ഹായ് എബിൻ ചേട്ടാ കണ്ടത് മനോഹരം കാണാത്തത് അതിലും മനോഹരം... ഞങ്ങൾ കാണാത്ത, കാണാൻ സാധ്യത ഇല്ലാത്ത കാഴ്ചകൾ കാണിച്ചുതന്നതിനു അതും കണ്ണിനു കുളിർമയോടെ കാണിച്ചുതന്നതിന് ഒരായിരം നന്ദി... എന്നും കൂടെയുണ്ട്...
അമ്പോ മുതല ഇറച്ചിയോ😮😲.. വെറൈറ്റി പൊറോട്ട പൊളിച്ചു. ആദ്യമായി കാണുന്നെ അങ്ങനെ ഒരു പൊറോട്ട.. ഒന്നും വാങ്ങിയില്ലെങ്കിലും കാഴ്ചകൾ ഒക്കെ കണ്ടു ഫ്രണ്ട്സിനോടോ ഫാമിലിയോടോ ഒക്കെ സംസാരിച്ചു രാത്രി നടക്കാൻ തന്നെ ഒരു പ്രത്യേക രസമാ..
ആഹാ.... എല്ലാം അതിമനോഹരമായ കാണാക്കാഴ്ചകൾ 😍🤩😘🤩😍 ആദ്യമായിട്ട് ebbin ചേട്ടന്റെ വീഡിയോ 10min ഇൽ ഓടിക്കേണ്ടി വന്നു sorry... കാഴ്ച്ചകൾ എല്ലാം മനോഹരം, ഫുഡും എല്ലാം വെറൈറ്റി ആയിരിന്നു.. ഇതുവരെ കഴിച്ചിട്ടില്ലാത്ത, കഴിക്കാൻ സാധ്യതയില്ലാത്ത, കിട്ടിയാലും കഴിക്കില്ലാത്ത varieties... Amazing video🤩😘🤩😍
വളരെ മനോഹരം ആയ വീഡിയോ ആയിരുന്നു പുഴുവിനെയും തേളിനെയും ഒക്കെ കഴിക്കുന്നു ഞാൻ കണ്ട മലയാളി യൂട്യൂബർ ഹാരിസ് ഇക്ക ആണ് പുഴുവോക്കെ ഹെൽത്തി ഫുഡ് ആണെന്നാണ് അദ്ദേഹം പറയുന്നത്
അടിപൊളി കാഴ്ചകളും ഫുഡും. നമ്മുടെ നാട്ടിൽ അറപ്പോടെ വെറുപ്പോടെ ok കാണുന്ന പല സാധനങ്ങളും മറ്റുള്ള രാജ്യങ്ങളിലെ delicious ഫുഡ്. അവസാനത്തെ പൊറോട്ട പോലത്തെ പലഹാരം എന്തായാലും കിടു ആയിരുന്നു 😋
ഒരിടത്തു ഉറച്ചുനിൽക്കില്ലാലെ, ഇന്ന് കേരളത്തിൽ നാളെ തായ്‌ലൻഡിൽ, ഇതെപ്പോ പോയി. വീഡിയോ പൊളിച്ചു. തേളിനെക്കൂടി കഴിക്കാരുന്നു, മൊരിഞ്ഞ മത്തി ആണെന്ന് വിചാരിച്ചാമതിന്നെ
Bro Nitin, Goa, please do your research on Goa. Home is a small 2BHK, I am alone have 2 cots and a mattress. I am trying to lower your stay cost. I have a car so you fill the petrol.
*ഫുഡ് ആന്റ് ട്രാവൽ സ്ഥിരം പ്രേക്ഷകർ ആരുണ്ട് 😊😊💕💕💕❣❣*
🤗🤗🤗
Village food chanel,omkv,hareesh amerali, binnichen thomas,meen branthan, food n travel ...ഇതെല്ലാം favorite Chanel ആണ്
Me
Njanund
ഞാനും
*ചേട്ടന്റെ presentation തന്നെ യാണ് ചേട്ടന്റെ highlight*
Thanks Fun ahead😍😍🤗🤗😍
ഏതു food നെയും പുചികാതെ മതിപ്പ് നൽകുന്ന ആ മനുഷ്യത്വം ഉണ്ടല്ലോ Ebichetta respect👍
Thanks Ashifa Maheen... Keep watching😍😍🤗😍
ഹായ് എബിൻ ചേട്ടാ
കണ്ടത് മനോഹരം കാണാത്തത് അതിലും മനോഹരം... ഞങ്ങൾ കാണാത്ത, കാണാൻ സാധ്യത ഇല്ലാത്ത കാഴ്ചകൾ കാണിച്ചുതന്നതിനു അതും കണ്ണിനു കുളിർമയോടെ കാണിച്ചുതന്നതിന് ഒരായിരം നന്ദി... എന്നും കൂടെയുണ്ട്...
താങ്ക്സ് ഉണ്ട് ഇന്ദുലേഖ... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍🤗😍
വീഡിയോ കണ്ട് കൊണ്ട് കമന്റ് വായിക്കുന്നവർ ഉണ്ടെങ്കിൽ ലൈക് അടി
😍😍😍
Adipoli comment kanditeyilaaa
Yesterday only I started to see ur blog....now I'm addicted...already completed 100+ videos...nothing more to say u r awesome....😍😍
Thank you so much Bindhu.. 🤩🤩
എബിൻ ചേട്ടാ കിടിലൻ കാഴ്ചകൾ. നൈറ്റ് മാർക്കറ്റ് കാണാൻ പ്രത്യേക ഒരു രസം ആണ്
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗😍
ഇന്ന് വരെ കഴിച്ച ഒരു ഫുഡും മോശമാണെന്ന് പറയാത്ത എബിൻ ചേട്ടൻ...
😊😊😊
അതേ സ്വന്തം നാവിന്റെ രുചി ആണ് ശരി എന്ന് കാണികളിൽ അടിച്ചേൽപ്പിക്കുന്ന യൂട്ടുബർമാരിൽ നിന്നും എബിൻ ചേട്ടനെ വ്യത്യസ്തനാക്കുന്നത് ഈ ക്യാരക്ടർ തന്നെ ❤️
*ഇതേ പോലത്തെ മാർക്കറ്റ് നമ്മുടെ നാട്ടിൽ ഉണ്ടെങ്കിൽ എവിടേയ്ക്കും ട്രിപ്പ് പോകേണ്ട കാര്യമില്ല... അതു തന്നെ കണ്ടുകൊണ്ടിരിക്കാം..* 🤩🤩✌️
അടിപൊളി... ഇങ്ങനത്തെ മാർക്കറ്റ് ഒരു രസം തന്നെയാണ് 😍😍🤗
@@FoodNTravel 🤩🤩✌️
Adanallo oru interviewil sandhosh kulangara paranjadh
അതിമനോഹരമായ കാഴ്ചകളും, ഭക്ഷണവിഭവങ്ങളും... 😍😍
ഒത്തിരി ഇഷ്ടമായി എബിൻ ചേട്ടാ.. 👌👌
താങ്ക്സ് ഉണ്ട് ഹരികൃഷ്ണൻ... വളരേ സന്തോഷം 😍😍🤗😍
നിങ്ങള് ഒരു സംഭവം തന്നെ കേരളത്തിന്റെ പുറത്തും ഇന്ത്യ യുടെ പുറത്തും ഫുഡ് കഴിച്ചു കാണിക്കുന്ന ഏട്ടൻ 100 like 💯😍👌🏼👍❣️
Thanks Vijay Fans Kerala... Keep watching😍😍🤗
Chettante videos orupaadu informative aanu, but chettante perumaatta reethi athaanu njan ee channel subscribe cheyyan karanam. Stay blessed big brother
Thanks a lot Divya Menon... Valareyathikam santhosham😍😍🤗😍
അമ്പോ മുതല ഇറച്ചിയോ😮😲.. വെറൈറ്റി പൊറോട്ട പൊളിച്ചു. ആദ്യമായി കാണുന്നെ അങ്ങനെ ഒരു പൊറോട്ട.. ഒന്നും വാങ്ങിയില്ലെങ്കിലും കാഴ്ചകൾ ഒക്കെ കണ്ടു ഫ്രണ്ട്സിനോടോ ഫാമിലിയോടോ ഒക്കെ സംസാരിച്ചു രാത്രി നടക്കാൻ തന്നെ ഒരു പ്രത്യേക രസമാ..
താങ്ക്സ് ഉണ്ട് സ്മിത... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം... തുടർന്നും കാണണം 😍😍🤗😍
എബിൻ ഭായി സൂപ്പർ വീഡിയോ എവിടെ പോയാലും നമുക്ക് ആവശ്യം ഉള്ളത് മാത്രം എടുക്കുക ആവശ്യം ഇല്ലാത്തത് എടുക്കാതിരിക്കുക അപ്പോൾ ആണ് നമുക്ക് വിജയം ഉണ്ടാവുക 👍💖
താങ്ക്സ് ഉണ്ട് രാജേഷ്... അതെ... അതു ശെരിയാണ്... ഞാൻ കഴിച്ചില്ലെന്നു മാത്രം 😍🤗🤗
അവിചാരിതമായി കണ്ട ഒരു വിഡിയോ ഇൽ നിന്നും ഒറ്റ ഇരുപ്പിൽ 10 15 വീഡിയോ കണ്ടു. നല്ല അവതരണം
ആഹാ.... എല്ലാം അതിമനോഹരമായ കാണാക്കാഴ്ചകൾ 😍🤩😘🤩😍
ആദ്യമായിട്ട് ebbin ചേട്ടന്റെ വീഡിയോ 10min ഇൽ ഓടിക്കേണ്ടി വന്നു sorry...
കാഴ്ച്ചകൾ എല്ലാം മനോഹരം, ഫുഡും എല്ലാം വെറൈറ്റി ആയിരിന്നു.. ഇതുവരെ കഴിച്ചിട്ടില്ലാത്ത, കഴിക്കാൻ സാധ്യതയില്ലാത്ത, കിട്ടിയാലും കഴിക്കില്ലാത്ത varieties...
Amazing video🤩😘🤩😍
താങ്ക്സ് ഉണ്ട് റെനീഷ്... വളരെയധികം സന്തോഷം... 😍😍🤗🤗😍
ചേട്ടായി ഇപ്പോൾ നല്ല തനി നാടൻ ഫുഡ് മനസ്സിൽ ഓർത്തില്ലേ 🤔കരിമീൻ, പൊതിച്ചോർ, ആറ്റുമീൻ... ഒന്നും വേണ്ട കാന്താരി ഉടച്ചു തൈര് ചേർത്ത പഴങ്കഞ്ഞി 😍
നാടൻ ഫുഡിനോട് നമുക്ക് എപ്പോഴും ഒരു പടി ഇഷ്ട്ടം കൂടുതൽ ഉണ്ട്... സമ്മതിയ്ക്കാതെ വയ്യ
Poliya... Ebin chetta...... Ebin chettan istam....
Adipoli... Thanks Mohammed Jubair😍😍🤗😍
Chettante videos oru rakshayumilla kidu
Thanks dear😍😍🤗😍
ഇത് കണ്ട് കണ്ണ് തള്ളിപോയി, സൂപ്പർ വീഡിയോ 😘😘
താങ്ക്സ് ഉണ്ട് റംഷാദ്... വളരെയധികം സന്തോഷം 😍😍🤗😍
Video polichutto👍👍👍
Thank you Honey 🤗
@@FoodNTravel 🤓🤓
വളരെ മനോഹരം ആയ വീഡിയോ ആയിരുന്നു പുഴുവിനെയും തേളിനെയും ഒക്കെ കഴിക്കുന്നു ഞാൻ കണ്ട മലയാളി യൂട്യൂബർ ഹാരിസ് ഇക്ക ആണ് പുഴുവോക്കെ ഹെൽത്തി ഫുഡ് ആണെന്നാണ് അദ്ദേഹം പറയുന്നത്
താങ്ക്സ് ഉണ്ട് റെൻസിൽ... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍🤗🤗
എന്റെ chinese frnd എപ്പോഴും ഉണ്ടാക്കി തരുന്ന food ആണ് sushi. I Love sushi especially black wrapper sheet (nori).
Adipoli😍😍🤗😍
Yesterday only i started to see ur blog... i like the way you present. Really super🥰
Thank you Fathima.. 😍😍
🥰🥰
Beautiful video on Phuket markets. You have presented it well.🙏🙏🙏🙏
Thank you Shyam 😍
This video has so much clarity even in 360 Pixel. Nice video
Thanks Jeenu Ezhava... Keep watching😍😍🤗😍
Nice videos ebbin bro....my husband recommended ur videos...and all the videos are wonderful...👌👌👌👌
Thanks a lot Surya M... Happy to hear that... Keep watching😍😍🤗🤗😍
സൂപ്പർ ചേട്ടാ വളരെ നല്ല പ്രെസെന്റഷന് മൊത്തം ഇരിന്നു കണ്ടു പോയി 😍😍😍
താങ്ക്സ് ഉണ്ട് അമൽ... വളരെയധികം സന്തോഷം 😍😍🤗😍
അടിപൊളി കാഴ്ചകളും ഫുഡും. നമ്മുടെ നാട്ടിൽ അറപ്പോടെ വെറുപ്പോടെ ok കാണുന്ന പല സാധനങ്ങളും മറ്റുള്ള രാജ്യങ്ങളിലെ delicious ഫുഡ്. അവസാനത്തെ പൊറോട്ട പോലത്തെ പലഹാരം എന്തായാലും കിടു ആയിരുന്നു 😋
താങ്ക്സ് ഉണ്ട് ആൽഫ... വീഡിയോ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍🤗😍
@@FoodNTravel 🥰😍
തണ്ടുപേരുടേയും ഫേസ് ഫുഡ് ഇഷ്ടപെടാത്ത പോലെ.... മം 😍😍😍
😊😊😊
Ella വിഡിയോസും പൊളി
Thanks bro 🤗
Good mannerisms and respects all kinds of foods
Thank you Krishnan.. 😍
Ebbin chetta... Beautiful vdo... Different visuals, especially about food items...Wish you all the success ...
Thanks a lot Brothers channel... Keep watching😍😍🤗😍
Othiri naluayii comment ettittu ee video kandal eganne comment edathirikum kidu👍
Thanks Neethu Rahul... 😍😍🤗
സൂപ്പർ വീഡിയോ ഇഷ്ട്ടപെട്ടു 👍👍😍😍😍❤️
താങ്ക്സ് ഉണ്ട് ശാക്കിർ 😍😍🤗
Kollaam..food verity video, good night Ebbin chettaa
Thanks Kishorejan Salim... Keep watching😍😍🤗😍
ചേട്ടാ വീഡിയോസ് എല്ലാം സൂപ്പർ ആണ് 👌കണ്ടു കണ്ടു subscriber ആയി ❣️😘
താങ്ക്സ് ഉണ്ട് ഗോകുൽ... വളരെയധികം സന്തോഷം 😍😍🤗😍
Hi ebbin chetta❣️❣️adipoli👍👍👍👍👍👍👍
Thank you Ashla Saji.. 😍😍
Ebbin Jose uncle your video is my favourite video. China, Thailand and all vlog are waiting your video
Thank you so much Vinod
Thank you ebbin uncle
Aha thudakam kanumbole ariyam video pwoli anennu.full kanattetto
Thanks Shafeena Shafi... Theerchayaayum😍😍🤗
What a presentation 🥰🥰🥰🥰❤️❤️❤️❤️❤️
Thank you Jasmine
എബിൻ ചേട്ടാ ചുള്ളനായിരിക്കുന്നു all tha beste ചേട്ടായി
താങ്ക്സ് ഉണ്ട് ശാരി 😍😍🤗😍
Chetante sound adipoliya
Thank you
splendid episode 👌...thanks ebin chettan❣️
Thanks Binu Mathew... Keep watching😍😍🤗😍
@@FoodNTravel waiting for another episodes...
Chettan ഇങ്ങനെ പോയാൽ സന്തോഷ് ജോർജ് കുളങ്ങര റെക്കോർഡ് pottikum😊. സൂപ്പർ paripadii. Orupad ishtam.
😍😍🤗
Ebbin chetta 🙋
manoharamaaya kazhchakal 😍 njangale kanichuthannathin ebbin chettan'n nanni.. 👍
Thanks SaN... Valareyathikam santhosham😍😍🤗😍
വീശിയടിച്ച പൊറോട്ടയും മുതലക്കറിയും കഴിക്കുന്നത് കാണാൻ വന്ന ഞാൻ😄😄😄😁😁
😆😆😂😂😂
Ebbin chetta Othiri variety foods kanaan sadhichu nice vdo 👍
Thanks Anu James... Keep watching😍😍🤗😍🤗
Food n travel is my favourite video
😍🤗
Thank you ebbin uncle
ഇതെന്താ ഒരു അന്തോംകുന്തോമില്ലാതെ ഫുഡ് വീഡിയോ വരുന്നത്..😊 കഴിഞ്ഞ വീഡിയോ കേരളത്തിൽ.. ഈ വീഡിയോ തായ്‌ലൻഡിൽ.😊...എന്തായാലും അടിപൊളി വീഡിയോസ്😊👍👌😘
തായ്‌ലണ്ട് വീഡിയോസ് ബാക്കി ഉള്ളത് ഇപ്പോഴാണ് upload ചെയ്യാൻ പറ്റിയത് 😍😍🤗🤗
Fav video kiduuy
Thanks RE MLG😍😍🤗
kidu video saare - happy to guide you on the spots in Mumbai, when you visit.
Thanks Arjun Menon... Sure dear
Adipoli video 👌👌👌
Thanks P DEEPAK JAYAN😍😍🤗
കിടു ആണല്ലോ എബിൻ ചേട്ടാ .പാൻ കേക്ക് പൊളിച്ചു
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗😍
ഒരിടത്തു ഉറച്ചുനിൽക്കില്ലാലെ, ഇന്ന് കേരളത്തിൽ നാളെ തായ്‌ലൻഡിൽ, ഇതെപ്പോ പോയി. വീഡിയോ പൊളിച്ചു. തേളിനെക്കൂടി കഴിക്കാരുന്നു, മൊരിഞ്ഞ മത്തി ആണെന്ന് വിചാരിച്ചാമതിന്നെ
ജോർജിയാൻ ട്രിപ് കഴിഞ്ഞ ഉടനെ തായ്‌ലാണ്ടിൽ പോയിരുന്നു... മൊരിഞ്ഞ mathiyaayittu തേളിനെ എങ്ങനെ കരുതാൻ സാധിക്കും?
Pambine okke noodils ayt kanunna aivin sebastian
@@athulyasethu yes of course 🤞✌💪😁
chtaaa you are doing a great job.....❤
Thank you Anagha..
സുന്ദരമായ കാഴ്ചകൾ 👍👍👍
താങ്ക്സ് ഡിയർ 😍😍🤗
17:17 copywrite issue eggane varum 🤔
Audio
ചേട്ടാ മാന്യമായ സൂപ്പർ അവതരണം....
താങ്ക്സ് ഡിയർ 😍😍🤗😍
nammale abin chettantae vlog Kaman oru prathekha rasamaaaaaaa
Adipoli... Thanks Amina😍🤗🤗
Majority of the Tourist
have been to North Goa, for them Goa is that
I would suggest stay here, save on your budget, spend more on exploring
👍👍
Powllichu bro😍😍😍
Thanks Aneesh Shaji😍😍🤗🤗😍
What a "PRESENTATION"...!!!!!!❤❤❤
Thank you Sreekutty..
@@FoodNTravel 🤩🤩🤩
Nalla taste aanu muthala njan kayichirunnu 😋
😍😍👍
👍🏼♥️ ... I would love to try Crocodile 😆
😍😍😍😍
എബിൻ ഇന്നത്തെ വീഡിയോ 👌👌✌️
താങ്ക്സ് ഉണ്ട് ബ്രൊ 😍😍🤗😍
Adiiiii powli brother 🤗✌️✌️✌️✌️
Thanks Amal Sukumaran😍😍🤗🤗😍
samayakkuravu kondu speed ithiri koodippoyi lle, porotta polichu 👌
Thanks Beena😍🤗🤗😍
Ebbin chettaa
കൊതിയാകുന്നു എന്ന് പറയുന്നില്ല. ഹി ഹി വീഡിയോ പോളിച്ചുട്ടാ .
Thanks The Green Panther and Educationist😍😍🤗
Super vdo kidu aayittundu
Thanks Shahnas Ns😍😍🤗
Never tried crocodile, but it looks yummy !! Good presentation as always !!
Thanks Anish Abrahams Blog... Keep watching😍😍🤗😍
വെറൈറ്റി fud കുറേ kandu🐙🐛🦂🐞🐡🐟😝😝😁😁കൊള്ളാം അടിപൊളി 👌👌👌👌👌
താങ്ക്സ് ഉണ്ട് അശ്വതി... വളരെയധികം സന്തോഷം 😍😍🤗
Ebin chetta Nigel adipoliya.
Thanks Sunesh Kumar
Different video very nice place n good video 🥰🥰🥰🤗🤗👍
Thanks Anuja Manohar... Keep watching😍😍🤗😍
Savala iik enganiya rate,😉😉😉😊😊😊🤔🤔🤔🤔🤔🤔🤔🤔
Rate kuranjittilla
Chetta atha kondgallur malanikkaraill aldream yund kuzhimanthiya yaa main oru rakshyumila
Spr Chetta kiduu kiduuuve nice video 👍👍👍😍😍😍😋😋
Thanks Ratheesh R... Keep watching😍😍🤗😍
Chettante samsaaram kelkkan nalla rasamund😙😂
Thanks und Shamim Shsmi😍😍🤗🤗😍
Good presentation👍
Thanks Naseenatv nasi😍😍🤗
ഏതു ട്രാവെൽസ് ആയിരുന്നു എബിൻ ചേട്ടാ
Ebin chettan avide pattaya enna sthalath poyille
Illa... Next time👍
Anki oru hi throo plezz katta fan broo oru hi throo
Hai✋✋✋
അടിപൊളി , തകർത്തു ,തിമിർത്തു
താങ്ക്സ് ഇണ്ട് ബ്രൊ 😍😍🤗
Muthalaude wholesale dealer harisikka arinju thanne aano ee pani...
😂😂😂😂
Bro Muthala meat onnu try cheythu nokkan melayirunno..adipoli alle..
😆😆😆😆Bro kazhichittundo?
Abin chetan muthala irachi kazhikkanamayirunnu.athanu oru food blogger..
😊😊😊
Orupad oru kouthukam ind crocodile octopus deer okke kazhichu nokan
Thailand Foodie Trip oru dream aan 🤞🏻❣️
Thailand food trip oru resam thanneyaanu... Enthaayalam nirashappedendi vannilla
Ashane healthy food kayikann .Live long live healthy .Allel kureche kayinje regret cheyum sir
Theerchayaayum... Nalla food kazhikkathe enthinaanu long life
@@FoodNTravel Sir Evide arreum health nokanm enne oru reply kanilla enne arriyam but "prevention is better than cure " that's all
അവസാനത്തെ സംഭവം പൊളിച്ചു എബിൻ ചേട്ടാ... രണ്ടെണ്ണം വാങ്ങിച്ചു വരാമായിരുന്നു 😂
അടിപൊളി... അതു കലക്കി 😍😍🤗
Adipoli pullikarane samadichu mudalane kazhichallo😳😜👍
😊🤔🤔🤔
Bro Nitin, Goa, please do your research on Goa. Home is a small 2BHK, I am alone have 2 cots and a mattress. I am trying to lower your stay cost. I have a car so you fill the petrol.
Muthala NjAn kazichit undu..super taste Anu🤭
Thanks Dr. Florida... Keep watching😍😍🤗
Super video👌👌❤❤❤💖💖 u
Thanks Nithya Sankar😍😍🤗😍
Pwoli 💖💖💖
Thanks dear😍😍🤗😍
Kalakkitto
Thanks Ameer Salim😍😍🤗
Nice one bro 🤩🤩🤩👏🏻👏🏻
Thanks Kuber Kunji😍😍🤗😍
Oh my love the view yummy food like it all 👌🏼👌🏼😋😋😋😋
Thanks Angel Doesart😍😍🤗😍
Eabin chetta video suppar
Thanks Sabeer Sabeer... Keep watching😍😍🤗
Hashmi chettn evda??pullii kollayrunnu.....
Pwoli superb adipoli place 👌👌✌️✌️😋
Thank you 😍😍
Super broo.. 😊
Thanks Keley Wilson😍😍🤗