നല്ലേടത്തെ മാമ്പഴക്കൂട്ടാൻ | Sweet Mango Curry Recipe | Easy Lunch Curry

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 1 тыс.

  • @sreejags9810
    @sreejags9810 3 года назад +134

    മാങ്ങയിൽ ഉള്ള പരീക്ഷണങ്ങൾ അവസാനിക്കുന്നില്ല 😍😍😍😍😍😍😍😍😍😍

  • @ayishabeevi2031
    @ayishabeevi2031 3 года назад +58

    ആ അടുക്കളയും മാമ്പഴപുളിഴേരിയും കൾച്ചട്ടിയും ഒരു പഴയ ഓർമ്മകൾ എല്ലാം suprr❤️❤️🙏

    • @jijibhanu8507
      @jijibhanu8507 3 года назад +2

      പഴയ ഓർമ്മകൾ തന്ന നന്മ നിറഞ്ഞ ഓപ്പോളിന് ഒത്തിരി നന്ദി 🙏🙏🙏🌹🌹🌹🌹❤❤❤❤

  • @bindhupraveen9628
    @bindhupraveen9628 3 года назад +31

    മാമ്പഴക്കൂട്ടാൻ കണ്ടിട്ട് കൊതിയാകുന്നു...... അതും കൽച്ചട്ടിയിൽ ഒന്നും പറയാനില്ലേ.... superrrrrrrrrrr അടുക്കളയും മാവ് നിൽക്കുന്ന മുറ്റവും എല്ലാം കൂടി ഒരു നൊസ്റ്റാൾജിക് ഫീൽ ശ്രീല ഏട്ടത്തി പഴയകാലത്തെ ഒരു വീട്ടമ്മയെ പോലെ തന്നെയുണ്ട് കണ്ടാൽ യദുവിന്റെ അവതരണവും കൂടിയായപ്പോൾ പറയാൻ വാക്കുകളില്ല ചാനൽ ഉയരങ്ങളിൽ എത്തട്ടെ.... ദൈവാനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ രണ്ടുപേർക്കും ♥️♥️♥️♥️🙏🙏🙏🙏

  • @valsalanair501
    @valsalanair501 3 года назад +230

    യദു വിനെ കാണുമ്പോൾ, നല്ലൊരു ഇഷ്ടം തോന്നും, ആ കുട്ടിയുടെ അവതരണം, നമ്മുടെ വീട്ടിലെ ഒരു കുട്ടിയെ പോലെ, വലിയ formality ഒന്നും ഇല്ല, pls keep it up

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +14

      ഹൃദയത്തിൽ നിന്നും നന്ദി 🥰
      ഈ സപ്പോർട്ടിന് 💝🙏

    • @subramaniyanc9267
      @subramaniyanc9267 3 года назад +3

      Very right you are. Yadhu, a very simple and modest boy. I too like him.

    • @aneeshvs6241
      @aneeshvs6241 3 года назад +2

      യദു സൂപ്പർ അവതരണം ❤❤❤❤

    • @laluchandy436
      @laluchandy436 3 года назад +2

      Correct.

    • @lathikadevisurendran3753
      @lathikadevisurendran3753 Год назад

      യദു വിനെ കാണുമ്പോൾ, ബാല ഭാസ്കർ നെ പോലെ തോന്നും...സംസാരം ശരിക്കും അതുപോലെ തന്നെയാണ് 👍

  • @anjuvs5159
    @anjuvs5159 3 года назад +7

    നമ്മള് ഫോളോ ചെയ്യുന്ന പലരും നമ്മൾ അയച്ച ഒരു മെസ്സേജിനു പോലും റിപ്ലൈ തരാറില്ല... ഞാൻ ആദ്യായിട്ടാ ഇങ്ങനൊരാളെ കാണുന്നെ.. അഹങ്കാരം ഇല്ലാത്ത ചേട്ടൻ.. എവിടെ ചെന്നാലും വിജയിക്കും.. ആദ്യമായ ഞാൻ ഈ ചാനൽ കാണുന്നെ.. അപ്പൊ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു...🥳

  • @vijithashaji3107
    @vijithashaji3107 3 года назад +29

    അവതരണം അതാണ് ഏറ്റവും ഇഷ്ട്ടം simple orikkalum ഒരു ഇഷ്ടക്കേട് തോന്നില്ല ഇതു എന്നും നിലനിർത്തി കൊണ്ടുപോണം യദു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      വളരെ നന്ദി 💝

    • @sujithmps340
      @sujithmps340 3 года назад

      അതാണ് വീണ്ടും കാണാൻ തോന്നും

  • @padmanair3051
    @padmanair3051 2 года назад +2

    Pazhaya stylilulla adukkalayil aduppum kalchattiyum mampazhakkariyum.ithukanumpol Nadine orupadu miss cheyyunnu. Super

  • @ഒരുകൊല്ലംകാരി
    @ഒരുകൊല്ലംകാരി 3 года назад +25

    ഫസ്റ്റ് ടൈം ആണ് എല്ലാവരുടെയും കമെന്റിനു റിപ്ലൈ കൊടുക്കുന്ന ഒരാളെ കാണുന്നത് very good keep going 👍👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      നന്ദി ട്ടോ 😍😍

    • @SeemaDevi-kq6ti
      @SeemaDevi-kq6ti 3 года назад +1

      Athey🙏👌

    • @minisoman8079
      @minisoman8079 3 года назад

      Ente comment reply ille 😉 enthna.delt chythe.....😘😘

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      @@minisoman8079 അയ്യോ ആണോ,
      അറിയാതെ ഡിലീറ്റ് ആയതാവും
      Sorry 🥰🙏

  • @gthu930
    @gthu930 Год назад +3

    യദു ഏട്ടാ,main attractn of the vlog is ur humble and down to earth presentation കണ്ടിരിക്കാൻ തോന്നും,next door bro feel ആണ്,നമുക്ക് വേണ്ടപ്പെട്ട ഏട്ടനോ അനിയനോ ഒക്കെ പോലെ,മാമ്പഴ പുളിശ്ശേരി ക്ക് വേണ്ടി നോക്കിയത് ആണ്,ഇത് കണ്ടപ്പോൾ വേറെ ഒന്നും നോക്കിയില്ല

  • @nisharajan224
    @nisharajan224 3 года назад +13

    Simple അവതരണം.. യദു നെയും sreela ഓപ്പോളിനെയും കാണാൻ എന്തോ ഒരു നൊസ്റ്റാൾജിക് ഫീൽ ആണ്.. കുട്ടികാലത്തു ഇങ്ങനെ ആരെയൊക്കെയോ kandu മുട്ടിയിരുന്ന പോലെ തോന്നുന്നു.. തൊടിയും, തറവാട് വീടും, മമ്പഴവും എന്നും എന്റെ ബലഹീനതകളാണ്.. യടുവിലൂടെയും ഓപ്പോളിലൂടെയും അതെല്ലാം തിരിച്ചു വന്നിരിക്കുന്നു.. പറഞ്ഞറിയിക്കാനാവാത്ത നന്ദിയുണ്ട്.. ഇനിയും vdeo ഇടുമല്ലോ 🙏🙏.. കാത്തിരിക്കും

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      വളരെ വളരെ നന്ദി...!!
      ഈ സപ്പോർട്ട് ആണ് വീണ്ടും വീഡിയോകളുമായി എത്തുവാൻ പ്രേരിപ്പിക്കുന്നത്...!
      നന്ദി ഒരിക്കൽ കൂടി 💝💝💝

  • @greeshma3326
    @greeshma3326 3 года назад +16

    യദു ഓപ്പോളിൻ്റെ വെള്ളരിക്കയും മാങ്ങ കറി ഞാൻ വച്ചൂ'' അടിപൊളി കുടികൾക്ക് ഇഷ്ടപ്പെട്ടു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      ഇതുംകൂടി ഒന്ന് ട്രൈ ചെയ്യണേ 💛

  • @midhunkarumalloor1770
    @midhunkarumalloor1770 3 года назад +16

    യദൂ... ന്ത് രസാടോ തൻ്റെ അവതരണം... അസ്സലാവണ്..
    ഒരുപാടിഷ്ടം ട്ടാ...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      വളരെ നന്ദി ഏട്ടാ 💛🥰

    • @midhunkarumalloor1770
      @midhunkarumalloor1770 3 года назад +1

      @@RuchiByYaduPazhayidom യ്യോ... നന്ദി ഒന്നും വേണ്ട മോനേ... നന്നായിരിക്കൂ... വലിയ ആളാവട്ടെ... ആശംസകൾ

  • @pradeepanpv8115
    @pradeepanpv8115 Год назад +1

    എനിക്ക് നിങ്ങൾ ഉണ്ടാക്കി തരുന്നതാ ഇഷ്ട o കാണാനും ഇഷ്ടം എല്ലാം രണ്ട് തവണ പിന്നെ മടുപ്പ് പിന്നെയ യഥുവിനെ കാണുമ്പോൾ ഒരു നഷ്ടപ്പെടുന്ന ഗുഹാതുരത്തം വീണ്ടുകിട്ടുന്നു.

  • @resmi6190
    @resmi6190 3 года назад +20

    മാമ്പഴ കൂട്ടാൻ ശെരിക്കും ഒരു നൊസ്റ്റാൾജിയ നൽകുന്ന ഒരു കൂട്ടാൻ ആണ്. അതിന്റെ സ്വാദ് ഓർക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാം. ശ്രീല ഏടത്തിയുടെ അവതരണം സൂപ്പർ ആണ്. ഇത് പോലെ ഉള്ള വീഡിയോസ് ഇനിയും ആവശ്യം ആണ്. ഒരു 10 വീഡിയോ കൂടി എടുത്തിട്ട് വന്നാൽ മതി ഏട്ടൻ അവിടുന്ന്. ഈ ചാനൽ ഒന്നിന് ഒന്ന് മെച്ചം ആയി വരുക ആണ്.... ഇനിയും കൂടുതൽ വീഡിയോസ് നു വേണ്ടി കാത്തിരിക്കുന്നു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +2

      വളരെ നന്ദി രശ്മി
      ഇനിയും കുറച്ച് ഷൂട്ട്‌ ചെയ്യാനുണ്ട് അവിടെ നിന്നും 💛

    • @malukutty4007
      @malukutty4007 Год назад

      0

  • @babyabraham9284
    @babyabraham9284 3 года назад +1

    യദൂവെ ഓപ്പോളിന്റെ അടുക്കള സൂപ്പർ, അതിലും സൂപ്പർ മാമ്പഴക്കൂട്ടാൻ മനുഷ്യനെ കൊതിപ്പിക്കുകയാണ് ഇങ്ങനെ ഓരോന്നും കാണിച്ച് നന്ദി.ഒപ്പോളിനും ,യദു വി നും '

  • @stephenfernandez8201
    @stephenfernandez8201 3 года назад +16

    നീല ഷർട്ടും നീല കരമുണ്ടും അടിപൊളി 👌👌😍😍❤❤🌹🌹😘😘

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +2

      Thanku thanku bro 😎

    • @jiffinabraham6935
      @jiffinabraham6935 3 года назад +1

      .

    • @vivekappu9560
      @vivekappu9560 3 года назад +1

      കലച്ചട്ടിയിൽ കറി അടച്ചു വെച്ചാൽ തിളച്ചു പോവില്ലേ ഓപ്പോളേ

  • @santhik1300
    @santhik1300 Год назад

    😍😍😍😍😍😍😍😍moru cherkkille mambazhakkoottan lu?

  • @hemasudhi1156
    @hemasudhi1156 3 года назад +8

    അതേ ശ്രീല ഓപ്പോൾടെ സംസാരവും വീടും അടുക്കളയും മുറ്റവും ഒക്കെ കാണുമ്പോ കുട്ടിക്കാലത്തേക്ക് അറിയാതെ മനസ്സ് പോണുട്ടോ...... സുഖമുള്ള ഓർമ്മകൾ.... ഓപ്പോളെ ഒത്തിരി ഇഷ്ടായി....💞♥️💛💜💚💙🌹🌹 പ്രിയ സഹോയുടെ അവതരണവും super.... 🙏🙏🙏💜💜💛💛

  • @Priya-b4b2y
    @Priya-b4b2y 7 месяцев назад +1

    തനി നാടൻ മാമ്പഴ കൂട്ടാൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @elsammaantony1665
    @elsammaantony1665 3 года назад +3

    യദു കുറിച്ചിത്താനം കാരൻ ആണ് എന്റയും നാട് അതാണ് ഒത്തിരി അഭിമാനവും സന്തോഷവും തോന്നുന്നു യദുവിനും ഫാമിലിക്കും കുറിച്ചിത്താനത്തിനും നന്മകൾ നേരുന്നു

  • @ammommavlogs8502
    @ammommavlogs8502 3 года назад

    നിങ്ങളുടെ രണ്ടാളുടെയും ജാഡ ഇല്ലാത്ത സംസാരവും ആ പഴയ അടുപ്പും മാമ്പഴക്കറിയും എനിക്ക് ഒത്തിരി ഇഷ്ടം ആയിട്ടോ പഴയ എന്റെ കുട്ടികാലത്തേക്ക് കൂട്ടി കൊണ്ട് പോയി ഈ വീഡിയോ ഞാൻ പാലക്കാട് ആണ് നാട്ടിൽ വരുമ്പോൾ ഞാൻ വന്നോട്ടെ ഇവിടേക്ക്

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      പിന്നെന്താ വന്നോളൂ ട്ടൊ, നാട്ടിലെത്തുമ്പോ വിളിച്ചോളൂ
      എന്തായാലും കാണാം 🥰

  • @kavyav.h6207
    @kavyav.h6207 3 года назад +9

    This is for the first time that I'm watching this channel...Really loved it!! Here, I saw everything new and special!!! Kudos!!❣️

  • @minimurali4054
    @minimurali4054 3 года назад

    നന്നായിരിക്കുന്നു യദു.......ഒരു സിനിമ കാണുന്ന പ്രതീതീ....ആ അടുക്കളയും ഓപ്പോളുടെ പാചകവും എല്ലാം ഒരുപാട് പഴയകാല ഓർമ്മകൾ ഉണർത്തി എന്നതിൽ യാതൊരു അതിശയോക്തിയുമില്ല.....നന്ദി യദു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      വളരെ വളരെ നന്ദി
      ഈ സപ്പോർട്ട് ആണ് മുന്നോട്ട് നയിക്കുന്നത് 💛😍

  • @priyanair09
    @priyanair09 3 года назад +15

    ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്..യദുവിന്റെ സൗണ്ട്, സംസാരശൈലി ഒക്കെ ബാലഭാസ്കറെ ഓർമിപ്പിച്ചു 🙂

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +2

      വളരെ നന്ദി ട്ടോ 💛

    • @gourilakshmigouri2550
      @gourilakshmigouri2550 3 года назад +1

      സത്യം മിസ്സ്‌ യു ബാലു ചേട്ടാ 😔

    • @gourilakshmigouri2550
      @gourilakshmigouri2550 3 года назад

      New subscriber ആണുട്ടോ.. ഇത് കാണാൻ ഒരുപാടു വൈകി പോയി.. ഇനി എല്ലാ വിഡിയോസും കാണാട്ടോ.. കുറെ വീഡിയോ ഇന്ന് കണ്ടു. 🥰🥰

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      @@gourilakshmigouri2550
      വളരെ നന്ദി Gouri 💛😍

  • @ushaa.k9441
    @ushaa.k9441 2 года назад +1

    മാങ്ങാ കാലത്തെ ഞങ്ങളുടെ സ്ഥിരം മെനു.യദുവും ഓപ്പോളും നന്നായി അവതരിപ്പിച്ചു

  • @nancyrajesh5106
    @nancyrajesh5106 3 года назад +4

    യദുക്കുട്ടാ സൂപ്പർ അടിപൊളി ഞാൻ മാമ്പഴ പുളിശ്ശേരി വക്കാറുണ്ട് എന്നാൽ ഇനി മമ്പഴക്കറി ഇനി വെക്കണം എളുപ്പത്തിൽ നല്ലൊരു കറി ഇഷ്ട്ടായി ഒത്തിരി ഒത്തിരി അടുക്കള കൊള്ളാം ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ കാണാൻ കിട്ടുന്നത് തന്നെ അപൂർവം ഒന്നും പറയാനില്ല യദു അടിപൊളി 🥰🥰🥰

  • @indirak992
    @indirak992 Год назад

    Mambazham currykku curry leaf and green chilly etc. arakkunnilley

  • @walkwithdarsh806
    @walkwithdarsh806 3 года назад +33

    ശ്രീല ടീച്ചറേ വീണ്ടും യദു ന്റെ വീഡിയോയിൽ കൂടെ കാണാൻ സാധിച്ചതിൽ സന്തോഷം.. നല്ലേടത്തെ അടുക്കളയുടെയും ടീച്ചരടേം വള്ളുവനാട്ന്റേം ഒരു ആരാധിക💖

  • @raghunathanpn2334
    @raghunathanpn2334 9 месяцев назад +1

    Uluva, kaduku, vattal mulaku, curry veppila cherthu varavittathinte ruchi enthayalum onnu verey thanne snu. 15:19

  • @ajimolsworld7017
    @ajimolsworld7017 3 года назад +15

    Manga കാണുമ്പോൾ തന്നെ കൊതിയാകുന്നു

  • @babyraj3952
    @babyraj3952 3 года назад

    Sathyam paranjal nalledath ennu kandathondu aanu ee mambaza pulissery nokkiyathu karanam ente husnte veedum nallaedthu aanu😄😄,,, ivide Aluva vayil Chandra karan enna oru mambazam und,,, athu kond pulissery vekkanam,,, orkkumbol thannea naavil vellamurum,,,, enthayaalum ippo kittaanilla thankuuu Yeduuu

  • @shilaramjig2841
    @shilaramjig2841 3 года назад +3

    Chanakam mezhukiyathu kandappol kuttikkaalathu achante vertilum ammede veetilum okke vacation kazhichukootiyirunnathu oorthu. Njangal varuthidum

  • @prahladanpu9591
    @prahladanpu9591 2 года назад

    Pazhaya kalathilek kondu poy👌👌

  • @sujapallavi6370
    @sujapallavi6370 3 года назад +12

    യദുവേ .... സൂപ്പർ അടുക്കള ഒപ്പോളും മാമ്പഴക്കൂട്ടാൻ പോലെ തന്നെ സിമ്പിൾ ....❤️

  • @jayalakshmib8452
    @jayalakshmib8452 3 года назад

    Namaskaram yedu mon and mol.nalla presentation.njan oru prayamaya amma anu.ente sthalam mannarasala anu.ente makalude kalyanathinu
    Pazhayidam thirumeniude sadya ayirunnu.athinte swad eppozhum navil undu.ente bandhukkal ellavarum paraum.ente veettile pradhanappetta ella chadangukalkum thirumeniude
    Sadya anu vekkarullathu..Eppol
    orupadu karyangal parayan undu.aa chaanakam mezhukia aduppum kalchattium ellam enne ente kuttikalathekku kondupoyi.
    Entho oru nostalgia.oru nashta bodham.manassil valia oru vishamavum oppam.Pinne manpazha koottan kandapozhe
    kothi ayi.mon unnunnathu kandappol kazhikkan kooduthal agraham.ee amma pure veg anu.enikku ee reethiyil ulla kuuuttan anu ishtam.vellarikkaum mangaum koodiulla curry enthu nallathanu.enium kooduthal ezhuthan undu.adutha pravasyam ezhutham.aa molkku ee ammaude ella asamsaum ariyikkunnu.ente elaya makalude vivaham kazhinjittu eppol 15 yrs aayi.thirumeni ente veettil vannittundu.addehathinte phone no eppozhum ente kayyil undu.
    Addehathine ente snehanweshanangal ariyikkane.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      തീർച്ചയായും അന്വേഷണം അറിയിക്കാം.
      വളരെ നന്ദി വാക്കുകൾക്ക് 💛
      🙏🙏🙏🙏🙏

  • @arathiswayamprakash1652
    @arathiswayamprakash1652 3 года назад +3

    Presentation polichu yadu Chettaa..

  • @zuha2412
    @zuha2412 Год назад

    ഇതിൽ തൈര് ചേർകില്ലെ യദുൻ്റെ അച്ഛൻ്റെ ഫുഡ് കൈകാൻ ഉള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട് സ്കൂൾ കലോത്സവങ്ങളിൽ ദൈവം ആയുർ ആരോഗ്യം നൽകട്ടെ എല്ലാവർക്കും❤

  • @arjunnair4700
    @arjunnair4700 3 года назад +7

    കൽച്ചട്ടി യിലെ മാങ്ങാക്കൂട്ടാൻ അടിപൊളി ആയിട്ടുണ്ട്. യദു കഴിക്കുന്ന കണ്ടപ്പോൾ കൊതിയാവുന്നു ഉണ്ടായിരുന്നു. എല്ലാ കമൻറ് നൂ റിപ്ലൈ തരുന്നത് സന്തോഷമുണ്ട്

  • @saranyas5971
    @saranyas5971 2 года назад

    Hii sooper njan Kottayam Pala aanu ....nostalgia sooper onnum parayanilla ishtam ishtam ishtam mambazha kootan ...pandu adukkalayil keruka allenkil veetil gas aduppilla ennu parayunnathu okkae oru ayyae...ipol ithu okkae aanu Anthasu tharavadi

  • @divyakrishnan2860
    @divyakrishnan2860 3 года назад +4

    He is super cool with mom.....sooo relatable 😂

  • @indiraep8258
    @indiraep8258 3 года назад

    വള്ളുവനാടൻ മാമ്പഴക്കൂട്ടാൻ!!!! നാട്ടിലെത്താൻ തിരക്കാവുന്നു യദൂ. രണ്ടാൾക്കും നന്ദി.
    കൊറോണ കാരണം നാട്ടിപ്പോകാൻ സാധിച്ചില്ല. അല്ലെങ്കിൽ മാമ്പാഴക്കൂട്ടാനും നീർമാമ്പഴവും ഒക്കെയായി ഒരു മൽപ്പിടുത്തമുണ്ട്. മാമ്പഴം പെറുക്കാനും വളരെ ഇഷ്ടാണ്.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      ഫീഡ്ബാക്കിന് വളരെ നന്ദി ട്ടോ 😍

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 3 года назад +18

    ഒരു ജാടയും ഇല്ലാത്ത അവതരണവും അതുപോലെതന്നെ.. മാമ്പഴകൂട്ടാനും.. ഉഗ്രൻ ആശംസകൾ തൃശ്ശൂർ ഗെഡി കുവൈറ്റ്‌ 😄🥰

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      വളരെ വളരെ നന്ദി 🥰

    • @jayachandrankv8502
      @jayachandrankv8502 3 года назад

      Hai യദു ഒത്തിരി നല്ല പ്രോഗ്രാം ആണ് കേട്ടോ ഓപ്പോളും മോനും സൂപ്പർ

    • @suchithravijayan3261
      @suchithravijayan3261 2 года назад

      സൂപ്പർ അടുക്കള നാടൻ പാചകം പഴമയുടെ സ്വാദ്.. 😊🙏🏻👍💜

  • @manjumg2819
    @manjumg2819 9 месяцев назад

    യദുവും, ഓപ്പോളും, കൂട്ടാനും അടിപൊളി ❤

  • @geethubenny2603
    @geethubenny2603 3 года назад +5

    Great personality Yadu👍👍So simple and down to earth! Keep it up👍👍

  • @ushamenon208
    @ushamenon208 3 года назад +1

    Njangal thrissuril mambazhakootanil arakumbol pacchamulak aanu kooti arakuka. Baaki ellathum orupole aanu.. my one of my favourite curries... nattil varumbol matram kazhikan pattunna avastha..yaduvinte presentation 👌

  • @Omkaram874
    @Omkaram874 3 года назад +5

    യദു ചേട്ടന്റെ വീഡിയോയ്ക്കു വേണ്ടി കട്ട വെയ്റ്റിംഗ് 👌👌സൂപ്പർ 👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +2

      ശരിക്കും...???
      നന്ദി
      🥰🥰

    • @Omkaram874
      @Omkaram874 3 года назад +2

      @@RuchiByYaduPazhayidom 😍😍👍

  • @vgsnempran8789
    @vgsnempran8789 3 года назад

    Yadu, oppole..... Thanks a lot. Nattil varumbol oppolde aduthu vannal mambazhakkoottan kootty oonu tharuvo....kothippikkalle...

  • @vkn5293
    @vkn5293 3 года назад +5

    മാമ്പഴകൂട്ടാനും മാമ്പഴവും കൂട്ടി ചോറുണ്ണമ്പോഴാണ് ഈ വീഡിയോ കണ്ടത്... ഇരട്ടിമധുരം effect 😋.. Thanks Yadu ettan🥰

  • @ammuvilambil8032
    @ammuvilambil8032 Год назад

    Pazhayidam ne kootuthal eshtam

  • @nikaravlogs3446
    @nikaravlogs3446 3 года назад +12

    വീട് കാണുമ്പോ കേറി താമസിക്കാൻ കൊതിയാവുന്നു😍

  • @ard-chemistry2425
    @ard-chemistry2425 3 года назад

    Balabaskarine pole yadhu palakad ende nad manga kootan adipoli

  • @lathikaak9033
    @lathikaak9033 3 года назад +18

    പയ്യനെപ്പോലെ ഒരു കൊതിയന കിട്ടിയതു ഭാഗ്യം

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      😁

    • @sailajavasudevan3867
      @sailajavasudevan3867 3 года назад +2

      മാമ്പഴം കൂട്ടാൻ ഇൽ മോര് ozhikkuo.... കൂടാതെ ഉലുവമാങ്ങാ reciepie ഒന്ന് ഇടാമോ

  • @febinmohammed9610
    @febinmohammed9610 3 года назад

    Ethra uyarangalil ethiyalum ee oru avatharana reethi nila nirthuka..ennum nanmakal. ❤from dxb

  • @ShasnaHussain
    @ShasnaHussain 3 года назад +3

    Sreela teacher 😍😍😍😍... So happy to see you 😘😘😘😘

  • @Anu-nr4oh
    @Anu-nr4oh 3 года назад +1

    യദു, എന്ത് രസാടോ തന്റെ സംസാരം കേൾക്കാൻ, എന്തൊരു എളിമ,
    പുണ്യം ചെയ്ത മാതാപിതാക്കൾ 🥰🥰

  • @dhanya4688
    @dhanya4688 3 года назад +3

    ഞങ്ങളും ഇങ്ങനെ തന്നെയാ മാമ്പഴ കൂട്ടാൻ വെയ്ക്കാർ frm തൃശൂർ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      അതന്നെ 💛

    • @rafeequekuwait3035
      @rafeequekuwait3035 3 года назад +1

      ഇതിൽ കടക് ചെറിയ ഒള്ളി ഇട്ട് വറ വ് ഇട്ടാൽ എങ്ങിനെ

  • @jofigeorge3887
    @jofigeorge3887 Год назад

    Yadhu Kanubhol Nishkalaghanaya Oru Cheruppakaren Aye Thonunnu Nala Soundum Avatharanavum Kananum Sudharanuto Eniyum Orupadu Uyaraghalil Athatte Ande Hridhyamaya Ashamshakal ❤

  • @indiratp5699
    @indiratp5699 3 года назад +3

    This is first time I watch without frying, and not adding thayir to mampazha pulissery, my mom also from Valluvanad : we all are palakkad people :can't forget that big compound full of mango, jackfrits etc : my childhood memories

  • @karveni7047
    @karveni7047 3 года назад

    Nammaludey nalledathey adukalayilekkyu veendum kondupoyathinum nalla adipoli ellarikkum ishttapedunna item kanichuthannathinum nannni

  • @rejikurian9111
    @rejikurian9111 3 года назад +22

    Traditional cooking in Hindu namboothri family is awesome

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад

    വളരെ ഇഷ്ടപ്പെട്ട വീഡിയോ ആയിരുന്നു👍🏻👍🏻🥰🥰😝😝😝🙏🏼😇

  • @vasudevannamboodiriramanna2805
    @vasudevannamboodiriramanna2805 3 года назад +5

    ഈ അടുക്കളയ്ക്കും അടുപ്പിനും ഒക്കെ വല്ലാതൊരു ഗൃഹാതുരത്വം ഉണ്ടാക്കുന്നതാണ് ഒരുപാട് പരിചയമുണ്ട് ഇത് പോലുള്ള അടുക്കള ഒരുപക്ഷേ അങ്ങിനെ ഒരു സാഹചര്യത്തിൽ വളർന്നത് കൊണ്ടാവാം.തൊലി ചീന്താണ്ടാണ് ഞാൻ കണ്ടിരിയ്ക്കുന്നത് തൊലിചീന്തുന്നത് മാമ്പഴക്കാളൻ ഉണ്ടാക്കാൻ,ചൊവന്ന മുളകിന്റെ കാര്യം പറഞപ്പോൾ ഒരാളെ ഓർമവന്നു എന്റെ പേരശ്ശിയുണ്ട് ചാലക്കുടി പേരശ്ശിയെ വേളികഴിച്ച ആളുടെ ഏട്ടൻ പറയും അവിടെ നാട്ടുമാവുകളും മാമ്പഴവും ധാരാളം ഉള്ള സ്ഥലാണ് മാമ്പഴക്കൂട്ടാനിൽ എരീ കൂടുതൽ ആണെങ്കിൽ അദ്ദേഹം പറയാറുണ്ട് ഇങ്ങിനെ മുളക് കൂട്ടണ്ട കൂട്ടാനിൽ എന്ന് എന്തായാലും ഇങ്ങിനെ ഒരോർമ നല്ലേടത്തെ അടുക്കള കണ്ടപ്പോൾ തോന്നി.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      ഫീഡ്ബാക്കിന് വളരെ വളരെ നന്ദി 🥰🙏

    • @lekhadm5937
      @lekhadm5937 3 года назад +2

      വിറകടുപ്പും കൽച്ചട്ടിയും എന്നാപ്പിന്നെ തേങ്ങ അരക്കാൻ അമ്മീംകൂടി വാർന്നു😁😁

    • @lekhadm5937
      @lekhadm5937 3 года назад +1

      ആവാർന്നു

  • @tharabs9731
    @tharabs9731 3 года назад

    Kitchen super. ...irunnu lla pachakam ormmakalilek kutty kond poyi. ..ini oru veedu vechal ithple kitchen paniyum

  • @devus8104
    @devus8104 3 года назад +8

    Simple and humble presentation ❤️

  • @NeethaThomes
    @NeethaThomes 5 месяцев назад

    Hi super teacher njagal thalikkum❤❤❤

  • @gowridevanandan9508
    @gowridevanandan9508 3 года назад +6

    എത്ര നല്ല അവതരണം,and thank you both for the recipe

  • @2151574995
    @2151574995 3 года назад +2

    Good, 👍😃😃.Kurechu mango pizhinjozhikam

  • @aseenasuni4949
    @aseenasuni4949 3 года назад +8

    Baluchettante voice.. ❤️❤️❤️

  • @remadevinair5905
    @remadevinair5905 8 месяцев назад

    Yadhu വിന്റെ പാചകവും അവതരണം തുടരട്ടെ. God bless you.

  • @sureshmenon7379
    @sureshmenon7379 Год назад

    നല്ലേടത്തു ഒരിക്കലെങ്കിലും ഒന്ന് പോണം.. വല്ല്യ ആഗ്രഹാണ്... മാമ്പഴക്കൂട്ടാൻ കഴിച്ച പ്രതീതി.. ഒന്ന് പരീക്ഷിക്കണം.. അമ്മ ണ്ടാർന്നപ്പോ ഇവടേം ങ്ങനെ തന്നെ ആയിരുന്നു രീതി എന്നാണ് ഒരോർമ്മ...🌹

  • @zeenathmmzeenath3544
    @zeenathmmzeenath3544 3 года назад +5

    ജാഡയില്ലാത്ത സംസാരം എനിക്കിഷടായി പിന്നെ എളുപ്പം വയ്ക്കുന്ന കറികൾ എനിക്ക് നല്ല ഇഷ്ടാണ്

  • @priyankamattangeel3835
    @priyankamattangeel3835 3 года назад +2

    കറി നന്നായിട്ടുണ്ട് ആദ്യ ഭാഗത്ത് സ്പൂണും അവസാന ഭാഗത്ത് കറിവേപ്പിലയും നിലത്ത് വെച്ചത് എടുത്ത് കറിയിലിട്ടു അതൊരു പാത്രത്തിൽ വെച്ചിരുന്നെങ്കിൽ നന്നായിരുന്നു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      ഇനി കൂടുതൽ ശ്രദ്ധിക്കാ ട്ടോ
      💝

  • @ndeepamanoj5702
    @ndeepamanoj5702 3 года назад +3

    മാമ്പഴക്കുട്ടാൻ 👌👌❤️❤️ യെദു 🙏👍👍👍

  • @geethavenkites9749
    @geethavenkites9749 3 года назад

    Nalledathey adukkalayil ninnum nadan reethiyil, valarey lalitham aayi , nannayi nadan mampazha koottan , undakki kaanichu thanna nammudey Sreela teacherinu entey namaskaaram, kothi vannu ktto...teacherintey avatharana sayli valarey ishtappettu, .

  • @sandhyadevayani8830
    @sandhyadevayani8830 3 года назад +9

    ഊഞ്ഞാൽ...... പഴയ മുറ്റം..... പഴയ തറവാട്..... എന്താ ലെ........ ഇപ്പോ ഇതൊക്കെ നിലനിർത്തിയവർ കുറവല്ലേ...........

  • @padmininair4818
    @padmininair4818 2 года назад

    യദു മോന്റെ നാടൻ കറികൾ വളരെ ഇഷ്ടമാണ് അവതരണം അതിലേറെ ഇഷ്ടം

  • @eswaramangalamsreeraj4465
    @eswaramangalamsreeraj4465 3 года назад +7

    മാങ്ങയില്‍ ആരോ കൈവിഷം കൊടുത്തിട്ടുണ്ട് ചേ🤗ഏട്ടത്തിക്ക്..😆

  • @beenapulikkal5709
    @beenapulikkal5709 3 года назад

    Yedu സൂപ്പറാണ് എന്തിനാ മാങ്ങാ തിന്നു കൊതിപ്പിക്കുന്നെ. ഇതുപോലെ ആദ്യ മാണ്‌ വെക്കുന്നത്. ഈസി യാണ്. കാണുമ്പോൾ ഈ കലച്ചട്ടിയാണ് പ്രശ്നം. എന്താ ചെയ്യാ. അവതരണം 👌, അടുക്കള അതിലേറെ 👌👌👌, എല്ലാം കൊണ്ട് 👌👌👌👌ആണ് k... ട്ടോ. 🤝🤝🤝🤝🤝

  • @omanaroy8412
    @omanaroy8412 3 года назад

    പഴമയുടെ ഗന്ധം രുചി എത്ര സന്തോഷം തോന്നുന്നു നന്ദി നന്ദി നന്ദി

  • @remyaharish7227
    @remyaharish7227 3 года назад +2

    Oppole orupadishtapettu...koode mabazhakuttanum...❤️❤️

  • @gopipavithra5951
    @gopipavithra5951 3 года назад

    Yadhu,oppol,manbazha kari ellam valare manoharam.

  • @saheerashafi588
    @saheerashafi588 3 года назад

    ആദ്യമായിട്ടാ കാണുന്നത്. ഒത്തിരി ഇഷ്ടമായി

  • @jayashreepradeep5009
    @jayashreepradeep5009 Год назад

    Innatte Veena manga nale kootaan vekkaan nannavullu

  • @keerthyajith7708
    @keerthyajith7708 3 года назад +1

    Kyvit poya oru pidi ormakal sammanichathinu yadhuvinod nanniyundu .. Ammumede mambazhakootan 😍☺☺adthide anu ee channel sredhikkan sadhichath... Subscribed.. Nammude pythrikatheyum parambaryatheyum nammodu kootinirthan sahayikkunna ningalk ella ashamsakalum😍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      വളരെ നന്ദി കീർത്തി 🥰🙏

    • @keerthyajith7708
      @keerthyajith7708 3 года назад

      @@RuchiByYaduPazhayidom midkkanaya achante midkkanaya makan.. 😍thirumenide bhakshanam kazhikan sadhichath kalolsvangalk pokumbozhayirunnu😍missing.... Ruchibhedangal anweshichulla yathrayil eswaran thunayakatte.. Food kudathe pazhaya customs oke include chyane chanel il. Ipo arka athoke nere ariya?.. Ariyanamnulavark upakaramavum... Paranjkodkan ipo pazhamakkaronum ella idathum illado... Nokkane..

  • @faizaannahammed6872
    @faizaannahammed6872 3 года назад +1

    Nombu kayinjitte undakkam.pinne nalledathe adukkalayile unniyappam recipi kandu tto.pinne njangalkke payaya tharavadum illavum okke kananum payaya kathakal okke kelkkanum ishtane.njangal calicut koduvally

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      Pinnentha, try cheyyu tto..!!
      Ningalude kurachu authentic sweets oke ille? Pure veg?
      Onnu introduce cheyyu nammude channelil, i will come there and shoot 💛

    • @faizaannahammed6872
      @faizaannahammed6872 3 года назад

      Thanks

  • @sreekumariap7913
    @sreekumariap7913 2 года назад

    നല്ല അവതരണം. 👌ഞാനും ഉണ്ടാകാറുണ്ട് ithundenkil വേറെ കറിയൊന്നും വേണ്ട 👌

  • @veenaprabhath6880
    @veenaprabhath6880 3 года назад

    Mambazha kootan engane vekuum ennu search chaithapozhanu ethu kandathu appo thanne subcribe 👍chaithu

  • @mrudulamukundan5375
    @mrudulamukundan5375 3 года назад

    Achan spl Sadhya koottukari video cheyamoo pleasee🙏🙏🙏

  • @urmilarajesh
    @urmilarajesh Год назад +1

    Nice. So fresh curry leaves

  • @maryammacherian8259
    @maryammacherian8259 3 года назад

    ഒത്തിരി ഇഷ്ടം ആയി.... വച്ചു നോക്കാം കേട്ടോ

  • @Durwasav
    @Durwasav Год назад

    യദു, ഞാൻ കണ്ണൻ, നമ്മൾ അറിയും, ഓകെ 32 പേരെക്കൊണ്ടു സബ്സ്ക്രൈബ് ചെയ്യിച്ചിട്ടുണ്ട്.

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 года назад

    Hai koottan nannayittundutto ennivide manga kaalan aayirunnu eni ee kariyum try cheyyum 👌kitchen super

  • @nandananandhu7446
    @nandananandhu7446 2 года назад

    Chechi. Eiku. Orupad. Eshtanu. Udakkunna. Karito. Njan. Eppozhum. Kanarud. Chechide. Elle. Aisworyavum. Undavumto.. Enggane. Thanne. Anu. Vidiyo. Cheyendatthuto. Allathe.. Jadakati. Vdyo. Njan. Kanarillato.. Orupadeshtanu. Chechide. Vdyo... Eniyum. Chechi. Vdyo. Edanam.. Nanni. Orupad. Eniyum. Naadan. Karikal. Eppozhum. Edanamto. 🤩😄😄😄

  • @rakhyshyam8383
    @rakhyshyam8383 3 года назад +1

    Beautiful presentation...urappayittum undakkum

  • @vinitar1474
    @vinitar1474 3 года назад +2

    ഓപ്പോൾടെ വള്ളുവനാടൻ പാചകം പോലെ തന്നെ മധുരതരം ആ ഭാഷയും.. എത്ര മനോഹരം. Thanks Yadu for the lovely video ❤️❤️

  • @ajeenathomas
    @ajeenathomas 3 года назад

    Undakki nokki.. awesome

  • @sethumohan711
    @sethumohan711 3 года назад +1

    Nalla presentation😍😍 awsome... all the bst chetta

  • @elizabethalex5003
    @elizabethalex5003 Год назад

    Appo mampazha pulisheri vere aano? Kottayathu nammal kaduk arakkumallo..

  • @reshmamalik9521
    @reshmamalik9521 2 года назад

    You sound like Bala Baskar. Samsaaram, sound okke 🥰

  • @sonabinoy5511
    @sonabinoy5511 3 года назад +2

    Veettil maangayokke kaaych thudagiittund..... Appo oru kai nokkiyekkam👍...... Vdo❤️