ഇത് ഞങ്ങളുടെ Tasty Kitchen എന്ന സീരിസിലെ ആദ്യ വീഡിയോ ആണ്. പോരായ്മകൾ ഉണ്ടെന്ന് ഞങ്ങൾക്ക് തന്നെ ബോധ്യം ഉണ്ട്. പക്ഷെ സുഹൃത്തുക്കളെ 1500 പേർക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നതിനു ഇടയിലാണ് ഈ വിഡിയോ ഷൂട്ട് ചെയ്തത് അതിന്റെ ടെൻഷൻ നമ്മുടെ പൊറോട്ട ഉണ്ടാക്കുന്നയാൾക്കുണ്ട് കാരണം അദ്ദേഹം ആണ് അന്നേദിവസത്തെ പാചകം മുഴുവൻ ഏറ്റിരുന്നത്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങക്കും നന്ദി. പോരായ്മകൾ നികത്തി നല്ല വിഡിയോകളുമായി വീണ്ടും വരാം എന്ന ശുഭ പ്രദീക്ഷയോടെ - The Food Traveller
നല്ല അവതരണം , ഞാൻ ഓർത്തു ഒരു വീഡിയോ ഇടാൻ വേണ്ടിമാത്രമാണോ എന്നു , എന്നാൽ വീടുകളിൽ ഉണ്ടാക്കാൻ വേണ്ടി ഉള്ള ചേരുവ പറഞ്ഞപ്പോൾ ലളിതമായ അവതരണത്തിന് ഒരായിരം like അടിക്കാൻ പറ്റാത്ത വിഷമത്തോടെ..
മച്ചാനെ.. താങ്കളെ പോലത്തെ ആളുകൾ തന്നെ ആണ് കുക്കിംഗ് ചാനൽ തുടങ്ങേണ്ടത്.. ആ perfection.. അത്. video ഉടനീളം ഉണ്ട്.. പിന്നെ നല്ല രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തരുന്നു.. keep going bro.. കൂടുതൽ വീഡിയോക്ക് കാത്തിരിക്കുന്നു..
നല്ല മനുഷ്യനാണ് അതിലുപരി നല്ല വ്യക്തിത്വ൦ കൂടിയാണ് .ഈ വീഡിയോകണ്ട് ഒരുപാട് പേ൪ക്ക് ജീവിത൦ മാറ്റി മറിക്കാ൯ പ്രചോദനമായിട്ടുണ്ടാവു൦ അങ്ങിനെ മാറുന്നതിലൂടെ നിങ്ങളെ ദൈവ൦ ഒരുപാട് അനുഗ്രഹിക്കുമാറാവട്ടെ,آمن
@@navaneethnavanava2365 ഹൈ എന്തിനാണ് ചങ്ങാതീ ഇത്രയും നല്ല ഒരു വീഡിയോയ്ക്ക് കീഴെ വന്ന് ഈ രീതിയിൽ കമൻ്റ് ഇടുന്നത്. ഇനി ഏത് വിഷയം ആണേലും നല്ല രീതിയിൽ സംവദിക്കാൻ ശ്രമിക്കാം ചങ്ങാതീ.👍🏼✋🤝
8 വർഷമായിട്ട് cochi exporting companiyil പൊറോട്ട മേക്കറായിര്ന്നൂ ഇപ്പോൾ അബുദാബിയിൽ same work ഈ തൊഴിലാണ് എൻെടെ എല്ലാ വിജയത്തിനും കാരണം ഞാൻ അഭിമാനിക്കുന്നൂ,,
Njan ikkade porottaanu undakkal recipe suprr anu to kadenn Vangunnathinekkal perfect baking powder cherkunnath kondakam pure white coluer ayirikium nalla testy anu 🥰🥰🥰🥰🥰🥰🥰🥰🥰🥰
പൊറോട്ട ഉണ്ടാക്കുന്ന ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലോത്ത വീഡിയോ ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല. നിങ്ങളുടെ പേര് എനിക്കറിയില്ല. ചേട്ടാ ഞാൻ ഇത് നോക്കി പൊറോട്ട ഉണ്ടാക്കി നോക്കി. വളരെ നന്നായിരുന്നു.പറയാൻ വാക്കുകൾ ഇല്ല. ഒരായിരം നന്ദി. ഒപ്പം ഒരു ബിഗ് സല്യൂട്ടും 😍❤️💯
താങ്ക്സ് ഗുരുനാഥ, താങ്കളുടെ പൊറോട്ട ഉണ്ടാക്കൽ യൂട്യൂബിൽ കണ്ടു പഠിച്ചു എന്റെ ഭാര്യ ഇപ്പോൾ ഒരു കടയിൽ പൊറോട്ട ഉണ്ടാക്കിക്കൊടുത്തു ഉപജീവനം നടത്തുന്നു. ഇപ്പോൾ ഈ പൊറോട്ടക്ക് ഇവിടെ നല്ല മാർക്കെറ്റ് ആണ് നന്ദി ബ്രോ. വീണ്ടും ഇത്തരം നല്ല വീഡിയോ ഇടണേ നന്ദി നന്ദി നന്ദി.
How beautifully you did this job so difficult otherwise,,this must be a lesson for people who lives on short cut ,,this is a deep work you deserve appreciation truly,, I am not a cook ,, I watched this to see for different reasons,but I am a trainer and a teacher ,, it is so difficult to find people who want to create depth in what ever they do ,, Lots of lessons you are teaching people which they are not aware of ,, Take care Best of luck Major Ravindran
പാവം നന്നായി വിയർത്തു... പൊറോട്ട കഴിക്കുന്നവർ ഇതു കുഴച്ചുണ്ടാക്കുന്നവരുടെ കഷ്ടപ്പാട് ഓർക്കാറുണ്ടോ??? ഉണ്ടെങ്കിൽ അവർക്കായി ലൈക്ക് കൊടുക്കുക... നല്ല കഷ്ടപ്പാട് തന്നേ ശരിയ്ക്കും..
Najeeb The Great... He is enjoying the process of making Paratta... That's why the Paratta looks Very Yummy... God Bless You Najeeb... കഴിക്കാൻ കൊതിയാവുന്നു നിങ്ങളുടെ ഹോട്ടൽ എവിടെയാണ് ഉള്ളത് ആ ഭാഗത്ത് വന്നാൽ കഴിക്കാമല്ലോ
Happy to see you making parota happily and explained it softly....everything you did shows how confident in your work....happy to see this video....keep doing good things....
Thanks Chef for recipe and demo in live. To achieve in makinging perfect Kerala Parotta is one of the difficult preparation. Only Perfect Parotta masters from Kerala can make this Crispy, Soft one. Have tried almost all recipes for Kerala Parotta, but still can't get results what we get of Kerala Restaurants. Comments may comes, saying that Maida is not good for health for this reason and for that reason and on and on. Who cares? Best Cakes, Danish Pastries, French Baguettes, Best Pizzas, Stollen Bread are prepared in All Purpose flour. So does also Danish Cookies, Souflles. Keep on good hard work. Thanks again.
I never comment on RUclips but your skills and the way you present it is super good I'm from Sri Lanka I wish you all the best good job well done Brother 👍
നജീബ് ഇക്കയുടെ വീഡിയോകൾ കാണാം...
ഡ്രൈവർ ചങ്കുകൾക്ക് ഒരു കൈത്താങ്ങ്. - ruclips.net/video/ZJhBFOgOwsc/видео.html
സൂപ്പർ പുളിങ്കറി side dish - ruclips.net/video/ghNCESounTA/видео.html
കല്യാണ വീട്ടിലെ പാലട പായസം - ruclips.net/video/mLS6udAQY5k/видео.html
ഗോഡ് bless you
Thank you so much for the video. Eethe brand maida aane ithil use ithirikunnathe?
Video kandu super eniyum cheyyaan nadan thunakkatte
Idilum addddddddddiiiipoly Parotta njan undakunnund
ക്ഷമിക്കണംഎലലാംകുറച്മനസിലായിലല
നജീബിക്ക വീഡിയോ ചെയ്യണം എന്ന് ആഗ്രഹം ഉള്ള വിഭവം കമന്റ് ചെയ്യൂ...
Chicken curry and chicken biriyani
Working Hard God Bless you
Chicken kabsa ........muttan Kabsa video cheyumo😍
Najeeb ikkaa pls our briyani making vedio cheiumoo
മന്തി
ഇത്രയും ഗ്ലാമറുള്ള പൊറോട്ട makere ഞാനാദ്യായിട്ട് കാണുവാ , 😻😍❤ ഇക്ക പൊളിച്ച് 👍
@@muhammadaliammoti7285 ക്ഷമിക്കണം, നിങ്ങൾക്കു തെറ്റുപറ്റിയതാണ്. He is a Professional Poratta maker in Vaduthala Arookutty.
ഞാനും
ഞാനും
sathyam !
Soopparmone
ഇത്രയും മാവ് ഒറ്റക്ക് കുഴച്ചെടുത്തത് കണ്ടപ്പോഴേ ചേട്ടന് എന്റെ ബിഗ് സല്യൂട്ട് 🙏🙏സൂപ്പർ 👌👌👌
Ath okay
വെള്ളത്തിന്റെ അളവ് കൃത്യമായി പറയഞു തരൂ പ്ലീസ്
@@nishuvlog5935 1kg maida 550 ml water
ഇത് ഞങ്ങളുടെ Tasty Kitchen എന്ന സീരിസിലെ ആദ്യ വീഡിയോ ആണ്. പോരായ്മകൾ ഉണ്ടെന്ന് ഞങ്ങൾക്ക് തന്നെ ബോധ്യം ഉണ്ട്. പക്ഷെ സുഹൃത്തുക്കളെ 1500 പേർക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നതിനു ഇടയിലാണ് ഈ വിഡിയോ ഷൂട്ട് ചെയ്തത് അതിന്റെ ടെൻഷൻ നമ്മുടെ പൊറോട്ട ഉണ്ടാക്കുന്നയാൾക്കുണ്ട് കാരണം അദ്ദേഹം ആണ് അന്നേദിവസത്തെ പാചകം മുഴുവൻ ഏറ്റിരുന്നത്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങക്കും നന്ദി. പോരായ്മകൾ നികത്തി നല്ല വിഡിയോകളുമായി വീണ്ടും വരാം എന്ന ശുഭ പ്രദീക്ഷയോടെ - The Food Traveller
Adhehum midukkaanann. Thirakkinidayilum nannaayi avatharippichu.pulleede elaa recipes um super aannennu vichaarikkunnu.Iniyum oroppaadu adippolli recipes um aayi varaan ninghalkku kazhiyaatte.All the best.
@@mohammednadeer5510 sure
@@mohammednadeer5510 Thank you for support.
Aaa aaaal pwoli aaaanu...suuuupppr...onnnum parayaanillla..
@@bazlaanamsuniya1028 Thank you for support.
മുഷിഞ്ഞ ഒരു കയ്യില്ലാത്ത ബനിയനും,ചീഞ്ഞ തോർത്തും ആണ് സാധാരണ പൊറോട്ടക്കാരൻ്റെ വേഷം.... ഇത് ഫ്രീക്കൻ പൊറോട്ട മേക്കർ. 😍😍😍👍
Thank you!
അടിപൊളി ചിരി. ഇത്രയും passionable ആയിട്ട് വർക് ചെയ്യുന്ന ഒരാളെ ആദ്യമായിട്ട് കാണുകയാണ്. ഈ atitude മാത്രം മതി ഇക്ക ഉയരങ്ങളിൽ എത്താൻ.😍
നല്ല അവതരണം , ഞാൻ ഓർത്തു ഒരു വീഡിയോ ഇടാൻ വേണ്ടിമാത്രമാണോ എന്നു , എന്നാൽ വീടുകളിൽ ഉണ്ടാക്കാൻ വേണ്ടി ഉള്ള ചേരുവ പറഞ്ഞപ്പോൾ ലളിതമായ അവതരണത്തിന് ഒരായിരം like അടിക്കാൻ പറ്റാത്ത വിഷമത്തോടെ..
നന്ദി
Well said
ലോക ഡൗൺ സമയത്ത് ഈ വീഡിയോ കണ്ട് പൊറോട്ട ഉണ്ടാക്കിയ എത്രപേരുണ്ട് പൊറോട്ട ഉണ്ടല്ലോ സൂപ്പർ ആയിരിക്കണം
പഠിക്കാൻ ഉള്ള ശ്രെമം ആണ് കുറേ വീഡിയോ കണ്ടു പക്ഷേ ഈ വീഡിയോ ആണ് മനസ്സിൽ തട്ടിയത് സൂപ്പർ macking and teaching
മച്ചാനെ.. താങ്കളെ പോലത്തെ ആളുകൾ തന്നെ ആണ് കുക്കിംഗ് ചാനൽ തുടങ്ങേണ്ടത്.. ആ perfection.. അത്. video ഉടനീളം ഉണ്ട്.. പിന്നെ നല്ല രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തരുന്നു.. keep going bro.. കൂടുതൽ വീഡിയോക്ക് കാത്തിരിക്കുന്നു..
Poppinz Media Thank you so much!
Correct
😄
@@thefoodtraveller 💕
Supprrr 15 രൂപടെ പൊറോട്ടക്ക് പിന്നിൽ ഇത്രയും അദ്വാനം ഉണ്ടെന്ന് അറിഞ്ഞില്ല ഭായ്... salute to all porotta makers..
Thank you
ഞാൻ ഇതിൽ പരാജയപ്പെട്ടു പോയ ഒരു വീട്ടമ്മ യാണ് പല വീഡിയോ കണ്ട് പരീക്ഷണങ്ങൾ ചെയ്തു വരുന്നു.താങ്കളുടെexplanation വളരെ നന്നായി. thanks.
great. subscribe now for new videos...
പൊറോട്ടയും സൂപ്പർ ഉണ്ടാക്കിയ ആൾ അതിലും സൂപ്പർ. 😄 Keep it up. God bless
😊
@@najeebvaduthala8237 odkkathe glamour
sooper najeebka
ചുമ്മാതല്ല കേരള പൊറോട്ടക്ക് ഇത്രയ്ക്കും ടേസ്റ്റ്.. കഴിക്കുമ്പോൾ അറിയുന്നോ ഇവരുടെ കഷ്ടപ്പാട്... Ho super...thank you
Adipoli 👍💪
Ithrem kashtapettundakeete ah porotta kazhikan povumbo kelkam porotta haneegaram angane ingane adhe thinnal veratha asugam illa... nte Allah.... enna e pahayane polathe taste ulla vare endhe und😂
adipoli sambhavamaanu ketto. kazhinjadivasam mattoralude video kanditt undakkinokki. ettila. ini ithukanditt nokkanam.
അടിപൊളി, കൂടുതൽ വർത്തമാനം ഇല്ല, വർക്ക് ലാണ് കാര്യം... super bro
ഈ വീഡിയോ കണ്ടതിനുശേഷം മനസ്സിലാക്കിയ ഈ ഇനത്തിന് പിന്നിൽ വളരെയധികം കഠിനമായ പ്രവൃത്തിയുണ്ട്.
Ch a
ഹോട്ടൽ ഫീൽഡിൽ എറ്റവും കൂടുതൽ കസ്ട്ടപ്പടുള്ള പണി ഇതാണ്
6 month back ikkayude video kand try cheyth success ayi porota video orupaad kand trycheyth ennekond ith nadakkillennu teerumanichatarunnu ippo nannayi porota undakkan padichu thanks ikka
അതിഗംഭീരമായ വീഡിയോ. വളരെ അധികം ഇഷ്ട്ടപെട്ടു. കഠിനാദ്ധ്വാനിയായ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
Thank u
താങ്കളുടെ അവതരണം പുലിയാണ് ട്ടോ ഏവർക്കും മനസ്സിലാകുന്ന ലളിതമായ രീതിയിൽ അവതരിപ്പിച്ചു പൊറോട്ട സൂപ്പർ ആണ് 👌👌👌
എനിക്ക് വളരെ ഇഷ്ടമായി സത്യസന്ധമായ അവതരണം ഒന്നും മറച്ചുവയ്ക്കാതെ തുറന്നു പറയുന്നു
ഞാൻ പൊറോട്ട try cheythu. Super. നല്ല layer ആയിട്ട് തന്നെ വന്നു. Thanku
great. we are happy !!!
Oil cherthileee kuzhakkan
Ollathu thanne...😀
ruclips.net/video/tALhqwjKljY/видео.html
@@peterjohnll5917 ntine
നല്ല മനുഷ്യനാണ് അതിലുപരി നല്ല വ്യക്തിത്വ൦ കൂടിയാണ് .ഈ വീഡിയോകണ്ട് ഒരുപാട് പേ൪ക്ക് ജീവിത൦ മാറ്റി മറിക്കാ൯ പ്രചോദനമായിട്ടുണ്ടാവു൦ അങ്ങിനെ മാറുന്നതിലൂടെ നിങ്ങളെ ദൈവ൦ ഒരുപാട് അനുഗ്രഹിക്കുമാറാവട്ടെ,آمن
Thank You. subscribe to our channel!
Yes, i too agree with you.
@@shanthageorge8254 Thank You 👍
Aljunaisaljus Kombath ആർക്കാണാവോ പ്രചോദനം???
ഇത്രയും പേർ പോസിറ്റീവ് കമൽറ് ചെയ്ത വീഡിയോ ഞാനാദ്യമായിട്ടാണ്💖👍
ബിറ്റ് സല്യൂട്ട്.
Thanks ❤️
സൂപ്പർ നിങ്ങളുടെ അവതരണം വളരെ ലളിതം ആണ്
കണ്ടതിൽ വെച്ച് best porrotta making video, അവതരണവും കലക്കി.
ഇത്ര നന്നായി പൊറോട്ട കുഴക്കുന്നത് ആദ്യമായാണ് കാണുന്നത് നന്നായിട്ടുണ്ട്
Mamootty. ദുൽക്കർ.... മാറി നിൽക്കും തന്റെ ഗ്ലാമർ എന്തൊരു .... തന്നെ കാണുമ്പോൾ ഒരു സിനിമ നടന്റെ ലുക്ക്
But he is bachelor
മമ്മൂട്ടി കുൽക്കർ നായിന്റെ മക്കൾക്ക് കുണ്ണ ഗ്ലാമർ ആ ഉള്ളത് പോടാ നായിന്റെ മോളെ,,
ദുൽക്കർ മൈരൻ ഒക്കെ മരിച്ചു പോയില്ലേ വെടി മോളെ
@@navaneethnavanava2365 ഹൈ എന്തിനാണ് ചങ്ങാതീ ഇത്രയും നല്ല ഒരു വീഡിയോയ്ക്ക് കീഴെ വന്ന് ഈ രീതിയിൽ കമൻ്റ് ഇടുന്നത്. ഇനി ഏത് വിഷയം ആണേലും നല്ല രീതിയിൽ സംവദിക്കാൻ ശ്രമിക്കാം ചങ്ങാതീ.👍🏼✋🤝
@@navaneethnavanava2365 enthu bhashayado... Ninte okke thalachorilano amedyam😂😂😂😂..
Pazhayippoyallida ninte janmam
Allel.. Ithra nalla video kku thazhe vannu chardhukkumaooo
തന്നെ പോലെതന്നെ പൊറോട്ടയും poliyaan👍👍👍👍
സൂപ്പർ 🌹🌹🌹 ലാസ്റ്റ് ക്ലായ്മക്സ് വിശദീകരിച്ചു പറഞ്ഞു
ആ പൊറോട്ടാമാമന് എന്നാ ലുക്കാന്നേ.. ന്റമ്മേ.. സൗന്ദര്യം വാരിക്കോരി കിട്ടീട്ടുണ്ട്.😘😘😘
Ethreyum.. ഗ്ലാമര്‍ ഉള്ള പൊറോട്ട kaarene nja adhyaitta kaanane... 😍😍
Njanum 😍
ഞാനിന്നു ഇതേ പോലെ പൊറാട്ട യുണ്ടാക്കി ഞങ്ങൾക്ക് ഒരു തട്ടുകടയുണ്ട് അവിടേക്ക് വേണ്ടി നല്ല അടിപൊളിയായി കിട്ടി താങ്ക്സ് ബ്രോ😄
ഇത് ഫുൾ കണ്ടാൽ മോഹനൻ വൈദ്യർ പറഞ്ഞതൊക്കെ മറക്കും ....yummy
😀😀😀
😀😀
Hi hi മോഹനൻ വൈദ്യൻ കേൾക്കണ്ട....
@@ayisaayisha 😂😂😂
ഇത് എന്നിഷ്ടപ്പെട്ടു
ഞാൻ ഇപ്പോഴാ വീഡിയോ കണ്ടത് ഇപ്പൊ തന്നെ തുടങ്ങണം .
ഉണ്ടാക്കി കഴിച്ചിട്ടന്നെ ബാക്കി പരിപാടി ഉള്ളൂ ..
Chef സൂപ്പർ ആണ് ട്ടോ പറയാതിരിക്കാൻ വയ്യ Nice അവതരണം
ഞാൻ ഉണ്ടാക്കി
നല്ല ടേസ്റ്റ്
thanks for food traveller..
അടിപൊളി.. 2 തവണ പരീക്ഷിച്ചു നോക്കി, രണ്ടാമത്തെ തവണ success...
8 വർഷമായിട്ട് cochi exporting companiyil പൊറോട്ട മേക്കറായിര്ന്നൂ ഇപ്പോൾ അബുദാബിയിൽ same work ഈ തൊഴിലാണ് എൻെടെ എല്ലാ വിജയത്തിനും കാരണം ഞാൻ അഭിമാനിക്കുന്നൂ,,
Allah bless you ramzan Mubarak from Scotland
സൂപ്പർ... ഇത് നോക്കി ഞാൻ ഉണ്ടാക്കി... അടിപൊളി ആയി
Thank you ikka for sharing...
exporting compny make porotta hand made or with machine??
വല്ല വേക്കൻസി ഉണ്ടോ ഇക്കാ
കാണുമ്പോൾ തന്നെ വായിൽ നിന്ന് വെള്ളം വരുന്നു. ചേട്ടൻ അടിപൊളി ആ കേട്ടോ നല്ല അവതരണം 👍👍👍👍👌👌👌
Njan ikkade porottaanu undakkal recipe suprr anu to kadenn Vangunnathinekkal perfect baking powder cherkunnath kondakam pure white coluer ayirikium nalla testy anu 🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank you for your valuable comment 😍
ഞാൻ മുൻപേ പറഞ്ഞിട്ടുണ്ട് പലരോടും പൊറോട്ട അടിക്കാൻ പഠിച്ചോളൂ എന്ന്. ഇത് പഠിക്കാതെ കമ്പ്യൂട്ടർ പഠിക്കാൻ പോയ്. ഇപ്പോൾ ജോലിയില്ലാതെ തെണ്ടുകയാണ്
ha ha
😄😄😄
@@farisapangpangfarisa8270 super fod bless you
Josappey...
നേരാം വണ്ണം പഠിച്ചില്ലെങ്കിൽ തെണ്ടേണ്ടി വരും😀😀😀
Ithrayum joli chaethitaa porota finally plate til varunnathu 😱That is lot of hard work.
Najeeb👍👍👍
Nalla menakketta pani thanne aanu poratta undakkal..but ikkane pole ulla nalla poratta undakkan ariyunnavar maathre ingane lavish aayi neat aayi cheyyullu..mattu pala stalangalil shokam aanu..
പൊറോട്ട ഉണ്ടാക്കുന്ന ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലോത്ത വീഡിയോ ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല. നിങ്ങളുടെ പേര് എനിക്കറിയില്ല. ചേട്ടാ ഞാൻ ഇത് നോക്കി പൊറോട്ട ഉണ്ടാക്കി നോക്കി. വളരെ നന്നായിരുന്നു.പറയാൻ വാക്കുകൾ ഇല്ല. ഒരായിരം നന്ദി. ഒപ്പം ഒരു ബിഗ് സല്യൂട്ടും 😍❤️💯
വളരെ നന്ദി സുഹൃത്തേ... സന്തോഷം നിങ്ങളുടെ അനുഭവം ഞങ്ങളോട് പങ്കുവെച്ചതിന്!!!
താങ്ക്സ് ഗുരുനാഥ, താങ്കളുടെ പൊറോട്ട ഉണ്ടാക്കൽ യൂട്യൂബിൽ കണ്ടു പഠിച്ചു എന്റെ ഭാര്യ ഇപ്പോൾ ഒരു കടയിൽ പൊറോട്ട ഉണ്ടാക്കിക്കൊടുത്തു ഉപജീവനം നടത്തുന്നു. ഇപ്പോൾ ഈ പൊറോട്ടക്ക് ഇവിടെ നല്ല മാർക്കെറ്റ് ആണ് നന്ദി ബ്രോ. വീണ്ടും ഇത്തരം നല്ല വീഡിയോ ഇടണേ നന്ദി നന്ദി നന്ദി.
welcome!
ഇക്കയും ഗ്ലാമർ പൊറാട്ടയും ഗ്ലാമർ
Ikka ningale video kandu nhan porotta undakki.nalla pole nannayi.adyayittann nhan porotta undakkunne
Thank you for watching. Please share with your friends & family members...
odukkatha glamour aanallo ikka......sumdharamaaya porottayum sundharanaaya cook um
എനിക്ക് പൊറോട്ട ഉണ്ടാക്കലിൽ ഒട്ടും മനസിലാവാതിരുന്നത് ബോൾ പിടിക്കലാണ് പക്ഷെ ഈ വീഡിയോ കണ്ടപ്പോ സംഗതി പിടികിട്ടി താങ്ക്യൂ bro
അവതരണം ഇഷ്ടപ്പെട്ടു കൂടുതൽ പ്രഫഷണൽ ആവാത്തെ നാടൻ തനിമ കുഴക്കാതെ മിതമായ രീതിയിൽ നോർമൽ ആയി അവതരിപ്പിച്ചു good
thank u
Supper ethevida chetta
@@sandrakrishna2295 alappy
How beautifully you did this job so difficult otherwise,,this must be a lesson for people who lives on short cut ,,this is a deep work you deserve appreciation truly,, I am not a cook ,, I watched this to see for different reasons,but I am a trainer and a teacher ,, it is so difficult to find people who want to create depth in what ever they do ,,
Lots of lessons you are teaching people which they are not aware of ,,
Take care
Best of luck
Major Ravindran
Thank u sir.
നല്ല അദ്ധ്വാനം ഉള്ള ഒരു ജോലി... സമ്മതിച്ചു.. ഈ കഠിന പ്രയത്നം... സല്യൂട്ട്
കുറെ തപ്പിട്ട നല്ലൊരു വീഡിയോ കണ്ടത്. വിശദമായി പറഞ്ഞു തന്നതിന് നന്ദി ഉണ്ട്... 😍😍😍😍
പൊറോട്ട ഉണ്ടാക്കാന്‍ നല്ല ആരോഗ്യവും വേണല്ലേേ....( ^_^)
Sariyaaa
pakshe parotta aarogyathinu hanikaram aanu bhai..
Ipol kuzhakkana machine ind
@@nishanthm79 അങ്ങനെ എവിടെയും പറഞ്ഞിട്ടില്ല. പൊറോട്ട ഇപ്പോൾ ദേശീയ ഭക്ഷണം മാത്രമല്ല ഇന്റർനാഷണൽ ഭക്ഷണം ആണ്
@@abdulkhaderkumbala8934
Yes
Avasaanam 1 kilo maavnte porottakku Venda saadhanamgal parnjuvallo thanks
ജിമ്മിൽ പോകണ്ട പൊറോട്ട അടിക്കാൻ പോയാ മതി, ആ ചേട്ടനെ പോലെ ബോഡി build ചെയ്യാം ☺️😎😎
ha ha
Pototta making super..adipoli....
പൊറോട്ട. ഉണ്ടാക്കിയ. Allu. Kollalo. Super
Sofyasofya Sofyasofya 😊
Nise
സൂപ്പർ ഗ്ലാമർ അള്ളാഹു അനുഗ്രഹിക്കട്ടെ ❤
Porotta arogyathin nalladellelm undakan nalla arogyam venam
Captanrajuvintefaicegoodbody, perotaadipoli
Graceful presentation.. , ഒരുപാട് വലിച്ചു നീട്ടാതെ "To the point". നല്ല camera presence ഉള്ള face and presentation with a smile... 🙂
Thank you
പൊറോട്ട ഉണ്ടാക്കുന്നത് ഇത്രയും നന്നായിട്ടു ഇതുവരെയും ഒരു വീഡിയോ കണ്ടിട്ടില്ല. ചേട്ടന് ഒരു ബിഗ് സല്യൂട്ട്
super and great effort. undakkiya chettanum super hero look aanu.
Thank u somia
ഈ ഗ്ലാമറിന്റെ രഹസ്യം ഈ പൊറോട്ട യാണല്ലേ... ഒരു ദിവസം എത്ര പൊറോട്ട കഴിക്കും.പൊറോട്ട സൂപ്പർ.
Valare pettannu undakki kanichu superb
Thank You all 1M views ♥️♥️
The Food Traveller puthiya video pratheekshikkunnu najeebinta
Congratulations 👐
Kollam adipolii
ഞൻ പൊറോട്ടയെക്കാൾ ശ്രെദ്ധിച്ചത് പൊറോട്ട മേക്കർ ne യാണ്... നല്ല look 😜😍😘
😂😂😂😂
Super video....I will try....avasanam veetil udakkande measurement paranju thannathinu Nanni....thanks......
Wow. Amazing skills. Its my all time favourite breakfast in Singapore.
Priya Shanthini Thank you so much!
Do you like to 😋😋😋
പെറോട്ട ഉണ്ടാക്കാൻ തുടങ്ങും, പക്ഷേ last എത്തി നിൽക്കുന്നത് കുറച് ശർക്കരയും തേങ്ങയും ചേർത്ത് എന്റെ മാത്രം കണ്ടുപിടിത്തമായ ഒരു കൊഴുക്കട്ട രൂപത്തിൽ
Ok Shariyavum
Onnu poye🤣🤣🤣
Pwoli sanm..
🤣🤣
Verde chirippikkaanaayitt erangikkolum🤣🤣
Chettan nalla glamour aanu... Film star pole und....
ഞാനും അങ്ങന lisna
@@dmantime8238 aanooooo
പാവം നന്നായി വിയർത്തു... പൊറോട്ട കഴിക്കുന്നവർ ഇതു കുഴച്ചുണ്ടാക്കുന്നവരുടെ കഷ്ടപ്പാട് ഓർക്കാറുണ്ടോ??? ഉണ്ടെങ്കിൽ അവർക്കായി ലൈക്ക് കൊടുക്കുക... നല്ല കഷ്ടപ്പാട് തന്നേ ശരിയ്ക്കും..
Sabu Alias Thank you so much!
ഉപ്പ് കുറവാണെങ്കിൽ ഓർക്കും
@@Humanman20 😂
Porotta makerkku 🙏🌹🙏👏😜👍♥👌
@@Humanman20 അഅശശശശശ്ശെശശശ ആണ് ്് ലശ്യശളെയശരയര രശ് ഷീശശ്ശശ്. ളളങ്ളെ ശ്യാം ്് ്് നയം ശേഷം
്് ള്ശശ, ഇത് ശ ്് ശം യള രാം
ഷൽൽറയൻഎ
ള് റഷ്യ മറന്ന്
ഇക്ക ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നത് എന്റെ വക ഒരു ബിഗ് സല്യൂട്ട്
Thank you Saneesh
സൂപ്പർ ,എയർ കയറാതെ ബോൾ പിടിക്കുന്നത് ടെക്‌നിക് മനസിലായില്ല
Chaetta I'm in kanyakumari.i prepared ur parotta super ur video very useful for me thank u so much
shiny pravin Thank You! subscribe for new videos.
Hi ഭായ്, കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു. പൊറോട്ട ഉണ്ടാക്കി നോക്കും തീർച്ച. നന്ദി
😊👌
Pramod Nair Thank You! subscribe for new videos.
Ethu polle arkum cheyan pattila.
Namichu ikka
Najeeb special lemon pickle onnu paranju tharumo
Coming soon
Glamour kandu vannathanae!!sooper boratta making !!
ഭായ് സൂപ്പർ ആണ് ഒരു ചെറു പുഞ്ചിരി ആവാം 😃😀
താങ്കളോട് അഭിമാനം തോന്നുന്നു മറ്റുള്ള യുവാക്കൾക്ക് മാത്യകയാണ് താങ്കൾ പൊറോട്ട ഉണ്ടാക്കുന്നത് ഒരു ചെറിയ കാര്യമല്ലയെന്ന് ഇപ്പൊഴാണ് മനസിലായത്
Badar Komb2 Thank you so much!
Manassilakunna reethiyil paranju thannu. Kirachu samsaram. Kooduthal work.
ഇത്ര ഗ്ലാമർ ഇല്ലെങ്കിലും ഞാനും ഒരു പൊറോട്ട maker ആണ്😜
👍🏼✋🤝
ഖൽബെ...😍
Najeeb
The Great...
He is enjoying the process of making Paratta...
That's why the Paratta looks Very Yummy...
God Bless You Najeeb...
കഴിക്കാൻ കൊതിയാവുന്നു
നിങ്ങളുടെ ഹോട്ടൽ എവിടെയാണ് ഉള്ളത്
ആ ഭാഗത്ത് വന്നാൽ കഴിക്കാമല്ലോ
Catering service aanu... Arookutty Vaduthala, alappuzha dst.
Super നല്ല മനസ് ആണ് സർ ന് നല്ല പൊറോട്ട ഞാനും ഇന്നു തന്നെ ഒന്നു ചൈതു നോക്കുണ്ട്
Sinoy Mj Thank You! subscribe for new videos.
ഞാൻ മുൻപ് ഉണ്ടാക്കി ലാസ്റ്റ് ദോശ ഉണ്ടാക്കി കഴിച്ചു
Happy to see you making parota happily and explained it softly....everything you did shows how confident in your work....happy to see this video....keep doing good things....
Thank you so much
Njn ee vedio kandathu thanne Najeeb ikkaaye kanan vendiya❤️. What a glamour 👍
Adipowli...onnum parayanilla👌🏻👌🏻👌🏻
Chettayee oru film starinte look undallo
Shuhaib Ummer 😊😊
Hmm ade
Masha Allah 💐
സൂപ്പർ, പൊറോട്ടയെക്കാൾ അടിപൊളി ചേട്ടന്റെ അവതരണം കലക്കി.
Jinto cc Thank You! subscribe for new videos.
Thanks Chef for recipe and demo in live. To achieve in makinging perfect Kerala Parotta is one of the difficult preparation. Only Perfect Parotta masters from Kerala can make this Crispy, Soft one. Have tried almost all recipes for Kerala Parotta, but still can't get results what we get of Kerala Restaurants.
Comments may comes, saying that Maida is not good for health for this reason and for that reason and on and on. Who cares? Best Cakes, Danish Pastries, French Baguettes, Best Pizzas, Stollen Bread are prepared in All Purpose flour. So does also Danish Cookies, Souflles.
Keep on good hard work.
Thanks again.
Thank You
Pwoli mahn.. ee porotta kude oru ichiri morinja nalla ully itta beaf fryum.. godha film tovino paryunne orma varunnu😋😋😋😋
കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ... ചേട്ടൻ പൊളിയാണ്....
Thank u dear
I never comment on RUclips but your skills and the way you present it is super good I'm from Sri Lanka I wish you all the best good job well done Brother 👍
vajira Karunathilaka Thank you so much!
Nice work...advanich jeevikkaa ennokke paranjaal ith aanu....keep going man ...all the very best...👍
Thank you
പൊറോട്ട ഉം കൊള്ളാം പൊറോട്ട ഉണ്ടാക്കിയ ചേട്ടനും കൊള്ളാം
പൊളി അവതരണം 😍
Akash Shaji Thank you so much!
മണിച്ചിത്രതഴിലെ രാമനാഥന്റെ look🤔
Ende ponno etra easy ayittanu undakunnadu namichu kandaltanne ariyam kidilan sambavam anennu
❤️❤️
Nala voice ikkate