ആദ്യം തന്നെ താങ്കൾക്കൊരു ബിഗ് സല്യൂട്ട് 👍🏻 അയാള് സത്യം പറയുന്നു 💯💯❤️ അദേഹത്തിൻ്റെ അനുഭവങ്ങൾ അദേഹം വെളിപ്പെടുത്തുന്നു . എത്ര വ്യക്തതയാണ് ഇങ്ങേരുടെ സംസാരത്തിൽ . ദയവ് ചെയ്ത് ഇത് രാഷ്ട്രീയവൽകരിക്കുകയോ രാഷ്ട്രീയപരമായി മുക്കി കളയുകയോ അരുത് പ്രമുഖ അടിമകളെ.🙏🏻ഇത് ഒരു വ്യക്തിയെ സംബന്ധിച്ച പ്രശ്നം അല്ല , ഒരു സമൂഹത്തെ ബാധിക്കുന്ന പ്രശ്നം തന്നെയാണ് , പ്രത്യേകിച്ച് സ്ത്രീ സുരക്ഷയെ 💯well said 👍🏻മലയാള സിനിമയിൽ ഒരു പൊളിച്ച് പണി അത്യാവശ്യം ആണ്.WCC ക്ക് വേണ്ട support govt. നൽകുക തന്നെ വേണം.തെറ്റ് ചെയ്തവർ ഏത് കൊല കൊമ്പൻ ആയാലും ,അതിപ്പോ ദൈവം ആയാൽ പോലും ശിക്ഷ ലഭിക്കണം. ഇവിടുത്തെ ജയിലുകൾ മ്യുസിയങ്ങളോ അതോ സാധാരണക്കാർക്കോ വേണ്ടി ഉണ്ടാക്കി വേചെയ്ക്കുന്ന അഭയ കേന്ദ്രങ്ങളോ അല്ല , _Equality before law _ അതിവിടെ നടപ്പിൽ ആവണം. ഓരോ പ്രശ്നം വരുമ്പോഴും ആ പ്രശ്നത്തെ മുക്കാൻ വേണ്ടി കൊണ്ട് വരുന്ന പ്രശ്നം പോലെ അല്ല ഇത് , ഗുരുതരം ആണ് .mr._____സർ.🙏🏻 നമ്മുടെ ഈ രാജ്യത്ത് ഉള്ള നിയമം അനുസരിച്ച് ഇരകളുടെ പേര് വെളിപ്പെടുത്തരുത് എന്നാണ് but ഇവിടെ നേരെ തിരിച്ച് ആണ് 🤬🤦🏻 ആരാണ് ഈ പ്രമുഖര് 🤦🏻
സിനിമ വളരെ മോശമായ കാര്യങ്ങൾ നടക്കുന്ന മേഖലയാണ്. അങ്ങനെയാണ് നാമെല്ലാം ഇതേവരെ വിചാരിച്ചത്. ഈ റിപ്പോർട്ട് പ്രകാരം പ്രതീക്ഷിച്ചത്ര കുഴപ്പങ്ങൾ പറയുന്നില്ല. കഴുത്തിൽ തൊടാൻ ശ്രമിച്ചു. മൂത്രമൊഴിക്കാൻ സൗകര്യം ഉണ്ടായില്ല, ഒഴിവാക്കി ഇങ്ങനെ 10 നു താഴെ ആളുകൾ മാത്രമാണ് രംഗത്ത് വന്നത്. കഴിഞ്ഞ 3 പതിറ്റാണ്ടിൽ ഇത്രയൊക്ക മാത്രമേ സംഭവിച്ചു എന്നു വിശ്വസിക്കാൻ പ്രയാസമാണ്. ഇതിൽ കൂടുതൽ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് തോന്നുന്നത്. ഒന്നുകിൽ പറയാൻ മടിക്കുന്നു. ഇല്ലെങ്കിൽ ഉഭയ സമ്മതപ്രകാരമാണ് കൂടുതൽ സംഭവങ്ങൾ അരങ്ങേരുന്നു. അല്ലെങ്കിൽ ചിലരുടെ വായെ പോത്തുന്നു. കള്ളപ്പണം മാറ്റുന്ന കാര്യമേ പറയുന്നില്ല. അത്തരം റിപ്പോർട്ടുകൾ എത്രയോ ഉണ്ടായിരിക്കുന്നു. ഇതേ പോലെ എല്ലാ രംഗത്തും ഓരോ കമ്മീഷൻ വയ്ക്കണം. ആളുകളുടെ മുഖം മൂടികൾ പിച്ചി ചീന്തട്ടെ. സിനിമക്കാർ മാത്രം മോശക്കാർ മറ്റെല്ലാം കൊള്ളാം എന്നു ആരും വിശ്വസിക്കുന്നില്ല.
ഒരിക്കൽ ഞാനും കൃഷ്‌ണകുമാറും കൂടി ട്രെയിൻ യാത്രാവേളയിൽ സംസാരിക്കുമ്പോൾ നമ്മുടെ സമൂഹത്തിൽ ഏത് ഫീൽഡിൽ ജോലി നോക്കിയാലും പെണ്ണുപിടുത്തതിനും, അവിഹിത ധന സമ്പാദിക്കലിനും അടിമപ്പെടാതിരുന്നാൽ ഒരു പുല്ലനേയും പേടിക്കണ്ട എന്ന് പറഞ്ഞിരുന്നു. ശ്രീ കൃഷ്ണകുമാർ എനിക്ക് ഷേക്ക് ഹാൻഡ് തന്നു. ഞാൻ എപ്പോഴും ഓർക്കുന്നു 🙏🙏
സാർ താങ്കൾക് പെൺകുട്ടികൾ ഉള്ളത് കൊണ്ട് അതിന്റെ എല്ലാ ഭാവിഷ്യതും നല്ലപോലെ അറിയാൻ കഴിയും അത്കൊണ്ട് തന്നെ അതിന്റ പ്രധിഷേധം സാർ ന്റെ വാക്കുകളിൽ ഉണ്ട് big salute സർ 🙏
കുറ്റവാളികളെ പോലെ തന്നെ കുറ്റക്കാരാണ് മൗനമായി ഇതിന് ഒത്താശ ചെയ്തവരും ഇപ്പോഴും സപ്പോർട്ട് ചെയ്യുന്നവരും. കൂടിയോ കുറഞ്ഞോ എല്ലാ മേഖലയിലും ഈ വ്യഭിചാരം ആചാരമായി മാറുന്നുണ്ട്. കുടുംബം ഉള്ളവർ ശ്രദ്ധിച്ചു ജീവിക്കുക.
കൃഷ്ണകുമാർ താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ് ആരെയൊക്കെയോ സംരക്ഷിക്കാൻ ഈ സർക്കാരിന് എന്തോ താല്പര്യമുണ്ട്. ഞാനുമൊരു ആർട്ടിസ്റ്റ് ആണ് താങ്കളും ഞാനും നിങ്ങളുടെ മക്കളുമൊക്കെ പ്രവർത്തിക്കുന്ന മേഖലയിൽ ചെറിയ ഒരു വിഭാഗം ആൾക്കാർ മാത്രമേ ഇങ്ങനെയൊക്കെ താല്പര്യമുള്ളവർ ഉള്ളൂ. സധൈര്യം മുന്നോട്ടുവന്ന WCC ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🥰
വളരെ സത്യസന്ധമായ വാക്കുകൾ .. ഏതായാലും എല്ലാവരും ഈ റിപ്പോർട്ടിന് പിറകെ പോകണം എന്ന ഗവണ്മെന്റ് തന്ത്രം ഫലിച്ചു .. ഇനി ദുരിതാശ്വാസ ഫണ്ടിന്റെ കാര്യം ഒരു തീരുമാനമാകും !! സിനിമ, ക്രിക്കറ്റ് - അവരുടെ പിറകെ നടന്ന് താരങ്ങളെ സൃഷ്ടിയ്ക്കുന്നവർ ഇനിയെങ്കിലും കാര്യങ്ങൾ തിരിച്ചറിയട്ടെ !!
മുല്ലപ്പരിയാറും വയനാടും ജനം മറക്കാൻ വേണ്ടി പെട്ടന്ന് എന്ത് എന്ന ചർച്ചയിലാണ് ഒരു ആവശ്യം വരുബോൾ എടുത്ത് പൊട്ടിക്കാൻ സർക്കാർ ഇൗ report എടുത്ത് പുറത്തുവിട്ടു…ഇതിൻെ തീയും പുകയും അടഞുബോൾ കഴിഞ്ഞു..അല്ലാതെ സിനിമ മേഖലയെ നന്നാക്കാൻ ഒന്നുമല്ല..simple technique. ഇനി ഇൗ ഭൂകബം ഒതുക്കാൻ ഇതുപോലെ പൂഴ്ത്തി വച്ചിരിക്കുന്ന മറ്റൊന്ന് വേണ്ട സമയത്ത് പ്രയോഗിക്കും..മാധ്യമഞൾ Trp കൂട്ടും..അതവരുടെ തൊഴിൽ…ഇനി സാധാരണ ജനം ഒരു പണിക്കുൊം പോകാതെ ഇൗ വാർത്തയും കണ്ട് virtual നിർവൃതിയടയും രസിച്ചിരിക്കും. കൃഷ്ണകുമാർ പറയുന്ന പ്രസക്തിയുള്ള കാര്യം 16:40 ആണ്..എന്ത് പ്രശ്നത്തിനും background psychology ഉണ്ട്..മലയാളിയുടെ അത് (ആണും പെണ്ണും )ലൈംഗീക ദാരിദ്രം, അമിതാസക്തി with കപട സദാചാരം,നിയമവ്യവസ്ഥയിലെ പോരായ്മ ഇതിന്നൊക്കെ മാറ്റം വരാതെ വെറുതെ വെറുതെ സംസാരിച്ചിരിക്കാം.
കൃഷ്ണകുമാർ പറഞ്ഞത് 100%സത്യമായകാര്യമാണ് പക്ഷേഗവൺമെന്റ്അവരവരുടെഅംഗങ്ങളെരക്ഷിക്കേണ്ടതിനായിപരമാവധിപയറ്റിനിൽക്കാതിരുന്നാൽപലർക്കുംപശ്നങ്ങൾഉണ്ടാവാനിടയുണ്ടന്നുള്ളതാണ്സത്യംഅതുകൊണ്ടുതന്നെഇത് ഒരുഅഴകൊഴമ്പൻമട്ടിലേനീങ്ങൂ
തീർച്ച ആയും ഇദ്ദേഹത്തോട് 💯യോജിക്കുന്നു. സർക്കാർ ഇപ്പോഴെങ്കിലും ശരി ഉള്ള നിലപാട് എടുക്കണം. ഉജിതമായ ശിക്ഷ കൊടുക്കണം. ഇനി എങ്കിലും സ്ത്രീകളെ സംരക്ഷിക്കാൻ പറ്റിയില്ലെങ്കിൽ ഇതെന്ത് സർക്കാർ ??
ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ൽ നിന്നും ഞാൻ മനസിലാക്കുന്നത് , ക്രിമിനൽസ് പുറത്തു നിന്നും ധാരാളമായി വന്നു എന്നുള്ളതാണ് . വിപ്ലവകരമായ മാറ്റം ഇവിടുത്തെ സർക്കാരിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്... സിനിമാ മേഖലയിലെ എല്ലാ ചെറിയ തൊഴിൽ അവസരങ്ങൾക്കും നിശ്ചിതമായ വിദ്യാഭ്യാസ യോഗ്യത , പി സി സി ,എന്നിവ നിർബന്ധമാക്കണം . അതിനായി 'അമ്മ എന്ന സംഘടനാ , അതുപോലെ സിനിമാ മേഖലയിൽ നിന്നും ഉള്ളവർ ഉണ്ടാക്കിയ എല്ലാ സംഘടനകളും പിരിച്ചു വിട്ടു കൊണ്ട് ... സർക്കാർ തലത്തിൽ അതിനു പകരമായ സ്ഥാപനങ്ങൾ വരികയും ... പ്രൈവറ്റ് , സർക്കാർ ജോലികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പോലെ ... ഒരു സിനിമ ഉണ്ടാക്കാൻ പ്ലാൻ ഇടുമ്പോൾ അത് സർക്കാർ തലത്തിൽ അറിയിക്കുകയും , അതിനു വേണ്ട എംപ്ലോയീസ് , അഭിനേതാക്കൾ എന്നിവരെ ആവശ്യപ്പെട്ടു കൊണ്ട് അതാതു സർക്കാർ സ്ഥാപങ്ങളിൽ രജിസ്റ്റർ ചെയ്യുകയും , ആ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ psc പോലുള്ളതോ / ഈ മേഖലക്ക് ചേരുന്ന രീതിയിൽ ഒരു recruitment ഏജൻസി സർക്കാർ തലത്തിൽ ഉണ്ടാക്കുകയും , ഈ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉള്ള പ്രതിഫലം , പേരുകൾ എന്നിവ രജിസ്റ്റർ ചെയ്യുകയും .. സ്ത്രീകളുടെ , കുട്ടികളുടെ സുരക്ഷക്കായി വനിതാ പോലീസ് രണ്ടുപേരെ ഷൂട്ടിംഗ് സെറ്റുകളിൽ നിർത്തുകയും . കുട്ടികൾക്ക് കൃത്യമായ സമയ പരിധി നൽകുകയും ... ഷൂട്ടിങ് ടൈം കൃത്യമാക്കുക , താമസ സൗകര്യം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം , അതിനു രഹസ്യ സ്വഭാവം കൈ വരുത്തുക എന്നിവയിലൂടെ ഒരു പരിധിവരെ ഈ ചൂഷണൽ തടയാം. ഇതൊക്കെ applicable ആണോ എന്നുള്ള ചോദ്യത്തിന് നമ്മുടെ സംസ്ഥാനം മറ്റുള്ള industry ക്ക് മാതൃകയാകുക. ഒരു പാട് വരുമാനം സംസ്ഥാനത്തിന് ഈ industry ലൂടെ ലഭിക്കുന്നതല്ലേ .. തകരാതെ സൂക്ഷിക്കുക... സർക്കാർ തീരുമാനിക്കാത്ത നിയമനങ്ങൾക്ക് കൃത്യമായ punishment ഉടൻ നൽകുക .
വേട്ടക്കാർക്ക് കൂട്ടിക്കൊടുക്കുന്ന വേട്ടകാരികളും ഉണ്ട്.... ശരിയാണ് ചില അമ്മമാർ മകളെ അഭിനയിപ്പിക്കാൻ കൊണ്ട് വന്ന് കൂട്ടികൊടുത്ത് നില ഈറപ്പിച്ചവരുമുണ്ട് അങ്ങനെ വരുമ്പോൾ ഇതിനു വേണ്ടി മാത്രം വരുന്ന അമ്മമാരും ഉണ്ട് ചിലർക്ക് അമ്മമരായാലും മതി അങ്ങനെ ഉള്ളവരുമുണ്ട് അമ്മയിലെ നടന്മാർ പരസ്പരം മൽസരമാണ് വെടിവെപ്പിൽ ആരാണ് ഒന്നാമൻ അതൊരു പ്ലസ് പോയിന്റ് ആയി കാണുന്നു വെടിവെക്കാത്തവരെ കഴിവില്ലാത്തവരായി പ്രഖ്യാപിക്കുന്നു ഓൾഡ് ജെൻ ട്രെൻഡ് ആണ് ഇത്
അയാൾ മനഃപൂർവം ചെയുന്നത് ആണ് ഇതൊക്കെ. മുല്ലപെരിയാർ വിഷയം ആരും പറയാതെ ഇരിക്കാൻ ആണ് ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് എടുത്തു ഇട്ടേക്കുന്നത്. കേസ് എടുക്കാൻ ആയിരുന്നു എങ്കിൽ ഇത്രയും വർഷം എന്തിന് പൂഴ്ത്തി വെച്ചു
ശരിയാണ്. കൃഷ്ണകുമാർ പറഞ്ഞത്. നാളെ ഗോവിന്ദച്ചാമി നായകനായി. സ്ത്രീ സുരക്ഷയെ ആസ്പദമാക്കി സിനിമ എടുതാൽ് എല്ലാവരും കൈയ്യടിക്കുമേ ! മമ്മൂ ലാലപ്പൻ. സുധീഷ് രഞ്ജിത്ത് സിദ്ദിഖ് ഇവരെയൊന്നും മറക്കരുത്
Such a gentleman! Why are people like him not in administrative positions? He is so well-spoken... Appreciate each and every word you have spoken Mr. Krishnakumar!
എല്ലായിടങ്ങളിലും ക്രൂരതയുണ്ട്. സാഹചര്യം സിനിമയിൽ ഇത് കൂടുതലാക്കുന്നു. നീതിന്യായ വ്യവസ്ഥയുടെ തകർച്ച രാജ്യത്തെ സമാധാന ജീവിതം ദുസ്സഹമാക്കുന്നു. എല്ലാം ശക്തന്മാർ കീഴടക്കുന്നു.
5 വർഷം മുമ്പ് സംഭവിക്കേണ്ട കാര്യം ഇത്രയും വൈകിപ്പിച്ചതിൽ സർക്കാർ പ്രതി സ്ഥാനത്തല്ലേ? എത്രപേർ ഈ കാലയളവിൽ ഇരയായതിന്റെ ഉത്തരവാദിത്വം ആ പാർട്ടിക്ക് മാത്രമാണ്
കൃഷ്ണകുമാർ സാറിന്റെ വാക്കുകൾ പക്ക്വതയർന്നന്നതും കാര്യമാത്രപ്രസക്തവുമാണ്, ഏറ്റവും പ്രധാനമായി തോന്നിയതും പ്രധാനപ്പെട്ടതുമായ കാര്യം പോൺ വീഡിയോകളാണ് അത് നിരോധിക്കേണ്ടതാണ് പല സാങ്കേതിക ബുദ്ധിമുട്ടുകളും ഉണ്ടായിരിക്കാം പക്ഷെ അത്യന്താപേക്ഷിതമായ കാര്യമാണ്. മയക്കുമരുന്നിന്റെ / ലഹരിയുടെ അമിതമായ ഉപയോഗവും പോൺ വീഡിയോയും കൂടിയാകുമ്പോൾ എന്തും ചെയ്യാനുള്ള പ്രചോദനമാകും നന്ദി സാർ ഇത്രയുമെങ്കിലും പറഞ്ഞല്ലോ.
Krishnakumar is very straightforward. Our law which is only in books is the main reason for increasing this type of incidents. This report will lose its importance after a few days. Nobody will be punished. This is Kerala. Now, it is a time pass for all.
ശ്രീ കൃഷ്ണകുമാർ, താങ്കൾ പറഞ്ഞത് 100% ശരിയാണ്
വളരെ വ്യക്തമായി പറഞ്ഞു
കൃഷ്ണകുമാർ 🙏
Adyam ayalude makkale nilakku nirthittu pore kuttam parachil. Dressingo,a randamathe makal diyayude resortilum thailandilum maari maari ulla karakkam okke youtube viewsin vendiannu.
Paisaku vendi enthu cheyunnavar thanne alle iyalude familyum
ഇതു പോലുള്ള വ്യക്തികൾ തന്നെയാണ് നമ്മുടെ സമൂഹത്തിനു വേണ്ടത്❤❤❤❤ Thanku sir👌🙏🙏🙏
സുരേഷ് ഗോപിയിൽ നിന്ന് വ്യത്യസ്തമായ ഒരു നിലപാട് എടുത്ത കൃഷ്ണകുമാറിന് അഭിനന്ദനങ്ങൾ 👍🌹
1993 കാലത്തു കേരളം സ്നേഹിച്ച കൃഷ്ണ കുമാർ ✋🙏 ഇന്നും കേരളം ഈ സുന്ദരനെ അതേ നിലയിൽ സ്നേഹിക്കുന്നു
രാഷ്ട്രീയം മാറ്റിനിർത്തി ഒരു പിതാവിന്റെയും ഒരു കലാകാരൻ ആയിട്ടും അദ്ദേഹം വ്യക്തമാക്കി പറഞ്ഞു. Congratulations 🎉👏
ആദ്യം തന്നെ താങ്കൾക്കൊരു ബിഗ് സല്യൂട്ട് 👍🏻 അയാള് സത്യം പറയുന്നു 💯💯❤️ അദേഹത്തിൻ്റെ അനുഭവങ്ങൾ അദേഹം വെളിപ്പെടുത്തുന്നു . എത്ര വ്യക്തതയാണ് ഇങ്ങേരുടെ സംസാരത്തിൽ . ദയവ് ചെയ്ത് ഇത് രാഷ്ട്രീയവൽകരിക്കുകയോ
രാഷ്ട്രീയപരമായി മുക്കി കളയുകയോ അരുത് പ്രമുഖ അടിമകളെ.🙏🏻ഇത് ഒരു വ്യക്തിയെ സംബന്ധിച്ച പ്രശ്നം അല്ല , ഒരു സമൂഹത്തെ ബാധിക്കുന്ന പ്രശ്നം തന്നെയാണ് , പ്രത്യേകിച്ച് സ്ത്രീ സുരക്ഷയെ 💯well said 👍🏻മലയാള സിനിമയിൽ ഒരു പൊളിച്ച് പണി അത്യാവശ്യം ആണ്.WCC ക്ക് വേണ്ട support govt. നൽകുക തന്നെ വേണം.തെറ്റ് ചെയ്തവർ ഏത് കൊല കൊമ്പൻ ആയാലും ,അതിപ്പോ ദൈവം ആയാൽ പോലും ശിക്ഷ ലഭിക്കണം. ഇവിടുത്തെ ജയിലുകൾ മ്യുസിയങ്ങളോ അതോ സാധാരണക്കാർക്കോ വേണ്ടി ഉണ്ടാക്കി വേചെയ്ക്കുന്ന അഭയ കേന്ദ്രങ്ങളോ അല്ല , _Equality before law _ അതിവിടെ നടപ്പിൽ ആവണം. ഓരോ പ്രശ്നം വരുമ്പോഴും ആ പ്രശ്നത്തെ മുക്കാൻ വേണ്ടി കൊണ്ട് വരുന്ന പ്രശ്നം പോലെ അല്ല ഇത് , ഗുരുതരം ആണ് .mr._____സർ.🙏🏻
നമ്മുടെ ഈ രാജ്യത്ത് ഉള്ള നിയമം അനുസരിച്ച് ഇരകളുടെ പേര് വെളിപ്പെടുത്തരുത് എന്നാണ് but ഇവിടെ നേരെ തിരിച്ച് ആണ് 🤬🤦🏻 ആരാണ് ഈ പ്രമുഖര് 🤦🏻
100%സത്യമാണ്, ഇ റിപ്പോർട്ട് വന്നതിനു ശേഷം ഒരാളും പറയാത്ത കാര്യമാണ് കൃഷ്ണകുമാർ പറഞ്ഞത് അഭിനന്ദനങ്ങൾ 🙏🙏🙏
വേട്ടക്കാരോ എന്തിനാണു വീരോചിത സംബോധന കൊണ്ടു ഗ്ലോറിഫൈ ചെയ്യുന്നത്
സിനിമ വളരെ മോശമായ കാര്യങ്ങൾ നടക്കുന്ന മേഖലയാണ്. അങ്ങനെയാണ് നാമെല്ലാം ഇതേവരെ വിചാരിച്ചത്. ഈ റിപ്പോർട്ട് പ്രകാരം പ്രതീക്ഷിച്ചത്ര കുഴപ്പങ്ങൾ പറയുന്നില്ല. കഴുത്തിൽ തൊടാൻ ശ്രമിച്ചു. മൂത്രമൊഴിക്കാൻ സൗകര്യം ഉണ്ടായില്ല, ഒഴിവാക്കി ഇങ്ങനെ 10 നു താഴെ ആളുകൾ മാത്രമാണ് രംഗത്ത് വന്നത്. കഴിഞ്ഞ 3 പതിറ്റാണ്ടിൽ ഇത്രയൊക്ക മാത്രമേ സംഭവിച്ചു എന്നു വിശ്വസിക്കാൻ പ്രയാസമാണ്. ഇതിൽ കൂടുതൽ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് തോന്നുന്നത്. ഒന്നുകിൽ പറയാൻ മടിക്കുന്നു. ഇല്ലെങ്കിൽ ഉഭയ സമ്മതപ്രകാരമാണ് കൂടുതൽ സംഭവങ്ങൾ അരങ്ങേരുന്നു. അല്ലെങ്കിൽ ചിലരുടെ വായെ പോത്തുന്നു. കള്ളപ്പണം മാറ്റുന്ന കാര്യമേ പറയുന്നില്ല. അത്തരം റിപ്പോർട്ടുകൾ എത്രയോ ഉണ്ടായിരിക്കുന്നു. ഇതേ പോലെ എല്ലാ രംഗത്തും ഓരോ കമ്മീഷൻ വയ്ക്കണം. ആളുകളുടെ മുഖം മൂടികൾ പിച്ചി ചീന്തട്ടെ. സിനിമക്കാർ മാത്രം മോശക്കാർ മറ്റെല്ലാം കൊള്ളാം എന്നു ആരും വിശ്വസിക്കുന്നില്ല.
💯
k a f i r... വിവാദം... ഇല്ലായിരുന്നു.. എങ്കിൽ.. 4...വർഷം... മുമ്പുള്ള.. ഹേമ.. ഇപ്പോഴും.. പുറത്തു.. വരില്ല...
സരിത.. ഉമൻചാണ്ടി.. പേരിൽ... ഭരണം പിടിച്ചവർ... ആണ് ഈ... ഇരട്ട... ചങ്കൻ....
വേട്ടക്കാരികളുടെ പേരും പുറത്തു വരട്ടെ..അവർക്കും ശിക്ഷ കിട്ടണം..
Nanju parrier
അവരുടെ പേര് പറഞ്ഞിട്ട് വേണം സ്ത്രീയുടെ പേർ പറഞ്ഞ് എന്ന് പീഡനക്കേസ് ആകാൻ
Kavya madavan 😏
@@userAVJ ധൈര്യമായി പറയൂ..ആ സ്ഥിതിയും മാറേണ്ടതല്ലേ..സ്ത്രീകളെ തന്നെ എത്ര സ്ത്രീകൾ പെടുത്തിയിരിക്കുന്നു..
ഒന്നും സംഭവിക്കില്ല
ഒരിക്കൽ ഞാനും കൃഷ്‌ണകുമാറും കൂടി ട്രെയിൻ യാത്രാവേളയിൽ സംസാരിക്കുമ്പോൾ നമ്മുടെ സമൂഹത്തിൽ ഏത് ഫീൽഡിൽ ജോലി നോക്കിയാലും പെണ്ണുപിടുത്തതിനും, അവിഹിത ധന സമ്പാദിക്കലിനും അടിമപ്പെടാതിരുന്നാൽ ഒരു പുല്ലനേയും പേടിക്കണ്ട എന്ന് പറഞ്ഞിരുന്നു.
ശ്രീ കൃഷ്ണകുമാർ എനിക്ക് ഷേക്ക് ഹാൻഡ് തന്നു. ഞാൻ എപ്പോഴും ഓർക്കുന്നു 🙏🙏
കൃഷ്ണകുമാർ , ജഗതിഷ് , ധർമജൻ , സലിംകുമാർ , ഇന്ദ്രൻസ് , ഒക്കെ നല്ലവരാണ് , ഇദ്ദേഹം പറഞ്ഞതൊക്കെ 💯 കറക്റ്റ് , ദീർഘായുസ് ഉണ്ടാകട്ടെ , കൺഗ്രാജ് സർ,
രണ്ടാമത്തെ പേര്... സ്ഥലത്തെ പ്രധാന പയ്യൻ അത്ര ശരിയല്ല...
Enitt ayalude mol mari mari ori anpillerude kude bikini ittu karangunnu.
കൃഷ്ണകുമാർ സാർ പറഞ്ഞത് ശരിയാണ്❤️❤️❤️🙄❤️👍❤️❤️❤️
വെരി ഗുഡ്..
കൃഷ്ണകുമാർസർ 😊😅😊😊
Krishna Kumar sir good man and very sudden, Krishna Kumar sir annu super star ❤❤❤❤❤❤❤❤❤
Krishna Kumar sir exalant actor
അതൊക്കെ സത്യം തന്നെ, പക്ഷെ അടുത്ത ഇലക്ഷനിൽ കൃഷ്ണ കുമാറും, മുകേഷും മത്സരിച്ചാൽ നമ്മുടെ പ്രബുദ്ധരായ ജനം മുകേഷിനെ മാത്രമേ വിജയിപ്പിക്കുകയുള്ളൂ 🤔
Krishna Kumar പറഞ്ഞത് ഓരോന്നും correct
കൃഷ്ണകുമാർ വളരെ വ്യക്തവും സത്യസന്ധവുമായ അഭിപ്രായം. 🙏👏 Respect..
എത്രയോ സത്യസന്ധമായതും പക്വതയോടും കൂടിയ ചര്‍ച്ചയാണ്, പാർട്ടി ഏതോ ആകട്ടെ, A BIG SALUTE MR.KRISHNA KUMAR 🙏
ബിജെപി ആയാൽ എന്താ
@@JayaprasadV-ns3pj സത്യം തന്നെയാണ്, പല ചര്‍ച്ചകളിലും അത് കാണാറുണ്ട് 🫠
നല്ല വിവരമുള്ള മനുഷ്യൻ.....
കൊല്ലം ജില്ലക്കാർ ഇദ്ദേഹത്തേ നഷ്ടപ്പെടുത്തി
മറ്റൊരു സുരേഷ് ഗോപി അത്ര തന്നെ.. ബിജെപി... സംഘി കേരളത്തിന് അപമാനം.. കേരളത്തെ പിന്നോട്ട് നടത്തും
കൃഷ്ണകുമാർ സാർ പറഞ്ഞത് പെർഫെക്റ്റ് ശരിയാണ് ഇങ്ങനെയുള്ള ആളുകളാണ് മുന്നോട്ട് വരേണ്ടത് 🙏 ബിഗ് സല്യൂട്ട് സാർ
Yes 100 % ശരി ആയ കാര്യം ആണ് കൃഷ്ണകുമാർ പറഞ്ഞത്
സത്യം Krishna Kumar നിങ്ങൾ സംസാരിക്കുന്നത് കൃത്യമായ കാര്യങ്ങൾ 👍
കൃഷ്ണകുമാർ സാറിന്റെ വാക്കുകൾ വളരെ ആത്മാർത്ഥവും ആർജ്ജവത്വ വും നിറഞ്ഞ തായി തോന്നുന്നു. സാറിന് ഒരു Big salute
വഴങ്ങി കൊടുത്തിട്ടുള്ള സ്ത്രീകളാണ് ഒന്നാം പ്രതികൾ. സമൂഹത്തിനു മുൻപിൽ അവരെയും കൊണ്ടുവരണം.
100 percentage yojikkunnu
സാർ താങ്കൾക് പെൺകുട്ടികൾ ഉള്ളത് കൊണ്ട് അതിന്റെ എല്ലാ ഭാവിഷ്യതും നല്ലപോലെ അറിയാൻ കഴിയും അത്കൊണ്ട് തന്നെ അതിന്റ പ്രധിഷേധം സാർ ന്റെ വാക്കുകളിൽ ഉണ്ട് big salute സർ 🙏
കുറ്റവാളികളെ പോലെ തന്നെ കുറ്റക്കാരാണ് മൗനമായി ഇതിന് ഒത്താശ ചെയ്തവരും ഇപ്പോഴും സപ്പോർട്ട് ചെയ്യുന്നവരും. കൂടിയോ കുറഞ്ഞോ എല്ലാ മേഖലയിലും ഈ വ്യഭിചാരം ആചാരമായി മാറുന്നുണ്ട്. കുടുംബം ഉള്ളവർ ശ്രദ്ധിച്ചു ജീവിക്കുക.
തങ്ങളോട് 100% യോജിക്കുന്നു,
അതെ നമ്മുടെ നാട്ടിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പല പല കാര്യങ്ങളാണ് കൃഷ്ണകുമാർ പറയുന്നത്❤..
ഇദ്ദേഹം നല്ല മനസ്സിന്റെ ഉടമയാണന്നു തെളിഞ്ഞു 🙏🌹
ATHU ANNU KUZHI KUTHI KANJI KODUTHAPPOL THANNEY MANASSILAAYI
കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു
കൊല്ലം കാർ ജയിപ്പിച്ചത് ഗജഫ്രോഡായ മുകേഷിനെ തോൽപ്പിച്ചത് മാന്യനും കഴിവുള്ളവനുമായ കൃഷ്ണകുമാറിനെയും ഇതാണ് നമ്മുടെ ജനങ്ങളുടെ ബോധം!
കൊല്ലത്തുകാർ ജയിപ്പിച്ചത് മുകേഷിനെയല്ല പ്രേമചന്ദ്രനെയാണ്........... മുകേഷ് MLA ആണ്, അന്ന് ഇങ്ങേര് മൽസരിച്ചില്ല
കൊല്ലം കണ്ടവന് ഇല്ലാം വേണ്ട എന്ന് പറഞ്ഞതിന്റെ പൊരുൾ ഇപ്പോ മനസിലായി
കൃഷ്ണകുമാർ സാർ പറയുന്നത് 1 90% ശരിയാണ് സത്യം എത്രയും പെട്ടെന്ന് പുറത്തു വരട്ടെ അവരും ഇതിൽ ഒരു അംഗമാണ്👋👋👋👋👋👋👋👋👋👋👋e👋👋👋👋👋❤❤❤❤❤❤❤❤
കൃഷ്ണകുമാർ താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ് ആരെയൊക്കെയോ സംരക്ഷിക്കാൻ ഈ സർക്കാരിന് എന്തോ താല്പര്യമുണ്ട്. ഞാനുമൊരു ആർട്ടിസ്റ്റ് ആണ് താങ്കളും ഞാനും നിങ്ങളുടെ മക്കളുമൊക്കെ പ്രവർത്തിക്കുന്ന മേഖലയിൽ ചെറിയ ഒരു വിഭാഗം ആൾക്കാർ മാത്രമേ ഇങ്ങനെയൊക്കെ താല്പര്യമുള്ളവർ ഉള്ളൂ. സധൈര്യം മുന്നോട്ടുവന്ന WCC ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🥰
നല്ല അഭിപ്രായം 👍🙂
പെണ്ണിൻറെ ശത്രു പെണ്ണ് ആണ്.ഇദ്ദേഹം പറയുന്നത് സത്യം ആണെങ്കിൽ ആ പെണ്ണുങ്ങളെ കൂടി വെളിച്ചത്ത് കൊണ്ടു വരണം.അവളുമാരും തുല്യ പ്രതികളാണ്.
വളരെ സത്യസന്ധമായ വാക്കുകൾ .. ഏതായാലും എല്ലാവരും ഈ റിപ്പോർട്ടിന് പിറകെ പോകണം എന്ന ഗവണ്മെന്റ് തന്ത്രം ഫലിച്ചു .. ഇനി ദുരിതാശ്വാസ ഫണ്ടിന്റെ കാര്യം ഒരു തീരുമാനമാകും !! സിനിമ, ക്രിക്കറ്റ് - അവരുടെ പിറകെ നടന്ന് താരങ്ങളെ സൃഷ്ടിയ്ക്കുന്നവർ ഇനിയെങ്കിലും കാര്യങ്ങൾ തിരിച്ചറിയട്ടെ !!
മുല്ലപ്പരിയാറും വയനാടും ജനം മറക്കാൻ വേണ്ടി പെട്ടന്ന് എന്ത് എന്ന ചർച്ചയിലാണ് ഒരു ആവശ്യം വരുബോൾ എടുത്ത് പൊട്ടിക്കാൻ സർക്കാർ ഇൗ report എടുത്ത് പുറത്തുവിട്ടു…ഇതിൻെ തീയും പുകയും അടഞുബോൾ കഴിഞ്ഞു..അല്ലാതെ സിനിമ മേഖലയെ നന്നാക്കാൻ ഒന്നുമല്ല..simple technique. ഇനി ഇൗ ഭൂകബം ഒതുക്കാൻ ഇതുപോലെ പൂഴ്ത്തി വച്ചിരിക്കുന്ന മറ്റൊന്ന് വേണ്ട സമയത്ത് പ്രയോഗിക്കും..മാധ്യമഞൾ Trp കൂട്ടും..അതവരുടെ തൊഴിൽ…ഇനി സാധാരണ ജനം ഒരു പണിക്കുൊം പോകാതെ ഇൗ വാർത്തയും കണ്ട് virtual നിർവൃതിയടയും രസിച്ചിരിക്കും.
കൃഷ്ണകുമാർ പറയുന്ന പ്രസക്തിയുള്ള കാര്യം 16:40 ആണ്..എന്ത് പ്രശ്നത്തിനും background psychology ഉണ്ട്..മലയാളിയുടെ അത് (ആണും പെണ്ണും )ലൈംഗീക ദാരിദ്രം, അമിതാസക്തി with കപട സദാചാരം,നിയമവ്യവസ്ഥയിലെ പോരായ്മ ഇതിന്നൊക്കെ മാറ്റം വരാതെ വെറുതെ വെറുതെ സംസാരിച്ചിരിക്കാം.
നിങ്ങൾ പറഞ്ഞത് ശരിയാണ് വയനാടും മുല്ലപെരിയാറും മറക്കാൻ വേണ്ടിയാണ്റ്റ
Edo RTI kodutha aal alle report purath vittath.. Sarkkar maximum purath vidathirikkan alle nokkiyee.... Enth mandan aanedo than.. Pottatharam vilch parayalle
അവിടെ ഉള്ളവർക് ഇനി ഒന്നും കിട്ടിലാ രിക്കും ലെ 😢
ഇത് മറയ്ക്കാൻ ഇനി മുല്ലപെരിയാർ ബോംബിട്ട് തകർക്കും...
കൃഷ്ണ കുമാർ.. പറയുന്നത് 100 ശതമാനംവും സത്യമാണ്...
ഇടനിലക്കാരും കുടു ങ്കട്ടെ. നേർ രേഖ വരട്ടെ. തുറന്നു പറയാൻ ഒരു സെൽ വരട്ടെ.
കൃഷ്ണകുമാർ പറഞ്ഞത് 100%സത്യമായകാര്യമാണ് പക്ഷേഗവൺമെന്റ്അവരവരുടെഅംഗങ്ങളെരക്ഷിക്കേണ്ടതിനായിപരമാവധിപയറ്റിനിൽക്കാതിരുന്നാൽപലർക്കുംപശ്നങ്ങൾഉണ്ടാവാനിടയുണ്ടന്നുള്ളതാണ്സത്യംഅതുകൊണ്ടുതന്നെഇത് ഒരുഅഴകൊഴമ്പൻമട്ടിലേനീങ്ങൂ
ശുദ്ധികലശത്തിന് പറ്റിയ സമയം...... സത്യം
സത്യം കൃഷ്ണകുമാർ പറഞ്ഞത് 👍👍👍♥️♥️
തീർച്ച ആയും ഇദ്ദേഹത്തോട് 💯യോജിക്കുന്നു. സർക്കാർ ഇപ്പോഴെങ്കിലും ശരി ഉള്ള നിലപാട് എടുക്കണം. ഉജിതമായ ശിക്ഷ കൊടുക്കണം. ഇനി എങ്കിലും സ്ത്രീകളെ സംരക്ഷിക്കാൻ പറ്റിയില്ലെങ്കിൽ ഇതെന്ത് സർക്കാർ ??
കുറ്റവാളികളായ പുരുഷനടന്മാരെ സഹായിക്കുവാൻ സ്ത്രീ നടികളും ഉണ്ട്. അവരെയും ജനം തിരിച്ചറിഞ്ഞു.
നല്ല മനുഷ്യൻ കൃഷ്ണകുമാർ കാര്യങ്ങൾ തുറന്ന് പറഞ്ഞ്. ❤🎉
ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ൽ നിന്നും ഞാൻ മനസിലാക്കുന്നത് , ക്രിമിനൽസ് പുറത്തു നിന്നും ധാരാളമായി വന്നു എന്നുള്ളതാണ് . വിപ്ലവകരമായ മാറ്റം ഇവിടുത്തെ സർക്കാരിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്... സിനിമാ മേഖലയിലെ എല്ലാ ചെറിയ തൊഴിൽ അവസരങ്ങൾക്കും നിശ്ചിതമായ വിദ്യാഭ്യാസ യോഗ്യത , പി സി സി ,എന്നിവ നിർബന്ധമാക്കണം . അതിനായി 'അമ്മ എന്ന സംഘടനാ , അതുപോലെ സിനിമാ മേഖലയിൽ നിന്നും ഉള്ളവർ ഉണ്ടാക്കിയ എല്ലാ സംഘടനകളും പിരിച്ചു വിട്ടു കൊണ്ട് ... സർക്കാർ തലത്തിൽ അതിനു പകരമായ സ്ഥാപനങ്ങൾ വരികയും ... പ്രൈവറ്റ് , സർക്കാർ ജോലികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പോലെ ... ഒരു സിനിമ ഉണ്ടാക്കാൻ പ്ലാൻ ഇടുമ്പോൾ അത് സർക്കാർ തലത്തിൽ അറിയിക്കുകയും , അതിനു വേണ്ട എംപ്ലോയീസ് , അഭിനേതാക്കൾ എന്നിവരെ ആവശ്യപ്പെട്ടു കൊണ്ട് അതാതു സർക്കാർ സ്ഥാപങ്ങളിൽ രജിസ്റ്റർ ചെയ്യുകയും , ആ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ psc പോലുള്ളതോ / ഈ മേഖലക്ക് ചേരുന്ന രീതിയിൽ ഒരു recruitment ഏജൻസി സർക്കാർ തലത്തിൽ ഉണ്ടാക്കുകയും , ഈ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉള്ള പ്രതിഫലം , പേരുകൾ എന്നിവ രജിസ്റ്റർ ചെയ്യുകയും .. സ്ത്രീകളുടെ , കുട്ടികളുടെ സുരക്ഷക്കായി വനിതാ പോലീസ് രണ്ടുപേരെ ഷൂട്ടിംഗ് സെറ്റുകളിൽ നിർത്തുകയും . കുട്ടികൾക്ക് കൃത്യമായ സമയ പരിധി നൽകുകയും ... ഷൂട്ടിങ് ടൈം കൃത്യമാക്കുക , താമസ സൗകര്യം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം , അതിനു രഹസ്യ സ്വഭാവം കൈ വരുത്തുക എന്നിവയിലൂടെ ഒരു പരിധിവരെ ഈ ചൂഷണൽ തടയാം. ഇതൊക്കെ applicable ആണോ എന്നുള്ള ചോദ്യത്തിന് നമ്മുടെ സംസ്ഥാനം മറ്റുള്ള industry ക്ക് മാതൃകയാകുക. ഒരു പാട് വരുമാനം സംസ്ഥാനത്തിന് ഈ industry ലൂടെ ലഭിക്കുന്നതല്ലേ .. തകരാതെ സൂക്ഷിക്കുക... സർക്കാർ തീരുമാനിക്കാത്ത നിയമനങ്ങൾക്ക് കൃത്യമായ punishment ഉടൻ നൽകുക .
ശെരിയാണ്,വേട്ടക്കറികളുമുണ്ട്. പെണ്ണിന്റെ ശത്രു പെൺതന്നെയാണ്.
നല്ല കറി ആണോ?
വേട്ടയാടി പിടിച്ച് കറി വെക്കുന്നത് കുറ്റകരമാണ്.
@@rohitrajan1232 ഒരാളുടെ കുറ്റം കണ്ടെത്തുമ്പോൾ ഉള്ള ഒരു സന്തോഷം ..അല്ലേ 😅😂🙏
@@rainflowerkid തമാശ മനസ്സിലാക്കാൻ സെൻസ് വേണം.. sorry അറിഞ്ഞില്ല..
@@rohitrajan1232 oralu serious ayi oru karyam parayumbol alla joke adikunath, Situations anusarichu venam
വേട്ടക്കാർക്ക് കൂട്ടിക്കൊടുക്കുന്ന വേട്ടകാരികളും ഉണ്ട്.... ശരിയാണ് ചില അമ്മമാർ മകളെ അഭിനയിപ്പിക്കാൻ കൊണ്ട് വന്ന് കൂട്ടികൊടുത്ത് നില ഈറപ്പിച്ചവരുമുണ്ട് അങ്ങനെ വരുമ്പോൾ ഇതിനു വേണ്ടി മാത്രം വരുന്ന അമ്മമാരും ഉണ്ട് ചിലർക്ക് അമ്മമരായാലും മതി അങ്ങനെ ഉള്ളവരുമുണ്ട് അമ്മയിലെ നടന്മാർ പരസ്പരം മൽസരമാണ് വെടിവെപ്പിൽ ആരാണ് ഒന്നാമൻ അതൊരു പ്ലസ് പോയിന്റ് ആയി കാണുന്നു വെടിവെക്കാത്തവരെ കഴിവില്ലാത്തവരായി പ്രഖ്യാപിക്കുന്നു ഓൾഡ് ജെൻ ട്രെൻഡ് ആണ് ഇത്
വെറുതെയല്ല്യ അമ്മയെന്നു തന്നെ പേരിട്ടത്?
കൃഷ്ണ കുമാർ സാർ താങ്കൾ പറഞ്ഞത് വളരെ വളരെ സത്യം ആണ് 👍👍👍🙏
വളരെ നല്ല അഭിപ്രായം 👍👍👍👍👍
ഞങ്ങളും ഇതൊക്കെ തന്നെ യാണ് പറയുന്നത് ആരും ചെവികൊല്ലുന്നില്ല..... ഹാ 😕എന്നതായാലും സത്യം ജയിക്കട്ടെ 🙏🏻🙏🏻🙏🏻
കൃഷ്ണകുമാർ പറയുന്നത് 100% ശരിയാണ്. അയാൾ സത്യസന്തമായി പറയുന്ന കാര്യമാണ്. ഇതൊരു യഥാർത്ഥ്യം തന്നെയാണ്. സിനിമ മാത്രമല്ല സീരിയലും ഇതേ രീതി തന്നെയാണ്.😂😂😂
വളരെ കൃത്യതയോടെ അഭിപ്രായം പറയുന്നു.
വളരെ correct..... ആയ കാര്യമാണ് കൃഷ്ണകുമാർ പറഞ്ഞത്....
കൃഷ്ണകുമാറെ ഇതിലും വലിയ തെറ്റാണ് സർക്കാരിൻ്റെ ത് തെളിവല്ല പ്രശ്നം വ്യക്തിയാണ് അത് കൊണ്ട് ഇതും സാധാരണ പോലെ മൂടി പോകും നിങ്ങൾ പറഞ്ഞത് സത്യം
കൃഷ്ണ കുമാർ 👍🏻👍🏻👍🏻
താങ്കൾ ഒരു ജനപ്രതിനിധി ആകേണ്ട തായിരുന്നു
Yes kkg has a separate fan base ❤
Yes / കൃഷ്ണകുമാർ സാറിൻ്റെ വാക്കുകൾ sooper👌👌👌🙏🙏
വ്യക്തമായ നിലപാട് 🙏🙏👌👌
Excellent talk.
Hats off sri Krishnakumar.
👍🏻👍🏻👍🏻🙏🏻🙏🏻🙏🏻💞💞💞
@21:40... such wise words.... I'm wondering why I haven't followed your discussion earlier Mr. Krishnakumar ji... this is so amazing....
കൃഷ്ണകുമാർ ന്യായം പറഞ്ഞാലും അത് അംഗീകരിക്കണം 👍🏻👍🏻👌🏻👌🏻👌🏻
മനസിലായില്ല....
Typo error ആയിരിക്കും....
😂😂
പുള്ളിക്കാരൻ പറയുന്നതിൽ ന്യായം ഉണ്ട് എന്ന് എനിക്കും തോന്നുന്നു ...
വളരെ വ്യക്തവും സത്യസന്ധവുമായ അഭിപ്രായം...
Mr കൃഷ്ണകുമാർ താങ്കൾക്കു ഒരു ബിഗ് സല്യൂട്ട് ✋❤️❤️
നല്ല നിലപാട് അഭിനന്തനങ്ങൾ
ശരിയായ നിലപാട്.
Well said. Excellent knowledge.
താങ്കള്‍ പറഞ്ഞത് വളരെ correct. പാര്‍ട്ടി കൊണ്ട് നമ്മള്‍ എതിരാണ് പക്ഷേ നിങ്ങളുടെ അഭിപ്രായം അത് എല്ലാവരും കേള്‍ക്കണം.
Same
Well said❤
കൃഷ്ണ കുമാർ ന്റെ ശബ്ദം ഇന്നും NEWS Reader ആകാൻ സമർത്താനാണ് 👌🥰✋
സത്യം പറയുന്ന കൃഷ്ണ കുമാറി ന് അഭിനന്ദനങ്ങള്‍.Bravo. 💪💪
ഈ സർക്കാർ എന്താണ്ന്നും ആരാണ്ന്നും അറിയാവുന്ന ആരും അവരെ വിശ്വസിക്കില്ല. മലയാളിയുടെ ഒരു ഗതികേടു. പ്രതിപക്ഷം എന്നേ മരിച്ചു കഴിഞ്ഞു
👍👍 നല്ല അഭിപ്രായം ഞങ്ങൾ യോജിക്കുന്നു
അവസാനം കാര്യം നട്ടെല്ല് നിവർത്തി പറയാൻ ബിജെപി ക്കാരൻ തന്നെ വേണ്ടി വന്നു. 👍🏻പ്രതിപക്ഷ നേതാവ് ഇദ്ദേഹമാണ് 😍
Fake ac noted 🤣🤣
@@tinusajeeb1ഞമ്മക്ക് ഉറപ്പല്ലേ.... നല്ല കാര്യങ്ങൾ പറയുന്നത് ഞമ്മക്ക് ഹറാമാണ് പിള്ളേ
@@CommmonMan-vd8hf ജയ് ഹനുമാൻ 😁😁
@@tinusajeeb1 അങ്ങനെ എങ്കിലും വിളിച്ചല്ലോ
@@CommmonMan-vd8hf ഓഹോ അപ്പോ ഉറപ്പിച്ചു ഏതു വിഭാഗം ആണെന്ന് 😁😁 എന്നിട്ടു ഐഡന്റിറ്റി common man എന്നും...
കള്ളൻ പിണറായിയിൽ നിന്നും കമ്മ്യുണിസ്റ്റ് കമ്മീഷൻ മാഫിയയിൽ നിന്നും കേരളത്തെ രക്ഷിക്കുവാൻ ഒരു രണ്ടാം വിമോചന സമരം അനിവാര്യമായിരിക്കുന്നു.
അയാൾ മനഃപൂർവം ചെയുന്നത് ആണ് ഇതൊക്കെ. മുല്ലപെരിയാർ വിഷയം ആരും പറയാതെ ഇരിക്കാൻ ആണ് ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് എടുത്തു ഇട്ടേക്കുന്നത്. കേസ് എടുക്കാൻ ആയിരുന്നു എങ്കിൽ ഇത്രയും വർഷം എന്തിന് പൂഴ്ത്തി വെച്ചു
രാഷ്ട്രീയ അടിമകൾ വോട്ട് ചെയ്യുന്ന ഗോത്രമാണ് കേരളം അരിവൾ പോലെ വലഞ്ഞു പോയി
ആദ്യമായി കൃഷ്ണകുമാർനോട് ഒരു ബഹുമാനം തോന്നി
അതെന്താ അങ്ങനെ aadyamayittu....he was always a thorough gentleman....because he is a bjpian cpm people will try to prove that he is a jihadi😂
You have said things in the right direction.❤
ഇവിടെ എന്തിനാ ഒരു മുഖ്യമന്ത്രി ഇവിടെ എന്തിനാ ഒരു സാംസ്കാരിക മന്ത്രി. പീഡകരെ സംരക്ഷിക്കാനാണോ
proud of uuh ksrishnakumar👍👍👍👍
ശരിയാണ്. കൃഷ്ണകുമാർ പറഞ്ഞത്.
നാളെ ഗോവിന്ദച്ചാമി നായകനായി. സ്ത്രീ സുരക്ഷയെ ആസ്പദമാക്കി സിനിമ എടുതാൽ് എല്ലാവരും കൈയ്യടിക്കുമേ !
മമ്മൂ
ലാലപ്പൻ.
സുധീഷ്
രഞ്ജിത്ത് സിദ്ദിഖ്
ഇവരെയൊന്നും
മറക്കരുത്
Yes you are right 👍
Good കൃത്യമായ അഭിപ്രായം👍🏻👍🏻👍🏻
കൃഷ്ണ കുമാർ പറയുന്നതും പുറത്ത് വരണം.😮
Krishnakumarji you are absolutely right.well said
സത്യം ഇതിന് പ്രോത്സാഹനം നൽകിയവരൊക്കെ കുറ്റക്കാരാണ്.
ഇദ്ദേഹത്തെ അമ്മ സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറിയോ ആക്കണം.
കൃഷ്ണ കുമാർ നല്ല അഭിപ്രായം 👍👍👍👍
Vettakarikal:: അമ്മയുടെ തലപ്പത്ത് കുറ എണ്ണം ഉണ്ടല്ലൊ. കഴിഞ്ഞ ദിവസം സിദ്ദിഖ് കൂടാ കുറേ എണ്ണം വന്നാലോ ...'അമ്മ പൂട്ടണം ...
വളരെ ശെരി
ജനങ്ങൾ സീരിയലും, സിനിമയും ബഹിഷ്കരിക്കുക.
ഇത് കണ്ടില്ലങ്കിൽ ഒന്നും സംഭവിക്കില്ല.
Such a gentleman! Why are people like him not in administrative positions?
He is so well-spoken... Appreciate each and every word you have spoken Mr. Krishnakumar!
എല്ലായിടങ്ങളിലും ക്രൂരതയുണ്ട്. സാഹചര്യം സിനിമയിൽ ഇത് കൂടുതലാക്കുന്നു.
നീതിന്യായ വ്യവസ്ഥയുടെ തകർച്ച രാജ്യത്തെ സമാധാന ജീവിതം ദുസ്സഹമാക്കുന്നു. എല്ലാം ശക്തന്മാർ കീഴടക്കുന്നു.
മാറ്റം അനിവാര്യമാണ്.......100% അംഗീകരിക്കുന്നു. Rapid action required. Law and order should act. This is the right time...
ബിഗ് സലൂട്ട് മിസ്റ്റർ കൃഷ്ണകുമാർ, നിഷ്പക്ഷം ആയ അഭിപ്രായങ്ങൾ
ഇതിലെ വേട്ടക്കാരെയും വേട്ടക്കാരികളെയും മുൻ നിരയിൽ കൊണ്ടുവരിക. പെണ്ണിനു മാത്രമല്ല ആണിനു പോലും ജീവിക്കാൻ സാധിക്കാത്ത കേരളം.
ഇതിനൊക്കെ വളം വച്ചു കൊടുക്കുന്നത് സർക്കാർ .മുകളിൽ നിന്നള്ള വിളി രാഷ്ട്ര? യം.. കൃഷ്ണ കുമാറിന്റെ അഭിപ്രായം കണക്കിലെടുക്കണം
Full support.
Krishna Kumar is right. There is no need to look at his politics in this matter
Yes 👍
Alde politics ntha kozhappam
നിങ്ങൾ പറയുന്നത് വളരെ ശരി 👍🏼
5 വർഷം മുമ്പ് സംഭവിക്കേണ്ട കാര്യം ഇത്രയും വൈകിപ്പിച്ചതിൽ സർക്കാർ പ്രതി സ്ഥാനത്തല്ലേ? എത്രപേർ ഈ കാലയളവിൽ ഇരയായതിന്റെ ഉത്തരവാദിത്വം ആ പാർട്ടിക്ക് മാത്രമാണ്
Last paranjhathu ishtapettu..sir.." njanum perfect alla..50-50% ".. well said sir..a BIG SALUTE to you sir❤
Sri krishnakumar...Good personality.
കുമ്പിളിൽ കഞ്ഞി ആണ് ആളുടെ ലൈൻ..
@@fishingkerala4220സുടാപ്പി കുത്തിത്തിരിപ്പ് തുടങ്ങി...സുടാപ്പി മമ്മദ്.. മാമുകോയ.. സിദ്ധിഖ്.. ഇവറ്റകൾ എല്ലാം ചെയ്ത കാര്യങ്ങൾ പുറത്തു വരുന്നു
വസന്തി ലക്ഷ്മി ഫിലിംലെ charactor മാത്രം മതി ഈ മാന്യനെ
@@fishingkerala4220 ennalum aarem kayari pidichitillannum kathakil mutteetillennum dhairyathode mediayil paranjallo….ath AMMA yile ethra per vannu parayum??
@@RAHULNAIR-c6eഅത് സിനിമയിലെ character അല്ലേ അതും ജീവിതവുമായി എന്ത് ബന്ധം?
Yes...what you said is absolutely right
കൃഷ്ണകുമാർ സാറിന്റെ വാക്കുകൾ പക്ക്വതയർന്നന്നതും കാര്യമാത്രപ്രസക്തവുമാണ്, ഏറ്റവും പ്രധാനമായി തോന്നിയതും പ്രധാനപ്പെട്ടതുമായ കാര്യം പോൺ വീഡിയോകളാണ് അത് നിരോധിക്കേണ്ടതാണ് പല സാങ്കേതിക ബുദ്ധിമുട്ടുകളും ഉണ്ടായിരിക്കാം പക്ഷെ അത്യന്താപേക്ഷിതമായ കാര്യമാണ്. മയക്കുമരുന്നിന്റെ / ലഹരിയുടെ അമിതമായ ഉപയോഗവും പോൺ വീഡിയോയും കൂടിയാകുമ്പോൾ എന്തും ചെയ്യാനുള്ള പ്രചോദനമാകും നന്ദി സാർ ഇത്രയുമെങ്കിലും പറഞ്ഞല്ലോ.
Super super sir proud of you ❤❤❤❤ Krishna ji. Real man salute you ❤❤❤❤❤❤❤❤❤
തമിഴ്, തെലുങ്ക്, ഹിന്ദി, സിനിമകളിലെ കാര്യങ്ങളും പുറത്ത് കൊണ്ടുവരണം
Avide heros okke dhaivathinum mukalil aanu
Adyam ivdathe kaaryam theerumaanam aavatte.
ആദ്യം ഇവിടുത്തെ കാര്യം നടക്കട്ടെ
അല്ലാതെ സാംസ്കാരിക മന്ത്രി പറയുന്നത് പോലെ നടക്കാത്ത കാര്യങ്ങൾ എന്തിനാ ചർച്ച ചെയ്യുന്നത് 😅😅
ആദ്യം ഇവിടെ ഒന്ന് നേരെയാകട്ടെ... അവിടെ അവർ നോക്കിക്കോളും വേണമെങ്കിൽ
@@Joy-gw2gy😂😂😂
100 % correct
Krishnakumar is very straightforward. Our law which is only in books is the main reason for increasing this type of incidents. This report will lose its importance after a few days. Nobody will be punished. This is Kerala. Now, it is a time pass for all.
You R great. Krishnakumar ji.