ഏത്തപ്പഴവും ഒരു SPOON ഉം ഉണ്ടെങ്കിൽ 10 മിനുറ്റിൽ തയ്യാറാക്കാം കിടുക്കാച്ചി പഴംപൊരി || BANANA FRITTER

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Hello dear friends, this is my 523rd Vlog. In this video demonstrate How to make Easy Banana Fritters.
    How to make Easy Banana Fritters
    Banana - 3 nos
    powered Sugar - 5 tbs
    Milk - 3 tbs
    Cornflour - 5 - 6 tbs
    Grated coconut - 1/4 Cup
    Salt - 1 Small Pinch
    CardamoM - 1/2 tsp
    Refined oil ( For Frying )
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 910

  • @sreekumarikp354
    @sreekumarikp354 2 года назад +6

    മാഡത്തിൻ്റെ പാചകമാണ് എനിക്കേറ്റവും ഇഷ്ടം നന്നായി മനസ്സിലാകും വാക്കു കൊണ്ട് വെറുപ്പിക്കില്ല നമ്മൾ ചെയ്തു നോക്കുമ്പോഴും അടിപൊളി - നന്ദി

  • @deepapradeep7551
    @deepapradeep7551 3 года назад +1

    എത്ര തരം പഴം പൊരി ഉണ്ടാക്കി തന്നു ചേച്ചി....... ഇത് ഭയങ്കര വെറൈറ്റി ആയിരിക്കുന്നു..... മനോഹരം...... ശെരിക്കും ചേച്ചി കാരണം പാചകം ചെയ്യാൻ മടിച്ചി ആയിരുന്ന ഞാൻ ഒരു നല്ല പാചകക്കാരിയായി...... എല്ലാരും കഴിച്ചിട്ടു നല്ലതെന്ന് പറയുമ്പോ അഭിമാനം തോന്നും. ഒപ്പം ചേച്ചിയോടുള്ള ബഹുമാനവും സ്നേഹവും കൂടി കൂടി വരും..... Thank uuuu.. ചേച്ചീ.....lots of love ❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  3 года назад +2

      Very happy to read your message dear...valarai santhosham..sneham mathram 🥰🤗

  • @appureena
    @appureena 3 года назад +5

    സ്പൂൺ പഴ൦ പൊരി.
    ഞാനും ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമായി.
    Thank ❤🌹you 🌹ma'am 🥰🥰

  • @masterpiece6668
    @masterpiece6668 3 года назад +1

    ചേച്ചിയെയും ചേച്ചിയുടെ പാചകവും ഒത്തിരി ഇഷ്ട്ടം. നാലുമണി പലഹാരങ്ങൾ ഇനിയും ഇടണം. സാധരണക്കാർക് പറ്റുന്നവിധം

  • @deepthysajeev6335
    @deepthysajeev6335 3 года назад +21

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി. എല്ലാർക്കും ഇഷ്ടപ്പെട്ടു. Thanku ചേച്ചി 😍😍

  • @Kanna....-97
    @Kanna....-97 3 года назад +3

    Spoon പഴംപൊരി Super ആയിരുന്നു. ഞാൻ ഉണ്ടാക്കി കുട്ടികൾക്കൊക്കെ വളരെ ഇഷട്ടപ്പെട്ടു Thank you Mam

  • @ponnuminnuzz2958
    @ponnuminnuzz2958 3 года назад +6

    ഞാൻ eppo ഉണ്ടാക്കി കഴിച്ചു പിള്ളാർക്കു നന്നായി ഇഷ്‌ടമായി താങ്ക്സ് ചേച്ചി 👌👌👌

  • @lekhabiju2224
    @lekhabiju2224 3 года назад

    2 ഏത്തപ്പഴം ഇരിപ്പുണ്ട് എന്തായാലും ഇന്ന് വൈകിട്ട് തന്നെ ഉണ്ടാക്കി മക്കൾക്ക് കൊടുക്കാൻ ഒരു വിഭാവമായി... Thank you so much 👌👍

  • @lathavp2028
    @lathavp2028 3 года назад +9

    പെട്ടെന്ന് ഉണ്ടാക്കി എടുക്കുവാൻ പറ്റുന്ന സ്നാക്സ്. എനിക്ക് ഇഷ്ടപ്പെട്ടു.. Thanks

  • @lincylincoln9177
    @lincylincoln9177 Год назад +1

    Adipoli snack അറിയാൻ വൈകി. കുഞ്ഞു പിള്ളേരെ കഴിക്കും പുഴുങ്ങി കൊടുകുന്നതിന കാൾ. Thank u so much.

  • @Linsonmathews
    @Linsonmathews 3 года назад +23

    നമ്മുടെ ഈസി റെസിപ്പികൾ ഇവിടെ മാത്രം 👍 ഏത്തപ്പഴം പലഹാരം ഇഷ്ടം ❣️

    • @LekshmiNair
      @LekshmiNair  3 года назад +4

      😍🙏

    • @girijamurali5648
      @girijamurali5648 3 года назад +3

      Super

    • @kripasarajohn5101
      @kripasarajohn5101 3 года назад +2

      😃ഞാനും 👍നോക്കും ഇന്ന്

    • @athiras6660
      @athiras6660 3 года назад +1

      Vere oru cooking channelilum thankalude same comment njan kandu😂

    • @Linsonmathews
      @Linsonmathews 3 года назад +1

      @@athiras6660 shamis kitchen ആകും 😄

  • @chandrachoodannair5652
    @chandrachoodannair5652 3 года назад

    പുതിയ രീതിയിൽ നാലുമണി പലഹാരം ഉണ്ടാക്കി കാണിച്ചതിന് നന്ദി പറയുന്നു. ഞങ്ങൾ ഉണ്ടാക്കും

  • @shennuskitchenvlog
    @shennuskitchenvlog 3 года назад +3

    ചേച്ചി അടിപൊളി ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി കസിൻസ്ൻ ഒക്കെ ഇഷ്ട്ടായി സ്പൂൺ പഴം പൊരി 😍❤

  • @NTJ_2003
    @NTJ_2003 8 месяцев назад

    Dear Mam- tried today and it came out really well.. as well can use a fork to mash the banana..

  • @amandadcosta5828
    @amandadcosta5828 3 года назад +6

    Ma'am, I made egg curry yesterday night.
    My husband and myself loved it soo much.. it was soo yummy....
    Thank you a lot ❤️

  • @vineeth9077
    @vineeth9077 3 года назад

    🤩അങ്ങനെ ഞാനും ഉണ്ടാക്കി നോക്കി. Super...........😋😋😋എല്ലാവർക്കും ഇഷ്ടപ്പെട്ടു😍

  • @achugiri1914
    @achugiri1914 3 года назад +9

    ഹായ് mam. കൊച്ച് അടുക്കള ഒരുപാട് ഇഷ്ടം. പഴം പൊരി ഇഷ്ടപ്പെട്ടു. നാളെ ഉണ്ടാക്കി നോക്കും. പഴം ഇല്ല

  • @sruthipv9784
    @sruthipv9784 Месяц назад

    I tried it with robusta.It was so fluffy.Thank you for the recepie 🥰

  • @christaljaya6739
    @christaljaya6739 3 года назад +12

    നമ്മുടെ കന്യാകുമാരി ജില്ലയിലും ഇഷ്ടം പോലെ ഏത്തൻ പഴം കിട്ടും

  • @jayalekshmy5977
    @jayalekshmy5977 3 года назад +1

    M'mനെ പോലെ ഇവിടെയും പഴംപൊരി എന്നാലെ ഒത്തിരി ഇഷ്ടമാണ്😍😋 ഈ additional ingredients taste കൂട്ടുകയേ ഉള്ളൂ, ഇന്ന് തന്നെ ഉണ്ടാക്കും 👍

  • @dilinadilip9761
    @dilinadilip9761 3 года назад +3

    Tried this awesome recipe today...came out very well...and the taste was great as always 😎thankyou mam ❤️

  • @binduramadas4654
    @binduramadas4654 3 года назад +1

    Hai mam egg curry udaki super spoon pazampori firsttime annukanunath big Thanks👌🙏❤️❤️❤️❤️❤️❤️

  • @beenakumar7588
    @beenakumar7588 3 года назад +8

    Could you do a 30 minutes meal plan? All your recipes are wonderful! Thank you 🙏

    • @caysonchristopher4324
      @caysonchristopher4324 3 года назад

      I guess I am kinda randomly asking but does anybody know a good site to watch newly released movies online ?

    • @salvadoralessandro8863
      @salvadoralessandro8863 3 года назад

      @Cayson Christopher Flixportal xD

    • @caysonchristopher4324
      @caysonchristopher4324 3 года назад +1

      @Salvador Alessandro Thanks, I went there and it seems to work :) I really appreciate it!!

    • @salvadoralessandro8863
      @salvadoralessandro8863 3 года назад

      @Cayson Christopher happy to help :)

  • @akashlm1045
    @akashlm1045 3 года назад

    കോവക്ക പീര ഉണ്ടാക്കി സൂപ്പർ ആയിരുന്നു മക്കൾക്ക് ഒത്തിരി ഇഷ്ടമായി, കുട്ടി കേക്ക് ഉണ്ടാക്കി അതും സൂപ്പർ

    • @LekshmiNair
      @LekshmiNair  3 года назад +1

      Very happy to hear your feedbacks dear

  • @ne.poliyanu.man7
    @ne.poliyanu.man7 3 года назад +17

    ഇവ്ടെ ത്തെ താരം
    പഴം + തേങ്ങാപാൽ + വെണ്ണ + ഏലക്കാ + sugar = പഴം വിളയിച്ചത്😌

  • @saisangi111
    @saisangi111 3 года назад

    കൊച്ചടുക്കള എല്ലാവർക്കും ഇഷ്ട്ടമാണ്.. നൊസ്റ്റാൾജിയ ... Mam stove കത്തിക്കുന്നപോലെ ഞാൻ try ചെയ്തപ്പോൾ (ലൈറ്റ്ർ തീർന്നതു ) tension കൊണ്ട് കൈ പൊള്ളിയതല്ലാതെ അടുപ്പു കത്തിയില്ല 😄. 😀

  • @faisalanik3029
    @faisalanik3029 3 года назад +3

    ചേച്ചി സൂപ്പർ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം ok

  • @rekhasasikumar1821
    @rekhasasikumar1821 3 года назад

    I made it but it was oily and soggy.please help.chechi but the ones you made looked so crispy yet soft .Like cutlets

  • @easyworld8095
    @easyworld8095 3 года назад +7

    ഹായ് ചേച്ചീ ഞാൻ ഇന്ന് മുട്ടകറി ഉണ്ടാക്കി നല്ല Teaste ആയിരുന്നു. Thank u ചേച്ചീ

  • @geethasanthosh1082
    @geethasanthosh1082 3 года назад

    Chechi. .kidlilan spoon pazampori. Title kandappol onum manasilayilla. Ippol ellam manasilayi 😀😀😀. ...defintley try soon. Etha Pazam ippol stok illa. Innale tommoto rice try cheythu. .kidilan ayirunnu. Athupole chechide pottoto stew veg Cutlet chiken varuthatachathu. idali dosa Mavu. ithokke sthiram undakkunu. Athu thanneyanu eppolum follow cheynnathu Karanam athrem nalla result kitty. ..pinnem kure items undu Keto.😀😀😀. Thanku chechi for everything ❤️❤️❤️🙏🙏🙏🙏 god bless u all 🙏🙏🙏

    • @LekshmiNair
      @LekshmiNair  3 года назад +1

      Very happy to read your detailed feedback dear 🥰🙏

  • @jollyasokan1224
    @jollyasokan1224 3 года назад +144

    പഴംപൊരി ഇഷ്ടമുള്ളവർ like അടിക്കണേ😋😋😋🥰🥰🥰👍👍👍

  • @anubalakrishnan7767
    @anubalakrishnan7767 3 года назад

    Very nice snack . We don't use milk ,ghee cheese diary products like that. So instead of milk can I use coconut milk?.

  • @ne.poliyanu.man7
    @ne.poliyanu.man7 3 года назад +3

    ❤️ പഴം പൊരി ❤️
    എണ്ണക്കടകളിൽ എന്നും മുൻ തൂക്കം ഉണ്ടാകും👍
    💚അടിപൊളി💛

  • @nishashaji6547
    @nishashaji6547 3 года назад +2

    കൊതിയായിട്ടു വയ്യ ഇപ്പൊതന്നെ ഉണ്ടാക്കുവാണേ....ഉണ്ടാംപൊരി ,ഷെയ്ക്ക് ഒക്കെ ട്രൈയ് ചെയ്തു സൂപ്പ൪.

  • @jeenababu8718
    @jeenababu8718 3 года назад +81

    👍👍.....എണ്ണയിൽ വറുത്ത പലഹാരത്തിനു പകരം ഇനി കുറച്ച് ആവിയിൽ വേവിക്കുന്നവ കാണിക്കു.... അതല്ലേ ആരോഗ്യത്തിന് നല്ലത്.....

  • @geethamenon2597
    @geethamenon2597 3 года назад

    ഹായ്‌...ലക്ഷ്മീ...ഇന്നത്തെ സ്പെഷ്യൽ.. "സ്പൂൺ പഴം പൊരി"...പേര് പോലെ തന്നെ കാണാനും സുന്ദരിയാണ് ട്ടോ..👌കഴിക്കുന്നത് കണ്ടപ്പോൾ വല്ലാത്ത കൊതി തോന്നി..😊
    ഇത്രയും ഈസിയായ, ടേസ്ററിയായ ഒരു സ്നാക്ക്.....എന്തായാലും ഉണ്ടാക്കിനോക്കും..!!👌👌👌

  • @anjaliarun4341
    @anjaliarun4341 3 года назад +18

    എന്നും variety😍💝💝💝😋പഴംപൊരി ഇഷ്ടം 😋😍

  • @chithraks2668
    @chithraks2668 3 года назад

    ചേച്ചീ..... കൊള്ളാം.... പുതുമയുള്ള പഴം പൊരി 👌 ആവിയിൽ ചെയ്യാൻ പറ്റുന്ന നാലുമണി പലഹാരങ്ങൾ ഉണ്ടാക്കി കാണിക്കാമോ🙏

  • @lailaasif5258
    @lailaasif5258 3 года назад +6

    കുക്കിംഗ് റാണി അല്ലേ അപ്പൊ പിന്നെ ഏത്തപ്പഴം കൊണ്ടുള്ള ഇതേതായാലും അടിപൊളിയായിട്ടുണ്ട്

    • @kukkusha4012
      @kukkusha4012 3 года назад

      ruclips.net/video/tVhgYYQFGyQ/видео.html

  • @beenafrancis4706
    @beenafrancis4706 3 года назад

    Chechy can' v use rice flour instead of cornflour???

  • @smithahalim7897
    @smithahalim7897 3 года назад +4

    പണ്ട്‌ മാജിക്ക്‌ അവനിൽ കാണിച്ചപ്പൊ ബനാനാ ഫ്രിറ്റേഴ്സ്‌ എന്നാണു മാം പേരിട്ടതെന്ന് തോന്നുന്നു. അന്ന് കണ്ടതുമുതൽ ഇത്‌ ഉണ്ടാക്കാറുണ്ട്‌. LN vlogs ൽ കാണിച്ചിട്ടില്ലല്ലോന്ന് ഓർത്തിരിക്കയായിരുന്നു..

    • @sr.sanitas8696
      @sr.sanitas8696 3 года назад

      Bindi curry

    • @rethikaps8111
      @rethikaps8111 3 года назад

      നല്ല ഒരു നാലു മണി പലഹാരം ഇന്നാണ് ഞാൻ കണ്ടത് ഇപ്പോൾ തന്നെ ഉണ്ടാക്കി മധുരം കഴിക്കാൻ പറ്റാത്ത വർ പഞ്ചസാര ഇല്ലാതെ ഉണ്ടാക്കാം Super taste ലക്ഷ്മി

  • @savlogs6722
    @savlogs6722 3 года назад +3

    Lekshmichechi 🌹 + variety= food
    Very different , will do today chechi
    Love ❣️ you

  • @jomoljoseph4930
    @jomoljoseph4930 2 года назад

    Adipoly receipe njan try cheythu.perfect asyi kitty. Hus num ishtayi.

  • @privinap3350
    @privinap3350 3 года назад +3

    Thank you Ma'am for such simple and quick recipes.. 👍🏻😊

  • @s.a.k.151
    @s.a.k.151 3 года назад

    Njan innu idu undaki chechi....adipoli aayirnu... soda podi cherkade pongi vero enn doubt undayirnu..but nalla pole pongi. Vdo il pole thanne kitty.👌🏻👍🏻

    • @LekshmiNair
      @LekshmiNair  3 года назад

      Very happy to hear your feedbacks dear 😍🥰

  • @ra3home343
    @ra3home343 3 года назад +3

    ഈ അടുക്കള എനിക്ക് എന്നും ഇഷ്ടം 😍

  • @girijarajannair577
    @girijarajannair577 10 месяцев назад

    My favorite ethappazham
    Njan daily kazhikkunna pazham
    Chorru njan kazhikkarilla athinu pakarram njan ethappazham anu kazhikkunnathu❤❤❤❤

  • @Athiravinod129
    @Athiravinod129 3 года назад +3

    First 🥰

    • @ashasajeev3413
      @ashasajeev3413 3 года назад

      ഹായ് ചേച്ചി സൂപ്പർ 👍👍

    • @Athiravinod129
      @Athiravinod129 3 года назад

      @@ashasajeev3413 😘

    • @florencejoseph2887
      @florencejoseph2887 3 года назад

      ചക്കപ്പഴംപൊരി ഉണ്ടാക്കി. പാൽ,പഞ്ചസാര വിട്ടു. അരിപ്പൊടി ചേർത്തു. കൊള്ളാം.

  • @prity6988
    @prity6988 3 года назад

    ഞാൻ വിചാരിച്ചു ഒരു സ്പൂൺ.........എന്തോ വിട്ടു പോയതാണെന്ന്....പിന്നെ അല്ലേ മനസ്സിലായത് സ്പൂൺ പഴംപൊരിയാണെന്ന്.... 😀 എന്തായാലും സംഗതി സൂപ്പർ....thank you for this simple recipe...will try for sure 👍.

  • @udayakumaris5556
    @udayakumaris5556 3 года назад +6

    Adi poli mam😋...
    👌👌👌👌
    👍🙏

  • @rukhiyack3808
    @rukhiyack3808 3 года назад

    നമ്മളെ മലപ്പുറത്താണ് വാഴകൃഷി അധികമായുള്ളത്, നേന്ത്രപ്പഴത്തിന് ഇപ്പം വില കുറവാണ് ,നമ്മൾ ചേച്ചി കാണിച്ചു തന്ന പല റെസീപ്പിയും പരീക്ഷിക്കും' ഇനി ഇതും ഉണ്ടാക്കാം.ഇൻഷാ അള്ളാ...

  • @unnigopal
    @unnigopal 3 года назад +4

    This is my delicacy, thank you

  • @lakshmigayu
    @lakshmigayu 3 года назад +2

    ഏത്തപ്പഴം എന്റേം favourite 🥰 simple & tasty recipe.. എന്തായാലും try ചെയ്യും 🥰 കൊച്ചടുക്കള recipes ഒരുപാടിഷ്ടം 😍

  • @dibudasvlogs
    @dibudasvlogs 3 года назад +4

    പഴംപൊരി 😋😋😋

  • @sandhyaanand5626
    @sandhyaanand5626 3 года назад

    Choode paal ano use chayyathathe

  • @thulasinair6671
    @thulasinair6671 3 года назад +5

    പാലും പഴവും ഒരുമിച്ച് കഴിക്കുന്നത്‌ വിരുദ്ധഹാരമാണെന്ന് ആയുർവ്വേദം പറയുന്നു.

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад

    Njangal ingane undakkarund gothambu podiyanu cherkkar ennumathram njangal othine modakam ennu parayum videsha divasangalil poojaykkum mattum undakkum

  • @nimmisuresh8141
    @nimmisuresh8141 3 года назад

    Super mam👌👌👌ചെറുപയർ ബിരിയാണി ഉണ്ടാക്കിനോക്കി mam നന്നായിരുന്നു. 👌👌👌വീട്ടിൽ എല്ലാവർക്കും ഇഷ്ടായി. Thank you mam😘😘

  • @elsymampilli
    @elsymampilli 3 года назад

    I made this SPOON PAZHAMPORI..... very tasty... And i used Dalda for frying. Thank you Ma'm... 🙏

  • @minipradeep4300
    @minipradeep4300 3 года назад

    Hai chechyy pazhampori othiri ishttam
    Nadan pazhamanga ishttam pole save cheyth vekkan pattumo paranju tharump

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад +1

    Super and verity pasham pori 👌👌👌😋 easy and simple recipe. Ivide nenthra pasham kittilla Lekshmi. Vere ethengilum pasham use cheyamo? Please onnu reply cheyamo. Pinne njan oru video cheyyan request cheythirunnu. Ende calinu vericose vain undu. Athinu oru home remedies enthengilum paranju tharamo please? Beauty vlogil video cheyyamo please. Orupadu pain ullathu kondanu. Lekshmi itta egg recipeude videoude commentil aanu njan chothichathu 😘🥰🤩❤️❤️❤️🙏🌹

  • @prettyprakash7145
    @prettyprakash7145 3 года назад

    Magic oven ilea recepie nokki cheythitu undu mam...kuttikaldea favorite Anu. ..same batter vechu banana pancake um try cheythitu undu mam....super...😍😋

    • @LekshmiNair
      @LekshmiNair  3 года назад +1

      Very happy to see that you still follow our magic oven old recipes 🥰

    • @prettyprakash7145
      @prettyprakash7145 3 года назад

      @@LekshmiNair 😍🤗

  • @ponnusdiary
    @ponnusdiary 7 месяцев назад

    Enikk elakk teste ishtamalla. So njan ath skip chaithu. Thengayum. Ennittum oru rakshayumillatha teste aanu🔥

  • @soumyadeepu6132
    @soumyadeepu6132 3 года назад

    Super Mam. 🥰👌👌👌 ഇങ്ങനെ ഓരോന്നും ഉണ്ടാക്കി കഴിച്ച് കാണിച്ച് കൊതിപ്പിക്കുമ്പോൾ തോന്നും ഞങ്ങളും കൂടി അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നും..... അങ്ങോട്ട് വരട്ടെ Mam...... 😋😋😋 വേണ്ട കൊറോണ വില്ലൻ നമുക്കിടയിൽ നിന്ന് പോയിട്ട് വരാട്ടോ.....🥰🥰🥰🥰🥰🥰😘😘 love you dear Mam 💖💖💖

    • @LekshmiNair
      @LekshmiNair  3 года назад

      No problem veetilekku always welcome dear 🥰

  • @souminil1463
    @souminil1463 3 года назад +1

    ഇന്ന് ഒരു variety item ആണല്ലോ super 👌👌👌 try ചെയ്യും ഉറപ്പായും ഇതുപോലുള്ള simple item ഇനിയും പ്രതീക്ഷിക്കുന്നു

  • @deepanair1204
    @deepanair1204 3 года назад

    ശ്ശൊ ഇന്നലെ വരെ എത്തപ്പഴം ഉണ്ടായിരുന്നു Super dear ❤️❤️❤️verity പഴം പൊരി👍

  • @meeragopal6627
    @meeragopal6627 3 года назад

    Nentra pazathine pakaram cheriya pazam use cheyyamo

  • @hasnashan9123
    @hasnashan9123 3 года назад

    Njan maida use cheythundaki nikki. But enna kudichu.

  • @srilathammenon1281
    @srilathammenon1281 3 года назад

    Hi Lekshmiji
    I tried ...but Yenna Kodichu...I followed all the measurements ...where wld I HV gone wrong ?🤔

  • @ashwinirijesh8124
    @ashwinirijesh8124 3 года назад

    Chechy natu manga vech curry vekkan ariyo....bellam ittu vekkunnada sooooooper.....Coorg style mango curry aanu.....

  • @ramya3972
    @ramya3972 3 года назад

    Super chechi......oil reuse cheyyan padundo

  • @aadi6865
    @aadi6865 2 года назад

    Undakki kazhikkan pova chechi pazhan recipe thappi nokki chechide thanne nokki cheythu

  • @SurabiNasim
    @SurabiNasim 8 месяцев назад

    ഞാൻ ഇന്ന് ട്രൈ ചെയ്തു ള്ളൂ ഇഷ്ടായി ❤️❤️

  • @fowziasb6247
    @fowziasb6247 3 года назад

    Masha Allah.... super chechi but I don't get those banana's can I have any other banana's please

    • @LekshmiNair
      @LekshmiNair  3 года назад

      You can use any other banana like robusta

    • @fowziasb6247
      @fowziasb6247 3 года назад

      Thank you chechi

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +2

    Nice to watch ,and beneficial espeially to kids..Good concept about reuse of oil

  • @jishach3199
    @jishach3199 3 года назад +1

    Super mam, evening snacks without oil pls.

  • @dr.aswathiajai7618
    @dr.aswathiajai7618 3 года назад +1

    We enjoy watching your videos & tried most of the dishes.Could you please recommend the best brand of kitchen knives? Thank you

  • @sidheeksidheekakkoth302
    @sidheeksidheekakkoth302 3 года назад

    ചേച്ചി ഇത് മാജിക് ഓവനിൽ ഞാൻ കണ്ടിട്ടുണ്ട് അതിന് ശേഷം ഞാൻ ഉണ്ടാകാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് പക്ഷേ അതിൽ പാൽ ചേർകുന്നില്ല ഇനി ഇത് ചെയ്യാം

  • @magicalmoments1025
    @magicalmoments1025 3 года назад

    Please suggest substitute for Cornflour

  • @arunbiohomes1580
    @arunbiohomes1580 3 года назад

    Lekshmy Ma'm, ഞാൻ ഉണ്ടാക്കി . രുചിയായിരുന്നു . ഉണ്ടാക്കിയപ്പോൾ തന്നെ തീർന്നു പൊയി . Bini

  • @santhakumarikunjamma4554
    @santhakumarikunjamma4554 3 года назад

    Enthayalum Lekshmiude avatharanam nallathanu

  • @nithyagirishnithyagirish8546
    @nithyagirishnithyagirish8546 3 года назад

    Nan ennu chaithutu parayam chachee kanumbol mouth watering

  • @TheRhythmOfCooking
    @TheRhythmOfCooking 3 года назад

    ഹോ സമ്മതിച്ചു 🥰👏 ഇതു പോലത്തെ പഴംപൊരി ഞാൻ എവിടെയും കണ്ടിട്ടില്ല. Mam എപ്പോളും variety കൊണ്ട് വരും. Epoolum ഒരു inspiration anu🥰. അടിപൊളി 👏👏👏

  • @aryamanojkollam2444
    @aryamanojkollam2444 3 года назад

    Chechii njaan mottacurry undaakki veettil ellaarkkum ishtamaayi.super taste aayirunnu.Thank you chechi.....

    • @LekshmiNair
      @LekshmiNair  3 года назад

      Very happy to hear your feedbacks dear 😍

  • @maneeshaganesh1698
    @maneeshaganesh1698 3 года назад

    Veetil oru kula pazhutha pazham kedappunnd...So lavish aayi innu thanne indakkaam😍

  • @Krishna-zu4yu
    @Krishna-zu4yu 3 года назад

    Super super super super superbbbbbbbbbbbbbbb veetil ethanpazham undayirunath kalayan therrumanichappolanu ee video kande.chechi thankssss . super taste....

  • @advanuaji1781
    @advanuaji1781 3 года назад

    Hai Mam... my favourite snack....thodiyil ninnum oru ethakula edukkarayittundu .... urappayittum cheiyyum ...thankuuu& Love u Mam

  • @hibafathima.i6886
    @hibafathima.i6886 3 года назад

    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @lillyvincent1891
    @lillyvincent1891 3 года назад

    Njaan ippo undakkum njaan eppozhum Lekshmi nair de recipes varshangalayi follow cheyyunnu.

    • @LekshmiNair
      @LekshmiNair  3 года назад +2

      Thank you so much dear for your unending support and love 🥰

  • @shybasanthosh7433
    @shybasanthosh7433 3 года назад

    Hai chechy athyamayittanu conflower upayokichoru pazham pori kanunnath nale njan try cheyum

  • @karthik-rt5eq
    @karthik-rt5eq 3 года назад

    Super mam. Undakkinokkam nale cornflour illa 😔

  • @rajalakshmi8616
    @rajalakshmi8616 3 года назад +1

    Easy റെസിപ്പി ഉണ്ടാക്കി സൂപ്പർ taste

  • @vinnyjagadeesan8674
    @vinnyjagadeesan8674 3 года назад

    Chechiyude books avideya kittuka

  • @parthivsuresh660
    @parthivsuresh660 3 года назад +1

    Hai Chechi, simple pazham pori Sooprr..Santhosham niranja mugham ..yeppozhum angineyakatte..🌹🌹🌹

  • @its_me_1930
    @its_me_1930 3 года назад +1

    Super super super pazhampori my favourite love you chechi👍👍👍❤️❤️❤️

  • @sruthianand6919
    @sruthianand6919 3 года назад

    Super palaharam mam kuttikalke ennum enthu undakki kodukkum ennu vichariche erikumboza elluppam ulla snacks kaniche thane thanks mam ennu vaykitte undaki nokkum 😍😍😍

  • @bindukb1198
    @bindukb1198 3 года назад +1

    My favourite great Lakshmi mam ,my favourite pazham pori

  • @lakshmip8451
    @lakshmip8451 3 года назад

    Maam rice flour use cheyamo

  • @marypl8356
    @marypl8356 Год назад

    Diabetic patientsne srushttikkuna u.tubes.

  • @smithaa1078
    @smithaa1078 3 года назад

    Beautiful kurthi chechi!!! Westside aano?