എങ്ങനെ ഇരുന്ന സ്ഥലമായിരുന്നു ഇദ്ദേഹത്തിന്റെ ദീർഘ വീക്ഷണവും കഠിനാധ്വാനവും ഇവിടെ ശരിക്കും മാറ്റി മറിച്ചു പറയാനും വർണിക്കാനും വാക്കുകൾ ഇല്ല നിങ്ങളെ സമ്മതിച്ചിരിക്കുന്നു ❤
ശെരിക്കും ഈ വീഡിയോ എന്നെ അല്ബുധപെടുത്തി കുറെ കാലം മുമ്പാണ് നിങളുടെ വീഡിയോ കണ്ടത് അതിന് ശേഷം ഇന്നാണ് കാണുന്നത് അന്നത്തെ സ്ഥലം തന്നെ ആണോ ഇത്❤ Your Great Sir ❤
എങ്ങനെ ഇരുന്ന സ്ഥലമായിരുന്നു ഇദ്ദേഹത്തിന്റെ ദീർഘ വീക്ഷണവും കഠിനാധ്വാനവും ഇവിടെ ശരിക്കും മാറ്റി മറിച്ചു പറയാനും വർണിക്കാനും വാക്കുകൾ ഇല്ല നിങ്ങളെ സമ്മതിച്ചിരിക്കുന്നു ❤
എനിക്ക് പാർക്കിനെക്കാളും ഈ കൃഷികൾ കാണാനാണിഷ്ടം❤
പട്ടുവിനേയും നമ്മുടെ ജിസാൻ പാർക്കും കാണാൻ മണ്ണാർ മലയിലേക്ക് ഒരു വരവ് വരുന്നുണ്ട് ( ഇൻഷാ അല്ലാഹ് )
മാഷാ അള്ളാ ഉഷാറായിട്ടുണ്ട് ട്ടോ ഒരു രക്ഷയില്ല പുള് ന്റെ😮വ്യൂ 👍
പാർക്കിൽ പെയിന്റിംഗ് പണി എടുത്ത ഞാൻ 😍😍😍📸📸📸😍😍
❤️ലവ് birds place
ബഷീർക്ക ഇങ്ങള് പൊളിയാണ് ട്ടോ
ബ്രോ അടിപൊളിയായി, ഒരു ദിവസം എനിക്കും വരണമെന്നൊണ്ട്
ശെരിക്കും ഈ വീഡിയോ എന്നെ അല്ബുധപെടുത്തി
കുറെ കാലം മുമ്പാണ് നിങളുടെ വീഡിയോ കണ്ടത്
അതിന് ശേഷം ഇന്നാണ് കാണുന്നത്
അന്നത്തെ സ്ഥലം തന്നെ ആണോ ഇത്❤
Your Great Sir ❤
M
അടിപൊളി ആണല്ലോ പട്ടു വന്നാൽ ഒരു പാട്ടും പാടാലെ ❤
Super🎉
Insha Allah, naatil vanna theercha aayum varum♥️
ഇന്ഷാ അള്ളാഹ് ഫാമിലി ആയിട്ട് വരാൻ താത്പര്യം ഉണ്ട്
നിങ്ങളെപ്പോലുള്ള വരെയാണ് സഹോദരാ ഈ നാടിനു വേണ്ടത്
കൃഷി ചെയ്യാറുണ്ട്
ഒരു പൂള കൊബ്
തരുമോ
ജിസാൻ പാർക്ക് സൂപ്പർ
ഞാൻ അവിടെ വന്നിട്ടുണ്ട്
Love birds matching plaace
ഞാൻ ഫാമിലി സഹിതം പോയിരുന്നു. നല്ല സർവീസ്
നാലാൾ അടങ്ങുന്ന ഒരു ഫാമിലിക്ക് എത്രയാകും ബ്രോ,,,,,,, ചിലവ് വൺഡേ ആണോ
@@sajnasajanrahman566ടിക്കറ്റ് 100. നടക്കാം. വീഡിയോയിൽ കണ്ട ഐറ്റംസ് മാത്രമേ ഉള്ളൂ
Super ഇച്ഛാ ശക്തിക്കു മുൻപിൽ ❤
നന്നായിട്ടുണ്ട് കൊള്ളാം
ഉഷാറായിക്കണ്...😊😂
പൊളിച്ചു അളിയാ ❤
ഞാൻ പോയിരുന്നു അടിപൊളി ആണ് അവിടെ കാണാൻ
നൂറ് രൂപ ടിക്കറ്റ് ഒന്നു ചെറിയ തോതിൽ കുറക്കാൻ വല്ല സാധ്യതയും ഉണ്ടോ... നൂറ് രൂപ സാധരണക്കാരൻ വളരെ അധികം ആണ്
കുറച്ചിട്ടുണ്ട്
Woow nice bro no werd 🤝🌹👍💪👏👏🌹🥰
Masah allah ❤👍
Adipoliii... Nammale perinthalmanna yilum vannuuu🎉👍👍👍👍
അടിപൊളിയായിട്ടുണ്ട്
Masha Allah
insha'Allah
എന്തായാലും സൂപ്പർ 👍👍
Mashaa allah
സൂപ്പർ ബ്രോ 👍👏
Couple ❤
എന്തായാലും ഇന്ഷാ അള്ളാഹ് വരും 😊
Basheerka adutha thavana nattill vannal theerchayayum veram insha'Allah
ബഷീർക്ക പറയാൻ വാക്കുകളില്ല ❤
അടിപൊളി ബ്രോ
ലൊക്കേഷൻ എവിടെയാണ്
മാഷാ അല്ലാഹ് ❤
ഞാൻ 2 പ്രാവശ്യം പോയി. സൂപ്പർ. എന്റെ വീടിന്റെ അടുത്ത് 7 km മാത്രം
സൗദി ഉള്ള ആ കുരങ്ങനും വേണമായിരുന്നു 😄
Loverspark
എന്റെ വീക്നെസ് കൃഷിയ്യും പൂൾ
Supper 🌹🌹
InshaAllaah. Njangalum varum. Pkd, kongad nnu etra dooramund
35
അവിടായ സ്ഥലം
Entri fees 100😂
Kurach kuravalle ഷേട്ടാ
❤ഇമിസ്സ് u
Super🙋
❤ Masha Allah ❤️
👌👌👌
Edh evide
Masha allah
പോളിയാണ്
ഫസ്റ്റ് കണ്ടിരുന്നു
Masha Allah 👍👍
❤വൗ
സ്വിമ്മിംഗ് പൂൾ
❤
പറങ്കിമാവ് തോട്ടം എത്രത്തോളമുണ്ട്?
🙋♂️👍👍
Ticket price and location?
പുള അവടതന്നെ ഉള്ളത്.കൊണ്ട്. ഒരു കട്ടനും കുടിച്ച്.സൊറ പറഞ്ഞ് ഇരിക്കാം ല്ലെ😀👍
👍👍👍
ഒരു പൂള കൊബ് തരുമോ
👍
ഒരു day Stay എത്ര ആണ് 24 hrs
തൈകൾ കിട്ടുമോ
🎉🎉🎉
Good❤❤❤👍👍👍👌👌👌
exceLlent
Ivideyum undaynu 6 kg mele
ഒരു മാസം മുൻപ് അവിടെ വന്നപ്പോൾ ഒന്നും ഇല്ല
അദ്ദേഹത്തിന്റെ കഠിനദ്വാനം തന്നെ
Oru famli ayi varubol 100 valiya amont anu
❤❤
സൂപ്പർ
പരിശ്രമം വിജയം ഉറപ്പ്
weldone
വല്ലാത്ത വൈബ്
plant sale undo
😍
Sundy ഓപ്പൺ ആണോ
M
കറക്റ്റ് സ്ഥലം എവിടെയാ . ബസ്സിന് വരുമ്പോ എങ്ങനെ വരും
91 9656138066 waadsaap
❤❤❤❤❤❤
ഞാനും പോയി. പക്ഷെ 100 രൂപയ്ക്കുള്ള വകുപ്പ് ഇല്ലാട്ടോ... കൂടുതൽ ഐറ്റംസ് ആഡ് ചെയ്യൂ
കോൺടാക്ട് നമ്പർ ellallo
9656138066
അംസിങ്
ആ
Parkil kurach petsine kude ready aakk❤
Nammale pazhaya Goat evide?
And nadan naayi 🐕
Ente nada😂
കോൺടാക്ട് നമ്പർ തരൂ
91 9656138066 waadsaap
എല്ലാം കൊണ്ട്
100rs kooduthal anu
Pattua
കീപ് ഇത് up
Your no pls...
انشاءالله നാട്ടിൽ എത്തിയാ ഉറപ്പായിട്ടും വരും നീ നിങ്ങളെ വിളിച്ചാൽ കിട്ടുന്ന നമ്പർ അയക്കുമോ
91 9656138066 waadsaap
മണ്ണ് കൂടെ കൂട്ടണം 20 കിലോ ഉണ്ടാവും😂
പാകിസ്താൻവേണ്ടായിരുന്നു
ചാർജുകൾ എങ്ങിനെയാണ് കൂടുതലാണെന്ന് കേട്ടിട്ടുണ്ട്.സത്യം അറിയില്ല ഫാമിലിയുമായി വരുന്നവർക്ക് ഓവർ ചാർജ് താങ്ങാൻ പറ്റുമോ എൻട്രി ടോക്കൺ കുറച്ചിട്ട് റൈഡുകൾക്ക് അതിനനുസരിച്ചു വാങ്ങുകയാണെങ്കിൽ നന്നായിരുന്നു (ഇങ്ങനെ കേട്ട അഭിപ്രായമാണ് )
ഞാനും അത് കേട്ടു പോയതാ ബ്രോ am satisfied..
Charge kurachitund..adult-70
Child-40
ഇതൊക്കെ ഇങ്ങനെ ആക്കിയ നിങ്ങളെ അവസാനം ചവിട്ടി പുറത്താക്കുമോ?
അത് നമ്മളെ ബാധിക്കുന്ന കാര്യമല്ല കമ്പനി നിലനിൽക്കണം എന്നേ ഞാൻ ചിന്തിക്കുന്നുള്ളൂ