ഞങ്ങളൊക്കെ വളരെ അഭിമാനം കൊള്ളുന്ന നിമിഷങ്ങള പുണ്ണ്യളന്റെ പെരുനാൾ ദിനം.. ഞങ്ങളുടെ കണ്ണമാലി ഗ്രാമത്തെ പൊന്നു പോലെ കാത്തു പരിപാലിക്കുന്ന തിരുകുടുംബത്തിന്റെ നാഥനായ വിശുദ്ധ യൗസേപിതാവേ ഞങ്ങൾക്ക് തന്ന അനുഗ്രഹങ്ങൾക്കു കോടാനുകോടി നന്ദി പിതാവേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇത് ഇരട്ടിമധുരം..❤ മാർച്ച് 19 ന് വി.ഔസേഫ് പിതാവിന്റെ തിരുന്നാളാണെങ്കിലും ചെറുപ്പം മുതലെ കണ്ണമാലി പള്ളിയിലെ ഔസേഫ് പിതാവിന്റെ തിരുന്നാളാണ് ഞങ്ങൾക്കെന്നും മധുരമൂറുന്ന ഓർമ്മകളായിട്ടുള്ളത്.. കാരണം തിരുന്നാൾ ദിനം അതിരാവിലെ ഞങ്ങളെയെല്ലാം വീട്ടിലിരുത്തി ഞങ്ങളുടെ ഗ്രാമമായ മൂക്കന്നൂരിൽ നിന്നും 60 കിലോമീറ്റർ താണ്ടി കുർബ്ബാനയിലും നൊവേനയിലും പങ്കെടുത്ത് ശേഷം നേർച്ച സദ്യയും കഴിച്ച് അപ്പച്ചൻ തിരിച്ചു വീട്ടിൽ വരുമ്പോൾ കൊണ്ടുവരുന്ന ആ നേർച്ച പായസം..😋 അതിന്റെ രുചി അതൊന്ന് വേറെ തന്നെ..പായസം കഴിച്ചതിന് ശേഷം ടിൻ മുഴുവൻ തൊട്ട് നക്കി പുതിയ ടിൻ പോലെയാക്കുന്ന ആ ബാല്യകാലം..🥰😍 ഇപ്പോഴിതാ കണ്ണമാലി ഗ്രാമം എന്ന വീഡിയോയിൽ പാടി അഭിനയിച്ചിരിയ്ക്കുന്നത് ഞങ്ങളുടെ അയൽക്കാരനും പ്രിയ സുഹൃത്തുമായ ബൈജു പൗലോസാണ്..❤ സന്തോഷം..അഭിമാനം.. കണ്ണമാലി ഗ്രാമത്തിന് എല്ലാ ആശംസകളും.. നേരുന്നു.🤝💐🙌💕🕊️
യൗസേപ്പപിതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ,🙏 കാത്തു സംരക്ഷിക്കണേ🙏😇🙏
ഞങ്ങളൊക്കെ വളരെ അഭിമാനം കൊള്ളുന്ന നിമിഷങ്ങള പുണ്ണ്യളന്റെ പെരുനാൾ ദിനം.. ഞങ്ങളുടെ കണ്ണമാലി ഗ്രാമത്തെ പൊന്നു പോലെ കാത്തു പരിപാലിക്കുന്ന തിരുകുടുംബത്തിന്റെ നാഥനായ വിശുദ്ധ യൗസേപിതാവേ ഞങ്ങൾക്ക് തന്ന അനുഗ്രഹങ്ങൾക്കു കോടാനുകോടി നന്ദി പിതാവേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യൗസെഫ് പിതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണേ 🙏
Congratulations to the entire team 👏 🙌 💙 👍 ❤️
Heart touching 🥰🙏🥰
Congratulations Linson🌹🌹🌹
Congratulations to the entire team of kannamaly Gramam.
ഇത് ഇരട്ടിമധുരം..❤
മാർച്ച് 19 ന് വി.ഔസേഫ് പിതാവിന്റെ തിരുന്നാളാണെങ്കിലും ചെറുപ്പം മുതലെ കണ്ണമാലി പള്ളിയിലെ ഔസേഫ് പിതാവിന്റെ തിരുന്നാളാണ് ഞങ്ങൾക്കെന്നും മധുരമൂറുന്ന ഓർമ്മകളായിട്ടുള്ളത്.. കാരണം തിരുന്നാൾ ദിനം അതിരാവിലെ ഞങ്ങളെയെല്ലാം വീട്ടിലിരുത്തി ഞങ്ങളുടെ ഗ്രാമമായ മൂക്കന്നൂരിൽ നിന്നും 60 കിലോമീറ്റർ താണ്ടി കുർബ്ബാനയിലും നൊവേനയിലും പങ്കെടുത്ത് ശേഷം നേർച്ച സദ്യയും കഴിച്ച് അപ്പച്ചൻ തിരിച്ചു വീട്ടിൽ വരുമ്പോൾ കൊണ്ടുവരുന്ന ആ നേർച്ച പായസം..😋 അതിന്റെ രുചി അതൊന്ന് വേറെ തന്നെ..പായസം കഴിച്ചതിന് ശേഷം ടിൻ മുഴുവൻ തൊട്ട് നക്കി പുതിയ ടിൻ പോലെയാക്കുന്ന ആ ബാല്യകാലം..🥰😍 ഇപ്പോഴിതാ കണ്ണമാലി ഗ്രാമം എന്ന വീഡിയോയിൽ പാടി അഭിനയിച്ചിരിയ്ക്കുന്നത് ഞങ്ങളുടെ അയൽക്കാരനും പ്രിയ സുഹൃത്തുമായ ബൈജു പൗലോസാണ്..❤ സന്തോഷം..അഭിമാനം.. കണ്ണമാലി ഗ്രാമത്തിന് എല്ലാ ആശംസകളും.. നേരുന്നു.🤝💐🙌💕🕊️
🌹ഈശോബൈജുവിന്അഭിനന്ദനങ്ങൾ🌹
🙏❤️🙏
Super🙏🏻
❤❤
🙏❤🙏
🙏
👍👍😍❤
Eyvse pithave kude kavalkaname
Visutha yosep pithave njanggalude kudumpathe kathukollaname
⭐🌟🙏
ഒർജിനൽ പാടിയത് പിസി മോഹൻ ആണ് കുമ്പളങ്ങി missuuuuuuuuuuuu
Ente ponnu pithaave
❤❤❤❤