അടിപൊളി😍😍Terracotta Jali Brick Wall ടെറാക്കോട്ട ജാളി ബ്രിക്ക്

Поделиться
HTML-код
  • Опубликовано: 9 янв 2022
  • Terracotta Jali brick wall ,Advantages and disadvanatges
    In this video we are talking about merits and demerits of terracotta jally bricks.
    Jally bricks are commonly used building material in architectural works.
    Jally bricks have several advantages and disadvantages at a time
    Queries Solved :
    Terracotta jali brick kerala
    terracotta jali brick price
    terracotta jali brick advantages
    terracotta jali brick disadvantages
    terracotta jali brick patterns
    terracotta jali fixing details
    Trending terracotta Jali work
    #terracotajali
    #jalibrick
    #mybetterhome
    #interiorbrickwall
    #ecofriendly
    #nuvocotto
    #mybetterhome #malayalam #home
    ****************************************************************
    ഞങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ 😍 :
    വെബ്സൈറ്റ് :
    www.mybetterhome.in/
    യൂട്യൂബ് :
    / mybetterhome
    ഫേസ്ബുക്ക്:
    / mybetterhome-110018614...
    ഇൻസ്റ്റഗ്രാം :
    / my.betterhome
    *****************************************************************
    Affiliated Channels :
    Civil Engineer Malayalam : / civilengineermalayalam
    *****************************************************************
  • ХоббиХобби

Комментарии • 132

  • @mybetterhome
    @mybetterhome  2 года назад +3

    😍😍 എൻ്റെ വീഡിയോസ് വാട്സ്ആപ്പിൽ നേരിട്ട് ലഭിക്കാൻ
    ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
    chat.whatsapp.com/F2ojnoyn1tD0Hi6NV2v2Jx

  • @rahulpp141
    @rahulpp141 2 года назад +29

    കാര്യങ്ങൾ കൃത്യമായി തുറന്ന് പറയുന്നത് താങ്കളുടെ ഒരു പ്രത്യേകതയാണ് .. ❤️

  • @bijuraj8300
    @bijuraj8300 2 года назад +5

    ഈ അടുത്ത കാലത്താണ് തങ്ങളുടെ വീഡിയോസ് കാണാൻ തുടങിയത്... നല്ല ഹെൽപ്ഫുൾ ആണ് തങ്ങളുടെ വീഡിയോസ്.. 🌹🌹

  • @auradesignspace106
    @auradesignspace106 2 года назад +23

    Great video. A small addition from my side, ജാലിക്ക് ഉള്ളിൽ നിർബന്ധമായും മെറ്റൽ മോസ്ക്വിറ്റോ നേറ്റുകൾ സ്ഥാപിക്കേണ്ടതാണ്. അതുമൂലം ഒരു പരിധി വരെ കൊതുക് മൂട്ട പോലുള്ള ശല്യങ്ങൾ ഒഴുവാകാം സാധിക്കും!
    While using jali, do make sure that you use a metal mosquito net throughout. It can prevent from getting bugs and other unnecessary things inside.

    • @mylife...7139
      @mylife...7139 2 года назад

      മോസ്കാറ്റോ നെറ്റ് അടിക്കാമോ?

    • @smithapv1247
      @smithapv1247 2 года назад

      Thankyou 👍🏻👍🏻

  • @Techhackwork
    @Techhackwork 2 года назад +7

    വീട് വേക്കുന്നവർക്ക് ട്രെൻഡ് അറിയാൻ വളരെ ഉപകാരപ്പെടുന്ന വീഡിയോ. പൊളിച്ചു മച്ചാ....

  • @_fly_.__fire
    @_fly_.__fire 2 года назад +1

    Great job!..not only this..all videos are very helpful..expecting more..

  • @bhaskaranpk7014
    @bhaskaranpk7014 2 года назад +3

    Very much like the way u explain.Thanks a lot for ur informative videos👌

  • @teena174
    @teena174 2 года назад

    6.15 to 6.40..Thank you sir... We also planning like this... Thanks alot.. God bless

  • @inkuskumar1381
    @inkuskumar1381 2 года назад +1

    നല്ല രീതിയിൽ പറഞ്ഞു തന്നു നല്ല അവതരണം

  • @rasanadiya5713
    @rasanadiya5713 Месяц назад

    Bro poli njagade veerd jali work chayyan nikkanu helpful video tnq so much ❤🎉🎉🎉🎉

  • @arunraj9411
    @arunraj9411 2 года назад +1

    i think it is mostly useful in hot arid climate, in tropical climate there will be more insects, water coming...so it is better use as partition than an opening

  • @jasimscivilengineeringprac4264
    @jasimscivilengineeringprac4264 2 года назад +1

    Worth watching and simple ♥️👍

  • @Jai1975
    @Jai1975 11 месяцев назад

    Jali drawback u mentioned very clearly ❤

  • @mohannair1639
    @mohannair1639 2 года назад +2

    GOOD PRESENTATION

  • @Jemseena
    @Jemseena 2 года назад +2

    Very informative..

  • @aji14730
    @aji14730 2 года назад +1

    Liked , Crisp and Clear

  • @adventurefoodtraveler
    @adventurefoodtraveler 2 года назад +1

    Amazing presentation 👍

  • @sunnywaterproofingsolution3312
    @sunnywaterproofingsolution3312 2 года назад +1

    Thanks for the information.

  • @smithapv1247
    @smithapv1247 2 года назад +1

    Very useful video 👍🏻🙂🙏🏻🙏🏻🙏🏻

  • @harinair4856
    @harinair4856 2 года назад +1

    Nice presentation and Informative vedieo

  • @deepthinishanth4964
    @deepthinishanth4964 Год назад

    Valare vyakthamayi paranje thannu..... Kettirunnu povum... 👍

  • @sachinshibuvarghese8413
    @sachinshibuvarghese8413 2 года назад +1

    👍🏻👍🏻 nice presentation

  • @yasminyasi5235
    @yasminyasi5235 2 года назад +1

    Nicely explained😍

  • @mybetterhome
    @mybetterhome  2 года назад

    😍മനോഹരമായ വീടുകൾ പ്ലാൻ ചെയാൻ ഞങ്ങളുടെ സർവ്വീസ് ലഭിക്കാൻ 👇🏻👇🏻👇🏻👇🏻:
    api.whatsapp.com/send?phone=918848458041&text=PlanMyHome

  • @ASHIKHBAVANU
    @ASHIKHBAVANU 2 года назад +2

    തങ്ങളുടെ വീഡിയോ കണ്ട് ഞാൻ തങ്ങളുടെ ഒരു ഫാനയി ❤️ വളരെ വെക്തവും, ആവശ്യം ഉള്ളതും മാത്രം ഉൾകൊളളിച്ചിട്ടുള്ളതാണ് എല്ലാ വീഡിയോസ്സും.

    • @rvarghese0210
      @rvarghese0210 2 года назад

      ഞാനും 👏👏👏😍

  • @peacefullife6325
    @peacefullife6325 Год назад

    U said it ...the disadvantages...👍

  • @shefeeqrahman8738
    @shefeeqrahman8738 2 года назад

    കൃത്യമായി മനസിലാക്കി തരുന്ന നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദം🥰

  • @f0reverybody525
    @f0reverybody525 2 года назад +1

    Excellent video by you as always! Thank you brother ❤️

  • @er.sajanjose2799
    @er.sajanjose2799 2 года назад +1

    Well explained 👌

  • @Raj.Iamtheone
    @Raj.Iamtheone 2 года назад

    honest aayi paranju .. thx !

  • @geethaajay5153
    @geethaajay5153 2 года назад

    Very informative video.

  • @robertgarcia-zn7ed
    @robertgarcia-zn7ed 2 года назад

    I like that star of David design

  • @joshyjayarajan8217
    @joshyjayarajan8217 2 года назад

    ഇതേ വീഡിയോ മറ്റൊരാൾ ചെയ്തു കണ്ടു
    മച്ചാന്റെ വീഡിയോ കണ്ടാൽ പിന്നെ യാതൊരു സംശയവും ബാക്കി ഉണ്ടാകില്ല 💞

  • @oshinmathew9735
    @oshinmathew9735 8 месяцев назад

    Very informative video 😊

  • @moidunnytv39
    @moidunnytv39 2 года назад +2

    അടിപൊളി

  • @muneermk9203
    @muneermk9203 2 года назад +1

    Raft foundatione patti oru video cheyyumo

  • @rejikumbazha
    @rejikumbazha 2 года назад +1

    Very good.

  • @aravindmnair_
    @aravindmnair_ 2 года назад +1

    Balcony hand rail aayt use cheythal presnam undakumo? Also, join cheyyan concrete mix use cheytal issue undo?

  • @AndhraammaithoAussieabbai
    @AndhraammaithoAussieabbai 2 года назад

    how do you clean it ?

  • @wafahch7642
    @wafahch7642 2 года назад

    Wall l perforated sheets upayogich exterior l cheyyunnathine kurich oru video cheyyamo pls

  • @sudheeshkumarpp7121
    @sudheeshkumarpp7121 Год назад

    Thanku

  • @suneeshrramachandran5942
    @suneeshrramachandran5942 2 года назад +2

    CNC jaali onnu review cheyumo..

  • @seenasenan4174
    @seenasenan4174 Год назад

    Thanks 👍

  • @sadiyasadi5289
    @sadiyasadi5289 2 года назад +1

    Good information
    Thank you so much

    • @mybetterhome
      @mybetterhome  2 года назад

      വിലപ്പെട്ട അഭിപ്രായത്തിന് നന്ദി.
      ഇനിയും എൻ്റെ വീഡിയോകൾ കാണുമ്പോൾ ആവശ്യമായ പ്രോത്സാഹനവും നിർദ്ദേശങ്ങളും
      നൽകുമല്ലോ❣️❣️
      Please share my videos to friends..😊

  • @craftindia8789
    @craftindia8789 2 года назад

    Well said bro

  • @jalaludheenmahmood6073
    @jalaludheenmahmood6073 2 года назад +1

    Is it use as staircase rail

  • @gopeshkg2412
    @gopeshkg2412 Год назад

    Very useful

  • @rajkaleshofficial
    @rajkaleshofficial 2 года назад

    Good information

  • @mayavinod737
    @mayavinod737 2 года назад +1

    Thanks for the information 🙏

  • @firoz3630
    @firoz3630 2 года назад +1

    Installed cheydh shesham primer adich nirthunnadhano nalladh?

  • @VibishaJameer
    @VibishaJameer Год назад

    Wpc grilll kurichu video chaiyumo ??pls

  • @rinshink.a1130
    @rinshink.a1130 2 года назад +1

    👌

  • @thameemyousuf8194
    @thameemyousuf8194 2 года назад

    Superb..

  • @KeralaVillas
    @KeralaVillas 2 года назад +1

    Good 👍

  • @MSemin-yq9xl
    @MSemin-yq9xl 10 месяцев назад +1

    How safe is it ? Can it be easily broken and get inside the house ?

  • @SketchupGuru
    @SketchupGuru 6 месяцев назад

    what about installing wire mes at the back of this brick jaali wall?

  • @raneeshbala4073
    @raneeshbala4073 2 года назад +2

    ഇത് വീടിന്റ പാരപ്പറ്റു കെട്ടാൻ ഉപയോഗിക്കാം desing aayi, GI pipe ആണ് സാധാരണ ഉപയോഗിക്കുന്നത്,

  • @minasvlog4437
    @minasvlog4437 2 года назад +1

    👍

  • @muhammadsherief1772
    @muhammadsherief1772 2 года назад +1

    Gud sir

  • @somysebastian7209
    @somysebastian7209 2 года назад +2

    ഒരു ഭിത്തിയിൽ 9 സ്ക്വയർ ഫീറ്റിൽ
    കൂടാത്ത വലിപ്പത്തിലും വീടിന്റെ സു
    രക്ഷക്കു വേണ്ടിയുള്ള സംവിധാന
    ത്തോടെയും മാത്രമേ ഇതുപോലെയു
    ള്ളവ ഫിറ്റ് ചെയ്യാവൂ. അല്ലായെങ്കിൽ
    ഇതിനുള്ളിൽ നിരന്തരം വരുന്ന മാറാ
    ല പൊടി എന്നിവ നീക്കം ചെയ്യാൻ
    ഇതിന്റെ കമ്പനിക്കാർക്ക് തന്നെ കരാർ
    കൊടുക്കേണ്ടിയും വരും.
    നല്ല ഉറപ്പുള്ള ഗ്രില്ലോടുകുടിയ ജനൽ
    വച്ചിട്ട് അത് ആവന്യത്തിനനുസരിച്ച് തുറന്നിട്ടാൽ കാറ്റും വെളിച്ചവും ധാരാ
    ളം ലഭിക്കും. ചിലവാകാത്ത കോഴിയെ
    കാത്ത കോഴിയെ ചിലവാക്കാൻ വേ
    ണ്ടി ചിലവാക്കുന്ന തുകയെന്ന് കണ
    ക്കെഴുതുന്ന വിധത്തിലേ ഇത്തരം പര
    സ്യങ്ങളെ കാണാൻ കഴിയുകയുള്ളൂ...!

  • @mahadevhongekar6940
    @mahadevhongekar6940 8 месяцев назад

    Good,
    But ,Where are Terrakota jali's available ?
    And how to get?

  • @smulean1227
    @smulean1227 2 года назад +1

    Mazha vellam akatthekku varum yennathum another disadvantage aanu

  • @syedsahir780
    @syedsahir780 Год назад

    Is it available in kannur

  • @drugsports
    @drugsports 7 месяцев назад

    Mosquito net uppokijalo?
    Jali work tiles or metal cnc cutting price combaire

  • @sooryashaji-er5tn
    @sooryashaji-er5tn 26 дней назад +1

    Kothuk... Prblm undakum alle evening time ill

  • @Kl10football-q9j
    @Kl10football-q9j 2 года назад +1

    👍🏻👍🏻👍🏻

  • @vineeshsanju6779
    @vineeshsanju6779 2 года назад +1

    👌❤️❤️

  • @santhoshmuralidharan156
    @santhoshmuralidharan156 2 года назад +5

    Missed one point - security. Main building il anu jali brick 🧱 engil, namude kallanmarku minnal murali ye pole oru cheriya idi koduthal sugai ttu agathu keram. Lol 😂

    • @Mr_Logo_Man
      @Mr_Logo_Man Год назад +1

      Kallan keran vijaricha enganeyum kerum

  • @yasmeenmohad1
    @yasmeenmohad1 2 года назад +4

    disadvantage മുന്നിൽ കണ്ടു ഇത് വേണ്ടെന്നു വച്ചു

  • @balukde1
    @balukde1 2 года назад +3

    Jali brick wal nte purakil mosquito net adichal ee prasnam ozhivakkan sadhikkum... Staircaside sidil Pergola cheyyumbol purakil mosquito net adiklunna pole ivideyum adikkanam

    • @niveditanair4918
      @niveditanair4918 2 года назад

      Athu cheythal ee insects shalyam kurakan pattumo. Ants, mosquitoes , eeyan patta ennoke veetin ullil kerathe nokkan pattumo?

  • @arun3911-
    @arun3911- 2 года назад +1

    ബാക്ക് സൈഡ് ഓപ്പൺ ടെറസിൽ മേൽവശം ട്രസ്സ് വർക്ക്‌ ചെയ്ത് സൈഡ് ഇൽ എല്ലാം ടെറകോട്ട ജാളി കൊണ്ട് മറക്കാൻ ഒക്കുമോ ഭായ്?? അതിന് എന്തെങ്കിലും റൂൾ ഉണ്ടോ മുനിസിപ്പാലിറ്റി ഏരിയയിൽ???

  • @soumyakarunakaran1536
    @soumyakarunakaran1536 2 года назад

    👍👍

  • @nagarajmuralialapy
    @nagarajmuralialapy 2 года назад

    enth vechanu ottkkunath?????

  • @subhashs7379
    @subhashs7379 2 года назад +1

  • @DijeeshvVTriprangode
    @DijeeshvVTriprangode 2 года назад

    is it strong

  • @rubyrajan5757
    @rubyrajan5757 2 года назад +1

    Kitchen cabord work related videos chymo..plz..?

  • @padmakumar8768
    @padmakumar8768 11 месяцев назад +1

    ഇത് എന്ത് വച്ചു ആണ് ഒട്ടിക്കുന്നത് സിമിന്റ് ആണോ അതോ വേറെ വല്ല gum കിട്ടുമോ??????????

  • @sujithpayyanur9624
    @sujithpayyanur9624 Год назад

    👍🏻

  • @prajodpv8208
    @prajodpv8208 Год назад

    🥰🥰

  • @minnup1916
    @minnup1916 2 года назад +4

    Jali bricks safety tharumo.... Break cheythu akathu kadakkan elupam alle?

  • @arunjitht.k1639
    @arunjitht.k1639 Год назад

    Kozhikkod ith kittanundo

  • @jamesprajan3561
    @jamesprajan3561 2 года назад

    ❤️❤️

  • @mehamoodfawasksmehamoodfaw9446
    @mehamoodfawasksmehamoodfaw9446 2 года назад +1

    ✌🏻

  • @muhammadhaneesh2359
    @muhammadhaneesh2359 Год назад +1

    Work kazhiyumbol repainting cheyyendi varumo? Colour code mention cheyyo

    • @teena174
      @teena174 Год назад

      Terracotta paint chaiyanam....

  • @muhammedaslam1640
    @muhammedaslam1640 2 года назад +1

    ടെറാകൊട്ട ഫ്ളോറിങ് വീഡിയോ ചെയ്തിട്ടുണ്ടോ. പിന്നെ ബാംബൂ ഫ്ളോറിങ് അറിയാൻ താല്പര്യമുണ്ട്

  • @zoonish4699
    @zoonish4699 2 года назад

    Hlooo ente veettil cnc anu aakanamenn vijarikkunnath pakshe veedinte rand side ilum back ilum rabber und athukond mesh adikkendi varille athu bore akumo enganethe mesh anu upayogikkendath ningal Ella karyangalum explain cheydh parayunnath kondanu njan chodhinne pl reply tharane

  • @nahshakp6051
    @nahshakp6051 Год назад

    ഇതിനുള്ളിലൂടെ വല്ല ഇഴജന്തുക്കളും വീടിനകത്ത് കയറുമോ...,

  • @sajumusth7599
    @sajumusth7599 2 года назад +3

    Mosquito shalyam undakulle?

  • @hazypkd
    @hazypkd 2 года назад +1

    Sqft labour charge Ethra aaaanu any one here

  • @nizilkm3358
    @nizilkm3358 2 года назад

    Mazha kendal kuyappamundo

  • @agrianacademy
    @agrianacademy 2 года назад

    Exterior wall il use cheythal safety ethratholam ndavum

  • @dharinikarthikeyan7578
    @dharinikarthikeyan7578 6 месяцев назад

    Price please

  • @thedreamwarrior6110
    @thedreamwarrior6110 2 года назад +1

    ആ ഊഞ്ഞാൽ rate? എവിടുന്ന് വാങ്ങി? 😁 bro

  • @najumudheenncr346
    @najumudheenncr346 2 года назад +1

    കുറെ കാര്യങ്ങളും പറഞ്ഞത് ഓകെ യാണ് ഞാൻ ഇതിനെ വെക്കാൻ ആട് ചെയ്തിരുന്നു ഒന്നങ്കൂടി നോക്കട്ടെ

  • @adhish4a504
    @adhish4a504 11 месяцев назад +1

    ആദ്യം കണ്ടപ്പോൾ സ്റ്റയർ സൈഡ് ജാളി വക്കാം എന്ന് ആലോചിച്ചു... ബട്ട് disadvantages കേട്ടപ്പോൾ ആണ് മണ്ടത്തരം ആണെന്ന് മനസിലായത്...
    നാട്ടിൻ പുറങ്ങളിൽ ഒക്കെ വൈകുന്നേരങ്ങളിൽ ലൈറ്റ് കണ്ട് വരുന്ന ചെറു പ്രാണികളും, കൊതുകും പ്രശ്നമാകും... പാമ്പുകൾ കയറാൻ ചാൻസ് ഉണ്ട്... സ്റ്റെയർ സൈഡ് വച്ചാൽ സ്റ്റെയർ നനയും.. തെന്നി വീഴും... വീഡിയോ കൊള്ളാം ഇങ്ങനെ വേണം ഒരു കാര്യത്തെ കുറിച്ച് പറഞ്ഞു മനസിലാക്കാൻ... അടുത്ത തവണ disadvantages പറയുമ്പോൾ അവ എങ്ങനെ മറികടക്കാം എന്നുകൂടി പറഞാൽ പെർഫെക്റ്റ്❤️

  • @vishnurnath3905
    @vishnurnath3905 2 года назад +1

    പൊടി നിറഞ്ഞാൽ എങ്ങനെ ക്ലീൻ ചെയും

  • @paulemorph
    @paulemorph 2 года назад +2

    Great job. But use more construction work video clips instead of your face clips.

  • @amanaumer5051
    @amanaumer5051 2 года назад

    Front elevation design videos onnum illee

  • @arjinugeorge
    @arjinugeorge 2 года назад +1

    Do you know any place in Ernakulam to buy terracotta clay tiles.. please reply

  • @shaibannellikool8215
    @shaibannellikool8215 Год назад

    മൂലയിൽ ഉണ്ടാകുന്ന വെളുത്ത ചിലന്തി വല ശല്യം ഉണ്ടാകും