ചേനകൃഷിയിൽ നല്ല വിളവ് ലഭിക്കാൻ | Planting of Chena | Yam Planting |Yam Cultivation Traditional Tips

Поделиться
HTML-код
  • Опубликовано: 8 сен 2024
  • In this video we are showing ചേനകൃഷിയിൽ നല്ല വിളവ് ലഭിക്കാൻ | Planting of Chena | Yam Planting |Yam Cultivation Traditional Tips
    Presented by Reeju Baiju
    നിറയെ പൂക്കൾ ഉണ്ടാവാൻ | പത്തുമണിപ്പൂവ് | Pathumani Poovu | portulaca tips - • നിറയെ പൂക്കൾ ഉണ്ടാവാൻ ...
    മഞ്ഞൾ കൃഷി ഇങ്ങനെ ചെയ്താൽ നൂറുമേനി | Manjal Krishi |Turmeric Farming Malayalam - • മഞ്ഞൾ കൃഷി ഇങ്ങനെ ചെയ്...
    Adenium Pruning | How to Prune Adenium Plant - • Adenium Pruning | How ...
    Homemade Fertilizer - Rice water as Natural Fertilizer - • Homemade Fertilizer - ...
    Best Homemade Fertilizer for any plants - Eggshells and Tealeaves - • Best Homemade Fertiliz...
    Home Made Coco Peet / How to make Coco Peet - • Home Made Coco Peet / ...
    Enjoy & stay connected with us!
    1. Subscribe t o us SargamMusics
    / sargammusics
    2. Subscribe t o us SargamMusics Telugu
    / @sargamtelugudevotional
    3. Subscribe t o us SargamMusics Tamil
    / @sargamtamildevotional
    4. Subscribe t o us SargamMusics Kannada
    / @sargamkannadadevotional
    5. Subscribe t o us Sargammusics Jukebox
    / @sargammusicjukebox
    6. Subscribe t o us Sargam Kitchen
    / @sargam_kitchen
    7. Subscribe t o us Sargam Kids
    / @sargamkids
    8. Subscribe t o us Sargam Kids Kannada
    / @sargamkidskannada
    9. Subscribe t o us Sargam Kids Hindi
    / @sargamkidshindi
    10. Subscribe t o us Sargam Kids English
    / @sargamkidsenglish
    11. Subscribe t o us Sargam Kids Telugu
    / @sargamkidstelugu
    12. Subscribe t o us Sargam Kids Tamil
    / @sargamkidstamil
    13. SargamMusics Kerala Kalolsavam
    / @sargamkeralaschoolkal...
    14. Subscribe t o us Kerala School Kalolsavam 2015
    / @sargamkalolsavam
    15. Subscribe t o us Sargam Academy
    / @sargamacademy
    16 Subscribe to us Sargam ayyapa devotional
    / @sargamayyappadevotion...
    17 Subscribe to us Sargam Classical
    / @sargamclassicalmusic
    Instagram
    / sargammusics
    ► Like us on Facebook : / sargammusics
    ► Follow us on Twitter : / sargammusics
    ►Website : www.sargammusic... this video we are showing

Комментарии • 86

  • @prasadnedumparan7134
    @prasadnedumparan7134 4 года назад +5

    Good

  • @rian768
    @rian768 2 года назад +12

    ഒരു മര്യാദ ഇല്ലാത്ത വെട്ടാണല്ലോ വെട്ടുന്നത്. മടൽ, തൊണ്ട് ഇവ കത്തിച്ച ചാരം ഉപയോഗിച്ചാൽ ചേന അവിഞ്ഞു പോകും. മുള വന്നശേഷം ആണ് ചേന മുറിക്കാറ്. വിതുചേന വൃത്തിയാക്കി ചാണകപ്പാൽ +സുഡോമോനാസ് മുക്കി വെച്ച് തോരുമ്പോൾ തണലത് കമഴ്ത്തി വെച്ച് നടാൻ സമയത്തു മുറിക്കുന്ന പതിവാണ് ഉള്ളത്. പിന്നെ ഒന്നും ചെയ്യാതെ കറിവെക്കാൻ ചേന ചെത്തി കളയുന്ന തൊലിയിൽ കൂടെ കളയുന്ന ചെറിയ വിത്തുകൾ വർഷങ്ങൾ കഴിയുമ്പോൾ വലിയ ചേന ആവാറുണ്ട്.അതുകൊണ്ട് നല്ല മണ്ണിൽ നല്ല സമയത്തു എറിഞ്ഞു കളഞ്ഞാലും പ്രകൃതി അതിനെ സംരെക്ഷിച്ചു കൊള്ളും.

  • @sivasakthi-ho8we
    @sivasakthi-ho8we Год назад +2

    വിവരണം നന്നായി രിക്കുന്നു

  • @Aniestrials031
    @Aniestrials031 Год назад +4

    Super 👍👌

  • @basheerbai2393
    @basheerbai2393 2 года назад +1

    VALARE MANOHARAMAAYA VIVARANAM THANG YOU👍👌💐😀😁😂

  • @finuuu8722
    @finuuu8722 Год назад

    Second sound kpsc lalitha chechi nte pole

  • @vasanthimp1441
    @vasanthimp1441 3 месяца назад

    Vidditham vilampathe

  • @alishababu749
    @alishababu749 4 года назад +5

    🙌

  • @Hari_GURUVAYOOR
    @Hari_GURUVAYOOR 4 года назад +5

    Nyccc

  • @prasadkg684
    @prasadkg684 2 года назад +5

    കിഴക്ക് അല്ല വടക്ക്

  • @lissy409
    @lissy409 5 месяцев назад

    Njan need mukalilottanallo Bach khzhichittathd

  • @ambikak2214
    @ambikak2214 Год назад

    Ayyo njan oru chena vangi adu anganethanne chattiyil nattu kurachu valudayi

  • @rajendranv2582
    @rajendranv2582 Год назад +10

    ചേന കുഴിച്ചിടുന്ന രീതി കണ്ടൂ, ഇനി ചേന നടുന്ന രീതി കാണണം.

  • @IbrahimIbrahim-jk2sj
    @IbrahimIbrahim-jk2sj 7 месяцев назад

    Repeat aa panikkari chechiyod voice koode cheytha porayirunno.50 roopa kooduthal kodutha pore.

  • @sasikumarv7734
    @sasikumarv7734 2 года назад +2

    16.2.22 വെളുത്ത വാവ് . ചേന നടാൻ നല്ല ദിവസം

    • @sreekumariamma2820
      @sreekumariamma2820 Год назад

      Kumbathilay pooorna chanthranay kaaanunna divasam..poorna kumbham...
      Chanthra valippathil ulla chena vilayum🙏

  • @Myworld20
    @Myworld20 3 года назад +2

    Super

  • @subairkargil2103
    @subairkargil2103 Год назад

    Cheena nallachena

  • @wilsonvarghese2979
    @wilsonvarghese2979 9 месяцев назад

    Music ന്റെ sound കൂടുതൽ ആയതുകൊണ്ട് ഒന്നും അവസാനം കേൾക്കാൻ സാധിക്കുന്നില്ല

  • @RakeshHegden
    @RakeshHegden 5 месяцев назад

    Ethenda Chena Thandoori yo

  • @jaisonpalamattam2730
    @jaisonpalamattam2730 Год назад

    Engne vedio pidikkumpol samsarikkunnathu clear ayi record cheiyyanam onnum manazilakilla

  • @ramachandrank5803
    @ramachandrank5803 Год назад

    ചതുപ്പിൽ ചേന കൃഷി ചെയ്യാമോ.''

  • @thomasphilip4254
    @thomasphilip4254 Год назад

    Why the music?

  • @sajivarughese7872
    @sajivarughese7872 Год назад +6

    കിഴക്കുഭാഗത്തേക്ക് തിരിച്ചു വെക്കണം എന്ന് കേട്ടിട്ടില്ല അതിന്റെ അടിസ്ഥാനം എന്താണ് ?

    • @sreekumariamma2820
      @sreekumariamma2820 Год назад +1

      7..8..months

    • @AjiTRAjiTR
      @AjiTRAjiTR Год назад

      കിഴക്ക് അല്ല വടക്കോട്ടാണ് മുറി ഭാഗം വെക്കേണ്ടത്. വേനൽചൂട് തേക്കുന്നിന്നാണ് കൂടുതൽ വരുന്നത്. അപ്പോൾ മുരിഭാഗം ഉണങ്ങാതിരിക്കാൻ ആണ് വടക്കോട്ടു മുരിഭാഗം വെക്കുന്നത്

  • @prasadk.g8130
    @prasadk.g8130 3 года назад +1

    ഇങ്ങനെ ഒരു മൂട് നടുന്ന വർക് കോളളാം ഈ വിടിയോ

  • @lakshminarayanan6501
    @lakshminarayanan6501 3 года назад

    Enthina background music

  • @saralasomasundar9941
    @saralasomasundar9941 Год назад

    👍

  • @wilsonvs7793
    @wilsonvs7793 Год назад +4

    കുഴിച്ചിടീൽ എന്ന പ്രയോഗം കൃഷിക്കാരെ അമ്പരപ്പിക്കും.

    • @josephvelliam658
      @josephvelliam658 Год назад +1

      നടീൽ, നടുക, നട്ടു എന്നൊക്കെയാണ് പറയുന്നത്

    • @thecreatorworld3757
      @thecreatorworld3757 Год назад

      ചാണകപാൽ എന്ന വാക്ക് ആദ്യമായി കേൾക്കുകയാണ്.

  • @remakanthanragavan1345
    @remakanthanragavan1345 6 месяцев назад

    ചേനയുടെ മുറി ഭാഗം വടക്കു ഭാഗത്തേക്ക്‌ അല്ലേ വെച്ചു നടുന്നത്

  • @sidheekalr9053
    @sidheekalr9053 3 года назад +1

    എല്ല്പൊടി ഇടണോ

  • @rajantv1739
    @rajantv1739 Год назад

    Pouring of water not need ?

  • @berylphilip2171
    @berylphilip2171 Год назад +2

    What’s the maturity period of yam?

  • @haris7135
    @haris7135 Год назад

    വെയ്ലത് ഒ രു ദിന൦ വചാൽ പ്റസ്ന൦ ഒ൯ഡോ ?

  • @sharafu.sharaf5322
    @sharafu.sharaf5322 3 года назад

    Charam paranjal sambal

  • @abhijith5662
    @abhijith5662 3 года назад +2

    ചേന ഇല മഞ്ഞളിക്കുന്നത് എന്തുകൊണ്ടാണ്

  • @Gracethomas-nt3cf
    @Gracethomas-nt3cf 3 года назад

    എന്താ നിങ്ങൾ തെങ്ങിൻ തൈ നടുന്ന രീതി കനിക്കുന്നത്

  • @jayankj20
    @jayankj20 Год назад

    👍🏻👍🏻👍🏻

  • @licyjerome6352
    @licyjerome6352 3 года назад

    Music is arrogant. Pls avoid it.

  • @josephkj9865
    @josephkj9865 Год назад +1

    നനയ്കേണ്ടെ!

  • @balakrishnanc.p.5651
    @balakrishnanc.p.5651 3 года назад

    Reduce music..can't understand yr explanations.

  • @b.krajagopal5199
    @b.krajagopal5199 Год назад

    Kindly follow biological principles. Do not get confused or misguided

  • @lakshminarayanan6501
    @lakshminarayanan6501 3 года назад

    Samsaram kelkkande

  • @ridhaangireesh1b326
    @ridhaangireesh1b326 3 года назад

    എത്ര nal കഴിഞ്ഞാണ് pakamakunnathu

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz Год назад

    വെള്ളം ഒഴിക്കണ്ടേ..?

  • @licyjerome6352
    @licyjerome6352 3 года назад

    Pls tell English month also. New generation don't know about the Malayalam month.

    • @sargam_kitchen
      @sargam_kitchen  3 года назад

      Februvary last

    • @udayakumargs5032
      @udayakumargs5032 2 года назад

      @@sargam_kitchen vedioyil thettund. Kariyila kathichathinu sesham kuzhiyilvellamozhikkanam.kuzhitanuttadinusesham mannilakkichanakapodiumcherthuchenanadanam

  • @satheeshks566
    @satheeshks566 Год назад +2

    കിഴക്കൊട്ടു തിരിച്ചു വെക്കണം എന്നല്ല സൂര്യൻ അപ്പോൾ എവിടെ ആണോ ആ ഭാഗത്തേക്ക്‌ അഭിമുഖം ആയി വേണം നടുന്ന ആൾ നിൽക്കേണ്ടത്. ചേന നടുകയല്ല ചേന മുടുക എന്നാണ് പറയാറ്. ഇത്രയും താഴ്ത്തരുത് അത് തെറ്റ്

  • @saeedalankar7448
    @saeedalankar7448 3 года назад +2

    മുള വരുന്ന ഭാഗം കിഴക്കോട്ട് വെക്കുന്നതിന്റെ ശാസ്ത്രീയത ഒന്ന് വിശദീകരിക്കാമോ?

  • @minisukumaran5690
    @minisukumaran5690 Год назад

    ഇതിന് എന്തിനാ മ്യൂസിക്

  • @Finder1611
    @Finder1611 Год назад

    Ee method correct ano😢

  • @rian768
    @rian768 Год назад

    വെയിലത്ത്‌ വെക്കരുത് എന്ന് ഒരു പ്രാവശ്യം പറഞ്ഞു. പിന്നീട് വെയിലത്തു വെക്കാൻ പറയുന്നു. കിഴക്ക് എന്തു പ്രത്യേകത.? മുറിഭാഗം കിഴക്കോട്ടു വേണം എന്നാണോ? പോരാ.. ആരോ പറഞത് ആവർത്തിച്ച തെറ്റുകൾ

  • @sidheekalr9053
    @sidheekalr9053 3 года назад

    മൂടുംപോൾ ഇട്ട മണ്ണ് അല്ലാതെ പിന്നീട് മണ്ണ് മൂടൺടേ,,,വെള്ളം ഒഴിക്കേൺടെ

  • @sinudeenkvkv7956
    @sinudeenkvkv7956 Год назад

    വാഴ വെക്കുക പൂള കുത്തുക മത്തൻ കുഴിച്ചിട്ടു ക

  • @hariharan4031
    @hariharan4031 Год назад

    ഇങ്ങനെയുന്നും അല്ല

  • @kemuhammedbasheer2247
    @kemuhammedbasheer2247 2 года назад

    ചേന കൃഷി ചെയ്യാൻ ഈ അഭ്യാസമൊന്നും കാണിക്കേണ്ടതില്ല..,
    മുള വന്ന ചേന മുറിച്ചു നട്ടാൽ രണ്ടാഴ്ച കൊണ്ട് വളർന്ന് വരും. ചാണകപ്പൊടി ഇട്ട് നട്ടാൽ ഇരട്ടി വിളവ് കിട്ടും.

  • @Finder1611
    @Finder1611 Год назад +2

    കുഴിയിൽ കത്തിക്കുന്നത് വെണ്ണിറിനല്ല😂😂😂 അതിൽ വേറെ ചെട്ടിയുടെയോ മറ്റോ വേരുണ്ടെങ്കിൽ കത്തി നശിക്കാനാണ്

  • @sinudeenkvkv7956
    @sinudeenkvkv7956 Год назад

    കുഴി യുടെ കോലം

  • @husainkuttikkadavu16
    @husainkuttikkadavu16 Год назад

    വേറെ വീഡിയോ വിൽ വടക്കോട്ട് ആണ പറഞത്😂😂😂😂

  • @josephmuttathukunnel9163
    @josephmuttathukunnel9163 Год назад +1

    ഇത് ആര് പഠിപ്പിച്ചതാ കഷ്ടം

  • @shajivarkey950
    @shajivarkey950 Год назад

    തല്ലു കൊള്ളാൻ ചെണ്ടയും കാശു വാങ്ങാൻ മാരാരും എന്നു പറഞ്ഞപോലെ.!!!!!!!!! എല്ലാം ചെയ്യാൻ പാവം അണ്ണാച്ചി....... ചേച്ചിക്ക് ആ കരിയിലഎങ്കിലും കത്തിക്കാമായിരുന്നു. ചുരിദാർ ഉടയും അല്ലേ???

  • @abrahamkm1440
    @abrahamkm1440 Год назад

    കഷ്ടം...

  • @lissy409
    @lissy409 5 месяцев назад

    Anthavisuasama kizhakottu thirichu kuzhichidandaghe,
    Sounds like you are a fake faith in Hindu it doesn’t matter kizhakku, or west, or east, or west. All given by god, in Jesus name , falt, teaching not appropriate

  • @petter654
    @petter654 Год назад +4

    ഇങ്ങനെ അറിവില്ലാത്ത കാര്യങ്ങളുടെ video കൾ ഇട്ട് ആദ്യമായി കൃഷി ചെയ്യുന്നവരെ വഞ്ചിക്കരുത്.
    പോത്തിനെ വെട്ടുന്നതുപോലെ ചേനവെട്ടലിൽ തുടങ്ങി പിന്നെ ചേനയുടെ മുഖം മുഴുവൻ ചെത്തി കളഞ്ഞു..
    അറിയാത്ത പണിക്ക് പോകരുത്..

    • @9847133945
      @9847133945 Год назад +1

      Exactly it’s completely wrong 😅😂😂