വെറും 3ചേരുവ എത്ര കഴിച്ചാലും മതിവരില്ല കപ്പലണ്ടിയും തേങ്ങയും ശർക്കരയും ചേർത്തു | KERALA SNACK RECIPE

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 445

  • @afeefahameed2535
    @afeefahameed2535 3 года назад +25

    Mia chechi njn oru big review tharan vannathan Njn undaakki chechide ee recipe kidu taste ntha paraya pwoli😋njn angane cmnt onnum idarilla but innith kazhichapol idandirikkan patandaayi😍enikk sweets nalla ishtamanh❤mia kitcheninte ella recipesum try chythit onnum enikkithuvare flop aaytilla athond njn garandi tharunnu nthayalum mia kitcheninte ella recipiesum try chyth nokikkolu😍enikk njn undakkiyathil vech etom ishtamaya sweet ithanh❤❤must try this recipe 💯💯💯keep going chechi🤝💯

  • @geethakumario6548
    @geethakumario6548 3 года назад

    കഴിഞ്ഞ ദിവസം ഉണ്ടാക്കിയ ഏത്തപ്പഴവും ഗോതമ്പ് പൊടിയും ചേർത്ത കേക്ക് ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടമായി Thanks ഇനിയും ഇതുപോലെ Simple recipies പ്രതീക്ഷിക്കുന്നു

    • @Miakitchen
      @Miakitchen  3 года назад

      orupaadu santhosham aayitto

  • @Aniestrials031
    @Aniestrials031 2 года назад

    Super 👌👌very nice video കപ്പലണ്ടി ഉണ്ട ഇഷ്ടായി ഞാൻ ഉണ്ടാക്കാറുണ്ട്, തേങ്ങ ചേർക്കാറില്ല

  • @anithasuneer1385
    @anithasuneer1385 3 года назад

    ഞാൻ ഉണ്ടാക്കി ചേച്ചി. സൂപ്പർ ടേസ്റ്റ് ആണ് ഒരു രക്ഷയും ഇല്ലട്ടോ നന്ദി ചേച്ചി🥰🥰🥰

  • @pallickalsuresh467
    @pallickalsuresh467 3 года назад +17

    നിങ്ങ പറയുന്നത് കേൾക്കാൻ നല്ല ട്ടേസ്റ്റാണ് ട്ടാ , നിങ്ങ വളരെ ക്യു ട്ടാണ് ട്ടാ... ഒക്കെ ബൈ ട്ടാ 🙋‍♂️💯💯💯💯💯🦄🦄🦄🦄💖💖💖💖

    • @renukavenu4274
      @renukavenu4274 3 года назад

      സൂപ്പർ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്. ചിലതൊക്കെ ഞാൻ ചെയ്തു നോക്കാറുണ്ട്.. സൂപ്പർ മോനെ സൂപ്പർ👍👍👍👍👍❤️❤️🙏🌹🙏

  • @sreedevigopi2289
    @sreedevigopi2289 3 года назад

    ഞാൻ ഉണ്ടാക്കിനോക്കി. Super taste ആണ്. ഉരുട്ടുന്നതിന് പകരം ഒരു പ്ലേറ്റിൽ നെയ്യ് പുരട്ടി set ചെയ്തു...... എല്ലാവർക്കും നല്ല ഇഷ്ടമായി.. Thnx മിയ

  • @jyojyo3744
    @jyojyo3744 3 года назад

    മിയാ ഇത് ഞാൻ ഉണ്ടാക്കി നോക്കും തീർച്ച മിയയു ടെ cooking rasipi കൾ വളരെ നല്ല നിലവാരം ഉള്ളതാണ് ഏറ്റവും ഇഷ്ടപെട്ടതു plum കേക്ക് ആണ്

  • @farisjaseela6224
    @farisjaseela6224 2 года назад

    Njan undakki, adipoli😍, tku recipe 😍

  • @elizabethbabu9938
    @elizabethbabu9938 3 года назад

    Super aane njan undakki .👌👌👌 thanks and God bless u

  • @sudhichandampilli3504
    @sudhichandampilli3504 3 года назад +11

    ഈസി ആയി ഉണ്ടാക്കാൻ പറ്റുന്ന സ്വീറ്റ്സ്. You Looks so good in yellow dress

    • @Worldofanu121
      @Worldofanu121 3 года назад

      ചേച്ചി ഉണ്ടാക്കുനതിനു മുമ്പ് ഞാൻ പണ്ട് ഉണ്ടാക്കി നോക്കിയതാ ഇത് വലിയ റസിപ്പി അല്ല

  • @jelajav8630
    @jelajav8630 2 года назад

    I tried this . Super 👍👍

  • @jenyurikouth4984
    @jenyurikouth4984 Год назад

    Wow! Super. Thanks 😊

  • @devikrishnadevoozdevooz98
    @devikrishnadevoozdevooz98 3 года назад

    മിയ തക്കാളി കറി ഞാൻ ഉണ്ടാക്കി സൂപ്പർ ചോറിന് ആണ് ഞാൻ ഉണ്ടാക്കിയത് കൂട്ടി നോക്കിയപ്പോൾ അപ്പത്തിനും ദോശയ്ക്കും സൂപ്പർ ആണ്

  • @manjumanjuzzzzzz
    @manjumanjuzzzzzz 3 года назад

    Ith store cheythu veykan pattuo air tyt box il..kollattoo supr....👌👌👌 chechi powliyaa

  • @ayswaryaajay
    @ayswaryaajay Год назад

    I tried this recipe very tasty.. my 1 year old baby loved so much

  • @shijukumaresan476
    @shijukumaresan476 3 года назад

    Innale chechyde pazaya vide nokki aval vilayichad undakki ,,kazicha eallarkkum ishtapettu thanks chechyy

    • @Miakitchen
      @Miakitchen  3 года назад +1

      Orupaadu santhosham aayitto shiju

  • @KGF-u8s
    @KGF-u8s 3 года назад +4

    ഇന്നത്തെ ഡ്രസ്സ്‌ സൂപ്പർ ഗ്ലാമർ കൂടിയിട്ടുണ്ട് 😍😍😍

    • @chackomc3511
      @chackomc3511 3 года назад

      എന്നാ ഗ്ലാമർ ആണ് നീ കണ്ടത്

    • @KGF-u8s
      @KGF-u8s 3 года назад

      @@chackomc3511 താൻ ഉദ്ദേശിച്ചത് അല്ല സേട്ടാ

  • @beenakuriakose4419
    @beenakuriakose4419 2 года назад +1

    ജിമുകി എപ്പോളും ഇടുന്ന മിടുക്കി പെണ്ണെ ജാനകി, സുന്ദരി,

  • @manjulakk8491
    @manjulakk8491 3 года назад +1

    നല്ല എളുപ്പത്തിൽ ഉണ്ടാക്കുന്ന സാധനങ്ങൾ ആണ് മോളെ താങ്ക്യൂ

  • @lakshmineyyan8949
    @lakshmineyyan8949 3 года назад +1

    Every items are super

  • @ushachandran1774
    @ushachandran1774 3 года назад

    Nighale enghanae kandu kondirikkan thanne nalla resama just like kappalandi mittai.

  • @sujalarathy1276
    @sujalarathy1276 3 года назад +2

    കൊതി വരുന്നു കണ്ടിട്ട്🤤👌👌

  • @aimasarath7854
    @aimasarath7854 3 года назад

    ചേച്ചിടെ കേക്ക് റെസിപ്പി ഇപ്പോൾ ഞാൻ ഉണ്ടാക്കികൊണ്ട് ഇരികുവ 😍🤩❤️

  • @jayasreer7467
    @jayasreer7467 3 года назад +1

    എല്ലാ സാധനോം ഇരിപ്പൊണ്ട്.....
    .പോയി ഉണ്ടാക്കി നോക്കട്ടെ 💕💖💖👍

  • @heyamhassan4696
    @heyamhassan4696 3 года назад

    Njan undaki...supr aayitund👍

  • @sreelaksmivenugopal9279
    @sreelaksmivenugopal9279 3 года назад

    Aunty... Ee recipe njan undaakkittooo super taste aanu🥰🥰🥰🥰 kadala mittayil ninnum oru different taste aannuu..😍😍😍😍😍😍🫂🫂 correct aayittu thanne enik kitti... Balls aakiyathum okke enik perfect aayittu kitti... Parents okke othiri isttapettu🥰thank you aunty 😘😘😘😘😘😘😘

  • @royjoseph3774
    @royjoseph3774 3 года назад +1

    It's really good for the people with diabetic

  • @gracygeorge6377
    @gracygeorge6377 3 года назад

    Njan kuwaitil aayirunnappol thanne molude cooking kaanarundayirunnu

  • @renjithrpillai5132
    @renjithrpillai5132 3 года назад +1

    ഹായ് മിയ .... I like your videos . തീർത്തും നിഷ്കളങ്കമാണ് നിങ്ങളുടെ അവതരണം . best of luck

  • @ccsamuel3822
    @ccsamuel3822 3 года назад

    Njan undakky nalla super taste.easy aayitt untakkan kazhiyum.

  • @jasminj5164
    @jasminj5164 2 года назад

    Weightgaine tips vlogh cheyyamo

  • @rafeekmohammed2449
    @rafeekmohammed2449 3 года назад +5

    ഇഷ്ടമായി ഒരുപാട് കാരണം വളരെ ഈസി very testy

  • @abdulhameedpulppara5104
    @abdulhameedpulppara5104 3 года назад

    മിയചേച്ചിയെ ഇന്ന് കാണാൻ നല്ല bhangiyundallo👌🏻

  • @shylajashylaja9126
    @shylajashylaja9126 3 года назад

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് തിന്നുകൊണ്ട് ഇരിയ്ക്കുന്നു തീരുന്നത് അറിയില്ല കടലയും ശർക്കരയും ഉണ്ടായിട്ട് അറിയാതെ പോയല്ലോ ഇത്രയും നാൾ താങ്ക്സ് ഒരുപാട്

  • @AnjeneyaKitchen
    @AnjeneyaKitchen 3 года назад

    Kollammello video full kandu 👍connected 👍👈👌

  • @ajithaaworld2744
    @ajithaaworld2744 3 года назад +7

    സൂപ്പർ... മിയ ചേച്ചി ഞാൻ എന്തായാലും ഉണ്ടാക്കിനൊക്കും...👍👍👍👍👍

  • @anilasanju1543
    @anilasanju1543 3 года назад +1

    Chechi etra simple aanu😍😍😍

  • @santharamachandran2427
    @santharamachandran2427 3 года назад

    Theerchayayum undakki nokkam.

  • @geethadamodaran3460
    @geethadamodaran3460 3 года назад

    Ennundakki nokki ellavarkum eshtappettu. Thank u mia.

  • @Sigmagamer941
    @Sigmagamer941 3 года назад +1

    Hi miya chechi... innu kanan nalla bhangiyundatto chechiye. Recipes ellam super. Kazhinja divasathe tomato curry try cheithutto. Ishtapettu..

  • @durgaak4545
    @durgaak4545 3 года назад +5

    Miyaaaaa
    മുത്തേ...... always Love You dea‌r
    ഇത് ഉണ്ടാക്കി തകർക്കും ഞാൻ

  • @Shemahskitchen
    @Shemahskitchen 3 года назад +1

    കൊള്ളാം തീർച്ചയായും ട്രൈ ചെയ്യും

  • @neethubala540
    @neethubala540 3 года назад +1

    Recipe എന്തായാൽ എന്താ? മിയ ചേച്ചിയുടെ ജാടയില്ലാത്ത സംസാരം കേട്ടാൽ പോരേ വയറും മനസും നിറയാൻ 🥰🥰

  • @shy384
    @shy384 3 года назад +1

    തീർച്ചയായും ഇന്നു ഉണ്ടാക്കും 👍

  • @santhakumarik976
    @santhakumarik976 2 года назад

    👍മിയ സൂപ്പർ കപ്പലണ്ടി മിഠായി

  • @ushavijayakumar3096
    @ushavijayakumar3096 3 года назад

    Adipoly. try chaidu nokkatto.. thakkali arachu kalakki undaki. nalla taste aayirunnu tto.

    • @Miakitchen
      @Miakitchen  3 года назад +1

      Orupaadu santhosham aayitto 🥰🥰

  • @srilathanair5797
    @srilathanair5797 3 года назад

    Nzan undaki tomoto chutney.super ayirrunnu

  • @fathimathfarzana9051
    @fathimathfarzana9051 3 года назад

    Chechide vedio kanan thudangittu orazhcha aayittullu ella vediosum adipoliyanu, recipes okke try cheythunokkunnundu

  • @RealMadrid_759
    @RealMadrid_759 3 года назад

    Veedum purathulla kazhchakalum vidio cheyyo chechi

  • @athuldevarajan8350
    @athuldevarajan8350 3 года назад

    Super ayittaund ktto chechi

  • @nifampm5486
    @nifampm5486 3 года назад

    ഞാൻ ഇന്നലെ ഉണ്ടാക്കി ഇത്.
    സൂപ്പർ
    Very ടേസ്റ്റി.....
    ഇന്നത്തോടെ കഴിഞ്ഞു
    .
    Hasin ഒക്കെ ഒത്തിരി ഇഷ്ട്ടം ആയി.
    ഇനിയും ഉണ്ടാക്കണം...
    Ithu പോലെ എള്ള് ഒക്കെ ചേർത്തിട്ടുള്ളത്,,,
    അവിൽ ചേർത്തത് ഒക്കെ കിട്ടും നാട്ടിൽ..
    അത്തരത്തിൽ ഉള്ളതൊക്കെ കാണിക്കാമോ..
    💖💖💖💖

  • @joiceaby5411
    @joiceaby5411 3 года назад

    I tried this super 👍

  • @rajakumarmk8216
    @rajakumarmk8216 2 года назад

    Supper aitem.thanks sister

  • @anilar7849
    @anilar7849 3 года назад

    Tq Mia for kapplandi😋ladoovisesham

  • @rajanisantosh7357
    @rajanisantosh7357 3 года назад +1

    കാണുമ്പോൾ തന്നെ കഴിക്കാൻ കൊതിയാകുന്നു 😍

  • @rejithomas5421
    @rejithomas5421 3 года назад

    മിയാ തക്കാളി കറി ഉണ്ടാക്കി നോക്കി അടിപൊളി ചോറിനും ദോശയ്ക്കും കഴിക്കാം

  • @sajithasunil1969
    @sajithasunil1969 3 года назад

    Mia nannai melinju .....health care which u followed nte oru video edu pl

  • @ushavijayakumar3096
    @ushavijayakumar3096 3 года назад

    e kappalandi unda njan undaki. nalla taste aayirunnu tto joicy.

  • @tessyjoy8848
    @tessyjoy8848 2 года назад

    Miya very nice👏👏

  • @rasianwarworld2145
    @rasianwarworld2145 3 года назад +2

    Chachiyude chiri sooper aayitund

  • @shemeerazubair8962
    @shemeerazubair8962 3 года назад

    Super anallo...jimkki kammalittappo athum super anutaa...😍

  • @Reshmatr90
    @Reshmatr90 3 года назад

    Hai chechi..njan try cheithu.its really tasty 😋

  • @jennierajcheeranrajcheeran7443
    @jennierajcheeranrajcheeran7443 3 года назад

    Awesome Taste Recipe Thankyou so much

  • @jayankannur1154
    @jayankannur1154 3 года назад +1

    താങ്ക്സ് sister 👍👍ഇതു ഒന്ന് പരീക്ഷിച്ചു നോക്കട്ടെ 👍🌹

  • @marykuttythomas5231
    @marykuttythomas5231 3 года назад +2

    Mia do we have to take out the skin before You put it in the blender?

  • @143prettycool
    @143prettycool 3 года назад +1

    Awesome taste. Easy to make. U will never stop eating.

  • @kjyothichandran6454
    @kjyothichandran6454 2 года назад

    Undayum miyayim suuuuupper

  • @prejishaanoop9627
    @prejishaanoop9627 3 года назад +1

    Chechi super Sunday try cheyithu nokanam ❤❤❤❤❤❤❤❤

  • @shafna3358
    @shafna3358 3 года назад

    Mia chechi onnu melinnittundalloo.. Diet undoo chechii😍... 2million aavaarayalllooo anyway congrats chechiii😊😊😘😘

  • @AndroidAndroid-hw1pb
    @AndroidAndroid-hw1pb 3 года назад +2

    Hi Miyaa
    Nice recipe 👌👌👌
    God bless you &.your family 🙏
    💕💕💕💕💕💕

    • @Miakitchen
      @Miakitchen  3 года назад +1

      🥰🥰🥰thank you..same too you

  • @syamalapillai763
    @syamalapillai763 3 года назад

    Hi Miya try cheyam

  • @johnsonpappachan2906
    @johnsonpappachan2906 3 года назад

    Cashew/almond/any nuts can be used to make this

  • @naseemabeegam7232
    @naseemabeegam7232 3 года назад

    Mia.valare
    Santhisham.njan.unfakum
    Nallachiriyan.enikishtan

  • @ronikakj6960
    @ronikakj6960 3 года назад

    Chechi ne kanan innu nalla bangi yindu 🥰, recipe ishtayi

    • @bindhuroy5028
      @bindhuroy5028 3 года назад

      മിഅചാച്ചി അടിപൊളി

  • @ponnuminnuzz2958
    @ponnuminnuzz2958 3 года назад +4

    ഹായ് കാണാൻ തന്നെ spr ഞാൻ ഉണ്ടാക്കി നോക്കാം 👌👌👌

  • @sabeenashanavas7063
    @sabeenashanavas7063 3 года назад

    Supper chechiii. And i tried egg biscut also it was very nice.. 😋😋

  • @geethachandran8659
    @geethachandran8659 3 года назад

    മിയ ഞാനും മധുരം ഇഷ്ടപ്പെടുന്ന ആളാണ്❤️

  • @amx0078
    @amx0078 3 года назад +1

    Hi miaaaaa❤️❤️❤️❤️ super sweets. Miayea kanan film artist swasika vijayantea lookanu.

  • @jophythomas8869
    @jophythomas8869 3 года назад

    നല്ല അവതരണം

  • @nasiyashamsu
    @nasiyashamsu 3 года назад +1

    Super mia chehi undaki nokum👍

    • @Miakitchen
      @Miakitchen  3 года назад

      thank you

    • @nasiyashamsu
      @nasiyashamsu 3 года назад

      ഉണ്ടാക്കി നോക്കിട്ടോ നല്ല രുചിയുണ്ട് താങ്ക്സ് മിയ ചേച്ചി 😘

  • @jeevanqatar8511
    @jeevanqatar8511 3 года назад

    Different types recipes....അതാണ് mia കിച്ചൻ . ഒരു അങ്കമാലി ക്കാരി 20 ലക്ഷം subscribers അടിക്കുവാൻ അടുത്തു കൊണ്ടിരിക്കുന്നു......💐💐👍

  • @meerajjacob9014
    @meerajjacob9014 3 года назад

    Tried tomato Arachu kalakki. Very good taste. Please bring Aspin.

    • @Miakitchen
      @Miakitchen  3 года назад +1

      Orupaadu santhosham aayitto

  • @HaruTanuOfficial
    @HaruTanuOfficial 3 года назад +1

    Super Recipe 😍
    Stay Blessed & Connected 😍😍

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад

    Suu peanut ladoo👌👌👌😋 theerchayaum try cheunnathanu. Easy and simple recipe 😘🤩🥰❣️🙏. Miya njan innu tomato curry undaki👌😋 super tasty aayirunnu. Njan iddalium thakkali curryum kootiyanu breakfast cashichathu. Thank you so much Miya for sharing this recipe. Nalla banghiulla view👍🥰🤩.

  • @143prettycool
    @143prettycool 3 года назад

    Nice variety,good work. 😍👍simple and easy.....

  • @jayavallip5888
    @jayavallip5888 3 года назад

    കാണാൻ നല്ല സുന്ദരി ആയിരിക്കുന്നു. പണ്ട് കാണുന്ന Mia, ഇപ്പോൾ ഒരുപാട് മാറി. നന്ദി മിയ. 👌👌❤❤❤❤❤

  • @thomasmathew2614
    @thomasmathew2614 3 года назад

    Super super 💞👍💞👍💞

  • @rajeswarins2958
    @rajeswarins2958 3 года назад

    Super. Miya yr eyes are very beautiful.

  • @shobajose1717
    @shobajose1717 3 года назад +3

    എനിക്കും ഇങ്ങനത്തെ പലഹാരങ്ങളാണ് ഏറ്റവും ഇഷ്ടം

  • @mayapadmanabhan956
    @mayapadmanabhan956 3 года назад

    Super miya wl try tku

  • @SindhuSindhu-cm7uj
    @SindhuSindhu-cm7uj 3 года назад

    Innu നല്ലത് സുന്ദരിയായിട്ടുണ്ടട്ടോ. ഒപ്പം ഇന്നത്തെ റെസിപ്പീ യും 👌👌😍💕💕

    • @Miakitchen
      @Miakitchen  3 года назад

      Thank you 😊

    • @seethak6109
      @seethak6109 Год назад

      ഞാൻ ഉണ്ടാക്കി. ദോശ മാവ് വെച്ച്. വട ഉണ്ടാക്കി. തക്കാളി കറി. വട കൂട്ടി കഴിച്ചപ്പോൾ നല്ല രുചി

  • @jajasreepb3629
    @jajasreepb3629 2 года назад

    Namasthe Miakutty.Ellarum
    Sughayittirikkunnu.

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +20

    *ആഹാ അടിപൊളി അയിട്ടുണ്ട്ട്ടാ* ...❤️🖤

  • @shifashams6162
    @shifashams6162 3 года назад +1

    Adipoliyanutto super

  • @Jesusmiracle-r7c
    @Jesusmiracle-r7c 3 года назад +10

    നല്ല ഭംഗി ഉണ്ട് . ലൊക്കേഷൻ മാറ്റി വെളിയിൽ കുക്കിങ് ചെയ്യാമോ ...

  • @rajalekshmik687
    @rajalekshmik687 3 года назад +1

    Tomato curry undakki super Ayirunnu ❤️

  • @anuvava2348
    @anuvava2348 3 года назад

    Yee mittayude peruparayamo plzz

  • @syjarosh2447
    @syjarosh2447 3 года назад

    തക്കാളി കറി ഉണ്ടാക്കിട്ട 👌ആയിരുന്നു

  • @soyasworld2549
    @soyasworld2549 3 года назад

    Njan undakkinokki adipoli.

  • @Shighahhh
    @Shighahhh 3 года назад +4

    ചേച്ചിയുടെ ചിരി സൂപ്പർ ആണുട്ടോ 😄