മണ്ണിന്റെ മണമുള്ള നടന്‍; സിനിമയുടെ ഇടവേളകളില്‍ കര്‍ഷകനായി ജീവിച്ച മേഘനാഥന്‍ | Meghanadhan

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 44

  • @TipsandTips5830
    @TipsandTips5830 6 дней назад +94

    മണ്ണിൽ ചവിട്ടിയവരെ ആരും അറിയില്ല. മണ്ണ് മറന്നവരെ എല്ലാവരും അറിയും. മണ്ണിന്റെ ഗന്ധമുള്ള മേഘനാഥന് ആദരാഞ്ജലികൾ 🌹

  • @Ihsan.Malayil
    @Ihsan.Malayil 6 дней назад +69

    ഒരു മികച്ച നടൻ എന്നതിലുവരി മികച്ച കർഷകനാണ്

  • @NizamKhalid-gc7dq
    @NizamKhalid-gc7dq День назад +2

    കർഷകൻ്റെ മനസ്സ് ശുദ്ധമനസ്സാണ് , എപ്പോഴും നന്മ മാത്രം ആഗ്രഹിയ്ക്കുന്നവർ, മേഘനാഥൻ സൂപ്പർ ആക്ടർ,ആദരാജ്ഞലികൾ🌹💐

  • @gopakumarmenon5648
    @gopakumarmenon5648 6 дней назад +35

    ഇത്രേം സ്നേഹമുള്ള ഒരു മനുഷ്യൻ സിനിമയിൽ മാത്രമായിരുന്നു വില്ലൻ.. ഒരു പാട് സംസാരിച്ചു..നല്ല മനുഷ്യൻ.

  • @SulaimanKunj-hi9ed
    @SulaimanKunj-hi9ed 6 дней назад +93

    ആ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ ഇത് പോലെ വർണിക്കാൻ ആരെയും കണ്ടില്ല

    • @ajayanpk9736
      @ajayanpk9736 6 дней назад +10

      തീർച്ചയായും.. രാഷ്ട്രീയക്കാരുടെ പിന്നിൽ നടക്കാൻ നേരമുള്ളു...😢

    • @blackcats192
      @blackcats192 5 дней назад +4

      Satyam😢😢

    • @blackcats192
      @blackcats192 5 дней назад +3

      Annie's kitchenil kanditund..

    • @muhamedibrahimbathery25
      @muhamedibrahimbathery25 5 дней назад +2

      😢😢

  • @The-superheros.1939
    @The-superheros.1939 6 дней назад +50

    ചില മനുഷ്യർ അങ്ങനെ യാണ് മരിച്ചു കഴിയുമ്പോൾ ആണ് അവരുടെ മഹത്വം അറിയുന്നത് 🙏🏼

  • @sajithbalan85
    @sajithbalan85 5 дней назад +7

    അഭിനയിച്ചു ഫലിപ്പിച്ച വില്ലൻ കഥാപാത്രങ്ങളോട് പ്രേക്ഷകർക്കുള്ള സഹജമായ അനിഷ്ടം മനസ്സിൽ സൂക്ഷിക്കുമ്പോഴും സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച അതുല്യനായ കലാകാരൻ... ഒരുപാട് കഥാപാത്രങ്ങളിലൂടെ സമ്മാനിച്ച നല്ല നിമിഷങ്ങളിൽ കൂടി ജനമനസ്സുകളിൽ ആ കലാകാരൻ എന്നും ജീവിക്കും 🌹

  • @rafeeqpulikkodan2556
    @rafeeqpulikkodan2556 5 дней назад +15

    നല്ലൊരു കർഷകൻ ആണെന്ന് ഇപ്പോഴാ അറിയുന്നത്... ആദരാജ്ഞലികൾ 🙏🏼🙏🏼🙏🏼അദ്ദേഹത്തിന്റെ കുടുംബത്തിന് ആ വിടവ് സഹിക്കാനുള്ള കഴിവ് ദൈവം തമ്പുരാൻ നൽകട്ടെ...

  • @jimshadsuni
    @jimshadsuni 5 дней назад +11

    ഒരു വലിയ നടന്മാർ പോലുംവന്നില്ല ആദരാഞ്ജലികൾ അർപ്പിക്കാൻ
    മമ്മൂക്കയുടെ തച്ചിലെടത്തു ചുണ്ടൻ സിനിമ യിൽ പോലും ഉണ്ട് ഇദ്ദേഹം 😢😢🌹🌹ആദരാഞ്ജലികൾ

  • @PrakrithiyudeThalam
    @PrakrithiyudeThalam 4 дня назад +1

    കലാകാരൻ ❤💚👌പ്രണാമം 🙏

  • @paulsond1982
    @paulsond1982 6 дней назад +15

    എനിക്ക് ഇദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ പല ആളുകളുടെ മുഖം ഓർമ്മ വരും,1, മുൻ കൃഷി മന്ത്രി സുനിൽ കുമാർ,2, ചക്രം സിനിമയിൽ പ്രിത്വിരാജ് കൂടെയുള്ള വില്ലൻ,3 പിന്നെ ചില ആംഗിൾ നോക്കുമ്പോൾ ബിന്നീഷ് കോടിയേരിയുടെ ലുക്ക്‌ തോന്നി പോകും, എന്തായാലും മണ്ണിന്റെ മണം ഉള്ള ആ അതുല്യ കലാകാരൻ മൺ മറഞ്ഞു പോയിരിക്കുന്നു, ഈ വിയോഗം താങ്ങാൻ ഉള്ള ശക്തി സർവേശ്വരൻ അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകുമാറാകട്ടെ........

  • @devangithapeeli6785
    @devangithapeeli6785 5 дней назад +8

    മരിച്ചു കഴിഞ്ഞു നാണമില്ലേ....
    ഈ news കാണിക്കാൻ...
    ജീവിച്ചു ഇരുന്ന ഒരു പ്രോഗാരാമിനും.. കണ്ടില്ലേ.... ഈ ന്യൂസ്... കൃഷിക്കാരമ്മാരെ..😢

  • @nijeshnnair2954
    @nijeshnnair2954 5 дней назад +5

    പ്രണാമം 🙏

  • @Thesleepingangels
    @Thesleepingangels 5 дней назад +4

    ആദരാഞ്ജലികൾ

  • @renjithip2024
    @renjithip2024 3 дня назад +1

    മരിച്ച ശേഷം ഇവരെപ്പോലുള്ളവരെക്കുറിച്ചു ചർച്ച ചെയ്താൽ മതി

  • @PC413lllllllllll
    @PC413lllllllllll 16 часов назад

    സങ്കടം വരുന്നു 🙏🏻

  • @abhineshvp7597
    @abhineshvp7597 5 дней назад

    ആദരാഞ്ജലികൾ 🌹

  • @ajmaladuvanni6703
    @ajmaladuvanni6703 5 дней назад +1

    👍👍👍

  • @homedept1762
    @homedept1762 4 дня назад

    🙏🙏🙏

  • @gbabhijithclt
    @gbabhijithclt 5 дней назад +1

    😢😢

  • @sajads7799
    @sajads7799 5 дней назад +1

    Great actor 😢❤

  • @Resilient786
    @Resilient786 5 дней назад +2

    മേഘനാഥൻ ❤❤Rip

  • @siddiquekadambode6550
    @siddiquekadambode6550 5 дней назад

    ❤❤❤❤❤

  • @HarshadM-p4l
    @HarshadM-p4l 5 дней назад +4

    അദ്ദേഹത്തിന്റെ മരണം വളരെ നേരത്തെ ആയി പോയി ആദരാഞ്ജലികൾ
    .

  • @soumyamp7965
    @soumyamp7965 5 дней назад +1

    🙏🙏🙏🙏🙏

  • @VilasK-ro7if
    @VilasK-ro7if 6 дней назад +1

    🌹

  • @shafikerala9855
    @shafikerala9855 6 дней назад +8

    Oral marichal anu ayalude nanmkal lokam ariynuthu😔🙏

  • @AshrafAshraf-lg8yx
    @AshrafAshraf-lg8yx 5 дней назад +2

    E.puzayum.kadanu super abinayam.ayirunu

  • @പിന്നിട്ടവഴികളിലൂടെ

    ❤️🥰🌹

  • @sunilap6192
    @sunilap6192 3 дня назад

    മുഹമ്മദേ...അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കാൻ പഠിക്കൂ

  • @abhivtm82
    @abhivtm82 5 дней назад

    മേഘനാദൻ എന്നെഴുതണം.

  • @malayalam1484
    @malayalam1484 5 дней назад +1

    പ്രണാമം🌹

  • @SiniSNair-g1f
    @SiniSNair-g1f 4 дня назад

    🙏🙏🙏