Sir.ഹെൽത്തിനെ കുറിച്ച് ക്ലാസ്സ് തരുന്നതുപോലെ നല്ല വ്യക്തിയാകാനുള്ള നന്മയുള്ള പ്രവർത്തികളെ കുറിച്ചും പറയാമോ. ഒരുപാട് മക്കൾ സർ ന്റെ വീഡിയോ കാണുന്നുണ്ട്. ചില ഘട്ടങ്ങളിൽ നമ്മൾ മലയാളികൾ തല കുനിക്കേണ്ടി വരുന്നു.ഇന്ന് തന്നെ ADM നെ ഒരാൾ അപമാനിച്ചതിന്റെ പേരിൽ അദ്ദേഹം ജീവനൊടുക്കേണ്ടി വന്നു.സർ നെ പോലുള്ളവർക്കു ഒരു പക്ഷെ നാളത്തെ തലമുറയെ നല്ലവരാക്കാൻ കഴിഞ്ഞേക്കും.
Sugar illathe arikathe aanu vallapozhum juice adikumbho kudikarullath kodukarum ullath, maximum sugar idilla, lemon juice il mathram alpam panakalkandam cherkum or honey
ഞാൻ എപ്പോഴും ഡോക്ടറുടെ വീഡിയോസ് കാണുന്ന വ്യക്തിയാണ്. വളരെ informative ആണ് വീഡിയോസ് ഒക്കെ. ഞാൻ അലര്ജി കാരണം പല ബുധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. ഫുഡ് കഴിച്ചവാട് തന്നെ വയറ്റിന് പോകുന്ന അവസ്ഥ. രാവിലെ എണീക്കുമ്പോൾ തുമ്മലും മൂക്കിന്ന് വെള്ളം വരുന്നു. പൊടി തട്ടിയാൽ കൈകളിലും കാലുകളിലും കുരു വരുന്നു. മുമ്പ് അട്ട കടിച്ച ഭാഗത്ത് ഇപ്പോഴും കുരു ഉണ്ട്. അങ്ങനെ ഒരുപാട് ബുന്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിനൊക്കെ ആരെ കാണിക്കണം ??എന്തെങ്കിലും പ്രതിവിധി ഉണ്ടോ? ???
ബാത്റൂമിൽ പോണ പ്രശ്നത്തിന് പരിഹാരം പാൽ അടങ്ങിയ ജ്യൂസുകൾ കുടിക്കാതിരിക്കുക അതുപോലെ പാൽ ചായയും കുടിക്കരുത് പാൽ ചിലപ്പോൾ ചില ശരീരത്തിന് പറ്റുകയില്ല അതേപോലെ പിയേഴ്സ് സോപ്പ് ശരീരത്തിൽ സ്കിന്നിന് ഉണ്ടാകുന്ന പ്രോബ്ലംസ് ഒക്കെ ഒരുവിധം ഒഴിവാക്കാം എന്റെ അനുഭവം
Good information sir🙏🙏 സർ ഞാൻ രാവിലെ നേരത്തെ ജോലിക്ക് പോകുന്ന ആളാണ്. ഞാൻ ചോറ് തലേ ദിവസം വച്ച് ഫ്രിഡ്ജിൽ വച്ച് രാവിലെ ചൂടാക്കി കൊണ്ടു പോകാറാണ് പതിവ്. ഇതിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ. ഇത് സംബന്ധിച്ചു ഒരു വീഡിയോ തയ്യാറാക്കാമോ
Sir, could you please do a video about PPD{hair dye). How can i recognise that. On the pack they are saying no ppd no amonia doctor certified, but when i used i had serious allergic reaction, hair dye name is Indus Valley organic
Naturelifel 2 ആഴ്ച വേവികത പച്ചകറിയും ഫ്രൂട്സും കൊടുത്താണ് ഏത് രോഗങ്ങളും മാറ്റുന്നത്.കൂടാത Sun Bath,Hip Bath.. Mud Bath 20 ഉം 25 വർഷവും പഴക്കമുള്ള ഷുഗർ രോഗികൾക്ക് ഫ്രൂട്സ് മാത്രം കൊടുത്താണ് ഷുഗർ മാറ്റുന്നത്
ദൈവം തന്ന അത്ഭുതങ്ങളിൽ ഒന്ന് ഫ്രൂട്ട്സ് 🍒🍑🍎🍏🍐🍓🥝🥭🍍
Sr l coffee യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? പ്ലീസ് sr അതിന്റെ സത്യാവസ്ഥ ഒന്ന് വിവരിച്ചു തരുമോ പ്ലീസ് sr ❤❤
ഇന്ന് നിർത്തിയാൽ അത്രയും നല്ലത്
@@shafeeqvk3413correct
Ipozhum cofieum Chaya yum panchasarayum upayokikuna Mandanmar undo😆
@@saneeshkuttan4 saatha coffe alla. I coffe . Direct marketing തെറ്റായി ഉപയോഗിക്കുന്ന ഒരു ഐറ്റം
i coffee വിതരണക്കാർ കഴിയുന്നത്ര കാശ് സമ്പാദിച്ചു ഇപ്പൊ പണി നിർത്തിയെന്ന് തോന്നുന്നു.
Thank you so much for your Message ❤❤❤❤❤❤❤
جزاك الله خير 🤲
Super....👍🏻 ee Juicine കുറിച്ച് oru ഉസ്താദ് പറഞ്ഞപ്പോൾ, മൂപ്പരെ എലാവരും Trolli എയറിൽ പറത്തി.😃
Ithoke kaalangalk munne thanne dr s parayunnataanu, juice aakkumbol sugar add cheyyan chance ullath kondum fiber break aakan chance ullathu kondum kudikkarutennum, bottle juice l preservaundennathumokke, ningalk naanakked thonnunnille lokath aarenth kandupiditham nadatiyalum ningalde aalkar pande paranjennum paranju credit adich mattan😂.
Hair transplant നെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
Thank you doctor. Thank you so much. Very informative. God bless you.
Sir.ഹെൽത്തിനെ കുറിച്ച് ക്ലാസ്സ് തരുന്നതുപോലെ നല്ല വ്യക്തിയാകാനുള്ള നന്മയുള്ള പ്രവർത്തികളെ കുറിച്ചും പറയാമോ. ഒരുപാട് മക്കൾ സർ ന്റെ വീഡിയോ കാണുന്നുണ്ട്. ചില ഘട്ടങ്ങളിൽ നമ്മൾ മലയാളികൾ തല കുനിക്കേണ്ടി വരുന്നു.ഇന്ന് തന്നെ ADM നെ ഒരാൾ അപമാനിച്ചതിന്റെ പേരിൽ അദ്ദേഹം ജീവനൊടുക്കേണ്ടി വന്നു.സർ നെ പോലുള്ളവർക്കു ഒരു പക്ഷെ നാളത്തെ തലമുറയെ നല്ലവരാക്കാൻ കഴിഞ്ഞേക്കും.
Many thanks doctor
Sir Piles ne kurichu video cheyamo.. Plizz
സൂപ്പർ 👌
സൂപ്പർ ക്ലാസ്സ്. Thanku sir 🌹🌹🌹
നമസ്കാരം dr 🙏
Thank you dr thanghalude mattoru video yil nhan chodhicha question ullha answer kitti
Great doctor.. Your vedios give dependable information.. I always follow your advice..
Herba life nutrition powder nallathano? Oru video xheyyamo dr
Sir alopecia കുട്ടികൾക്കു വരുന്നതിനെ കുറിച് parayamo
Sugar illathe arikathe aanu vallapozhum juice adikumbho kudikarullath kodukarum ullath, maximum sugar idilla, lemon juice il mathram alpam panakalkandam cherkum or honey
Thankyou Dr,good information
Very useful n informative topic Thank you Dr
Sir u r an asset to all of us.
Thank you Doctor 🙏
താങ്ക്സ് സാർ 👌👌🥰🥰🥰🥰
Thank you Doctor ❤ God bless you 🙏
Very useful information thank you dr
Thank you dr ❤
Thank you Dr ❤❤ Good information 👍👍🎉🎉🎉 God bless you ❤️
ഫ്രൂട്സ് മാത്രം കഴിക്കുന്ന കുട്ടനെ കാണാൻ ജനാർദ്ദനൻ ചേട്ടനെ പോലുണ്ട് 😀
സമഗ്ര മായ വിവരണം.
ഈ അറിവ് പകർന്നു നൽകിയ ഡോക്ടർ ക്ക്സ സ്‌നേഹം നന്ദിപറയട്ടെ.
🙏
Very good message Dr
Thank you Sir
Thanks sir
Baby nu Nebulization cheyyunathine patti oru vedio cheyyumo
Thank youuu Dr 👍👍👍
Thanks
👌🏼👌🏼💐
കുട്ടപ്പായിയുടെ ഒരു കാര്യം😁
😂😂😂😂😂
Thank you Doctor 👌🏼👌🏼👍🏼
Thank you Doctor for your information
Sugar cherkkathe, arikkathe kudichude ,daily
Thanku. Dr ❤️❤️❤️❤️
Sir.. നെഞ്ചിരിച്ചിനിലെ പറ്റി ഒരു വിഡിയോ ചെയ്യാമോ
അരി പൊടിയിൽ കുക്ക് ചെയ്യുന്ന food കഴിയുംന്നതും കുറയ്ക്കുക , capsicum ചെറിയ ഒരു കഷ്ണം പച്ചക്കു കഴിക്കുക , very effective.
Herba life products നെ പറ്റി ഒന്ന് പറയാമോ സർ.
Good information. Thank you doctor.
moong beans benefits and vitamins video
Thank you dctr
ഞാൻ എപ്പോഴും ഡോക്ടറുടെ വീഡിയോസ് കാണുന്ന വ്യക്തിയാണ്. വളരെ informative ആണ് വീഡിയോസ് ഒക്കെ. ഞാൻ അലര്ജി കാരണം പല ബുധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. ഫുഡ് കഴിച്ചവാട് തന്നെ വയറ്റിന് പോകുന്ന അവസ്ഥ. രാവിലെ എണീക്കുമ്പോൾ തുമ്മലും മൂക്കിന്ന് വെള്ളം വരുന്നു. പൊടി തട്ടിയാൽ കൈകളിലും കാലുകളിലും കുരു വരുന്നു. മുമ്പ് അട്ട കടിച്ച ഭാഗത്ത് ഇപ്പോഴും കുരു ഉണ്ട്. അങ്ങനെ ഒരുപാട് ബുന്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിനൊക്കെ ആരെ കാണിക്കണം ??എന്തെങ്കിലും പ്രതിവിധി ഉണ്ടോ? ???
ബാത്റൂമിൽ പോണ പ്രശ്നത്തിന് പരിഹാരം പാൽ അടങ്ങിയ ജ്യൂസുകൾ കുടിക്കാതിരിക്കുക അതുപോലെ പാൽ ചായയും കുടിക്കരുത് പാൽ ചിലപ്പോൾ ചില ശരീരത്തിന് പറ്റുകയില്ല അതേപോലെ പിയേഴ്സ് സോപ്പ് ശരീരത്തിൽ സ്കിന്നിന് ഉണ്ടാകുന്ന പ്രോബ്ലംസ് ഒക്കെ ഒരുവിധം ഒഴിവാക്കാം എന്റെ അനുഭവം
Smooth kazikkamo. Ragi, badam, dates okke ittu
30 minuts vinegar and baking soda dip ചെയത് കഴിഞ്ഞാല്‍ apple and grapes നമുക്ക് തൊലി യോടെ eat ചെയ്യാമോ
Which is the best drink to take in the morning?
Sir gym നു munbu cofee kudikkunnathu nallathano
Good message ❤❤❤
Thank you
സർ, ഷുഗർഫ്രീ എന്ന മധുരത്തെക്കുറിച്ചു ഒരുവീഡിയോയെടുമോ?
ഷുഗർ ഉള്ളവർ കഴിച്ചാൽ കുഴപ്പം ഉണ്ടോ?
Please sir
Sugarfree kurich vishadeekarikkamoo
Good inform thanks doctor
സാർ, പ്രായമായവർക്ക് വരുന്ന സോടിയും കുറയയുന്നതിനെ കുറിച്ച് ഒരു വിഡീയോ ഇടണം
Sir pls tell about DPGN
Good information sir🙏🙏
സർ ഞാൻ രാവിലെ നേരത്തെ ജോലിക്ക് പോകുന്ന ആളാണ്. ഞാൻ ചോറ് തലേ ദിവസം വച്ച് ഫ്രിഡ്ജിൽ വച്ച് രാവിലെ ചൂടാക്കി കൊണ്ടു പോകാറാണ് പതിവ്. ഇതിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ. ഇത് സംബന്ധിച്ചു ഒരു വീഡിയോ തയ്യാറാക്കാമോ
വേവിച്ച് ഭക്ഷണം 2 മണിക്കൂറിനുള്ളിൽ കഴിക്കണം.Naturrlife ടിവി കണ്ടാൽ മനസ്സിലാകും
Fridge endin vekunne ratri vechal rice cooker ril vechal madhi onum Avila purth vechalum avila
ഫ്രിഡ്ജിൽ വച്ച് കഴിഞ്ഞാൽ ചോറ് വിഷമാണ് എന്നും കേട്ടു.😢
Sir already cheytittund
ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നത്... നല്ലതല്ല... വിഷം ആണ്....☝️
Sir. ഷുഗർ കൊളസ്ട്രോൾ ഉള്ളവർ അത്തിപ്പഴം കഴിക്കാമോ? 🙏🏻
Sir, could you please do a video about PPD{hair dye). How can i recognise that. On the pack they are saying no ppd no amonia doctor certified, but when i used i had serious allergic reaction, hair dye name is Indus Valley organic
Sir. I feel giddiness when my eyes are closed for meditation. What is the reason?
Please put a video on this 🙏
ഫ്രൂട്ട് ❤
Sir മുടി നടുന്നതിനെ കുറിച്ച് ഒന്ന് പറയണം
???
Soup benefit kurich parayamo sir
Wat abut lemon juice ??
Daily lemon juice kudikunnath nallathaano?
അസിഡിറ്റി ഉണ്ടാവും
Crohns disease ന് കുറച്ചു വീഡിയോ ചെയ്യാമോ
Are you a chrons patient
ആപ്പിൾ കരിമ്പ് പോലെയാണ് പൈനാപ്പിൾ വിഷo കൊടുംവിഷം ആണ് അടിക്കുന്നതു് അടുത്ത് കണ്ട കാഴ്ചയാണ് തലകറക്കം പോലെ വന്ന് മണം അടിച്ചിട്ട്
Very Informative Video ...
Sir acidity and liver fat(randum) ullavarkkulla diet plan for weight loss video cheyyumo plz...
Supper❤
Sir O3 use cheyth kazhukiyaal almost 100% toxicityum pokum ennanu kettittullath
Ith sheri aano?
Suger illand daily joos kudikamo
I coffee ഷുഗറിന് നല്ലതാണോ dr അതിനെ ക്കുറിച്ച് ഒരു വീഡിയോ ഇടൂ dr പ്ലീസ് 🎉
Naturelifel 2 ആഴ്ച വേവികത പച്ചകറിയും ഫ്രൂട്സും കൊടുത്താണ് ഏത് രോഗങ്ങളും മാറ്റുന്നത്.കൂടാത Sun Bath,Hip Bath.. Mud Bath 20 ഉം 25 വർഷവും പഴക്കമുള്ള ഷുഗർ രോഗികൾക്ക് ഫ്രൂട്സ് മാത്രം കൊടുത്താണ് ഷുഗർ മാറ്റുന്നത്
Dr..Grapes uppu vellathil itt vech.. Kazhuki kazhichoode .. Instead of vinegar and baking soda
👌👌👌
ജ്യൂസ് ആക്കുമ്പോൾ മധുരം ഇല്ലാതെ, അരിച്ചെടുക്കാതെ ആണ് intake ചെയ്യുന്നതെങ്കിൽ കഴിക്കുന്ന same reslut കിട്ടില്ലേ ?
fruits yil Banana yum ulpedille sir ?
Cup da measure parayatha athra annum kashikanum anne parayamo one apple one parakka agana
Sir haitus hernia ye Kurich oru video cheyyamo
Njan hiatus herniaku surgery cheydhadhanu.vallathe oru asukam aanu.dr surgery parenjittundel sredichu cheyyenam,post surgery complications valare kooduthal ulla asukam aanu.enthelum doubt undel msg ayechal mathi.
Good information
എന്ത് G I ?
എന്ത് G I ?
പഴമക്കാർ അങ്ങനെയല്ലല്ലൊ bro പറഞ്ഞത്
ഊണിന് ശേഷം ഒരു പഴം എന്നല്ലെ പഴമക്കാർ പറഞ്ഞത്😅
@@manithan9485ആണോ എങ്കിൽ നീ അങ്ങനെ കഴിച്ചാൽ മതി.. ഡോക്ടറെക്കാളും വലിയ dr ആകാൻ നോക്കല്ലേ..
Sar epo koore kodi meliju
Smoothee dialy kayikkavo
👍👍
💐👍
❤️🥰
Good v d o
👍👍🥰 kuttappayune kondu thotu😅
👍.
സർ വീഡിയോ എഡിറ്റ് ചെയ്യുന്നത് ai use ചെയ്തിട്ടാണോ
❤
Sir ocd ക്ക് മരുന്ന് കഴിക്കുന്നുണ്ട് നല്ല തടിയുള്ള വ്യക്തിയാണ് ചിയാ seed കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? Please റിപ്ലൈ sir
Ocd medicine undo?
Medicine ócd kku undo
❤🎉
കുട്ടമ്പായി നമ്മളെ ആള് ആണെന്നാ തോന്നുന്നേ 😂
റഹ്മത്തുള്ള കാസിമി ജ്യൂസ് കുടിക്കരുതെന്ന് മുൻപ് പറഞ്ഞപ്പോൾ എല്ലാരും കൂടി അദ്ദേഹത്തെ കളിയാക്കി ഇപ്പൊ എങ്ങിനെ ഇരിക്കണ്
🎉
Food ന്റെ കൂടെ , ശേഷവും ഫ്രൂട്സ് കഴിക്കുന്നത് ഗ്ളൂക്കോസ് ലെവൽ ഉയർത്തും
ആ ശീലം നല്ലതല്ല
🙏🏻🍊🍎🍇👍
❤❤❤🎉🎉🎉
സാറിൻ്റെ എല്ലാ ടോപ്പിക്കും ാംഭീരം ഒന്നും skip ചെയ്യാറില്ല
ഞാൻ ഉച്ച ഭക്ഷണമായി ഫ്രൂട്സും നട്സും മാത്രം മിക്സ് ചെയ്താണ് പതിവായി കഴിക്കുന്നത്. അങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ടോ Dr?
Sir fruit juice means apple mixi യില്‍ ഇട്ട് അരച്ച് പിന്നീട് അത് ഫില്‍റ്റര്‍ ചെയ്യാതെ drink ചെയ്താലും അതിന്റെ fiber പോകുമോ
Ys
Chavacharachalle kazhikkunnathu,pallinu pakaram mixy.njan juice akki arikkatheyanu kazhikkunnathu.
Kure ayi kuttan bai kananam vicharikunn ipo kandu fruits kazhikunna kuttam bai 😂
ആരാ ഈ kuttambayi 😅