2012ൽ എടുത്ത XPERIA -E ഇപ്പോഴും smooth ആയിട്ട് വർക്ക് ചെയ്യുന്നുണ്ട്.9 വർഷങ്ങൾ ആകുന്നു.3G ഫോൺ ആണ്. ഞാൻ ഇപ്പോൾ പാട്ട് കേൾക്കാനാണ് ഉപയോഗിക്കുന്നതു. Music quality അപാരം..
@@shameermisri9687,9വർഷമായിട്ടും ബാറ്ററി മാറ്റിയിട്ടില്ല. Mobile data യൂസ് ചെയ്‌താൽ ഇപ്പോൾ 2hrs മാത്രമേ കിട്ടുന്നുള്ളു. പക്ഷെ 6hr+ continuous music playback കിട്ടുന്നുണ്ട്(Offline). Music quality വേറെ level ആണ്. ഇപ്പൊ യൂസ് ചെയ്യുന്ന ഫോൺ(realme-6pro)ൽ Dolby atmos +Hi res audio എല്ലാം ഉണ്ട്ട്. എന്നാൽ പോലും ആ പഴയ sony തരുന്ന output ഇല്ല.
Wireless 5.1 category യിൽ 28900 നല്ല പ്രൈസ് തന്നെയാണ്.... പിന്നെ ഹോം തീയേറ്റർ നു ഷോപ്പിലും 28900ആണ് ലുലുവിൽ ഉണ്ട് ടീവിക്കുംamazon നേക്കാളും വില കുറവാണു അവിടെ tv ഞാൻ വാങ്ങിയിരുന്നു.. Tv കിടിലൻ ക്വാളിറ്റി ആണ് picturum സൗണ്ടും സൂപ്പർ.. പിന്നെ മറ്റുള്ള android tv കളെ അപേക്ഷിച്ചു ഈ ടീവിക്ക് നല്ല perfomence speed ഉണ്ട്
പഴയ സോണിയുടെ സി ആർ ടി ടിവിക്ക് 10 കൊല്ലം വരെ ഗ്യാരണ്ടി ഉണ്ടായിരുന്നു. Led തുടങ്ങിയപ്പോൾ മുതൽ സോണിയുടെ പാനൽ complaints ധാരാളം വരുന്നുണ്ട് ഗ്യാരണ്ടി പീരീഡ് തീരുന്നതിനു മുമ്പ് തന്നെ പാനലുകൾ പോയത് കുറെ എനിക്കറിയാം display complaints കൂടുതൽ ചെയ്തിട്ടുള്ളത് സോണിയുടെതാണ് ഇവരുടെ സൗണ്ട് സിസ്റ്റം ഒക്കെ പെർഫെക്റ്റ് ആണ് പഴയ സി ആർ ടി ടി വി കൊള്ളാം എൽസിഡിയും വലിയ കുഴപ്പമില്ലായിരുന്നു ഇപ്പോൾ ബിസിനസ് മൈൻഡ് ആവാം led ഡിസ്പ്ലേ എല്ലാം പരാജയമാണ് സോണിയുടെ
There is no point in buying this TV 32 inch TV for 32k as better 4K TV’s are available for less than 25 K check one plus & MI TV’s. I purchased a 32 Sony TV 4 years back and it stopped working soon after 3 years. And I bought one plus. TV for just 15 k and trust me I cannot find any major difference.
സോണി പണ്ട് മുതൽക്കേ ഒരു വികാരമാണ്.. സോണി എക്സ്പിരിയ മുതൽ തുടങ്ങിയ ഇഷ്ടം..❤️💯😍
Njan ee comment idunnath ente xperia m2 dual il ninnu aanu
Sony ishtam😘😘
Njan sony xz1
Xperia m, Xperia xa1 plus
My first premium segment android phone - Xperia S....
Sony Ericsson മുതൽ 🥰🥰
2005 ൽ ഞാൻ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ മൊബൈയിൽ ഫോൺ തന്നെ സോണിറിക്സനാണ് . അങ്ങനെയുള്ളവർക്കറിയാം സോണി പ്രോടക്റ്റ്കളുടെ മികവ്
ഒരു ദിവസം രണ്ട് പ്രാവശ്യം ചാർജ് ചെയ്യുന്ന Sony Ericsson എനിക്കമുണ്ടായിരുന്നു.
2012ൽ എടുത്ത XPERIA -E ഇപ്പോഴും smooth ആയിട്ട് വർക്ക് ചെയ്യുന്നുണ്ട്.9 വർഷങ്ങൾ ആകുന്നു.3G ഫോൺ ആണ്. ഞാൻ ഇപ്പോൾ പാട്ട് കേൾക്കാനാണ് ഉപയോഗിക്കുന്നതു. Music quality അപാരം..
@@jessongraju6553 battery backup
കുറവല്ലെ ?
@@shameermisri9687,9വർഷമായിട്ടും ബാറ്ററി മാറ്റിയിട്ടില്ല. Mobile data യൂസ് ചെയ്‌താൽ ഇപ്പോൾ 2hrs മാത്രമേ കിട്ടുന്നുള്ളു. പക്ഷെ 6hr+ continuous music playback കിട്ടുന്നുണ്ട്(Offline). Music quality വേറെ level ആണ്. ഇപ്പൊ യൂസ് ചെയ്യുന്ന ഫോൺ(realme-6pro)ൽ Dolby atmos +Hi res audio എല്ലാം ഉണ്ട്ട്. എന്നാൽ പോലും ആ പഴയ sony തരുന്ന output ഇല്ല.
Sony cyber shot, sony Walkman series ente kayyil undayirunnu.. entha feel❤️❤️ athinte ringtone thanne headset vech kettukondirikkumayirunnu.
Sony ,sound quality and picture clarity.. no words..thumsup...
ഇപ്പോഴും led tv അല്ലാത്ത പഴയ tv ഉപയോഗിക്കുന്നവർ ഉണ്ടോ എന്നെപോലെ 😄😄👍👍
👇
Undu sony tirinitron 2006 model
Bpl tv ipolum super working... 2003 onam offer il vaangiyath
Onida
LG
Undeee phillips 2006 model
ഈ Sony ടെ ഒരു കാര്യം.
🔥🔥🔥😅
സോണിയുടെ മ്യൂസിക് സിസ്റ്റം വേറെ ലെവൽ
comment പറയാൻ എങ്കിൽ കുറയാ പറയാൻ ഇണ്ട് .... jayarajettan pwoliyann Vera level aan....... still love you 😍😍😍
Sony htrt40 adipoli anu sound quality
Vere level....
സോണിയുടെ quality മറ്റ് ഒരു products നും കണ്ടിട്ടില്ല. സോണി എന്നും super
But eppol sony verum koothara sanam ann😂😂
samsung b67 exl soundbar ithinekkal better aanu... njan use cheyunund
അൽ കിടു ജയരാജേട്ടാ....സോണി പവർ🔥😍
Love you sony and ജയരാജേട്ടാ 🥰🥰🥰
Shudha haasyam chathittilla,😂😂
Sound quality ath aaaar vannaalum poyaaalum ath poyippokoola… Sony ❤️❤️❤️
Jayarajettan vere level aan ❣️👌
പണ്ട് ത്തോട്ടെ കട്ടക്ക് നിക്കുന്ന ബ്രാൻഡ് ആണ് സോണി.. ഇവന്മാരുടെ പിക്ചർ ക്ലാരിറ്റി.. വിഷയം തന്നെ ആണ് 👍
Paadam uzhuthu marikkan pattumo??
Sony,JBL,Boat എന്നും എൻറെ ഒരു വികാരമാണ് 😎😎
Ee moon brandilum music system eathaan nallath
@@ajnaskn1288 boat
@@ajnaskn1288 sony music system
Boat headphones and bt speaker
Jbl subwoofer
Boss onnu use cheyy
@@anandhu5184 nee boAt bass heads use cheyithokk powerfied sanam
സോണി സോണി ❤️❤️പണ്ട് തൊട്ടു ഉള്ള വികാരം ആണ് 👍👍👍👍👍👍
Back ground good quality
Good keep it up.
Pazhaya pole over fancy light illa
Ippol background nalla rich look ind.
Home theatre nte sound quality play cheythilla?
Sony is always a top class 👌👌👌😍😍😍
orikalum alla bro.
JBL always good. സോണി ഏഴ് അയലത്ത് എത്തില്ല അതിന്റെ
5.1 dvd തേടിപ്പിടിച്ചു നടന്ന ഒരു കാലം..Sony 🔥
Dolby atmos anno
Njn sony sound bar htrt3 use cheyunna aal aan ee prize n ulla sound quality provide cheyyunnund. Theater feeel thanne aaan sony signature tuning
*Title aan iyaalude main... 😂❤️*
ഹോം തീയെറ്റർ വിലക്കൊപ്പമില്ല..ടി വി കണ്ണും പൂട്ടിവാങ്ങാം...ഭയങ്കരമായ പിക്ചർക്വാളിറ്റിയാണ്..നല്ല പെർഫോമൻസും
Comments ന് replay തന്നാൽ... ഞങ്ങൾക്കു ചാനൽ കാണുന്നതിന് ഒരു പ്രോത്സാഹനം ആയേനെ 🙏🙏🙏 👍👍 maximum ശ്രെമിക്കു. ❤
എന്റെ കൈയിൽ sony dav -tz 215 hometheatre ആണ് ഉള്ളത്..2013 ഇൽ എടുത്തത്.. സൂപ്പർ ആണ്..600w
സാധനം ഇതിരി കോസ്റ്റ്റ്റിലിയാ..😉
അതേയ്..ഇത് മൊതല് വേറെയാ !! 😏
അവശ്യക്കാര്‍ക്ക് അറിയാം മൂപ്പരുടെ റേയ്ഞ്ച് ..... 😎
// SONY 🔥🔥
Wireless 5.1 category യിൽ 28900 നല്ല പ്രൈസ് തന്നെയാണ്.... പിന്നെ ഹോം തീയേറ്റർ നു ഷോപ്പിലും 28900ആണ് ലുലുവിൽ ഉണ്ട് ടീവിക്കുംamazon നേക്കാളും വില കുറവാണു അവിടെ tv ഞാൻ വാങ്ങിയിരുന്നു.. Tv കിടിലൻ ക്വാളിറ്റി ആണ് picturum സൗണ്ടും സൂപ്പർ.. പിന്നെ മറ്റുള്ള android tv കളെ അപേക്ഷിച്ചു ഈ ടീവിക്ക് നല്ല perfomence speed ഉണ്ട്
ഞാൻ ഉപയോഗിക്കുന്നുണ്ട് സൂപ്പർ സൗണ്ട് അടിപൊളി ബാസ്
സോണിയുടെ ജപ്പാനീസ് സെറ്റുകൾ കിട്ടാൻ ഉണ്ടൊ.???
ടി വി യുടെ പ്രൈസ് ok
പക്ഷേ ഹോം തിയേറ്ററിന്റെ പ്രൈസ് ഒരു പാട് കൂടുതൽ തന്നെയാണ് ..... 🔥🔥
Tv alle guys 💕
Sony Dav Dz 840k 5.1 1000watts kazjinja 11 varshamayi use chynu 💝💝💝💝💝
Ith etha home
Video tudaghumbo thanolla ad ozhivakanam... 20sec okeyaa ad.. Skip cheyan patillaa... Aaa mood anghe pokum
ഈ സിസ്റ്റം ( Sony HD) 4 വർഷo മുൻപേ വന്നതാണ് 22000 ന് ഇതേ ഓപ്ഷനോടെ.. ഇപ്പോൾ മോഡലിൽ ചെറിയ വിത്യാസം. ഒപ്റ്റിക്കൽ ഉപയോഗിച്ചാൽ 51 കൂടുതൽ വ്യക്തത കിട്ടും..
വീട് ഉഴുതു മറിക്കണോ...
😅🔥🔥🔥
Jayaraj ഏട്ടൻ പൊളിച്ചടുക്കി! 🤍
Power consumption?
Sonos speaker review cheyamo?
പുതിയ studio aano
Airtel I'll d2h I'll connect cheyubol Dolby digital plus sound kitumo
Sony mdr EX-255ap headset വെച്ചു വീഡിയോ കാണുന്ന ഞാൻ... 😁
Home theatre Dolby atmos ano, total RMS ethraya
പഴയ സോണിയുടെ സി ആർ ടി ടിവിക്ക് 10 കൊല്ലം വരെ ഗ്യാരണ്ടി ഉണ്ടായിരുന്നു. Led തുടങ്ങിയപ്പോൾ മുതൽ സോണിയുടെ പാനൽ complaints ധാരാളം വരുന്നുണ്ട് ഗ്യാരണ്ടി പീരീഡ് തീരുന്നതിനു മുമ്പ് തന്നെ പാനലുകൾ പോയത് കുറെ എനിക്കറിയാം display complaints കൂടുതൽ ചെയ്തിട്ടുള്ളത് സോണിയുടെതാണ് ഇവരുടെ സൗണ്ട് സിസ്റ്റം ഒക്കെ പെർഫെക്റ്റ് ആണ് പഴയ സി ആർ ടി ടി വി കൊള്ളാം എൽസിഡിയും വലിയ കുഴപ്പമില്ലായിരുന്നു ഇപ്പോൾ ബിസിനസ് മൈൻഡ് ആവാം led ഡിസ്പ്ലേ എല്ലാം പരാജയമാണ് സോണിയുടെ
Sony model no
Thaagalk video cheyyumbol kurach sound effect kelpikkanam allathe 2 second alla kaanikkandath
sony. ht iv 300 review ചെയ്യുവോ
.....
Bro E sound bar okea hall I'll vekubol feel kitumo
oppo f19s detail review cheyyumo plz
സോണി അടിപൊളി ആണ്. പക്ഷെ പുതിയ സാംസങ് കേട്ടപ്പോൾ ആ ചിന്ത അങ്ങു മാറി.
Sound bar detailed review venam
Please suggest me a home theatre system under 20000..
Dolby audio support undengil well satisfied..
Ashane sony s40 or Zebronic zeb 9500 eethanu suggeste cheyya 👍
Tumbnail polich...
Bose sound system aanu sooper......
Sony HT S-500 R Try cheyyu.... 🔥🔥🔥 Oru video cheyamo?
Effect kitaan eath connenct aakendath
Hdmi or optical or Bluetooth
Optical is best for output sound effects.
Sony 💥💥💥🥰🥰🥰🥰🥰uyire ane🥰
Sony super annu എല്ലാം items നല്ല experience annu tv, home threatre, headphone 👍👍
Sir, sony കമ്പനിയുടെ ഫോണും. Google pixel ഫോണും ഇന്ത്യയിൽ എന്തുകൊണ്ട്.അവതരിപ്പിക്കാത്തത്?
Sony എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് camera ആണ് 🙂
സോണി എന്ന് പേരിന് ഒരു വെയിറ്റോക്കെ ഉണ്ടായിരുന്നു.ഒരു TV വാങ്ങി അത് കേടായി.പിന്നെ വാങ്ങിയ മ്യൂസിക്ക്സിസ്റ്റവും കേടായി.
Is there output delay on Bluetooth mode?
Am using ht s700rf music system 1000w .amazing one
സോണി അന്നും ഇന്നും വേറെ ലെവൽ ആണ്
ചേട്ടാ നല്ല gaming and camera phone ഏതാ എന്ന് പറഞ്ഞു തരണേ pls replay
Jayarajetta Oru phone tharo
Sony smart tv വേറെ ലെവൽ!
Brother Govo 920 Review Koode Cheyuvo
ജയരാജ് ചേട്ടൻ ഫാൻസ് ഉണ്ടോ എന്നൽ പ്ലീസ് ലൈക് 🥰🥰🥰
*ഒരു* *സാധനവും* *വാങ്ങിയില്ലെങ്കിലും* *full* *വീഡിയോ* *കാണുന്ന* *ഞാൻ*
*☺︎︎ꨄ︎☺︎︎*
ഞാൻ use ചെയ്യുന്നതും...Sony Brawia X75K 43 inch 4k ആണ് vere ലെവൽ item ആണ്
Njanum
Ht iv300 compare cheythal....?
S40 is better
Pandu thotte sony tv use cheyyunnu,eppo 2 led tv,1 home theatre and sony cyber shot camerayum use cheyyunnu,ellam valare nalla quality nalkunnundu
ജയരാജേട്ടാ ഈ പുതിയ സ്ഥലമേതാ ?
66 subscribers ആകുവാൻ സഹായിച്ച എല്ലാർക്കും Thankz
😊😊🤩🤩🥰😍
Sony rt 40 vedeo cheyyo
Jayarajetta.... Give away result evade... Poli video
Lcd ano led ano
Sony പൊളിയാണ് ht iv300 3year ആയി യൂസ് ചെയുന്നു
എത്രയ price
@@pranavsachu1963 19500നു കിട്ടി
Ee rear speaker bluetooth connectivity alle so sound lag varumo??
Illa. Iam a user of the same.
Sony ht 500 engane und
Sony Yude 1000 W HT Vachittu Thanne Onnumaakunnilla...Pinaanu 600W....Bdv E3200 nekkaal Better Aano ? Aanenkil Onnu Nokkaamaayirunnu.....Pinne Oru Karyam ithilumokke Othiri Advanced Aanu A v Recevers And Speaker Systems... Marantz...Denon...Yamaha..Onkyo...etc.... polk, yamaha,klipsch, Speakers.....
Athokke vere level anu.. sony aayi compare cheyyan patilla
،price ethrayanu pleas help
Hi ഇതിപ്പോൾ എങ്ങനെ ഉണ്ട്
SONY HT RT3 unboxing cheyyamo
E sound bar njna nta mamnta veetil test cheyithuu sound quality nice ahn but back rear speakers volume koravaa
Rear speaker volume can be increased...
@@Anshil619 how
Sony 😍😍😍
Zebronics 9500ws or sony ht40 ???
Vaangiyo
Sony super.. ക്യാഷ് നോക്കുമ്പോൾ സാധാരണകാർക്ക് സൂപ്പർ f&d..... F&D T200X 70 WATS... ഒരു രക്ഷയും ഇല്ല.. unbeliveble bass &crystel sound...rs.. 6999..oru രക്ഷയും ഇല്ല്ല... പൊളി
F&d 🔥🔥🔥
എന്റെ ടീവി ഇതാണ് അടിപൊളി 👌👌👌
ഈ ടിവി full hd അല്ല 720 p ആണ്
Sony HT s20r updated setting
Model name pine ayyao
There is no point in buying this TV 32 inch TV for 32k as better 4K TV’s are available for less than 25 K check one plus & MI TV’s. I purchased a 32 Sony TV 4 years back and it stopped working soon after 3 years. And I bought one plus. TV for just 15 k and trust me I cannot find any major difference.
prodect ൻ്റെ Link, കൊടുക്കാമായിരുന്നു,
ഹോ.....പൈസ ഒണ്ടാരുന്നേ ഇതൊക്കെ വാങ്ങിക്കാരുന്നു..🙄😒
Vizio dolby atmos 5.1 വേണം .എതിരാളികളില്ലാത്ത ഐറ്റം