ഈ 2 Km ൻ്റെ ഉള്ളിൽ ഒരു പാലത്തിൻ്റെ മുകളിൽ ഒരു Accident ഉണ്ടായാൽ എന്തു ചെയ്യും. 100-150 ൽ ചിറി പാഞ്ഞുവരുന്ന വാഹനങ്ങൾ ഒന്നിനുപിറകേ ഒന്നായി കൂട്ടി ഇടിയോട് ഇടി. പോലിസും ആമ്പുലൻസും ഫയർ ഫോഴ്സും ഒക്കെ ഓടിയെത്തുമ്പോഴേക്ക് കാര്യങ്ങൾ കൈവിട്ടുപോയിട്ടുണ്ടാകും. ഇത്രക്കു ഹൈറ്റിൽ ആയത് കൊണ്ട് അവിടെ നിന്ന് ചാടാനും പറ്റില്ല, വിളിച്ചു കൂവിയാൽ താഴെയുള്ള ആരും കേൾക്കാനും പോണില്ല. കണ്ടറിയാം. രണ്ട് വശത്തും പാടവും തെങ്ങിൽ തോപ്പുകളും നിറഞ്ഞ ഈ പ്രദേശത്ത് ഒരു 65 മീറ്റർ എങ്കിലും സ്ഥലം ഏറ്റെടുക്കണമായിരുന്നു. എമർജൻസി ട്രാക്കിനായി ഒരു Extra Track Red Marking ഓടു കൂടി ഈ വയഡക്റ്റ് പാലത്തിനു മുകളിൽ എങ്കിലും നിർമ്മിക്കണമായിരുന്നു.
@@nishadpadhinhattumuri442 നിയമം ഒക്കെ ഉണ്ടാകും. പക്ഷേ ക്യാമറ ഇല്ലാത്തിടത്ത് ചവിട്ടി പിടിച്ച് 150 ലും 180 ലും ഒക്കെ വണ്ടികൾ ചിറിപായണത് കണ്ടോ. പണി കഴിയട്ടെ.
Ee bridge endhu kond straight aakiyilla ?
Superb💐💐
Thanks 🤗
വളരെ നന്നായിരിക്കുന്നു വീഡിയോ എല്ലാം പിന്നെ ഇതിൻറെ ഹൈറ്റ് എത്രയുണ്ട്
super
Thank you
Super ❤️
Thank you! Cheers!
Super🎉🎉🎉
,🔥🔥👍👍👍
Nice Dear
Thanks❤️❤️
12:25 steel guarder
🎉🎉🎉🎉🎉
0:50 അതിമനോഹരം അതിമനോഹരം👌
8:33 👌
8:33 👌
🙏🙏നന്ദി ബ്രോ നന്ദി 🌷🌷
❤️❤️❤️❤️
Hai bro
15:03 Mahe bypass 😁
സ്‌കിപ്പ് ചെയ്യാതെ കാണണം എന്ന് പറയുന്നതിൻ്റെ കാരണം കൂടി പറഞ്ഞാൽ എന്താ കുഴപ്പം !?😮
😊😊❤️ok👍
എട മോനെ.. അടി പൊളി..
എന്തിനായിരിക്കും ടാർ ചെയ്തതിന് ശേഷം കുത്തി പൊളിക്കുന്നത്? അത്തരം പണികൾ ടാറിംഗ് ചെയ്യുന്നതിന് മുമ്പ് ചെയ്തൂടെ?
Atokke avarude ishdam avarude paisa alle entenkilum cheyyatte malappuram area yil tar cheytat mottam kuttipowlichittund
എക്സ്പാൻഷൻ ജോയിന്റിന്റെ വർക്ക് എല്ലാ സ്ഥലത്തും ഞാൻ കണ്ടത് ഇതുപോലെയാണ്.
രാമനാട്ടുകര ഫ്ലൈ ഓവറിന്‍റെ അവിടെയും ഇതുപോലെയാണ് വർക്ക് നടന്നത്❤️👍
BJP ♥️♥️♥️
MODI ♥️♥️♥️
Rg
Idhu ennu open avum
Wait ❤️❤️
കട്ടിപ്പരുതി കണ്ടാൽ entey exit ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പ് ഇല്ല
അവിടെ എൻട്രി എക്സിറ്റ് ഗ്യാപ്പ് കൊടുത്തിട്ടുണ്ട്👍
@@nishadpadhinhattumuri442 മറ്റുള്ള എൻട്രി എക്സിറ് പോലെ അല്ല ആ സൈദ് വാൾ കണ്ടാൽ. തൊട്ടപ്പുറം ഒനിയിൽ ഉണ്ടാകും എന്ന് തോനുന്നു
ഇങ്ങനെ പണി നടന്നാൽ എന്ന് തീരാനാണ് 2026 ആയിരിക്കും കഴിയുക
2025👍👍
@@nishadpadhinhattumuri442 no chance
ഈ 2 Km ൻ്റെ ഉള്ളിൽ ഒരു പാലത്തിൻ്റെ മുകളിൽ ഒരു Accident ഉണ്ടായാൽ എന്തു ചെയ്യും. 100-150 ൽ ചിറി പാഞ്ഞുവരുന്ന വാഹനങ്ങൾ ഒന്നിനുപിറകേ ഒന്നായി കൂട്ടി ഇടിയോട് ഇടി. പോലിസും ആമ്പുലൻസും ഫയർ ഫോഴ്സും ഒക്കെ ഓടിയെത്തുമ്പോഴേക്ക് കാര്യങ്ങൾ കൈവിട്ടുപോയിട്ടുണ്ടാകും.
ഇത്രക്കു ഹൈറ്റിൽ ആയത് കൊണ്ട് അവിടെ നിന്ന് ചാടാനും പറ്റില്ല, വിളിച്ചു കൂവിയാൽ താഴെയുള്ള ആരും കേൾക്കാനും പോണില്ല. കണ്ടറിയാം.
രണ്ട് വശത്തും പാടവും തെങ്ങിൽ തോപ്പുകളും നിറഞ്ഞ ഈ പ്രദേശത്ത് ഒരു 65 മീറ്റർ എങ്കിലും സ്ഥലം ഏറ്റെടുക്കണമായിരുന്നു. എമർജൻസി ട്രാക്കിനായി ഒരു Extra Track Red Marking ഓടു കൂടി ഈ വയഡക്റ്റ് പാലത്തിനു മുകളിൽ എങ്കിലും നിർമ്മിക്കണമായിരുന്നു.
100 കിലോമീറ്റർ സ്പീഡിൽ മാത്രമേ ദേശീയപാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ.
ഇപ്പോൾ പുതിയ നിയമം നിലവിൽ വന്നിട്ടുണ്ട്👍❤️
@@nishadpadhinhattumuri442 നിയമം ഒക്കെ ഉണ്ടാകും. പക്ഷേ ക്യാമറ ഇല്ലാത്തിടത്ത് ചവിട്ടി പിടിച്ച് 150 ലും 180 ലും ഒക്കെ വണ്ടികൾ ചിറിപായണത് കണ്ടോ. പണി കഴിയട്ടെ.
ഗൾഫിൽ ചിലയിടങ്ങളിൽ 100 കിലോമീറ്റർ കഴിയണം ഒരു പെട്രോൾ പമ്പ് കിട്ടണമെങ്കിൽ 2 കിലോമീറ്റർ ഒന്നും അല്ല അതൊക്കെ എത്തിപ്പെടും
@@nishadpadhinhattumuri442ഞാൻ ചോദിച്ചത് അതല്ല. ഈ 2 Km ൻ്റെ ഉള്ളിലെ Accident നടന്നാലുള്ള എന്ത് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്?
@@Kps_Company പെട്രോൾ അടിക്കണ കാര്യമല്ല പറഞ്ഞത്. പാലത്തിനു മുകളിൽ Accident നടന്നാൽ എന്തു ചെയ്യും. അതും ഒന്നിനുപിറകെ ഒന്നായി കൂട്ട ഇടി ആണെങ്കിൽ.
Super 👌 ❤
Thanks 🤗❤️