Aprilia RSV4 RR Malayalam First Ride | STRELL
HTML-код
- Опубликовано: 9 фев 2025
- Aprilia RSV4 RR Malayalam First Ride | STRELL
Beauty belongs to / farhankhan_rr
Get in touch with me via my Other social media handles
Facebook: / strellmotovlogs
Instagram: / iamstrell
Twitter: / strellofficial
For collaborations and promotions, please email to contact.strell@gmail.com
#apriliarsv4rr #apriliarsv4 #rsv4 #strellinmalayalam
എന്റെ പൊന്നോ എന്റെ നെഞ്ചിൽ എന്തോ കിടന്ന് അടിക്കുന്നു 😨strell കുറെ കാലത്തിന് ശേഷം എൻജോയ് ചെയ്ത് ഓടിക്കുന്നത് കാണുന്നത് 🤩safe ride brother❤
എന്റെ ചേട്ടൻ ആണ്, ഇന്ത്യയിലെ ആദ്യത്തെ RSV4 Trained technician, from ഇറ്റലിയൻ trainers. പുള്ളി ഇപ്പൊ ഇന്ത്യ വിട്ടു
അതും 2016 ൽ 😍
😱😱@@angelsworldofhappiness
How he pursued this career?😇
Nannnaaayi😂
Aynu
Happy ഓണം strell അണ്ണോ 🏵️🌼🏵️🌼
Last dailogue 😁😁🖤🤣🤣
Strell pandu paranjapole fast track book kandittolluu...ipoo odichaa feelllaaa
@@THEPROFESSOR7766 ഇത് തിരിച്ചു കൊടുക്കണോ, അതോ അടിച്ചു മാറ്റണോ..? 😂 എജ്ജാതി 🤭👌👌
Thanks
Annanaaaa...?
14:57 OMG!!! That Throttling!!!! 😵🤯🤯
Favorite machine ആണ് ആരും അധികം റിവ്യൂ ചെയ്ത് കണ്ടിട്ടില്ല ❤
RSV4 കുറവ് ആണ് bro in Kerala
The__av3. Owner of aprilla rsv4 factory edition (Kerala)
13:00 to 14:15 literally goosebumps 🔥🔥 onathinn padakkam potiche polle ind pinnne last 🙌🏻🔥🔥🔥
Yaa 💥💥💥
The Way V configuration engines Rumble -V2,V4,V6,V8,V10,V12 is Magical❣❣❣❣
V10🔥🔥🔥
Sadly all V12 s and V10 s and V8 s are gonna extinct soon. The legendary W16 configuration will also bite the dust. More brands are focusing on V6 because of Emission norms. 😑
Superbikes എന്താണെന്ന് അറിയുന്നതിന് മുന്നേ ഡിസൈൻ വച്ച് എന്നെ ഫാൻ ആക്കിയ ബൈക് 💥 later മനസ്സിലായി ഇങ്ങേരു വെറും തീ അല്ല കാട്ടുതീ ആണെന്ന്.... The Legendary RSV4 🔥
Taking the speeds like piece of cake 🥵👌🏾
Sound കേൾക്കാൻ തന്നെ എന്താ രസം.... സംഗീതാത്മകം.... 👌🏻🥰
13:58 There's a point - where everything fades. When your seeing becomes weightless, just disappears. And all that's left is a body moving through space and time.
Ford vs Ferrari
and you are not supposed to do that on a public road and endanger others.
@@sathyaki check the footage bro it's an open road still it's illegal
That too on a car❤
@@amaldev9948 there's speedlimit in public roada
240 kmh 🥵, pwoli🔥, strell open road kittand speed edukathond 50% safe anu bakki 50% control I'll anu irikane, athu strell ne und athkond seen illa, ennalum safe ride cheyyu bro 🙂, sneham kond mathram🫂
Unexpected and awaited machine❤️
All we need is the RS660 on this channel to complete the circle 😅
Absolutely Mad Machine🔥🔥🔥 I can feel your Adrenaline rush.
Rsv4 bro 1M അടിക്കുമ്പോൾ ചെയ്യും എന്ന കരുതിയത്...പക്ഷെ നേരത്തെ വന്നൂ 😍😍😍
അപ്പോൾ 1M അടിക്കുമ്പോൾ വരാൻ ഇരിക്കുന്നത് ഇതിലും തീപ്പൊരി സാധനം ആയിരിക്കണം....waiting for that....💪💪💪🔥🔥🔥
H2 thenne 1 M special
@@amithianovlogs8426 🔥🔥🔥
@@amithianovlogs8426 🔥🔥
H2R ❤️🔥
9:03 There is a small correction. Aprilia doesn't have a 999 CC engine anymore. Both V4 and V4 Factory have 1099 CC engine and Factory comes with forged aluminium rims and Ohlins semi active electronic suspension as standards.
You are absolutely right 😊. Thanks for pointing that out.
@@strellinmalayalam You are welcome Bro ❤️ and thanks for this amazing review !! . One of my favourite machines 🤩
Antoher correction....it's 1078 not 1099 cc..but yeah
@@rohanalias9053 is it? I'm not sure because it says 1099 in their official specs as well
@@Dev_1191 my bad....the models upto 2021 had 1078....the ones from 2021 has 1099..you're right
സ്ട്രെൽ ഫാമിലിയിലെ എല്ലാവർക്കും ഹാപ്പി ഓണം🌸💮🏵️
Happy onam bro 🏵️❤️🥳
Happy onam🥰🥰
Mad Machine 🔥🔥
4th gear മാറാൻ പോലും പറ്റുന്നില്ല... നമ്മുടെ നാട്ടിൽ ആണേൽ 1st gear ൽ തന്നെ ഫുൾ ഓടിക്കേണ്ടി വരും..
Yes🤣 sure
Erangitt 2yrs ayenkilum ethrakandalum mathi varatha mattoru video koodi🫰🫠🔥 time line 13:04 thottu kanda pinee full goosebumps aah🤤🩶🇮🇹 satisfaction level 📈
10:46 this is where the fun begins
ചേട്ടന്റെ വീഡിയോ കണ്ടിട്ടാണ് ബൈക്കിനോട് ഇഷ്ടം തോന്നി തുടങ്ങിയത്. നിങ്ങൾ ഒരു ജിന്നാണ്
Greeting other riders on the road is a sign of respect among bikers. The bike feels like a missile 🤗
Aprilia & Ducati റേസ് ട്രാക്കിലെ മിന്നൽ പിണരുകൾ... രണ്ടു ബൈക്കുകളും റൈഡ് ചെയ്തു അടിപൊളിയായി മലയാളത്തിൽ റിവ്യൂ ചെയ്തു പരിചയപ്പെടുത്തി തന്ന സ്ട്രെൽ ബ്രോയ്ക്ക് ഒരായിരം നന്ദി 😍😍😍😍
The way you present the videos are really appreciable.
I am able enjoy the full video without skipping any of the parts.
Good luck bro
Thank you 😊
One of the best reviews by strell! Enjoyed every minute.
ഇ മാരക ഐറ്റം ഓടിച്ചു കൊതി തീരാതെ...സ്ട്രെൽ❤️☺️
240 kmph is literally 😏this emoji to RS V4 💥
ഇന്ന് ഒത്തിരി open road കിട്ടിലോ ആശാനേ, ആശാൻ ഒരേ poli😌💞
Ente dream bike, thanku strell bro for bringin him😍
ഒരു സധ്യ കഴിച്ച feel 😍💥
Aprilia RSV4 my favorite super bike..... Aaa exhaust sound ningal ketto gooys😍😍🔥✨️
Best sounding bike 🔥
240km/hr ende ponno🔥🔥🔥
He didn't use 4,5,6 gears UFF and 3 rd gear still have more rev range
Best bike ever ! The best sounding bike on the planet , mimicking a race bike 🚀
Been waiting for this review from you for a long time and it didn't disappoint. As genuine as it gets. I had the 2011 Aprc version and share the same feelings as what you mentioned here. Had to get rid of it due to the heat as it was my daily commuter aswell. Can only image how much better this 2019 version would be.
സാദാ 100cc ബൈക് ഓടിക്കുന്ന എന്നെ ഒരു സൂപ്പർ ബൈക് ഓടിക്കുന്നത് സ്വപ്നം കാണിച്ചത് മച്ചാൻ ആണ്. താങ്ക്സ് ചാകുന്നതിനു മുൻപ് എന്നെങ്കിലും ഞാൻ അത് സാദിക്കും. താങ്ക്സ് ബ്രോ.
ഹാപ്പി ഓണം ആശാനേ... ♥️🌼
നാൾ കുറെ ആയി ഇതിൻ്റെ മലയാളം റിവ്യൂ നോക്കി നടക്കുന്നു ഇപ്പൊ ഒരുപാട് സന്തോഷം ആയി ❤️❤️❤️
1 million soon 💗
Oh rathri 12 maniku video kandu kidanneya lesham urakam okke thonniyatha pakshe 13amm minute thottu kalli marrii ente strell annaaa ningalu🙌🙌🙌chummaa theee🔥🔥🔥🔥
എന്റമ്മോ. Missed a few heart beats seeing the speed and power of the machine.
242 km/hr എന്റെ ശിവനെ,, strell ബ്രോ കത്തിച്ചു കെറുവാണല്ലോ... 🔥🔥🔥
My Dream bike 🥰🥰 machane happy Onam
Strell bro adichu maatikko
Ah ride sherikkum enjoy cheythennu video kandal ariyaam.
I felt the same. What a machine. Italians😘
😍At last the beast has arrived 😍
E vdo kand kainja kurach fens kittum ivan..... Njn nerathe mudhale rsv4 nte vdos n vendi waiting arunn
💥💥💥💥 രോമം എഴുനേറ്റു നിന്ന് ലാസ്റ്റ് ❤️🤍🤍❤️❤️💥💥💥
Ente ponno🔥 this is why you are the best 💥🔥😊
Simply flying 🎈❤️
Parapich vid paappa 🔥🔥
Happy ONAM 🌼🌈
STRELL BRO ❤️
That padakkam comes in last feels like 😱💥
Strell anna happy onam 🥰😍💕
പവർ ആണ് സാറേ ഇവന്റെ മെയിൻ🔥
ഒറ്റ പേര് = സ്ട്രെൽ 🔥
Maarakam.. Adimaarakam. Oru full day ithinte ride video ittal njn kandondirikum.. Vere leisure onnum venda. ❤️❤️❤️
Onam special polich😎🔥🔥🔥
Oru racing kandirangiya feel🔥🔥🔥😘
നിങ്ങളെ വീഡിയോ കണ്ട് ഞാൻ pulsar f 250 എടുത്തു. അടിപൊളി വണ്ടി ആണ്. Thns🙏
Happy onam bro and drive safe 🙂
R S v4 ന്റെ റിവ്യൂസ് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് പക്ഷെ സ്ട്രലിന്റെ റിവ്യൂവിനായി ഞാൻ കാത്തിരികുകയായിരുന്നു, കിടിലൻ
Beauty of the ride 😄♥️
Ah last parnjath anne ayintea Sheri😸🙌
❤️വെടികെട്ടു ഐറ്റം ❤️നേരിട്ട് കണ്ടിട്ടില്ല ന്നാലും ഒരുപാടു ഇഷ്ടം ഉള്ള മുതൽ ആണ് ❤️❤️❤️❤️
Strell bro de videos il kanikunna mikka sports bikes um life il vangikan patuo ennulath aryila pakshe endho kand kazhyumbo oru sandhosham, kurach nerathek ah bike odicha pole oru feel. Ejjathi machine 🔥😇💯
13:59 242 😍😍😍
ചുമ്മ 🔥🔥🔥
13:09Strell machaande mic polum virachupovanamengill aaa bikende pewer 🏃♂️💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
Power🚀⚡❤️
This is V4.. The brutal predator
Happy onam ❤️ strell ആശാനേ 🔥
Onam kazhinj poyi.. ennalum irikkatte..happy onam macha..🌸🌸 vedio ipozha kandath...
Happy onam strell 💮😍
Happy onam ashanee ❤️❤️
5:03 lucky man❤
Waiting is over now.... 🥰
65° V4 is something ❤️🔥
Enthe ponnooooo open roads inte mellam ❤️❤️❤️💥
മിസൈൽ എന്നും ഞങ്ങൾക്ക് ഒരു വീക്ക്നസ്സ് ആണ്🔥💥
Happy onam strell bro😍
സംഭവം പൊളിച്ചു 🔥.. ആടാർ ഐറ്റം.. എന്നാലും സ്ട്രല്ലേ ഒരു ഹായാബുസ 😇
Years back i posted a comment wishing that you'd get to ride an RF. Happy to see the RR
Power varatte💥⚡️☀️
@2:27 ആ പറന്നു പോയ ചേട്ടൻ പിന്നീട് ഈ വീഡിയോ കാണുമ്പോൾ strell ആയിരുന്നു അവിടെ നിന്നതെന്ന് മനസിലാകുമ്പോൾ ഉള്ള മാനസികാവസ്ഥ..🥹🫶
അടിപൊളി ഓണസമ്മാനം ❤️❤️
5:22 just took the hell out of me……🤯🤯🤯🤯
Sweet exhaust sound😄😄❣️❣️
Last ഡയലോഗ് അത് കിടുക്കി 😅
2nd gearil 200 kazhinjha veeran 😵💫
Yo poli. Vere level sadhanam🔥🔥😍
Beautiful machine. Thanks for presenting
കൊറേ കാലമായി ഒരു Aprilia review കണ്ടിട്ട് ❤️
Happy Onam 💖
Polichu....vandi odicha feel enik thane kiti ...love u😇🏍⚡️
RSV4💖😍
Video valare ishtapettu
fav v4
ഗർജിക്കുന്ന സിമ്മം 🔥🔥
Great opponent for panigale 🔥🔥🔥
13:50 *strelleeeeee* 😧😨😨🤯🤯
Happy Onam ❤️❤️❤️
കുറെ കാലത്തിനു ശേഷം പഴയ ആശാനെ കിട്ടി 💥💥🤩🤩