എന്റെ ഉസ്മാൻ കുട്ടൻ പ്പോയി 😔😔 അവനെ കെടുത്തു //

Поделиться
HTML-код
  • Опубликовано: 28 авг 2024

Комментарии • 24

  • @yaaraworld8702
    @yaaraworld8702 3 месяца назад

    അരുമകളായ വളർത്തു മൃഗങ്ങളെ കൊടുക്കുന്നത് വളരെ സങ്കടകരമായ കാഴ്ചയാണ് 💛

  • @teenasrasoimasala
    @teenasrasoimasala 3 месяца назад

    so cute
    nice sharing

  • @SoumisWorld123
    @SoumisWorld123 3 месяца назад

    Nice sharing 👌😍

  • @harithamediavision
    @harithamediavision 3 месяца назад

    Like 3 good sheyaring 💞💞💞👍🥰 2:00

  • @frrkitchen7365
    @frrkitchen7365 3 месяца назад

    Like 11th. പാവം ആടുകൾ 👍🏼❤️❤️

  • @kamarusgarden2973
    @kamarusgarden2973 3 месяца назад

    ഞാനും ഇതുപോലെ ആടുകളെ വളർത്തിയിരുന്നു അവരെ കൊടുക്കുമ്പോൾ ഭയങ്കര വിഷമമായിരിക്കും എൻറെ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നത് ആലീസും കുഞ്ഞാടും എന്ന കഥയാണ് പറഞ്ഞു കൊടുക്കാറുള്ളത് പ്രകൃതിയുള്ള ജീവികളെ സ്നേഹിക്കാൻ അവർ പഠിക്കും❤❤❤❤

  • @lovelycakesbysoumyaanoop5373
    @lovelycakesbysoumyaanoop5373 3 месяца назад

    Cute❤️❤️

  • @shyamikaworld
    @shyamikaworld 3 месяца назад

    😍😍😍പാവം കുഞ്ഞിലേ ഞങ്ങൾക്കും ഒണ്ടായിരുന്നു ആടുകൾ... അവരെ കൊടുക്കുമ്പോൾ ഞങ്ങൾ കരയുംആയിരുന്നു 🥰🥰🥰🥰🥰....

  • @SoumisWorld123
    @SoumisWorld123 3 месяца назад

    13👍

  • @Haseena1990
    @Haseena1990 3 месяца назад

    Oo pavam enikkoru sulthan undarnnu😊

  • @abu-rashdan786
    @abu-rashdan786 3 месяца назад

    nice video

  • @sulublog
    @sulublog 3 месяца назад

    Nice ❤️❤️👍

  • @suchiscookingandvlogs3562
    @suchiscookingandvlogs3562 3 месяца назад

    😔😔😔

  • @chaithanyastudio
    @chaithanyastudio 3 месяца назад

    🎉🎉

  • @fbivlogskochi4850
    @fbivlogskochi4850 3 месяца назад

    😮 usaman😢

  • @kuttanadanfishingvlogmp1456
    @kuttanadanfishingvlogmp1456 3 месяца назад

    👍👍👍👍👍

  • @anfalthekkuttil
    @anfalthekkuttil 3 месяца назад

    👌👌👌

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 3 месяца назад

    0:15 Will Miss You Dear Husman Kuttan 😢❤

  • @nightlights4891
    @nightlights4891 3 месяца назад

    നിങ്ങൾ ഉസ്മാൻ കൂട്ടനെ കാണിക്കണ്ടായിരുന്നു.അതിനെ എന്തായാലും കൊണ്ടൂപോയവർ വളർത്തില്ല.പാവം ഉസ്മാൻ കുട്ടൻ

  • @Simiriyaz
    @Simiriyaz 3 месяца назад

    ഉസ്മാൻ കൊടുത്തത് കഷ്ടമായി എല്ലാ വീഡിയോ യിൽ ഏറ്റവും കൂടുതൽ കേട്ട പേര് ഉസ്മാൻ 😢

  • @Naseemasvlog
    @Naseemasvlog 3 месяца назад

    എന്റെ ഉമ്മാക് ഉണ്ട് ആട് എനിക്ക് ഇഷ്ടാ

  • @mrsmallumrcanada
    @mrsmallumrcanada 3 месяца назад

    അച്ചോടാ ഉസ്മാൻ പോയ 😒😒😒😒പാവം 😑😑😑😑സുമയ്യ ഉസ്മാൻ എന്ന് പറഞ്ഞു ഞങ്ങൾക്കും അവനെ പരിചയപെടുത്തി, ഇനി വിഡിയോയിൽ ഉസ്മാൻ എന്ന് കേൾക്കാൻ പറ്റില്ലല്ലോ,

  • @Maydanvision
    @Maydanvision 3 месяца назад

    പാവം ഉസ്മാൻ !

  • @ibrahimkutty198
    @ibrahimkutty198 3 месяца назад

    😔😔😔