ഭഗവാൻ പരീക്ഷിക്കുമ്പോൾ മാത്രം കാണുന്ന ലക്ഷ്ണങ്ങൾ. guruvayoorappan. lord Krishna

Поделиться
HTML-код
  • Опубликовано: 8 сен 2024
  • പരമശിവന്റെ അനുഗ്രഹം ഉള്ള വ്യക്തിയിൽ തെളിയുന്ന ചിഹ്നങ്ങൾ
    • പരമശിവന്റെ അനുഗ്രഹം ഉള...
    ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷണങ്ങൾ
    • ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ...
    King Manaveda and Vilwamangalam:King Manaveda told Vilwamangalam about his ambition to view Krishna[5][6] The next day the Swamiyar told him that Guruvayurappan has given his consent and Manavedan can see Guruvayurappan playing in the early hours of the morning at the platform of the Elanji tree.He could only see and not touch Him. When as per this agreement, Manavedan saw Guruvayurappan in the form of little child Sri Krishna, he was so excited that he forgot himself and, rushed to embrace little Sree Krishna.Guruvayoorappan immediately disappeared saying, "Vilwamangalam did not tell me that this will happen ". However, Manavedan got one peacock feather from the head gear of Bhagavan Krishna.
    The peacock feather was incorporated in the headgear for the character of Sri Krishna in the dance drama Krishnanattam based on his own text krishnageeti which is composed of eight chapters viz, .[7] It was performed near the sanctum sanctorum of the Guruvayur Temple. On the ninth day, Avatharam was repeated as the Samoothiri felt that it was not auspicious to end the series with the demise of Lord Krishna.
    Shopkeeper and boy: Once, a poor boy could not get even a morsel of food to appease his hunger, and stole a banana from a nearby fruit shop. Being a devotee of Lord Guruvayurappan, he dropped half the banana into the 'hundi' and he ate the other half. The shop-keeper caught hold of the boy and accused him of the theft. The boy admitted his guilt. The shop-keeper did not have the heart to punish this innocent boy, but to teach him a lesson, he ordered him to walk around the temple a certain number of times. The shop-keeper was aghast when he saw Lord Guruvayurappan follow the little boy around the temple. That night the Lord came to the shopkeeper in a dream and explained, "Since I have also had a share in the stolen banana I am bound to share the punishment, too. So, I followed the boy around the temple."
    Nenmini Unni: Once a Nenmini Namboodiri, the main priest (melsanthi) at the Guruvayur temple, instructed his twelve-year-old son to offer the Nivedyam to the Lord. There was no assistant priest (keezhsanthi) on that day and the Nenmini Namboodiri had to go out on an urgent engagement, as called by a devotee. The son, Unni, offered a Nivedyam of cooked rice to the Lord; in his simplicity, he believed that the deity would eat the food, but the deity did not move. Unni bought some salted mangoes and curd from a neighborhood vendor, thinking that the Lord would prefer this, mixed the curd with rice and offered it again. The deity again remained unmoved. Unni cajoled, requested, coaxed and in the end threatened, but the deity .remained unmoved. He wept because he believed he had failed and shouted at the Lord, exclaiming that his father would beat him. The boy left the temple satisfied. Unni did not know that the Nivedyam offered to the Lord was the Variyar's prerequisite. When Variyar returned to the temple, he saw the empty plate and became very angry with Unni, but Unni insisted that God had, in fact, eaten the offering. Unni's innocent words made Variyar furious, as he believed the boy had eaten the offering himself and was lying. His father was about to beat Unni, but just then an Asareeri (celestial voice) was heard saying, "What Unni told is right. I am guilty. Unni is innocent. I ate all the food that he had offered me. There's no need to punish him".
    Melpathur, the author of the Sanskrit work Narayaneeyam, was a famed scholar who out of pride refused Poonthanam's request to read his Jnanappana, a work in Malayalam.[8] Legend has it that Guruvayurappan, impressed by Poonthanam's humility and devotion preferred his works to those of Bhattathiri's and once even rebuked Bhattathiri for ignoring Poonthanam's Santhanagopala Paana saying he preferred Poonthanam’s genuine bhakti to Bhattathiri’s vibhakti.
    Guruvayurappan (Malayalam: ഗുരുവായൂരപ്പന്‍, (transliterated guruvāyūrappan)) also often written Guruvayoorappan, is a form of Vishnu worshipped mainly in Kerala. He is the presiding deity of Guruvayur temple,[1] who is being worshiped as Shri Krishna in his child form, also known as Guruvayur Unnikkannan (literally, 'little-Krishna'). Even though the deity is that of chaturbahu (four handed) Vishnu, the concept (Sankalpam) of the people is that the deity is the infant form of Lord Krishna.
    #chanakyaneeti #Chankaya #chanakyatantra
    #krishnawithussigns #luckysigns #palmistry #signsofluck #guruvayoorappan #guruvayoor #guruvayoortemple #amazingstories #krishnasigns #krishna #venkateswara #tirupathi #godwithussigns #signsofgodwithus #jyothisham #jyothishammalayalam #astrology #astrology
    #kshethrapuranam #kshethrapuranammalayalam

Комментарии • 63

  • @sheelasheela6645
    @sheelasheela6645 Год назад +15

    ഭഗവാനെ കാത്തുരക്ഷിക്കണെ, തിരിച്ചറിവുകൾ തന്നനുഗ്രഹിക്കണെ, വന്ന് നിൽക്കുന്ന പ്രശ്നങ്ങളിൽ നിന്നും മനസ്സിന് വേദനയുണ്ടാവാത്ത രീതിയിലും സാമ്പത്തികം കണിക്കിൽ വിട്ടുണ്ടാവാതെയും കാത്തു കൊള്ള ഭഗവാനെ കണ്ണാ അനുഗ്രഹിക്കണെ,,🙏😍 കൂടെയുണ്ടാവാണെ എപ്പോഴും ഏത് നിമിഷത്തിലും, ഞാൻ പറഞ്ഞു ' വെച്ച വാക്കിൽ നിന്നും നിന്നോട്, നിന്നിൽ നിന്നും പുറക്കോട്ട് പോവില്ലാ അതിനർത്ഥം ഞാൻ നിന്നിൽ പൂണ്ണമായും തടിയുറച്ചു വിശ്വസിക്കുന്നു കണ്ണാ കൂടെ തന്നെയുണ്ടാ വണെ,🙏🥰നിൻ്റെ കാൽകളിൽ മുറുകെ പിടിച്ചും കൊണ്ടും സ്നേഹത്തോടെവാൽസല്യത്തോടെ വിശ്വാസത്തോടെ🙏🥰🥰🥰💯% അങ്ങയിൽ വിശ്വസിച്ചും കൊണ്ട്🙏😍

  • @minisoman4181
    @minisoman4181 Год назад +5

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @ponnusunnimol3333
    @ponnusunnimol3333 Год назад +5

    അനുഗ്രഹിക്കണേ ഭഗവാനെ 🙏

  • @user-pj2sj8yr7e
    @user-pj2sj8yr7e 3 дня назад

    ഹരേ രാമാ... അനുഗ്രഹിക്കണമേ

  • @prasannackvl4342
    @prasannackvl4342 4 часа назад

    ഹരേ കൃഷ്ണാ🙏🙏🙏

  • @Kavyah641
    @Kavyah641 Год назад +6

    Om namo narayanaaya 🙏😇
    Om namo bhagavathe vasudevaya 🙏🥰😇 hare krishnaa🙏🙏✨️✨️✨️

  • @user-zo8vb8dy8x
    @user-zo8vb8dy8x 5 дней назад

    ഹരേ കൃഷ്ണാ❤❤

  • @user-tj4vb9cw1n
    @user-tj4vb9cw1n 5 дней назад

    ❤❤❤ Hare Krishna ,Kanna Katholaney Deva..Sree Radhe Radhe...😢😢😢😢😢

  • @rajeshdhanusha6702
    @rajeshdhanusha6702 Год назад +3

    Hari om narayana 🙏🙏🙏 narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana 🙏🙏🙏

  • @parvathyparu95
    @parvathyparu95 7 дней назад

    ഹരേ കൃഷ്ണ

  • @thankamanimp9586
    @thankamanimp9586 Год назад +3

    Hare Guruvayoorappa 🪔🪔🪔🙏

  • @Mpramodkrishns
    @Mpramodkrishns Год назад +2

    ഹരേ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🌷🌷

  • @siljikannan5168
    @siljikannan5168 Год назад +2

    Hare Krishna 💛 sarvam krishna arppanamasthu 🙏🙏

  • @caremobiles9038
    @caremobiles9038 Год назад +2

    Krishnna guruvayurappa🕉️🙏

  • @lekshmilechu1723
    @lekshmilechu1723 Год назад +5

    ഹരേ കൃഷ്ണ.. മഹാപ്രഭോ.. 🙏🏻🙏🏻നമസ്തേ തിരുമേനി 🙏🏻🙏🏻

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 Год назад +1

    നമസ്കാരം തിരുമേനി.....🙏
    ഞാൻ എന്ത് കഴിക്കുമ്പോഴും അതിൽ ഒരു പാതി എടുത്ത് പുറത്ത് വെക്കും. അത് എനിക്ക് ഒരു ശീലമായി.😊
    🦚🙏ഓം നമോ നാരായണായ...🙏🦚

    • @kshethrapuranam2.0
      @kshethrapuranam2.0  Год назад +1

      Namaskaram etrayum punyakaramaya karyam cheyan sadhikunath ishwaradeenam ulathu kondanu 🙏🙏🙏

  • @jayamanychangarath6135
    @jayamanychangarath6135 19 дней назад

    Hare krishna Guruvayurappa🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 Год назад +1

    Hare Krishna Guruvayurappaaa saranam 🙏
    Jai Jai shree Radhe Radhe ...🙏

  • @kavi24363
    @kavi24363 Год назад +2

    Bhagavan namme pareekshikkunnu ennal bhagavan namme upekshikkilla🙏🙏🙏🙏🙏🙏💓💓

  • @SreejithSreeju-hu7sv
    @SreejithSreeju-hu7sv Месяц назад

    കൃഷ്ണ ഗുരുവായൂർ അപ്പാ ♥️🙏🙏🙏🙏

  • @sekharan7140
    @sekharan7140 Год назад +2

    🙏ഭഗവാനെ കാത്തോളണേ 🙏

  • @mysticnate6820
    @mysticnate6820 Год назад +2

    Hare Krishna ❤❤

  • @ManjuB-rb2qv
    @ManjuB-rb2qv 2 месяца назад

    Hare Krishna krishna krishna hare hare

  • @bhagyasreed8436
    @bhagyasreed8436 Год назад +2

    Hare krishna

  • @seenavv55
    @seenavv55 2 месяца назад

    Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @padmajap1095
    @padmajap1095 Год назад +2

    Om namo narayanaya

  • @vijikannan6846
    @vijikannan6846 Год назад

    ഹരേ krishna🙏🏻🙏🏻🙏🏻

  • @JerinJacob-vx4gt
    @JerinJacob-vx4gt Месяц назад

    Hare krishnaaa

  • @abhiramiabhii1694
    @abhiramiabhii1694 5 месяцев назад

    Hare Krishna 🙏💖💙

  • @JerinJacob-vx4gt
    @JerinJacob-vx4gt Месяц назад

    Thirumeni njan bhagavante chithram varachu security cabinil vachu.. Njan rathriyilum cabin roomil aanu urangunnu bhagavante ennodu kadashikkum alle👏👏👏🙏🙏🙏

  • @saraswathykr9122
    @saraswathykr9122 Год назад +2

    കണ്ണാ കൂടെയുണ്ടായാൽ മതി 🙏

  • @ramyasachoos
    @ramyasachoos Год назад +3

    🙏🙏🙏🙏🙏🙏🙏

  • @babycr6675
    @babycr6675 11 месяцев назад

    Krishna.. guruvayoorappa.,.

  • @parameswarnair9651
    @parameswarnair9651 Год назад +2

    ❤❤❤❤❤❤❤❤❤❤❤

  • @nair766
    @nair766 Год назад

    Thirumeni we are going to facing very hard situation past many years in many ways .why krishna is doing like this ? When we overcome this situation? I will pray all time my favourite god is KRISHNA . I know krishna will do strength. OM NAMO NARAYANAYA .

  • @Medico-il6fq
    @Medico-il6fq Год назад +5

    സർ ഞാനൊരു വിദ്യാർത്ഥിയാണ് ഞാൻ എസ്എസ്എൽസി പരീക്ഷ എഴുതിയത് എന്റെ ഫലം കാത്തിരിക്കുന്നു നല്ല ഫലങ്ങൾക്കായി കൃഷ്ണ എന്നെ സഹായിക്കുമോ?

    • @Medico-il6fq
      @Medico-il6fq Год назад

      Sir please reply

    • @Mpramodkrishns
      @Mpramodkrishns Год назад +3

      മോൾ നന്നായി പഠിച്ച് പരീക്ഷ എഴുതിയുട്ടുണ്ട് എങ്കിൽ ഭഗവാൻ കൂടെയുണ്ട് നല്ല വിജയം ഉണ്ടാവും 🥰🥰👌

  • @JeevamMelepurath
    @JeevamMelepurath 20 дней назад

    Nammuday.manassenu.thanganulla.sakthe.kuravanu.

  • @SandhyaPradeep
    @SandhyaPradeep Год назад +1

    നമസ്കാരം 🙏

  • @AnilKumar-dt6dm
    @AnilKumar-dt6dm Год назад

    സ്വാമിജി സത്യം ഒരു 10 വർഷം മുന്നേ എനിക്ക് സംഭവിക്കേണ്ടിയിരുന്നത്.....നടന്നില്ല പക്ഷേ അവിടെ ഒരു മിറക്കിൾ സംഭവിച്ചു ഞാനും ഞാൻ ഓടിച്ച വണ്ടിയും ചിന്നിച്ചിതറി പോകേണ്ടതായിരുന്നു എന്തോ ഒരു വലിയ അത്ഭുതം അവിടെ സംഭവിച്ചു. തൃശ്ശൂരിൽ നിന്ന് മംഗലാപുരം പോവായിരുന്നു കണ്ണൂർ കഴിഞ്ഞു വളപട്ടണം പാലം കഴിഞ്ഞ് കുറച്ചു മുന്നിലേക്ക് പോകുമ്പോൾ ഒരു പ്രൈവറ്റ് ബസ്സുകാരൻ പെട്ടെന്ന് റൂട്ടിൽ ചവിട്ടി നിർത്തി റേറ്റ് വലിക്കണോ വലിക്കേണ്ട ഒന്ന് ചിന്തിച്ച് നിന്നേയുള്ളൂ ദേ പോണു മിന്നൽ സൂപ്പർഫാസ്റ്റ് കെഎസ്ആർടിസി എന്റെ കിളി പോയി വണ്ടി കുറച്ച് ഫ്രണ്ടിലേക്ക് ഒതുക്കി നിർത്തി കുറച്ചുനേരം റസ്റ്റ് ചെയ്തിട്ടാണ് പോയത്.... ഇത് കഴിഞ്ഞ് കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു വെളിച്ചപ്പാടിന്റെ വീട്ടിൽ പോയി കൊടുങ്ങല്ലൂർ അമ്മ ഓറയുന്ന കോമരത്തിന്റെ അടുത്ത് ആ അമ്മയുടെ മുന്നിൽ ഇരുന്ന് ഒറ്റ ചോദ്യം അമ്മ... എന്താണ്ടാ മോനേ നീ ചത്ത് പിഴച്ചവൻ ആണല്ലോ ശരീരം ചിതറിത്തെറിച്ച് തുണിയിൽ കെട്ടേണ്ട അവസ്ഥ കഴിഞ്ഞു🙏🙏

  • @vysakhmg5628
    @vysakhmg5628 11 месяцев назад

    Innale ennod sree kovilinte purath chuttambalathinte avidunnn oru pavam amma payasam vanghikan kashillenn paranju..😢vere aavshyangal ullathond avark vanghikan sadhichilla..pinne vijarichu njan vangiyathil ninn kodukaam enn veendum ullilek kayaran pattathond athinum sadhichilla😢😢

  • @reenap4836
    @reenap4836 Год назад

    Currect

  • @peepingtom6500
    @peepingtom6500 Год назад +1

    🙏🙏🙏

  • @padmajap1095
    @padmajap1095 Год назад +1

    Nalla budhi tharane bagavane

  • @archanamahadevan4307
    @archanamahadevan4307 Год назад +1

    ലോകത്ത് നടക്കുന്ന ക്രൂരതകൾ കാണുമ്പോൾ മനസ്സിൽ ഭയങ്കര വിഷമം തോന്നുന്നു. അപ്പോൾ കണ്ണൻ കൽക്കി അവധാരം എടുത്തിരുന്നെങ്കിൽ എന്ന് ആഗ്രക്കുന്നു. എന്താണ് ഭഗവാനെ ഇങ്ങനെ എന്റെ കണ്ണാ എന്തെങ്കിലും പരിഹാരം കാണണേ അങ്ങ്

  • @JameelajamalJameelajamal-gu8gw
    @JameelajamalJameelajamal-gu8gw 9 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bhagyasreed8436
    @bhagyasreed8436 Год назад +1

    Guruji ennikk vendiyum prathikkumo

  • @shibinkv7268
    @shibinkv7268 10 месяцев назад

    😢

  • @Sobhana-yi2fh
    @Sobhana-yi2fh 17 дней назад

    🙏🙏🙏🙏🙏🤜🙏

  • @babu5705
    @babu5705 Год назад

    എന്റെ കൃഷ്ണാ ❤

  • @Dr.ThanosNair
    @Dr.ThanosNair Год назад +1

    പരീക്ഷണം മാത്രമേ ഉള്ളു...... ഇതു വരെ ഒരു ഗുണവും ഉണ്ടായിട്ടില്ല..... കൃഷ്ണ... ഗുരുവായൂരപ്പാ..... 🙏

    • @Mpramodkrishns
      @Mpramodkrishns Год назад +1

      ഗുണത്തിന് വേണ്ടിയല്ല ഭഗവാനെ വിളിക്കേണ്ടത്.. ഒന്നും പ്രതീക്ഷിക്കാതെ സർവ്വവും ഭഗവാനിൽ സമർപ്പിച്ച് വിശ്വാസത്തോടെ മനസ്സുറപ്പിച്ച് വിളിക്കു ഭഗവാനെ 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ🙏🙏🙏

    • @bindhus795
      @bindhus795 4 месяца назад

      ഹരേ ഹരേ കൃഷ്ണ
      എന്റെ മകളുടെ പേര് ഐശ്വര്യ - നക്ഷത്രം മകയിരം
      അവൾക്കു ജൂൺ 16 നു 2024 സിവിൽ സർവീസ് പരീക്ഷയുടെ എൻട്രൻസ് ടെസ്റ്റ്‌ ആണ് (preliminary) അവർക്കുവേണ്ടി പ്രാർത്ഥിക്കണേ.

  • @sivaprasad500
    @sivaprasad500 20 дней назад

    ഹരേ കൃഷ്ണാ

  • @sunithassuni4498
    @sunithassuni4498 Год назад

    ഹരേ കൃഷ്ണ❤

  • @vijiraghu6775
    @vijiraghu6775 Год назад +1

    🙏🙏🙏🙏

  • @remirenjith7021
    @remirenjith7021 Год назад +1

    🙏