Это видео недоступно.
Сожалеем об этом.

ഭക്തരായാൽ വിരക്തരാകുമോ? ചിലസംശയങ്ങളും മറുപടിയും 🙏

Поделиться
HTML-код
  • Опубликовано: 16 авг 2024
  • Edit with InShot: v.inshotapp.ne...

Комментарии • 60

  • @ramalohi2237
    @ramalohi2237 Месяц назад +5

    സത്യത്തിലേക്കും യഥാർഥ്യത്തിലേക്കും നമ്മളെ കൂട്ടികൊണ്ട് പോകുവാൻ ടീച്ചറുടെ വാക്കുകൾക്ക് സാധിക്കുന്നു 🙏🏻ഒരുപാട് ഒരുപാട് നന്ദി 🙏🏻♥️

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      ഹരേകൃഷ്ണ 🙏🥰🥰🥰ഈ നല്ല വാക്കുകൾക്ക് വളരെ വൈകി ആണെങ്കിലും സന്തോഷം അറിയിക്കട്ടെ 🙏🥰🥰❤️🥰🥰

  • @mahilamani868
    @mahilamani868 Месяц назад +2

    പ്രീയപ്പെട്ട ടീച്ചർ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകളാണ് ടീച്ചർ പറയുന്നത്. നന്ദി. നന്ദി.❤🙏🙏

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      ഹരേകൃഷ്ണ 🙏🥰❤️വളരെ വൈകി ആണെങ്കിലും സന്തോഷം അറിയിക്കട്ടെ 🙏🥰🥰സസ്നേഹം 🙏🥰🥰

  • @sunithakumaris34
    @sunithakumaris34 Месяц назад +2

    ഹരേ! കൃഷ്ണ! 💕🙏💕
    പരമമായ സത്യങ്ങളാണ് രാജി പറഞ്ഞതെല്ലാം
    ഭക്തി വീണ്ടും വീണ്ടും ദൃഢമാകുന്നു.
    എന്തൊരാശ്വാസമാണ് ഈ വാക്കുകൾ കേൾക്കുമ്പോൾ .
    നന്ദി! 🙏

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      ഹരേകൃഷ്ണ 🙏🥰🥰വളരെയധികം സന്തോഷം മാഡം 🙏🥰❤️മറുപടി തരുവാൻ ഒത്തിരി വൈകിപ്പോയി 🙏🥰🥰എന്നോട് ക്ഷമിക്കൂ 🙏🙏❤️🥰🥰

  • @devips4639
    @devips4639 Месяц назад +3

    പ്രിയപ്പെട്ട ടീച്ചർ വളരെ നന്ദി ഭഗവാനെന്ന സമ്പത്തിൽ എന്നും കഴിയാൻ നമുക്കെന്നും കഴിയട്ടെ

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      ഹരേകൃഷ്ണ 🙏🥰🥰വളരെ വൈകിയാണെങ്കിലും എന്റെ സ്നേഹം അറിയിക്കട്ടെ 🙏🥰🥰ക്ഷമയോടെ സ്വീകരിക്കൂ 🙏🥰❤️❤️

  • @lathaa2889
    @lathaa2889 Месяц назад +2

    അമ്മേ ഞാനിവഴിയിലൂടെ സഞ്ചരിക്കാൻ കണ്ണൻ എന്നെ അനുഗ്രഹിക്കുന്നു 🙏🙏🙏

    • @rajivaishnavam3053
      @rajivaishnavam3053  21 день назад

      വളരെ സന്തോഷം 🙏🙏🥰നല്ല വർത്തമാനം 🙏🥰🥰ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🥰🥰❤️❤️

  • @Liji9276
    @Liji9276 Месяц назад +2

    ഹരേ കൃഷ്ണ
    ടീച്ചറെ നമസ്കാരം
    എത്ര മനോഹരമായ കാര്യങ്ങളാണ് പറഞ്ഞു തരുന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടം ഞാൻ ടീച്ചറെ കേൾക്കാൻ തുടങിയിട്ടു രണ്ടു വർഷമായി ആന്ന് തുടങ്ങി ഞാൻ ഒരു കാര്യം ചോദിക്കുമായിരുന്ന് എനിമറുവടി കിട്ടിയില്ല അപ്പോൾ ഞാൻ കമന്റു നിർത്തിവച്ചു ഇപ്പോൾ ഞാൻ ചോതികുന്നു, എനിക്ക് നാമം ചൊല്ലുപ്പോൾ വല്ലാതെ കൊട്ടുവാ വരുന്നു ഇത് എന്ത് കൊണ്ടാണ് ചിലവര് പറയുന്നു കൊള്ളില്ല എന്നു ഞാൻ ഇപ്പോൾ കരുതുന്നു ഇതു ഭഗവാൻ ആണെന്ന് ഇപ്പോൾ എന്റെ മനസ്സിൽ ഭഗവാൻ മാത്രം എന്നാലും നമ്മൾ മനുഷ്യരെല്ലേ ഒരു സംശയം പറഞ്ഞു തരുമോ കാത്തിരിക്കുന്നു, ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      ഹരേകൃഷ്ണ 🙏🥰🥰🙏മറുപടി ആയി ഇട്ട വീഡിയോ കേട്ടുവല്ലോ 🙏🙏🙏🥰എന്റെ റിപ്ലൈ വൈകി പോയതിൽ ഒത്തിരി ദുഃഖം ഉണ്ട് 🙏🥰🥰🥰ക്ഷെമിക്കൂ 🙏🥰❤️❤️🥰🙏

  • @rajisankar9540
    @rajisankar9540 Месяц назад +2

    ശ്രീ ഗുരുവായൂരപ്പൻ ശരണം 🙏

  • @aiswrayavidhya5103
    @aiswrayavidhya5103 Месяц назад +1

    Hare krishna 🙏🙏Radhe syam🙏🙏

  • @gireeshkumar7200
    @gireeshkumar7200 Месяц назад +1

    ഹരേകൃഷ്ണ 🙏🏾🙏🏾🙏🏾

  • @Bindushibu-on6oj
    @Bindushibu-on6oj Месяц назад +1

    ഹരേ കൃഷ്ണാ 🙏🙏🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏❤️🙏

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      ഹരേകൃഷ്ണ 🙏🥰❤️ഹരി ഓം 🙏🥰❤️❤️

  • @krishnamritham8201
    @krishnamritham8201 Месяц назад +1

    Hare krishna🙏🏻

  • @midhunraj7737
    @midhunraj7737 Месяц назад +2

    ❤Thank you God ❤you ❤Ente Mahadeva ❤om Namasivaya ❤om Namasivaya ❤om Namasivaya ❤Ente Krishna ❤Thank you Mom ❤

    • @rajivaishnavam3053
      @rajivaishnavam3053  21 день назад

      Hare KRISHNAA 🙏🥰❤️SARVAM SREEEKRISHNARPPANAM ASTHU 🙏🥰❤️❤️

  • @sobhak7552
    @sobhak7552 Месяц назад +1

    നമസ്കാരം 🙏🏼ഹരേ കൃഷ്ണ 🙏🏼

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      നമസ്തേ 🙏🥰🥰🥰ഹരേകൃഷ്ണ 🙏🥰❤️🥰🙏

  • @sobhakumarisarada7964
    @sobhakumarisarada7964 Месяц назад +1

    ഹരേ കൃഷ്ണാ...... 🙏🙏🙏🙏

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      ഹരേകൃഷ്ണ 🙏🥰 നമസ്തേ ജി 🙏🥰❤️❤️

  • @GAMING_WITH_NRK
    @GAMING_WITH_NRK Месяц назад +1

    ഹരേ കൃഷ്ണ❤❤❤❤❤❤❤

  • @shrutisanjith7479
    @shrutisanjith7479 Месяц назад +1

    Hare Krishna teacher amma ❤🙏

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      HARE KRISHNAA 🙏🥰❤️❤️NAMASTHE 🙏❤️❤️🥰🙏

  • @anupamasantosh4818
    @anupamasantosh4818 Месяц назад +1

    ❤Krishna Krishna Radha Radha ❤sathyam annu ethakilum രൂപത്തിൽ baghavan nammaku വേണ്ട സമയം baghavan vannu nilkum എത്രയോ പ്രാവശ്യം n te life ilum ഞാന്‍ കൊണ്ടിരിക്കുന്നു. Hare Krishna. Eppol teacher മനസില്‍ undakunna ചോദ്യത്തോട് ഉത്തരം ayi teacher n te soundil വരുന്നുണ്ട്.

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад +1

      ഹരേകൃഷ്ണ 🙏🥰🥰വളരെ താമസിച്ചു പോയി ഈ സ്നേഹത്തിനുള്ള മറുപടി തരാൻ 🙏🥰🥰ഭഗവാൻ എപ്പോഴും ഏതെങ്കിലും രൂപം ധരിച്ചു കൂടെ ഉണ്ടാകട്ടെ 🙏🥰🥰❤️❤️❤️🙏

  • @leenanair6667
    @leenanair6667 Месяц назад +1

    Hare Krishna.... 🙏🏻🙏🏻🙏🏻

  • @shininair9406
    @shininair9406 Месяц назад +1

    🙏🙏🙏

  • @sulochanasushakumar2813
    @sulochanasushakumar2813 Месяц назад +1

    Hare krishna Jai shree radhe radhe syam 🙏🙏🙏❤❤

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      HARE KRISHNAA 🙏🥰🥰JAI SREEEKRISHNARPPANAM ASTHU 🙏🥰❤️❤️

  • @anithasathyan2861
    @anithasathyan2861 Месяц назад +1

    🙏🙏🙏👍

  • @minilal918
    @minilal918 Месяц назад +1

    🙏🙏🙏❤❤❤

  • @nalininalini7675
    @nalininalini7675 Месяц назад +1

    Ninghaludeprbashanamvalateeshtapettu🌿🙏🙏🙏🌿

  • @sulochanasushakumar2813
    @sulochanasushakumar2813 Месяц назад +1

    Rajiyude pravachanam ellam athepaddi e manasilum ullathanu.....ith thanneyanu mattullavarod jaanum paranjukodukkunnath....❤❤❤

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      Hare KRISHNAA 🙏🥰🥰🥰 Madam ❤️❤️🥰valare Santhosham tharunna vakukalku valiya thanks parayatte? Ente reply vaiki poyathinu kshema chodikkunnu 🙏🥰❤️❤️🙏

  • @umaumasheshadri416
    @umaumasheshadri416 Месяц назад +1

    Narayanakhilaguro bhagavan namasthe,,🕉️🙏🙏🙏❤❤❤ 19:41

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      ഹരിഓം 🙏🥰🥰ഹരേകൃഷ്ണ 🙏🥰❤️❤️

  • @sulochanasushakumar2813
    @sulochanasushakumar2813 Месяц назад +1

    Chaiyanulla karmangal chaithu theerthitu Bhagavanilek irangi thirixhal madhi, adhuvare Bhagavane orthu oro pravarthiyum chaidi neeguka, alle teacher ❤❤

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      Hare KRISHNAA 🙏🥰🥰Athe Madam 🙏🥰🥰Athu thanne sathyamaya vakukal 🙏🥰🥰❤️

  • @vasanthakumariputhanpurayi7430
    @vasanthakumariputhanpurayi7430 Месяц назад +1

    ടീച്ചറെ ❤❤🙏🙏🙏

  • @LeniAjimon-tr3ij
    @LeniAjimon-tr3ij Месяц назад +1

    🙏🙏🙏🙏🙏

  • @sulochanasushakumar2813
    @sulochanasushakumar2813 Месяц назад +1

    Ende husband bhagavanil ethiyit innu 10 varsham akunnu....enik bhagavan und...❤

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      ഹരേകൃഷ്ണ 🙏🥰🙏🥰🥰ധന്യമായ ആ ആത്മാവിനു വേണ്ടി ഞാനും പ്രാർത്ഥിക്കാം 🙏🥰🥰മറുപടി താമസിച്ചതിൽ ക്ഷെമിക്കുക 🙏🥰❤️❤️

  • @amaljayin4851
    @amaljayin4851 Месяц назад +1

    Seena makayiram oru bhavanam venam

  • @amaljayin4851
    @amaljayin4851 Месяц назад +1

    Amal ayiliam adithya treketta ivaruda vivaham nadakanam

    • @rajivaishnavam3053
      @rajivaishnavam3053  21 день назад

      ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും 🙏🥰❤️❤️

  • @maanasapooja6069
    @maanasapooja6069 Месяц назад +1

    🙏🙏🙏

  • @ushachatterjee8735
    @ushachatterjee8735 Месяц назад +1

    🙏🙏🙏