അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്ന ജീവിതപാഠങ്ങള്‍ | Atlas Ramachandran | Face2Face | ntvHD

Поделиться
HTML-код
  • Опубликовано: 5 июл 2018
  • അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്ന ജീവിതപാഠങ്ങള്‍
    #AtlasRamachandran #Face2Face #ntvHD
    ntvHD is the 1st Regional Malayalam Channel
    based in UAE , as channel No. 804 on e-life Network.
    ntv has been there, for about two decades, as pioneers in Malayalam television programme productions,
    serving all Malayalam channels including the state-owned Doordarshan.
    ntv has produced thousands of episodes of hundreds of programmes.
    live stream on : www.ntvuae.tv

Комментарии • 1 тыс.

  • @rajeshv.antony909
    @rajeshv.antony909 Год назад +21

    ചതിയും വഞ്ചനയും ഇല്ലാത്ത ലോകത്തേക്ക് അദ്ദേഹം യാത്രയായി.. പ്രണാമം ❤️💮🕊️

  • @Sijus.world.
    @Sijus.world. 5 лет назад +106

    ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും , കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും.. രാമചന്ദ്രൻ സർ ദൈവം സർ ന്റെ കൂടെയുണ്ട്...

    • @suja605
      @suja605 3 года назад

      ഇരുട്ടത്ത് നിഴലും diss 😂

  • @satheeshkumar3977
    @satheeshkumar3977 5 лет назад +88

    Sir നെ കുറിച്ചു ഒരാൾ പോലും മോശമായി കമന്റ്‌ ചെയ്തിട്ടില്ല ഈ കമന്റ്‌ ബോക്സിൽ. ജനങ്ങളുടെ ഇടയിൽ സർ ഉണ്ടാക്കിയെടുത്ത ഈ വിശ്വാസo ഉണ്ടല്ലോ അതു തന്നെ ആണ് സർ ന്റെ ഇത്ര കാലത്തെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. പിന്നേ സർ ന്റെ ഭാര്യയും. U r a lucky man

  • @babunkbabunkbabu5958
    @babunkbabunkbabu5958 Год назад +10

    സാർ തളർന്നു പോകരുത് ഇനിയും ഉയർന്നു വരണം ജനകോടികളുടെ വിശ്വസ്ത സ്ഥാപനം അറ്റ്ലസ് 👍👍👍👍

  • @ska4036
    @ska4036 5 лет назад +394

    വീണ്ടും "ജനകോടികളുടെ വിശ്വസ്ത സ്ഥാപനം" ആകട്ടെ..

    • @ajeeblebba
      @ajeeblebba 5 лет назад +4

      God bless u sir veendum uyarangalilekk ethan vendi prarthikunnu

    • @sathyantkm3289
      @sathyantkm3289 4 года назад +1

      SHA A K

    • @sooryaeventscatering5794
      @sooryaeventscatering5794 4 года назад +2

      ഈശ്വരാനുഗ്രം എപ്പോഴും ഉണ്ടാകട്ടേ

  • @ahalyavalsan
    @ahalyavalsan 6 лет назад +427

    സാറിന്റെ ഭാര്യയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ......

    • @vellariprav
      @vellariprav 5 лет назад +1

      Ahalya valsan ruclips.net/video/JwOHfNw363Y/видео.html

    • @ajcreations4700
      @ajcreations4700 5 лет назад

      Sirnu jeevithakaalam muzhuvan ulla vilappetta sambdhyam onnund..athu mathiyallo..

    • @pgn4nostrum
      @pgn4nostrum 5 лет назад +1

      ഏതാ ഇപ്പോഴത്തെ ഭാര്യ..

    • @archanasolutions2181
      @archanasolutions2181 5 лет назад

      U r our pride

    • @nejilanaseernejilanaseer1992
      @nejilanaseernejilanaseer1992 5 лет назад +3

      @@pgn4nostrum iyalku enda vattano

  • @YBEYourBrightExpert
    @YBEYourBrightExpert 5 лет назад +175

    പച്ചയായ മനുഷ്യൻ ......ദൈവം വലിയവനാണ് ......സർ തിരിച്ചു വരും ......മൂന്നു വർഷമല്ലേ അതങ്ങ് പോട്ടെ സാറെ .......താഴ്ന്നതിലും വേഗത്തിൽ ഉയർന്നു വരും .........

    • @Mirror-pq2tq
      @Mirror-pq2tq Год назад +1

      💔

    • @haseenashafi535
      @haseenashafi535 Год назад +1

      Ĺ

    • @muhammedcp6293
      @muhammedcp6293 Год назад

      Ado indiayelneni arangelum nanayetudo evaroka gulfel poyadikondi arabekal nallavarayadikondum evarapolathashetty pilla ramachadran kura aludi allam nanayi indiyel anagel kaziyumo

  • @sreekumargskurup
    @sreekumargskurup 4 года назад +6

    ഞാൻ മസ്കറ്റിൽ ആയിരുന്നപ്പോൾ,, സാറിനെ നേരിൽ കണ്ടിട്ടുണ്ട്,,,, നല്ല മനുഷ്യ സ്നേഹി,,, കലാകാരൻ,,,, ഒരിക്കലും തളരുത്,,, ഞങ്ങൾ കൂടെ ഉണ്ട്,,, ജനകോടികളുടെ വിശ്വസത സ്ഥാപനം,, വീണ്ടും വസന്തം വിടർത്തട്ടെ,,,,

  • @lisajohn9760
    @lisajohn9760 5 лет назад +86

    സാക്ഷര കേരളത്തിന്‌ നാണക്കേടുകള്‍ ആകുന്ന അഭിമുഖങ്ങള്‍ കണ്ടു മടുത്ത നമുക്ക് അടുത്ത കാലത്ത് കിട്ടിയ നല്ലൊരു ഇന്റര്‍വ്യൂ, പലതരത്തിലും ഉപകാരപ്രദം

    • @aidenanilmathew6252
      @aidenanilmathew6252 4 года назад

      God bless you sir

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      സാക്ഷര കേരളത്തിലും
      പള്ളിക്കുടത്തിന്റ വാതിൽ കണ്ടിട്ടില്ലാത്തവർ ലക്ഷക്കണക്കിനുണ്ട്.
      ഇവിടയുള്ളവർ എല്ലാം
      തികഞ്ഞവരാണോ ?
      ആരും മാനിക്കാത്ത ഒരു
      വർഗ്ഗമാണ് മലയാളികൾ.

  • @ajithkumar-qc8yg
    @ajithkumar-qc8yg 5 лет назад +25

    സാർ താങ്കളുടെ ജീവിതം പുതിയൊരു ഉയർത്തെഴുനേൽപിന് തുടക്കമാകട്ടെ എന്റെ പ്രാർത്ഥന അങ്ങയോടൊപ്പം എന്നും ഉണ്ടാകും ,അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

  • @anverpattambi3503
    @anverpattambi3503 5 лет назад +327

    താങ്കൾ ഒരിക്കലും തളരരുത്. നിങ്ങളിൽ വിശ്വാസം ഉണ്ട് ജനങ്ങൾക്ക്

  • @rashidmkedr3387
    @rashidmkedr3387 5 лет назад +471

    സാറിന്റെ ഏറ്റവും വലിയ ഭാഗ്യം സാറിനു നല്ല ഒരു ഭാര്യയെ കിട്ടി എന്നതാണ്...,

    • @fazilhamza1476
      @fazilhamza1476 5 лет назад +3

      Very true

    • @lisajohn9760
      @lisajohn9760 5 лет назад +3

      സത്യം

    • @ramachandrannair8363
      @ramachandrannair8363 5 лет назад +1

      Excellent message

    • @chackonv5120
      @chackonv5120 5 лет назад

      @@ramachandrannair8363 God will bless yo u

    • @pushparajp.s1028
      @pushparajp.s1028 4 года назад +3

      സാറിന്റെ ഏറ്റവും വലിയ ഭാഗൃം സാറിനു നല്ല ഒരു ഭാര്യയെ കിട്ടി എന്നതാണ് ഒരു വലിയ കാരൃം...

  • @sahad754
    @sahad754 5 лет назад +44

    സാർ അങ്ങു ജയിലിൽ കിടന്ന സന്ദർഭത്തിലും മറ്റൊന്നും ചെയ്തിട്ടില്ലെന്നും തീർച്ചയായും തിരിച്ചു വരും എന്നുള്ള ഉള്ള ഒരു ശുഭപ്രതീക്ഷയും ഉണ്ടായിരുന്നു. ഇന്നു വളരെ സന്തോഷം

  • @TheKalikalam
    @TheKalikalam 5 лет назад +148

    Nalla മലയാളികൾക്ക് നല്ല മനുഷ്യരെ തിരിച്ചറിയാൻ കഴിയും... തങ്ങളുടെ ഒപ്പം മലയാളികൾ എന്നും ഉണ്ട്

  • @shajeelsetu5460
    @shajeelsetu5460 5 лет назад +52

    താങ്കളുടെ സംസാരത്തിലുണ്ട് താങ്കളുടെ നിഷ്കളങ്കത , അങ്ങയോടൊപ്പം ഈശ്വരൻ ഉണ്ടാവും 😍😍👍

  • @tradingenterprises.9053
    @tradingenterprises.9053 5 лет назад +13

    സാറിനെപോലെതന്നെ ഒരുപാട് മനുഷ്യ സ്നേഹികൾ താങ്കൾ കൊപ്പമുണ്ട് എത്രയോ നല്ല മനസ്സു കളാണെന്നോ താങ്കളുടെ അഭാവത്തിലും താങ്കൾക്കു വേണ്ടി പ്രാർഥിച്ചത് ദൈവം കൂടെയുണ്ട്

  • @joshipj3436
    @joshipj3436 5 лет назад +7

    നല്ല വാക്കുകൾ നല്ല മനസ്സിന് ഉടമയാണ് സർ ..നല്ല സമയത്തു എല്ലാവരും കൂടെ ഉണ്ടാകും .നമ്മൾ തളർന്നു പോയാൽ ആരും ഉണ്ടാകില്ല എല്ലാര്ക്കും അതൊരു പാഠമാണ് ..ഈശ്വരൻ അനുഗ്രഹിക്കട്ടെ ..

  • @onlygems9464
    @onlygems9464 5 лет назад +69

    Indu Chechi.. You are great..!!!.. അവസാനം തന്ന ഉപദേശം..അത് ഞങ്ങളെ പോലെ ഉള്ള സംരംഭകർക്ക്..തരാവുന്ന എട്ടുവവും നല്ല ഉപദേശം ആണ് sir..

  • @mohamedjowhar1684
    @mohamedjowhar1684 5 лет назад +34

    നിങ്ങളുടെ ആത്മവിശ്വാസവും, ആത്മധൈര്യവും സാധാരണക്കാർക്ക് വലിയ പ്രചോദനം നൽകുന്നതാണ്. ഗുഡ് പേഴ്സണാലിറ്റി keep it up

  • @roshanrenjan2839
    @roshanrenjan2839 5 лет назад +54

    താങ്കളെപ്പോലെയുള്ള ഒരു നല്ല മനുഷ്യന് എപ്പോഴും പ്രവാസി മലയാളികളുടെ സപ്പോർട്ട് ഉണ്ടാകും..താങ്കൾ തീർച്ചയായും കൂടുതൽ പുതിയ ഔട്ലെറ്റുകൾ തുറക്കണം .ലവ് യൂ സാർ..

  • @santhosh.891
    @santhosh.891 5 лет назад +82

    ഇന്ദിര ചേച്ചി 🙏🙏🙏🙏🙏🙏👌ദൈവം അനുഗ്രഹിക്കട്ടെ

  • @musicblower8368
    @musicblower8368 4 года назад +5

    ഞങ്ങൾ അന്നും ഇന്നും എന്നും അങ്ങക്ക് ഒപ്പം അറ്റ്ലസിന്‌ഒപ്പം ഈശ്വരൻ അങ്ങയുടെ ആഗ്രഹം എത്രയും വേഗം സാധിച്ചു തരട്ടെ,,

  • @sigeeshappu2844
    @sigeeshappu2844 5 лет назад +25

    സാറിൻറെ ജീവിതം എനിക്കും മറ്റുള്ളവർ ആളുകൾക്കും മാതൃകയായി തീരട്ടെ

  • @akshayvmenon2654
    @akshayvmenon2654 4 года назад +7

    പച്ചയായ മനുഷ്യൻ 👌 തങ്ങൾ ഒകെ ഉയർന്നു വന്നിലെങ്കിൽ പിന്നെ ആര് വരാനാണ് സാർ... ദൈവം അനുഗ്രഹിക്കട്ടെ..

  • @jayarajlcc
    @jayarajlcc 6 лет назад +426

    മാന്യമായ ചോദ്യങ്ങൾ! ആത്മാർത്ഥമായ മറുപടികൾ.

    • @vijayavijaya7628
      @vijayavijaya7628 5 лет назад +3

      I will buy the shares sure sir from b.s.e

    • @rubinipriya8565
      @rubinipriya8565 5 лет назад +1

      im already crying watching this...

    • @pgn4nostrum
      @pgn4nostrum 5 лет назад +1

      വൈശാലിയുടെ പ്രാക്ക്/ശാപം.
      അടിച്ചുപൊളിച്ചപ്പോൾ ഓർക്കണമായിരുന്നു..രാമോ

    • @1233lala
      @1233lala 5 лет назад

      Pratheep G Nayar ndu shaapam...why

    • @1233lala
      @1233lala 5 лет назад

      Pratheep G Nayar ndaaa ayalodoru pucham

  • @jafarcherukode
    @jafarcherukode 5 лет назад +24

    തികച്ചും പച്ചയായ ഒരു മനുഷ്യൻ .താങ്കൽ ജനകോടികളുടെവിശ്വസ്തൻ തന്നെയാണു

  • @sunilchakkalakkal4204
    @sunilchakkalakkal4204 5 лет назад +71

    ഇതുപോലുള്ള ഒരു ജീവിത പങ്കാളി ഉള്ളപ്പോൾ ഇനി താങ്കൾക്ക് കൂടുതൽ മുന്നേറാൻ കഴിയും

  • @pramodpramod6008
    @pramodpramod6008 5 лет назад +21

    സർ,ഒരു പേടിയും കൂടാതെ മുന്നോട്ടു പോകൂ, സർ മുൻപ് പറയാറുള്ളത് പോലെ ജന കോടികളുടെ എല്ലാ പ്രാർഥനനയും ഉണ്ടാകും. 👍👍👍👍

  • @abdullanajaderakkuth1230
    @abdullanajaderakkuth1230 5 лет назад +276

    Atlas ജ്വല്ലറിയിൽ മിന്നുന്നതോ, മറ്റു ജ്വല്ലറികളിൽ മിന്നുന്നതോ അല്ല തങ്കം.. സാറിന്റെ ഭാര്യ ഇന്തുവാണ് തനി തങ്കം.. പത്തരമാറ്റ് തങ്കം...

    • @manzoormanzookp6095
      @manzoormanzookp6095 4 года назад

      ഈ വീഡിയോ കണ്ടപ്പോ ഞാൻ എഴുതാൻ വിചാരിച്ചതാ ഇത്

    • @asifasurumi9016
      @asifasurumi9016 4 года назад

      സത്യം... ❤️

    • @monishthomasp
      @monishthomasp 4 года назад

      Correct.

    • @Raju-hg5eo
      @Raju-hg5eo 4 года назад

      100% true

    • @subashbabu8758
      @subashbabu8758 4 года назад

      @@manzoormanzookp6095 Felt very sad when he was in jail.Now got a relief.Iwas a good customer when his branch opened at Trvandrum.All prayers for his good health and the business.

  • @Gikku2104
    @Gikku2104 5 лет назад +45

    മി. രാമചന്ദ്രന്‍ താങ്കളുടെ വില്‍പവര്‍, നിശ്ചയദാര്‍ഷ്ട്യം,ആ സമചിത്തത ശാന്തത എല്ലാം തീര്‍ത്തും അനുകരണീയം തന്നെ തന്നെ

  • @MalayalamCookingChannel
    @MalayalamCookingChannel 5 лет назад +46

    ചോദ്യത്തിന് ആത്മാർത്ഥമായ മറുപടി 👌👌

  • @munavarpv2343
    @munavarpv2343 5 лет назад +21

    എനിയും വിജയിക്കട്ടെ. വിജയാശംസകൾ രമേട്ട

  • @asifasurumi9016
    @asifasurumi9016 4 года назад +17

    എല്ലാം സർവ്വശക്തന്റെ പരീക്ഷണം..അതെല്ലാം അതിജീവിച്ച് നമ്മൾ മുന്നേറണം.. അപ്പോഴാണ് അദ്ദേഹം നമ്മെ ഇഷ്ടപ്പെടുന്നത്❤️

  • @sufiyan4973
    @sufiyan4973 6 лет назад +68

    God Bles U sir
    താങ്കൾ നല്ലൊരു മനുഷ്യനാണ്.. താങ്കളിനിയും വളരണം.

  • @moideenkuttykunnath5313
    @moideenkuttykunnath5313 5 лет назад +49

    അങ്ങയെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ.താങ്കളിനിയും വളരണം.നിങ്ങളിൽ വിശ്വാസം ഉണ്ട് ജനങ്ങൾക്ക്

    • @soloentertainmentmh8974
      @soloentertainmentmh8974 5 лет назад

      ഹിദായത്ത് കൂടി കൊടുക്കാൻ കൂടി അല്ലാഹുവിനോട് പ്രാർത്ഥിക്ക് mayre. എന്നിട്ട് അയാളുടെ ജീവിതവും നശിച്ചോട്ടെ

  • @Matheparambil
    @Matheparambil 5 лет назад +54

    എന്റെ ആരാധനപാത്രം....എന്റെ ഞാൻ കണ്ടു പരിചയപെടാൻ ആഗ്രഹിക്കുന്ന നന്മമരം.... ജനകൊടികളുടെ വിശ്വസസ്ഥ രാമേട്ടൻ

    • @melvinc4648
      @melvinc4648 5 лет назад

      as ur honest gods blessings always there with u sir.

    • @sasisudhabavan2857
      @sasisudhabavan2857 5 лет назад

      L

    • @viewpoint9953
      @viewpoint9953 4 года назад

      യൂസഫലി എല്ലാ കേസുകളിനും ഇടപെടുന്ന ആളാണല്ലോ അദ്യേഹം idapettillay, alukka, shetty, sobha, കപ്പൽ ജോയ് ഇവരാരും mindiyillay.. കഷ്ടം നല്ല സ്വർണമാ... atlasintathu.. പിന്നെ കല്യാണ raman, മലബാർ ഇവർക്കൊക്കെ സുഖമാണോ..

  • @siyadbai
    @siyadbai 5 лет назад +172

    അങ്ങയെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @MrRajeevsundar
    @MrRajeevsundar 5 лет назад +26

    ഈ അനുഭവം താങ്കളെ ഉന്നതിയിലേക്ക് കുതിക്കുവാനുള്ള ഒരു ചവിട്ടുപടിയായി കണക്കാക്കി സധൈര്യം മുന്നേറുവാൻ ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ.

  • @nj363
    @nj363 5 лет назад +19

    A HONEST man 🙏🏻 He had his life lessons. But the brave heart, calm tone , gratitude in his voice is what i learn from him 👏🏻
    God bless you and your family sir 🙏🏻

  • @vineeshepa894
    @vineeshepa894 4 года назад +2

    തന്നെ താൻ താഴ്ത്തുന്നവനാണ് ഏറ്റവും വലിയവൻ. ഈ വലിയ മനുഷ്യനെ ജനഹൃദയങ്ങളിൽ എത്തിച്ചതും അത് തന്നെ.
    ദൈവം അനുഗ്രഹിക്കട്ടെ

  • @sleeves6125
    @sleeves6125 5 лет назад +850

    ഞാൻ ഇനി സ്വാർണ്ണം വാങ്ങുമ്പോൾ ''അറ്റ്ലസിൽ'' നിന്നും വാങ്ങും...നിങ്ങളോ

    • @nilnil1066
      @nilnil1066 5 лет назад +33

      Sleeve S .....ഞാൻ വാങ്ങില്ലാ....കാരണം കയ്യിൽ കാശില്ല എന്നതു തന്നെ !

    • @pmsudhakaran7687
      @pmsudhakaran7687 5 лет назад +6

      @@nilnil1066 ...... കാശ് വന്നാലോ .....?

    • @ajcreations4700
      @ajcreations4700 5 лет назад +2

      Njanum..

    • @nilnil1066
      @nilnil1066 5 лет назад +1

      @@pmsudhakaran7687 ......വന്നിട്ട് വേണ്ടേ...?

    • @pgn4nostrum
      @pgn4nostrum 5 лет назад

      വാങ്ങില്ല

  • @sajisn7837
    @sajisn7837 6 лет назад +104

    അങ്ങയെ പോലുള്ള ആളുകൾ ആണ് നമ്മുടെ നാടിന് ആവശ്യം. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.

    • @kumbanudhileep11
      @kumbanudhileep11 5 лет назад +1

      Ys

    • @eldhokuriakose7662
      @eldhokuriakose7662 5 лет назад +4

      You are a. lovely person. God bless you

    • @sajisn7837
      @sajisn7837 5 лет назад

      @@eldhokuriakose7662Thanks

    • @mohammednatakkal7833
      @mohammednatakkal7833 5 лет назад

      Saji SN

    • @fashiondesire2891
      @fashiondesire2891 5 лет назад +2

      ദൈവീകമായ ഗിഫ്റ്റ് അതാണ് അങ്ങയുടെ ഭാര്യാ അവർക്കൊരു ബിഗ് സല്യൂട്ട്

  • @satheeshbabu7628
    @satheeshbabu7628 4 года назад +5

    ആദ്യമായിട്ടാ,,,, ഇത്ര നല്ല ഒരു ഇന്റർവ്യു കാണുന്നത്,,,, 24 ലെ മൊട്ട കാണട്ടെ ഇതൊക്കെ,,,,

  • @sunilsivaramansivaraman8511
    @sunilsivaramansivaraman8511 5 лет назад +39

    സാർ താങ്കൾ തകരില്ല, വിശ്വസ്തനാണ് മലയാളികൾക്ക്,,

  • @aravindcailcut7416
    @aravindcailcut7416 5 лет назад +90

    സാറിന് ഏറ്റവും ഭാഗ്യം ഒരു നല്ല ഭാര്യയെ കിട്ടിയതാണ് ഭർത്താവ് കൂടെയുണ്ടാവുമ്പോൾ തന്നെ മറ്റു പുരുഷന്മാരെ പിടിച്ച് കൂടെ കിടത്താനും ഭർത്താവിൻറെ പണമുപയോഗിച്ച് മറ്റുള്ളവരുടെ കൂടെ കറക്കാനും ഒരു പ്രതിസന്ധി വരുമ്പോൾ ഭർത്താവിനെ ഉപേക്ഷിച്ചു പോകുന്ന എത്രയോ സ്ത്രീകളുണ്ട് സാറിൻറെ പുണ്യമാണ് ഭാഗ്യമാണ് സാറിൻറെ ഭാര്യ

    • @soloentertainmentmh8974
      @soloentertainmentmh8974 5 лет назад +1

      അങ്ങനെ പോകുന്നത് ഭർത്താവ് ശരിയല്ലാത്തത് കൊണ്ടാണ്. പുറത്ത് നിന്ന് നോക്കുമ്പോൾ എന്തും പറയാലോ

    • @ultimatevideos8407
      @ultimatevideos8407 5 лет назад +1

      Truth

    • @ultimatevideos8407
      @ultimatevideos8407 5 лет назад

      @@soloentertainmentmh8974 bharathavu sariyalathukondu alla katta kazhappu koodiyalum..thinnathu allinu edaku kayariyalum undakum..nigal kalyanam kazhichathanooo..

    • @soloentertainmentmh8974
      @soloentertainmentmh8974 5 лет назад +4

      @@ultimatevideos8407 ആരുടെ ഒപ്പമാണ് പോകുന്നത് അപ്പോഴും സ്ത്രീക്ക് മാത്രം കുഴപ്പം. പുരുഷന്റെ ഒപ്പമല്ലേ പോകുന്നത്. അപ്പോൾ പുരുഷൻക്ക് കയപ്പിലകിയത് പറയുന്നില്ല.
      ഒരു സ്ത്രീയും ഒറ്റക്ക് വെഭിചരിച്ചതായി എനിക്ക് അറിവില്ല.
      ഒരു സ്ത്രീയും ഒറ്റക്ക് വേശ്യായതായും എനിക്ക് അറിവില്ല.
      പുരുഷൻക്ക് അനുഭവിക്കാന് മാത്രമുള്ളതാണ് സ്ത്രീ എന്ന കാഴ്ചപ്പാട് ആണ് മിക്കവാറും ആണുങ്ങൾക്കും പ്രത്യേകിച്ചു ഇന്ത്യൻസിന്.
      എല്ലാത്തിലും സ്ത്രീയുടെ ഭാഗത്ത് മാത്രം തെറ്റ് കണ്ടെത്തുന്ന mindset ആണ് ആദ്യം മാറേണ്ടത്.
      അങ്ങനെ പോയാൽ തന്നെ പോകുന്ന പുരുഷനും ഉണ്ടാകുമല്ലോ ഒരു കുടുംബം. അയാൾ ആ കുടുംബത്തിന്റെ അന്തസ് നശിപ്പിക്കുന്നില്ലേ.
      അങ്ങനെ ആരും ആലോചിക്കുന്നില്ല.
      എല്ലാത്തിലും പുരുഷന്റെ ഭാഗത്ത് നിന്ന് മാത്രം ചിന്തിക്കും.
      ഇടയ്ക്കൊക്കെ സ്ത്രീകളുടെ ഭാഗത്ത് നിന്നും ചിന്തിക്കെന്നെ.
      അല്ല പിന്നെ

    • @ultimatevideos8407
      @ultimatevideos8407 5 лет назад

      @@soloentertainmentmh8974 kazapuumoothu pokumpol peenugalum chidikanam familiye patti apol vendatha badathil pokilla budiyulla pennu...

  • @aravindcailcut7416
    @aravindcailcut7416 5 лет назад +333

    മുമ്പ് പരസ്യത്തിലും ഫിലിമിൽ ഒക്കെ കണ്ടപ്പോൾ പണക്കാരനായ ഒരു കോമാളി ആയിട്ടാണ് ഞാൻ സാറിനെ കണ്ടത് പക്ഷേ ഇപ്പോൾ മനസ്സിലായി വെറും പച്ചയായ സാധാരണക്കാരനായ ഒരു മനുഷ്യൻ സാറിൻറെ വീട്ടിലെ ടോയ്ലറ്റ് കഴുകാനുള്ള യോഗ്യതപോലും ബേബി ചെമ്മണ്ണൂരിനെ ഇല്ല

  • @jayansoloman1932
    @jayansoloman1932 5 лет назад +29

    ഓരോ മനുഷ്യരും ഓരോ ആപത്തുണ്ടാകുമ്പോൾ മനസ്സിലാകും യഥാർത്ഥ കൂട്ടുകാരെ എത്ര ക്യാഷ് ഉണ്ടായിട്ടെന്തു കാര്യം കർമ്മ ഫലം എല്ലാവർക്കും ഉള്ളതാണ് ഇന്നല്ലെങ്കിൽ നാളെ അതനുഭവിക്കണം

  • @umeshpp2664
    @umeshpp2664 6 лет назад +227

    സർ, മസ്കറ്റിൽ പുതിയ അറ്റ്ലസ് ജ്വല്ലറി ഓപ്പൺ ചെയ്യണം, മസ്‌ക്കറ്റ് മലയാളികൾ എല്ലാരും ഉണ്ടാകും കൂടെ

    • @nzbzbzbdhhdzhhshzhxhhxx595
      @nzbzbzbdhhdzhhshzhxhhxx595 5 лет назад +4

      Ruwyil oru branch.und

    • @nzbzbzbdhhdzhhshzhxhhxx595
      @nzbzbzbdhhdzhhshzhxhhxx595 5 лет назад +4

      Evidunn gold purchase cheyukanenkilum making charge nokyitt purchase cheyuka atlas ramachandran sir MA yusuf ALI
      Malabar Gold Ahmedkka evarellam business man maranu oro alkkar vithyasthmaya reethyil market cheyunnu atlas ramachandran sir manushyatham enna products sale cheythu custmersine canvas chyunnu (evarkk Labour class Cstmr pettenn kittunuu) ethellam marketing nt e bagamanu
      Ethoke paid interview anu
      ....time Ella.. ..
      Think cheyy

    • @Matheparambil
      @Matheparambil 5 лет назад

      ആരെങ്കിലും എന്നെ ഒന്ന് ഹെല്പ് ചെയ്യാമോ

    • @nzbzbzbdhhdzhhshzhxhhxx595
      @nzbzbzbdhhdzhhshzhxhhxx595 5 лет назад +1

      pradheep kumar
      Enthanu problem parayo00

    • @Matheparambil
      @Matheparambil 5 лет назад

      @@nzbzbzbdhhdzhhshzhxhhxx595
      വെള്ളപൊക്കം കൊണ്ടും വീട്ടിലെ ഡ്രസ്സ്‌ ഉൾപ്പെടെ ഉള്ള ഒരുപാട് സാധനങൾ നശിച്ചു പോയി.. അത് കഴിഞ്ഞു tvmil ഒരു പെയിന്റിംഗ് ജോബ് ചെയ്യാൻ വന്നിട്ടും അത് ഇത് വരെ sariyakatheYum..എന്റെ ഫാമിലി thamasikyunna വീട്ടില് വാടക kodukkano.. ഇപ്പോൾ ഞങ്ങൾ tvmil fud പോലും കഴിക്കാൻ ഇല്ലാതെ ബുദ്ധിമുട്ട് ഉണ്ട്... ചെറിയ finantial ഹെല്പ് വേണ്ടിയിരുന്നു... ഒരു 10000 roopayenkilum... ആര് ഹെല്പ് ചെയ്താലും രണ്ടു മാസം കൊണ്ട് റിട്ടേൺ തരാം.... ഒരു nivrithiyum ഇല്ലാത്ത അവസ്ഥയിൽ ആയി പോയി...എന്റെ വാട്ട്സാപ്പ് നമ്പർ 7558085667,

  • @manoj8851
    @manoj8851 5 лет назад +24

    സാറിനും, ചേച്ചയ്ക്കും ഒരായിരം ആശംസകൾ. ഭാവിയിൽ എല്ലാ വിജയങ്ങളും സർവേശ്വരൻ താറുമാറാകട്ടെ.

  • @sweetstranger5001
    @sweetstranger5001 5 лет назад +39

    നല്ല ഒരു കഥ സിനിമ ആക്കു സർ...എല്ലാ കടങ്ങളും തീരും

    • @antonybenzi1740
      @antonybenzi1740 5 лет назад

      true and candid responses
      Hats off to your openness and gentleness as well as your poised attitude

  • @sasikumarkarumarakkadanare3799
    @sasikumarkarumarakkadanare3799 Год назад +1

    അറ്റ്ലസ് രാമചന്ദ്രൻ സാർ വളരെ മനുഷ്യസ്നേഹിയായിരുന്നു എല്ലാവർക്കും അറിയാം ,
    കൂടാതെ വേറൊരു കാര്യം കൂടി പറയാനുണ്ട് ഇൻറർവ്യൂ ചെയ്ത ആൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തു Thanku

  • @rejoymraj5700
    @rejoymraj5700 5 лет назад +121

    മക്കളേക്കുറിച്ച് ഒന്നും പറഞ്ഞില്ല..,സ്വന്തം മക്കൾ പോലും കൂടെ നിന്നിട്ടുണ്ടാവില്ല് ..,ഭാര്യമാത്രമേ ഉണ്ടായിരുന്നുള്ളൂ .പാവം മനുഷ്യൻ.

    • @abdu_rahiman_palottil
      @abdu_rahiman_palottil 5 лет назад +15

      മകൻ ഭാര്യയോടൊത്ത് അമേരിക്കയിലേക്ക് പോയി, നന്ദിയില്ലാത്ത മകൻ, ചെറ്റ, പെൺ കോന്തൻ

    • @chimbukchimbuk9708
      @chimbukchimbuk9708 4 года назад +1

      iyalude marumakan aaanu chathichathu atlasil hospitalil work cheytha palalrkum athraiyAm ‘molum randamath kayichavante kooode ninu cheq leaf vech kalichu 😞pavam iyal shashiyay .......sandesham parnchathil athu nice aay sooojipichu

    • @cobratigi3730
      @cobratigi3730 4 года назад

      @@chimbukchimbuk9708 ഇതൊന്നും എല്ലാവർക്കും അറിയില്ലാ...

    • @prajeeshpayyannur3455
      @prajeeshpayyannur3455 4 года назад

      അതാണ് അറിയാനുള്ളത് എനിക്കും പക്ഷെ ഒന്നും പറഞ്ഞില്ല.

    • @asifasurumi9016
      @asifasurumi9016 4 года назад +3

      ഭാര്യ ഉണ്ടായിരുന്നല്ലോ.. അതാണല്ലോ ഏറ്റവും വലുത്.. ❤️

  • @shyamkumar-qr1jt
    @shyamkumar-qr1jt 5 лет назад +3

    Behind a successful man is a surprised woman . എന്തിനും ഏതിനും കൂടെ ഉണ്ടായ ഇന്ദു ചേച്ചി ... അവരെ കൂടെ ഇതിൽ ഉൾപെടുത്തണമായിരുന്നു. God Bless You Both

  • @sandhyachandran9688
    @sandhyachandran9688 5 лет назад +15

    ഒരായിരം അഭിനന്ദനങ്ങൾ സർ

  • @jafferkappungal3130
    @jafferkappungal3130 Год назад +3

    പൂർവാധികം ശക്‌തിയോടെ തിരിച്ചു വരട്ടെ എന്ന് എപ്പഴും പ്രാർത്ഥനയിൽ ഉണ്ട് 💕💕💕💕💕

  • @accessabroad5128
    @accessabroad5128 5 лет назад +5

    താങ്കളുടെ ഭാര്യ തനി തങ്കം ആണ്
    God bless u lot

  • @umeshpp2664
    @umeshpp2664 6 лет назад +178

    ഒരു യഥാർത്ഥ ഭാര്യ, സർ അങ്ങ് ഭാഗ്യവാൻ ആണ്

    • @mohanraj-ud8bp
      @mohanraj-ud8bp 5 лет назад +1

      Umesh PP ...p

    • @Omkarkitchen
      @Omkarkitchen 5 лет назад +1

      Sir god is great. Bhagavan siven Polu kashtakalam vannapol olichile

    • @gnanadasl3900
      @gnanadasl3900 5 лет назад

      If u have good mind so don't wory

    • @kpmanikolathapilly4332
      @kpmanikolathapilly4332 4 года назад

      Very lucky men

    • @asifasurumi9016
      @asifasurumi9016 4 года назад

      സത്യം കയ്യിലുള്ള പണത്തേക്കാൾ എത്രയോ വിലപ്പെട്ടതാണ്.. സാറിന്റെ ഭാര്യ❤️

  • @chiccammachix7069
    @chiccammachix7069 5 лет назад +5

    A very fine genuine personality, who values his words- Mr. Atlas Ramachandran, God bless you sir

  • @nabs6298
    @nabs6298 5 лет назад +2

    ജനങ്ങൾ താങ്കളുടെ കൂടെയുണ്ട്.അറ്റ്ലസ് വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു 💐💐💐💐💐💐💐

  • @RamaChandran-ni6fk
    @RamaChandran-ni6fk 6 лет назад +34

    Atlas Ramachandran is corret. An honest man.

  • @shibukumark.v7512
    @shibukumark.v7512 5 лет назад +49

    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @sksn5236
    @sksn5236 5 лет назад +5

    Extremely happy to see Mr Ramachandran back in public life. What happend in the recent past would remain just as one chapter in his memoirs. Only tough circumstances would reveal true character of a person. Wish you good luck, Mr Ramachandran, now you have a stronger business partner alongside.

  • @hashidhashitanur
    @hashidhashitanur 2 года назад +1

    കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറാനനാണ് താങ്കളുടെ ഈ താഴ്ച്ച...നല്ലവരായ മലയാളി ഹൃദയങ്ങൾ കൂടെയുണ്ട് 🌻🌹

  • @sulekasaji9951
    @sulekasaji9951 5 лет назад +30

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു

  • @andrewsthomas2051
    @andrewsthomas2051 5 лет назад +86

    അറ്റ്ലസ് ജ്വല്ലറിയും രാമചന്ദ്രനും ഒരിക്കലും മാറ്റു കുറയില്ല. അഗ്നിയിൽ സ്വർണ്ണം ഉരുക്കി വാർക്കുമ്പോൾ അതിന്റെ പ്രഭയും മൂല്യവും വർദ്ധിക്കുകയേ ഉള്ളൂ. " ഞാൻ അങ്ങനെ വലിയ ആൾ ഒന്നുമല്ല" എന്നു പറഞ്ഞു സ്വയം ചെറുതായി കാണുന്ന ഒരു വലിയ വ്യക്തിത്വം. അങ്ങയോടുള്ള ആദരവ് വർദ്ധിക്കുന്നു. അങ്ങ് കഴുകനെ പോലെ ചിറകടിച്ച് ഉയരുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
    മീഡിയ ഒരു കാലത്തും വിശ്വാസ യോഗ്യമല്ല എന്നതാണ് സത്യം.

    • @sibichanjoseph5161
      @sibichanjoseph5161 4 года назад

      കഴുകനല്ല പരുന്തിനേപോലേ

  • @Mirror-pq2tq
    @Mirror-pq2tq Год назад +6

    ഏത് ഉയർച്ചയ്ക്കു പിന്നിലും ഉണ്ടാകും ഇതുപോലെ ഒരു ഭാര്യ ❣️💔❣️

  • @Mgm_Audios
    @Mgm_Audios 5 лет назад +27

    നല്ലൊരു ഇന്റർവ്യൂ..

  • @RafeeqIndia
    @RafeeqIndia 5 лет назад +15

    All the best sir... Hope you will make it big again.... Prayers for u...

  • @binustips4235
    @binustips4235 5 лет назад +77

    ജാഡയില്ലാത്ത സാധാരണ മനുഷ്യൻ

    • @vrpankajakshanpillai2786
      @vrpankajakshanpillai2786 4 года назад

      ചതിച്ചവർ രക്ഷപെടില്ല ഒരു അനഭവസ്ഥനാണ്

  • @humbleshine
    @humbleshine 5 лет назад +35

    നന്മ നിറഞ്ഞ മനസ്സ്

  • @adithyaprejwel
    @adithyaprejwel 5 лет назад +3

    Sir. God is with you. ഇതിലും വിശ്വസ്‌തതയോടെ മുന്നേറാൻ ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ.

  • @KamaruAk
    @KamaruAk 5 лет назад +17

    Big salute for indu madam

  • @veenaarun6656
    @veenaarun6656 5 лет назад +9

    You are so polite and confident sir, God bless you . Also the interviewer too great

  • @musthafamk2557
    @musthafamk2557 5 лет назад +9

    You are right... Mr രാമചന്ദ്രന്‍

  • @sirajsaju9618
    @sirajsaju9618 5 лет назад +57

    സർ ഒരിക്കലും തളരാതെ മുന്നേറി പോകണം സർ
    സർ റിന്റെ ഭാര്യ യെ പോലെ ഒരു ഭാര്യ കൂടെ ഉണ്ടകിൽ യതു പ്രതിസന്ധിയും തരണം ചെയ്യാം പറ്റും സർ ബെസ്റ്റ് ഓഫ് ലൿ

  • @muhammedrafi6864
    @muhammedrafi6864 5 лет назад +23

    Keep going sir, Inshah ALLAH your business will flourish.

  • @ajaymathewthomas2956
    @ajaymathewthomas2956 4 года назад +5

    Atlas Ramachandran is a Gem of a Person.🙏🏼☺️

  • @anisamuel3714
    @anisamuel3714 5 лет назад +11

    GOD BLESS YOU SIR...OUR PRAYERS ALLWAYS WITH YOU AND YOUR FAMILY

  • @vinujoseph2783
    @vinujoseph2783 5 лет назад +2

    GREAT INTERVIEW..... Al the best for your future & appreciate you.

  • @bijuchirayath3698
    @bijuchirayath3698 2 года назад

    നല്ലൊരു സത്യന്ധമായ അഭിമുഖം, അർത്ഥവത്തായ ചോദ്യങ്ങളും അതിന് നിഷ്കളങ്കമായ മറുപടികളും.
    അങ്ങേയ്ക്ക് വീഴ്ചയുണ്ടായപ്പോൾ അങ്ങയുടെ തിരിച്ചുവരവിനായി ആത്മാർത്ഥമായി പ്രാർത്ഥിച്ച ഒരുപാടു പേരുണ്ട്, ഇനിയും പ്രാർത്ഥനയുണ്ടാകും.
    വീണ്ടും പറന്നുയരാൻ അങ്ങേക്ക് സാധിക്കും അതിന് ഈശ്വരൻ്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ. 🙏🙏🙏

  • @GouthamKrishnaTech
    @GouthamKrishnaTech 5 лет назад +18

    സർ... നല്ലൊരു നിലയിൽ എത്തും... സർനു നല്ല സ്വയം ആത്മാവിശസം ഉണ്ട്...

  • @antonybenzi1740
    @antonybenzi1740 5 лет назад +8

    Candid and straightforward answers
    One in a million personality

  • @Endeswapnam
    @Endeswapnam 4 года назад +4

    Everyone can learn lot fm this interview. I bow my head to his courage and confidence. Hats off sir

  • @rajinuk1985
    @rajinuk1985 5 лет назад +8

    Good luck to you Sir , don’t feel down with this fall , you are an honest businessman . God willing you will hit greater heights !

  • @som6699
    @som6699 6 лет назад +12

    Our prayers are with you! Wish you all success!

  • @jayansoloman1932
    @jayansoloman1932 5 лет назад +25

    ഞാൻ ബിസിനസ്‌ തുടങ്ങുമ്പോൾ ഈ ജീവിതാനുഭവം എന്റ പാടം ആയിരിക്കും ഇതിൽ നിന്ന് പഠിച്ചു തുടങ്ങും അനുഭവം അത് വലിയ ഒരു പാടം, കണ്ടിരുന്നു മറന്നു കളയാൻ ഇത് സിനിമ അല്ല പൊള്ളിയ ജീവിതവും ബിസിനസ്സും ചേർന്ന അനുഭവം

  • @vinodkrishnan5238
    @vinodkrishnan5238 5 лет назад +9

    You are the true inspiration for all
    Should publish the Book ... 💯 motivation speach

  • @binukskaithakuzhi6757
    @binukskaithakuzhi6757 5 лет назад +7

    I salute Sir. U have great personality.

  • @sijugeorge2117
    @sijugeorge2117 5 лет назад +8

    Really proud of you Sir.I am very happy that God gifted you a very good companion.Trust in God always save us from any trouble.I know you are an innocent person with a good mentality.You answered all questions very Genuinely.Thanks to the Channel for bringing Atlas Sir to tell the truth to public.Really appreciated.If God with us then we don't need to worry.Go ahead Sir.God bless you abundantly.

  • @chemmalamoringa
    @chemmalamoringa 5 лет назад +8

    Thank you sir, your advise to new generation business peoples. I am also one among a small business man
    God is great , when ever i need jewelry i will buy one from ATLAS JEWELERy. Thanks you sir

  • @kunnilmohamedmohamed2366
    @kunnilmohamedmohamed2366 5 лет назад +2

    താങ്കൾക്ക് അള്ളാഹു ഇനിയും നല്ലത് വരുത്തട്ടെ

  • @mohammedshamnadh4225
    @mohammedshamnadh4225 5 лет назад +2

    Much love and respect to you sir. Happy to see you free!

  • @air9269
    @air9269 5 лет назад +14

    You are a very hard working man who gave jobs to many people from Kerala. God bless you, Sir!

  • @ashathomas8352
    @ashathomas8352 5 лет назад +14

    all the best.continue all your activities. god bless you

  • @gopipillai9406
    @gopipillai9406 5 лет назад +17

    Really I respect you Mr. Atlas Ramachandran. You are a business man with ethics. If a chance sure, I shall work in your organization with directly reporting to you.

  • @kpkunjumon3149
    @kpkunjumon3149 5 лет назад +25

    ഒരാള്‍ക്കും സത്യ സന്ധമായി ആത്മകഥ എഴുതാനാവില്ല,,,
    സാറ് ഓര്‍മ്മക്കുറിപ്പ് തന്നെ എഴുതിയാല്‍ മതി...

  • @georgeybiju1079
    @georgeybiju1079 4 года назад +5

    I have talked to atlas ramachandran at Alain showroom when i was a kid. I remember, he was confident and i also admired him, seeing his growth . As a person, i was sad to know that he went through a tough time. Hope he comes up as a well established business man again. God bless you uncle

  • @harickunnathchekunnath3081
    @harickunnathchekunnath3081 5 лет назад +14

    I will support you as I can

  • @yohannangeevarghese5532
    @yohannangeevarghese5532 5 лет назад +2

    ദൈവം അനുഗ്രഹിക്കട്ടെ. താങ്കളെയും സ്ഥാപനങ്ങളെയും അതിൽ ഉൾപ്പെടുന്നവരെയും കാത്തുരക്ഷിക്കട്ടെ.

  • @ashrafsuperfantasticbillio6984
    @ashrafsuperfantasticbillio6984 6 лет назад +29

    Positive man...god bless you....

    • @vasudevanc4566
      @vasudevanc4566 5 лет назад

      Malayalamnews

    • @binuvgeorge2970
      @binuvgeorge2970 5 лет назад

      സറിന്റെ സ്നേഹം നാടിന് എന്നും ഉണ്ടാകണം