ബ്രോ ഡാഡി സിനിമയുടെ അസിസ്റ്റന്‍റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പീഡന പരാതി | Mansoor Rasheed

Поделиться
HTML-код
  • Опубликовано: 13 сен 2024
  • ബ്രോ ഡാഡി സിനിമയുടെ അസിസ്റ്റന്‍റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പീഡന പരാതി;
    പരാതി നൽകിയ അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട്
    Mansoor Rasheed | Bro daddy
    #Brodaddy #Sexualassault #Malayalamcinema #Asianetnews #AsianetNewsLive #KeralaNewsLive #malayalamnewslive
    Asianet News Live : • Asianet News Live | On...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 530

  • @Milano1384
    @Milano1384 15 дней назад +238

    ഇതുപോലെ വന്ന് സമൂഹം മധ്യത്തിൽ ഇത്തരക്കാരുടെ പേരുകൾ പരസ്യമാക്കുന്നതാണ് ഇവർക്ക് കിട്ടാനുള്ള ഏറ്റവും ആദ്യത്തെ കഠിന ശിക്ഷ..brave women❤.

  • @lachusgallerya
    @lachusgallerya 15 дней назад +426

    പുറത്തുവന്നതിൽ ഏറ്റവും ഗൗരവം ഉള്ള കേസ് ഇതാണ്

    • @KL-01-Tvm
      @KL-01-Tvm 15 дней назад +16

      അതെന്താ....
      ബാക്കിയൊന്നും ഗൗരവം ഇല്ലേ

    • @user_zyzymvb
      @user_zyzymvb 15 дней назад +25

      @@KL-01-Tvm This is so brutal

    • @SalmanSalman-vi8zk
      @SalmanSalman-vi8zk 15 дней назад +9

      ​@@KL-01-Tvmആ പേര് കണ്ടില്ലേ അപ്പോ അങ്ങനെ യല്ലേ, അതിന്റെ ഒരു ഇത് 😂 പേര് നോക്കി ഗൗരവം കൂട്ടാനും കുറയ്ക്കാനും ശ്രമിക്കുന്ന കുരുട്ടു തലകൾ😂

    • @KL-01-Tvm
      @KL-01-Tvm 15 дней назад +3

      @@user_zyzymvb
      ഓ....പിന്നെ ബാക്കിയെല്ലാം സുഖിപ്പിക്കൽ ആയിരുന്നു 🤷

    • @melv844
      @melv844 15 дней назад +4

      ബാക്കി ഒന്നും പീഡിപിച്ചില്ലാലോ, request ചെയ്യുക ചെയ്തല്ലേ ഉള്ളൂ

  • @Mr.Pappus
    @Mr.Pappus 15 дней назад +94

    ഇത് അറിഞ്ഞിട്ടും ഒതുക്കി വിട്ട രാജൂട്ടനെ മനസ് കാണാതെ പോകരുത് 😅

  • @ShibuKumarPalakkad
    @ShibuKumarPalakkad 15 дней назад +343

    നിങ്ങളെ പോലെ സത്യസന്ധമായി തുറന്ന് പറയാൻ ഒരുപാട് പേര് രംഗത്തു വരണം ഇവൻ മാരുടെ മുഖം മൂടി വലിച്ചു കീറി സമൂഹത്തോട് വിളിച്ചു പറയണം 👌

    • @mothernature1259
      @mothernature1259 15 дней назад +14

      Nilapad simham.. Director.. Prithviraj evide 🤣🤣🤣🤣

    • @sivan8224
      @sivan8224 15 дней назад +4

      ഈ പറയുന്നത് സത്യമോ വ്യാജമോ എന്ന് താൻ എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് നിശ്ചയിക്കുന്നത്?

    • @ShibuKumarPalakkad
      @ShibuKumarPalakkad 15 дней назад

      @@mothernature1259 😀👍👍

    • @nehakarthika4254
      @nehakarthika4254 15 дней назад

      ​@@sivan8224ഇത് സത്യമാണ് കേസ് ആയതാണ്, പ്രതിയെ cpm സംരക്ഷിക്കുന്നു.

    • @kishorb1836
      @kishorb1836 15 дней назад

      ​@@sivan8224ഈ പറയുന്നതു മതി നല്ല ഇടി കിട്ടുമ്പോൾ തെളിയു പുറത്തുവരും. അലവലാതികളെ സംരക്ഷിക്കരുത്

  • @anuradha70367
    @anuradha70367 14 дней назад +6

    ഇത് മാത്രമാണ് genuine ആയി തോന്നിയത്. പാവം കുട്ടി.

  • @weekendreviews
    @weekendreviews 15 дней назад +166

    WTF?!!!!! ഇതാണ് കേട്ടതിൽ ഏറ്റവും വലിയ crime . Prithivraj needs to give clarification ASAP

    • @bindhus4164
      @bindhus4164 15 дней назад +1

      Oho arkuvendoya vadikkunne

    • @arammafia497
      @arammafia497 15 дней назад +1

      ​@@bindhus4164mindathiri poora

    • @binduvinod9616
      @binduvinod9616 14 дней назад +1

      പ്രിത്വി അതിന് എന്ത് ചെയ്തു..

    • @bindhus4164
      @bindhus4164 14 дней назад

      Shut up

    • @dhanyaknarayanan7192
      @dhanyaknarayanan7192 14 дней назад

      Mammootty de padathil renjith cheytha thettinu ella channel nte caption um comment lum full mammootty de peru vech kore ennam karanjallo. Avaroke evde poyi

  • @mattresshub8727
    @mattresshub8727 15 дней назад +370

    Le prithi: എന്റെ സെറ്റിൽ എന്ത് നടന്നാലും ഞാൻ അറിയും 🙂

    • @shiningstar958
      @shiningstar958 15 дней назад +26

      Set ആണോ ഇത് ലോഡ്ജ് അല്ലെ

    • @johnbn9290
      @johnbn9290 15 дней назад +13

      ഇത് സെറ്റിൽ നടന്നത് ആണോ?

    • @AP-pb7op
      @AP-pb7op 15 дней назад

      ​@@shiningstar958ആ സിനിമയുടെ പ്രവർത്തകർ മുഴുവൻ താമസിച്ചിരുന്ന ഹോട്ടലാണ് എന്ന് ആ സ്ത്രീ പറഞ്ഞത് കേട്ടില്ലേ

    • @RoRZoro
      @RoRZoro 15 дней назад

      @@johnbn9290 സെറ്റിൽ ഉള്ളവർക്ക് താമസിക്കാൻ ഒരുക്കിയ ഹോട്ടൽ ആണ്. അല്ലാതെ ഏതെങ്കിലും ഹോട്ടൽ അല്ല. സെറ്റിൽ വച്ച് open ആയി അല്ല പീഡനങ്ങൾ നടക്കുന്നതും. താമസ്ഥലത്ത് വച്ചാണ് എല്ലാ പീഡനങ്ങളും നടന്നത്.

    • @RoRZoro
      @RoRZoro 15 дней назад +47

      @@shiningstar958 സെറ്റിൽ ഉള്ളവർക്ക് താമസിക്കാൻ ഒരുക്കിയ ഹോട്ടൽ ആണ്. അല്ലാതെ ഏതെങ്കിലും ഹോട്ടൽ അല്ല. സെറ്റിൽ വച്ച് open ആയി അല്ല പീഡനങ്ങൾ നടക്കുന്നതും. താമസ്ഥലത്ത് വച്ചാണ് എല്ലാ പീഡനങ്ങളും നടന്നത്.

  • @bmjacob2558
    @bmjacob2558 15 дней назад +360

    രായപ്പൻ ഉറങ്ങുകയാണ് സുഹൃത്തുക്കളെ

    • @linguafranca1790
      @linguafranca1790 15 дней назад +16

      @@skbskb3017how is to clear ,can you explain?

    • @Jithuabrahamjohn
      @Jithuabrahamjohn 15 дней назад +18

      Already ithu legally action edutha case aanu.. Prithviraj ithu arinja udane iyaale Empuraan nte set il ninnum parathaakki.. iyaal ippol olivil aanu.. Hyderabad police iyaale anveshichukondirikkukayaanu

    • @RoRZoro
      @RoRZoro 15 дней назад

      @@skbskb3017 Foul Play ക്ക് ചാൻസ് ഇല്ല. കാരണം ഈ പെണ്ണ് അപ്പോഴേ കേസ് കൊടുത്തതാണ്. അല്ലാതെ മറ്റു പെണ്ണുങ്ങളെ പോലെ കേസ് കൊടുക്കാതെ 10 വർഷം കഴിഞ്ഞല്ല ആരോപണം ഉന്നയിച്ചത്. പോലീസ് അന്വേഷിക്കുന്നില്ല എന്നേയുള്ളു.

    • @abhijithbinoy3646
      @abhijithbinoy3646 15 дней назад +7

      Ith mozhi koduthathanu prithiviraj

    • @ajithkumaran8286
      @ajithkumaran8286 15 дней назад

      Who said? Prithvi is no. 1, double speak fellow. He & Parvathi are the agents of Mattancherry mafia.​@@Jithuabrahamjohn

  • @HariHari-yu1sh
    @HariHari-yu1sh 15 дней назад +116

    this is the most serious allegation. but unfortunately medias are not giving importance to this complaint

    • @absmail007
      @absmail007 13 дней назад

      This complaint and issue came out months ago.. Other online medias including ABC discussed this but mainstream medias as usual tried to save Rajappan and left liberal mattancherry mafia...

  • @jayarajanpa7195
    @jayarajanpa7195 15 дней назад +260

    കഴിഞ്ഞ ദിവസം വരെ എൻ്റെ സെറ്റിൽ ഇങ്ങനെ ഒന്നു നടക്കില്ല എന്ന് പറഞ്ഞ കുളം കലക്കി രാജു എവിടെ 1

    • @ihsn8826
      @ihsn8826 15 дней назад +8

      Athinu angane parajillallo...

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 15 дней назад

      ​@@ihsn8826പറഞ്ഞു... മൊത്തം തള്ളി മറിക്കുക ആയിരുന്നു

    • @Firdou167
      @Firdou167 15 дней назад

      Angane parannu​@@ihsn8826

    • @johnbn9290
      @johnbn9290 15 дней назад

      അതെന്താ ഈ രണ്ടു സിനിമയുടെയും നിർമ്മാതാവായ ആന്റണിക്ക് ഉത്തരവാദിത്തം ഒന്നും ഇല്ലേ? ഡയറക്ടർ ആയാലും നിർമ്മാതാവായാലും പരാതിയായി അവരുടെ അടുത്ത് എത്തിയിട്ട് പിന്നെയും അസിസ്റ്റന്റ്റ് ഡയറക്ടറെ വെച്ചോണ്ട് ഇരിക്കുന്നെങ്കിൽ ഈ ആവേശം കാണിച്ചാൽ പോരെ? സെറ്റിൽ നടക്കുന്ന കാര്യങ്ങൾ ആണെങ്കിൽ വേണ്ടില്ല. എവിടെങ്കിലും വെച്ച് നടന്ന കാര്യങ്ങൾ മണത്തറിയാൻ ഉള്ള ശേഷി ഒന്നും ആളുകൾക്ക് ഉണ്ടാവില്ല.

    • @AP-pb7op
      @AP-pb7op 15 дней назад

      ​@@ihsn8826എന്റെ സെറ്റിൽ സ്ത്രീകൾക്ക് പൂർണ്ണ സംരക്ഷണം കൊടുക്കുമെന്ന് പത്രക്കാരുടെ മുന്നിൽ പൃഥ്വിരാജ് പറഞ്ഞല്ലോ. അപ്പോൾ തന്റെ സെറ്റിൽ മൂന്നുവർഷം മുൻപ് നടന്ന പീഡനത്തിന് ഇരക്ക് നീതി കിട്ടാൻ അയാൾ എന്താ ഇതുവരെ ചെയ്തത്

  • @mageshkadalundi9606
    @mageshkadalundi9606 15 дней назад +122

    പൃഥിരാജെവിടെ....?

  • @aranazhikanerammovie
    @aranazhikanerammovie 15 дней назад +38

    മയക്കുമരുന്നിന്റെ കാര്യം ഹേമ കമ്മിറ്റി റീപോർട്ടിലുണ്ട്.
    ഒറ്റ മാധ്യമങ്ങളും മിണ്ടിയില്ല ഇതുവരെ.

    • @JAZIRCH
      @JAZIRCH 14 дней назад

      Ithokke sherikum ullath thanne aanile.ithokke ivark evdinu kittunu spritil kalaki kodkunu naanakedu

  • @sreekala7690
    @sreekala7690 15 дней назад +235

    രാജപ്പൻ എവിടെ അവൻ അല്ലേ അടുത്ത അമ്മ പ്രസിഡന്റ്‌

    • @mothernature1259
      @mothernature1259 15 дней назад +11

      Nilapad simham.. Oolan.. Avan parayunnathonn.. Cheyyunnathonn.. Peedipichavane next movie ilm eduthu.. Complaint koduthitt..drug mafia

    • @bindhus4164
      @bindhus4164 15 дней назад

      Ys, he will be

    • @JAZIRCH
      @JAZIRCH 14 дней назад +1

      Prithviraj parayum ithu aropanam alle athu kodathiyil poyi thelliyikk enn paranju professional aayittu behave cheyyum .nthaaa cheyyaa

    • @patrickstar1942
      @patrickstar1942 14 дней назад +2

      വായിട്ട് അലക്കാൻ മാത്രം കൊള്ളാം

    • @sagarganeshj1419
      @sagarganeshj1419 14 дней назад

      Eda naye producer lalappan ale apo ayalku bhadakam ale 😂😂​@@mothernature1259

  • @AjayBiju-bg8jv
    @AjayBiju-bg8jv 15 дней назад +139

    രാജപ്പൻ അണ്ണന്റെ തള്ള് എന്ത് ആയിരുന്നു എന്റെ സിനിമ എന്റെ സെറ്റ് ഇപ്പോൾ എങ്ങനെ ഇരിക്കുന്നു

    • @bindhus4164
      @bindhus4164 15 дней назад

      Enganeyorikunu 😡

    • @WaveRider1989
      @WaveRider1989 14 дней назад

      Exactly. Men and women should get seperate hotels, women should get security and should have rules that no one should be allowed to meet with anyone alone, etc . These are not hard to implement and prevent situations like this.

  • @nannurn5743
    @nannurn5743 15 дней назад +80

    Priyhviraj should be held responsible for this

  • @amalsuresh5720
    @amalsuresh5720 15 дней назад +99

    This is a real and trustworthy cases,media should give more importance to this. 🙏🏻🙏🏻

  • @SajeevMadhavan-xe3rj
    @SajeevMadhavan-xe3rj 15 дней назад +190

    നിലപാടിന്റെ ആശാൻ എവിടെ

    • @sreekala7690
      @sreekala7690 15 дней назад +11

      അവന്റ ഒരു നിലപാട് ഫ്ലാറ്റിൽ മയക് മരുന്ന് കച്ചവടം

    • @johnbn9290
      @johnbn9290 15 дней назад +1

      @@sreekala7690 അതെ..നിങ്ങൾ വീട് വാടകക്ക് കൊടുത്ത് അവിടുന്ന് മയക്കുമരുന്ന് പിടിച്ചാൽ നിങ്ങൾ മയക്ക് മരുന്ന് കച്ചവടക്കാരി ആയി.

    • @CristianoRonaldo-cp4cc
      @CristianoRonaldo-cp4cc 15 дней назад

      ​@@johnbn9290 oru thavana mayakkmarunn pidichittum veendum vadakaik kodkuo? Koduthal koottunikkunnu ennalle artham

    • @pramodkumarpk1974
      @pramodkumarpk1974 15 дней назад

      ​@@CristianoRonaldo-cp4cc vere aalkark vadakak koduklao

    • @vincents5890
      @vincents5890 15 дней назад

      Pullikaaran engane roomil keri ennu pullikari parayunilalo??
      Ashirwad pole production house ullapol Room enthinu book cheythu ennum parayunilalo???
      Raju akathu kettiyathu aano

  • @themaskman2.o874
    @themaskman2.o874 15 дней назад +224

    ഇതാണ് റിയൽ പരാതി
    പക്ഷെ ആരും ഗൗരവം കൊടുക്കുന്നില്ല
    ഡയറക്ടറുടെ പുറകെ പോകുന്നില്ല Y പ്രിഥ്വി രാജ് ഉള്ളത് കൊണ്ടാണോ..

    • @bindhus4164
      @bindhus4164 15 дней назад +1

      Anu
      Adeham genuine ayathukond

    • @Uchihaitachiiiiiiii
      @Uchihaitachiiiiiiii 14 дней назад +1

      എന്തുവാടെ പൃഥ്വിരാജ് ആരാ ദൈവം ആണോ.. തെളിവ് ഉണ്ടെങ്കിൽ ആര് ആയാലും കേസ് എടുക്കും പൃഥ്വിരാജ് ന്ന് കൊമ്പ് ഒന്നുമില്ല

  • @sophyjacob3215
    @sophyjacob3215 15 дней назад +154

    ഇതുപോലെ നേരത്തെ ആരോ പൃത്യുരാജിനോട് കംപ്ലൈന്റ് പറഞ്ഞതായി ഓർക്കുന്നു കുറെ പ്രാവശ്യം പൃഥ്വിരാജ് ശ്രദ്ധിച്ചേ ഇല്ലെന്നാണ് പറയുന്നത് എന്നിട്ട് ഇവനെയാണോ അമ്മയുടെ പ്രസിഡണ്ടാക്കാൻ നടക്കുന്നത് പിന്നെയും പഴയതുപോലെ വരാനാണോ

    • @5050toms
      @5050toms 15 дней назад +5

      Who’s Mr.Sukimaran.? ??. Mr . Prithiraj is his son. Best item.😂😂😂😂😂😂

    • @nehakarthika4254
      @nehakarthika4254 15 дней назад +1

      Athe

    • @bindhus4164
      @bindhus4164 15 дней назад

      Aaru

    • @bindhus4164
      @bindhus4164 15 дней назад

      He is eligible

  • @kishorb1836
    @kishorb1836 15 дней назад +16

    എല്ലാ കേസ്സുകളും പുറത്തു വരണം. മലയാള സിനിമയിൽ 90% പേരും വേട്ടക്കാർ തന്നെ.

  • @nannurn5743
    @nannurn5743 15 дней назад +88

    Why nobody is talking about the drug mafia

  • @sreekandannair6447
    @sreekandannair6447 15 дней назад +111

    WHERE IS SUPRIYA MENON & HER HUSBAND PRITHI RAJ???
    YOUTHS AND WOMEN ASSOCIATION MUST DO THE MARCH ON HIS PRODUCTION COMPANY....

    • @bensingbramanand5836
      @bensingbramanand5836 15 дней назад +17

      Actor Prithiviraj sukumaran is a executive criminal in Malayalam film industry

    • @I̤n̤s̤a̤a̤n̤1̤8̤9̤
      @I̤n̤s̤a̤a̤n̤1̤8̤9̤ 15 дней назад

      P̤R̤I̤T̤V̤I̤Y̤ṲD̤A̤Y̤ A̤M̤M̤A̤Y̤ṲM̤ A̤C̤H̤A̤N̤ṲM̤ N̤A̤L̤L̤A̤ C̤H̤A̤R̤A̤C̤T̤E̤R̤ A̤L̤L̤A̤.̤ A̤Y̤A̤L̤ṲM̤ A̤T̤H̤ṲP̤O̤L̤A̤Y̤T̤H̤A̤N̤N̤A̤Y̤.̤ P̤A̤R̤A̤S̤P̤A̤R̤A̤S̤A̤M̤M̤A̤T̤H̤A̤T̤H̤O̤D̤A̤Y̤.̤A̤A̤Y̤A̤T̤H̤ṲK̤O̤N̤D̤Ṳ P̤R̤A̤S̤N̤A̤M̤I̤L̤L̤A̤.̤

    • @JAZIRCH
      @JAZIRCH 14 дней назад

      What they will do they will not do anything they will say you have to prove in court if court found they are wrong then they will be sent to jail.

    • @arunc2944
      @arunc2944 2 дня назад +1

      Pritviraj is real goonda.

  • @kdiyan_mammu
    @kdiyan_mammu 15 дней назад +31

    രാജപ്പൻ്റെ അപ്പനെ കുറിച്ച് ശാന്തിവിള പറഞ്ഞത് കറക്ടാ😅😅😅

  • @nizams9941
    @nizams9941 15 дней назад +70

    Where is prithviraj . Avante samsaram kettal avane pole punyalan vere aarum illennu thonum

    • @Meenunew
      @Meenunew 15 дней назад +3

      Exactly

    • @5050toms
      @5050toms 15 дней назад +7

      He is very cheap and cunning.

  • @sophyjacob3215
    @sophyjacob3215 15 дней назад +82

    എന്നിട്ട് ഈ പൃഥ്വിരാജിനെയാണോ അമ്മയുടെ പ്രസിഡണ്ട് ആക്കാൻ നോക്കുന്നത് ആരു പരാതി പറഞ്ഞാലും ഇനി ഇതു തന്നെയല്ലേ നടക്കുകയുള്ളൂ

  • @LijuStardust
    @LijuStardust 15 дней назад +59

    There should be another committe to unveil the drug mafia in malayalam cinema....

  • @lifeofanandbhavana
    @lifeofanandbhavana 15 дней назад +19

    Prithvi പ്രതികരിക്കണം ഈ വിഷയം. സ്വന്തം സെറ്റ് നടന്ന സംഭവം മൂടി വെച്ചു. പ്രിഥ്വി നല്ല പിള്ള ചമയൽ

  • @user-od7xl7lu5d
    @user-od7xl7lu5d 15 дней назад +21

    It's so tragic. My family and friends have decided to boycott Malayalam Films because it's a flesh trading industry.

    • @jujujuju4947
      @jujujuju4947 15 дней назад +3

      🤣. Mollywood kollywood Bollywood all the ood industry are facing same problem.
      So you had all boycott the entire film industry

    • @pucheou
      @pucheou 14 дней назад

      @@jujujuju4947 even hollywood

  • @deckzid
    @deckzid 15 дней назад +20

    the most horrific incident so far and among all allegations.. and sounds very genuine too... are these guys part of power group.. other channels did not report may be coz of fear or influence

    • @_Mohamed_Ramees
      @_Mohamed_Ramees 15 дней назад +1

      Ee dialogue thanne palarum adikkumbol samshayam thonnaam...
      Prithviye thaazhe irakkaanulla oru teaminte Kali aanennu
      Nammal galleryil irunnu kaanunnath kond motham view kittum 😂
      Appol Sheri carry on 👍🏻

  • @SanDdd-b6y
    @SanDdd-b6y 14 дней назад +8

    എങ്ങനെ എങ്കിലും നീതി വാങ്ങി കൊടുക്കണം ഈ കുട്ടിക്ക്..

  • @rileeshp7387
    @rileeshp7387 15 дней назад +48

    എല്ലാ വിഷയത്തിലും സഹതാരങ്ങളെ ഒറ്റു കൊടുത്തും തൻ്റെ ഇമേജ് മെച്ചപ്പെടുത്താൻ നോക്കുന്ന പൃഥ്വി

  • @adarshml7906
    @adarshml7906 15 дней назад +47

    Rayan evde

  • @Vijirajanchal247
    @Vijirajanchal247 15 дней назад +20

    രായപ്പൻ എവിടെ 🤔

  • @jainmathew804
    @jainmathew804 15 дней назад +81

    രാജപ്പൻ പോളി.. 😂😂😂

  • @JobishKj-y9v
    @JobishKj-y9v 15 дней назад +19

    നാളെ ഇത്തവർത്തിക്കാതിരിക്കാൻ നിയമത്തിന്റെ എല്ലാ വഴിയും ഉപയോഗിച്ച് ശിക്ഷ വാങ്ങി കൊടുക്കണം . ഫെഫ്ക അനേഷിക്കാതിരുന്നതും അനേഷിക്കണം

  • @pmlgrand
    @pmlgrand 15 дней назад +72

    എംപുരാൻ സിനിമ ബഹിഷ്കരിക്കുക..
    ഇല്ലെങ്കിൽ പൃഥ്വി ഈ പരാതിയിൽ അഭിപ്രായം പറയുക

    • @fridaymatineee7896
      @fridaymatineee7896 14 дней назад +4

      Oh. ഇക്കച്ചി

    • @ahamedriyas4712
      @ahamedriyas4712 14 дней назад +2

      Pode😢

    • @renjithalu
      @renjithalu 14 дней назад

      😂😂

    • @neyyattinkaragopan3042
      @neyyattinkaragopan3042 14 дней назад

      Lal enna kilavante fans ne pattikkan rajappan pandthe etho bale nadakathil ninn adich edtha script free aayi telegram vazhi kittyalm kanarth empuran polm 😏

  • @Siyadvga
    @Siyadvga 14 дней назад +2

    ഇതാണ് സത്യസന്ധമായ കേസ് കാരണം ഉടനെ തന്നെ പരാതിപ്പെട്ടിട്ടുണ്ട് അതല്ലാതെ അവസരം ഇല്ലാതെ ഔട്ട് ആയ ശേഷവും സാഹചര്യം കിട്ടുംബോൾ ഫേമസ് ആവാനും വന്നതല്ല

  • @kdiyan_mammu
    @kdiyan_mammu 15 дней назад +12

    രാജപ്പൻ്റെ സൈറ്റിൽ ലഹരി സുലഭം ആണ് ഇതുപോലെ ജൂസിൽ ലഹരി ഇട്ടു ഇഷ്ടം പോലെ സ്ത്രീകളെ യുസ് ചെയ്യുന്നുണ്ട്.

  • @vincentantony3287
    @vincentantony3287 15 дней назад +38

    രായപ്പൻ മുട്ടൻ തള്ളാരുന്നല്ലോ

  • @BasithJifry
    @BasithJifry 15 дней назад +22

    Ith reporter chanel kodkkillaa😂😂

  • @mohandas-ey5tf
    @mohandas-ey5tf 15 дней назад +19

    ഇത് എന്തൊരു ലോകം ? കലാകേരളത്തിന് എന്തു പറ്റി ?

  • @anz01337
    @anz01337 15 дней назад +48

    Arum entha aaa kuttik venda support kodukkathe

    • @pscguru5236
      @pscguru5236 15 дней назад +1

      പാവം 🥲

    • @AP-pb7op
      @AP-pb7op 15 дней назад

      ഈ കുട്ടി WCC അംഗമല്ലല്ലോ. WCC അല്ലേ ഇപ്പോൾ പെണ്ണുങ്ങളുടെ പവർ ഗ്രൂപ്പ്

    • @nehakarthika4254
      @nehakarthika4254 15 дней назад +6

      ആരും ഇല്ല അവരുടെ കൂടെ. ഇവരുടെ കൂടെയല്ലേ ജനങ്ങൾ നിൽക്കേണ്ടത്. Husband ഉപേക്ഷിച്ചുപോയി ഇവർ പുറത്തുപറയാതിരിക്കാൻ ആ പീഡിപ്പിച്ചവൻ ഇവരുടെ നാട്ടിൽച്ചെന്നു എല്ലാവരോടും ഇവരെക്കുറിച്ച് വളരെമോശമായി പറഞ്ഞു. പിന്നത്തെ അവസ്ഥ അറിയാമല്ലോ

    • @AP-pb7op
      @AP-pb7op 14 дней назад

      @@anz01337 അതിന് അവർ WCC യുടെ ഭാഗമല്ലല്ലോ. പെണ്ണുങ്ങളിലെ പവർ ഗ്രൂപ്പായ WCC യുടെ കാര്യം മാത്രമല്ലേ ഇവിടെ മാധ്യമങ്ങളും സ്വയം പ്രഖ്യാപിത കപട സ്ത്രീ സംരക്ഷകരും പൊക്കിക്കൊണ്ട് നടക്കുകയുള്ളൂ

    • @anz01337
      @anz01337 14 дней назад

      @@nehakarthika4254 chila channel eee news telecast polum cheyyunnilla.

  • @lulumol6951
    @lulumol6951 15 дней назад +12

    സിനിമ എന്ന് കേൾക്കുമ്പോഴെക്കും ചാടി വീഴുന്നവർ ശ്രദ്ധിക്കുക😮

  • @saisudheesh
    @saisudheesh 14 дней назад +2

    ചൂഷണം ചെയ്തവൻമാരെ ആണ് ക്രൂശിക്കേണ്ടത്, ഇര മിണ്ടില്ല എന്ന് കരുതിയാണ് പലരും ധൈര്യപ്പെടുന്നത്. മിണ്ടണം ഗേൾസ്, നിങ്ങൾ സംസാരിക്കുന്നത് നിങ്ങൾക്ക് പുറകെ വരുന്നവർക്ക് വേണ്ടിയാണ്, നിങ്ങളുടെ മക്കൾക്ക് വേണ്ടിയാണ് ❤

  • @sreekumarkp1058
    @sreekumarkp1058 15 дней назад +26

    Rajappan....Best kanna best...
    Next Amma president?
    The only gentleman in the movie industry...
    He made it very clear in the press meet that, he can ensure that every thing is clear in his location..

    • @ktleena7564
      @ktleena7564 14 дней назад

      ഒട്ടും ക്ലിയർ അല്ലാത്തത് അവന്റെ location ആണ് അതാണ് അങ്ങിനെ പറയേണ്ടി വന്നത്

  • @user-lg9wp4pq9t
    @user-lg9wp4pq9t 15 дней назад +13

    പ്രിത്വിരാജ് അമ്മ പ്രസിഡന്റ്‌ ആയാൽ പീഡനം പുറത്തു അറിയാതെ അയാൾ നോക്കിക്കൊള്ളും.

  • @anilkumar-zj5vc
    @anilkumar-zj5vc 14 дней назад +4

    Prithviraj why he is not coming out and clarify this allegation, he owns this set, drugging and raping a woman in his set is a criminal offense, he should be accountable for it.. police should get mansoor and prithvi investigated and bring him to justice..

  • @sanal7818
    @sanal7818 15 дней назад +16

    Where is rayappan

  • @maheshraj8712
    @maheshraj8712 14 дней назад +3

    ഇതു നടന്നത് രാജപ്പൻ്റെ വർക്ക് സ്പേസിൽ ആണ്..രാജപ്പനല്ലേ പറഞ്ഞേ രാജപ്പൻ്റെ വർക്ക് സ്പേസിൽ അങ്ങനൊന്നും നടക്കില്ലെന്ന്...അല്ലെ രാജപ്പാ...

  • @salmannazar6470
    @salmannazar6470 15 дней назад +16

    ഈ സംഭവം നടന്നപ്പോൾ രാജു അണ്ണൻ ഉറക്കമായിരുന്നു 🥲

    • @pramodkumarpk1974
      @pramodkumarpk1974 15 дней назад +2

      Prithviraj can't arrest him it's police' duty she already complaint to police and women right commison

    • @noorudheenpt8311
      @noorudheenpt8311 15 дней назад

      @@pramodkumarpk1974but his last press meet look like he is chief justice high court 😅

    • @pramodkumarpk1974
      @pramodkumarpk1974 15 дней назад +1

      @@noorudheenpt8311 its police duty to investigate and arest him,he is missing now she complaint to womens commission also they are also helpless, the only mistake Prithviraj done was he didn't said it in press conference

    • @salmannazar6470
      @salmannazar6470 13 дней назад

      @@pramodkumarpk1974 പിന്നെ രാജു അണ്ണൻ പത്ര സമ്മേളനത്തിന്റെ മുൻമ്പിൽ ഇരുന്ന് മെഴുകിയതോ.

    • @salmannazar6470
      @salmannazar6470 13 дней назад

      @@pramodkumarpk1974 ഈ സംഭവം അറിഞ്ഞതിനു ശേഷം അല്ലെ എമ്പുരാന്റെ ഷൂട്ടിംഗ് അതിലെ ഫസ്റ്റ് സെക്ഷനിൽ ഈ പറഞ്ഞ വെക്തി ആയിരുന്നല്ലോ asst ഡയറക്ടർ.

  • @vishakca5050
    @vishakca5050 14 дней назад +7

    ഇപ്പോ എങ്ങനെ ഇരിക്കണ്, വലിയ വായിൽ ഡയലോഗ് അടിക്കുന്ന, സ്ത്രീ സുരക്ഷയ്ക്കായി അഹോരാത്രം പണിയെടുക്കുന്ന, മണിപ്പൂരിനെ ഓർത്ത് തല കുനിഞ്ഞുപോകുന്ന പൃഥ്വി രാജപ്പൻ അണ്ണൻ ആണ് ബ്രോ ഡാഡിയുടെ സംവിധായകൻ എന്ന് കൂടി ഓർക്കണം. ബ്രോ ഡാഡിയുടെ സെറ്റിൽ നിന്ന്, ഹൈദരാബാദ് പോലീസ് കേസ് വന്നപ്പോൾ മുങ്ങിയ പ്രതിയായ അസിസ്റ്റൻ്റ് ഡയറക്ടർ ഇപ്പോൾ എൻപുരാനിൽ വീണ്ടും രാജപ്പൻ അണ്ണൻ്റെ കൂടെ അസിസ്റ്റൻ്റ് ഡയറക്ടർ ആയി ജോലി ചെയ്യുന്നു. ഇതാണ് രാജപ്പൻ അണ്ണൻ്റെ സ്ത്രീ പക്ഷവും സ്ത്രീ സുരക്ഷയ്ക്കായി ഉള്ള പ്രവർത്തനവും.
    പാവം രാജപ്പൻ അണ്ണൻ ഇതൊന്നും അറിഞ്ഞതേയില്ല.
    പ്രതി കമ്മിയായാൽ പിന്നെ അണ്ണൻ വായിൽ പഴം വിഴുങ്ങി ഇരിക്കുന്നതായിരിക്കും😆😆😆.

  • @l_Jayk_l
    @l_Jayk_l 15 дней назад +12

    കള്ളൻ രായപ്പൻ കേൾക്കുന്നുണ്ടോടാ തെൻഡീ 😂

  • @jainmathew804
    @jainmathew804 15 дней назад +41

    മാപ്പിള ലഹല വീരൻ റപ്പൻ അഹമ്മദ് ഹാജി..

  • @billie3568
    @billie3568 15 дней назад +13

    നിലപാട് സിംഹം എവിടെ?

    • @JER9369
      @JER9369 15 дней назад +1

      Supriyayumaayi plan B discussionilaa😅😅

  • @kdiyan_mammu
    @kdiyan_mammu 15 дней назад +9

    സിനിമയിലുള്ള ലഹരി മാഫിയയെ കുറിച്ചു ഒരു അന്വേക്ഷണം വേണം

  • @user-sl6fl5td7k
    @user-sl6fl5td7k 15 дней назад +28

    Ningal Rayappanod idh onnum endh kond paranjille.Haa ayaalod paranjittum kaaryam onnum illenn manasilaayittundaavum le

    • @mothernature1259
      @mothernature1259 15 дней назад

      Complaint koduthu ennalle paranje🤣🤣🤣.. Oolan next movie ilm eduthu assistant director ayit

  • @ratheeshk2956
    @ratheeshk2956 15 дней назад +15

    രായപ്പൻ ഒന്നാന്തരം ഫ്രോഡ് ആണ്, dq, fahad, kunchakko ഒക്കെ 👍

    • @adarsh-e2f
      @adarsh-e2f 15 дней назад +9

      Dq 😂

    • @fridaymatineee7896
      @fridaymatineee7896 14 дней назад +4

      Dq pan ഇന്ത്യൻ കളിക്കാരൻ. ആരോപണം വന്നാൽ എല്ലായിടത്തും കേസ് ഉണ്ടാവും

    • @neyyattinkaragopan3042
      @neyyattinkaragopan3042 14 дней назад

      Ellavarm familyde peril cinemail keriyavar aanu kunchako , Fahad skills enkilm und enn vicharich samadhanikkam

  • @ShivDas-kf8vg
    @ShivDas-kf8vg 14 дней назад +1

    പോലീസ് അന്വേഷണം ആരംഭിക്കുക, നടന്ന സ്ഥലത്തു നിന്നാണ്. അന്വേഷണം ആ സിനിമ യുടെ സംവിധായകൻ മുതൽ പ്രൊഡ്യൂസർ നോട്‌ കാര്യങ്ങൾ തിരക്കുമ്പോൾ കണ്ടില്ല കേട്ടില്ല എങ്ങിനെ അറിയും?? പ്രസംഗിക്കുവാൻ കാണിച്ച ആർജ്ജവം ആ പീഡനത്തിന് ഇരയായ സ്ത്രീയോട് കാണിച്ചിരുന്നെങ്കിൽ? നിങ്ങൾ പ്രസംഗത്തിനല്ല കൈ കൊട്ടേണ്ടത്, പ്രവർത്തിയിൽ ആണ്.

  • @jintoantony6801
    @jintoantony6801 15 дней назад +25

    😂😂😂😂
    Rayappan pettu

  • @babuvarghesechapallil3204
    @babuvarghesechapallil3204 14 дней назад +1

    ഇത്‌ കേട്ടിട്ട് ജെനൂൺ ആണ് എന്ന് തോനുന്നു action എടുക്കണം.

  • @berryy8811
    @berryy8811 14 дней назад +2

    നിലപാടുകൾ പറയുന്ന പ്രഥ്യുരാജ് ഇതിന് മറുപടി പറയണം അല്ലാതെ അവസരവാദിആകരുത്

  • @AnishKumar-yk8sc
    @AnishKumar-yk8sc 15 дней назад +42

    Rayappan enthiyo entho

  • @jyothirgamaya66
    @jyothirgamaya66 15 дней назад +10

    Complaint ചെയ്താൽ നീതി കിട്ടില്ല. പാവപ്പെട്ട സ്ത്രീകൾക്കു നീതിയില്ല. എന്നാൽ ദുഷ്ടന്മാർ സ്വാധീനവും കാശും കൊടുത്ത് എല്ലാം ഒതുക്കുന്നു

  • @pmkrishnankutty8950
    @pmkrishnankutty8950 15 дней назад +26

    വിഷയം മുകേഷ് രാജിവച്ചാൽ തീമോയെന്ന് മാപ്ര പറയണം.

    • @robinpn
      @robinpn 14 дней назад +1

      പരാതികൾ വരുന്നത് കണ്ടിട്ട് പേടി തോന്നുന്നുണ്ടോ???😅😅

  • @figh761
    @figh761 15 дней назад +18

    RAyappan dialogue adi mathramae ullu

    • @pramodkumarpk1974
      @pramodkumarpk1974 15 дней назад +1

      Which case he arested according to you

    • @l_Jayk_l
      @l_Jayk_l 15 дней назад +1

      അവൻ പറയുന്ന ഇംഗ്ലീഷ് മനസിലാവാതെ രാജുവേട്ടൻ എന്നും വിളിച്ചു നിക്കുന്ന മാധ്യമങ്ങളും

    • @neyyattinkaragopan3042
      @neyyattinkaragopan3042 14 дней назад

      Pand muthale angane ullu

  • @anand6987
    @anand6987 15 дней назад +10

    “Ente set il stree kalude suraksha urapp varuthendath ente utharavadhithvuam aanu”
    - Nilapadu Raju

    • @pramodkumarpk1974
      @pramodkumarpk1974 15 дней назад

      Eth setil aala nadanath hotel aan.peithviraj avide alla thamsiche thanum

    • @anand6987
      @anand6987 15 дней назад +1

      ​@@pramodkumarpk1974 pakshe actor mathram alla director um koodi aa cinema yude & victim complaint koduthitum alle ethire action onnum edukathe irikuka mathram alla avane adutha cenima ilum associate director aaki😏

    • @pramodkumarpk1974
      @pramodkumarpk1974 15 дней назад +1

      @@anand6987 ente ponno she complaint to Prithviraj cheif during empuran shooting location if you have any doubt there is a video done by secret agent,in the video she clearly mentioned that i compliant to Prithviraj cheif during empuran shooting time

    • @anand6987
      @anand6987 14 дней назад

      ​@@pramodkumarpk1974athokke samadhichu pakshe thante associate Karanam aanu angane sambavichat ennu kurach enkilum kuttabodham undayunenkil thante cinema il onnum sambhavikathath pole press meetil vannu dialogue adikkillayirunnu, empuran nte shoot thongiyitt korach alle aayitullu

    • @anand6987
      @anand6987 14 дней назад +2

      ​@@pramodkumarpk1974“എന്റെ തൊഴിലിടങ്ങൾ സുരക്ഷിതമാക്കുന്നതിൽ എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല” empurante shooting eppo aduth alle thudangiyath appo angane oru sambavam nadanittum cool aayi oru kuttabodhavum illathe dialogue adichu hero aakan nokkiyathine samanya bodham illa oruthanum njayikarikkila, pinne ningale kore reply undallo raju annane criticise cheyyuna comments nu ningal raju annante PR aano😏

  • @CkOk-d2r
    @CkOk-d2r 15 дней назад +16

    😂വേട്ടൻ്റെ പടം ആണ്,, വേട്ടന്, ഇഷ്ടപ്പെടുന്നില്ല, ,,,😂

  • @Aparna.Ratheesh
    @Aparna.Ratheesh 14 дней назад +3

    Look at that scoundrel's audacity - just roaming around casually after committing such a heinous crime!

  • @user-jc7kg2dm9j
    @user-jc7kg2dm9j 14 дней назад +3

    ഏറ്റവും നന്നായി ആളുകളെ കൺവീൻസ് ചെയ്യാൻ പറ്റുന്നവർക്ക് എല്ലാവരെയും ഒരു പാട് കാലം മണ്ടന്മാരാക്കാൻ വളരെ എളുപ്പം..

  • @bbnewsmalayalam
    @bbnewsmalayalam 15 дней назад +8

    Rayapan avante locationil ith nadakilaa enn paranjitt 😂😂umnbii

  • @MinhasManna
    @MinhasManna 15 дней назад +8

    Entha avastha ...paavam sthree....everyone should accompany someone with them on such occasions... especially when you are new

  • @sivan8224
    @sivan8224 15 дней назад +5

    ആരോപണം സത്യമാണ് എങ്കിൽ ആരോപണവിധയനും കുറ്റം തെളിയിക്കാൻ കഴിയുന്നില്ല എങ്കിൽ ആരോപണം ഉന്നയിക്കുന്ന ആൾക്കും കഠിന ശിക്ഷ തന്നെ നൽകണം.

  • @shilpamohanan9288
    @shilpamohanan9288 15 дней назад +10

    Prithvi bold aan but pulli ippol avaasram muthalakuaano oru doubt

    • @noorudheenpt8311
      @noorudheenpt8311 15 дней назад +5

      നല്ലോണം സംസാരിക്കാൻ അറിയാം . അപ്പൊ കേൾക്കുമ്പോൾ തോന്നും ഒരു സംഭവം ആണെന്ന് .. അത് കഴിഞ്ഞാൽ മനസ്സിലാകും വെറും ഡയലോഗ് ആണെന്ന്.

    • @l_Jayk_l
      @l_Jayk_l 15 дней назад

      അവനും കുടുംബവും ഊടായ്പ് ആണ്.

  • @user-rb8fz5gb9u
    @user-rb8fz5gb9u 14 дней назад +3

    നമ്മൾ ടിക്കറ്റ് എടുത്ത് പീഡനം പ്രൊമോട്ട് ചെയ്യുകയായിരുന്നല്ലേ 🤔 ഇതുവരെ... ഒരു ഏരിയയിൽ നിന്നും ഇത്രേം പീഡന പരാതി വരുന്നത് ആദ്യം

  • @Josephsimon-e2x
    @Josephsimon-e2x 15 дней назад +3

    AMMA യുടെ അടുത്ത പ്രസിഡണ്ട്‌ രാജുവേട്ടൻ തന്നെ 🔥

  • @tropical_rainforest.
    @tropical_rainforest. 15 дней назад +20

    സാധാരണ ഒരു അസിസ്റ്റന്റ് ഡയറക്ടർക്ക് ഒന്ന് മുള്ളാൻ പോലും സമയം കിട്ടാറില്ല. ഇവനൊക്കെ എങ്ങനഡെയ് ഇതിനൊക്കെ ടൈം..

  • @vinithavini3289
    @vinithavini3289 14 дней назад +2

    ദൈവമേ.... എന്തൊരു കഷ്ടം ആണ്... പാവം സ്ത്രീ...

  • @ajithkumarmediaandmultitec7820
    @ajithkumarmediaandmultitec7820 15 дней назад +4

    കേരളത്തിലാണെങ്കിൽ ഉടൻ പരാതി നൽകുക

  • @sajipp3932
    @sajipp3932 15 дней назад +3

    ചുരുക്കിപറഞ്ഞാൽ സിനിമാ ഫീൽഡിലെ ഒരു മേഘലയിൽ പോലും സ്ത്രീകൾക്ക് രക്ഷയില്ല.....😮 നടൻമാർ എന്തൊക്കെ തള്ളിയാലും ഒരൊറ്റെണ്ണവും ക്ലിയറല്ല എന്ന് മനസ്സിലായി....😡👊💥

  • @jacksmedia275
    @jacksmedia275 15 дней назад +9

    Evide rayan

  • @jasy2489
    @jasy2489 15 дней назад +12

    Raju enthu jaada aayirunu aa press meetil

  • @sudersanpv4878
    @sudersanpv4878 15 дней назад +6

    രായപ്പൻ മഹാൻ !

  • @bottlee200
    @bottlee200 15 дней назад +11

    *ENNITAANU PRITHVIRAJ VALLYA DIALOGUE ADIKUNNE*

  • @professor.georgekutty4thst75
    @professor.georgekutty4thst75 15 дней назад +27

    Privthiraj u producer annu Privthiraj nu onnum arriyila

    • @user_zyzymvb
      @user_zyzymvb 15 дней назад +5

      director prithiraj and producer antony perumbavoor

    • @gudvibessonly
      @gudvibessonly 15 дней назад

      ​@@user_zyzymvbAntony okke Jeethu raju okke anenkil avare elpich angott chellum.. Pinne Pulli angane budget vekkaarilla.. directorine trust cheyth pulli pulleede Bakki bussiness okke nokkaranu pathivu

    • @rakesh8211
      @rakesh8211 15 дней назад +1

      അതൊക്കെ ഒക്കെ.., ഈ ആണും പെണ്ണും കെട്ടവന്റെ dp ഇടാൻ നാമമില്ലേഡാ uwwe.... 😂😂😂

    • @professor.georgekutty4thst75
      @professor.georgekutty4thst75 15 дней назад

      @@rakesh8211 idhu george kutty yannu alladhe lalappan nte fan page alla

    • @letsthinkbig6603
      @letsthinkbig6603 15 дней назад

      ​@@rakesh8211Nala culture

  • @bijoyfrancis7472
    @bijoyfrancis7472 15 дней назад +2

    പോലിസിനോട് പറഞ്ഞിട്ട് കാര്യമൊന്നുമില്ല കാരണം അവര് ഇതൊന്നും അന്വേക്ഷിക്കുകയൊന്നും ഇല്ല നിങ്ങളുടെ പരാതിയുടെ മുകളിൽ പണകെട്ടുകൾ ചെന്നു പരാതി അടിയിലായി പോയിക്കാണും

  • @beenasam879
    @beenasam879 14 дней назад +1

    This is very serious case😮

  • @prabhakarankaimal7691
    @prabhakarankaimal7691 15 дней назад +17

    രഞ്ജിത്സ് ശിഷ്യൻ രാജുമോൻ: എന്റെ സെറ്റിൽ ഇതൊക്കെ അനുവദിക്കും അതെന്റെ പ്രിവിലേജ് ആണ്

  • @melv844
    @melv844 15 дней назад +9

    ഈ ചോദ്യം മീഡിയ എന്താ പൃഥ്വിരാജിന് നേരെ ചോദിക്കഥത്😮😮

    • @l_Jayk_l
      @l_Jayk_l 15 дней назад

      ഇംഗ്ലീഷ് അറിയാത്ത റിപ്പോർടരമാരോട് അവൻ യൂ നോ യൂ സീ എന്നൊക്കെ പറയും. അത് കേട്ടു പേടിച്ച് ഇവറ്റകൾ രാജുവേട്ട എന്ന് വിളിക്കും

    • @AJ_Tech-w2h
      @AJ_Tech-w2h 15 дней назад

      Avarkke lalettan ane target vara arayum venda 😂

  • @theextreme...1252
    @theextreme...1252 14 дней назад +3

    എല്ലാം അറിയുന്നവൻ മൂങ്ങരായൻ 🦉🔺👁️ .😢....അപ്പുറത്തെ set il എന്ത് നടന്നെന്ന് വരേ രായനോട് ചോദിക്ക് രായനറിയാ...അമ്പട ഇല്ലൂമിനാണ്ടിക്കാരേ ookunno.ഞങ്ങള് workspace create ചെയ്യുന്നൊരാ...ഇത് രായൻ ങുർ ങുർ😴😴 അടിച്ച് ഉറങ്ങുന്ന tym il നടന്നതാകാനെ വഴിയുള്ളു........😅😂😂😅😅😅😅നിലപാട് സിംഗം രായനൊപ്പം❤️‍🔥❤️‍🔥

  • @sachinpk9409
    @sachinpk9409 15 дней назад +6

    Rayyapan : Ente cinemayil nadann enn karuthi ella cinemayil indenn parayan pattila, ennal ente cinemayil illann karuthi elladeyum illennum parayan pattila.. 😂

  • @ashraftravego4972
    @ashraftravego4972 14 дней назад +5

    എന്തിനാ മക്കളെ ഈ പണിക്ക് പോണേ??
    എന്തൊക്കെ ജോലി ഇരിക്കുന്നു നാട്ടിൽ????

  • @Shinoj-wp4ws
    @Shinoj-wp4ws 15 дней назад +6

    Prithvi Raj evide poyi😅 enthokke ayirunnu.......

    • @pramodkumarpk1974
      @pramodkumarpk1974 15 дней назад

      Prithviraj already axe him from empuran it's police' duty to arrest him

  • @blezzat8154
    @blezzat8154 14 дней назад +1

    Now this is the case media has to focus and investigate.
    Justice to the madam.

  • @Devdaz
    @Devdaz 14 дней назад +1

    This one is the most serious complaint.

  • @bharat3587
    @bharat3587 14 дней назад +5

    പൃഥ്വിരാജ് പീഡന വീരനെ അടുത്ത സിനിമയിലും എടുത്തു. നാണം ഉണ്ടോ

  • @shaankurien
    @shaankurien 15 дней назад +1

    Call trace cheyyunundairyno? Iwar adhengane cheydhu

  • @mathewthomas5168
    @mathewthomas5168 15 дней назад +2

    ആദ്യകാലം മുതലേ മലയാള സിനിമ മേഖലയുടെ പിന്നാമ്പുറം ചികഞ്ഞാൽ ദുർഗന്ധം വമിക്കും എന്ന കാര്യം ആർക്കാണ് അറിയാത്തത് ? ഇപ്പോൾ ഇവരെല്ലാം പല്ലു തേക്കാതെ മലർന്നു കിടന്നു തുപ്പുന്നു ആത്രയേ ഉള്ളു.....
    പണ്ട് സണ്ണി ലിയോൺ
    കൊച്ചിയിൽ വന്നപ്പോൾ കേരളത്തിലെ ലക്ഷക്കണക്കിന് സദാചാരക്കാർ അവരെ കാണാൻ ഒത്തുകൂടി . ഞാനൊരു സദാചാര വാദി അല്ലാത്തതു കൊണ്ട് പോയില്ല ,
    പക്ഷേ ടിവിയിൽ കൂടി കണ്ടിരുന്നു ...
    അവരിൽ ചിലർ കമൻ്റുകളുമായി ഇവിടെ വന്നിട്ടുണ്ടോ എന്ന് സംശയം....
    😂😂😂😂

  • @jithink9495
    @jithink9495 14 дней назад +2

    അപ്പൊ രാജപ്പന്‍ അറിഞ്ഞിട്ടും ഒന്നും ചെയ്തില്ല എന്നത് ഏറ്റവും ഗൗരവം. എന്നിട്ട് അവന്റെ ഒരു കവല പ്രസംഗം.

  • @glenlouis
    @glenlouis 14 дней назад

    Salute to this brave woman. A lot of people are pretending to know nothing.

  • @user-ic1hm3ix5s
    @user-ic1hm3ix5s 14 дней назад +1

    നീതി കിട്ടുന്നത് വരെ പോരാടണം