70-നു ശേഷമുള്ള ജീവിതം / We are in Kerala to Enjoy Life / Motivational Video / Inspirational Video /

Поделиться
HTML-код
  • Опубликовано: 30 апр 2024
  • ഞങ്ങൾ രണ്ടും നാട്ടിൽ എത്തി കേട്ടോ! ഇനിയും ഞങ്ങൾ അടിച്ചു പൊളിക്കും. We want to show that there will be a beautiful life after 70.

Комментарии • 1,5 тыс.

  • @ashrafashrafpullara7708
    @ashrafashrafpullara7708 Месяц назад +22

    🌹🌹🌹🌹 സത്യാവസ്ഥ തുറന്നുപറഞ്ഞതിൽ വളരെ സന്തോഷം എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ്

  • @kiyara308
    @kiyara308 Месяц назад +38

    മറ്റുള്ളോർക് ശരിക്കും motivation life ലൂടെ കാണിച്ചു കൊടുത്തു. 👌🏼👌🏼👌🏼👌🏼

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uy Месяц назад +22

    താങ്കൾ പറഞ്ഞത് 100% ശരിയാണ്. കേൾക്കാൻ വളരെ സുഖമുണ്ട് ❤❤❤

  • @mayadevi938
    @mayadevi938 Месяц назад +83

    ഒരു പാട് കാലം ഇതെ പോലെ സന്തോഷത്തോടെ ഒരുമിച്ചു ആരോഗ്യത്തോടെ ജീവിക്കാൻ സാദിക്കട്ടെ ❤

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi Месяц назад +22

    ജീവിതത്തിൽ സന്തോഷവും സമാധാനവും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sindhubinuraj
    @sindhubinuraj 6 дней назад +3

    What an inspiring speech. Been living in UK 23yrs. Another 15 yrs to work here . But I’ll keep this in mind if I’m still alive. Thank you

  • @sunnyverghese2315
    @sunnyverghese2315 Месяц назад +10

    Thank you for your personal testimony.It's a wonderful testimony.

  • @sindhuajay9084
    @sindhuajay9084 Месяц назад +7

    കൊതിയാവുന്നു. ലൈഫ് കണ്ടിട്ട് സാറിനും മാഡത്തിനും ഇശ്വരൻ അനുഗ്രഹിക്കട്ടെ ആയുസും ആരോഗ്യത്തോട് കൂടി ഒരു പാട് കാലം എന്നെങ്കിലും നേരിട്ട് കാണാൻ കൊതിയുണ്ട്❤❤❤❤

  • @jayalakshmipanicker2584
    @jayalakshmipanicker2584 Месяц назад +8

    Very ഗുഡ് ഡിസിഷൻ.

  • @bencydev1877
    @bencydev1877 Месяц назад +5

    Great decision, Thanks for sharing.. Stay blessed❤️

  • @sunilambika322
    @sunilambika322 Месяц назад +13

    നല്ല തീരുമാനത്തിലേക്കെത്തിയതിൽ വളരെ സന്തോഷം. 💎💎💎💎💎

  • @reginithomas5242
    @reginithomas5242 29 дней назад +22

    സത്യാവസ്ഥ പറയുന്ന സഹോദരി
    ഏനിക്ക് ഇഷ്ടമാ ❤️

  • @palakkan
    @palakkan 29 дней назад +5

    വളരെ നല്ല തീരുമാനം.
    ഇനിയുള്ള തീരുമാനങ്ങളും ഇങ്ങനെ അപ്ഡേറ്റ് ചെയ്യാൻ മറക്കരുതേ.
    മറച്ചുവെക്കുകയും അരുതേ.

  • @mohan.g
    @mohan.g 28 дней назад +4

    ഒരു സീനിയർ സുന്ദരനും സുന്ദരിയും. Best wishes ❤

  • @geethanambudri5886
    @geethanambudri5886 Месяц назад +21

    റിട്ടയേർമെന്റ് ലൈഫ് നമ്മുടെ സ്വന്തം നാട്ടിൽ ആണ് നല്ലത്,,ഞങ്ങളും കേരളത്തിൽ ആണിപ്പോൾ,, മെന്റലി വളരെ ഹാപ്പി,, നിങ്ങളുടെ തീരുമാനം വളരെ നല്ലത് 👍❤

  • @johnpattassery2717
    @johnpattassery2717 6 дней назад +1

    എന്റേകേരളം എത്ര സുന്ദരം., ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ മാനസസരസുകളുണ്ടോ പുഷ്പങ്ങളുണ്ടോ സ്വാർണമരാളങ്ങളുണ്ടോ.........

  • @AKSmitha
    @AKSmitha Месяц назад +15

    Thanks for sharing your experiences & always motivating us 🥰

  • @miniantony3676
    @miniantony3676 Месяц назад +4

    Great decision! Wishing both of you good health, joy & showers of blessings.

  • @rajia1486
    @rajia1486 Месяц назад +6

    Nalla theerumanamm God bless you all ❤❤

  • @lathamohan6971
    @lathamohan6971 Месяц назад +27

    ഉചിതമായ തീരുമാനം......അവനവൻ്റെ മനസമാധാനം അതാണ് ഏറ്റവും വലുത്' അതിൻ്റെ കൂടെ പരമാവധി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ കഴിയുക അതാണ് വേണ്ടത്.... നാട്ടുകാരും വീട്ടുകാരും എന്ത് പറയും എന്ന് ചിന്തിക്കുന്നവരാണ് ഇതിനെ നെഗറ്റീവായ് എടുക്കുന്നത്. ഇതുപോലെ enjoy ചെയ്ത് ജീവിക്കാൻ സാമ്പത്തികമില്ലാത്തവരും ... അവരുടെയൊക്കെ ഉള്ളിൽ നിങ്ങളെപ്പോലെ സുഖമായി ജീവിക്കണമെന്ന ചിന്ത തന്നെ ആയിരിക്കും അതിനുള്ള സാമ്പത്തികവും സാഹചര്യവും ഇല്ലാത്തതുകൊണ്ട് ... എന്നാ പിന്നെ കുറച്ച് കുറ്റം പറഞ്ഞ് മനസമാധാനപ്പെടാം എന്ന് ചിന്തിക്കുന്നു..... ആരീതിയിൽ അത് ചെവി ക്കൊണ്ടാൽ മതി... പ്രശ്നം തീർന്നു.... നിങ്ങൾ അടിച്ചു പൊളിച്ച് ജീവിക്കൂ... Best wishes..😂😂😂😂😂

    • @PlantsandPlates
      @PlantsandPlates  Месяц назад +2

      Exactly.

    • @MaryDasi-xy2xl
      @MaryDasi-xy2xl 28 дней назад

      ശെരി യാണ് പോലീസ് സഹായം ഇല്ലാതെ ഈ വീട്ടിൽ നിന്നു പുറത്തു ഇറങ്ങാൻ പറ്റില്ലല്ലോ

    • @aleyammathomas-dd6jm
      @aleyammathomas-dd6jm 27 дней назад +2

      Where is this retirement home, what is the cost,.

    • @PlantsandPlates
      @PlantsandPlates  26 дней назад

      @@aleyammathomas-dd6jm Please see my other videos.

  • @haransnair2683
    @haransnair2683 Месяц назад +30

    തീരുമാനം യുക്തിപൂർവ്വം ആകട്ടേ,ശിഷ്ട ജീവിതം സമാധാനവും സന്തോഷപൂർണ്ണവും ആകട്ടേയെന്ന് പ്രാർത്ഥിക്കുന്നു.....😊

  • @Sheelathara
    @Sheelathara Месяц назад +10

    All the best with your new decision. God bless you. Have a happy life in Kerala

  • @kunjiluraphael4418
    @kunjiluraphael4418 2 дня назад +1

    Very nice idea

  • @tsnkartta1121
    @tsnkartta1121 Месяц назад +3

    ആൻ്റിക്കു എല്ലാ നന്മകളും ഉണ്ടാകട്ടെ. Best wishes

  • @picodaughs5714
    @picodaughs5714 Месяц назад +3

    എല്ലാരും ഇങ്ങനെ ചിന്ദിക്കണം... നമ്മുടെ നാട് ആണ് സൂപ്പർ

  • @prasannakurup106
    @prasannakurup106 Месяц назад +16

    So happy to hear you both are back in India.both of you enjoy and stay blessed ❤❤❤

  • @sobhanapr4917
    @sobhanapr4917 Месяц назад +4

    അടിച്ചു polichu jeevikkanulla bagyam undavate❤🌹

  • @sobhanakumari4303
    @sobhanakumari4303 29 дней назад +4

    Alice chechy എന്റെ husband After 46 yrs of പ്രവാസി life ഇപ്പോൾ നാട്ടിൽ settled ആയി ഒപ്പം ഞാനും. പൈസ അല്ല സമാധാനം അതാണ് വലുത്. Good decision by U both.

  • @skadukkala7220
    @skadukkala7220 Месяц назад +3

    ചേച്ചി സൂപ്പർ ഗുഡ് ചോയ്സ്❤❤❤❤😊 ഇനിയുള്ള ജീവിതം സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @babydileep9125
    @babydileep9125 Месяц назад +3

    നാട്ടിൽ എത്തിയതിൽ സന്തോഷം. വീഡിയോ ഇടണേ ചേച്ചി ❤️❤️❤️

  • @chellappasoosamma610
    @chellappasoosamma610 Месяц назад +4

    Thankyou, Sister. God bless you.

  • @roycherian8514
    @roycherian8514 Месяц назад +19

    നല്ല കാര്യം നിങ്ങൾ എടുത്ത തീരുമാനം വളരെ നന്നായി എത്ര സാമ്പത്തികം ഉണ്ടെങ്കിലും മനസ്സമാധാനത്തോടെ ജീവിക്കുക എന്നാണ് പ്രധാന കാര്യം നിങ്ങളുടെ മുന്നോട്ടുള്ള ജീവിതം സന്തോഷത്തോടും മുന്നോട്ടുപോകാൻ. ആയുസ്സ് ആരോഗ്യവും നൽകി ദൈവം നിങ്ങളെ കാത്തു പരിപാലിക്കട്ടെ ഓൾ ദ ബെസ്റ്റ് ❤❤🙏🙏👍✝️✝️

    • @roygeorge2327
      @roygeorge2327 Месяц назад

      അവിടെ വന്നു ഒന്നു കാണാൻ പറ്റുമോ.

    • @radhav2977
      @radhav2977 Месяц назад

      Supeer❤❤❤

  • @sobhav390
    @sobhav390 Месяц назад +4

    Very nice and beautiful video and enjoy your day 💘❤️🌹❤️😊

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Месяц назад +18

    Very good decision... God bless.. Stay blessed

  • @minijoseph6496
    @minijoseph6496 Месяц назад

    Good decision, ആലിസ് ചേച്ചി. May God blesss you both

  • @DrMarinPrince
    @DrMarinPrince Месяц назад +7

    Aunty uncle you both looks years younger, happier & healthier.
    Wishing you all love peace & good health

  • @martinlouis6422
    @martinlouis6422 Месяц назад +12

    നല്ല തീരുമാനം. ഇത് നാട്ടിൽ ഉള്ള മാതാ പിതാക്കൾക്കും തീരുമാനിക്കാവുന്നത് ആണ്. അവരുടെ ബഡ്ജറ്റ് അനുസരിച്ചു ഉള്ള റിട്ടയേർമെന്റ് ഹോംസ് എടുക്കാം. ഞാൻ അങ്ങനെ തീരുമാനിച്ചിട്ടുണ്ട്. നമുക്ക് എന്റർടൈൻമെന്റ്സിനുള്ള സൗകര്യങ്ങളും ഇത്തരം റിട്ടയർമെന്റ് ഹോംസിൽ ഉണ്ട്. പ്രതേകിച്ചു വിദേശത്തു ഉള്ള മക്കൾക്ക് സ്വന്തം മാതാ പിതാക്കളുടെ സുരക്ഷ ആണ് പ്രധാനം. കൂടാതെ, മക്കൾ നാട്ടിൽ ലീവിന് വരുമ്പോൾ ഒരുമിച്ച് താമസിക്കാൻ സൗകര്യവും ഇത്തരം റിട്ടയേർമെന്റ് ഹോംസിൽ ഉണ്ടാകും. നമ്മുടെ കാഴ്ച്ച പാട് മാറേതുണ്ട്. ഇത് ഒരു വൃദ്ധ സദനം അല്ല. ലൈഫ് വളരെ ഫ്രീ ആയി എൻജോയ് ചെയ്യുക ആണ്.

    • @PlantsandPlates
      @PlantsandPlates  Месяц назад +1

      Exactly

    • @dixyjose3694
      @dixyjose3694 Месяц назад

      Ethevideya

    • @annakuttypa8942
      @annakuttypa8942 25 дней назад +1

      . മക്കൾക്ക് ശല്യമാകാതെ' സ്വതന്ത്രമായി ജീവിക്കുക നല്ല ക്യമാണ്

  • @jessykurian9442
    @jessykurian9442 Месяц назад +18

    പറയുന്നവർ എന്തും പറയട്ടെ ചേച്ചി.. ചേച്ചി ആണ് ശരി.. Truth.. ❤

  • @user-gk4pd4um3f
    @user-gk4pd4um3f Месяц назад +34

    നല്ല തീരുമാനം ആലീസ് ചേച്ചി…..respect you….കുട്ടികാലത്തെ memories ലേക്ക് തിരിച്ചു പോയി ഇവിടെ അടിച്ചു പൊളിച്ചു ജീവിക്കു😊 നന്മകൾ നേരുന്നു ചേച്ചിയുടെ നാടൊക്കെ കാണിച്ചു തരണംട്ടാ ഒരുപാട് ആളുകൾക്ക് പ്രചോദനമാവട്ടെ

  • @mkpriya7500
    @mkpriya7500 Месяц назад +5

    You have taken the right decision.stay blessed as always.❤

  • @lillyphilip9298
    @lillyphilip9298 Месяц назад +56

    Bendukkal പലതും പറയും അവരവരുടെ സന്തോഷം ,സമാധാനം മാത്രം നോക്കുക ❤

  • @sathidevi6156
    @sathidevi6156 Месяц назад +43

    ഇനിയും കുറെ വർഷങ്ങൾ അടിച്ചുപൊളിച്ചു ജീവിക്കാൻ എന്റേചേച്ചിയെയും ചേട്ടനെയും ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻 ജീവിക്കാൻ പ്രചോദനം നൽകുന്ന വീഡിയോ ആണ് ചേച്ചിയുടേത്. ഇ നിയും ഇങ്ങനെ ഉഷാറായി ഞങ്ങളെ കാണാൻ എന്നും വരണം.ലവ് you 😘🥰💕

  • @JainThomas-dr7pc
    @JainThomas-dr7pc Месяц назад +11

    You are absolutely correct. I am a widow and I think of the same thing. God bless you guys.

  • @mariammajoseph8692
    @mariammajoseph8692 Месяц назад +5

    Thanks for ur sweet decision
    May God bless U rest of the
    Days, All Best Wishes🎉😊💞praise to God....... 🌹💐🎂

  • @deepavs4197
    @deepavs4197 Месяц назад +17

    ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട വീഡിയോ. ആദ്യമായ് ആണ് ഒരു വീഡിയോക്ക് കമന്റ്‌ ഇടുന്നത്. ലവ് യു. Sooooooo practical. Im in 40. Love u muthe. Keep going. Really inspirational.

  • @meenaantony2887
    @meenaantony2887 Месяц назад +6

    ദൈവം അനുഗ്രഹിക്കട്ടെ 🙏 ഇത്രയും നാൾ hard work ചെയ്തില്ലേ. .now let you have a relaxed life.. Retirement ന്റെ സുഖം ഞാനും അനുഭവിക്കുന്നുണ്ട് അതുകൊണ്ട് അറിയാം.

  • @manojacob
    @manojacob Месяц назад +2

    Very thoughtful analysis of your retired life. Enjoy your stay there. Make friends, have group activities. People are as happy as they make up your minds to be - Abraham Lincoln. God bless you both with good health and friends! Looking forward to your new videos.

  • @haseenaasharaf3034
    @haseenaasharaf3034 Месяц назад +2

    Masam enth chilav varum?

  • @PKsimplynaadan
    @PKsimplynaadan Месяц назад +9

    Chechi paranjathhu 100% correcta👌👌👌

  • @rubysaji2046
    @rubysaji2046 Месяц назад +19

    മനസ്സിൽ കളങ്കമില്ലാത്തവർക്കേ ഇങ്ങനെ എല്ലാം എല്ലാവരോടും തുറന്നു പറയാൻ പറ്റൂ ആദ്യം ആ നല്ല മനസ്സിന് നന്ദി പറയുന്നു 🙏🙏മക്കളില്ല എന്നതിന്റെ പേരിൽ വിഷമിക്കുന്ന ഒരാളാണ് ഞാൻ. അപ്പോഴെല്ലാം ഹസ്ബൻഡ് പറയും മക്കൾ ഉള്ള എത്രയോ പേര് വിഷമിയ്ക്കുന്നുണ്ട്. പ്രായമാവുമ്പോൾ നോക്കുമെന്ന് എന്താ ഉറപ്പ് എന്നാണ് പറയുന്നത്. അതു കൊണ്ട് ഉള്ള സമയം സന്തോഷിച്ചും ദൈവത്തെ വിളിച്ചും ജീവിക്കുക അത്രയേ ഉള്ളു. ഒന്നും ശാശ്വതമല്ല എന്നാണ് പറയുന്നത്. ആന്റിയെയും അങ്കിളിനെയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏

    • @PlantsandPlates
      @PlantsandPlates  Месяц назад +1

      thank you for your kind words.

    • @rubysaji2046
      @rubysaji2046 Месяц назад

      @@PlantsandPlates ❤️❤️❤️❤️

  • @radhanair788
    @radhanair788 Месяц назад +1

    Very good decision.Be happy and enjoy.God bless you.👍♥️♥️.

  • @annammamangalasseril3212
    @annammamangalasseril3212 29 дней назад

    Very tempting information, good to know about this place for future plans, Thanks a lot.

  • @deepasasan3707
    @deepasasan3707 Месяц назад +3

    You are very correct my dear friend, Im feeling so much better after seeing your video

  • @leelaabraham3377
    @leelaabraham3377 Месяц назад +12

    Absolutely correct. Good thoughts.
    Thanks

    • @PlantsandPlates
      @PlantsandPlates  Месяц назад

      Thank you.

    • @valsalaa454
      @valsalaa454 Месяц назад +1

      ഏറ്റവും നല്ല കാര്യമാണ് സിസ്റ്റർ ചെയ്യുന്നത് സിസ്റ്ററിൻ്റെ വാക്കുകളിൽ തഞ്ഞെ ഒരു പോസിറ്റീവ് നൽകുന്നു

    • @PlantsandPlates
      @PlantsandPlates  Месяц назад

      @@valsalaa454 Thank you.

    • @leelammapanicker3848
      @leelammapanicker3848 Месяц назад

      100% correct. God bless

  • @vijayang8535
    @vijayang8535 Месяц назад

    Very much informative message. Thank you for that 🙏🙏

  • @sabiranazer3373
    @sabiranazer3373 Месяц назад +1

    Mam aadhyame oru big salute....❤Maam ningale theerumaanam makkale ethremathram happy aakkum...dhyvam anugrahikkum....🥰❤️❤️🥰🥰

  • @soniachristy1125
    @soniachristy1125 Месяц назад +3

    Very good decision, proud of you. I'm also a nurse working in the UK and its a great motivation for everyone ❤

  • @Thanksalot24
    @Thanksalot24 Месяц назад +15

    Amazing 🤗🤗👍🔥💯🙏🌹❤️❤️🌹😊 Enjoy the life ahead and Stay Blessed👍😊

  • @lallygeorge153
    @lallygeorge153 Месяц назад +1

    Thank you for your valuable information

  • @marykuttyva6621
    @marykuttyva6621 Месяц назад +2

    ethu pole thanne njanum chinthikunu, valare nalla theerumanam❤

  • @sindujimon1073
    @sindujimon1073 Месяц назад +7

    Very good decision mam....❤❤❤ May God Bless 🙌 🙏 ❤

  • @mollyvarughese8772
    @mollyvarughese8772 Месяц назад +5

    Very good

  • @meenachandran9324
    @meenachandran9324 Месяц назад

    What a wonderful video Alice🙏

  • @Ss-my3dz
    @Ss-my3dz Месяц назад +2

    Great motivation to come back home.

  • @bindubindu8831
    @bindubindu8831 Месяц назад +7

    അടിപൊളി തീരുമാനം ഗ്രേറ്റ്‌ couples god. Bless you💞❤❤

  • @beenajoseph6362
    @beenajoseph6362 Месяц назад +15

    Very good decision.All the very best for your
    Future endeavours.

  • @irenegeorge1625
    @irenegeorge1625 Месяц назад +1

    A very positive and genuine talk. God bless you. Awaiting eagerly for the next one.

  • @renjibhai2005
    @renjibhai2005 Месяц назад

    Informative and motivational speech 👏👏👏

  • @sheebacherian1433
    @sheebacherian1433 Месяц назад +6

    ശരിക്കും ഒറ്റ വീഡിയോയിൽ ആൻ്റിയുടെ ഫാനായി ഞാൻ കേട്ടോ 💕 love you aunt nd uncle. എനിക്കും ഇതേ അഭിപ്രായമാണ്.enjoy yourself.Hatsoff you.God Bless you both

  • @joemonabraham7420
    @joemonabraham7420 Месяц назад +7

    Keralathile Kappayum , mathi yum adichu jeevikkam eni ❤ You have a wonderful Heart Aunty

  • @dr.prameelagopinath5993
    @dr.prameelagopinath5993 Месяц назад +1

    Yes 👍very practical Good for our children also. Otherwise they are also worried about us. Here all are free.👍👏കാര്യങ്ങൾ മറക്കൂടാതെ പറയുന്നത് നല്ലതാണ്
    വർദ്ധ്യക്യം ആവുന്നതും അവരവർക്കും, മക്കൾക്കും ബുദ്ധിമുട്ടവാതിരിക്കാൻ good suggetion

  • @kalarajan2079
    @kalarajan2079 Месяц назад

    Very good decesion. Randuperkkum arogyavum ayussum thannu eswaren anugrahikkatte.

  • @kavithajose3948
    @kavithajose3948 Месяц назад +3

    Yes aunty, ur words are really inspiring!! Go ahead...

  • @leelammaroy8287
    @leelammaroy8287 Месяц назад +16

    നല്ല തീരുമാനം എടുത്തു കാരണം നമ്മുടെ കേരളമാണ് ഏറ്റവും നമുക്ക് നല്ലത് 🙏👍😄🌹🎂

  • @santhypr4315
    @santhypr4315 Месяц назад +1

    Really informative.Good decision

  • @matte67
    @matte67 Месяц назад

    Thanks Mam for your wonderful insights

  • @saji.samuel8440
    @saji.samuel8440 Месяц назад +5

    Very positive mam, i am also of same attitude as you, enjoy the life 🙏

  • @sindhucan2296
    @sindhucan2296 29 дней назад +5

    Aunty ❤,
    We took this decision in 2010. Same attitude abt retirement life.

  • @mariyammajoseph3332
    @mariyammajoseph3332 12 дней назад

    Thanks mam for sharing such an informative video. Stay blessed always 🙏 ❤😊

  • @rosasubash5252
    @rosasubash5252 Месяц назад +1

    Oh dear great idea wise decision

  • @ajithap.n9627
    @ajithap.n9627 Месяц назад +10

    Very happy to see you both 🌹👌❤️

  • @user-lg6fj6bf1g
    @user-lg6fj6bf1g Месяц назад +36

    ആന്റിയേയും, അങ്കിൾ നെയും, കർത്താവ് അനുഗ്രഹിക്കട്ടെ, ഒത്തിരി അനേകകുടുംബങ്ങൾക്ക്‌ മോട്ടിവേഷൻ ആയി മാറട്ടെ എടുത്ത തീരുമാനം നല്ലത് ഇനിയുള്ള കാലം ക്രിസ്തു വിൽ സന്തോഷമായി ജീവിക്കുക, ആയുസ്സും, ആരോഗ്യമുള്ള വരായി ജീവിക്കുക, ആന്റിക്കും, അങ്കിൾനും, ജോലി യുണ്ട് വരുമാനം ഉണ്ട്, പക്ഷെ മക്കളെ ആശ്രയിച്ചു ജീവിക്കുന്നവർ എന്തു ചെയ്യും, ഒരുരുപ വേണേൽ മക്കളോട് പറയണം ആവശ്യങ്ങൾ മക്കളോട് പറയണം, നാട്ടിലെ ജീവിതം ഇങ്ങനെയാ, ക്യാഷ് ഇല്ലാത്തവർ എന്ത് ചെയ്യും ആന്റിയെ ഇഷ്ടമാ നല്ല കാര്യങ്ങൾ 👍 നല്ല ജീവിതം ഉണ്ടാകട്ടെ രണ്ടുപേരെയും ദൈവത്തിന്റെ കരുതൽ ഉണ്ടാകട്ടെ,

  • @thomaskalladan4065
    @thomaskalladan4065 Месяц назад

    Very nice to hear your story. Thanks for sharing this information.

  • @reshmashabi8145
    @reshmashabi8145 29 дней назад +2

    How beautifully you explaining things.Love it. Have a happy retirement life.😊

  • @jessykuttyjacob
    @jessykuttyjacob Месяц назад +5

    Good decision God bless u both… enjoy your retirement life …

  • @beenathomaspattom5808
    @beenathomaspattom5808 Месяц назад +3

    God bless you both and be with you ALWAYS 🙏 ❤️ Hope that you will continue to motivate others ❤

  • @k.j.thomas8632
    @k.j.thomas8632 Месяц назад +1

    Motivating talk, frank speaking, great message.

  • @kmsuresh7376
    @kmsuresh7376 16 дней назад

    നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. പലരെയും ചിന്തിപ്പിക്കുകയും ഭാവിയിൽ നല്ല തീരുമാനങ്ങൾ എടുക്കാനും സഹായിക്കും

  • @smile-eq8po
    @smile-eq8po Месяц назад +5

    Started watching your videos recently like your videos for being honest , yes you're motivating many keep rocking with your new videos😊 i agree with you old age is a burden for everyone 🙏

  • @geethasudhakaran9231
    @geethasudhakaran9231 Месяц назад +37

    നല്ല തീരുമാനം.2 മക്കൾ അമേരിക്കയിൽ ആണ്. ഞാനും മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്.56 age ആയി. കുറച്ചു കൂടി കഴിഞ്ഞു ആവണം.. എല്ലാം തുറന്നു പറയുന്ന സംസാരം ഇഷ്ടം. Love and prayers ❤️

    • @josekaredan7031
      @josekaredan7031 29 дней назад

      Pleasephonenumberanddetiles

    • @marykutty2387
      @marykutty2387 22 дня назад

      ചേച്ചിക്ക് കൂട്ട് vഭർത്താവ് അത് കൊനണ്ട് ഒരു വിഷമവുമില്ല

  • @radhamani8217
    @radhamani8217 16 дней назад

    👍🏻👍🏻👍🏻, വളരെ നല്ല അഭിപ്രായമാണ് 🙏🏻🌹❤️

  • @mgradhamoni3936
    @mgradhamoni3936 Месяц назад +1

    Very good decision, may God bless your family

  • @subykurian4916
    @subykurian4916 Месяц назад +3

    Very good decision. God bless you guys. ❤❤

    • @PlantsandPlates
      @PlantsandPlates  Месяц назад

      Thank you. Waiting for you to come to tharavaadu.

  • @sampreethagovindankutty2503
    @sampreethagovindankutty2503 Месяц назад +6

    Right decision, I live in NM and know exactly about the cost of old age care. Medical facility is the biggest factor to consider when you move and rest is all bonus. Wishing you both a wondeful time in your new home, enjoy the life and stay healthy and blessed.

  • @lilyfrancis8753
    @lilyfrancis8753 Месяц назад +2

    Yes thanks for the good information 👍.

  • @jayarajendran1036
    @jayarajendran1036 Месяц назад +1

    ചേച്ചി... Enjoy ur life ❤️😍

  • @Simplifyyourlifewithus
    @Simplifyyourlifewithus Месяц назад +4

    Very Good decision 👍

  • @beenapsekhar6086
    @beenapsekhar6086 Месяц назад +3

    Ma'am how smart you look
    Enjoy your retirement life
    God bless you both ❤

  • @zaihamehrish4793
    @zaihamehrish4793 Месяц назад +1

    👍decision enjoy your remaining life

  • @sabiranazer3373
    @sabiranazer3373 Месяц назад +1

    Wowww mashaallah....lv uuu❤❤❤