ഇതു അമ്മയിലെ യഥാർഥ പ്രതികൾ ചെയ്ത പരുപാടി ആണ്..നിവിൻ പോളിയ്ക്കെതിരായ പരാതി ഫേക്ക് ആണെന്ന് ജനങ്ങൾക്ക് മനസ്സിലാകുമ്പോൾ യഥാർത്ഥ പ്രതികൾക്കെതിരെ ഉള്ള പരാതിയും ഫേക്ക് ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള fraud നാടകം😂🤣പക്ഷെ മലയാളികളുടെ മുന്നിൽ ആണ് ഈ നാടകം അവതരിപ്പിച്ചതെന്നു ഇതിന്റെ പിന്നിൽ കളിച്ചവർ മറന്നു പോയി..😂🤣

Dubai police is very strict... She is a massive fraud.. If she complained with Dubai police.. he would have been caught immediately... This is a massive fraud allegation against Nivin..
ഞാൻ പറയും 6:49 പീഢിപ്പിച്ച ദിവസം രാത്രി 8 നും 8 30 ഇടയിലായിരുന്നു. കാരണം അന്ന് പവർ കട്ടായിരുന്നു. മാത്രമല്ല കുമാരപുരം പഞ്ചായത്തിൽ മഴ പെയ്യുകയായിരുന്നു. മഴ വെള്ളം വീണ് സാരിയിൽചളിയടിച്ചിരുന്നു. പിറ്റെ ദിവസം മലമ്പനിക്കുള്ള പ്രതിരോധ കുത്തിവെയ്പ്പുണ്ടായിരുന്നു.6 പേരുടെ രക്തപരിശോധനയിൽ ഫുൾ A+ ആയിരുന്നു റിസൽറ്റ് അങ്ങനെയാണ് നിവിൻ പോളി എന്നെ പണിഞ്ഞു എന്ന് ഞാനറിഞ്ഞത്.
പക്ഷേ AMMA യിലെ പവർ ഗ്രൂപ് തന്നെ ഇപ്പൊ കുറെ കള്ള ഒളിയമ്പുകൾ അയക്കുന്നുണ്ട് അവർ കുറെ കള്ള ആരോപണങ്ങളും ഇതിനിടയിൽ ചില വെടികളെ വച്ച് നടത്തുന്നുണ്ട് മൊത്തം യദാർത്ഥ പ്രശ്നങ്ങളും ഹേമ കമ്മറ്റി റിപ്പോർട്ടും അട്ടിമറിക്കാൻ വേണ്ടി കേരള രാഷ്ട്രീയക്കാർ മിക്കവാറും സിനിമാക്കാരെ രക്ഷിക്കും
1½ മാസം മുമ്പേ അന്വേഷണത്തിൻ്റെ ഭാഗമായി നിവിനെ പോലീസ് വിളിച്ചിട്ടുണ്ട് . അപ്പോ ഇങ്ങനെ സംഭവിക്കുമെന്ന് നിവിൻ മുൻകൂട്ടി കണ്ട് ഒരുത്തിയെ സെറ്റക്കിയെന്നാണോ നി പറയുന്നത്????
കോഴികളെ പറ്റിയുള്ള ആരോപണമാണെങ്കിലും ഒരു ഗ്രൂപ്പ് ന്റെ planned അറ്റാക്ക് ആണ്..എല്ലാത്തിന്റെയും പിന്നിൽ ഹാഷിഷ് അബു ഗ്രൂപ്പ് ആണ്.. എല്ലാവരെയും ഒത്തുകി അവനു കയ്യടക്കണം സിനിമ.. ചിലത് സത്യമായ കാര്യമാണ്.. പക്ഷെ അതിപ്പോൾ പുറത്തു വിടുന്നതിന്റെ ഉദ്ദേശം ഇതാണ്.. നിവിനെതിരെ real ആയി കിട്ടിയില്ല.. So ഒരെണ്ണം സെറ്റ് ചെയ്തു..
@@globetrotter986media should always investigate the truth, here they are trying to make the viewers understand as well. No one should suffer because of any false allegation.

അരുൺ സാർ നമിച്ചിരിക്കുന്നു പോലീസുകാർ ഈ രീതിയിൽ ചോദ്യം ചെയ്യും എന്ന് കേട്ടിട്ടുണ്ട് ദുബായിലുള്ള ഫോണിൽ നാട്ടിൽ മെസ്സേജ് അയച്ചു എന്തൊരു വിഡ്ഢിത്തരങ്ങൾ ആണ് ഈ കുട്ടി പറയുന്നത് എല്ലാം വിഴുങ്ങി വിഴുങ്ങി ആണ് ഉത്തരം പറയുന്നത് സാറിനെ പോലെയുള്ള വാർത്ത അവതാരകരെ ആണ് ഈനാടിനാവശ്യം
നിവിൻ പേടിക്കേണ്ട ' താങ്കൾക്ക് ഒന്നും സംഭവിക്കില്ല. താങ്കൾ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ജനങ്ങൾക്ക് മനസ്സിലായി. നിവിൻ ഉറപ്പായും ഈ സ്ത്രീക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകണം.
ആ പെൺകുട്ടിയുടെ മാനസിക അവസ്ഥകൂടി മനസ്സിലാക്കേണ്ടതുണ്ട് നിവിൻ സത്യത്തിൽ ചതിച്ചു എന്നുള്ളത് ശരിതന്നെയാണ് ഇത്രയും അഭിനയ മികവുള്ള ഈ നടിയെ കുറഞ്ഞ പക്ഷം സിനിമയിൽ നായിക എങ്കിലും ആക്കേണ്ടതായിരുന്നു.
ഡോ. അരുൺ കുമാർ മലയാളസിനിമയെ ഒരു. ദുരന്തത്തിൽ നിന്ന് രക്ഷിച്ചു..ആരോപണവുമായി വരുന്നവരിൽ നിന്ന് മലയാളസിനിമനേരിട്ടദുരന്തം ഈ ഒറ്റ ഇറ്റർവ്യൂ..വ്യക്തമാക്കി.. നന്ദി ഡോ. അരുൺ
*UAE നിയമം അനുസരിച്ച് ബലാത്സംഗ കുറ്റം തെളിഞ്ഞാൽ മിനിമം ജീവപര്യന്തമോ ചില കേസുകളിൽ death penalty യും ആണ് ശിക്ഷ.അതുപോലെ കുറ്റം വ്യാജമാണെന്ന് തെളിഞ്ഞാൽ അതിനും ശിക്ഷയുണ്ട്.അതുകൊണ്ട് അവിടെ കേസ് കൊടുത്തില്ല. ഇവിടെയാകുമ്പോൾ ആർക്ക് ആരുടെ പേരിലും കേസ് കൊടുക്കാം. തെളിവുകളൊക്കെ പോലീസ് ഉണ്ടാക്കിക്കൊള്ളും.*
UAE സിം ഇൽ നാട്ടിൽ എത്തിയാലും മെസ്സേജ് അയക്കാൻ പറ്റും.വാട്സാപ്പ് നമ്പർ change ചെയ്യാതെ ഇരുന്നാൽ.പക്ഷേ ഇവരുടെ പ്ലാൻ എവിടെയൊക്കെയോ പൊളിയുന്നുണ്ട്.ഇരയുടെ പേരും വിവരങ്ങളും പുറത്ത് പറയാൻ പാടില്ലെന്ന നിയമം മുതലാക്കി . മാനനഷ്ടത്തിന് നഷ്ട പരിഹാരം കിറ്റാൻ വേണ്ടിയുള്ള ഉടായിപ് ആയി തോന്നുന്നു
But Nivin Poly body language yesterday press conferance is also not showing good, otherwise why he cannot say to undergo a lie detactor test to find out whether who is actually telling lue !
റിമ -ആഷിഖ് WCC Drug മാഫിയ ആണ് ശരിക്കും പ്രവർഗ്രൂപ്. അവർക്കെതിരെയുള്ള ആരോപണങ്ങളുടെ വാർത്ത പോലും ചാനലുകൾ കൊടുക്കുന്നില്ല. പക്ഷേ സോഷ്യൽ മീഡിയയിൽ ഒതുക്കാൻ പറ്റിയില്ല. അതുകൊണ്ട് പൊതുജനങ്ങൾക്ക് ബോധ്യപ്പെട്ടു.
പുള്ളിക്കാരിക്ക് മയക്കുമരുന്ന് നൽകി പീഡനം നടത്തി എന്നാണ് പരാതി. ഇതിൽ അന്വേഷണം നടന്നു, നിവിൻ നിരപരാധി ആണെന്ന് തെളിഞ്ഞാൽ തന്നെ, മാന നഷ്ട കേസ് കൊടുത്താൽ പുള്ളിക്കാരിക്ക് വിഷയം അല്ല. കാരണം സംഭവം നടക്കുമ്പോൾ അവർക്ക് തലക്ക് വെളിവില്ലായിരുന്നു. എന്ന് വരും. അതായത് ഏതു അർഥത്തിലും പെണ്ണ് സേഫ് ആണ്.
Power ഗ്രൂപ്പ് തലവൻ നോക്കുമ്പോൾ കുടുങ്ങാതെ ഇരിക്കുന്നവൻ ഇവനൊക്കെ ഇനിയും സൂപ്പർ താരങ്ങൾ ഉണ്ടല്ലോ പണി കൊടുക്കാം 😂അങ്ങനെ പറഞ്ഞു പഠിപ്പിച്ചു വിട്ടു അന്നം കഴിക്കുന്നവർക്കു ഇതൊക്കെ manasilakum
IMEI track cheythaal pore.. Last switch off and switch on kanikkillae.. Nammude oru phone nashttapettu... Nattil vannitt nammal athil dial cheyth nokoolae, ring aavunnundo enn...
Arun : ആ ഫോണിൽ നിന്ന് നിവിൽ പോളിയുമായി ചാറ്റ് ചെയ്തിരുന്നോ........??? പരാതിക്കാരി : നിവിൻ പോളിയോ ഏത് നിവിൻ പോളി ...( a few moments later) ഓ ഓഓഓ നിവിൻ പോളി ... ഇടക്ക് പറഞ്ഞു പഠിപ്പിച്ചതൊക്കെ വിട്ടുപോകുന്നുണ്ട് കേട്ടോ....
Rima inale media nne address cheythu, insta yil post ittitund. Ath 3rd person parayune varum allegations. There is no clear victims or perpertuators. Revathy yum prathikarichitund. Please follow.
ഈ സംഭാഷണത്തിൽ നിന്ന് ഇത് with consent സംഭവിച്ച കാര്യമാണ് എന്നാണ് മനസ്സിലാകുന്നത്. അവസരം കിട്ടാത്തത് കൊണ്ടോ, പണത്തിനു വേണ്ടിയോ ആയിരിക്കാം ഇപ്പൊ ഇങ്ങനെ പരാതി ഉന്നയിക്കുന്നത്.
@@voyaguersolo4117 Definitely..ee pennu igne oke kodathil poy paranju thelivum illathe irunna Nivin oru 10 crore nashtapariharam chodikanam. I am a women as well. Nale oru kalath namuk oru presnam varnn arengilum viswasikuo
ഇവൾ ഉടായിപ്പാണ്😂😂😂 അരുൺ കുമാർ പൊളിച്ചടുക്കി 😅
😊
മൂന്നു ദിവസം ഭാര്യയെ കാണാതായിട്ടും ഭർത്താവ് അന്വേഷിച്ചില്ല 😅
ഇതു അമ്മയിലെ യഥാർഥ പ്രതികൾ ചെയ്ത പരുപാടി ആണ്..നിവിൻ പോളിയ്ക്കെതിരായ പരാതി ഫേക്ക് ആണെന്ന് ജനങ്ങൾക്ക് മനസ്സിലാകുമ്പോൾ യഥാർത്ഥ പ്രതികൾക്കെതിരെ ഉള്ള പരാതിയും ഫേക്ക് ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള fraud നാടകം😂🤣പക്ഷെ മലയാളികളുടെ മുന്നിൽ ആണ് ഈ നാടകം അവതരിപ്പിച്ചതെന്നു ഇതിന്റെ പിന്നിൽ കളിച്ചവർ മറന്നു പോയി..😂🤣
nidhinanilkumar6167 സത്യം, മോഹൻലാലിന്റെ അതേ അവസ്ഥ തന്നെ നിവിനും😭
She is planted.. So that even genuine cases becomes weak..
നിവിൻ പൊളി ആണെന്ന് പറഞ്ഞു ഇവളെ ആരാണ്ട് പറ്റിച്ചെന്നു തോന്നുന്നു 😁😁😁
Athinum sadyatha und 😂😂
😂😂
😂😂😂
Yes, bhodhm illathe irikukayalle, appo nan nivin pauly ahnu enn parann kanum, pavm ath vishwsichu
I think she is duped
അരുൺകുമാറിൻ്റെ വലയിൽ ആ സ്ത്രീ പെട്ടു. ആരോപണംഅടിസ്ഥാനരഹിതമെന്ന് പുള്ളിക്ക് ഉറപ്പായി
Arunkumar paynkili chanel valiya nunayan aanu
Ithrayum chodicha sthithikku , aduthu Arun broyude peril aropanam varathirunnaal thanne bhaagyam.
എങ്ങനെ ഉറപ്പായി?
Ath common sense ann bhai@@coconutpunch123
ഇതു അമ്മയിലെ യഥാർഥ പ്രതികൾ ചെയ്ത പരുപാടി ആണ്..നിവിൻ പോളിയ്ക്കെതിരായ പരാതി ഫേക്ക് ആണെന്ന് ജനങ്ങൾക്ക് മനസ്സിലാകുമ്പോൾ യഥാർത്ഥ പ്രതികൾക്കെതിരെ ഉള്ള പരാതിയും ഫേക്ക് ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള fraud നാടകം😂🤣പക്ഷെ മലയാളികളുടെ മുന്നിൽ ആണ് ഈ നാടകം അവതരിപ്പിച്ചതെന്നു ഇതിന്റെ പിന്നിൽ കളിച്ചവർ മറന്നു പോയി..😂🤣
Dubai police is very strict... She is a massive fraud.. If she complained with Dubai police.. he would have been caught immediately... This is a massive fraud allegation against Nivin..
👍👍
Yess...
സത്യം.
ചിരിച്ച് മടുക്കും.... ശ്വാസം മുട്ടൽ കൂടത്തെയുള്ളു 🤣
😂😂😂😂 സത്യം ബസിൽ ഇരുന്ന് കേൾക്കുന്ന ന്റെ അവസ്ഥ
😂😂😂
ഞാൻ പറയും 6:49 പീഢിപ്പിച്ച ദിവസം രാത്രി 8 നും 8 30 ഇടയിലായിരുന്നു. കാരണം അന്ന് പവർ കട്ടായിരുന്നു. മാത്രമല്ല കുമാരപുരം പഞ്ചായത്തിൽ മഴ പെയ്യുകയായിരുന്നു. മഴ വെള്ളം വീണ് സാരിയിൽചളിയടിച്ചിരുന്നു. പിറ്റെ ദിവസം മലമ്പനിക്കുള്ള പ്രതിരോധ കുത്തിവെയ്പ്പുണ്ടായിരുന്നു.6 പേരുടെ രക്തപരിശോധനയിൽ ഫുൾ A+ ആയിരുന്നു റിസൽറ്റ് അങ്ങനെയാണ് നിവിൻ പോളി എന്നെ പണിഞ്ഞു എന്ന് ഞാനറിഞ്ഞത്.
😂😂😂😂
😂😂
😂😂😂 എവിടെങ്കിലും കുറച്ചെങ്കിലും സത്യം പറയാൻ ആ പെണ്ണിനോട് പറയു,,,
🤣🤣🤣🤣
😂
Bhakshanam kazikanum and kallam parayanumanu vaa thurakunnathu.Evar vicharich nivin'nu Elaverum poleye pedichu olikum ennu.But press meet kazinjappo ...ivarude confidence oake poyi😂
I think she is a big criminal
പക്ഷേ AMMA യിലെ പവർ ഗ്രൂപ് തന്നെ ഇപ്പൊ കുറെ കള്ള ഒളിയമ്പുകൾ അയക്കുന്നുണ്ട് അവർ കുറെ കള്ള ആരോപണങ്ങളും ഇതിനിടയിൽ ചില വെടികളെ വച്ച് നടത്തുന്നുണ്ട് മൊത്തം യദാർത്ഥ പ്രശ്നങ്ങളും ഹേമ കമ്മറ്റി റിപ്പോർട്ടും അട്ടിമറിക്കാൻ വേണ്ടി കേരള രാഷ്ട്രീയക്കാർ മിക്കവാറും സിനിമാക്കാരെ രക്ഷിക്കും
ഇപ്പൊ തോന്നുന്നത് മറ്റെ കോഴികളെ വെളുപ്പിക്കാനായി ഉണ്ടാക്കിയ കേസ് പോലെയുണ്ട്😂😂
Exactly. It’s called a tactical error.
1½ മാസം മുമ്പേ അന്വേഷണത്തിൻ്റെ ഭാഗമായി നിവിനെ പോലീസ് വിളിച്ചിട്ടുണ്ട് . അപ്പോ ഇങ്ങനെ സംഭവിക്കുമെന്ന് നിവിൻ മുൻകൂട്ടി കണ്ട് ഒരുത്തിയെ സെറ്റക്കിയെന്നാണോ നി പറയുന്നത്????
Enikkum thonni
@@shtman504 നിവിൻ പോളി തന്നെ ന്യൂസിൽ പറഞ്ഞിട്ടുണ്ട് മോളു
കോഴികളെ പറ്റിയുള്ള ആരോപണമാണെങ്കിലും ഒരു ഗ്രൂപ്പ് ന്റെ planned അറ്റാക്ക് ആണ്..എല്ലാത്തിന്റെയും പിന്നിൽ ഹാഷിഷ് അബു ഗ്രൂപ്പ് ആണ്.. എല്ലാവരെയും ഒത്തുകി അവനു കയ്യടക്കണം സിനിമ.. ചിലത് സത്യമായ കാര്യമാണ്.. പക്ഷെ അതിപ്പോൾ പുറത്തു വിടുന്നതിന്റെ ഉദ്ദേശം ഇതാണ്.. നിവിനെതിരെ real ആയി കിട്ടിയില്ല.. So ഒരെണ്ണം സെറ്റ് ചെയ്തു..
Dr. Arun, Superb questioning. All reporters should be like this?
For what? Media interrogation is not relevant. Media policing .... What original police will do?
@@globetrotter986media should always investigate the truth, here they are trying to make the viewers understand as well. No one should suffer because of any false allegation.
I don't support this women , but is it okay media to question people
Dr Arun പൊളിച്ചടുക്കി 🙏🏻🤝അവൾ ഉടായിപ്പ് ആണ്
2:14 ശ്വാസം മുട്ടൽ കൂടുതലായ ബന്ധുവിനെ ആദ്യം ഹോസ്പിറ്റലിൽ കൊണ്ട് പോകാതെ നേരെ ടാക്സിയിൽ എയർപോർട്ടിൽ എത്തിക്കാൻ കാണിച്ച കസിൻന്റെ മനസ്സ് 🥹
😂😅
😂😂😂
Yes😂
😂😂
Sathyam!
Nivin pauly ആണെന്ന് പറഞ്ഞ് ഈ പൊട്ടിപെണ്ണിനെ ആരോ കളിച്ചു വിട്ടു.😂😂 അയിനാണ്. ഹ. ഹ.. ഹ.
😂😂😂
😂😂 അവൾക്ക് തന്നെ അറിയുന്നില്ല എന്താ പറയാ ന്ന് 😂
😂😂
ഇതു അമ്മയിലെ യഥാർഥ പ്രതികൾ ചെയ്ത പരുപാടി ആണ്..നിവിൻ പോളിയ്ക്കെതിരായ പരാതി ഫേക്ക് ആണെന്ന് ജനങ്ങൾക്ക് മനസ്സിലാകുമ്പോൾ യഥാർത്ഥ പ്രതികൾക്കെതിരെ ഉള്ള പരാതിയും ഫേക്ക് ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള fraud നാടകം😂🤣പക്ഷെ മലയാളികളുടെ മുന്നിൽ ആണ് ഈ നാടകം അവതരിപ്പിച്ചതെന്നു ഇതിന്റെ പിന്നിൽ കളിച്ചവർ മറന്നു പോയി..😂🤣
നാടകം പൊളിഞ്ഞു 😂
ഇവൾ ഇപ്പോളും കഞ്ചാവിലാണെന്നു തോന്നുന്നു...😂😂😂
MDMA
Primary investigation നടത്തി കുറച്ചൊക്കെ സത്യം ഉണ്ടെങ്കിൽ മാത്രമേ medias എങനെയുള്ള വാർത്തകൾ സംപ്രേഷണം ചെയ്യാവു.
ഇവൾക്ക് ആദ്യം വേണ്ടത് നല്ല ചികിത്സയാണ്.
😂😂
😂😂😂 correct
💯
💯💯💯😁
😂
എല്ലാ തെണ്ടിത്തരം ഒപ്പിച്ചിട്ടും ഭർത്താവിനെ ഒന്നും അറിയിക്കാതിരുന്ന ചേച്ചിയുടെ നല്ല മനസ്സ് ആരും കാണാതെ പോവരുത്
ഇവരെ നിവിൻ പോളി ആണെന്ന് പറഞ്ഞു ആരോ പറ്റിച്ചു. പറയുന്നേ എല്ലാം തെറ്റായി
Mm...
Athinum sadyatha und
Ivar oru ganja dealer aan aarum onnum ivale cheythittilla for fame and money
I hope police investigate this very seriously and if she is lying I hope she gets arrested for defamation.
നീ ഇത് വല്ല Lkg പിള്ളേരോട് പോയി പറ 😂അവർ വിശ്വസിക്കും
Avarkum tirichariyan patum😁
LKG പിള്ളാരോട് പറഞ്ഞാൽ അവര് പറയും+2 ക്കാരോട് പറയാൻ
നെനക്ക് പൈലിയുടെ മകനെയായിരിക്കും വിശ്വാസം. എല്ലാർക്കും അങ്ങനെയല്ലാ
@@shreekanthshoranurilPinne honey trap kariye viswasikkano
നല്ല പെട കൊള്ളും..... പിള്ളേരുകൾക്കു കാഞ്ഞ ബുദ്ധിയാണ് 😂
അരുൺ സാർ നമിച്ചിരിക്കുന്നു പോലീസുകാർ ഈ രീതിയിൽ ചോദ്യം ചെയ്യും എന്ന് കേട്ടിട്ടുണ്ട് ദുബായിലുള്ള ഫോണിൽ നാട്ടിൽ മെസ്സേജ് അയച്ചു എന്തൊരു വിഡ്ഢിത്തരങ്ങൾ ആണ് ഈ കുട്ടി പറയുന്നത് എല്ലാം വിഴുങ്ങി വിഴുങ്ങി ആണ് ഉത്തരം പറയുന്നത് സാറിനെ പോലെയുള്ള വാർത്ത അവതാരകരെ ആണ് ഈനാടിനാവശ്യം
Actually Dubai sim we can select as our WhatsApp number....it's not a problem.....
ജോതിയും വന്നില്ല
തീയും വന്നില്ല
😂😂😂😂
😂😂😂😂
🤣🤣🤣
Ullathu oombiyum pooyi
😂😂
Cbi പോലും ഇങ്ങനെ ചോദ്യം ചെയ്യില്ല 😄 അവൾ ബബ്ബബ്ബ അടിക്കുക ആണല്ലോ
90% കളവാണ് പറയുന്നത്
100
101%
100
90 അല്ല 1000%
Nuna
മയക്കുമരുന്നിൻ്റെ അർദ്ധബോധത്തിൽ നിവിൻപോളിയുടെഏതോ അപരൻ എന്തോ ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത്
എന്തോ സാധനം അടിച്ചുകയറ്റിയിട്ടു പിച്ചും, പേയും പറയുന്നു
ഈ പെണ്ണ് കാരണം സിദ്ധിഖ്കും ജയസൂര്യയും രഞ്ജിത്തും ഒക്കെ ആശ്വസിക്കുന്നുണ്ടാകും.അവർക്കെതിരെ കേസ് കൊടുത്ത പെണ്ണുങ്ങളെയും ആരും വിശ്വസിക്കാതെ വരും 🤣
അതാണ് അവരുടെ ഉദ്ദേശ്യവും.
Ath thanne
💯
ക്യാമറയിൽ വ്യക്തമായി സംഭവിച്ചതെല്ലാം അവർ പറഞ്ഞു. ഇവൾ മുഖം മറച്ചു ഓരോ ചാനലിലും മാറ്റി പറയുന്നു. നിവിന്റെ കാര്യത്തിൽ പാളിപ്പോയി🤣🤣🤣
💯%
അരുൺ സാറിൻ്റെ ചോദ്യം ചെയ്യൽ തുടരും ഇനി കഥ മറ്റൊരു തലത്തിൽ വരും ഹ ഹ ഹ
ഇവനാരാണ് പോലീസാണോ ചോദൃ ചെയ്യാൻ
@@AnilKumar-ug4ioപോലീസ് ഇവരെ ചോദ്യം ചെയ്തു എങ്കിൽ ഇവര് ഇതുപോലെ ഇരുന്ന് ബ ബ ബ അടിക്കുന്നത് കാണാൻ പറ്റോ 😂
@@AnilKumar-ug4iomediayk question Cheyan um anweshikanum evidence collect Cheyan ok patum
@@ajithvasudev3677police'nu Verum 10 minutes mathi...Enthoake Chumma time pass avarku😂
അരുൺ സർ 👌👌👌
നിവിൻ പേടിക്കേണ്ട ' താങ്കൾക്ക് ഒന്നും സംഭവിക്കില്ല. താങ്കൾ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ജനങ്ങൾക്ക് മനസ്സിലായി. നിവിൻ ഉറപ്പായും ഈ സ്ത്രീക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകണം.
She has no confidence
She's a rape victim. She is not a rapist like your Nivin
Oru penninte manan anu evdy panayam vekunath 😔😔
കോൺഫിഡൻസ് ഉണ്ടാകുന്ന സബ്ജെക്ട് ആണല്ലോ... 🙏🙏
@@nomore9273manam undenkil alle
@@nomore9273mairaaanu
ഈ വിഡിയോ കണ്ടാൽ നിനക്കു പോലും വിശോസം വരില്ല.. നീ പറഞ്ഞതു😂😂😂
പോലീസ് അന്വേഷണം പോലെ, അടിപൊളി 😮
ആ പെൺകുട്ടിയുടെ മാനസിക അവസ്ഥകൂടി മനസ്സിലാക്കേണ്ടതുണ്ട് നിവിൻ സത്യത്തിൽ ചതിച്ചു എന്നുള്ളത് ശരിതന്നെയാണ് ഇത്രയും അഭിനയ മികവുള്ള ഈ നടിയെ കുറഞ്ഞ പക്ഷം സിനിമയിൽ നായിക എങ്കിലും ആക്കേണ്ടതായിരുന്നു.
We support Nivin pauly ❤
ഡോ. അരുൺ കുമാർ മലയാളസിനിമയെ ഒരു. ദുരന്തത്തിൽ നിന്ന് രക്ഷിച്ചു..ആരോപണവുമായി വരുന്നവരിൽ നിന്ന്
മലയാളസിനിമനേരിട്ടദുരന്തം ഈ ഒറ്റ ഇറ്റർവ്യൂ..വ്യക്തമാക്കി.. നന്ദി ഡോ. അരുൺ
Dr Arun superb interview. Everyone knows now
ഇങ്ങനെ പെൺകുട്ടികൾ ദുബായിൽ ചെന്ന് പെട്ട് കിടന്നാൽ വീട്ടുകാർ അറിയത്തില്ലേ
its clear that shes a fraud
*UAE നിയമം അനുസരിച്ച് ബലാത്സംഗ കുറ്റം തെളിഞ്ഞാൽ മിനിമം ജീവപര്യന്തമോ ചില കേസുകളിൽ death penalty യും ആണ് ശിക്ഷ.അതുപോലെ കുറ്റം വ്യാജമാണെന്ന് തെളിഞ്ഞാൽ അതിനും ശിക്ഷയുണ്ട്.അതുകൊണ്ട് അവിടെ കേസ് കൊടുത്തില്ല. ഇവിടെയാകുമ്പോൾ ആർക്ക് ആരുടെ പേരിലും കേസ് കൊടുക്കാം. തെളിവുകളൊക്കെ പോലീസ് ഉണ്ടാക്കിക്കൊള്ളും.*
ബോധമില്ലാത്ത ആൾക്ക് ആരാണ് തന്നെ ഉപദ്രവിച്ചെതെന്ന് എങ്ങനെ തിരിച്ചറിയാനാകും
Yes. That's correct question
നിവിൻ പോളിക്ക് ആര് അവസരം കൊടുക്കും എന്ന് നോക്കി ആണ് അയ്യാൾ നടക്കുന്നെ 😂😂😂
സത്യം..മോഹൻലാലിന്റെ അതേ അവസ്ഥ...🤣😭
Ee varsham Nevin etrayo film abinayicchu!
@@forest7113full bomb💣😂
@@forest7113 athellam angott apeshichittane😂
സത്യം🤣
ഞാൻ ആരെയും കുറ്റം പറയുന്നില്ല എല്ലാ സ്ത്രീകളും വിസ്വദ്ധരല്ല. സത്യം എപ്പോഴെങ്കിലും തെളിയും.
Wcc ഉടായിപ്പ്
@@ShafeeqSha-y6zNot WCC, ithilipo siddhiq and mukesh vishyam ullathaanu..athum athratholam oke undo ennu daivathinu ariyaa. Hema committiyil report kodthathum vannathhum oke aaranaavo
@@ShafeeqSha-y6zits not wcc, power group udayip. Ith pole oru vyaja parathi vannal backi ulla originals nte credibility question cheyyamallo
@@praseedadevi vinayane samshayikanam,pinne rima and ashiq abu ,wcc
ഇവൾ അടിച്ച ബ്രാൻഡ് എന്താണെന്ന് ആർക്കെങ്കിലും അറിയാമോ 🤔
Arun, excellent interrogation!!
UAE സിം ഇൽ നാട്ടിൽ എത്തിയാലും മെസ്സേജ് അയക്കാൻ പറ്റും.വാട്സാപ്പ് നമ്പർ change ചെയ്യാതെ ഇരുന്നാൽ.പക്ഷേ ഇവരുടെ പ്ലാൻ എവിടെയൊക്കെയോ പൊളിയുന്നുണ്ട്.ഇരയുടെ പേരും വിവരങ്ങളും പുറത്ത് പറയാൻ പാടില്ലെന്ന നിയമം മുതലാക്കി . മാനനഷ്ടത്തിന് നഷ്ട പരിഹാരം കിറ്റാൻ വേണ്ടിയുള്ള ഉടായിപ് ആയി തോന്നുന്നു
ഇവൾ പച്ച കള്ളം ആണല്ലോ പറയുന്നേ വേറൊരു news ൽ ഫ്ലാറ്റ് ന്റെ name പറയുന്നുണ്ട് ഇപ്പോൾ ഓർമ ഇല്ലെന്ന് ഓരോ interview യിൽ ഓരോന്നാണ് പറയുന്നത്
Correct
Ippol Swamiyaannu Samsaarikkunnarhu😂😂😂
Flora Creek Hotel, Near Clock tower.. Deira.. Dubai
ഇപ്പോൾ പറയുന്നു പീഡിപ്പിച്ചില്ല പേടിപ്പിച്ചേ ഉള്ളു എന്ന്🤣🤣🤣
ഇതും കോട്ടെഷൻ ആണോടെ.ഇതു പോലെ ചറപറാ പരാതി അയച്ചു എല്ലാം കോമഡി ആക്കി മാറ്റിയാൽ മഹൻമാർ രക്ഷപ്പെടും. എല്ലാം വ്യാജ പരാതിയാണെന്ന തോന്നലുണ്ടാക്കും
Haaa you are right..👍
Athedo,🙂💯👍🏻
നമ്മളും അടിച്ചിരിക്കാണല്ലോ അതാണ് 😂😂
Correct. avalude dialogue ketal ariyam.pakka tallanu
High class Vedi aanu
സിമ്പിൾ 😂
ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം..😂
😂
1:41 ഇല്ല . അ അതെ😂😂
Script nannaitu padichu varu
എന്ത് കൊണ്ടാണ്
ഈ പടക്കങ്ങളുടെ ഫോട്ടോ കാണിക്കാത്തത്
അതാണ് ഇവരുടെ ധൈര്യം
Good script, but acting very bad
😅😅😅
Script polinju😅😅
But Nivin Poly body language yesterday press conferance is also not showing good, otherwise why he cannot say to undergo a lie detactor test to find out whether who is actually telling lue !
@@rajeshnair-gx7eghe already said he is ready to go through any scientifical test
Dialogue timing thetti poyi 😂
ഇവള് സ്വപ്നം കണ്ടതാണ് നിവിൻ പോളി പീഡിപ്പിക്കുന്നതായി സ്വപ്നം കണ്ടതാണ്
ഇവള് ഇത് എന്തൊക്കെ തേങ്ങയാ പറയുന്നേ...
നുണ പരിശോധന വേണം.പരസ്പര വിരുദ്ധമായ നിലപാടാണ്.
സംസാരം കേട്ടാൽ അറിയാം ഇവൾ ഉടായിപ്പാണ്
💯😂😂
Yes
ഇതുപോലുള്ള ആരോപണങ്ങൾ വ്യക്തികളുടെയും, പോലീസിന്റെയും, TV പ്രേക്ഷകരുടെയും സമയം മെനക്കെടുത്തുന്നു. കേസ് തെളിഞ്ഞില്ലെങ്കിൽ ഇവളെയൊക്കെ ശിക്ഷിക്കണം.
കോഴികൾ വെളുപ്പിക്കാൻ വേണ്ടി ഒപ്പിച്ച കഥ അന്നോ എന്ന് ഒരു സംശയം
Correct
@@anupa1090correct
💯👍
Enikum thonni
It’s a tactical error.
പാവം കുട്ടി ഒന്നും അറിയില്ല , കൃഷ്ണ വിലാസം ബഗീരഥൻ പിള്ള …. 💣 .
🤣😭😂
Cheriya vedi veliya vedi
വലിയ വെടിയാ😂
അവളുടെ ഡയലോഗ് കേട്ടോ... ഞാനും അടിച്ചു ഇരിക്കുക അല്ലേ എന്ന് 😂.. Means അവളും drugs അടിച്ചു ഇരിക്കുക ആണ് എന്ന്.
പാവം കുട്ടി😅😅😅
ഇവൾ സംസാരം കേക്കുമ്പോൾ അറിയാം ഉടായിപ്പ് ആണെന് 😂😂😂😂
ഇതൊക്കെ സിദ്ദിഖ് മുകേഷ് ഒക്കെയുള്ള പവർ ഗ്രൂപ്പ് ടീമിനെ വെളുപ്പിക്കാൻ
റിമ -ആഷിഖ് WCC Drug മാഫിയ ആണ് ശരിക്കും പ്രവർഗ്രൂപ്. അവർക്കെതിരെയുള്ള ആരോപണങ്ങളുടെ വാർത്ത പോലും ചാനലുകൾ കൊടുക്കുന്നില്ല. പക്ഷേ സോഷ്യൽ മീഡിയയിൽ ഒതുക്കാൻ പറ്റിയില്ല. അതുകൊണ്ട് പൊതുജനങ്ങൾക്ക് ബോധ്യപ്പെട്ടു.
Edo naaree ee sthree 4 months ago complaint koduthathaanu. Much before the hema committee report.
Da myre hema comittee report varshanglk munne vanne anu
Muthe neeyum ille power committee il
@@RunningWalking12Aa complaint igne onnulallo bro
പുള്ളിക്കാരിക്ക് മയക്കുമരുന്ന് നൽകി പീഡനം നടത്തി എന്നാണ് പരാതി. ഇതിൽ അന്വേഷണം നടന്നു, നിവിൻ നിരപരാധി ആണെന്ന് തെളിഞ്ഞാൽ തന്നെ, മാന നഷ്ട കേസ് കൊടുത്താൽ പുള്ളിക്കാരിക്ക് വിഷയം അല്ല. കാരണം സംഭവം നടക്കുമ്പോൾ അവർക്ക് തലക്ക് വെളിവില്ലായിരുന്നു. എന്ന് വരും. അതായത് ഏതു അർഥത്തിലും പെണ്ണ് സേഫ് ആണ്.
പെണ്ണൊരുമ്പെട്ടാൽ...
ഇതുപോലെത്തെ നെറികെട്ട സ്ത്രീകൾ കാരണം യഥാർത്ഥ പീഡനത്തിനിരയായവർക്കാണ് നീതികിട്ടാതെ വരുന്നത്
Mole you trapped 😂😂😂Arun ji 🙌
U r trapped by... അരുണ്
Unda !!! Babba babba ba
മുതു കോഴികൾ( കുടുങ്ങിയ ) ഒപ്പിച്ച ഉടായിപ്പ് ആണോ എന്ന് ഒരു സംശയം.
സത്യം എനിക്കും അങ്ങനെ തോന്നുന്നു
Ithink the same
Power ഗ്രൂപ്പ് തലവൻ നോക്കുമ്പോൾ കുടുങ്ങാതെ ഇരിക്കുന്നവൻ ഇവനൊക്കെ ഇനിയും സൂപ്പർ താരങ്ങൾ ഉണ്ടല്ലോ പണി കൊടുക്കാം 😂അങ്ങനെ പറഞ്ഞു പഠിപ്പിച്ചു വിട്ടു അന്നം കഴിക്കുന്നവർക്കു ഇതൊക്കെ manasilakum
Yes u right
Ohh sathyamayirikkum
Plzz arrest her
99%കളവ് 1%ശെരി ദുബായിയിൽ പോയദ് ശെരി ബാക്കി എല്ലാം ഡ്രാമ 🤣🤣
😂😂😂😂😂😂😂😂
Exactly
അരുൺ സൂപ്പർ
Script pora... You should have worked more on it... 🙂
ഇത് ഇപ്പോൾ വേറെ പവർ ഗ്രൂപ്പ് ആയീ 😄മാറി
അരുൺകുമാർ super👍ഇവളുടെ കള്ളം പൊളിച്ചു 👍
ദാ അവിടെ പൊളിഞ്ഞു 😂😂.
ഇത് വെറും തർക്കിട. ആരൊക്കെ പറയിപിക്കുന്നതാ. പൈസക് വേണ്ടി എന്തൊക്കെ കളി കാണണം
ENTHOKKE KATHAKALLANNU😂UDAYIPPU😂
ഇത് കേട്ട് ഞാൻ ഇപ്പോൾ കഞ്ചാവ് അടിച്ച പോലെയായി...ഒന്നും മനസിലാകുന്നില്ല😅😅😅😅ഒരു പുക മാത്രം😅😅😅😅
😂
പറയുന്നത് കള്ളമാണല്ലോ സംസാരത്തിൽ തന്നെ തപ്പി തപ്പി ആണല്ലോ പറയുന്നത്
Rape victim ninte nivine pole confidence undavailla.
Nalla pole trainin eduthilla kallam parayan... she has the sense to take photos of the accused but didnt inform her relatives via cal or whatsapp😂😂
😆🤣🤣🤣🤣🤣സൂക്കേട് kari പെണ്ണൊരുത്തി 😆😆🤣🤣🤣🤣 കിടന്നു കെട്ട്യോനെയും മകൻ എന്ന് അവളുടെ കെട്ട്യോന്റെ എന്ന് hus vijarikkinnayhinteyum 😆🤣🤣🤣🤣@@RunningWalking12
ആർക്കറിയാം... നിവിൻ നമ്മടെ ആരും അല്ലല്ലോ.. ഉറപ്പ് പറയാൻ..
Mothathil avalude kili poyi,arun vellam kudippichu
എനിക്കിതൊന്നും കേൾക്കാൻ വയ്യേ 😆😆😆😆😆😆😆🥰🥰🥰🥰🥰🥰
അരുൺ കുമാറിന് ചോദിച്ചു കൊണ്ടേയിരിക്കാം പക്ഷെ അനുഭവിച്ചവർക്ക് അത്ര മണി മണിയായിട്ട് പറയാൻ പറ്റില്ല
ഒരു പെണ്ണ് ഒരുങ്ങി ഇറങ്ങിയാൽ എന്താ ചെയ്യാ
Orungi ee parioadikku irangiyal nere jailil kodu thalluka
ചാച്ചി പെട്ടു 😜😅😅😅മാധ്യമത്തിന് ചിലപ്പോൾ ജഡ്ജിയും വക്കീലും ആവാം എന്ന് തെളിയിച്ചു 👍😂
IMEI track cheythaal pore.. Last switch off and switch on kanikkillae.. Nammude oru phone nashttapettu... Nattil vannitt nammal athil dial cheyth nokoolae, ring aavunnundo enn...
We support karnataka nivin❤
Arun : ആ ഫോണിൽ നിന്ന് നിവിൽ പോളിയുമായി ചാറ്റ് ചെയ്തിരുന്നോ........???
പരാതിക്കാരി : നിവിൻ പോളിയോ ഏത് നിവിൻ പോളി ...( a few moments later) ഓ ഓഓഓ നിവിൻ പോളി ... ഇടക്ക് പറഞ്ഞു പഠിപ്പിച്ചതൊക്കെ വിട്ടുപോകുന്നുണ്ട് കേട്ടോ....
😂😂😂
😂😂
😂😂😂
എങ്ങനാ കിട്ടി ബ്രോ ഈ കമന്റ് ചിരിച്ചു ചത്തു 😂😂
@@Thorappan507 😂jagathi chettane onn orthu😂
ഒരു പാവം ഇരയെ ഇങ്ങനെ ദ്രോഹിക്കരുത്🤣🤣
Irayo prathi 🤣
ഒന്നും ഒരു എത്തും പിടിയും കിട്ടുന്നില്ല. Dating ന് ആണെങ്കിൽ ദുബായിൽ സുന്ദരികളായ ഒരുപാട് പേർ ഉണ്ട്.
Why Arun asking questions and giving clues?? 😂
😂
Arun janangalk manasilakki kodudukkunna reedhiyil mottham polichadakki. Avar ariyathe avare ookkukayanu 😂avasanam arun paranjallo ithil yentho ashaya kuyappamund ath niyamapalakar kandatthatte nnu 😂
Dr Arun is very clever, he got if she's right from the start.
Nunachi... Endelum oke paranju viduvanu
സ്ക്രിപ്റ് അത്രയും പോരാ മോളെ 😄😄😄😄
സത്യം പറഞ്ഞാല് ഇത് കണ്ട് അറിയാതെ ചിരി വന്നു . അവളെ ഇട്ടു വെള്ളം കുടിപിച്ചു
ഇതിപ്പോ അരുണിൻ്റെ cross വിസ്താരത്തിൽ തന്നെ പൊളിഞ്ഞല്ലോ😂 ഗൾഫിൽ വാട്ട്സാപ് ഇല്ല എന്നു കേട്ടിട്ടുണ്ട്
വാട്സ്ആപ്പ് ഉണ്ടല്ലോ 😮
ഗൾഫിൽ വാട്സ് ആപ്പ് ഉണ്ട്.
WhatsApp ഉണ്ട്.WhatsApp call ആണ് ban ഉള്ളത്...but vpn use ചെയ്ത് ആൾക്കാർ WhatsApp call ചെയ്യാറുണ്ട്
@@vigorouscomments8462 VPN use cheyithal fine varum
Whatsapp oke und
അരുൺ പൊളിച്ചടുക്കി 😂😂😂
റിമ and ആഷിക് അബു കഞ്ചാവ് , MDMA ന്യൂസ് എവിടെ???😂😂😂😂😂 രേവതി തുണ്ട് ന്യൂസ് എവിടെ?? 🤣🤣🤣
Onu po.Myre,ninakku enthada ithra vyagratha..wccye thakarkkan,ninneppolulla cyber pattikal bdhapoorvam kettichamachathanennu ellavarkkum ariyam..
Suchithra ennu parayne gayikayepatti ariyillalle...revathikk ayachu kodthunn renjith paranju enna paranjath allathe ith paranja aalkum areela, renjithum onnum paranjitilla, revathi kanditum illa...pinne veruthe enthelm parayano
Rima inale media nne address cheythu, insta yil post ittitund. Ath 3rd person parayune varum allegations. There is no clear victims or perpertuators. Revathy yum prathikarichitund. Please follow.
അതുമുക്കാനല്ലേ ഈ കള്ളവാർത്ത ഇറക്കിയത്
@@helenJoseph-yy4cu
Mohanlal, Mamooty prathikarichapol ingane allayirunalo.. nammal kashtapet follow cheyenda gathikedilayrunu..ivanmar oke thanne ellam eduthit alakkumayirunu channelil. Charcha cheyth marikumayrunu..
Ooh sorry, Revathi and Rima are women and WCC members😅.
LkG പഠിക്കുന്ന കൊച്ചുങ്ങൾ പോലും വിശ്വസിക്കില്ല ഇവർക്കെതിരെ എന്തായാലും ഒരു അന്വേഷണം വേണമെന്നാണ് എന്റെ ആഗ്രഹം 👍🏻
ഈ സംഭാഷണത്തിൽ നിന്ന് ഇത് with consent സംഭവിച്ച കാര്യമാണ് എന്നാണ് മനസ്സിലാകുന്നത്. അവസരം കിട്ടാത്തത് കൊണ്ടോ, പണത്തിനു വേണ്ടിയോ ആയിരിക്കാം ഇപ്പൊ ഇങ്ങനെ പരാതി ഉന്നയിക്കുന്നത്.
Sambavikatha karyngal fabricated aayi parayuanu...honey trap thanne.
@@adhithyaathi9449 angane aanel ath Pollyanna valiya samayam onnum venda.
@@voyaguersolo4117 Definitely..ee pennu igne oke kodathil poy paranju thelivum illathe irunna Nivin oru 10 crore nashtapariharam chodikanam. I am a women as well. Nale oru kalath namuk oru presnam varnn arengilum viswasikuo
ആ സമയം hus ഉറങ്ങുക ആയിരുന്നു സുഹൃത്തുക്കളെ
കൊച്ച് ബാ ബാ ആണ് 😂😂
ഇനിയും വേറെ ചോദ്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ ....ചോദ്യം ചോദിച്ചിരുന്ന നിങ്ങളുടെയും പേര് പറയും ആ സ്ത്രീ 🤣🤣🤣🤣
മുഖം മറച്ചു ഓരോ ഉടായിപ്പ് ഇറങ്ങിക്കോളും
എത്ര സത്യസന്ധമായിട്ടാണ് ഉരുളുന്നത്..
Floora, creak എന്ന്, ഇവൾ പറയുന്നുണ്ടല്ലോ, ഹോട്ടലിന്റെ പേര്
പാവം നിവിൻ പൊളിക്കെ പടം ഇല്ല പിന്നാണ് യെവക് അവസരം വേടിച്ചു കൊടുക്കുന്നെ 😂😂😂ട്രെയിനിങ് പോരാ