ച്ചെമ്പ് വെക്കുമ്പോൾ വെറും മണിൽ മെക്കരുത് അടിയിൽ ചപ്പും ചവറു o ഇട്ടു വെണ്ണീറും ചകിരിയും കുഴിയിൽ നിറച്ചു മുകളിൽ വെക്കുക ..പറിക്കാൻ വളരെ എളുപമാണ് നിറയെ വിത്തും കിട്ടും
100 കിലോ പോരല്ലോ പതിനായിരം കിലോ ഉണ്ടാവും ചേമ്പ് കൊള്ളാം പക്ഷേ കൊഞ്ചലും അതേപോലെതന്നെ ഡയലോഗും അതേപോലെതന്നെ പച്ചക്കള്ളവും പറയുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ല
ഈ ചേമ്പിൻ താള് തോരാൻ വെക്കാനും തേങ്ങ അരച്ച് ചാറ് കറിവെക്കാനും നല്ലതാണ്.നാട്ടിലുള്ളവർക്ക് ഇതൊന്നും വേണ്ട🥺 പ്രവാസി ആയപ്പോൾ ആണ് ഇതിന്റെ ഒക്കെ വില മനസിലാകുന്നത് 😢
ചീര ചെമ്പ് ഉണ്ട് വിത്തുണ്ടാകില്ല അതിൽ.... പക്ഷേ ഈ ചെമ്പിന്റെ താളും കറി വക്കാൻ നല്ലതാണ് ചൊറിയില്ല അരിഞ്ഞിട്ട് ഉപ്പിട്ട് ഞെരടി പിഴിഞ്ഞാൽ മതി ചെറിയുള്ളി ചേർത്തു തോരൻ വക്കാം നല്ല രുചിയാണ്....
ഇറച്ചിയ്ക്ക് പോയവൻ വിറച്ച് ചത്തു വീട്ടിൽ ഇരുന്നവൻ കൊതിച്ചു ചത്തു എന്ന് പറഞ്ഞതുപോലെയാണ് ഈ ചെമ്പ് പറിക്കൽ . വീഡിയോ കാണാൻ എടുക്കുന്നവരെ കൂടെ മടിപ്പിക്കുന്ന രീതിയിലെ ഈ വലിച്ച് നീട്ടിയുള്ള അവതരണം ഒഴിവാക്കി കൂടെ. ചേമ്പ് നട്ട് വിളഞ്ഞതിനെ കാട്ടിലും നേരം വീഡിയോ ചെയ്യാൻ എടുത്തു കാണും. കഷ്ടം.
നിങ്ങൾ ഇപ്പോൾ പറിക്കുന്നത് ചീമചേമ്പ് ഇതിൻ്റെ വിരിയാത്ത കൂമ്പ് അരിഞ്ഞ് കുടംപുളി അല്ലങ്കിൽ തൈര് ഇട്ട് കറി വയ്ക്കാം കൂമ്പിൻ്റെ അടുത്തുള്ള താള് തോരൻവയ്ക്കാൻ നല്ലതാണ് വഴുതനങ്ങാ തോരൻ പോലെ
ഈ ചേമ്പിന്റെ തട അതിന്റെ തെലി വിരിച്ച് കളഞ്ഞിട്ട് മുട്ട കോസ് കൊത്തി അരിയുന്ന കന്നക്ക് കൊത്തി അരിഞ് കടക് വറ്ത്തിട്ട് അതിൽ ഇഴ്ന്നുപരിപ്പ് ഇട് മൂപ്പിച്ച് ചേസ്ത അരിഞ്ഞതു കൂട്ട ഇട്ട തോരൻ വെച്ചാൽ സൂപ്പർ കമന്റ് അറിയിക ന്നെ
ചേമ്പിന്റെ തണ്ട് തീയൽവയ്കാം പച്ചടിവയ്ക്കം. നിങ്ങൾ എടുത്ത ചേമ്പ് പാൽചേമ്പ്ആണ്. ഇനി ചെറിയകിഴങ്ങുള്ള ചേമ്പ് താമരക്കണ്ണൻ എന്നുപറയും. അമ്മ പറഞ്ഞതുപോലെ ഈ ചെമ്പിന്റതണ്ട് ചൊറിയുന്നതല്ല.
ച്ചെമ്പ് വെക്കുമ്പോൾ വെറും മണിൽ മെക്കരുത് അടിയിൽ ചപ്പും ചവറു o ഇട്ടു വെണ്ണീറും ചകിരിയും കുഴിയിൽ നിറച്ചു മുകളിൽ വെക്കുക ..പറിക്കാൻ വളരെ എളുപമാണ് നിറയെ വിത്തും കിട്ടും
👌r😂
Ethra neramayi ചേമ്പ് പറിക്കാൻ തുടങ്ങിയിട്ട്.
കരച്ചില് വരുന്നു 😩
100 കിലോ പോരല്ലോ പതിനായിരം കിലോ ഉണ്ടാവും ചേമ്പ് കൊള്ളാം പക്ഷേ കൊഞ്ചലും അതേപോലെതന്നെ ഡയലോഗും അതേപോലെതന്നെ പച്ചക്കള്ളവും പറയുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ല
👍 Adipoli 🙏 Super 👍🙏🙏 God 🙏 Bless 👍 Take 😘 Care 👍😘😊😘😀
❤️😍
അയ്യോ കുഞ്ഞു വാവയാണോ ..
Njangade nattil ithine kandichempenna parayunne...ithu morukachiyal undallo..vere levelanu ..orthittu kothi varunnu
❤️😍
ഈ ചേമ്പിൻ താള് തോരാൻ വെക്കാനും തേങ്ങ അരച്ച് ചാറ് കറിവെക്കാനും നല്ലതാണ്.നാട്ടിലുള്ളവർക്ക് ഇതൊന്നും വേണ്ട🥺 പ്രവാസി ആയപ്പോൾ ആണ് ഇതിന്റെ ഒക്കെ വില മനസിലാകുന്നത് 😢
😍❤️
Tku
Kunthali use cheyyu manvettikku chempu parikkanpattilla vithellam vettu kondu pokum
🧚🧚കൊളളാം.... അഭിനന്ദനങ്ങൾ
Ee chembum thand pulisheri vekkan nallathaa
😍❤️
ഇത് പരിപ്പ് ഇട്ടുവയ്ക്കും ചെമ്മീൻ താള് കപ്പ അതിട്ടു കറി വെക്കും തേങ്ങ അരച്ച് പിന്നെ സാമ്പാറിൽ ഇടും വറുത്തരച്ചു വെക്കും ഒരുപാട് ഗുണമുള്ളതാണ്
Ithinu enthu adivalam aa nalkiyath.onnu parayane
ചീര ചെമ്പ് ഉണ്ട് വിത്തുണ്ടാകില്ല അതിൽ....
പക്ഷേ ഈ ചെമ്പിന്റെ താളും കറി വക്കാൻ നല്ലതാണ് ചൊറിയില്ല അരിഞ്ഞിട്ട് ഉപ്പിട്ട് ഞെരടി പിഴിഞ്ഞാൽ മതി ചെറിയുള്ളി ചേർത്തു തോരൻ വക്കാം നല്ല രുചിയാണ്....
❤️❤️❤️❤️❤️
ശരിക്കും, ഞങ്ങളും ഉണ്ടാക്കാറുണ്ട് 👌
ചീമ ചേമ്പ് താള് കറി വെക്കും
ഇറച്ചിയ്ക്ക് പോയവൻ വിറച്ച് ചത്തു വീട്ടിൽ ഇരുന്നവൻ കൊതിച്ചു ചത്തു എന്ന് പറഞ്ഞതുപോലെയാണ് ഈ ചെമ്പ് പറിക്കൽ . വീഡിയോ കാണാൻ എടുക്കുന്നവരെ കൂടെ മടിപ്പിക്കുന്ന രീതിയിലെ ഈ വലിച്ച് നീട്ടിയുള്ള അവതരണം ഒഴിവാക്കി കൂടെ. ചേമ്പ് നട്ട് വിളഞ്ഞതിനെ കാട്ടിലും നേരം വീഡിയോ ചെയ്യാൻ എടുത്തു കാണും. കഷ്ടം.
എങ്ങനെ എങ്കിലും 8 മിനിട്ടു കടന്നാലേ പൈസ കിട്ടുള്ളൂ യുടുബിൽ നിനന്
Cheemachembinte thande thoran mezhukupuratti aviyal ethellam cheyyum.
😍❤️
Ammem molum chembu puzhukkum kattan chayem koody kotty adikki kazhikyaan neram eesahotharane marakkalle chechi
Super👍👍🥰🥰ആദി 😘😘😘
❤️❤️❤️😘
തുമ്പ കൊണ്ട് കിളച്ച് വേണം എടുക്കാൻ മൺവെട്ടി അല്ല ഉപയോഗിക്കുന്നത്
❤️
Chemb elumbi puli curry nallatha
😍❤️
നിങ്ങൾ ഇപ്പോൾ പറിക്കുന്നത് ചീമചേമ്പ് ഇതിൻ്റെ വിരിയാത്ത കൂമ്പ് അരിഞ്ഞ് കുടംപുളി അല്ലങ്കിൽ തൈര് ഇട്ട് കറി വയ്ക്കാം കൂമ്പിൻ്റെ അടുത്തുള്ള താള് തോരൻവയ്ക്കാൻ നല്ലതാണ് വഴുതനങ്ങാ തോരൻ പോലെ
Ithu thoran vaikkum super aaa
Try chaithu nokku vadi pokathe edukkanam
❤️❤️
ഇതാണ് നല്ല ചേമ്പ് പുഴുങ്ങാനും അവിയലിൽ ഇടാനും സാമ്പാറിൽ ഇട്ടാരം തട തോരൻ വെയ്ക്കാൻ നല്ലതാണ് ചേബിന്റെ ഇട്ട് പുളി വയ്ക്കാനും നല്ലതാണ്ട്❤️
ചെമ്പ് പറിക്കുന്നത് കാണുന്നത് തന്നെ ഒരു സന്തോഷം ആണ് ആന്റി മൺവെട്ടി kal ചെമ്പ് കിളക്കാൻ കൂന്താലി ആണ് നല്ലത് അപ്പോൾ ചെമ്പ് മുറിഞ്ഞു പോകില്ല
Koothaali enna
കൂന്താലി പറഞ്ഞാൽ മണ്ണ് കിളക്കുന്ന ഒരു ഉപകരണം മൺവെട്ടി, കൂന്താലി, pikas ഇതൊകെ മണ്ണിനെ ഇളകാൻ സഹായിക്കുന്ന ഉപകരണങ്ങൾ ആണ്
Ippo manazilaayi pikas enna ivide parayunnae
@@achayanarmyfamily മദാമ്മ
Ethra kashttapettu chemb parikkan.alpu ithinte thandum kappayum koodivechal supera.elisseri pole vechal mathi
😍❤️
Kari chempum und athu athinte chembilayum kudi Kari vekkam.e chembinte thandu thoran vekkam unakka meente kude ett meen Kari vekkam
Nadathe chumma parambil mulak undakunna chemb curry vaikkan pattuo
Super 👌❤️ ellarum sugamayirikunno
Sugam
ചേമ്പും തണ്ടുകൊണ്ട് തോരനും കറിയും മോരുകറിയും ഒക്കെ ഉണ്ടാക്കാം. തൊലി പോക്കണം എന്നേ യുള്ളൂ
ചീമ ചേമ്പ് പുഴുങ്ങി തിന്നും കറിവെക്കും തിരുവാതിര പുഴുക്ക് ഉണ്ടാക്കുമ്പോൾ അതിനു ഉപയോഗിക്കും chembin താള് തീയൽ വെക്കും. തോരൻ വെക്കും.ചെറിയ ഇനം ചേമ്പ് sambaril ഇടുന്നത്.മോര് കറിയിൽ ഇടും
❤️❤️🥰
ശീമ ചേമ്പ് ചിപ്സ് ഉണ്ടാക്കാൻ സൂപ്പർ
Chembu kandittu thanne kothi akunnu
❤️😍
ചേമ്പ് കണ്ടിട്ട് കൊതിയാവുന്നു 🥰🥰🥰🥰🥰🥰ആദി കുട്ടന് 🥰🥰🥰🥰🥰🥰🥰🥰🥰
❤️
അധ്വാനിക്കണം
ചെറു ചേമ്പ് .😊ഇത് കൊളംചേമ്പ് 😊
Are you selling this?
നമ്മളും കൃഷി ക്കാരാണ് പക്ഷേ ഈ ഒരു കൊട്ട ചേമ്പ് കൂടിപ്പോയൽ ഒരു 15.അല്ലെങ്കിൽ 20അതിൽ കൂടുതൽ വരില്ല വിശ്വസിക്കാൻ പറ്റുന്നപോലെ പറ
Hai alpu🥰👍👌😋
Hi
Adypoly വിത്ത് 👍
I think high range il maathram enganne vallarullo
😍❤️
Hi super ❤
ചീമചേമ്പിന്റെ താളെ തോരൻ വെക്കും, സൂപ്പെർ ആണ്, ഞങ്ങൾ വെക്കാറുണ്ട്
എന്തിനാ ഇങ്ങനെ കൊഞ്ചി കൊഞ്ചി പറയുന്നേ
Iniyum njan kakusil poyapol yennum vedio varum. Oru like kitti You tube thozhilalee ackan shramikunna keralathey ulla yuva jammengel.😁😆
Chambinthal thoran vekkan nallathu annu.
❤️😍
അയ്യോ ചെമ്പു..,.. കൊതി വരുന്നു 😄
❤️❤️
Super അടിപൊളി കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ
😍❤️
Fb il und
name എന്താ
OK da face book l വന്നിട്ടു നമ്പർ തരണേ താൽപര്യം ഉണ്ടെങ്കിൽ
Chembine ആണോ ദൈവം അംഗ്രഹിക്കേണ്ടത്
Thoran they Al ellam ethukondu vakkum
കപ്പയും ചേമ്പിൽ താളും കൂടി കൂട്ടാൻ ഉണ്ടാക്കിയാൽ നല്ല രുചിയാണ്
ചേമ്പും കാന്താരി യും സൂപ്പർ 👍👌
❤️👍
ഇത് ഒരു 150 കിലോ കാണും
അല്ലേ ദാസേട്ട 🤣🤣🤣🤣
തള്ളുമ്പോൾ ഒരു മയത്തിലൊക്കെ.....
ശരിയാണ്. ഇവർക്കൊക്കെ നാണം എന്ന ഒരു സാധനം ഇല്ലേ. ചാനലിന് വേണ്ടി വല്ലതുമൊക്കെ പറയുന്നു. Time waste.
ആ ഒറ്റ തള്ളിലാണ് വിജയാ ചേമ്പ് മൂടോടെ പൊങ്ങി വന്നത് 😂😂😂😂😂😂😂 എന്നാലും എന്നാ ഒരു തള്ളാ തള്ളിയത് 100KG😮
Njaggal talu toran vekkum teeyal vekkum
❤️😍
ഇതൊരു സിനിമ ആക്കിയാലോ 😂
ഇന്നെങ്ങാനും പറിച്ചു തീരുമോ
Cheema chembinte thalu pulissery undackum thalu thoranum vackum
❤️❤️❤️❤️
ചേമ്പിൻ താള് കറി വയ്ക്കും ചെമ്മീനിട്ട് വെച്ചാൽ നല്ല ടേസ്റ്റ് ആണ്
❤️
കുറച്ചു അയച്ചു തരുമോ
100kg yo 6 kg kaanum, titlenu oru maryaada okke vente
Hi Alpuuu, ചെമ്പിന്റ താള് കറി വെക്കും. നല്ലതാ. Aadhi ഉറങ്ങുവാണോ. ലവ് you Aadhimutheee 😘😘😘😘😘😘😘❤️❤️❤️❤️❤️❤️
❤️❤️
Uragunnu
Champuthala thoran vakkum
❤️😍
Super 🥰🥰🥰
😍❤️
Chambent thand t9ernvackum supperann
Mole ee chembine thalum kari veykkanam,thoran veykkanum ellam nallathane.Njanggalude veettil ellam veykkum,Super aane👌👌.Chembe kanditte kazhikkan thonnunnu.Mummy adipoli 👌👌👌❤️❤️❤️❤️❤️❤️❤️❤️
❤️😍😍
Soooper
🤩
Vachkemadey nirthu
This chembu thal also we can use for preparing pulin curry and pulussery
😍❤️
Super!!
❤️❤️❤️
കൊതി യവൻ
രണ്ട് കിലോ കിട്ടിയോ?
Super 🥰💕🙏👍
Thank you 👍
ഇതാണോ 10 കിലോയുള്ള ചേമ്പ്?
😍❤️
ചെമ്പിന്റ തണ്ട് തോരൻ വെക്കാൻ സൂപ്പർ
❤️
Njan kuttati👍👍
❤️
Ithu theeyal vakkum thoran vakkum choriyilla
😍❤️
നൂറു കിലോ മണ്ണ് ഉണ്ട് അതിൽ പച്ച കള്ളം
ചെമ്പു പറിക്കുകയോ. മാങ്ങ ആണോ പറിക്കാൻ. ചേമ്പ് കിളച്ചെടുക്കുകയാണ് ചെയ്യാറ്.
👌👌👌
❤️
എന്റെ വീട്ടിലുo ഇങ്ങനെയാ
❤️
എന്റെ വീട്ടിൽ ഇങ്ങനെ അല്ല
ചേട്ടത്തി, അനിയത്തിമക്കളും, ചെൻബിലപ്പുറത്തെവെള്ളംപോലെന്നുംപറയും
Champum kappam
❤️😍
Chembu chips ella chipsinekkalum taste anu
Ithano. 100. Kg. Chemb??????
Edu thalu chamb choriyum onninum kollilla😢
ഈ ചേമ്പി താ ള് തോരൻ വെക്കുന്നതാണ് ചെമതായിട്ട് കൊത്തിയരിഞ്ഞ് പച്ചമുളക് ഇഞ്ചി ഉള്ളിയെല്ലാം അരിക്ക് തേങ്ങയും ചെ രവി യിട്ടും തോരൻ വെക്കണം
Love your mummy
😍❤️
ചേമ്പ് വറക്കാൻ സൂപ്പർ ആണ് 🙋♀️
😍❤️
Thamarakannan ithilum nallathanu
Spray the water
കൃഷി വീഡിയോ ചെയ്യുന്നവർ കൃഷിക്കാരായിരിക്കണം വൈറ്റ് കോളർ ജോ ലി ചെയ്യുന്നവർ ഇത്തരം വീഡിയോ ചൈത് വെറുപ്പിക്കരുത് ചേമ്പിന്റെ കുഞ്
p T 7 നെ വിളിയ്ക്ക്ണോ
❤️
Supper,video
Thankuuu❤️
ഈ ചേമ്പിന്റെ തട അതിന്റെ തെലി വിരിച്ച് കളഞ്ഞിട്ട് മുട്ട കോസ് കൊത്തി അരിയുന്ന കന്നക്ക് കൊത്തി അരിഞ് കടക് വറ്ത്തിട്ട് അതിൽ ഇഴ്ന്നുപരിപ്പ് ഇട് മൂപ്പിച്ച് ചേസ്ത അരിഞ്ഞതു കൂട്ട ഇട്ട തോരൻ വെച്ചാൽ സൂപ്പർ കമന്റ് അറിയിക ന്നെ
ആദിക്കുട്ടനെ കണ്ടില്ലല്ലോ ഇന്ന് 'ഉറക്കമാണോ
❤️
ഒരു ഇരു മ്പ് പാര വെച്ച് മറിച്ചാൽ മതി
ജെസിബി ആണേൽ കൂടുതൽ എളുപ്പം 😂😂
👍👍👍👍👍👍
❤️❤️
This lady is cutting everything
❤️
Which lady
Good
Sheemachempin thandu thoran ,theeyal, ozhichu curry okke vekkam .nalla Ruchi aanu
😍❤️
Aano
Thalu തോരൻ വെക്കാം
ഇത് ചീമചേമ്പ്
ഡ്രൈഫിഷ് മിക്സ് thalu കറി
താലൂതോരൻ വെക്കാം
ചെമ്പു പുഴുക്ക് വെക്കാം.. നിങ്ങൾക്കു ഒന്നുമറിയില്ല
Kollam
Nammal endhu nattalum ath parich edukkumbol oru prethyeka feeling aaan🥰
😍❤️
Sheriya
പരികുന്നതിനുമുമ്പു nallathupole ചുവട്ടിൽ വെള്ളം ഒഴിച്ച് കൊടുത്തു കുതിർകുക. അര മണിക്കൂർ kazhunju പൊക്കി എടുകൻ പറ്റും 😊
🥰
Nalla vedo
❤️
എനിക്കൊന്നും അറിയത്തില്ല ..... ആരും പറഞ്ഞുമില്ല.....
ചേമ്പിന്റെ തണ്ട് തീയൽവയ്കാം പച്ചടിവയ്ക്കം. നിങ്ങൾ എടുത്ത ചേമ്പ് പാൽചേമ്പ്ആണ്. ഇനി ചെറിയകിഴങ്ങുള്ള ചേമ്പ് താമരക്കണ്ണൻ എന്നുപറയും. അമ്മ പറഞ്ഞതുപോലെ ഈ ചെമ്പിന്റതണ്ട് ചൊറിയുന്നതല്ല.
100kg evide 2 kilo ella udaip
ഏറ്റവു൦ നല്ല ചേമ്പാണ് ശീമചേമ്പ് അല്ലെങ്കിൽ പാൽചേമ്പ്.ഇതിനെവെല്ല്ലാ൯ മറ്റൊരിന൦ ചേമ്പില്ല.
Achoda😢