പാവപ്പെട്ടവന്റെ വീട് കുലുക്കാന്‍ ഇത് മതി ZEB JUKEBAR 4101 UNBOXING REVIEW MALAYALAM

Поделиться
HTML-код
  • Опубликовано: 3 май 2024
  • ZEB JUKEBAR 4101 UNBOXING REVIEW MALAYALAM
    BUY HERE : fkrt.it/4LXwcVuuuN

Комментарии • 61

  • @techarena136
    @techarena136 2 месяца назад +13

    Hi രതീഷ് ചേട്ടാ...
    ഒരു ചെറിയ അപേക്ഷയുണ്ട്...
    സൗണ്ട് ബാർ വീഡിയോ ചെയ്യുമ്പോൾ ദയവായി ബ്ലൂടൂത്ത് ഉപയോഗിച്ച് പാട്ടു വയ്ക്കാതെ HDMI(ARC) ഉപയോഗിച്ച് പാട്ടു വച്ച് റിവ്യൂ ചെയ്യുക. ഇതിന് കാരണം എത്ര വലിയ hi fi സൗണ്ട് ബാർ ആണെങ്കിലും ബ്ലൂടൂത്ത് ഉപയോഗിച്ച് സറൗണ്ട് അല്ലെങ്കിൽ ഹി ക്വാളിറ്റി സൗണ്ട് decode ചെയ്യില്ല.
    അത് കൊണ്ട് ശെരിക്കും ഉള്ള ക്വാളിറ്റി അറിയാൻ HDMI cable അല്ലെങ്കിൽ ഒപ്റ്റിക്കൽ ഇൻപുട്ട് ഉപയോഗിച്ച് റിവ്യൂ ചെയ്യാൻ ശ്രമിക്കുക

    • @Rtechs2255
      @Rtechs2255 2 месяца назад +2

      അത്‌ അല്ലേലും വീഡിയോയിലൂടെ അറിയാൻ പറ്റില്ലലോ.... അല്ലെങ്കിൽ പിന്നെ അത്രയും spec ഉള്ള mic വച്ച് record ചെയ്യണം. Video കാണുന്നവർ നല്ല headset എങ്കിലും use ചെയ്യുകയും വേണം...

    • @travelstoriesbynoufal
      @travelstoriesbynoufal 2 месяца назад

      മൊബൈലിൽ hdmi cable connect aavumo..ente പഴയ lg led HD TV ആണ്..but hdmi connect ആവുന്നില്ല.

    • @Rtechs2255
      @Rtechs2255 2 месяца назад

      @@travelstoriesbynoufal c to hdmi adapter ഉണ്ട്. വീഡിയോ എടുക്കാൻ പറ്റും

  • @user-yj7ol6fp7y
    @user-yj7ol6fp7y 2 месяца назад

    Creative Stage 160w the mass sound (zebronics 110w only). Creative il Hdmi arc, optical, Bluetooth, usb all inputs. 5 varshathinu mukalil aayi upayogikkunnu. Kannum pooty vangam. Veedu kulungum. Pinne mode ariyan lcd display yum undu creative stage il.

  • @Sudhi1212
    @Sudhi1212 2 месяца назад +4

    ഞാൻ നാല് ദിവസം മുമ്പ് ഗോവോ യുടെ സൗണ്ട് ബാർ എടുത്തു പുലിയാണ് സൂപ്പർ ബാസ്സ് എല്ലാം സൂപ്പർ

  • @unnitp30
    @unnitp30 2 месяца назад +1

    Good product...
    HDMI input ഉള്ള ഒരു budget friendly 5.1 home theater പരിചയപ്പെടുത്താമോ 🙏

  • @yathrikan4270
    @yathrikan4270 2 месяца назад

    എൻ്റെ sony Bravia X75 4k 43 inch aanu tv

  • @rahulrajur5305
    @rahulrajur5305 2 месяца назад +2

    രതീഷ് ❤️ഏട്ടാ 👍കൊള്ളാം 👍👍

  • @bibinthampy1599
    @bibinthampy1599 2 месяца назад

    Mivi S120 soundbar yude tear down detail video cheyyumo.

  • @achu_ajsal
    @achu_ajsal Месяц назад

    ചേട്ടാ സബ് വൂഫർ സൗണ്ട് ബാറുമായ് വയർ ഉപയോഗിച്ച് കണക്ട് ചെയ്യണോ ?

  • @rAgEsH777
    @rAgEsH777 2 месяца назад

    Atmos sound bar low price parayamo

  • @prajeeshkprajeeshk2071
    @prajeeshkprajeeshk2071 2 месяца назад

    New model Hifi sound system review

  • @akhilshankarb18
    @akhilshankarb18 2 месяца назад

    enik 90 cm ulla oru soundbar venam. athyavishyam RGB venam, nalla sound quality, affordable price.

  • @Sky56438
    @Sky56438 2 месяца назад +9

    ഇതിൽ ബ്ലൂടൂത്ത് കണക്ട് ചെയ്യുമ്പോൾ ആ വൃത്തികെട്ട അനൗൺസ്മെൻ്റ് ശബ്ദം കാണുമോ ...

    • @jdl9393
      @jdl9393 2 месяца назад

      അ ശബ്ദം എൻജോയ് ചെയ്യ്യൂ..ശീലമാക്കൂൂ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 месяца назад +2

      അങ്ങിനെ ഇല്ല എന്നു ഞാന്‍ വീഡിയോയില്‍ പറയുന്നുണ്ടല്ലോ

  • @Tonystark21
    @Tonystark21 2 месяца назад

    Mivi s200 250 yetha kolavunnee

  • @anup2261
    @anup2261 2 месяца назад

    Innale zeb soundfeast 500 eduthu vishayam saanam🔥

  • @jdl9393
    @jdl9393 2 месяца назад

    Mic undo koode..???

  • @jeejasankar
    @jeejasankar 2 месяца назад

    Govo gosurround 900 200w 5000₹

  • @soloman3393
    @soloman3393 2 месяца назад

    Govo gosarrond 850. 4999 price. 200 w 🙄

  • @trrenjithnair3411
    @trrenjithnair3411 29 дней назад +1

    വെള്ളയുണ്ട്സബ് റോണിൻ്റെ തന്നെ ഉണ്ട് 9500 മോഡൽ വെള്ളയുണ്ട് എൻ്റെ കൈയ്യിൽ ഇരിക്കുന്നത് അതാണ്

    • @trrenjithnair3411
      @trrenjithnair3411 29 дней назад

      പിന്നെ ഇതിൻ്റെ സർവീസ് ഒക്കെ കണക്കാഅത് ചെന്നൈ തന്നെപോവണ്ടേ തായി വരും ഇവരുടെ കേരളത്തിലെ നാല് സ്ഥലത്തുള്ള സർവീസ് സെൻറർ കണക്കാണ്ഒരു സൗണ്ട് ബാർ നന്നാക്കാൻ കൊടുത്തിട്ട്ആറുമാസം കഴിഞ്ഞാണ് കിട്ടിയത്അതും സർവീസ് ചെയ്യാതെ പിന്നീട് ചെന്നൈയിൽ കമ്പിനിയിൽ നിന്ന്പുതിയ സാധനമാണ് കമ്പനി തന്നത്അതും ഞാൻ കംപ്ലൈൻറ് ചെയ്തതിൽ പിന്നെ അതാണ് ഇവരുടെ സർവീസുകൾ

  • @PRANSIVA
    @PRANSIVA Месяц назад

    Shop undo or online ano

  • @georgeclinton7535
    @georgeclinton7535 2 месяца назад

    Rebranded ചൈനീസ് products annu zebronics

  • @arshithksarshith7054
    @arshithksarshith7054 2 месяца назад

    boss enikkittu panithatnooo

  • @sreekuttanpallippuram5110
    @sreekuttanpallippuram5110 2 месяца назад

    ചേട്ടാ Google photo photos deleted ആയി എങ്ങനെ റിക്കവർ ചെയ്യാൻ സാധിക്കും

  • @travelstoriesbynoufal
    @travelstoriesbynoufal 2 месяца назад +1

    ഇത് പോലെ കുലുക്കും എന്ന് പറഞ്ഞു 13999 രൂപയുടെ roxor എൻ്റെ അടുത്ത് ഉണ്ട്..കുലുങ്ങുന്നില്ല

  • @user-ji1vk6st3o
    @user-ji1vk6st3o 2 месяца назад

    👍

  • @prakashng2945
    @prakashng2945 2 месяца назад

    F m കിട്ടത്തില്ലേ

  • @RakeshROP
    @RakeshROP 2 месяца назад +1

    Smart tv etha nallathu

  • @movielover4707
    @movielover4707 2 месяца назад

    ഈ soundbar കളെ കൊണ്ട് തോറ്റു, 5.1 ഹോം തീയേറ്റർ നോക്കാൻ പോയിട്ട് എല്ലായിടത്തും സൗണ്ട് bar അണ് available.. front left front right wide ayi vekkan കഴിയില്ല

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 месяца назад +1

      എനിക്കും പഴയ 5.1 ആണ് താല്പര്യം

  • @akhileshkozhikode8043
    @akhileshkozhikode8043 2 месяца назад

    Super ❤❤

  • @nasinaseer6237
    @nasinaseer6237 2 месяца назад +2

    പിന്നിലുളളത് പുകഞ്ഞ് പൊട്ടിതെറിച്ചോ😮

  • @PAPSVOLGS
    @PAPSVOLGS 2 месяца назад

    😊😊

  • @dragunfiredragunfire8320
    @dragunfiredragunfire8320 2 месяца назад

    Zeb verum koora cashpoyikittum annum innum koora thanne.
    Sadaranakkaante cashinu Vila illee. Ee kooravangi Pattikkappedanoo

  • @Naomi_anup
    @Naomi_anup 2 месяца назад

  • @muhammedharis4527
    @muhammedharis4527 2 месяца назад

    Quality kuravan

  • @shihabtk1353
    @shihabtk1353 2 месяца назад

    🔥🔥🔥

    • @manojmettammal6625
      @manojmettammal6625 2 месяца назад

      E product autoriksha ape Diesel' use cheytal quality undakumo

  • @aj0425
    @aj0425 2 месяца назад

    Don't buy. There's no service center for Zebronics.

  • @thankus7039
    @thankus7039 2 месяца назад

    Mm ഒരാഴ്ച കുലുങ്ങും 🤣🤣 പിന്നെ ഇരിക്കാൻ ഒരു കസേരയോ സ്ട്ടുലോ ആയിട്ട് ഉപയോഗിക്കാം

  • @user-jh9qi4eo8s
    @user-jh9qi4eo8s Месяц назад

    Ivanu ithu free ayii kittunannatha.dont buy

  • @Avdp7250
    @Avdp7250 2 месяца назад +2

    ആരും വങ്ങല്ലേ 🙄

    • @anup2261
      @anup2261 2 месяца назад

      Athentha bro?

    • @VinodKumar-bx5lf
      @VinodKumar-bx5lf 2 месяца назад

      എന്താന്ന് പറയൂ

  • @sreejith6969
    @sreejith6969 2 месяца назад +1

    Panasonic 43inch 4k tv ക്ക് ഇത് അനുയോജ്യമാണോ?

    • @bijufrijus960
      @bijufrijus960 2 месяца назад +2

      പാവപ്പട്ടവൻ്റെ വീട് കുലുക്കാൻ മാത്രം എന്ന് പ്രതേകം പറഞ്ഞത് ശ്രദ്ധിച്ചില്ലേ '😂

  • @user-jh9qi4eo8s
    @user-jh9qi4eo8s Месяц назад

    16k nu 5.1 sony soundbar kittum....ivanu free ayyii ithu kittunstgu kobduuuu..ivan pokki parayaummm...dont buy

  • @kunjavacp
    @kunjavacp 2 месяца назад

    പാവപ്പെട്ടവൻ ബ്ലൂടുത്ത് സബ് വൂഫറും ആൻഡ്രോയിഡ് ടിയും ഒക്കെ വെച്ച് ഒരു മിനി തിയേറ്റർ സെറ്റ് ചെയ്ത് പാട്ടും കൂത്തുമായി വീടു കുലുക്കി നടക്കാൻ പോവാണ്

    • @ansiln.a2316
      @ansiln.a2316 2 месяца назад

      😂 ഇത് വെച്ചാൽ വീട് ഇടിഞ്ഞു വീഴുമോ? പണക്കാരൻ ആണേൽ വങ്ങിയാ മതി😅

    • @ansiln.a2316
      @ansiln.a2316 2 месяца назад

      Sony, JBL ആണ് എന്തൊക്കെ തള്ളിയാലും നല്ല സൗണ്ട് ക്വാളിറ്റി ഉള്ളത്. കൂതറ ബ്രാൻഡുകളേക്കാൾ ഇച്ചിരി കാഷ് കൂടുതൽ ആകും എന്ന് മാത്രം. 😂ബാകി എല്ലാത്തിലും ബ്ലൂ ടൂത്ത് അനൗൺസ്മെൻ്റ് വിളിച്ചു പറയൽ😅 ഒക്കെയാണ്.

  • @anoopkurian8175
    @anoopkurian8175 2 месяца назад +3

    സബിന് എത്ര ഇഞ്ച് വൂഫർ ആണെന്ന് കൂടി പറയാമായിരുന്നു താങ്കളുടെ പല വീഡിയോയിലും അത് പറയുന്നില്ല.. അതുപോലെ ഐസി നമ്പറും കൂടെ പറയുക