മിയ.. നിന്റെ ചിരിയും പാകം ചെയ്യാൻ പറഞ്ഞു തരുന്ന രീതിയും സൂപ്പർ ആണ്.. നീ പറഞ്ഞു തരുന്ന എല്ലാം ഞാൻ ഇണ്ടാക്കാറുണ്ട്.. ഇനിയും വരണം ഇതുപോലുള്ള റെസിപി കൊണ്ടു 😘❤️
Aleena evide അലീന യെ കാണിക്ക് അവളുടെ ചിരി കള്ളച്ചിരി ഇഷ്ട്ടമാണ് എനിക്ക് ഒരു മോളേ ഔള്ളു അവൾനാട്ടിൽ ഇല്ല ദുബായിൽ ആണ് മിയ എന്ത് വീഡിയോ ഇട്ടാലും ഞാൻ കാണും 😘😘🥰🥰
Your preparations are super! What is the difference between Baking powder & baking soda? Jimmy Mammal in good matching for you. Entappante Jimmy Mammal Entamma Kottondu Poyi😀😀😀
മിയ ചേച്ചി... njn ഇന്നലെ തക്കാളി ചോർ ഉണ്ടാക്കി 😍.. കൊള്ളാരുന്നു 😋😋.. പിന്നെ njn ആൺകുട്ടി ആണെന്ന് കരുതി rply തരാതെ നിക്കരുതേ 🤗ഈ പിള്ളേർക്ക് ഇപ്പ class ഒക്കെ zoomil ആയോണ്ട് ഗൂഗിൾ acnt ഒക്കെ അവരെ name വേണം. അതോണ്ടാ 🤭
മിയ.. നിന്റെ ചിരിയും പാകം ചെയ്യാൻ പറഞ്ഞു തരുന്ന രീതിയും സൂപ്പർ ആണ്.. നീ പറഞ്ഞു തരുന്ന എല്ലാം ഞാൻ ഇണ്ടാക്കാറുണ്ട്.. ഇനിയും വരണം ഇതുപോലുള്ള റെസിപി കൊണ്ടു 😘❤️
ചേച്ചി ഉണ്ടാക്കുന്ന അപ്പം സൂപ്പർ
വേഗത്തിൽ ഉണ്ടാക്കാൻ പറ്റിയ അപ്പം ചേച്ചിയുടെ സംസാരത്തിൽ ഉള്ള പുഞ്ചിരി സൂപ്പർ 👍👍
മിയ ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് കേട്ടോ 👌👌👌👌👌
ORUPAADU SANTHOSHAM
@@Miakitchen താങ്ക്സ്
മിയ ചേച്ചി ബ്ലൂ കളർ ചുരിദാറിൽ അതീവ സുന്ദരിയായിരിക്കുന്നു പിന്നെ ഉണ്ടാക്കുന്ന ഫുഡിന്റെ കാര്യം പറയേണ്ടല്ലോ വെറൈറ്റികൾ😍😍😍😍😍
ചേച്ചി സൂപ്പർ ലൈവ് ആയിട്ട് വന്ന് coking ചെയ്യും ഇങ്ങനെ ആകണം 👍👍👍
Wow!...Super appam... enthayalym try cheyyum... thnq so much😍😍👍
ചേച്ചിയെ സംഭവം കളർ ആയിട്ടുണ്ടല്ലോ.... പൊളിക്കിൻ പൊളിച്ചടുക്കിൻ..!!❣
Chechiyude Ella recipyuum adipoliyanu
ചേച്ചി ഇന്ന് സുന്ദരി ആയിട്ടുണ്ട് കമ്മൽ നല്ല ചേർച്ച മുഖത്തിന് 👍👍👌👌
സൂപ്പർ
ചേച്ചി ഈൗ വീഡിയോ ഫുൾ നല്ല ചിരി ആണല്ലോ എപ്പോളും ഇങ്ങനെ സന്തോഷം ആയി ഇരിക്കാം ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏
Ithu paniyaram cheyyunna panil akiyalum nannayirikkum... Thanks mia for the wonderful recipe.....
സുഖം ആയി ഇരിക്കുന്നു.... എന്തൊരു അടിപൊളി recipe ആണ് കുട്ടി... Super.... Wonderful innovation ♥️♥️♥️... നാളെ തന്നെ ഉണ്ടാക്കും☝️👍
Ariyal Supper KathyNallatha Onnukittiyal Nannayerunnu
കിടുക്കാച്ചി item... മിയ ചേച്ചി നല്ല നാടൻ ലുക്ക്....എല്ലാ ലുക്ക് ഉം ചേച്ചിക് നല്ല match ആണ്😍😍😍😍😍
Superb breakfast, stomach filling..was tasty and easy to cook as well.. thank you for the lovely recipe
ഞാൻ ഉണ്ടാക്കി. So tasty. Variety ആണ്. Tasty ആണ്.
തീർച്ചയായും ഉണ്ടാക്കാം
. നല്ല presentation ❤️
*Mia ചേച്ചിയുടെ video മുടങ്ങാതെ കാണുന്നവർ ഉണ്ടോ❣️✌️*
🙏🙏🥰
Yss... ഞാൻ 🙋♀️
Hai mia
Yes
ചേച്ചിയുടെ കത്തി 👍👍👍
ചെറുചിരിയോടെ കൂടിയുള്ള താങ്കളുടെ പാചകം അത്യുഗ്രൻ
Wow.... I liked lot this spice Appam... Great ideas. So nice your explanation .. 😘😘😘😍
Sherry are
സൂപ്പർ
Mia.verygood.soiper.nallachiriyan.enikishtamayi
Aleena evide അലീന യെ കാണിക്ക് അവളുടെ ചിരി കള്ളച്ചിരി ഇഷ്ട്ടമാണ് എനിക്ക് ഒരു മോളേ ഔള്ളു അവൾനാട്ടിൽ ഇല്ല ദുബായിൽ ആണ് മിയ എന്ത് വീഡിയോ ഇട്ടാലും ഞാൻ കാണും 😘😘🥰🥰
ഇന്ന് ചേച്ചി സുന്ദരിയായിട്ടുണ്ടല്ലോ. ചേച്ചിയുടെ video എല്ലാ കാണാറുണ്ട്. ❤️❤️❤️
Super👌👌👌👌try cheythu😋😋😋😋
ചേച്ചിയുടെ എല്ലാ റെസിപ്പികളും സൂപ്പറാ
വളരെ നന്നായിടടുണ്ട്. ഞാൻ ഉണ്ടാക്കി
Orupaadu santhosham aayitto
Chechi therchayaum undakum ee recipe ketto 🥳🥳🥳🙏🏻🙏🏻🙏🏻👌👌👌😍😍😍🤩🤩🤩
😁😁😁😃👌👌
@@Miakitchen enna parupadi
Moludakkiya oru recipie njanudakki ente makkalkk nannai ishtai enikkum ishttppettu good
ഞാൻ try cheythutto yummy green chilly avoid ചെയ്താൽ മക്കൾ ഹാപ്പി ആകും 🥰
ഇത് മധുരം ചേർത്ത് ഉണ്ടാക്കാൻ പറ്റുമോ
Thakali muta chor undaki.nannayirunnu.spicy and very tasty.👍thank you.😊
Thanks for your good recipe
Your preparations are super! What is the difference between Baking powder & baking soda? Jimmy Mammal in good matching for you. Entappante Jimmy Mammal Entamma Kottondu Poyi😀😀😀
Super chechy,chechy cut cheyyunnath kanaan enikishtamaanu
Very good youarenice
Super item chechi, undaki nokum.
Super Mia
മിയ ചേച്ചിയുടെ വീഡിയോ മുടങ്ങതെ കാണുന്നവരല്ല നോക്കി ഇരിക്കുന്നവർ ആണ് ഒരു ദിവസം കണ്ടില്ലെകിൽ സങ്കടം വരും
ചേച്ചി ഞാൻ രേണുക വിമൽ മുണ്ടക്കയം എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടം റെസിപ്പികളും
Renuka kuttii....enikkum ishtttaa..
Can baking soda be avoided?
Ipol nannayi melinjhapole
Chechii oats payasam recipe eduoo.enta oru request anuu
Very nice 👍👍👍
Mia kollam Undaki Nokam kandittu kothi Thonunu
Chechi, ഉണ്ടാക്കി കേട്ടോ. നന്നായിട്ടു വന്നു . ഇഷ്ടായി
SANTHOSHAM AAYITTO
2 million celebrations soon. Kudos to your hardwork.
New recipe .will try👍
സൂപ്പർ ട്രൈ ചെയ്യും .മുട്ട ചേർത്ത് കൊണ്ട് ബേക്കിംഗ് പൗഡർ ചേർക്കണം എ ന്നില്ല സോഫ്ട് ആയി കിട്ടും.
Slim ayappol sundarikutty aayi. looks pretty 😀
Miya chechik enthupatty... Weight kuranjapole thonnundallo... Dietilano
കോഴി മുട്ട idate ഉണ്ടാക്കാൻ patto
Chechiiii, Kurachu slim aayo, almost a month enikku kaanan aayillaa, അതാണോ thonnunne
അടിപൊളി👍😋
Thanks mam for the recipe in English
തക്കാളി മുട്ട ജോർ ഉണ്ടാക്കുന്നത് ഞാൻ കണ്ടായിരുന്നു കൊള്ളാം
Can we add maida podi instead of wheat flour.
V
Miya supper amala muddur avdeyano veed
ഇഡ്ഡ്ലി പാത്രത്തിൽ ഉണ്ടാക്കാൻ പറ്റുമോ ഇത്?
Sooper, ഞാൻ ഉണ്ടാക്കി ട്ടോ 👌
🌹കണ്ടിട്ട് അറിയാനുണ്ട് നല്ല ടേസ്റ്റ് ഉള്ള പണി
ഞാൻ ഇന്ന് ഇതെ രീതിയിൽ അപ്പം ഉണ്ടാക്കി അടിപൊളി സൂപ്പർ എന്താ ഈ അപ്പത്തിന്റെ പേര്
Paniyaaram
ദൊഡ്ഢലി😉
Njan ellaresipy try cheyum
ചേച്ചി super ❤❤weekend vlog video വേണം ചേച്ചി ❤👌👌👌👌👌👌👌👌👌👌👌👌👌
Undaki super👌🏼👌🏼
Your research is amazing ,keep it up.
Enji. Pachamulaku. Kattu. Cheyyunhath kanan. Nallathund
Kathi yenthoru valippamaaaa
Varutha podi pattumo
So good aunty 😊😊😊😊
It’s nice. Super
ഹായ് മിയ Super അപ്പം ആണ് ട്ടോ
വളരെ നല്ലതാണ് സുപ്പർ
Super sujatha mixi enghine?
Super👌👌👌
സൂപ്പർ റെസിപ്പി... 👌👌👌
Superb Dear
വറുത്ത അരിപൊടി ഉപയോഗിച്ച് ഉണ്ടാക്കാമോ?
Supperrrrr Mia💜💜💜Love you
Superb👌
Curd avoid cheyyamo
Something different. Let me try
Recipe ishtapettu try cheyyum
Chechi slim ayallo dieting ano
Super chechiiii ....god bless u
Super. Mia ithu thenga chutney kooti kazhichal super ayirikum alle.
ചേച്ചി.. Good.. 👌👌👌👌
Miya ഈ അപ്പത്തിൻ്റെ പേരു് എന്താണ്?
Thatti kutti appam
Njanum aakki nalla taste
Dosa kallil prepare cheyan pattumo ?
മിയ ചേച്ചി... njn ഇന്നലെ തക്കാളി ചോർ ഉണ്ടാക്കി 😍.. കൊള്ളാരുന്നു 😋😋.. പിന്നെ njn ആൺകുട്ടി ആണെന്ന് കരുതി rply തരാതെ നിക്കരുതേ 🤗ഈ പിള്ളേർക്ക് ഇപ്പ class ഒക്കെ zoomil ആയോണ്ട് ഗൂഗിൾ acnt ഒക്കെ അവരെ name വേണം. അതോണ്ടാ 🤭
😁😁😁
സമ്മതിച്ചു ചേച്ചി നിങ്ങളെ 👌
Mutta veetile kozhiyude alle
ഓട്ടട 😄😄😄പോലെ കാണാൻ രസം ഉണ്ട്
Is this rice is sona maisuri rice
yes
Good idea
melinj kooduthal sundari ayi plse share tips😄
അരി പൊടിയിൽ ആക്കുബോൾ എന്തൊരo വെള്ളം ചേർക്കണം Pls
😘😘👌👌👌😍😍😍Super molee
സൂപ്പർ ആണ് ചേച്ചി
സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു ❤️❤️
Kidu appam 👌👌👌😋 theerchayaum try cheunnathanu. Easy and simple recipe 😘🥰🤩❣️🙏ella dressilum super look aanu👍🥰. Aspinne entha kondu varathathu Miya? Evideyanu ullathu Aspin 😭😻