ഭഗവാനെ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ടതെല്ലാം അകറ്റുമോ ഭഗവാൻ? #

Поделиться
HTML-код
  • Опубликовано: 3 июл 2024
  • Edit with InShot: v.inshotapp.net/invite

Комментарии • 57

  • @sobhak7552
    @sobhak7552 9 дней назад +5

    നമസ്കാരം 🙏🏼ഒരു അമ്മയായ ചേച്ചി എത്ര കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്നു. ഈ സത്യങ്ങൾ നമ്മൾ അംഗീകരിച്ചാൽ വിഷമം കുറയും. 🙏🏼🙏🏼

  • @ramalohi2237
    @ramalohi2237 9 дней назад +3

    എത്ര മനോഹരമാണ് കാര്യങ്ങൾ വിശദീകരിച്ചു ഓരോരുത്തരുടെയും മനസ്സിനെ ഫലമുള്ളതാക്കിയത് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @Liji9276
    @Liji9276 9 дней назад +4

    ടിച്ചർ നമസ്കാരം
    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @madhusreeja8554
    @madhusreeja8554 8 дней назад +3

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻

  • @jagadhjagadh2262
    @jagadhjagadh2262 5 дней назад

    ഹരേകൃഷ്ണ നമസ്കാരം ടീച്ചർ എല്ലാം സത്യം തന്നെ ഇതെല്ലാം മനനസിലേക്കുന്നു ❤️🌹🙏🏽👍🏽

  • @RatheeshKB-jv6hr
    @RatheeshKB-jv6hr 8 дней назад +2

    ശത്രു ദോഷം കാരണം ഞാനും ഭാര്യയും അകന്ന് കഴിയുകയാണ് 4 മാസം ആയി. അവൾ പോയപ്പോൾ എനിക്ക് ഒരുപാട് വിഷമം ഉണ്ടായി. ഞാൻ ഒരു പാട് കരഞ്ഞു. അവൾ തിരിച്ചു വരാനും, ദോഷങ്ങൾ ഒഴിഞ്ഞു പോകാനും നിരന്തമായുള്ള പ്രാർത്ഥന തുടങ്ങി. ഞാനിപ്പോൾ കടുത്ത കൃഷ്ണ ഭക്തൻ ആണ്. 2007 ൽ ആണ് ഞാൻ അവസാനം ഗുരുവായൂർ പോയത് പിന്നെ പോയത് അവൾ പോയതിനു ശേഷം ആണ് ഈ 2024 ൽ.ഇപ്പൊ എന്നും സന്ധ്യക്ക് വീട്ടിൽ വിളക്ക് വെക്കും, സമയം കിട്ടുമ്പോഴൊക്കെ അടുത്തുള്ള ശിവ ക്ഷേത്രത്തിൽ പോകും. പറ്റുന്ന സമയത്തൊക്കെ ഹരേ രാമ ഹരേ കൃഷ്ണ ചൊല്ലും. എല്ലാം അവൾക്ക് വേണ്ടിയാണ്. അവൾ തിരിച്ചു വരാനും വേണ്ടി.
    ഹരേ രാമ
    ഹരേ കൃഷ്ണ 🙏

  • @girijaps1640
    @girijaps1640 9 дней назад +2

    ഹരേ കൃഷ്ണ 🙏🏻🙏🏻ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @Bindushibu-on6oj
    @Bindushibu-on6oj 9 дней назад +2

    ഹരേ കൃഷ്ണാ 🙏🙏🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏❤️🙏

  • @LeniAjimon-tr3ij
    @LeniAjimon-tr3ij 9 дней назад +2

    Namasthe teacher, ithellam ente manassilundayirunna samsayangal aanu, Hare Krishna 🙏

  • @GAMING_WITH_NRK
    @GAMING_WITH_NRK 9 дней назад +2

    നമസ്കാരം ടീച്ചറമ്മേ നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ❤❤❤❤❤

  • @swarnalatha-763
    @swarnalatha-763 8 дней назад +1

    Hare krishna sarvam krishnarpanam🙏 namaskaram guru matha🙏🙏🙏🙏👍👏🎁💑🌺🌺🌺🌺

  • @user-em5sx9ne9o
    @user-em5sx9ne9o 9 дней назад +1

    എത്രയും കേട്ടപ്പോൾ ഒരു സമാധാനം 🙏🙏🙏🙏🙏

  • @user-hy8vg7ci7w
    @user-hy8vg7ci7w День назад

    സർവ്വം കൃഷ്ണാർപ്പണമസ്തു ❤️❤️🙏🏻🙏🏻🙏🏻

  • @rekhanandakumar3649
    @rekhanandakumar3649 4 дня назад

    ഹരേ കൃഷ്ണ

  • @shininair9406
    @shininair9406 8 дней назад +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @anupamasantosh4818
    @anupamasantosh4818 9 дней назад +1

    ❤ Krishna Krishna Radha Radha ❤ Thank you sooo much . എത്ര വിശദമായി paragu thannu. Baghavan താങ്കളുടെ vakukkalooda എന്താണോ വേണ്ടത് അത് paragu thannu . Baghavan n te അനുഗ്രഹം കൊണ്ട് അത് മനസ്സിലാക്കാന്‍ ഉള്ള മനസ്സ് thannu. Hare കൃഷ്ണ. You are wonderful teacher. You are sooo special .❤

  • @jayasreebineju1837
    @jayasreebineju1837 9 дней назад +1

    ഹരേ കൃഷ്ണാ ❤❤❤❤

  • @aiswrayavidhya5103
    @aiswrayavidhya5103 9 дней назад +1

    ഹരേ കൃഷ്ണ 🙏🙏Radhe syam🙏🙏

  • @sunithakumaris34
    @sunithakumaris34 9 дней назад +1

    ഹരേ! കൃഷ്ണ! 💕🙏💕

  • @vineethaanil1491
    @vineethaanil1491 9 дней назад +1

    ഹരേ കൃഷ്ണ 🙏🙏❤️

  • @devips4639
    @devips4639 9 дней назад +4

    ഭക്തവത്സലനായ ഭഗവാനെ മക്കൾക്ക് ഹൃദയത്തിൽ നിറച്ചു കൊടുക്കു അവരെന്നും അമ്മയെ സ്നേഹിക്കും ബഹുമാനിക്കും സുനീതിയെയും പ്രഹളാദനെയും പറ്റി ടീച്ചർ ഒന്നു പറഞ്ഞു കൊടുക്കണേ ഭഗവാൻ ഭക്തനെ എന്നും രക്ഷിക്കുമെന്ന ഉറപ്പാണ് ഭക്തന് ആദ്യം വേണ്ടത് അതു മനസ്സിലുറപ്പിക്കൂ എന്നു പറഞ്ഞു മനസ്സിലാക്കിക്കൂ ടീച്ചർ കലികാലത്തെ മനുഷ്യന് ഭഗവാനെയും കുറിച്ച് നെഗറ്റീവ് ചിന്തിക്കുന്ന മനസ്സാണ് കാണുന്നത് വാനപ്രസ്ഥാശ്രമം ശീലിക്കാത്തതാണ് മനുഷ്യരുടെ അറ്റാച്ച്മെന്റ് കൂടുന്നത്

    • @rajivaishnavam3053
      @rajivaishnavam3053  8 дней назад

      ഹരേകൃഷ്ണ 🙏🥰🥰എന്റെ ശ്രെമം ഇതൊക്കെ തന്നെയാണ് 🥰വീണ്ടും ഭഗവാന്റെ നിർദ്ദേശം പാലിക്കാം 🙏🥰🥰വളരെ സന്തോഷം 🙏🥰🥰❤️

    • @user-jg2hg9hy7p
      @user-jg2hg9hy7p 8 дней назад

      🥰🥰🥰🙏🙏

  • @vasanthakumariputhanpurayi7430
    @vasanthakumariputhanpurayi7430 9 дней назад +1

    ടീച്ചറുടെ Title തന്നെ സത്യം' ' ഹൃദയത്തിൽ ചേർത്ത് വച്ചതിനെ ഭഗവാൻ വേർപെടുത്തുന്നത് ഭാവിയിൽ പ്രശ്നങ്ങൾ ഒഴിവാക്കാനായിരിക്കാം എന്നാശ്വസിക്കാമല്ലേ
    ❤❤❤🙏🙏🙏

  • @vijayammalSuresh
    @vijayammalSuresh 9 дней назад +1

    Harekrishna 🙏🙏 manasinu santhosham tharunna karyangal. Valarenandi sarvam sreekrishnarppanamasthu .,,🙏🙏🙏🙏

  • @gireeshkumar7200
    @gireeshkumar7200 9 дней назад +1

    ഹരേകൃഷ്ണ 🙏🏾🙏🏾🙏🏾

  • @ushachatterjee8735
    @ushachatterjee8735 8 дней назад +1

    🙏🙏🙏

  • @sujasj3002
    @sujasj3002 9 дней назад +1

    Hare Krishna Radhe Shyam❤

  • @remyap6797
    @remyap6797 7 дней назад

    Hare Krishna.namaste teacher amma ❤

  • @animemovieworld3981
    @animemovieworld3981 5 дней назад

    Hare krishna

  • @sulochanasushakumar2813
    @sulochanasushakumar2813 9 дней назад +1

    Hare krishna Jai shree radhe radhe syam 🙏🙏🙏❤❤

  • @user-kt7qt3vt3i
    @user-kt7qt3vt3i 8 дней назад +1

    Thankyou

  • @sobhakumarisarada7964
    @sobhakumarisarada7964 9 дней назад +2

    ഹരേ കൃഷ്ണാ.... 🙏🙏🙏🙏

    • @rajivaishnavam3053
      @rajivaishnavam3053  День назад

      HARE KRISHNAA 🙏🥰❤️NAMASTHE JI 🙏🥰❤️❤️

  • @midhunraj7737
    @midhunraj7737 9 дней назад +1

    ❤Thank you God ❤you ❤Ente Mahadeva ❤om Namasivaya ❤om Namasivaya ❤om Namasivaya ❤Ente Krishna ❤Thank you God ❤

  • @user-iv6pt1ru8m
    @user-iv6pt1ru8m 9 дней назад +1

    Hare krishna ❤❤❤

  • @user-iz1pj8yh1t
    @user-iz1pj8yh1t 9 дней назад +1

    Yes.. Thank u Tr. 🙏

  • @ariyavibhuas5639
    @ariyavibhuas5639 9 дней назад +1

    Harekrshasarvamrsharppanmastu

  • @minilal918
    @minilal918 9 дней назад +1

    🙏🙏🙏🙏❤❤❤

  • @vanajakn4996
    @vanajakn4996 9 дней назад +1

    ❤ ഭഗവാനെ വിട്ട് എവിടെ പോകാൻ

  • @devips4639
    @devips4639 9 дней назад +3

    ഈ ലോകത്ത് ജീവിക്കുമ്പോൾ ഭഗവാനെപ്പോലെ പോസിറ്റീവ് ആയ വേറാരെയാണ് നമുക്ക് ഹൃദയത്തിൽ വക്കാൻ കഴിയുക

    • @rajivaishnavam3053
      @rajivaishnavam3053  8 дней назад

      Exactly 🙏🙏🥰You're very correct 👍🙏🥰❤️❤️

  • @shrutisanjith7479
    @shrutisanjith7479 9 дней назад +2

    Hare Krishna teacher amma ❤🙏

    • @rajivaishnavam3053
      @rajivaishnavam3053  День назад

      Namasthe ji 🙏🙏🥰Hare KRISHNAA 🙏🥰❤️❤️

  • @suryas953
    @suryas953 8 дней назад

    ❤❤❤

  • @devips4639
    @devips4639 9 дней назад +1

    സർവ്വം കൃഷ്ണാർപ്പണമസ്തു

  • @nishisajith
    @nishisajith 9 дней назад +1

    Hare krishna. Mam sughamano.mon admition ayo.🥰🥰🥰

  • @devips4639
    @devips4639 9 дней назад +1

    ഭഗവാൻ ആനന്ദമൂർത്തിയാണ് ഭഗവാനല്ലേ നമുക്കെല്ലാം തന്നത് നമ്മൾ സന്തോഷത്തോടെ ജീവിക്കാനുള്ള യോഗം ഭഗവാൻ തന്നിരിക്കുന്നു എന്നുറപ്പിക്കുക

  • @rasmirajeev6554
    @rasmirajeev6554 2 дня назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leenababu1058
    @leenababu1058 9 дней назад +1

    Hare Krishna ❤️ Radhe Radhe ❤️ Namasthe Mam ❤🙏🙏🙏❤️🙏❤️❤️🪔💐💐💐🪔🙏🙏🙏

  • @devips4639
    @devips4639 9 дней назад +3

    ഭഗവാൻ എന്നിലെ പ്രാണനായി നിറഞ്ഞിരിക്കുന്നു എന്നുറപ്പിക്കുക

    • @rajivaishnavam3053
      @rajivaishnavam3053  8 дней назад

      കേൾക്കുന്ന എല്ലാവരും ആ ഒരു തലത്തിൽ എത്തിയിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു 🙏🥰❤️❤️

  • @Believe-fn5s
    @Believe-fn5s 9 дней назад +2

    ❤ ഞാൻ ഭഗവാനോട് ചോദിച്ച ചോദ്യങ്ങൾക്കാണ് എനിക്ക് മറുപടി കിട്ടിയത്. ഒരു പാട് നന്ദി❤

  • @user-fm5bz2qq5f
    @user-fm5bz2qq5f 8 дней назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @sakthiajith9183
    @sakthiajith9183 9 дней назад +1

    🙏🙏🙏