കടം വാങ്ങിയ 120 രൂപയിൽ നിന്നും 300 കോടിയിലേക്ക്... അർജുന നാച്ചുറൽ എക്സ്ട്രാക്റ്റ്സിന്റെ വിജയകഥ....

Поделиться
HTML-код
  • Опубликовано: 21 авг 2019
  • കടം വാങ്ങിയ 120 രൂപയുടെ സൈക്കിളുമായി സംരംഭം തുടങ്ങി ഇന്ന് 300 കോടി വിറ്റുവരവുള്ള സംരംഭത്തിന്റെ സാരഥിയായ ആലുവക്കാരൻ കുഞ്ഞച്ചന്റെ വിസ്മയിപ്പിക്കുന്ന കഥ കാണാം സ്പാർക്കിലൂടെ...
    Spark - Coffee with Shamim Rafeek.
    Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
    Guest Details
    Arjuna Natural Pvt Ltd, Bank Road, Alwaye -683 101,Kerala, India
    mail@arjunanatural.com
    +91 484 4080400, Fax:+91 484 2622612
    Website - amp.arjunanatural.com
    #SparkStories #ArjunaKunjachan #ShamimRafeek

Комментарии • 805

  • @dezignranjith1121
    @dezignranjith1121 4 года назад +458

    ഈ ഇന്റര്‍വ്യൂ കണ്ടിട്ട് ഇങ്ങേരെ കാണാന്‍ തോന്നിയ എത്ര പേരുണ്ട്..

  • @Haroonhub
    @Haroonhub 4 года назад +400

    നാളെ ചെയ്യാനുള്ളത്... ഇന്നലെ ചെയ്യണം........ 🤩🤩🤩🤑🤑.. ഒരുപാട് ചെറുപ്പക്കാർ കു പ്രചോദനം ആകട്ടെ....... ദൈവം അനുഗ്രഹിക്കട്ടെ...

  • @shajahanayyaril
    @shajahanayyaril 4 года назад +380

    ഉറങ്ങിക്കിടക്കുന്നവന് പോലും ചാടിയെഴുന്നേറ്റ് എന്തെങ്കിലുമൊക്കെ ചെയ്യാൻ തോന്നിപ്പിക്കുന്ന അടിപൊളി spark ........താങ്ക്സ് both of you 💐💐👏👍

  • @ashiqueali7174
    @ashiqueali7174 3 года назад +50

    കമന്റ്‌ സ് വായിച്ചു വീഡിയോ കാണുന്നവരായിരിക്കും അല്ലെ 😍😍

  • @Shankumarvijayan3897
    @Shankumarvijayan3897 4 года назад +289

    ഇത്രയും ചിന്തിപ്പിക്കയും പ്രചോദനം നല്കുകയും ചെയുന്ന ഒരു ഇന്റർവ്യൂ അടുത്ത കാലത്തു ഒന്നും കാണാൻ കഴിഞ്ഞിട്ടില്ല..പ്രത്യേക അഭിനന്ദനങ്ങൾ, നന്ദി.

  • @VIPINKUTTAN2000
    @VIPINKUTTAN2000 4 года назад +234

    ഈശ്വരാ കഥ കേട്ട് രോമാഞ്ചം വന്നത് എനിക്ക് മാത്രം ആണോ .........അവതാരകനും ഒരു നല്ല കൈയടി .... All the Best to Arjuna Team,,,,,,,,,,

  • @musthafapk8501
    @musthafapk8501 4 года назад +79

    അവതാരകന്റെ ചോദ്യങ്ങളും ഇടപെടലും വളരെ നല്ലതായിരുന്നു. കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ മറുപടികൾ പറഞ്ഞ അദ്ദേഹത്തിനു ബിഗ് സല്യൂട്ട്. അർജുനക് എല്ലാവിധ ആശംസകൾ.

  • @shijumanon
    @shijumanon 4 года назад +57

    കുഞ്ഞച്ചൻ ചേട്ടാ എന്ന് വിളിക്കാൻ തോന്നുന്ന ഒരടുപ്പം തോന്നുന്നു.... എല്ലാ ഐശ്വര്യവും നന്മയും ഉണ്ടാകും... ഉറപ്പ്

  • @A-Series94
    @A-Series94 4 года назад +145

    നമ്മൾ ചെയ്യുന്ന കാര്യത്തിൽ നമ്മുക്ക് ഉറപ്പ് വേണം..അതിൽ നമ്മൾ ഇൻവോൾവ് ചെയ്യണം NOT 99%...100%✓..kunjachan❤️

  • @anilcitu1789
    @anilcitu1789 4 года назад +97

    കുഞ്ഞച്ചൻ സാർ ജീവിക്കുകയാണ് ഈ ഭൂമിയിൽ അതിന്റെ എല്ലാ നല്ല വശങ്ങളും ഉൾകൊണ്ട് കൊണ്ട് പാടവരമ്പത്തുകൂടി സൈക്കിളിൽ പത്രവിതരണം നടത്തി ഇന്ന് 300 കോടി രൂപ ടേൺ ഓവർ ഉള്ള നന്മ നിറഞ്ഞ വ്യവസായിയായ്......

  • @MrRahulskumar
    @MrRahulskumar 4 года назад +37

    ഇതുപോലെ ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അത്രയ്ക്കും പ്രചോദനം തരുന്ന ജീവിത കഥ... വളരെ സൌമ്യതയും ദൃഢനിശ്ചയവും ഉള്ള മനുഷ്യൻ. ബിസിനസ്സ് തുടങ്ങാൻ തടസ്സങ്ങൾ ഉണ്ടാവും എന്ന് ചിന്തിക്കുന്നത് തെറ്റായ ധാരണ ആണെന്ന് മനസ്സിലായി. ആ ചിന്തയാണ് ഏറ്റവും വലിയ തടസ്സം. കുഞ്ഞച്ചൻ സാറിന്റെ ബിസിനസ് വീണ്ടും ഉന്നതിയിൽ എത്താൻ പ്രാർത്ഥിക്കുന്നു.😍😍😍

  • @Shibumon100
    @Shibumon100 4 года назад +32

    ഞാൻ ആദ്യമായാണു ഈ ചാനൽ കണ്ടത്‌. എന്നെ ഏറ്റവും പ്രചോദിപ്പിച്ചതും ഈ അഭിമുഖം തന്നെ.ഒരു ഊർജ്ജ പ്രവാഹം തന്നെ ആയിരുന്നു....

  • @sunilgiprakasan848
    @sunilgiprakasan848 4 года назад +48

    Interest ഇല്ലാതെ കണ്ടു തുടങ്ങിയതാണ് ... Interview കഴിഞ്ഞത് അറിഞ്ഞില്ല

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 4 года назад +121

    ഇതൊക്കെയാണ് യഥാർത്ഥ മോട്ടിവേഷൻ.. സംരഭകരാവാൻ തയ്യാറെടുക്കുന്നവർ കാണേണ്ട അഭിമുഖം

  • @bobbyabraham219
    @bobbyabraham219 4 года назад +5

    കുഞ്ഞച്ചൻ ചേട്ടാ നിങ്ങൾ ദൈവത്തിൻ്റെ പ്രിയപുത്രനാണ് അതാണ് നിങ്ങൾ തൊട്ടതെല്ലാം പൊന്നായി മാറിയത് കൂടെ മാതാപിതാക്കളുടെ അനുഗ്രഹവും ഈ അനുഗ്രഹം എപ്പോഴും അങ്ങയുടെയും കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടെയും കൂടെ ഉണ്ടായിരിക്കട്ടെ എന്ന് എൻ്റെ പ്രാർത്ഥനയും .........

  • @vallapuzha325
    @vallapuzha325 4 года назад +20

    കുഞ്ഞച്ചൻ സാർ കോൺഫിഡന്റിന്റെ തനി രൂപം..........

  • @sreerajsiva5816
    @sreerajsiva5816 4 года назад +118

    ഒരു രക്ഷേം ഇല്ല. അടിപൊളി. എനിക്ക് തോന്നുന്നത് അദ്ദേഹം ഒരു കളങ്കവും ഇല്ലാതെ അമിതലാഭം നോക്കാതെ business ചെയ്യുന്ന കൊണ്ടാണ് ഇപ്പോഴും 300 കോടിയിൽ നിൽക്കുന്നത്. ഇല്ലെങ്കിൽ ഒരു പക്ഷെ ഇപ്പോഴേ 1000 കോടി കഴിഞ്ഞേനേ

  • @vikky49
    @vikky49 4 года назад +11

    ഇത്രയും നല്ല ഒരു ഇന്റര്‍വ്യൂവും ഇത്രയും നല്ലൊരു വിജയകഥയും അടുത്ത കാലത്തൊന്നും ഞാൻ കേട്ടിട്ടില്ല... 👏👏👏

  • @bijilchakkiath
    @bijilchakkiath 4 года назад +55

    My uncle.... Great spark... may God bless u