ചെറു വഴി അടച്ചെന്നാൽ വഴിതുറക്കും ഇന്നുമെന്നുമേ.. ആ പരിജ്ഞാനം എനിക്കെന്നും അത്യത്ഭുതമേ.. (m) വഴിയടച്ചു വഴി തുറക്കും ഇന്നുമെന്നുമേ.. ആ പരിജ്ഞാനം എനിക്കെന്നും അത്യത്ഭുതമേ.. (f) അത് ഗ്രഹിച്ചീടാൻ കഴിയാത്ത ഉന്നതമാണെ.. അത് അളന്നീടാൻ കഴിയാത്ത മഹത്തരമാണേ.. (m) അത് ഗ്രഹിച്ചീടാൻ കഴിയാത്ത ഉന്നതമാണെ.. അത് അളന്നീടാൻ കഴിയാത്ത മഹത്തരമാണേ.. (f) അത്യത്ഭുതമേ ആശ്ചര്യമേ.. (2)(m)&(f) 1.കെരീത്തു തോട്ടിലെ വെള്ളം വറ്റിച്ചും സാരാഫാത്തിൽ പുതു വഴി തുറന്നും.. (m) കെരീത്തു തോട്ടിലെ വെള്ളം വറ്റിച്ചും സാരാഫാത്തിൽ പുതു വഴി തുറന്നും.. (f) ക്ഷാമകാലം എന്നിലൂടെ ക്ഷേമം ആയിടും ദൈവമെന്റെ പക്ഷത്തുണ്ട് ദേശം കാണും.. (m) ക്ഷാമകാലം എന്നിലൂടെ ക്ഷേമം ആയിടും ദൈവമെന്റെ പക്ഷത്തുണ്ട് ദേശം കാണും.. (f) വഴിയടച്ചു വഴി.. (m)&(f) അത്യത്ഭുതമേ.. 2.ഒരു നിമിഷം എന്നിൽ താൻ ശൂന്യത നൽകി മനുജരെ നേടുവാൻ നിയോഗിച്ചതും..(m) ഒരു നിമിഷം എന്നിൽ താൻ ശൂന്യത നൽകി മനുജരെ നേടുവാൻ നിയോഗിച്ചതും..(f) ഞാൻ പരിചയിച്ച ആഴിയിൽ കണ്ടിട്ടില്ലാത്ത മത്സ്യത്തിൽ ഒളിപ്പിച്ച ദ്രമയേകിയും.. (m) ഞാൻ പരിചയിച്ച ആഴിയിൽ കണ്ടിട്ടില്ലാത്ത മത്സ്യത്തിൽ ഒളിപ്പിച്ച ദ്രമയേകിയും.. (f) വഴിയടച്ചു വഴി.. (m)&(f) അത്യത്ഭുതമേ.. 3. എല്ലാം കഴിഞ്ഞെന്നു കല്ലറ പറഞ്ഞപ്പോൾ മൂന്നാം നാളിൽ ഉയർത്തെന്നേറ്റതും..(m) എല്ലാം കഴിഞ്ഞെന്നു കല്ലറ പറഞ്ഞപ്പോൾ മൂന്നാം നാളിൽ ഉയർത്തെന്നേറ്റതും..(f) പോയതുപോൽ വേഗം എൻ പ്രിയൻ വന്നിടും കാത്തു കാത്തിരിക്കുമെൻ കൺകൾ കണ്ടിടും.. (m) പോയതുപോൽ വേഗം എൻ പ്രിയൻ വന്നിടും കാത്തു കാത്തിരിക്കുമെൻ കൺകൾ കണ്ടിടും.. (f) ചെറു വഴിയടചെന്നാൽ വഴി തുറക്കും..(m)&(f) അത്യത്ഭുതമേ..(2) ഗോഡ് ബ്ലെസ് ഓൾ 🙏
നമ്മിൽ എല്ലാവരിലും വസിക്കുന്ന ദൈവപുത്രനായ നമ്മുടെ കർത്താവായ യേശുക്രിസ്തു നമ്മോട് പറയുന്നു. നിങ്ങള് ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു. ഹല്ലേലുയ
വരികളും....വോയ്സും....മ്യൂസിക്കും.... വിഡിയോഗ്രാഫിയും... മൊത്തമായും അനുഗ്രഹിക്കപ്പെട്ടത്....ഇനിയും ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ തന്റെ നാമത്തെ ഉയർത്താൻ.......
നമ്മിൽ എല്ലാവരിലും വസിക്കുന്ന നമ്മുടെ കർത്താവായ ദൈവത്തിന്റെ വിശുദ്ധ വചനം നമ്മോട് പറയുന്നു. യേശുക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്ക്കുംമുമ്പുള്ള ആദ്യജാതനുമാണ്.
ചെറു വഴിയടച്ചു നാല് വഴി തുറകും ഇന്നുമെന്നുമേ ആ പരിജ്ഞാനം എനിക്കെന്നും അത്ത്യത്ഭുതമേ വഴി അടച്ച വഴി തുറക്കും ഇന്നുമെന്നുമേ ആ പരിജനം എനിക്കെന്നും അത്യത്ഭുതമേ ആട് ഗ്രഹിച്ചിടാൻ കഴിയാത്ത ഉന്നതമനെ ആടു അളന്നിടാൻ കഴിയാത്ത മഹത്തരമാണ് അത്യത്ഭുതമേ ആട് ആശ്ചര്യമാണേ Ezoic കേറീട് തോട്ടിലെ വെള്ളം വറ്റിച്ചു സറാഫത്തിൽ പുതു വഴി തുരനും ക്ഷാമകാല എന്നിലൂടെ ക്ഷേമമായിടും ദൈവം എന്റെ പക്ഷത്തുണ്ട് ദേശം കാണും വഴി അടച്ച വഴി തുറക്കും ഇന്നുമെന്നുമേ ആ പരിജനം എനിക്കെന്നും അത്യത്ഭുതമേ ആട് ഗ്രഹിച്ചിടാൻ കഴിയാത്ത ഉന്നതമനെ ആട് അളന്നിടാൻ കഴിയാത്ത മഹത്തരമാണ് അത്യത്ഭുതമേ ആശ്ചര്യമേ ഒരു നിമിഷം എന്നിൽ തൻ ശുന്യധ്യ നൽകി മാനുജരെ നേടുവാൻ നിയോഗിച്ചാടും ഞാൻ പരിചയിച്ച ആഴിയിൽ കണ്ടിട്ടില്ലാത്ത മൽസ്യത്തിലെ ഒളിപ്പിച്ച ഡ്രമ്മ എജിയും വഴി അടച്ചു ।। എല്ലാം കഴിഞ്ഞെന്നു കല്ലറ പറഞ്ഞപ്പോൾ മൂന്നാം നാലിൽ ഉയര്തെഴുനെറ്റതും പോയതുപോലെ വേഗം എൻ പ്രിയൻ വന്നിടും കാത്തു കാത്തു ഇരിക്കും എൻ കങ്ങൾകണ്ടിടും ചെറു വഴിയടച്ചു നാല് വഴി തുറകും ഇന്നുമെന്നുമേ ആ പരിജ്ഞാനം എനിക്കെന്നും അത്ത്യത്ഭുതമേ വഴി അടച്ച വഴി തുറക്കും ഇന്നുമെന്നുമേ ആ പരിജനം എനിക്കെന്നും അത്യത്ഭുതമേ ആട് ഗ്രഹിച്ചിടാൻ കഴിയാത്ത ഉന്നതമനെ ആട് അളന്നിടാൻ കഴിയാത്ത മഹത്തരമാണ് അത്യത്ഭുതമേ ആശ്ചര്യമേ
Anil pr.. De എല്ലാ ഗാനങ്ങളും അതിമനോഹരം 👏എങ്കിലും എന്തോ ഈ ഗാനം ഹൃദയത്തിൽനിന്ന് ഒരിക്കലും മാഞ്ഞു പോവാത്ത വിധത്തിൽ അലിഞ്ഞു പോയി.. ..അപ്പന്റെ മഹാകൃപയാൽ.... അപ്പന്റെ മഹാസ്നേഹം ❤❤❤❤❤ God bless both of you'🙏🙏🙏🙏🙏🙏🙏🙏🙏
Njan innanu ee pattu kalkkunathu. Ente 2024 le promise Carlile vakyathinte pattu. Psalms 139 nte 5,6. Blessed song. Daivathinte karuthalum snahavum njan ee varsham anubhavikum. God bless you Pastor N
Great song.. awesome music... Brother you are anointed to take over the music for our great saviour... Jesus. Great feel..Bless u in Jesus name. Keep doing the great work.....sister great singing.....Let the worldly music be ashamed before God's anointed music. ... You will make a great change..........God bless you brother ...
ചെറു വഴി അടച്ചെന്നാൽ വഴിതുറക്കും ഇന്നുമെന്നുമേ..
ആ പരിജ്ഞാനം എനിക്കെന്നും അത്യത്ഭുതമേ.. (m)
വഴിയടച്ചു വഴി തുറക്കും ഇന്നുമെന്നുമേ..
ആ പരിജ്ഞാനം എനിക്കെന്നും അത്യത്ഭുതമേ.. (f)
അത് ഗ്രഹിച്ചീടാൻ കഴിയാത്ത ഉന്നതമാണെ..
അത് അളന്നീടാൻ കഴിയാത്ത മഹത്തരമാണേ.. (m)
അത് ഗ്രഹിച്ചീടാൻ കഴിയാത്ത ഉന്നതമാണെ..
അത് അളന്നീടാൻ കഴിയാത്ത മഹത്തരമാണേ.. (f)
അത്യത്ഭുതമേ ആശ്ചര്യമേ.. (2)(m)&(f)
1.കെരീത്തു തോട്ടിലെ വെള്ളം വറ്റിച്ചും
സാരാഫാത്തിൽ പുതു വഴി തുറന്നും.. (m)
കെരീത്തു തോട്ടിലെ വെള്ളം വറ്റിച്ചും
സാരാഫാത്തിൽ പുതു വഴി തുറന്നും.. (f)
ക്ഷാമകാലം എന്നിലൂടെ ക്ഷേമം ആയിടും
ദൈവമെന്റെ പക്ഷത്തുണ്ട് ദേശം കാണും.. (m)
ക്ഷാമകാലം എന്നിലൂടെ ക്ഷേമം ആയിടും
ദൈവമെന്റെ പക്ഷത്തുണ്ട് ദേശം കാണും.. (f)
വഴിയടച്ചു വഴി.. (m)&(f)
അത്യത്ഭുതമേ..
2.ഒരു നിമിഷം എന്നിൽ താൻ ശൂന്യത നൽകി
മനുജരെ നേടുവാൻ നിയോഗിച്ചതും..(m)
ഒരു നിമിഷം എന്നിൽ താൻ ശൂന്യത നൽകി
മനുജരെ നേടുവാൻ നിയോഗിച്ചതും..(f)
ഞാൻ പരിചയിച്ച ആഴിയിൽ കണ്ടിട്ടില്ലാത്ത
മത്സ്യത്തിൽ ഒളിപ്പിച്ച ദ്രമയേകിയും.. (m)
ഞാൻ പരിചയിച്ച ആഴിയിൽ കണ്ടിട്ടില്ലാത്ത
മത്സ്യത്തിൽ ഒളിപ്പിച്ച ദ്രമയേകിയും.. (f)
വഴിയടച്ചു വഴി.. (m)&(f)
അത്യത്ഭുതമേ..
3. എല്ലാം കഴിഞ്ഞെന്നു കല്ലറ പറഞ്ഞപ്പോൾ
മൂന്നാം നാളിൽ ഉയർത്തെന്നേറ്റതും..(m)
എല്ലാം കഴിഞ്ഞെന്നു കല്ലറ പറഞ്ഞപ്പോൾ
മൂന്നാം നാളിൽ ഉയർത്തെന്നേറ്റതും..(f)
പോയതുപോൽ വേഗം എൻ പ്രിയൻ വന്നിടും
കാത്തു കാത്തിരിക്കുമെൻ കൺകൾ കണ്ടിടും.. (m)
പോയതുപോൽ വേഗം എൻ പ്രിയൻ വന്നിടും
കാത്തു കാത്തിരിക്കുമെൻ കൺകൾ കണ്ടിടും.. (f)
ചെറു വഴിയടചെന്നാൽ വഴി തുറക്കും..(m)&(f)
അത്യത്ഭുതമേ..(2)
ഗോഡ് ബ്ലെസ് ഓൾ 🙏
👍👍👍👌👌👌
God bless you
May God bless you
ആമേൻ
..
ഈ പാട്ട് ഇഷ്ടപെടാത്തവർ aarumilla🌹👍👍👍👍❤️❤️
നമ്മിൽ എല്ലാവരിലും വസിക്കുന്ന ദൈവപുത്രനായ നമ്മുടെ കർത്താവായ യേശുക്രിസ്തു നമ്മോട് പറയുന്നു. നിങ്ങള് ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു. ഹല്ലേലുയ
Amen. Amen. Amen.
വരികളും....വോയ്സും....മ്യൂസിക്കും.... വിഡിയോഗ്രാഫിയും... മൊത്തമായും അനുഗ്രഹിക്കപ്പെട്ടത്....ഇനിയും ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ തന്റെ നാമത്തെ ഉയർത്താൻ.......
മുത്താണ് എൻ മുത്ത്
njan idukikaran anne
adimali
200 acre
kayetha chal rod
ഇപ്പോഴും കേൾക്കുന്ന ഒരേയൊരു സോങ് വേറെ ലെവൽ സോങ് യേശു അപ്പാ 🫂🩵
മക്കളുടെ പാട്ട് എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നത്
മക്കളേ ദൈവം ധാരാളം കൃപ തരട്ടെ 👌👌👌🙏🙏🙏
🙏🙏🙏🙏🙏
JESUS IS MY BOSS♥️
നമ്മിൽ എല്ലാവരിലും വസിക്കുന്ന നമ്മുടെ കർത്താവായ ദൈവത്തിന്റെ വിശുദ്ധ വചനം നമ്മോട് പറയുന്നു.
യേശുക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്ക്കുംമുമ്പുള്ള ആദ്യജാതനുമാണ്.
ഒരുപാടു ഒരുപാടു ഇഷ്ടപ്പെട്ട br.. അനിൽ അടൂർ ❤❤❤🎵🎵🎵💯💯🎺🎺 ഗാനംങ്ങളിലൊന്നു....🙏🙏🙏🙏🙏 ഒത്തിരി ആത്മീയ ചൈതന്യം..... Br... ദൈവം അനുഗ്രഹിക്കട്ടെ 👏👏👏👏👏👏👏👏👏👏👏👏
My favorite song 🎵❤💕💛😍💓🎵❤💕💛
അത്യത്ഭുതവും ആശ്ചര്യവും തുളുമ്പുന്ന സംഗീത മാധുര്യം God bless U Pastor😍
Very very super song
Very very super voice
God bless you
ചെറു വഴിയടച്ചു നാല് വഴി തുറകും ഇന്നുമെന്നുമേ
ആ പരിജ്ഞാനം എനിക്കെന്നും അത്ത്യത്ഭുതമേ
വഴി അടച്ച വഴി തുറക്കും ഇന്നുമെന്നുമേ
ആ പരിജനം എനിക്കെന്നും അത്യത്ഭുതമേ
ആട് ഗ്രഹിച്ചിടാൻ കഴിയാത്ത ഉന്നതമനെ
ആടു അളന്നിടാൻ കഴിയാത്ത മഹത്തരമാണ്
അത്യത്ഭുതമേ ആട് ആശ്ചര്യമാണേ
Ezoic
കേറീട് തോട്ടിലെ വെള്ളം വറ്റിച്ചു
സറാഫത്തിൽ പുതു വഴി തുരനും
ക്ഷാമകാല എന്നിലൂടെ ക്ഷേമമായിടും
ദൈവം എന്റെ പക്ഷത്തുണ്ട് ദേശം കാണും
വഴി അടച്ച വഴി തുറക്കും ഇന്നുമെന്നുമേ
ആ പരിജനം എനിക്കെന്നും അത്യത്ഭുതമേ
ആട് ഗ്രഹിച്ചിടാൻ കഴിയാത്ത ഉന്നതമനെ
ആട് അളന്നിടാൻ കഴിയാത്ത മഹത്തരമാണ്
അത്യത്ഭുതമേ ആശ്ചര്യമേ
ഒരു നിമിഷം എന്നിൽ തൻ ശുന്യധ്യ നൽകി
മാനുജരെ നേടുവാൻ നിയോഗിച്ചാടും
ഞാൻ പരിചയിച്ച ആഴിയിൽ കണ്ടിട്ടില്ലാത്ത
മൽസ്യത്തിലെ ഒളിപ്പിച്ച ഡ്രമ്മ എജിയും
വഴി അടച്ചു ।।
എല്ലാം കഴിഞ്ഞെന്നു കല്ലറ പറഞ്ഞപ്പോൾ
മൂന്നാം നാലിൽ ഉയര്തെഴുനെറ്റതും
പോയതുപോലെ വേഗം എൻ പ്രിയൻ വന്നിടും
കാത്തു കാത്തു ഇരിക്കും എൻ കങ്ങൾകണ്ടിടും
ചെറു വഴിയടച്ചു നാല് വഴി തുറകും ഇന്നുമെന്നുമേ
ആ പരിജ്ഞാനം എനിക്കെന്നും അത്ത്യത്ഭുതമേ
വഴി അടച്ച വഴി തുറക്കും ഇന്നുമെന്നുമേ
ആ പരിജനം എനിക്കെന്നും അത്യത്ഭുതമേ
ആട് ഗ്രഹിച്ചിടാൻ കഴിയാത്ത ഉന്നതമനെ
ആട് അളന്നിടാൻ കഴിയാത്ത മഹത്തരമാണ്
അത്യത്ഭുതമേ ആശ്ചര്യമേ
Our God is Awesome & faithful God.He will never never leave us.Amen
Robin Ralphy Glory to the highest😀
Beautiful song. Praise God.
യേശുവിൻ്റെ വഴികൾ മനസിലാക്കണമെങ്കിൽ കണ്ണടച്ച് വിശ്വസിക്കണം യേശു അപ്പായെ❤
ശെരിക്കും മനോഹരമായ പാട്ട്.. ഹൃദയസ്പർശിയായ വരികൾ. 🙏🙏
God bless you Anil Pastor
ഇൗ പാട്ടിലെ വരികൾ മറക്കാൻ കഴിയുന്നില്ല
അത്ര feeling ❤️❤️
അതെ ❤️🌹
@@sunilpvazhanilam3322 ♥️💗💗
@@nandhanaappu9090 what is this
@@sabithasimon8627 sry ente aniyan anu
Yes
Super......ദൈവ സ്നേഹം അത്ഭുത മെ... നല്ല പാട്ടു
✋🏿👌👌👌👌
@@bindhus8511 ❤
👌👌👌👍👍❤️♥️✋✋🏾️
Wow pastor .anil dancing 😍🥰😍😃👌👌👌👍👍👍👍👆👌🙌👏👏👏👏 nice lyrics..
വളരെ മനോഹരമായ ഗാനം ആലപിച്ചു അനിലും Beulah എബ്രഹാമും ദൈവം അനുഗ്രഹിക്കട്ടെ
Super song😍😍😍
I like it 👌👌
God bless all
God bless you both
Super song
സൂപ്പർ songs 👍👍✨️
Blessed song tune and composition is so nice.Thank you pastor and sister.bless both of you
Wow... wonderful song, and amazing singing.... God bless you all
Thagarnirikunna manasinu samadhanam nalkunna ganam.Nice voice anil pastor and beulah Chechi. God bless you
Wow what a blessed song🌺
#Beula_Abhraham nice singing
👌👏
👌👌👌
വളരെ അർത്ഥവർത്തായ വരികൾ.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..
Good song. Very nice brother. God bless u
Oh Jesus thank you..... Anointed song
I like your singing Brother. That sister complimented well
Anil pr.. De എല്ലാ ഗാനങ്ങളും അതിമനോഹരം 👏എങ്കിലും എന്തോ ഈ ഗാനം ഹൃദയത്തിൽനിന്ന് ഒരിക്കലും മാഞ്ഞു പോവാത്ത വിധത്തിൽ അലിഞ്ഞു പോയി.. ..അപ്പന്റെ മഹാകൃപയാൽ.... അപ്പന്റെ മഹാസ്നേഹം ❤❤❤❤❤
God bless both of you'🙏🙏🙏🙏🙏🙏🙏🙏🙏
ദൈവം വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ. Amen
Awsome song.....nice singing..
Praise the lord 🙏🙏🙏 God bless all
എത്ര കേട്ടിട്ടും മതിയാകുന്നില്ല വരികൾ super....... ഇനിയും ദൈവത്തിനായി ഗാനങ്ങൾ എഴുതാനും പാടാനും തമ്പുരാൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤
Good Song,Feel Blessed ❤️🔥🙏
Anilchaa no words to say..excellent.god bless❤❤
ജീവിതം തന്നെ അത്ഭുതവും ആശചര്യവുമാണ് വളരെ മനോഹരമായ ഗാനം
Nice song God bless you Paster
Great singing..anil brother & dear sister.....May God bless you in all works
....
Beautiful female voice and new face. Nice song
ഓരോ വരികളിലും എന്തൊരു........ ചൈതന്യം 👏👏👏👏👏👏 പറയാൻ വർണിക്കാൻ വാക്കുകൾ ഇല്ലാ......... 👏👏👏👏👏👏👏
Super song God bless both of u. Amen👏👌👍
God. Bless. You. Amen. 🌹💞💞🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹
super song Anil pr nalla varikal Eniyum Ezhuthanam God bless your Family 🙏💕💞💖💝
ദൈവത്തിന്റെ കരുതലും സ്നേഹവും ഗ്രഹിക്കാനോ അളക്കാനോ കഴിയാത്ത അത്ഭുതം തന്നെയാണ്.... 💞❣️💞 ആമേൻ... ആമേൻ 🙏🙏🙏
Nice song both u singing very well
May god bless both of u
Wonderful and Meaningful song
Truly divine .....singing from heart ❤️. only graceful singers can sing like this . Expecting more divine songs from you guys 🙏🙏🙏
Sis sung well.Superb
Super song God bless you brother and sister ..
Great Message in this Song. God bless u. ♥️🙏
Njan innanu ee pattu kalkkunathu. Ente 2024 le promise Carlile vakyathinte pattu. Psalms 139 nte 5,6. Blessed song. Daivathinte karuthalum snahavum njan ee varsham anubhavikum. God bless you Pastor
N
Beautiful lyrics and music
മൊത്തത്തിൽ ഹെവൻ ഓപ്പൺ ആയ പ്രതീതി🙌🙌🙌🙌🙌
Wonderful revelations 🙌💯💯💯
Lyrics 🔥🔥🔥🔥🔥🔥🔥🔥🔥
Superb... Superb.... അതി മനോഹരം... Female voice also superb... God bless you more and more... ❤❤❤👏👏👏👏👌👌👌
Blessed song as usual....God bless you Pr Anil......
Beautiful song Enikku eshtappettu 💖💖💖♥️♥️♥️♥️😇😇😘😘😘💝💝🥰🥰
Amen Thankyou Holispirit
Glory to jesus. beautifully sung. God bless you both. Hallelujah. 👍👍🙏💗
Super....... God bless your ministry
I can say Pastor All your songs are so awesome I have no words for that.
😊🙏🌈🥰🥰🥰 ശുടിവ്ഗ എൻ്റഅകോ 🎉♥️
Adi poli song
Great song.. awesome music... Brother you are anointed to take over the music for our great saviour... Jesus. Great feel..Bless u in Jesus name. Keep doing the great work.....sister great singing.....Let the worldly music be ashamed before God's anointed music. ...
You will make a great change..........God bless you brother ...
Super song Pr
I love this song god bless you💕♥️💞
Beautiful & blessed song... God bless u pastor & sister.... can u sent lyrics also
awesome song ❤️❤️❤️❤️❤️😍
Mm
Heard this song..for 10+ times... Too good..god bless both!!
God's love is always an amazing one 🙂🙂
Beula superb, keep it up. God bless u both😇
Amen. Amazing song God bless u both
Anil sir and sister super singing. God bless yours family
Anil brother, really awesome lyrics...your voice is very good. god bless you...
Glory to god 🙏🙏
Praise God,Anil Br sooopper more than 10 times I heard👌👌👏👏👏👏GOD bless you abundantly
Amen......Yes. God is grace. His blessings both of you.... ❤❤.
I like the song ❤
മോളുടെ ശബ്ദം 🔥🔥🔥🔥
Pr u r a great blessing for my family. Love u pastor. And god bless uuu abundantly.
AMEN THANK YOU HOLY SPIRIT
GOD BLESS both of you.
Congratulations.
WONDERFUL song.
God bless you brother
Oro songum 👌God bless pastor
Awesome song and singing also superb. praise be to God
Great singing. I quite often listen to all your songs. God bless.
Thank u for this blessed song♥️Praise the Lord
Amen...
Meaning full song. Good singing. God bless you
ബ്രദർ... വരികൾ നന്നായിട്ടുണ്ട്... പാടിയതും...
Blessed song❤️
Praise God. Beautiful & blessed song. God bless you pastor&sister. God bless you all
Good song
God bless you
A special and unique song
God bless both of u
Suppar song anil adoor
Blessed blessed ☺😇😇❤🎊...... Each lines are touching ... Praise God for the blessed song☺😇
Beautiful Song ❤️💗❤️