ഏത്തപ്പഴവും ഗോതമ്പ് പൊടിയും ചേർത്ത് വെറും 10 മിനുറ്റിൽ 2 പലഹാരങ്ങൾ | LESS OIL WHEATFLOUR SNACK
HTML-код
- Опубликовано: 7 фев 2025
- SNACK 1
Egg - 1
Curd - 2 tbsp
Wheat flour - 1 cup
Water - as needed
Banana - ½ of a large
Sugar - as per taste (optional)
Salt - one pinch
Oil
Make the first sweet Dosa, first take a large jar of a mixer grinder and add half a banana, crack and one egg, add 2 tablespoons of curd, a cup of wheat flour, some sugar as per your taste and pinch of salt along with some water or milk to adjust the consistency of the batter.
Adding sugar is totally optional and you can do this only if you want them sweet. Try to choose very ripe and very sweet bananas for this recipe and use curd which is not very sour.
After the batter is ready, let it rest for around 10 minutes. .
After the batter has rested for 10 minutes, heat a pan and spread a ladle of battle in the centre of the pan and cook it until golden on both sides. You may also drizzle some oil on top and spread it with your spatula.
When it is done, flip and book on the other side until fully done and transfer it into a serving plate..
SNACK 2
Wheat flour - 1 cup
Salt
White flattened rice - 1 handful
Banana
Oil
Boiling hot water
Ghee - 2 tbsp
Cardamom powder
Sugar - as per taste
To prepare the second snack, first we need to make Chapati dough using boiling hot water.
For that, first add a cup of wheat flour into a large mixing bowl and season it with some salt to taste..
next, add boiling hot water and knead it into a nice smooth dough.
While the door is resting, roast some flattened rice in a pan without any oil until it starts to turn golden and then transfer it into another plate.
Next, chop a banana into the same pan and add 2 tablespoons of ghee into it and mix well and close it with a lid so that the banana can soften and cook.
Once the banana looks a little soft, add some sugar as per your taste and some cardamom powder for flavour and cook it again until it turns into a mushy paste..
At this stage, add the dry roasted flattened rice and give it all a good mix.
Once the mix for filling is ready, separate small chunks from the prepared dough and roll it out into thin chapatis..
Place a dollop of the prepared paste in the centre of the Chapati and add around half tablespoon of ghee on top of the filling and close it from all four sides as shown in the video.
Once the chapathi boxes are ready with the filling inside, roast them on both the sides on a pan drizzled with some oil, until they turn golden on both sides.
You can also deep fry them, if you wish to.
This way it will be even more delicious if you use very right naadan ethapzham..
Once they are golden on both the sides, remove from the pan to a serving plate and enjoy!!
ഒട്ടും ജാഡയില്ലാതെ ,ഉയരങ്ങളിലേക്കു പോകുമ്പോഴും അതിൻ്റേതായ യാതൊരു ഗർവ്വുമില്ലാതെ മധുരമായി സംസാരിക്കുന്ന മിയ .ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ.
Congrats Mia on ur grt achievement of 2 million subscribers
മിയയുടെ പ്രതേകത എന്തെന് അറിയുമോ ന്യൂയോർക്കിൽ ആണെങ്കിലും മലയാളം മാത്രേ പറയൂ ഉള്ളവനും ഇല്ലാത്തവനും എല്ലാർക്കും ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങൾ ഉണ്ടാക്കും 👍❤
ചിലപ്പോ മലയാളം മാത്രാരിക്കും അറിയൂ
Ente videosum onne kanumo
Pettammayum maathrubhaashayum ഒരുപോലെയാണ് കുഞ്ഞുങ്ങളെ ❤️
Crt😍👌
Chechi therchayaum undakum kanubol thane oru adaar item 🙏🏻🙏🏻🙏🏻🥳🥳🥳👌👌👌🤩🤩🤩❤️❤️❤️
6 മാസം മുന്നേ ഉണ്ടാക്കിയ അരിപൊടിയും തേങ്ങയും വറ്റൽ മുളകും വച്ചു്ണ്ടാക്കിയ റെസിപ്പി ഇന്നാണ് ഞാൻ ഉണ്ടാക്കിയത് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു നല്ല കറുമുറു സൂപ്പർ 🌹🌹🌹🌹
Orupaadu santhosham aayitto
ചേച്ചീടെ എല്ലാ റെസിപീസ് ഉം കിടുക്കാച്ചി items analo.. എല്ലാനും ഒന്നു ഇണ്ടാക്കി നോക്കാൻ തോന്നും😍😍😍😍😍
Second recipe innu njan try cheythu.. super👌👌👌.. Thank you Miyechiiiii...
Adipoli cheythunokkam ❤❤❤❤
Meen curry try cheythu kazhinja divasm ittethu super taste ❤️ thanks for recipe
എന്നും പുതിയ Recipe ആണല്ലോSuper ആണ് ട്ടോ എല്ലാം
Aadyamayita oru comment vidunney
Enik ettavum ishtapetta channel Ann
Ente ummakum parijapedthi nian ippo ummaayum chechide fan ann
wow, yummy and tasty
അടിപൊളി ചേച്ചിക്ക് എവിടുന്നു കിട്ടുന്നു ഈ റെസിപ്പികൾ😍
Audio kurachukoodi clarity indenkil nannayirunnu😍
ഇത് കൊള്ളാലോ ഒന്ന് ട്രൈ ചെയ്യിതു നോക്കണം 😍😍❤❤❤❤
ചേച്ചിയുടെ ചിരി ഒരു രക്ഷയില്ല. സുന്ദരിയായിരിക്കുന്നു അടിപൊളി
ആളും, റെസിപ്പീയും ഇന്ന് ഒരുപോലെ അടിപൊളിയയാണല്ലോ 😍.മുറുക്ക് ഉണ്ടാക്കിയത് ഇപ്പോഴും നല്ല ക്രിസ്‌പി ആയിട്ടിരിക്കുന്നു 👌👌.
😁😁😁
റെസിപ്പി സൂപ്പർ ചേച്ചി. ഉണ്ടാക്കി നോക്കാം
Enikku priyamulla randu sweet recipe undakki nokkanonnumilla ariyam nallathanennu, thakkali mutta chorum adipoli
ഞാൻ ചിക്കൻ ഫില്ലിങ് ഉളള അതിന്റ മാവ് ഈസ്റ്റ് ഇട്ട് ഉൻടാക്കിയ ഒരു വെറയിറ്റി സ്നാക്കില്ലെ അത് ഞാൻ 2 പ്രവിശം ഉൻടാക്കി അടി പെളി ആയിരുന്നു.അത് കെച്ചപ്പ് കൂട്ടി കയറിക്കാൻ പെളി ആയിരുന്നു.👌👌🥰🥰 പഴം കെൻടുളളതും ഉൻടാക്കിയിരുന്നു👌👌👌🥰 ഇതും ഉൻടാക്കണം👌👌👌😍😍😍😍 നമ്പർ തരാമോ?
Orupaadu santhosham aayitto
മിയ ചേച്ചി 2 മില്യൺ ആയോ എന്ന് ഇടക്കിടക്ക് വന്നു നോക്കുന്നവർ ഉണ്ടോ....😍😍😍😍😍😍😍
മുന്നിൽ നിന്ന് സംസാരിക്കുന്നതു പോലെ തന്നെ ഉണ്ട്. നല്ല റെസിപ്പി. നന്ദി 👌👌❤❤
Mia yude chiri ❤️entho prethyeketha unde enikku mathremno thonniyethe ❤️
Alla,enikum thonnitundu👍😘
മിയ ചേച്ചി ഈ പലഹാരം ഞാൻ ഉണ്ടാക്കി സുപ്പർ എല്ലാവർക്കും ഇഷ്ടമായി Thank you
കൊള്ളാലോ 👌👌👌
thank you
Super Miya
*ആഹാ കൊള്ളാലോ* ...💥😍🖤
Arkengilum Aspin endu patti ennu ariyumo
First njanadiche😍😍😍
Nalla rasamund njanum try ചെയ്യും
Delicious snack Mia 😋😋😋.... Congratulations to Neena 😄💐
Super super 🌺👌🌺👌🌺👌🌺
👌👌
Does anyone know what happened to Aspin?
Kollam .👍❤
മിയ ഇന്ന് കൂടുതൽ സുന്ദരിയായിട്ടുണ്ട്
മിയ ഞാൻ ആദ്യം കണ്ടതിലും സുന്ദരി ആണ് ഇപ്പം ക്യാമറയിൽ നന്നായി നോക്കി ചിരിക്കുന്നുണ്ട്. ഏതൊരാൾക്കും മനസിലാവുന്ന ഇഗ്ലീഷ് സംസാരിക്കുന്ന (സൂപ്പർ റ്റേയ്സ്റ്റാ എന്ന് പറയുന്ന . അഹങ്കാരം ഇല്ലാത്ത മിയ കുട്ടിയുടെ കുടുംബത്തെ ദൈവം രക്ഷിക്കട്ടെ .പിന്നെ ഞണ്ടുകൾ എവിടെ ? കുറ കിട്ടിയിരുന്നുവോ?
അടിപൊളി😋
Njan nalla recipe noki irikaarnnu.. Thks miya💞
കണ്ടിട്ട് super.. ഉണ്ടാക്കി നോക്കാം 👌👌👌
Hi Miya mukkutti kanan nalla bhangiyund tto. Recipe Adipoli.
Cowboy beans ഉണ്ടാക്കമോ
Aa
💯🙋Mia supperrrr Try chayyam 💜💜💜Ndea molll Devanandakk oru hai parayammooo
First comment and viewer🤩
Super mia.njan theerchayayum try cheyyum
Super Chechi .. love your recipes❤️
Hi miya sughamalle. Ithurandum enik ishttayitto but onnil muttaillathe undakinokanam
Aspin enge poyirikku? Theriuma?
Hi Miya innathe randu recepium super 👌👌👌😋 mathramalla easy and simple recipe. Theerchayaum try cheunnathanu. Miya ethapasham use cheyunnathu canumbol eniku kothi aavunnu😋. Njanghalku ivide kittilla 😰. Miya entha reply tharathathu? Njan oru caryam chothichirunnu. Miya cachunna pappadam ethu brand aanu? Please onnu reply tharuuuu. 😘🤩🥰❤️❤️❤️🙏 God bless you and all family members.
Healthy food recipes anallo,adipoli 😍😋💕
@NILLA KITCHEN ggcgggii
Supper
Super 👍👍👍
First l👍👍
Adipoli aanuttoo, superb mia
Super. 😋😋😋👍
Please mention with English subtitles.
Ñamasthe miaaaaaa
Heart wishes and prayers
Take care stay safe where you are
ഹായ് മിയ, എനിക്കു തൻെറ സ൦സാര൦ കേൾക്കാൻ എന്തിഷ്ടാ❤
ജോയിസി ചേച്ചി ഒരു സംഭവം ആണ്
Uff 10മിനിറ്റ്.... ഉഗ്രൻ സാനം..💙❣
Wedding anniversary.vedio.ittille
Thanks chechyy
Ith aviyil vevikkan patto pls reply 🙏
Mia കുട്ടി super... Last sanck recipe try ചെയ്തു... പഴം and wheat flour വെച്ചുള്ളത്... Taste 👌👌👌👌.... And also today's ur top really nice 👌👌👌🌹
Orupaadu santhosham aayitto
Awesome
Good post
Super chechi❤❤
Super❤️❤️
Nalla nadan palaharangal. Adipoli
Duper
മിയ പിന്നെ പിന്നെ സുന്ദരി ആയി വരുന്നു 🌹🌹😍
Hai mia super ayitundu try cheyam
Hi ജോയ്‌സി chechi. Njan ella videosum kaanarundu. Ellam nalla videos ആട്ടോ. Njan അസ്പിന്റെ വല്യ fan ആണ്... 🐱🐱🐱
Jeevan do you know what happened to Aspin? I asked several times in the comment box
😃😃
Supr chechi 👍
Super 👌😘😘
Mia ചേച്ചിക്ക് 2M അടിക്കണമെന്ന് ആഗ്രഹമുള്ളവർ like👇
അടിപൊളി 😍👌
Mia your dress adi poli recipe adi poli adipoli 💚💚💚💚💚💚ithu entharu chiriyaa theyvame 💞💞💞
Hiii chechi nigalude videos kurachu tivagal matram ayollu Kanan tudagiyittu.orupadu sathosham njanum RUclips channel tudagiyittudu aivins vlogs enanu name .chechiye poleyoke uyarnnu varananu njan agrahikkunatu.love you chechii ende channel onnu kanane open cheytittu kurachu tivasame ayollu pis support
Suppr
Suprrr ❤❤❤
Super 👍🏻 ഞാനും Friend ആയേ
Nannyitndu Mia ❤️
Awesome snacks😋😋
adipoliyanaloo..
Kuttikalude oru video idumo
Oru fridge tour video cheyamoo
സൂപ്പർ ആയിട്ടുണ്ട് 👍❤️
Mia super
Kollalo
Very very nice 💕💕💕💕
Adipowli 😍
മിയ സുഖമാണോ
Adipoliyanutto super Malappurathuninnu Jaseena
Super adipoli
👌🙏
Adipoli 👌👌
ചേച്ചിടെ ചിരി 👌👌
മിയ തീർച്ചയായും ഉണ്ടാക്കും
Super 👌👌😍😍