2020 Honda Africa Twin Malayalam First Ride Impression

Поделиться
HTML-код
  • Опубликовано: 9 фев 2025
  • 2020 Honda Africa Twin Adventure Sport Malayalam Ride Impression
    My camera: www.insta360.c...

Комментарии • 1,7 тыс.

  • @strellinmalayalam
    @strellinmalayalam  4 года назад +490

    If you are serious about this motorcycle or any other Honda Superbike, contact Ayush (9844564831) for test rides or bookings in Bangalore.

  • @vishnudinesh1957
    @vishnudinesh1957 4 года назад +651

    Why i love strell's videos
    1. Maximum entertainment
    2. Maximum knowledge
    3. Standard thallukal..😂
    And that friendly talk❣️

  • @Afsal-in7jf
    @Afsal-in7jf 11 месяцев назад +79

    2024 kaanunnavar undo 😂😂

    • @Permaani
      @Permaani 6 месяцев назад

      Pinne.....

    • @vishnutd776
      @vishnutd776 3 месяца назад

      ഈ വീഡിയോ കണ്ടു കണ്ടു പ്രാന്തായി ഈ വണ്ടി കാണാൻ വേണ്ടി മാത്രം പാലക്കാട് നിന്ന് ഇതിന്റേതായ കൊച്ചി ഷോറൂം ടോപ്പ് ലൈനിൽ പോയി വണ്ടി കണ്ടു കിളി പോയി. ഇത് കണ്ടതിനുശേഷം എന്റെ ഫ്യൂച്ചർ പ്ലാൻ എല്ലാം സെറ്റ് ചെയ്തു വച്ചിട്ടുണ്ട് ഭാഗ്യവശാൽ അതല്ല നടന്നാൽ കുറച്ചു വർഷങ്ങൾക്കുള്ളിൽ ഈ വണ്ടി EMI കൂടാതെ സ്വന്തമാക്കണമെന്നാണ് ആഗ്രഹം. 🥰

  • @Pranavkarma_
    @Pranavkarma_ 4 года назад +173

    Strellinde motivation kettu ഞാൻ ഇപ്പോ എന്റെ job upgrade ചെയ്തു nb:helper നിന്നും മെയിൻ പണിക്കാരൻ ആയ്യി 😂😂

  • @jithinsmathew1103
    @jithinsmathew1103 4 года назад +39

    പുട്ടാണ് സാറേ ഇവന്റെ മെയിൻ😂 strell അണ്ണൻ ഉയിരേ ❣️....

  • @noonesaid123
    @noonesaid123 4 года назад +427

    Cruise control scene vere level 👌👌👌👌👌😍🕺🕺🕺

    • @raazimp26
      @raazimp26 4 года назад +2

      Sathyam

    • @Mr_John_Wick.
      @Mr_John_Wick. 4 года назад +3

      അതെ.. കിടു

    • @TheCodeHub2024
      @TheCodeHub2024 3 года назад +1

      Super 🥳🥳

    • @JeesJoy
      @JeesJoy Год назад

      Ente unicorn inum undarnu.. but.. oil koduthapo.. athu poyi

  • @madhuram_media
    @madhuram_media 4 года назад +7

    15:40 യിലെ ആ inspiration dialogue ആണ് എനിക്ക് ഈ ബൈക്കിനെക്കാൾ ഇഷ്ടായത്🔥💯❣️

  • @vishnusatheesan566
    @vishnusatheesan566 4 года назад +888

    എന്റെ പണ്ടത്തെ ഒരു cd dawn ഇത് പോലെ ക്രൂയിസ് കണ്ട്രോൾ ആയിരുന്നു 🤭🤭🤭🤭 ആക്‌സിസ്‌ലേറ്റർ കൊടുത്താ അവിടെ നിന്നോളും

  • @hemanthvasudevan7557
    @hemanthvasudevan7557 4 года назад +1

    നമിച്ചു strelle.... oru middle class aaya enne pole ulla ചെക്കൻ മാരുടെ മനസാണ് മച്ചാൻ പറഞ്ഞത് "സ്വപ്നം കാണാൻ പഠിപ്പിച്ച ഒന്ന് ആണ് ഇതുപോലെ ഉള്ള ബൈക്കുകൾ ".... lots n lots of love brother..... ride safe.....U R Going Places brother...love again..❤️❤️❤️❤️❤️❤️

  • @noufalra
    @noufalra 4 года назад +79

    സ്വന്തം പറയുന്ന കാര്യങ്ങൾ സ്വന്തമായി ട്രോൾ ചെയ്യുന്ന ഏക ഒരു വെക്തി 🤩🤩🤩😍😍

  • @അപ്പൻകുളപ്പുള്ളി

    15:48 ദതാണ് കാര്യം... ♥️😘 motivation , and we are getting it through almost every vlogs u did✌️.കുതിര സീൻ വേറെ ലെവൽ 🔥🔥🔥

  • @techvlogs7187
    @techvlogs7187 4 года назад +64

    പ്രണയമാണ് ഉണ്ണി ഈ രണ്ടു ചക്രമുള്ള ഭീമന്മാരോട്😍

  • @thejus_cp
    @thejus_cp 4 года назад +14

    Love to watch Strell growing as a Standard Bike Reviewer❤

  • @CarlJohnson__
    @CarlJohnson__ 4 года назад +130

    Strell : ഹമ്പുകൾക്ക് ഇനി വിട
    Speed Limits : Am I a joke to you?
    Strell 💥

  • @aiswaryaash2023
    @aiswaryaash2023 4 года назад +13

    16:03 "Swapnam kanan padippichathanu ithenne" ... Enneyum bro 🥰
    👉Cruise control poli sanam ❤️

    • @sangeethc
      @sangeethc 4 года назад +2

      Itu kandu njn ente passion pro-de accelerator spring uuri kalanjaalo aalochikka

  • @loheshroyalmech824
    @loheshroyalmech824 4 года назад +418

    *ഇനി ആ വണ്ടി ഇല്ലെങ്കിലും, സ്‌ട്രെലിന്റെ ഹയാബൂസ റിവ്യൂ ആഗ്രഹിക്കുന്നവർ ആണ് നമ്മളിൽ ഭൂരിഭാഗം പേരും....😊*

  • @muhammedirshadk6966
    @muhammedirshadk6966 4 года назад +308

    Strell: ഇവൻ ഒരെണ്ണം മതി...എന്തിനും...!
    Me: ഇവൻ ഒരെണ്ണതിനെ വാങ്ങുന്ന കാശു കൊണ്ട് എല്ലാ തരത്തിലുള്ള ബൈക്ക് ഉം ഓരോന്ന് വാങ്ങാം...😌

  • @sidharthsnair911
    @sidharthsnair911 4 года назад +71

    ചേട്ടാ നിങ്ങടെ first ride impression videos കാണാൻ ijjathi രേസമാണ്.full comedy with motivation.🔥🔥❣️❣️.
    By Dubai RR310 video naale വേരില്ലെ

    • @strellinmalayalam
      @strellinmalayalam  4 года назад +29

      Thanks :) RR310 Saturday aanu varuka :)

    • @Firozkh_an
      @Firozkh_an 4 года назад

      @@strellinmalayalam #StrellInMalayalam Triumph Tiger 900 India yil launch aayittundo??
      Undenkil onnu review cheyyamo...

  • @vishnunarayanan8391
    @vishnunarayanan8391 4 года назад

    ഇംഗ്ലീഷ്‌വീഡിയോ കണ്ടിട്ട് ഒന്നും മനസ്സിലാവാതെ മലയാളത്തിൽ പണ്ട് ചെയ്ത വീഡിയോ കണ്ടോണ്ടിരിക്കുമ്പോഴാണ് ഈവീഡിയോ അപ്ലോഡ് ചെയ്ത നോട്ടീസിഫിക്കേഷൻ വരുന്നത് ഭയങ്കര സന്തോഷം തോന്നി
    താങ്ക്സ് മച്ചാനെ

  • @shibil_shez1752
    @shibil_shez1752 4 года назад +208

    പുട്ട് fans here !😍✌️

  • @atfkdr
    @atfkdr 4 года назад

    Aftica twin inte ithra nalla review vere illa.
    Kidu.
    Really enjoyed the video2👌👌👌👌

  • @dobevlogs
    @dobevlogs 4 года назад +72

    Strellinte videoykk dominarinte ad vannavar like😂👍🏻👍🏻👍🏻👍🏻👍🏻

  • @bigtronyt9117
    @bigtronyt9117 Год назад +2

    dream bike aanu bro idh 😍

  • @shyamzin
    @shyamzin 4 года назад +440

    Oho.. അപ്പോൾ ഇംഗ്ലീഷ് ചാനലിൽ റിവ്യൂ കണ്ട ഞാൻ ആരായി

  • @biker_done8453
    @biker_done8453 3 года назад +6

    ഓരോ വണ്ടിയേയും അതിനനുസരിച്ച് പ്രണയിക്കുന്ന strell ആണ് എന്റെ ഹീറോ❣️

  • @nikhiljoseph2619
    @nikhiljoseph2619 4 года назад +29

    നോക്കി നോക്കി മടുത്തു...💖🌿🌸

  • @antomartin1641
    @antomartin1641 3 года назад +4

    My favourite bike . My favourite strell-ന് ഇഷ്ടപ്പെട്ടു 🤩🤩

  • @balajivijayasekaran
    @balajivijayasekaran 4 года назад +8

    Strell bro,
    I brought GT650 only by trusting your videos even without test riding it.
    Thanks for your unbiased and detailed reviews. God bless you.
    I wish you should read it.
    And let me know by giving me a ❤️.
    With lots of Love and support from Tamilnadu.

    • @strellinmalayalam
      @strellinmalayalam  4 года назад +5

      Thanks for the trust :)
      But certainly, I will suggest everyone to test ride before buying any bike.

  • @saraths5898
    @saraths5898 4 года назад

    ഒരു രക്ഷേം ഇല്ല .. ഇത്രേം കാലം ആഗ്രഹിച്ച ഒരു മൊതല് തന്നതിന് ഒരുപാട്‌ നന്ദി ആശാനെ ❤️❤️❤️

  • @midhunm3218
    @midhunm3218 4 года назад +4

    English channel le video കണ്ടപ്പോഴേ തോന്നി. പക്ഷേ ഇത്ര പെട്ടന്ന് വരും എന്ന് കരുതിയില്ല#strell 🖤

  • @arjunac123
    @arjunac123 4 года назад

    Njan vannu kurachu videos miss aayi athokke kananam...
    ❤❤❤🤗🤗🤗😊😊
    Eppoyathe poleyum poli....🤗🤗🤗🤘🤘🤘 kidu brooo....🥳🥳🥳

  • @akhilrajofficial1626
    @akhilrajofficial1626 4 года назад +2

    ഈ എപ്പിസോഡ് ഫുൾ കോമഡി ആണല്ലോ..... അത്യാവശ്യം ചിരിക്കാനുള്ള വകയും കിട്ടി .. 😂👌👌💙

  • @sanjaymenon471
    @sanjaymenon471 4 года назад +22

    What you said towards the end is absolutely true... Dream machines like these will force us to pull up our socks and achieve better job prospects!!! 👏👏👏

  • @ebinantony2908
    @ebinantony2908 4 года назад

    ഓരോ വീഡിയോ കഴിയുമ്പോഴും ഇഷ്ട്ടം കൂടി വരുന്ന മുതൽ...strell😍

  • @the._bikemaniac
    @the._bikemaniac 4 года назад +205

    engliah ചാനലിൽ വന്നത് കാണാതെ മലയാളത്തിൽ വരുന്നത് വരെ നൊക്കി ഇരുന്ന ആരേലും ഒണ്ടോ

  • @gopu2347146
    @gopu2347146 4 года назад +2

    STRELL.. Even I can't afford a bike like this, you gave me an experience. Seriously I was not interested in Africa Twin before, but this video made me to become a fan of this bike. There are bikes that we love to see and experience but don't have an intention to own. This AT is one of that, or the best now I'd love to experience. This is only because of your video. Do you know how much you are getting in to people's heart actually!!?? ♥️♥️STRELL♥️♥️AFRICA TWIN♥️♥️

  • @ajnasp4624
    @ajnasp4624 4 года назад +61

    കഥയിൽ താങ്കൾ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു.. ബൈക്ക് റിവ്യൂ യിൽ നിന്നും ലൈഫ് മോട്ടിവേഷൻ ഇലേക്ക് ...

  • @naveenjoy4185
    @naveenjoy4185 4 года назад +1

    Bro nte video കാണുമ്പോള്‍ ഒരു premium bike odikkunna feel ahh 😘

  • @jacobfernandez6887
    @jacobfernandez6887 4 года назад +101

    Me also like AFRICAN TWIN, BUT i can buy only 100 or 125 cc,,,,, i enjoyed this video same as i like drive this bike,, hee😀😀😀

  • @soorajpadiyath4921
    @soorajpadiyath4921 4 года назад +2

    Ok open road🔥🔥🔥എന്റെ മോനെ വേറെ ലെവൽ

  • @mrxmahn
    @mrxmahn 4 года назад +36

    2:05 scn കണ്ട് ചിരിച്ചു പോയ എന്നെ നോക്കി അമ്മ.... ന്താടാ പ്രാന്തായ്യോ 😇😇🤣🤣🤣എന്റെ strelletta🥰

  • @abhayandru9147
    @abhayandru9147 4 года назад +1

    Enta ponnu strelle Ejjathy oro item kaanich kothyppikkalle😍😍. Cruise Control Vere level🔥🔥

  • @theacrid9062
    @theacrid9062 4 года назад +70

    To an average biker:
    "Do u like riding offroad? "
    "no"
    "Do u like the african twin?"
    "yes"

  • @sreejusoman7481
    @sreejusoman7481 4 года назад

    Strell Brother...your Reviews are awesome...
    പ്രാര്‍ത്ഥനകള്‍.. ആശംസകള്‍...
    👌👌👍👍😘

  • @tonyjoseph1880
    @tonyjoseph1880 4 года назад +5

    I'm motivated in that words ❣️ dreams one day came true should work hard for it👏🏻

  • @ranjiththomas3319
    @ranjiththomas3319 4 года назад +1

    My favorite part 15.35 to 16.05🙌😍🙏wow man !!!

  • @studiogamingindia
    @studiogamingindia 4 года назад +3

    14:16 *വന്ന് വന്ന് ക്രീയേറ്റീവിറ്റി വേറെ ലെവൽ ആകുന്നുണ്ട് 😍*

  • @sachinsunny6728
    @sachinsunny6728 4 года назад +6

    The Last lines was inspiring Thank you

  • @sudhakaranes1676
    @sudhakaranes1676 4 года назад +73

    Ramankutty alla Kuttykrishnan😋😘
    Like tharo strellanna😉

  • @anjumaliyil8444
    @anjumaliyil8444 4 года назад

    Kollam chettaye......nyz ayitt sambhavam avatharapichathum ath pole thanne simple ayirunu....... pwli ennik ishtemayii chettayeyud presentation ❤️👌👌❤️

  • @jithumonks3022
    @jithumonks3022 4 года назад +8

    Cruise control 🔥,❤golden rim 😍,loved its exhaust sound, front part looks like transformers, blue colour fav 💙, triumph tiger 800 de sound same.

  • @naseefanwar7016
    @naseefanwar7016 4 года назад

    Superbikes onnum vaangaan cash illelum strellinte video kaanumbo Oru feel aan .strell machaan poliyaan🥰

  • @pratheesh72
    @pratheesh72 4 года назад +3

    While you gave the demo I was feeling like I am riding the bike. Well said even if you are not able to buy today, it's a great inspiration 👍

  • @vineethkrishnamv3804
    @vineethkrishnamv3804 4 года назад

    OMG.. 360 degree cam.. 😍😍. Tnq 4 in my wish
    #strell_ഇഷ്ടം ♥️♥️♥️
    #ബൈക്ക്_ഇല്ലാത്ത
    #ബൈക്ക്_പ്രാന്തൻ
    #fan_of_you😍😘♥️

  • @wonderlust4815
    @wonderlust4815 4 года назад +139

    Strell :Vandi കണ്ട് ഏതാണെന്ന് പറയാൻ ആർക്കും കഴിയും
    പക്ഷേ അതിന്റെ സൗണ്ട് കേട്ട് ഏതാണെന്ന് പറയാൻ ഒരു റേഞ്ച് വേണമെട
    (Saho.jpg)

    • @travelwithvenom6930
      @travelwithvenom6930 4 года назад +14

      Ithu paranja aalu njaana😊

    • @vishnusbadri4545
      @vishnusbadri4545 4 года назад

      അല്ലെങ്കിൽ അത് strell ആയിരിക്കണം...😍😍😍😍😍😍

    • @travelwithvenom6930
      @travelwithvenom6930 4 года назад +1

      @@shancheriandominic4638 atheeeeeee😊

  • @16aswin95
    @16aswin95 4 года назад

    Entammoo ..vandi vare level ...ningal ullath kond ee vandi okke ingane video kandengilum experience cheyaaam .....😂
    Undakanan ...athu ennik ishtapettuu.. 🤣 .honda nammale sed aaakii 🤨🤨..any way ...video pwolichuu ...😘😘😘😘❤❤❤
    Strelll ishtam ...😍

  • @shibil_shez1752
    @shibil_shez1752 4 года назад +79

    Strell fans here 😍✌️

  • @rajesh-rajan
    @rajesh-rajan 4 года назад +2

    Morning just started with your video. It's always a pleasure to see you explaining the details no matter which topic. Is it me or others also think that your voice matches with Lolan from karikku.

  • @albinabi20
    @albinabi20 4 года назад +53

    ഇവിടെ ഞാൻ 2.46 Lakh Dominar എടുക്കാൻ ആലോചിച്ചപ്പോൾ തന്നെ എല്ലാരും അയ്യോ പറഞ്ഞു .. അപ്പോ ഈ വണ്ടിടെ അവസ്ഥയോ 😂😂 Anyway first ride video pwoli ❤️

  • @akhilaravind7292
    @akhilaravind7292 4 года назад

    Adipoli video.Video de last bhagam vere level..💥

  • @travellover3095
    @travellover3095 4 года назад +30

    Karthik surya യുടെ vdo കണ്ടു കഴിഞ്ഞതും strell മച്ചാൻ notification 🙂🙂🙂🙂🙂❤️😆

  • @ronmathew4640
    @ronmathew4640 4 года назад

    Strell machane vedios innu vendi wait cheiyth irikuvarunnu 😍💥

  • @rejogeorge7461
    @rejogeorge7461 4 года назад +47

    The speed of this bike is like me learning number 😂 1 , 34 ,89 ,100 ,178

  • @sw33tjesus7
    @sw33tjesus7 4 года назад

    Macha you are the best Malayalam motorcycle reviewer.....no doubt....love you❤️❤️❤️

  • @anshid7778
    @anshid7778 4 года назад +33

    സ്‌ട്രെല്ലേ ഇങ്ങക്ക് യൂട്യൂബിൽ മാത്രല്ലല്ലോ അങ്ങ് ടിക്ടോകിലും ഇണ്ടല്ലോ നല്ല ഫാൻസ്‌ 💕💕💕

  • @Mr_John_Wick.
    @Mr_John_Wick. 4 года назад

    സ്‌ട്രെല്ലേ ഒരു car ന്റെ review കണ്ടപോലെ ഉണ്ട്... എജ്ജാതി മാരക വണ്ടി... ഇതൊക്കെ drive ചെയ്യാൻ പറ്റിയ strell ഭാഗ്യവാൻ 🤗🤗🤗

  • @abhijithms252
    @abhijithms252 4 года назад +152

    I motivated myself ,🤗🤗🤗🤗🤗
    ദൈവമേ ഈ വണ്ടിക്ക് വേണ്ടി ഞാൻ ജോലി എടുക്കേണ്ടി വരുമോ .I am trapped 😂😂😂😂😂

  • @hitmanjr1144
    @hitmanjr1144 3 года назад

    Eth review kandallum strellinte review kanumbolan oru sugam ❤️❤️❤️❤️❤️❤️

  • @arc1560
    @arc1560 4 года назад +5

    True .. this monster is really a inspiration 😉

  • @adarshadhu3190
    @adarshadhu3190 4 года назад

    ഇവൻ ഒരു കൊമ്പൻ ആണല്ലോ... ഇഷ്ട്ടായി ❤️❤️🔥

  • @drchristhomas6784
    @drchristhomas6784 4 года назад +41

    to be frank ഒരു bullet ക്ലാസിക് 350 ഉണ്ട് . അത് 75 മുകളിൽ kayattan ഇപ്പോളും പേടിയാ . അപ്പളാ ഇവിടെ strell 180 + .....നമിച്ചു അളിയാ :)

  • @noonesaid123
    @noonesaid123 4 года назад +1

    Again on trending 😍😍😍
    Continue posting videos regularly if u have time. Nammuk 1st ethanam 😍

  • @sangeethsuresh9320
    @sangeethsuresh9320 4 года назад +3

    The new honda africa twin looks superb, cool, its one of the best adventure touring bike. Comfortable, feature loaded. വണ്ടി പോളിച്ചു. Cruise control പോളിച്ചു.

  • @mobileandtechnologymalayal3625
    @mobileandtechnologymalayal3625 4 года назад +2

    Hondaയുടെ ഒരു കരുതലും strellന്റെ അവതരണവും കൂടി ആയപ്പോൾ വണ്ടിയും ഈ വീഡിയോയും ഇഷ്ട്ടായി

  • @Roshinstorys
    @Roshinstorys 4 года назад +35

    ജോലി സ്ഥലത്തിന്ന് ഈ വീഡിയോ കണ്ടവർ ഉണ്ടോ എന്നെപോലെ
    Strell annan uyir❤️❤️❤️❤️❤️

    • @Zulfi_kunjikka
      @Zulfi_kunjikka 4 года назад +1

      dhe kandond irikkunnu .. (office net il systm il :) )

  • @jishnubichu7891
    @jishnubichu7891 4 года назад

    Again a trending video🔥🔥🔥Strell 👑👑👑

  • @manumahadevan1216
    @manumahadevan1216 4 года назад +79

    30 mileage for a 1000 cc motorcycle, mileage of KTM Duke 390cc 25 kmpl 😀😂

    • @TheCodeHub2024
      @TheCodeHub2024 3 года назад +1

      😂😂

    • @abrarahammed7870
      @abrarahammed7870 3 года назад +3

      390 below:20

    • @vigneshkunjan6586
      @vigneshkunjan6586 3 года назад +11

      honda enna summavaaa 😍😌

    • @rizwanchicku5106
      @rizwanchicku5106 3 года назад

      milage only 18 maximum stell verythe talliyatha or streline aaro patichu

    • @souravsatheesh913
      @souravsatheesh913 3 года назад

      @@abrarahammed7870 no bro below 20 ahnel aa vandil ntho pani nd allel ohnk ride cheyan arila

  • @Erix-s6i
    @Erix-s6i 4 года назад +1

    Strell bro. African twin 2021 had just launched with electronic suspension just now. I think they heard your voice. 😃.
    Waiting for the video.
    ✌🏼.

  • @milemuncher678
    @milemuncher678 3 года назад +4

    One day.. I'll have this bike parked in my garage!☺️

  • @fariskalathingal7
    @fariskalathingal7 3 года назад

    Ee video post cheythit one year okke aayo😳.Time flies!... I often visits this video ... Ee video Karanam I became a big fan of honda Africa twin ❤️

  • @gopipc1011
    @gopipc1011 4 года назад +52

    14:20Noorila onte kuthirakali😅

  • @athena8038
    @athena8038 4 года назад +1

    Cruse control inte function ippazha manasilaye...poli saanam😍😍

  • @rejip1451
    @rejip1451 4 года назад +191

    *ഇതൊക്കെ ഒരു mid ക്ലാസ്സ്‌ ന്നു വരെ നോക്കി വെള്ളം ഇറക്കാനാളെ പറ്റൂ ❄❄❄❄*

    • @strellinmalayalam
      @strellinmalayalam  4 года назад +119

      15:42 ഒന്ന് കണ്ടു നോക്കു 😊

    • @suhailzafar1204
      @suhailzafar1204 4 года назад +58

      Bro.. mid class എന്ന് already mind ൽ set ചെയ്ത് വെച്ചത് bro.യുടെ mistake ആണ്

    • @vishnusatheesan566
      @vishnusatheesan566 4 года назад +11

      @@suhailzafar1204 സത്യം....

    • @rangorevzvlogs
      @rangorevzvlogs 4 года назад +14

      Oru well desire manassul undenkil namukk yethu vandiyum yedukkaam

    • @mithunC2-82
      @mithunC2-82 4 года назад +19

      10 varsham munne oru car vangumn swapnatil polm vikarikkata ank inn 4 vandi ind. Mind set maatu, ellam seriyakum.

  • @baburajankovath4285
    @baburajankovath4285 4 года назад

    Smokie machante video kand varunna vazhik onnu kerinokiyath✌✌✌🔥🔥

  • @AkshayKumar-wj3kj
    @AkshayKumar-wj3kj 4 года назад +19

    Who else have watched this video on English channel..Strell❤️

  • @ABHIRAM355
    @ABHIRAM355 4 года назад

    Yantee aliya tour mode veere vere level😇😇😇

  • @greetox
    @greetox 4 года назад +16

    14:19 ree adich kandavar kandavar undo

  • @shahasahamed835
    @shahasahamed835 4 года назад

    Strell respect for your videos yaar you enjoy it while you do it ,elaverum kandu padikenda sambevem....

  • @Arvnd_28
    @Arvnd_28 4 года назад +18

    ലെ ആപ്പിൾ യൂസർ ഇതിപ്പോ ലാഭം ആയല്ലോ 😂😂

  • @rajucm8391
    @rajucm8391 4 года назад +2

    Your sound is soo soothing 😍😍

  • @thor607
    @thor607 4 года назад +5

    Strell Annan uyir🔥🔥🔥🔥

  • @speelveld
    @speelveld 4 года назад

    ♥♥♥ machande video
    fast forward cheyyathe
    kandirunnu povum ♥♥♥

  • @clizm0299
    @clizm0299 4 года назад +3

    Seeing this vedio again after 8 months

  • @aashbose
    @aashbose 4 года назад

    All I liked is the way u said.. u made this video to make people have a dream.. to look for different better job..

  • @qureshigamingz4138
    @qureshigamingz4138 4 года назад +8

    വണ്ടിയുടെ sound കേട്ടിട്ട് ഏത് വണ്ടി എന്ന് പറയണമെങ്കിൽ അത് strell മാത്രം ആയിരിക്കും 🤩🤩

  • @SwaminathP
    @SwaminathP 4 года назад +1

    You Are explaining great and like what a common man thinks. While we think something , right away you are going to describe those. Appreciable!

  • @shyamandtechnology
    @shyamandtechnology 4 года назад +22

    ആഫ്രിക്കയിലും പുട്ടു കയറി വരുന്നുണ്ടല്ലോ

  • @anandhusurendran8097
    @anandhusurendran8097 4 года назад

    African twin ishttam🥰🥰...my dream bike....chakakunnathenne mumme ee mothale onne odikanengellum pattiya mathiyaerunnu🤩🥰🤩🥰

  • @dhaneshk9936
    @dhaneshk9936 4 года назад +53

    ഇന്നലെ ഇംഗ്ലീഷ് ചാനൽ റിവ്യൂ കണ്ടവർ ഇവിടെ കമോൺ

  • @bikersin6242
    @bikersin6242 4 года назад +3

    It's your birthday and the first thing you see on RUclips is strell...i wish I could see you one day..brw...