Dr Q : സ്ത്രീകളിലെ മാനസിക പ്രശ്‌നങ്ങള്‍ | Psychological Problems In Women | 19th July 2018

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 72

  • @kabeerk6154
    @kabeerk6154 2 года назад +18

    3 കുട്ടി കളുടെ അമ്മയാണ് ഞാൻ 3 ഉം സിസേറിയൻ ആയിരുന്നു. പ്രസവം നിർത്തി , അതിനു ശേഷം കല്യാണത്തിന് മുൻപ് നടന്ന എല്ലാ കാര്യങ്ങളും നല്ല ഓർമ കിട്ടുന്നു. പഴയ പ്രണയം വരെ . കല്യാണം വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. മരിച്ചാൽ മതി എന്നു തോന്നും. പഴയ കാലം തിരിച്ചു ക്കിട്ടിയെങ്കിൽ എന്നു തോന്നുന്നു. ഇത് എന്ത് കാരണമാണ്.

    • @thasniaboobucker8326
      @thasniaboobucker8326 11 месяцев назад

      Satyam...yanikum..nalla gulf life,valiya veed undayittum tention....Verde tention.depression...kuttiklod chilpo deshyttil samsarikkum......ipo cheriya veed um ottakk tamasikknu m tonnunnu....niglkk mariyo

    • @OmanaPm-b6m
      @OmanaPm-b6m 11 месяцев назад +2

      മറ്റുള്ളവരുമായിട്ട് അഭിമുഖീകരിക്കാൻ ഭയങ്കര പ്രശ്നമാണ്

    • @SeenathSeenath-hi3fh
      @SeenathSeenath-hi3fh 9 месяцев назад

      Hiii .

  • @aneeshaneesh8503
    @aneeshaneesh8503 5 лет назад +3

    Useable

  • @devuverse4473
    @devuverse4473 Год назад +2

    Doctor എൻ്റെ ദൈവം ആണ് എന്നെ നോർമൽ ലൈഫ് ഇൽ കൊണ്ട് വന്നു

    • @rxrx7307
      @rxrx7307 11 месяцев назад +2

      സത്യമാണോ സിസ്റ്റർ..
      എന്റെ wifi nu ഇടക്കിടക്ക് വരുന്നു..
      എവിടെയാ കാണിച്ചേ...
      ഡീറ്റെയിൽസ് പറയാമോ ഓൾസ്
      Pls

  • @roymammenjoseph1194
    @roymammenjoseph1194 5 лет назад +1

    These channels help you guys who need to understand more about.

  • @Meenakshiprasad96
    @Meenakshiprasad96 4 года назад +2

    Anchor have depthy knowledge

  • @beemabeemamolkp2257
    @beemabeemamolkp2257 5 лет назад +5

    Ee mental depression undayavark sthiramay medicine kazhikkendi varumo? Medicine nirthiyal nthanu sambavikkuka?

  • @firoseahammed4643
    @firoseahammed4643 3 года назад

    Super

  • @ajayaghosha5550
    @ajayaghosha5550 3 года назад +9

    Entte achane jeevithathilek thirichu kondu vanna doctor aanu Suresh sir 🙏

  • @ashikvcthachampiil6168
    @ashikvcthachampiil6168 11 месяцев назад

    Enikk Dr daivamane

  • @cheetahforcegaming6791
    @cheetahforcegaming6791 4 года назад +3

    Ee rogamettavum paadu Anu treat cheyyana

  • @shakeerkp5204
    @shakeerkp5204 2 года назад +4

    എനിക്ക് എങ്ങനെ ശ്രമിച്ചിട്ടും ആരോടും മിണ്ടാൻ കഴിയുന്നില്ല ഇതു മാനസിക രോഗമാണോ

  • @keerthiviswanath1789
    @keerthiviswanath1789 2 года назад +1

    Where does he work ???

    • @alassankutty331
      @alassankutty331 2 года назад

      കോഴിക്കോട് iqra ഹോസ്പിറ്റലിൽ

  • @holicwindow8258
    @holicwindow8258 3 года назад +2

    Thurann parayaan eattavum nallath
    Clinic psychologist nodaanu ....
    Enna scientific ayittulla oru solution kittum

  • @SruthiUmeshan
    @SruthiUmeshan Год назад +1

    Kulika കുടിക്കുന്നവർ നിർത്തിയാൽ എന്തെകിലും pattuvo

  • @Jasmin.pJasmin
    @Jasmin.pJasmin Год назад

    Sar. Anik und

  • @leenaponnu843
    @leenaponnu843 4 года назад +9

    എനിക്ക് ഇതു പോലെ ഒറ്റയ്ക്ക് ഇരിക്കാൻ ആണ് കൂടുതൽ ഇഷ്ട്ടം ദേഷ്യം. വിഷമം. ചിന്ത. ജോലി ചെയ്യാൻ തോന്നില്ല ഇപ്പോൾ മരിക്കാൻ തോനുന്നു. ഇതു രോഗം ആണോ എനിക്ക് വട്ട് ആണ് എന്ന് എല്ലാരും പറയുന്നു

    • @prajeeshnkcalicut656
      @prajeeshnkcalicut656 4 года назад +2

      ഇയാൾക്ക് ഒന്നും അറിയില്ല ഞാൻ ഇയാളെ കാണിച്ചതാ

    • @cheetahforcegaming6791
      @cheetahforcegaming6791 4 года назад

      Leena ponnu thankal positive ayi think cheyu,thangalku vishaatha rogam anu,ethinu medicine und athu try cheyu

    • @bepositive2018
      @bepositive2018 3 года назад

      @@prajeeshnkcalicut656 njanum oru 1 year ee doctarude medicine eduthu. Ningade number taruo vivarangal choikkana

    • @mambrarenjith25
      @mambrarenjith25 3 года назад +3

      😃 ഞാനും ഒറ്റക്കിരിക്കുന്നതിന്റെ മരമാണ് ആളുകൾ കൂടുതൽ ഉള്ളയിടത്ത് ഇരിക്കാൻ ഇഷ്ടമല്ല. ഒരു സുഹൃത്ത് പ്രശ്നമല്ല. ഇപ്പോൾ യാത്രകൾ ചെയ്യുകയാണ് ഇഷ്ട്ടം .... വിഷാദരോഗമാണ് നമുക്ക് അതിജീവികണമെങ്കിൽ ഒറ്റക്കിരിക്കുന്ന നിമിഷങ്ങൾ കൂടുതൽ ക്രിയേറ്റീവായി ചിന്തിക്കാൻ ശ്രമിക്കുക ... നല്ല പുസ്തകങ്ങൾ വായിക്കുക".....ചെസ് കളിക്കുക മനസ്സിൽ നെഗറ്റീവ് കൊണ്ടുവരാതേ തലച്ചോറ് സുഖമുള്ള ഓർമ്മകളേ തലോലിക്കണം ....

    • @nidheeshkvnidhee4740
      @nidheeshkvnidhee4740 Год назад

      ​@@bepositive2018ഇപ്പോൾ സുഗമായോ?

  • @suvarnamurali9971
    @suvarnamurali9971 Год назад

    Maranam kaanunnu epozum

  • @rekhavp3607
    @rekhavp3607 4 года назад

    IKEA hospital

  • @kunjukunjuz2274
    @kunjukunjuz2274 4 года назад +4

    Please help me

  • @assainarassainar9126
    @assainarassainar9126 5 лет назад +5

    Hello ഇതിന് വേദന സംഭന്തമായി എന്തെങ്കിലും ഉണ്ടാവുമൊ ഉദാഹരണമായി ശരിരത്തിലെ വിടെയെങ്കിലും കഠിന വേദന തോന്നാ അങ്ങനെന്തെങ്കിലും

    • @rincyvincent4576
      @rincyvincent4576 4 года назад +1

      Undavum.... psychosomatic disorder ulla aalk sareerathil yadharthathila illatha vedana thonnarund.... thonnal mathram

  • @sutusworld9953
    @sutusworld9953 2 года назад +1

    ഞാൻ ഒരു തെറ്റിൽ പെട്ടു പോയി അതിൽനിന്ന് രക്ഷപ്പെടാൻ എന്തു ചെയണം

    • @marygreety8696
      @marygreety8696 2 года назад

      Thettu pattatha masushyar manushyaralla. So don't worry. Guilty feeling doesn't help u instead repent n live happily

  • @jaifalshameer3268
    @jaifalshameer3268 3 года назад

    If we get torture complaint in police thank u💓

  • @suvarnamurali9971
    @suvarnamurali9971 Год назад

    Kuli purushanayalo 1 manikur

  • @zainab16177
    @zainab16177 Год назад

    Dr paranha ellaa kaaryangalum oru muslimcheyyenda kaaryangalaan sherikkum paranhaal oru musliminu islaam matham thanneyaan parihaaram

  • @muckadackalmathew9889
    @muckadackalmathew9889 6 месяцев назад

    Main reason is "Jelous" ,they always compare with others of younger age than themselves, wealth, health, beauty, etc . They compare their children, husband, and relatives of husband with others , Face Book and Google plays a major part in their behaviour, anything any one tell in You tube sympathysing their type of behaviour is the law for them !

  • @suvarnamurali9971
    @suvarnamurali9971 Год назад

    Eniku ethonum ella

  • @KumarhariHari-ep1yd
    @KumarhariHari-ep1yd Год назад

    Dr mobile no please

  • @Rrshma-u3g
    @Rrshma-u3g Год назад

    Ee dr anu enda hus ne treat cheyyunne. Alkk bipolar disorder anu

    • @rxrx7307
      @rxrx7307 11 месяцев назад

      മാറ്റമുണ്ടോ..
      എത്രായി ചികിത്സ തുടങ്ങീട്ട്

  • @prasanthprasannarajan9000
    @prasanthprasannarajan9000 4 года назад +5

    സത്യസന്ധമായി പറയട്ടെ ,കോതമംഗലത്ത് നിന്ന് വിളിച്ച പാർവ്വതിക്ക് വളരെ അത്യാവശ്യമായിരുന്നു. സഹായം. പക്ഷേ ഉചിതമായ സഹായം നൽകാൻ നിങ്ങൾക്ക് കഴിഞ്ഞോ എന്ന് പരിശോധിക്കുക മനോരോഗ വിദഗ്ധൻ. You seems to be one who has lack of experience

  • @farishaaslamtp7928
    @farishaaslamtp7928 Год назад

    ഈ ഡോക്ടറുടെ നമ്പർ ?

  • @SisiraMV-s8w
    @SisiraMV-s8w 4 месяца назад

    ☠️

  • @shameerv2867
    @shameerv2867 4 года назад +2

    .

  • @sakkeerhuzain8158
    @sakkeerhuzain8158 2 года назад +2

    ഈ ഡോകടർ മലപ്പുറത്ത് എവിടെ യാണ് ചികിൽസിക്കുന്നത്

  • @noufalmalappuram5807
    @noufalmalappuram5807 3 года назад

  • @Subahallh
    @Subahallh 2 года назад +3

    സ്ത്രീ കൾക്ക് വിഭ്രാന്തിയില്ല അങ്ങനെ തുടക്കത്തിൽ കണ്ടാൽ
    പിടിച്ചു നിർത്തി നല്ല പൊട്ടിക്കൽ ഇടക്ക് കൊടുത്താൽ തീരാവുന്ന ഭ്രാന്ത് ക്കെ സ്ത്രീ കളിൽ ഉള്ളത് ചിലത് തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്ത് ബോൾ വരും അതിന് വേറെ ചൂരൽ പ്രയോഗമുണ്ട്

    • @kabeerk6154
      @kabeerk6154 2 года назад +14

      തനിക്കാ ശരിക്കും നാലെണ്ണം തരേണ്ടത്

    • @Yoo_ehhhhh
      @Yoo_ehhhhh 2 года назад +5

      Thani mad man

    • @ajmalcentuary1495
      @ajmalcentuary1495 2 года назад +7

      മനസാക്ഷിയില്ലാത്തവൻ

    • @cindrella4707
      @cindrella4707 2 года назад +2

      ഇയാളെ കെട്ടുന്നവൾടെ കഷ്ടകാലം

    • @y446
      @y446 Год назад

      നിനക്കാണ് ചികിത്സ ആവശ്യം