ദൈവത്തിന് മഹത്വം ഈ സോങ് എന്റെ ജീവിതത്തിൽ വളരെ സന്തോഷം നൽകിയ ഒരു ഗാനം ആണ് പാപ്പയും അമ്മയും പറയുന്നത് കേൾക്കാതെ സ്വന്തം ഇഷ്ട്ടം തേടി പോയി അവിടെ എല്ലാം പരാജയം മാത്രം ആയിരുന്നു എന്റെ ജീവിതത്തിൽ സഹോദരങ്ങൾ കുടുംബക്കാർ എല്ലാവരും എന്നെ പരിഹസിക്കുവാൻ തുടങ്ങി ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനം എടുത്തു എന്നാൽ അവിടെ എല്ലാം എന്നെ താങ്ങിയ എന്റെ യേശു കർത്താവ് ഇന്ന് എന്നെ അതിൽ നിന്ന് എല്ലാം ഉയർത്തി പരിഹാസം പറഞ്ഞവരുടെ മുന്നിൽ എന്നെ കരം പിടിച്ച് നടത്തി എന്റെ പപ്പയും അമ്മയും എന്നെ ചേർത്ത് പിടിച്ചു എന്റെ യേശുഅപ്പായുടെ സ്നേഹം ഞാൻ അറിയുവാൻ കൂടുതൽ മനസിലാക്കുവാൻ ദൈവം എന്നെ സഹായിച്ചു അതിൽ ഉപരിയായി കർത്താവിനു വേണ്ടി ഗാനങ്ങൾ എഴുതുവാൻ അപ്പാ എന്നെ സഹായിച്ചു അത് പോലെ തന്നെ ഈ ഒരു ഗാനം എന്നെ വളരെ അധികം ബലം നിറച്ച ഒരു ഗാനം 😊ആരെല്ലാം മറന്നാലും മറക്കാതെ എന്റെ കർത്താവ് ഓർത്തിടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നും ഇല്ലേ 💞thank you pastor god bless you ഇനിയും ഒത്തിരി ഗാനങ്ങൾ എഴുതുവാൻ കർത്താവ് സഹായിക്കട്ടെ ആമേൻ
ഞാനും എന്റെ കുടുംബവും നിന്നതല്ല യേശു നിർത്തിയതാൽ താളടിയായി പോയിടാതെ താങ്ങി എന്നെ തൻ ഭുജത്താൽ (2) ഓർത്തിടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നുമില്ലേ (2) ഹാല്ലേല്ലുയ....... ഹാല്ലേല്ലുയ്യ അപ്പനമ്മ അറിയും മുൻപേ നിത്യതയിൽ കണ്ടു എന്നെ എന്റെ ഭാവി താതൻ കയ്യിൽ എന്നെ പോറ്റും പുലർത്തീടും (2) ആദിയില്ല തെല്ലും ഭീതിയില്ല ആദ്യനുമേ യേശു അന്ത്യനുമേ (2) ഹാല്ലേല്ലുയ്യ......ഹാല്ലേല്ലുയ്യ സ്വന്ത ബന്ധം കൈ വിട്ടാലും ജീവൻ തന്ന യേശുവുണ്ട് നൽകിയെന്നിൽ അഭിഷേകം അതു തന്നെ എന്നും എന്റെ ബലം (2) അഭിഷേകം എൻ സമ്പത്താണെ തുല്യം ചൊല്ലാൻ വേറൊന്നുമില്ലേ (2) HALLELUJAH.......... HALLELUJAH......... 🙏
എന്റെ കർത്താവേ ഈ പാട്ടു കേട്ടപ്പോൾ ഹൃദയത്തിന് അകത്തു നിന്നും വല്ലാത്ത ഒരു സന്തോഷം കൂടെ കർത്താവ് വന്നു ഇരുന്ന് ധൈര്യം പകരുന്ന പോലെ...ആമേൻ I'm going to destroy all devils planning in JESUS name
ഞാനും എന്റെ കുടുംബവും നിന്നതല്ല യേശു നിർത്തിയതാ താളടിയായി പോയിടാതെ താങ്ങി എന്നെ തൻ ഭുജദത്താൽ (2) ഓർത്തിടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നുമില്ലേ (2) ഹാലേലൂയ ഹാലേലൂയ (2) അപ്പനമ്മ അറിയും മുമ്പേ നിത്യതയിൽ കണ്ടു എന്നെ എന്റെ ഭാവി താതൻ കൈയിൽ എന്നെ പോറ്റും പുലർത്തിടും ആതിയില്ലാ തെല്ലും ഭീതിയില്ലാ ആദ്യനുമേ യേശു അന്ധ്യനുമേ (2) ഹാലേലൂയ ഹാലേലൂയ (2) സ്വന്തബന്ധം കൈവിട്ടാലും ജീവൻ തന്ന യേശു ഉണ്ട് നൽകി എന്നിൽ അഭിഷേകം അത് തന്നെ എന്നും എന്റെ ബലം അഭിഷേകം എൻ സാമ്പത്തണേ തുല്യം ചൊല്ലാൻ വേറൊന്നുമില്ലേ (2) ഹാലേലൂയ ഹാലേലൂയ (2)
അടിപൊളി സോങ്, വീഡിയോ കാണാൻ നല്ല ഭംഗി ..നിങ്ങളുടെ തൂലികയ്ക്ക് ഇനിയും അനേകം പേർക്ക് ആശ്വാസം നൽകുന്ന വരികൾ ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു.. (ബോബസ് തോന്നയ്ക്കൽ)
"കൃപയാൽ ലഭിച്ച അഭിഷേകം എന്റെ സമ്പത്തും, അതിനു പകരം വെക്കുവാൻ ഒന്നും വേറെ ഇല്ല" ആത്മനിറവുള്ള വരികൾ. കുടുംബമായുള്ള മനോഹര ആലാപനവും..ഉറപ്പായും ഈ ഗാനം നമ്മളോരോരുത്തരും ഏറ്റുപാടും. പരിശുദ്ധാത്മാവ് ഈ ഗാനം ശ്രവിക്കുന്ന അനേകഹൃദയങ്ങൾക്കു ആശ്വാസം പകരട്ടെ..ദൈവനാമം മഹാത്ത്വപ്പെട്ടട്ടെ.
ദൈവത്തിന് മഹത്വം ഈ സോങ് എന്റെ ജീവിതത്തിൽ വളരെ സന്തോഷം നൽകിയ ഒരു ഗാനം ആണ് പാപ്പയും അമ്മയും പറയുന്നത് കേൾക്കാതെ സ്വന്തം ഇഷ്ട്ടം തേടി പോയി അവിടെ എല്ലാം പരാജയം മാത്രം ആയിരുന്നു എന്റെ ജീവിതത്തിൽ സഹോദരങ്ങൾ കുടുംബക്കാർ എല്ലാവരും എന്നെ പരിഹസിക്കുവാൻ തുടങ്ങി ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനം എടുത്തു എന്നാൽ അവിടെ എല്ലാം എന്നെ താങ്ങിയ എന്റെ യേശു കർത്താവ് ഇന്ന് എന്നെ അതിൽ നിന്ന് എല്ലാം ഉയർത്തി പരിഹാസം പറഞ്ഞവരുടെ മുന്നിൽ എന്നെ കരം പിടിച്ച് നടത്തി എന്റെ പപ്പയും അമ്മയും എന്നെ ചേർത്ത് പിടിച്ചു എന്റെ യേശുഅപ്പായുടെ സ്നേഹം ഞാൻ അറിയുവാൻ കൂടുതൽ മനസിലാക്കുവാൻ ദൈവം എന്നെ സഹായിച്ചു അതിൽ ഉപരിയായി കർത്താവിനു വേണ്ടി ഗാനങ്ങൾ എഴുതുവാൻ അപ്പാ എന്നെ സഹായിച്ചു അത് പോലെ തന്നെ ഈ ഒരു ഗാനം എന്നെ വളരെ അധികം ബലം നിറച്ച ഒരു ഗാനം 😊ആരെല്ലാം മറന്നാലും മറക്കാതെ എന്റെ കർത്താവ് ഓർത്തിടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നും ഇല്ലേ 💞thank you pastor god bless you ഇനിയും ഒത്തിരി ഗാനങ്ങൾ എഴുതുവാൻ കർത്താവ് സഹായിക്കട്ടെ ആമേൻ
God bless you
ഞാനും എന്റെ കുടുംബവും
നിന്നതല്ല യേശു നിർത്തിയതാൽ
താളടിയായി പോയിടാതെ
താങ്ങി എന്നെ തൻ ഭുജത്താൽ (2)
ഓർത്തിടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നുമില്ലേ (2)
ഹാല്ലേല്ലുയ....... ഹാല്ലേല്ലുയ്യ
അപ്പനമ്മ അറിയും മുൻപേ
നിത്യതയിൽ കണ്ടു എന്നെ
എന്റെ ഭാവി താതൻ കയ്യിൽ
എന്നെ പോറ്റും പുലർത്തീടും (2)
ആദിയില്ല തെല്ലും ഭീതിയില്ല
ആദ്യനുമേ യേശു അന്ത്യനുമേ (2)
ഹാല്ലേല്ലുയ്യ......ഹാല്ലേല്ലുയ്യ
സ്വന്ത ബന്ധം കൈ വിട്ടാലും
ജീവൻ തന്ന യേശുവുണ്ട്
നൽകിയെന്നിൽ അഭിഷേകം
അതു തന്നെ എന്നും എന്റെ ബലം (2)
അഭിഷേകം എൻ സമ്പത്താണെ തുല്യം ചൊല്ലാൻ വേറൊന്നുമില്ലേ (2)
HALLELUJAH.......... HALLELUJAH......... 🙏
God blees you chetta super song
Super
Nice song
നന്ദി അപ്പാ........
Hallelujah 🙌 . super .
ഇത് എന്റെ ജീവിത അനുഭവം ആണു. ഈ ഗാനം എന്നെ ഒത്തിരി ബലപ്പെടുത്തി. Thankz and God Bless You all...
🙏🏼🙏🏼🔥🔥
Yes amen🙏
Thank,,,you,,god
Amen🙏🏻
എന്റെ കർത്താവേ ഈ പാട്ടു കേട്ടപ്പോൾ ഹൃദയത്തിന് അകത്തു നിന്നും വല്ലാത്ത ഒരു സന്തോഷം കൂടെ കർത്താവ് വന്നു ഇരുന്ന് ധൈര്യം പകരുന്ന പോലെ...ആമേൻ I'm going to destroy all devils planning in JESUS name
ഓർത്തിടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നും ഇല്ലേ♥️🙏🏻
Abhishekam ensambathana thullyam chollan veronnumilla 🙌👏👏
Amazing song....
ദൈവദാസന്റെ introduction മെസ്സേജ് ഈ ഗാനത്തിന് വളരെ പ്രാധാന്യം അർഹിക്കുന്നു..കർത്താവ് അനുഗ്രഹിക്കട്ടെ.
@@anilababu512 L lol
L LMK ll
L
P
Lll
ഓർത്തിടുമ്പോൾ അത്ഭുതമേ
യേശുവേ, love u jesus
ഞാനും എന്റെ കുടുംബവും
നിന്നതല്ല യേശു നിർത്തിയതാ
താളടിയായി പോയിടാതെ
താങ്ങി എന്നെ തൻ ഭുജദത്താൽ (2)
ഓർത്തിടുമ്പോൾ അത്ഭുതമേ
സ്തോത്രമല്ലാതൊന്നുമില്ലേ (2)
ഹാലേലൂയ ഹാലേലൂയ (2)
അപ്പനമ്മ അറിയും മുമ്പേ
നിത്യതയിൽ കണ്ടു എന്നെ
എന്റെ ഭാവി താതൻ കൈയിൽ
എന്നെ പോറ്റും പുലർത്തിടും
ആതിയില്ലാ തെല്ലും ഭീതിയില്ലാ
ആദ്യനുമേ യേശു അന്ധ്യനുമേ (2)
ഹാലേലൂയ ഹാലേലൂയ (2)
സ്വന്തബന്ധം കൈവിട്ടാലും
ജീവൻ തന്ന യേശു ഉണ്ട്
നൽകി എന്നിൽ അഭിഷേകം
അത് തന്നെ എന്നും എന്റെ ബലം
അഭിഷേകം എൻ സാമ്പത്തണേ
തുല്യം ചൊല്ലാൻ വേറൊന്നുമില്ലേ (2)
ഹാലേലൂയ ഹാലേലൂയ (2)
Thanks
Very nice voice pastor and ur wife. GOD BLESS U MORE AND MORE. ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവം സഹായിക്കട്ടെ...
Super 👍👍👍👍👍
Njanum ente kudumbavum Ninathala yeshu nirthiyada Taalladiyai poyidathe
Thangi enne than bhujathal
Orthidumbol albhuthame Sthotramalla thonummille -2 Ha...llelujah ha...llelujah Ha...llelujah ha...llelujah
(1)
Appanamma ariyum mumbe. Nithyathayil kandu enne
Ente bhavi thathan kayyil
Enne potti pularthidum -2
Athiyilla thellum bheethiyilla Athyanum yeshu anthyanume-2
Hallelujah hallelujah -2
(2)
Swanthabandham kaivittalum Jeevan thana yeshu undu Nalki ennil abhishekam Athu thane ennum ente belam -2
Abhishekam en sampathane Thulyam chollan veronnumille -2
Hallelujah hallelujah
Blessed family 🙏, thanks God
Athe appa.... Angu njangale thiranjeduthath oru miracle aanu appaa..... Njangal ninnathalla appa.... Angu nirthiyatha..... Thank you Jesus...... God bless abundantly dears........
തീർച്ചയായും നമ്മെ കഴിഞ്ഞ നാളുകളിലേക്ക് കൂട്ടികൊണ്ടു പോകുന്ന ഒരു മനോഹര ഗാനം, നന്ദി pr anil
അടിപൊളി സോങ്, വീഡിയോ കാണാൻ നല്ല ഭംഗി ..നിങ്ങളുടെ തൂലികയ്ക്ക് ഇനിയും അനേകം പേർക്ക് ആശ്വാസം നൽകുന്ന വരികൾ ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു.. (ബോബസ് തോന്നയ്ക്കൽ)
Praise god
പാസ്റ്ററെയും കുടുബത്തയും ദൈവം അനുഗ്രഹിക്കട്ടെ. പുതിയ പാട്ടിനായി കാത്തിരിക്കുന്നു. 🙏
Amen praise God
Thankyou Jesus for Everything
God bless you. Amen
Blessed family....
Illinois
Amen hallelujah
One of My fvrt song🎶ഓർത്തീടുമ്പോൾ അത്ഭുതമേ !!🎶
God bless ua all🙏
God bless you brother.....
Amen ente jeevithathil Vedhanakalel koode kadanu poya aaa oru nimisham eppo orkkunnu annu ente divam ennikku thanna kripa ellam sahikkan . Orthidubol albuthame amen thank god 🙏
ദൈവത്തിനു സ്തുതി 🙏🙏🙏
യെഹോവ വിളിച്ചു വേർതിരിച്ച
കുടുംബം 🙏🙏🙏ങ്ങങ്ങൾക്കും വേണ്ടി prardhikename
Very blessed and touching song. Introduction was heart breaking. Glory to God.
May God bless you and use you in greater capacity
Sthothram karthave... 🙏🙏🙏
Beautiful Song. God Bless You.
Amazing song😊
GOD bless you....🤗🤗
ആമേൻ ഹല്ലേലൂയാ. God bless you.
Heart touching song.. thank you brother....
Nice Song God bless Your Family
Hallelujah Sthothrm
Wow, super good song, God bless ,your family...
ബ്യുട്ടിഫുൾ സോങ് ഗോഡ് ബ്ലെസ് യു ഓൾ
So blessed! May our LORD JESUS CHRIST’s name be EXALTED through you uncle!
Keep writing songs , spectacular tune and rhytm
❤️❤️
Orupad hridhya sparshiyayirunnu❤️❤️
Amen,Amen,Thank Lord for the blessed song,Hallelujah
Super song...god bless you..paster... 👍
My favourite song ever❤️❤️❤️❤️❤️❤️❤️❤️.....love from Missio Dei Music Band..Pr Praveen Kottarakkara 🔥
ആമേൻ ഹല്ലെലുയ്യാ
Blessed family nd blessed song
Thank you my Lord JESUS
Wonderful!!! Praise God 🙏 May God bless this family
Blessed song again... stay blessed
"കൃപയാൽ ലഭിച്ച അഭിഷേകം എന്റെ സമ്പത്തും, അതിനു പകരം വെക്കുവാൻ ഒന്നും വേറെ ഇല്ല" ആത്മനിറവുള്ള വരികൾ. കുടുംബമായുള്ള മനോഹര ആലാപനവും..ഉറപ്പായും ഈ ഗാനം നമ്മളോരോരുത്തരും ഏറ്റുപാടും. പരിശുദ്ധാത്മാവ് ഈ ഗാനം ശ്രവിക്കുന്ന അനേകഹൃദയങ്ങൾക്കു ആശ്വാസം പകരട്ടെ..ദൈവനാമം മഹാത്ത്വപ്പെട്ടട്ടെ.
Good
Praise the lord 🙏 Such a blessed & great song.. Blessed with holy fire.. Thank you pastor for this blessed Song..God bless....❤️
Blessed family and good song
നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ... ഇനിയും പാട്ടുകൾ എഴുതണം പാടണം...🙌🙏
Heart touching song. Oro varikalum valare arthavathu..
Amazing song...May God bless u always...
🙏🏽🙏🏽🙏🏽Enneum ente kudumbatheum
Beautiful family ❤️❤️God blesss
Nice song, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
Blessed song, May God bless you Pastor and family 🙏😇
Really heart touching song. I feel pastor ur really blessed by God with this much melodies voice
Super blessed song 👍👍
ഓർത്തിടുമ്പോൾ അത്ഭുതമേ- എല്ലാം ദൈവത്തിന്റെ ദാനം.
സ്തോത്രം.
HALLELUJAH.
Anointed songs from an anointed man of GOD.
GOD BLESS ALL
May God bless your family abundantly.
It's my lyf..now lm still bcoz only by the grace of God...💜
Blessed beautiful song thank you Jesus hallelujah
Amen ... Glory to god ...
Beautiful song, may God bless you pastor
My favorite song.
God bless you pastor and family.
Praise the lord amen 🙏 🙌 ❤️ ✨️ 💖
Pastor I love your songs, they are annointed, i felt the presence of Lord from every single words in the song.😍😁
Thank you Pastorji for the awesome song...
Glorious and Anointed family... A great gift from heaven to the body of Christ...
Daivam nadathunna വഴികൾ athra അത്ഭുതം amen 🙏
Amen നല്ല പാട്ട്.ദൈവം അനുഗ്രഹിക്കട്ടെ
Ketthvinte..krupa.orthal.adbutham..adbutham..athyelbhutham
Enty daivamey eee gaanam enty jeevitha anufavamane sothram sothram amen amen🙏🙏🙏🙏
Anil pastorum kudbatheyum daivam dharalamaee anugrehikkatey🙏
Heart touching song
Amen Jesus
Super song pastor God bless you and your family 😀 amen sthotram
Such a wonderful and a blessed song! Thank you God for ministering us through this song. May God bless you and your family, Pastor.
Praise the Lord ....😇😇😇
God bless you and your family abundantly....🙏🙏🙏
ജീവൻ തന്ന യേശു ഉണ്ട്
Thank you Jesus.
Today morning Holy Spirit reminded this song. I was praying for a miracle healing for my son. God bless your family
Jesus bless you brother and your ministry
Heart touching song... Hallelujah.......Amen....
God Bless you all
Good song👏👏👏👍. Amen
Praise the Lord..
All Glory To Him 🙌🏾❣️
സ്തോത്രമല്ലാതൊന്നുമില്ലേ ❤❤❤❤❤
Amen.... Manoharamaya song... Daivattinu sakala bahumanavum mahattwavum amen...👏👏👏👏👏👏👏👏👏👏👏👏God bless you and your family
Amen അപ്പാ നന്ദി 🙏🙏🥰😘
Heart touching song, may God bless you
Super song... THE LORD AND SAVIOUR JESUS CHRIST WILL BLESS AND CARE FOR YOUR FAMILY ... JESUS LOVES YOU ALL...
Amen🔥🔥🔥🙏🙇♀️🙋♀️🌹
super lyrics Ps Anil. God bless!! Guitar is over used for this beautiful song.
ആമേൻ
Very heart touching song. Beautiful. God bless u pastor. Please comment the song lyrics
Amen I love you Jesus ,,❣️💞💓💗💖💗
PRAISE THE LORD
Amazing song
God blesss youu