻ ഒരായിരം നന്ദി🔥

  • @motobiography8413
    @motobiography8413 3 года назад +28

    Speaker ഒരു weakness ആണ് എനിക്ക് ❤❣♥️

  • @mi24in76
    @mi24in76 3 года назад +25

    മുണ്ടൊക്കെ ഉടുത്ത് nice look❤

  • @Nerampokku
    @Nerampokku 3 года назад +351

    എന്നാ വേണ്ട..അല്ലെങ്കിലും ഇപ്പൊ വീഴും എന്ന അവസ്ഥയിൽ നില്കാ

  • @sobin-rt3gr
    @sobin-rt3gr 3 года назад +30

    കസവു മുണ്ട് ഉടുത്തു vlog ചെയ്യുന്ന ആദ്യത്തെ youtuber❤❤❤

  • @ne.poliyanu.man7
    @ne.poliyanu.man7 3 года назад +95

    😅✌️skip ചെയ്യാൻ പറ്റാത്ത Ad വീഡിയോ ക്ക് മുന്നിൽ വരുന്നത് എന്ത് കഷ്ടമാണ്🤪

  • @Man_Bazooka_
    @Man_Bazooka_ 2 года назад +6

    Brother when playing things like speakers pls give atleast 20 to 30 sec of duration for listening to the viewers😊god bless🙏🏻

  • @arunkrishnan.b.s2478
    @arunkrishnan.b.s2478 3 года назад +32

    കുട്ടി മാമ വില കേട്ടു ഞാൻ ഞെട്ടി മാമ.. 🤩🤩 അതു വരെ ഒന്ന് വാങ്ങിയാലോ എന്ന ചിന്തയിലായിരുന്നു...

  • @Chillyfiles
    @Chillyfiles 3 года назад +21

    ജയരാജേട്ടൻ പൊളിയാണ് ❤❤

  • @Hari_prasad19
    @Hari_prasad19 2 года назад +1

    Aa speaker grills le oil nte paadukal very distrubing, nextime close up shots edkmbo onnu thudch edkamo pls😅😅 b rolls okke kollam poli

  • @Drdinkan
    @Drdinkan 3 года назад +12

    10999 onnum nokkanilla really really value for money. Karanum ithoru normal sound bar alla ithil Dolby atmos undu 🔥🔥🔥🔥

    • @sivaprasadvijayan821
      @sivaprasadvijayan821 3 года назад +2

      1000 extra koduthal ithinte thanne with subwoofer 5.1 jukebar kittum broii

    • @sreem6898
      @sreem6898 2 года назад +1

      ഒരു കാരണവശാലും dollbi sound എന്ന ടെക്നോളജി അല്ല, അതിന് അതിന്റെതായ രീതിയിൽ fix ചെയ്തഅൽ മാത്രമേ effect കിട്ടുകയുള്ളു, നിങ്ങളുടെ തൊട്ടടുത്തുള്ള dolbi സിസ്റ്റം എങ്ങനെ work ചെയുന്നത് എന്ന് അറിയാൻ ശ്രമികുക, ചുമ്മാ ഓരോ തള്ളൽ കേട്ട് വിഡികൾ ആവരുത് 😂

    • @amaroop1234
      @amaroop1234 2 года назад

      @@sreem6898 eda porkke poi DOLBY de spelling padi

  • @kannarmala
    @kannarmala 3 года назад

    ചുരുക്കിപറഞ്ഞാൽ എല്ലാ..മണ്ണാങ്കട്ടയും ഉണ്ട് ല്ലേ..കൊള്ളാം 😍

  • @joshyp.v.3905
    @joshyp.v.3905 2 года назад +1

    Home theateril blue tooth speaker Connect chain pattumo

  • @shoopermann3545
    @shoopermann3545 3 года назад +28

    Thumbnail kandappo njn karuthi JCB unboxing aanenn😂.

    • @v_cutzz768
      @v_cutzz768 3 года назад +1

      ഇയ്യാള്🤦😂

    • @joeljaimon7068
      @joeljaimon7068 3 года назад +2

      Ethundenghil vedu elakki marakkam😂ijjathi

  • @najmabasheer7199
    @najmabasheer7199 3 года назад +11

    2:35 "unbox ചെയ്ത് കുഴഞ്ഞു poyitto" jayaraj ettan power varatte💪💪

  • @rageshpgrageshpg1452
    @rageshpgrageshpg1452 3 года назад +1

    നിങ്ങളുടെ പ്രോഗ്രാം നന്നാകുന്നുണ്ട്.. നല്ല language

    • @rgr1007
      @rgr1007 3 года назад

      1k അകൻ സഹായം പ്ലീസ്

  • @zubbu183
    @zubbu183 3 года назад +2

    Guys..always go for quality soundbars..enthayalum medikkyaan.apo pinne nalla products medichuude..go for sony samsung jbl lg soundbars along with wireless subwoofers..rest all , only for ads...

  • @eldoissac782
    @eldoissac782 3 года назад +3

    ഈ ബ്രാൻഡിന്റെ sound output കിടിലനാണ് പക്ഷെ മേടിച്ച് 3 - മുതൽ 6 - മാസത്തിനുള്ളിൽ Software complaint കാണാറുണ്ട് ' Reboot തുടർച്ചയായി ചെയ്തു കൊണ്ടിരിക്കും

  • @jintopullan
    @jintopullan 3 года назад +2

    ജയരാജേട്ടാ Please OnePlus 9 Pro Review ചെയ്യ് 😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jomonpaulose1933
    @jomonpaulose1933 3 года назад +6

    chetta sony de dolby atoms sound bar cheyamo G 700 and ST HT 5000

  • @cklboy3177
    @cklboy3177 3 года назад +2

    Njn ZEBRONICS nte bluetooth headphone use cheyyunnondu... Built quality and sound quality👌vere level🔥🔥🔥

    • @geevar4717
      @geevar4717 3 года назад

      Ethu headphone annu bro model parayamo

  • @adithyan1549
    @adithyan1549 3 года назад +8

    *Studio പറന്നുപോയോ ജയരാജേട്ടാ... 🤣🤣🤣🔥🔥🔥🔥*
    *മാരക item super😍😍😍*

  • @muhammedfawas4781
    @muhammedfawas4781 3 года назад +1

    Zeberonics adi poliyanu
    Ee item onn try chyt nokanam
    Review help ayiii ❤️❤️

  • @Memories24365
    @Memories24365 3 года назад +37

    Zebronics കാണാൻ നല്ല ഭംഗി ഒക്കെ ആണ്.. ക്വാളിറ്റി ഇല്ല പല product നും..
    പെട്ടെന്ന് കംപ്ലയിന്റ് ആകുന്നുണ്ട്..

  • @vineeshtp3836
    @vineeshtp3836 3 года назад +1

    Subwoofer ഇല്ലാതെ ബാസ്സ് ഒകെ കിട്ടോ ഈ Dolby Atmos nu

  • @ibmhafsath
    @ibmhafsath 3 года назад +1

    ഇത് വണ്ടിയിൽ വെക്കാൻ പറ്റിയിരുന്നെങ്കിൽ അടിപൊളിയായി.. 😘😘

  • @nihaspk1925
    @nihaspk1925 3 года назад

    നിങ്ങൾ ഒരു product unbox ചെയ്യുമ്പോൾ അതിന്റെ link description നിൽ കൊടുത്താൽ നന്നായിരിക്കും

  • @SinolJacksonSansilavose
    @SinolJacksonSansilavose 3 года назад

    ചേട്ടാ പ്ളീസ് suggest ബെസ്റ്റ് hendset ഫോർ കോൾ, മ്യുസിക്, and video watching below 5k

  • @rafeektk7021
    @rafeektk7021 2 года назад

    ജയരാജ് ഏട്ടാ മൈക്ക് ഇൻഗ്ലൂഡ് ആണോ?
    സൂപ്പർ അവതരണം ആയിട്ടുണ്ട്

  • @ajr1417
    @ajr1417 3 года назад +5

    യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ മുതൽ Tech വീഡിയോ ചെയ്യുന്നു അത് ഇന്നും തുടരുന്നു jayarajettan🔥

  • @vasum.c.3059
    @vasum.c.3059 3 года назад

    ഇതേവരെ സൗണ്ട് ബാർ ഉപയോഗിച്ചിട്ടില്ല. എങ്കിലും സൂപ്പർ.

  • @suhailmubarak8758
    @suhailmubarak8758 2 года назад +1

    I have a spadikathile thilakane polulla oru vaapa.🔥😇. So., veed ilakkiyaaal. Mooppar ilakum 🔥

  • @jayadevsreedhar007
    @jayadevsreedhar007 2 года назад

    jayarajetta panasonic kooda review cheyamo
    Panasonic SC-HTB78GW-K 160 W Bluetooth Soundbar (Black, 2.1 Channel)

  • @muhammedfamees5476
    @muhammedfamees5476 3 года назад +5

    മുണ്ട് മടക്കി ജയരാജ് ഏട്ടൻ ❤️❤️❤️❤️

  • @kishorkichu1453
    @kishorkichu1453 2 года назад

    2021la best under 25000 soundbar athannee athida oru video chayo

  • @sukumarankk7091
    @sukumarankk7091 Год назад

    When you review sound bar, please mention , to which TV, it is suitable.

  • @sttreetboy
    @sttreetboy 2 года назад

    The ad is so frequent and irritating that I don't even remember the product the ad is showcasing. Even if I do remember, no way I will buy it or suggest

  • @Dileepdilu2255
    @Dileepdilu2255 3 года назад +5

    Jayaraj etta polichu ♥️♥️💗💐🎉👍

  • @MrBensunny
    @MrBensunny 3 года назад

    പ്രിയ ജയരാജ്..നിങ്ങളുടെ അവതരണം അടിപൊളി..

  • @sreeharisuresh4879
    @sreeharisuresh4879 3 года назад +1

    Jayaraj etta oneplus node 2 review cheyan kittiyo

  • @moneyearningapp4866
    @moneyearningapp4866 3 года назад

    Wow kidu bro kalakky kidilam enik ishttappetuu bro pakka wow oru rakshyayum ella poli 👍👍👍👌👌👌 price ethraya paranjilla bro para price pakka ayrkkum wow pakka kidilam wow

  • @Shaankerala
    @Shaankerala 3 года назад +35

    HDMI ഓപ്ഷൻ നെ പറ്റി പറഞ്ഞത് പൊളിച്ചു... അറിയില്ലെങ്കിൽ ഈ പണിക്ക് വരല്ലേ 😁😁

    • @petrolhead05
      @petrolhead05 3 года назад

      🤔

    • @anoop1718
      @anoop1718 3 года назад +2

      അതെ ഞാനും ഓർത്തു ഈ പുള്ളി എന്താ ഈ പറയുന്നെ എന്ന്. Sound bar il നിന്ന് out കിട്ടും പോലും. അതിന് ആലെ ARC.

    • @akhi9980
      @akhi9980 3 года назад

      Ee pullikku oru koppum ariyilla...

    • @sreejithgn773
      @sreejithgn773 3 года назад +1

      Dolby Atmos work cheyyan eARC with HDMI 2.1 cable വേണം. പുള്ളിക്ക് അറിയില്ല എന്നത് ഓക്കേ. ചുമ്മാ youtube അല്ലേൽ ഒന്ന് ഗൂഗിൾ ചെയ്താൽ എല്ലാ ഡീറ്റൈൽസും കിട്ടില്ലേ? എന്തൊക്കെയോ പറയുന്നു

    • @muneerkt9124
      @muneerkt9124 3 года назад

      Currect

  • @saraths6050
    @saraths6050 2 года назад

    Chettan last paranja ithinte koranja model koodi kanichenkil nallathaayrnnu

  • @bijeeshnairamc
    @bijeeshnairamc 3 года назад

    Dolby atmos orikalm ethil practical alla , pinne nilavil indiyil dolby atmos out kitunnathu amazon 4k stickil matranu , athum netflix il matram so 4k pass through dolby atmos kitanamenkil tv through kitilla ,athinu amazon stick ethinte input conect cheythu arc vazhi tv yil conect cheyanam , pinne dolby atmos poitu dolby digital pass throgh polum ethil aryan patilla , just oru stereo box thats it, pinne top speaker pass throgh orikalm ethil aryan patilla

  • @nishadnj7440
    @nishadnj7440 3 года назад +14

    പർച്ചേസ് ലിങ്ക് കൂടി വെയ്ക്കു പ്രൊഡക്ട് പരിചയപെടുത്തും എന്നാൽ ഒന്നിനും പാർച്ചയ്സ് ലിങ്ക് ഇല്ല 🙏🙏🙏

  • @techcreation6525
    @techcreation6525 3 года назад +7

    ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം😘Thanks all😌😌🤗❤❤

  • @shanavasam3401
    @shanavasam3401 3 года назад +2

    Cheta dolby atmos work cheyanamengil earc venam allathe anth atmos local item

  • @prasannakumarmr1533
    @prasannakumarmr1533 3 года назад

    ഇതിൻറെ വില കൂണിൽ ഒന്നുമല്ല ഇത്രയും സൗണ്ട് ഉള്ള തന്നെ എന്നെ പറ്റി വിലയാണിത് സൂപ്പർ അടിപൊളി സൗണ്ട് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടു

  • @sainupattambi
    @sainupattambi 3 года назад +11

    സബ് വൂഫർ ഇല്ലാതെ 11000 കൂടുതൽ അല്ലേ...? 600w സോണി ht rt3 5.1 ഞാൻ വാങ്ങിയത് 16100ന് ആണ് with HDMI cable..

    • @gibinbenny6025
      @gibinbenny6025 3 года назад

      HT RT3

    • @visakha.s5440
      @visakha.s5440 3 года назад

      അത് dolby atmos അല്ല...

    • @sainupattambi
      @sainupattambi 3 года назад +1

      @@visakha.s5440 bass ഇല്ലാതെ എന്ത് dolby ഉണ്ടായിട്ടും എന്ത് കാര്യം...

    • @sainupattambi
      @sainupattambi 3 года назад

      @@gibinbenny6025 thanks... തിരുത്തിയിട്ടുണ്ട്..

  • @AZARDGAMING
    @AZARDGAMING Год назад +1

    ഇത് hom theyeteril connet cheyyan pattumo

  • @rakeshpr6505
    @rakeshpr6505 3 года назад +10

    ചേട്ടന് കൊളസ്‌ട്രോൾ ഉണ്ടോ എന്ന് സംശയം.. പെട്ടന്ന് കിതയ്ക്കുന്നു... വ്യായാമം ഒക്കെ ചെയ്യണേ

  • @nianvlogs
    @nianvlogs 3 года назад

    Jayarajetta veedinte melkkura okkae chithaleduthu irikkuva thalayil odu veezhumo?

  • @sinank.m6105
    @sinank.m6105 3 года назад +1

    Ee chennal kaaranam orupaadu perkk nalla porodect eatha ketta prodect eatha eath vaanganam eath vaanganda ennokke manasilaavunnund so keep it up✌️👍

  • @DH4vlogsandentertainment4
    @DH4vlogsandentertainment4 3 года назад +1

    Jayarajettan poliyanu super
    Jayarajettan fansഎന്റെ പ്രൊഫൈൽ തൊടുക എന്നിട്ട് ചുവപ്പ് ബട്ടൺ അമർത്തുക

  • @santhoshkumara1945
    @santhoshkumara1945 3 года назад

    Can you suggest a best GPS tracker phone smart watch for kids ?

  • @bibscreations4976
    @bibscreations4976 3 года назад

    വീഡിയോ കലക്കി ജയരാജേട്ടാ... നല്ല കിടിലൻ സൗണ്ട് ബാർ.. സൂപ്പർ😍💯❤️

  • @vknijukollam5957
    @vknijukollam5957 3 года назад +1

    Home theatre ഉം sound bar ഉം തമ്മിൽ connect ചെയ്യാൻ സാധിക്കുമോ. Eg. Sony home theater വേറെ ഒരു sound bar തമ്മിൽ connect ചെയ്യാൻ പറ്റുമോ

    • @joshipaul2837
      @joshipaul2837 3 года назад

      എനിക്ക് ഇന്നലെ ഈ പ്രോഡക്റ്റ് കിട്ടി. നല്ലത് ആണ്. Value for money. ഒരു പ്രശ്നം ഉണ്ടായി എന്തെന്നാൽ ഞങ്ങളുടെ ഡോഗ് pet ആർച്ചി കുട്ടൻ അതിന്റെ റിമോട്ട് എടുത്തു കടിച്ചു ഉപയോഗ ശൂന്യമാക്കി.. ഇനി എന്തു ചെയ്യും. വഴി പറഞ്ഞു തരൂ. പുതിയ റിമോട്ട് കിട്ടണം. Pl reply to me at the earliest.

  • @analyst693
    @analyst693 3 года назад +1

    2:13
    144p, 360p, 1080p, 2k, 4k, 8k,
    എന്നൊക്കെ പറയുന്നത് visual quality മാത്രമല്ല സൂചിപ്പിക്കുന്നത് സൗണ്ട് quality കൂടിയാണ് .
    അത് മനസ്സിലാക്കാൻ 144p യിൽ നിന്നും 4k ഇലേക്ക് മാറ്റിയാൽ മനസ്സിലാക്കാം

  • @beinghuman7960
    @beinghuman7960 3 года назад +1

    1989 ൽ ആണ് ഞാൻ ആദ്യത്തെ സ്പീക്കർ വാങ്ങിയത് HRC speakers Locally assembled amp. പക്ഷെ സൗണ്ട് കൂട്ടിയാൽ പര പാരാ എന്ന ശബ്ദമായിരുന്നു എന്നിട്ടും എത്ര സൗണ്ട് കൂട്ടിയാലും ആർക്കും പ്രശ്നമില്ലായിരുന്നു. പക്ഷെ ഇന്ന് Klipsch speakers Denon Amp ഒക്കെ ഉണ്ടായിട്ടും താമസിക്കുന്ന ഫ്‌ളാറ്റിന്റെ മുകളിലെ തള്ളയുടെ ചൊറിച്ചിൽ കാരണം വളരെ പതുക്കെ കേൾക്കേണ്ട അവസ്ഥയുള്ള ലെ ഞാൻ . 😥😥😥

  • @ameerahamedm1771
    @ameerahamedm1771 3 года назад +5

    വീഡിയോ കാണാൻ തുടങ്ങിയപ്പോൾ മുതൽ ഇതുവരെ motorola യുടെ 4 പരസ്യങ്ങളാണ് കണ്ടത്.🤓🤓 എന്നെപ്പോലെ വേറെ ആരെങ്കിലുമുണ്ടോ...😃😃

  • @sujithkoonathara6171
    @sujithkoonathara6171 3 года назад

    ജയരാജ് ചേട്ടൻ എവിടെയാണ് uvglssscreen കിട്ടാൻ ഒന്ന് കമൻറ് പറഞ്ഞു തരുമോ വേഗം ആ വീഡിയോ ചെയ്യുക അതിൻറെ റൈറ്റ് എന്താ ഇപ്പോൾതന്നെ കമൻറ് പറയൂ

  • @binubnair8088
    @binubnair8088 3 года назад

    ഈ വീഡിയോ കണ്ടാണ് ഞാനിത് വാങ്ങിയത്. പക്ഷെ issues ഉണ്ട്. Sound ഇടയ്ക്കിടയ്ക്ക് Mute ആകുന്നു. Sound ok. വാങ്ങുന്നതിന് മുൻപ് Flipkart ലെ comments ഒന്നു വായിക്കുന്നത് നന്നായിരിക്കും.

  • @gayamol9888
    @gayamol9888 3 года назад +1

    Its has arc and hdmi 2.0
    Not EARC and HDMI 2.1 version.Ethu engane dolby Atamos support cheyyum???

  • @jinusuhail1876
    @jinusuhail1876 3 года назад +2

    Dolby atmose support anu
    But sound effects kittilla

  • @jinumj3539
    @jinumj3539 2 года назад

    Kurachoode neram song vakkarnu..kurachu kettu parichayam ulla song onnu vachu nokkamayirunu

  • @adithyan1549
    @adithyan1549 3 года назад +1

    *Unbox ചെയ്യാൻ.... മീശ പിരിച്ച്, മുണ്ട് മടക്കി ജയരാജേട്ടൻ....🔥🔥🔥🔥*

  • @sailendranpa.9843
    @sailendranpa.9843 3 года назад

    മുണ്ട് ഉടുത്ത മടക്കി കുത്തി ജയരാജ്‌ ചേട്ടൻ.... ⚡️⚡️⚡️⚡️⚡️⚡️⚡️💯

    • @rgr1007
      @rgr1007 3 года назад

      1k അകൻ സഹായം പ്ലീസ്

  • @rafhanriyas8933
    @rafhanriyas8933 3 года назад +1

    BoAt soundbar unboxing chyu plz🙏

  • @johny982
    @johny982 2 года назад

    is it compatable with Xiaomi MI 55"TV?

  • @ponnuaks5292
    @ponnuaks5292 3 года назад

    Bro ethngilum oru products video cheyyumbol athine purchase cheyyunnathinulla link koodi vekkanam ok

  • @prakashy5313
    @prakashy5313 3 года назад

    Edo boss speaker system pola quality onnum kittilla..ithu kurachu nall work cheyum pinna ..0

  • @rahulpr6089
    @rahulpr6089 3 года назад +5

    5 വട്ടം restart ചെയ്തിട്ടാണ് ad ഇല്ലാതെ കാണാൻ പറ്റിയത് എന്റെ ജയരാജേട്ടാ

    • @pandithastudios464
      @pandithastudios464 3 года назад +1

      😂😂😂

    • @shafeekh6223
      @shafeekh6223 3 года назад

      എടെ, ഈ ad കൊണ്ടാണ് ജയരാജിന് ചില്ലറ കിട്ടുന്നത്

  • @sanjaydevnv4875
    @sanjaydevnv4875 3 года назад +1

    സൗണ്ട് വന്നപ്പോ ഉള്ള ചേട്ടന്റെ എക്സ്പ്രഷൻ പൊളിച്ചു, ഇതെവിടെന്ന വരുന്നത് എന്ന പോലെ 😂😂

  • @kunchi2005
    @kunchi2005 2 года назад

    Your speech and description is good, good clarity. But sound bar sound quality is feeling very poor.

  • @adwaitheditz7074
    @adwaitheditz7074 3 года назад +4

    Moto 40g ad anikkumaathraamaano vannathu

  • @gayathric7803
    @gayathric7803 3 года назад +1

    Please l want a review of vivoy20

  • @sabithaamal5940
    @sabithaamal5940 2 года назад

    Brthr, home theater 5.1 or sound bar is best.pls reply .vangan plan undu (Amal)

  • @sreejithmanghat6202
    @sreejithmanghat6202 3 года назад +1

    Adipoli.always supports the channel.Rate ethrayannu

  • @jogeorge8803
    @jogeorge8803 3 года назад +3

    4 K ചാനൽ പോലും വന്നിട്ടില്ല...ഇതൊക്കെ അൺബോക്സ് ചെയ്യുന്ന നിങ്ങളുടെ അവസ്ഥ.. ചെന്നൈയിൽ റോഡ് സൈഡിൽ വിൽക്കുന്നതിൽ ഒന്നിതാണ്.. ഇനിയൊന്ന് I Ball ... Torget... John baral ഇതൊക്കയാണ്

  • @smineshun8449
    @smineshun8449 3 года назад

    നിങ്ങൾ മുന്നേ അപ്‌ലോഡ് ചെയ്ത വീഡിയോ doubt ആണ്
    Honer magic watch 2 ആണോ MI revolve active ആണോ better... plz റിപ്ലൈ

  • @saneesht9356
    @saneesht9356 2 года назад +1

    സീബ്രോണിക്സ് 1550ഞാൻ sugest ചെയ്യുന്നു

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa 3 года назад +5

    *ഇന്നാണ് ആ ദിവസം..!* ❤😍
    *കമന്റ് തൊഴിലാളികളുടെ പ്രിയപ്പെട്ട ദിവസം..!* 💖🤩
    *അക്ഷരങ്ങളെ പ്രണയിച്ച ദിവസം..!* 🔥🎊
    *ACKTA രണ്ടാം വാർഷികം..!* 😍💥
    *HAPPY ANNIVERSARY AKCTA* 🥳🎉

  • @shaheerkalathil7360
    @shaheerkalathil7360 2 года назад

    ഹായ്‌. ജയരാജേട്ടാ zebrinics 3850 vs 9000 ഏതാ nalllath എന്ന് ഒന്ന് പറയുമോ

  • @bipindaskg4470
    @bipindaskg4470 2 года назад

    hdmi eARC support ഇല്ലാതെ വെറും ARC യില് Dolby atmos കിട്ടുവോ
    വെറും Dolby Digital audio ആണെങ്കിൽ ok

  • @ranikuriakose6357
    @ranikuriakose6357 3 года назад +2

    Video kandu spot order cheythu 😘🔥

    • @ranikuriakose6357
      @ranikuriakose6357 3 года назад

      Njan ith vangi but kandukodirikkunnathinidayil(when I connected to set top box) thanne off aayi pokunnu athukond njan return cheythu

  • @vinodkumarvs9894
    @vinodkumarvs9894 3 года назад

    ടിവിയിൽ ഒരു hdmi പോർട്ട് മാത്രമേ ഉള്ളു. അതു സ്പ്ലിറ്റർ ഉപയോഗിച്ചു ഫയർ സ്റ്റിക്കും സൗണ്ട് ബാറും ഒരേ സമയം കണക്ട് ചെയ്താൽ വർക് ആകുമോ.

  • @harikrishnanrk977
    @harikrishnanrk977 3 года назад

    Subwoofer illa surround speaker illa. Atmos enna word mandanmaare pattikkaan vendi itraykk cheap aayi use cheyyunnu. Audio bass test ulla music alla ittath. Vocal quality ellaa soundbar um minimum distortion illaathe tharum. Different type music idanamaayirunnu.

    • @aneeshms7188
      @aneeshms7188 2 года назад

      Ith ellam okkey aakunna oru product parayuo?

    • @harikrishnanrk977
      @harikrishnanrk977 2 года назад

      @@aneeshms7188 sony ht-rt40 kollaam. Athil atmos ennu eduthu paranjittilla Dolby digital plus aanu. But atmos content edukkum. Overall quality undu. Personal aayi parayuvaanenkil Auro 3d aanu atmos nekkal better. Best experience. Pinne affordable aayi naattil kittilla athu support ulla receiver.

  • @anumodhpc1692
    @anumodhpc1692 3 года назад

    എന്റെ ഒരു സംശയം ചോദിക്കട്ടെ ഇതിന്റെ hdmi കൊടുക്കാനുള്ള പോർട്ട് പവ്വർ പോർട്ട് ഓക്സ് പോർട്ട് ഇവ എല്ലാം ഇതിന്റെ പുറകിലാണ് കൊടുത്തിരിക്കുന്നത് ഇത് വോൾ മൗണ്ട് ചെയ്താൽ എങ്ങനെയാണ് പവ്വർ കേമ്പിളും മറ്റും ഡി വൈസിൽ കണക്ട് ചെയ്യുക

  • @unnikrishnan5692
    @unnikrishnan5692 3 года назад +1

    Zeb action kudi video cheyamo plz

  • @anjaljoys5371
    @anjaljoys5371 3 года назад +1

    Nord 2ന്റെ unboxing video കണ്ടില്ലല്ലോ🙄🙃😎

  • @FahadibrahimCK
    @FahadibrahimCK 3 года назад +2

    Sound bar😍💥 ഇപ്പൊ വർക്ക്‌ കാരണം നേരത്തെ വീഡിയോയും കമന്റ്‌ ഇടാനും പറ്റുന്നില്ല 😔😊💥✨️✨️

  • @anilkumar.k8118
    @anilkumar.k8118 3 года назад +1

    ഇത് എവിടെ കിട്ടുംഅതു കൂടി ഒന്നു പറഞ്ഞുതരാമോ

  • @i.Thukievk1115
    @i.Thukievk1115 3 года назад

    Zebronic bluetooth call speaker smart watch review chayumo jayaraj atta 🥰😘💖🙏

  • @_Shado_w_
    @_Shado_w_ 3 года назад

    Can You Please Unbox ZEB MUSIC BOMB X Bluetooth Speaker (review).

  • @allu7021
    @allu7021 3 года назад

    Chetta home theatre ano nallath Sound bar anoo
    Onnu parayavo