Это видео недоступно.
Сожалеем об этом.

ഭഗവാന് പ്രിയം ഇതുമാത്രമാണ്; ഭക്തര്‍ തീര്‍ച്ചയായും ചെയ്യേണ്ട 30 കാര്യങ്ങള്‍ ഇതാണ്‌ | Jyothishavartha

Поделиться
HTML-код
  • Опубликовано: 16 мар 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

Комментарии • 305

  • @geethamt5560
    @geethamt5560 5 месяцев назад +41

    അങ്ങയുടെ പ്രഭാഷണം കേൾക്കുന്നത് ഞങ്ങളുടെ പുണ്യം🙏🙏

  • @seemapillai3331
    @seemapillai3331 4 месяца назад +9

    തിരുമേനിയുടെ പ്രഭാഷണം കേൾക്കാൻ കഴിയുന്നത് തന്നെ ഭഗവാന്റെ അനുഗ്രഹം 🙏🏿🙏🏿

  • @rajamnair8337
    @rajamnair8337 5 месяцев назад +9

    സൂപ്പർ പ്രഭാഷണം.. ഹരേ കൃഷ്ണ... നന്ദി നന്ദി നന്ദി

  • @sivanandanc2207
    @sivanandanc2207 5 месяцев назад +9

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻💙💙🙏🏻🙏🏻🙏🏻ഭാഗവതസത്രത്തിൽ അങ്ങയുടെ പ്രഭാഷണം പ്രതീക്ഷിച്ചിരുന്നു തിരുമേനീ 🙏🏻

  • @rajeswaryp8508
    @rajeswaryp8508 4 месяца назад +13

    വേറിട്ട നല്ല അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി 🙏
    ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @Magnate1992
    @Magnate1992 5 месяцев назад +19

    വളരെ നന്ദി. ഞാൻ വളരെക്കാലമായി കേട്ട ഏറ്റവും മികച്ച സംഭാഷണങ്ങളിൽ ഒന്ന്🙏🏻🙏🏻🙏🏻

  • @kkrathidevi2072
    @kkrathidevi2072 4 месяца назад +5

    ഹരേ കൃഷ്ണാ മനസ്സിന് നല്ല കുളിർമ്മ തരുന്ന പ്രഭാഷണം തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @rathnamparameswaran2942
    @rathnamparameswaran2942 5 месяцев назад +10

    ഹരേ കൃഷ്ണ കേൾക്കാൻ സാധിച്ചതിൽ സന്തോഷം

  • @leelamenon2973
    @leelamenon2973 5 месяцев назад +4

    Great very beautifully explained pranamam thirumeni

  • @user-ld3pd4oj8b
    @user-ld3pd4oj8b 5 месяцев назад +6

    മനസ്സിനെ കുളിപ്പിച്ച് കുളിർപ്പിക്കുന്നു. 🙏🙏🙏

  • @pankajavallymg9789
    @pankajavallymg9789 4 месяца назад +3

    പ്രണാമം തിരുമേനി ചാതുർവർണ്യം വളരെ നന്നായി പറഞ്ഞതിനും പ്രഭാഷണം മുഴുവൻ വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിനും

  • @karthika1976
    @karthika1976 5 месяцев назад +4

    Very interesting & informative… Hare Krishna 🙏🙏🙏

  • @lakshmyparameswaran6966
    @lakshmyparameswaran6966 5 месяцев назад +5

    Hare Krishna
    Om Namo Narayanaya
    🙏🙏🙏🙏

  • @retnammagopal1579
    @retnammagopal1579 4 месяца назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏 ധാരാളം അറിവുകൾ ലഭിച്ചു ഈ പ്രഭാക്ഷണത്തിൽ നിന്നും 🙏 വളരെ നന്ദി തിരുമേനി 🙏

  • @user-ke5ss8xu4r
    @user-ke5ss8xu4r 4 месяца назад +4

    ഹരേ കൃഷ്ണ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം വളരെ നന്ദി 🙏🙏🙏

  • @prakash310
    @prakash310 20 дней назад

    രാധേ രാധേ.. രാധേ ശ്യാം.. അങ്ങയുടെ വാക്കുകൾ ഒരുപാട് സന്തോഷം പകരുന്നു മനസ്സിന്.. എല്ലാം കണ്ണന്റെ കാരുണ്യം.. ഹരേ ശ്രീ ഗുരുവായൂരപ്പാ.. 💓🌹🙏🏻

  • @mohankumaraniyath3944
    @mohankumaraniyath3944 5 месяцев назад +3

    Very good information thanks guruji

  • @meenakshiambikapathy9175
    @meenakshiambikapathy9175 5 месяцев назад +6

    Hare kirshna

  • @chandrikanair118
    @chandrikanair118 3 месяца назад +1

    വളരെ നല്ല പ്രഭാഷണം
    തുടർന്നും കേൾക്കാൻ ഭഗവദനുഗ്രഹം ഉണ്ടാകട്ടെ പ്രാർത്ഥിയ്ക്കുന്നു,

  • @aparnanair3801
    @aparnanair3801 5 месяцев назад +7

    ഹരേ കൃഷ്ണാ ..ആചാര്യന് പ്രണാമം ❤

  • @geethapillai5775
    @geethapillai5775 4 месяца назад +3

    Namaskaram Thirumeni 🙏
    Hare Krishna Guruvayoorappa 🙏🙏

  • @anithanair3024
    @anithanair3024 5 месяцев назад +6

    ഹരേ കൃഷ്ണ 🙏🙏
    ശ്രീ ഗുരുഭ്യോ നമഃ 🙏🙏

  • @aatmikaaatmasree9607
    @aatmikaaatmasree9607 5 месяцев назад +2

    Hare Krishna 🙏Aachaaryanu namaskaram 🙏 Om namo bhagavate vaasudevaya 🙏🙏🙏

  • @DeepaGopinath-wh8lm
    @DeepaGopinath-wh8lm 5 месяцев назад +6

    ഹരേ കൃഷ്ണ ❤️

  • @nandhutech9311
    @nandhutech9311 24 дня назад

    തിരുമേനി എനിക്ക് മനസ്സിന് സമാധാനം കിട്ടാൻ വേണ്ടി ഭക്തി പ്രഭാഷണങ്ങൾ കേൾക്കുമ്പോഴും ഇടക്കിടക്ക് വിഷമങ്ങൾ കയറി വരുന്നു 🙏🏻🙏🏻🙏🏻

  • @geethababu267
    @geethababu267 4 месяца назад +1

    ഹരേ കൃഷ്ണ എല്ലാവരിലും ഭക്തി നിറയട്ടെ എന്നു പ്രാർത്ഥിക്കുന്നു ജയ ജയ ഗുരുദേവ ♥️♥️♥️♥️♥️🙏🙏🙏🙏🙏🙏

  • @girijanair9797
    @girijanair9797 5 месяцев назад +4

    ഹരേ കൃഷ്ണ ഗുരുവായുരപ്പാ ശരണം🙏🙏🙏

  • @user-md2jn8wy7k
    @user-md2jn8wy7k 4 месяца назад +3

    Hare Krishna Hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare 🙏 ♥️

  • @thulasisivan4949
    @thulasisivan4949 4 месяца назад +2

    എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. 🙏🙏🙏

  • @radhamadhavan2105
    @radhamadhavan2105 5 месяцев назад +6

    ഹരേ കൃഷ്ണ നമസ്കാരം ശ്രീ ഗുരുഭ്യോ നമഃ നമസ്തേ ഹരേ കൃഷ്ണ

  • @user-dh5br9pi4o
    @user-dh5br9pi4o 5 месяцев назад +2

    Hare Krishna 🙏Aachaary Anu Namaskaram🙏

  • @neenavasudevan9381
    @neenavasudevan9381 4 месяца назад +2

    Namskaram.acharya

  • @uthramsavitha6578
    @uthramsavitha6578 5 месяцев назад +3

    Guruji Namaskaram

    • @saraswatym1116
      @saraswatym1116 5 месяцев назад

      Baktipriyo madhava Harekrishna Saraswathy tvm

  • @padminiramachandran9633
    @padminiramachandran9633 4 месяца назад +1

    വളരെ നല്ല പ്രഭാഷണം❤

  • @hemakumari1150
    @hemakumari1150 4 месяца назад +1

    This is the essence of bhakti..
    . Thank u.

  • @lalithakumari3179
    @lalithakumari3179 4 месяца назад +1

    Hare Krishna

  • @santhamenon4514
    @santhamenon4514 5 месяцев назад +2

    Hare Krishna 🙏🏻 🙏🏻🙏🏻Acharyanu namaskaram🙏🏻

  • @chandrikavv3176
    @chandrikavv3176 5 месяцев назад +2

    Hare Krishna 🙏🙏🌷

  • @komalavallyp4948
    @komalavallyp4948 4 месяца назад +2

    Hare Krishna 🙏🏻🙏🏻🙏🏻

  • @bhaskaranpelakkunnath5815
    @bhaskaranpelakkunnath5815 5 месяцев назад +2

    Hare krishna

  • @krishnakripakrishnakripa9322
    @krishnakripakrishnakripa9322 4 месяца назад +3

    ഹരി ഗോവിന്ദൻ തിരുമേനി നമസ്കാരം കേൾക്കാൻ നല്ല രസമുള്ള പ്രഭാഷണം

  • @lalithanair6238
    @lalithanair6238 Месяц назад

    തിരുമേനി..........വളരെയധികം നന്ദി... കറേ അറിവുകൾ നൽകിയതിന് ..🙏🙏🙏

  • @minirajmohan7676
    @minirajmohan7676 5 месяцев назад +2

    Hariom Thirumeni 🙏 Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚🌹

  • @leelasubramaniam7745
    @leelasubramaniam7745 5 месяцев назад +2

    Nalla Prabhashanam 🙏

  • @hemalatha2232
    @hemalatha2232 5 месяцев назад +2

    ഹരേ കൃഷ്ണ 🙏🙏🙏
    പ്രഭാഷണം അതീവ ഹൃദ്യം 👌👍

  • @balasreekumar1462
    @balasreekumar1462 5 месяцев назад +2

    Hare Krishna 🙏🏻. Namaste Ji 🙏🏻

  • @pranavbabutb9079
    @pranavbabutb9079 5 месяцев назад +4

    ഹരേ കൃഷ്ണാ, എന്നും എപ്പോഴും ഭഗവാന്റെ കഥകൾ കേൾക്കാൻ സാധിക്കണേ 🙏🏻🙏🏻🙏🏻

  • @unnikrishnannair6518
    @unnikrishnannair6518 4 месяца назад

    ഭക്തി പൂർത്തീകരണത്തിന്ന്: അതിശയോക്തി കലർന്ന സംഭവങ്ങൾ: കോർത്തിണക്കുന്നുണ്ടെങ്കിലും ....നല്ല പ്രഭാഷണം .... നാവിൽസര സ്വതി ഉണ്ട് ..... നമസ്തേ.... നമസ്തേ.... ആ ചാര്യരേ..... നാരായണായ നമ:

  • @geethadevi8496
    @geethadevi8496 4 месяца назад

    നമസ്ക്കാരം. വർണാശ്രമധർമ്മങ്ങൾ സപ്താഹത്തിലൊന്നും ഈ വിശദമായി കേൾക്കാൻ പറ്റാറില്ല. വളരെ സന്തോഷം.

  • @ksmala782
    @ksmala782 5 месяцев назад +2

    Hare krishna🙏🙏

  • @ggirish7641
    @ggirish7641 4 месяца назад +1

    Soulful

  • @sajithasanthosh9383
    @sajithasanthosh9383 4 месяца назад +1

    ഹരേ കൃഷ്ണാ🙏.. നന്ദി തിരുമേനി 🙏

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 5 месяцев назад +1

    അങ്ങയുടെ പ്രഭാഷണം അതിമനോഹരം. കേൾക്കാൻ പറ്റുന്നത് മുജ്ജമ സുകൃതം

  • @ruckmaengineering4803
    @ruckmaengineering4803 5 месяцев назад +2

    Hari om namashivaya 🙏🙏🙏🙏🙏🙏🙏

  • @lekshmyammal7070
    @lekshmyammal7070 5 месяцев назад +2

    ഹരേ കൃഷ്ണ. സന്തോഷം. 🙏🏻.

  • @ushaknv5224
    @ushaknv5224 5 месяцев назад +3

    ശ്രീ ഗുരുവായൂരപ്പാ ശരണം🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

    • @susheelasusheela1115
      @susheelasusheela1115 5 месяцев назад

      ശ്രീ ഗുരുവായൂരപ്പാ ശരണം
      ന്റെ കണ്ണാ..... ഹരേ നമ:

  • @rejanisreevalsom8818
    @rejanisreevalsom8818 5 месяцев назад +2

    Harekrishna 🙏💖🌷

  • @girijaparameswaran4603
    @girijaparameswaran4603 5 месяцев назад +2

    Hare Krishna. 🙏🙏

  • @jayaunnikrishnan8929
    @jayaunnikrishnan8929 5 месяцев назад +2

    Hare Krishna 🙏🙏🙏

  • @leelapankajakshan
    @leelapankajakshan 5 месяцев назад +2

    Harekrishna🎉🎉🎉❤🎉🎉🎉

  • @Rejithasuraj524
    @Rejithasuraj524 4 месяца назад +1

    Hare krishna 🙏🙏🙏

  • @divyanair5560
    @divyanair5560 5 месяцев назад +2

    Pranamam thirumeni 🙏

  • @adwaithramesh8291
    @adwaithramesh8291 5 месяцев назад +3

    Om namo narayanaya 🙏 ♥️

  • @remanarayananunni4247
    @remanarayananunni4247 5 месяцев назад +2

    Guruvinu Pranaamam 🙏❤️

  • @sreedharanc.v6016
    @sreedharanc.v6016 3 месяца назад

    എത്ര സ്വാദോടെ തരുന്നു നന്ദി സസ്നേഹം

  • @saraswathisankar5706
    @saraswathisankar5706 5 месяцев назад +2

    🙏🏻🙏🏻🙇🏻‍♀️

  • @Vijayalakshmi-cc7pp
    @Vijayalakshmi-cc7pp 3 месяца назад

    നന്നായിട്ടുണ്ട്. ഹരേ കൃഷ്ണാ.

  • @valsalanamboodiri691
    @valsalanamboodiri691 5 месяцев назад +2

    ഹരി ഓം 🙏ഹരേ കൃഷ്ണ 🙏

  • @radhanair1607
    @radhanair1607 5 месяцев назад +1

    Namaskaram thirumeni 🙏🙏
    Hare Krishna ❤️🙏🙏🙏🙏🌹🌹🌹🌹🌹🌿🌿🌿🌿🍃🍃🍃🍃🌷🌷🌷🌷❤️🙏

  • @babysarada4358
    @babysarada4358 4 месяца назад +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻പ്രണാമം ഗുരോ 🙏🏻നല്ല അവതരണം 🙏🏻👍🏻

  • @geethakadappuram9487
    @geethakadappuram9487 3 месяца назад

    Namaskaram Guruji
    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @geetapillai1820
    @geetapillai1820 4 месяца назад +1

    ഹരേ കൃഷ്ണ 🙏🏼🙏🏼 ശ്രീ ഗുരുഭ്യോ നമഃ 🙏🏼🙏🏼

  • @swarnaviswan349
    @swarnaviswan349 4 месяца назад +1

    ഹരേ കൃഷ്ണ 🙏❤️🙏❤️നമസ്കാരം സ്വാമി ജി 🙏🙏❤️

  • @sindhuuthaman2570
    @sindhuuthaman2570 5 месяцев назад +1

    Hare Krishnna 🙏

  • @santadevi392
    @santadevi392 24 дня назад

    Hare Krishna Guruvayoorappa Saranam 🙏❤👌

  • @indurkrishnan9511
    @indurkrishnan9511 4 месяца назад +1

    Hare krishnaa....🙏🙏🙏🙏

  • @mohiniamma6632
    @mohiniamma6632 4 месяца назад +1

    🙏🙏🙏ഭഗവാനേ.... 🙏🙏🙏

  • @rejanibaiju4414
    @rejanibaiju4414 5 месяцев назад +1

    Kettirunnupokum valre nalla prabhashanam🙏

  • @prabhuprabhus5646
    @prabhuprabhus5646 5 месяцев назад +1

    Harigovind. Tirumeni. Namaskaram

  • @bhamanair6622
    @bhamanair6622 4 месяца назад

    Namaskaram Thirumeni .

  • @nishapradeep3749
    @nishapradeep3749 4 месяца назад

    Thank you Guruji
    Very nice talk

  • @sindurkrishnan9195
    @sindurkrishnan9195 27 дней назад

    നമസ്കാരം തിരുമേനി. നന്ദി🙏

  • @kanakalathasatheesan5570
    @kanakalathasatheesan5570 5 месяцев назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏
    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ
    ഹരേ രാമ ഹ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

  • @nirmalajayakumar4435
    @nirmalajayakumar4435 5 месяцев назад +1

    Harekrishnaaaaa Thirumeni Namasthe.

  • @nandinikp1476
    @nandinikp1476 2 месяца назад

    Hare Krishna pranamam Swamiji ❤

  • @rajeev_shanthi
    @rajeev_shanthi 5 месяцев назад +1

    നമസ്കാരം ഗുരു

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 4 месяца назад +1

    Krishna guruvayoorappaaaaa 🙏🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏🙏🙏

  • @udayakumari8881
    @udayakumari8881 4 месяца назад

    വളരെ നല്ല പ്രഭാഷണം നമസ്തെ തിരുമേനി

  • @suseelavarma8654
    @suseelavarma8654 5 месяцев назад +2

    ആചാര്യന് ശതകോടി പ്രണാമം ഹരേ കൃഷ്ണ🙏

  • @padmagopinath1479
    @padmagopinath1479 4 месяца назад

    Excellent Prabhashanam🙏🙏🙏

  • @user-rs6ev8mh4r
    @user-rs6ev8mh4r 5 месяцев назад +1

    ഹരേ കൃഷ്ണ 🙏🙏🙏പൊന്നുണ്ണി നമസ്കാരം 🙏🙏🙏

  • @rknair6011
    @rknair6011 4 месяца назад +1

    OMNAMOBHAGHAVADEVASUDEVAYA

  • @arundhathyunnikrishnan2193
    @arundhathyunnikrishnan2193 4 месяца назад

    Hare krishna, 🙏🏻🙏🏻🙏🏻

  • @sasikalab1003
    @sasikalab1003 3 месяца назад

    Thank you

  • @jyothyasha3902
    @jyothyasha3902 5 месяцев назад +1

    ആചാര്യനു പാദ നമസ്കാരം ഹരേ കൃഷ്ണ🙏🙏🙏

  • @jayamolshaji
    @jayamolshaji 4 месяца назад +1

    ഈ പ്രഭാഷണo കേൾക്കാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹം

  • @prasannaravindran2311
    @prasannaravindran2311 4 месяца назад +1

    രാധേ രാധേ രാധേ ശ്യാം 🙏🏻🙏🏻🙏🏻

  • @meenakshichandrasekhar1108
    @meenakshichandrasekhar1108 5 месяцев назад +3

    നാരായണ അഖില ഗുരോ ഭാഗവൻ നമസ്തേ 🙏🏼

  • @theerthasworld8980
    @theerthasworld8980 5 месяцев назад +1

    hare krishnaaaaa.....e prabhashanam kelkaan kazhinjhath mahaaabhaagyamthanne

  • @girijanampoothiry4066
    @girijanampoothiry4066 4 месяца назад

    വളരെ നല്ല പ്രഭാഷണം തന്നെ 🙏🙏