ബന്ദിപ്പൂരിൽ നിന്ന് മൈസൂരിലേക്ക് 26 കിലോമീറ്റർ അല്ല തെറ്റാണ് അത് കൂടല്ലൂരിൽ നിന്ന് 110 കിലോമീറ്റർ മൈസൂരിലേക്ക് ഉണ്ട് നിങ്ങൾ പറഞ്ഞത് തെറ്റാണ് വീഡിയോക്ക് അഭിനന്ദനങ്ങൾ
God bless you always, have a safe trip and waiting eagerly for the nxt videos ..., We are virtually seeing different places through you. I'm vinod from kochi
ഞൻ ഒരു കണ്ണൂർക്കാരൻ ആണ് എന്നിരുന്നാലും എനിക്ക് മലപ്പുറത്തു നിന്ന് ഈ ബസ് യാത്ര നടത്തണം (കണ്ണൂരിലെ എന്റെ നാട്ടിൽ നിന്ന് മടിക്കേരിക്ക് 70 km മാത്രെ ഉള്ളു)
എന്റെ കൂടെ പോരാൻ ആരെങ്കിലും ഉണ്ടോ ഫുൾ ചിലവ് ഞാന എടുക്കും 🥰🥰🥰🥰🥰
ningalude videos kaanumbol awideyokke appo thanne pokan thonnum, busilirunn eduthathanelum shake onnumillathe eduthu adipoli vlog...
ഏതായാലും നമ്മുടെ മലപ്പുറത്ത് നിന്ന് ഇങ്ങനെയൊരു trip ഒക്കെ പോകാമല്ലേ അതും KSRTCയിൽ. Super
👍
ഇതാണ് ഗവണ്മെന്റ് ബസ് സർവീസ്. ഇത് ആണ് കർണാടക RTC ♥️♥️♥️♥️♥️
Onnu podey
🙌🏼
കണ്ണുർ ,ഇരിട്ടി അടുത്ത് ,മടിക്കേരി ,വി രാജ് വേട്ട ,കുർഗ്
First time aaan ഇങ്ങനൊരു ബസ്സ് റൂട്ട് undenn അറിയുന്നത്. തീർച്ചയായും ഒന്ന് experience ചെയ്യേണ്ടത് തന്നെ ആണ് ❤❤👍
നമ്മൾ അറിയാത്ത കുറെ routes ഉണ്ട്,👍👍
Bro Madikeri povan udesham Indekil AC Airavat Ellam Und Ee Bus Oru pravshyam Keriya Pnne Keroola🥵
Ade
Malappuram ullavarkk thanne ee route ariyilla😂😂😂 well done bro🎉
Thanks
Bus journeys are better for these kinds of routes, ❤ inganoru bus service share ആക്കിയതിന് ബിഗ് thanks bro 🥰👍
🥰🥰👍
വളരെ മനോഹരമായ സ്ഥലം ആണ് , ഞാന് പോയിട്ടുണ്ട് . ബസ്സിൽ പോകണം എന്നുണ്ട് Well presented bro☺
🥰🥰👍👍
Kidlan route aaan 🔥🔥 Malappurathnn bus service ullath arinjathil valare santhosham 😍
👍😊😊😊
@@thetravelerbysamroodh3308 atramanikatum
വർഷങ്ങളായിട്ട് ഈബസ്സിലാണ് ഞങ്ങൾ ഫാമിലി പോകാറുള്ളത് ഗുഡ് സർവിസ് ആണ് thanks
👍🥰
2 days mumb njn poyirunnu mysore to ooty
Sullia madikeri hunsur gundlpet bandipur gudalur idhuvazhi poyirunnu nalle experience aanu.
🥰👍👍🥰
അവതരണം നന്നായിട്ടുണ്ട് ബസിൽ aaanelum no shake 👌
👍👍👍🥰
Super video. ഞാൻ പോയി ഈയടുത്ത്. അടിപൊളി യാത്രയായിരുന്നു. പല സ്ഥലങ്ങളിലും നിർത്തി കണ്ടു.
🥰🥰🥰👍
Nice travel vlog...I like to watch road trips..gives plenty of information and get to see beautiful places around us..thanks for sharing
My pleasure 😊, thnk u🥰
Salute for Dedication 🤝
🤍🤍🙌🏼
This will be really helpful. Thanks for letting us know about this route.
Thank u
Bro looking so mownjan 😍 video rakshallyatta polichadakkuvaan ingal 🎉🥳🥳
🥰🥰🥰
സൂപ്പർ bro adipoli views
🤩👍😊
പോകുന്ന വഴിയൊക്കെ നല്ല പ്രകൃതി രമണീയ മാണല്ലോ super vlog
👍👍❤️
Sir nammude ponnaani gudalur vandi onnedukkaamoa
🔥thijj, ith polikkum.. mzha onn amaratte next trip ithenne orppich😍👍
😊👍
Thijj polichitta..
Kannur nn ksrtc badhipure vayi ok pokumo
മനോഹരമായിട്ടുണ്ട് ❤️❤️യാത്ര bro 👍👍
🥰🥰👍 thnk uu
@@thetravelerbysamroodh3308 ❤️welcome bro 🌹sub ചെയ്യുന്നു ingottum varane
അടിപൊളി അവതരണം
Malapuram to gundulpet bus fare ethraya?
Malappuram...time myasure time madikkeri time തിരിച്ച് ഇപ്പോഴാ
തിരിച്ചു 6.15 pm നു മലപ്പുറത്തു എത്തി ഹാൾട്ട് ആക്കും, ഒറ്റ ട്രിപ്പ്.
Welcome to madikeri Coorg vibes brother
beautiful place and a very good travelling vlog
Thank you so much 🙂
Kandirunnu povum bro your videos , your voice super 🤩❤❤❤❤
🥰🥰🥰
insha allah eladevasum undakate⛱️🙏💚🧡❤️💓💛🕋⛰️🇵🇰🇬🇲🇮🇳
Manjeri standil vararundo morning ee bus
Standil kayarilla
ആദ്യമായിട്ടാണ് ഈ റൂട്ട് അറിയുന്നത്👍👍👍👍
🥰👍
മടിക്കേരി സൂപ്പർ ആണ്, നല്ല ക്ലൈമെറ് 💫
❤️👍
അടിപൊളി 🌹💚👍
🥰👍
Good video bro 🤝🤝🤝👏👏👏👏😊
Thank you 👍
Poli yathra, pokanel ingane mrng thanne busiloke pokanam.. 👌
🥰🥰🥰
Thirich ulla bus time koode parayavo
Adipoli too oro videosum onninonn mecham kuranja chelavil ellaayidaum pokaam ath eee videosil sr yaan kazhiyunnund
Thank u much 😊
Nalla oru video anu adipoli ayitund
❤️🥰🥰🥰
Nilambur eppo ethm?
Nice share കിടിലൻ travel vlog 😍
👍🤍
nala bangi ulla route very scenic indeed. public transport use cheythu trip pokunathe tension free analae.
🥰👍👍👍
Mallapuram to madikeri ticket rate etra aanu?
മുതുമലയ് ടൈഗർ റിസർവ് വഴി ഊട്ടി ട്രിപ്പ്, കാടുകളിൽ താണ്ടി 3 ആഴ്ച മുന്നേ പോയതേ ഉള്ളൂ... സൂപ്പർ എക്സ്പീരിയൻസ് ആയിരുന്നു
👍👍👍
Ksrtcyilo
Bro kalakki 🔥 super route bike kond poyaal polikkum ❤❤❤❤❤vanna feel
🥰🥰🥰👍
മലപ്പുറം toമടിക്കേരി ചാർജ് എത്ര
Ithiloode bike trippan ettavum nallath
❤️
മഞ്ചേരി എത്ര മണിക്ക് എത്തും
Madikeri ethra manikku ethum
adipoli
Eni enna ekka next vedio... Ningalude vedio adipoliyayi varunnud
Thnk u🥰🥰
malappuram to ksrtc buss nice
🙌🏼👍
ബന്ദിപ്പൂരിൽ നിന്ന് മൈസൂരിലേക്ക് 26 കിലോമീറ്റർ അല്ല തെറ്റാണ് അത് കൂടല്ലൂരിൽ നിന്ന് 110 കിലോമീറ്റർ മൈസൂരിലേക്ക് ഉണ്ട് നിങ്ങൾ പറഞ്ഞത് തെറ്റാണ് വീഡിയോക്ക് അഭിനന്ദനങ്ങൾ
😌😌
Ingathe bus route oke kananamenkil ee channelil vannal mathi.. Enthu bhangiyulla routanu..
🥰👍👍👍
Very nice route...and very beautiful place
,
👍🥰
Beautiful travel vlog 🤩 love to feel that route along with your wonderful video 😋🔥
Thanks a lot 😊
Bro super
Thank you
ഗുണ്ടൽപ്പേട്ടിൽൽ ബാക്കി എന്താ പരിബാടി ഇക്ക 😜
🤣🤪🤪😌 ഞാൻ അവിടെ irangeela,🤣🤣
Eee bus ennum undo..? Malappuram statil ninnu
Yes
Very wonderful journey bro 👏 all the best 👍
🥰👍👍
Nilamboor staandil varumo bus
Illa bro
ഞാനീ ബസിൽ മൈസൂർ വരെ പോയിട്ടുണ്ട് കഴിഞ്ഞ മാസം
Well presented❤ malappuram bus standil keroolallee...
No
thirich gundal petta yilninn malappurathekk eppozhokke bus und ..please reply
Correct time അറിയില്ല ബസ്സ് ഉണ്ട്
Madikeri to malappuram ndo
Evening
Uncle good video
😊😊🥰👍
ithrayum nerathe malappurathu ethaanaanu vishamam. Ponnani-mysore SF avideyethumbol 6.20am aanu.Keralartc Mpm-mysr fair Rs.295 aanu.Athum Thamarassery vazhi.
ശെരിയാണ്, ഞാൻ തന്നെ തിരൂരിൽ നിന്ന് കോഴിക്കോട് പോയിട്ടാണ് മലപ്പുറം എത്തിയത്
Hiii bro I'm new subscriber from kollam. Videos pakka kollammm super place❤
Thanks and welcome, 🥰🥰🥰
Adipoli travel vlog❤ beautiful visuals
Thank uu🥰
പൊളിച്ചു ബ്രോ 👌👌
👍🥰
Good
Madikeri
Nammale naad ❤️❤️
🥰👍
Monitaized aayo ethra onde monthly earning
God bless you always, have a safe trip and waiting eagerly for the nxt videos ..., We are virtually seeing different places through you. I'm vinod from kochi
Thank you so much 😀
Ppp
P
P
P
👍🏼👌🏼👌🏼👌🏼
Nice വീഡിയോ ❤❤❤
🥰😁👍
Calicut nn ndooo
Ee route kittonn areela bro , njan Calicut poyityanu Malappuram poyath
E service ippol undoooo???
Madekeriku ee bus ethu vai anu povunnathu.
Bro Perinthalmanna stop undo
Aa വഴി അല്ലാ, മലപ്പുറം മഞ്ചേരി വഴിയാണ്
kidu video, tirur to kunnummal morning 4:30 nu bus kittumo?
Ponnani bus und, pakshe ee bus miss akum
travel vlog adipoli
👍🥰🥰
ley land sound super ❤
🤍👍
എല്ലാ ദിവസവും ഉണ്ടോ ഈ bus...?
Good experience
👍😁
❤🥰
Ithe kandappom busill yathra chaitha polle oru feel aarunu😂
🥰thnk uu
Gundelpet irangi video edukkamayirunnu😢
😊👍full കൃഷി ആണ് അവിടെ, ഇനി പോകുമ്പോ എടുക്കും
Karnataka super star k s r t c
❤
ഞൻ ഒരു കണ്ണൂർക്കാരൻ ആണ് എന്നിരുന്നാലും എനിക്ക് മലപ്പുറത്തു നിന്ന് ഈ ബസ് യാത്ര നടത്തണം
(കണ്ണൂരിലെ എന്റെ നാട്ടിൽ നിന്ന് മടിക്കേരിക്ക് 70 km മാത്രെ ഉള്ളു)
🥰🥰🥰❤️👍
എന്റെ നാട്ടിൽ നിന്നും 😎
🥰
മടിക്കേരിക്ക് എത്രയാണ് കാശ്.
അവിടെ എപ്പോഴാണ് എത്തുക.
Beautiful travel vlog🥰
Thank you 😊
പെരിന്തൽമണ്ണ വഴി ആണൊ ഈ ബസ് പോകുന്നെ??? പെരിന്തൽമണ്ണ യിൽ എപ്പോഴാ എത്തുക ഒന്ന് പറയുമോ???
അല്ലാ, മലപ്പുറം, മഞ്ചേരി, നിലമ്പൂർ വഴിയാണ്
മലപ്പുറത്ത് നിന്ന് മഞ്ചേരി--എടവണ്ണ--നിലമ്പൂർ--ചുങ്കത്തറ--എടക്കര--വഴിക്കടവ്--നാടുകാണി--ഗൂഡല്ലൂർ വഴി.
@@thetravelerbysamroodh3308perinthalmanna ninnu ratri babgloor bus und
Super❤❤❤❤
😊👍👍🥰🥰
Nice bro
🥰
Super.
🥰👍
Adipoli 👍
🤩
എല്ലാ ദിവസവും ഉണ്ടോ
Yes bro🥰👍
Beautiful visuals captured. Surroundings r beautiful. Good bus travelling vlog shared
Thanks 👍👍👍