മട്ടുപ്പാവിൽ വളരുന്ന 100 ൽ പരം വെറൈറ്റി വിദേശ പഴങ്ങൾ | Best fruit plants for home garden

Поделиться
HTML-код
  • Опубликовано: 26 май 2024
  • മട്ടുപ്പാവിൽ വളരുന്ന 100 ൽ പരം വെറൈറ്റി വിദേശ പഴങ്ങൾ | Best fruit plants for home garden.
    #shortsfeed #viral #agriculture #farming #keralaagriculture #trending #viralvideo #fishing #gardening
  • РазвлеченияРазвлечения

Комментарии • 59

  • @shajiam1125
    @shajiam1125 Месяц назад +8

    താങ്കളുടെ പ്രേജ്ഞവും സന്ദേശവും സമൂഹത്തിന് മാത്യകയാണ്,,,,❤️

  • @mercyjacobc6982
    @mercyjacobc6982 Месяц назад +6

    അതെ കുഞ്ഞുങ്ങളുടെ ശ്രദ്ധ മൊബൈലിൽ നിന്ന് കൃഷിയിലേക്ക് തിരിപ്പിക്കാൻ വിഷമമാണ് ശീലിച്ചാൽ, വിജയിച്ചാൽ നല്ലൊരു കാര്യമാണ്.

  • @t.v.sivakumar7445
    @t.v.sivakumar7445 Месяц назад +4

    മട്ടുപ്പാവ് ക്രിഷിയിൽ താൽപര്യം ഉണ്ട്. താങ്കളെ ബന്ധപ്പെടാൻ മാർഗ്ഗം എന്താണ്? ചില സംശയങ്ങൾ ഉണ്ടായിരുന്നു.

  • @latharaj6494
    @latharaj6494 Месяц назад

    Very useful information about terrace farming, Thank you 👍👍👌👌👌👌

  • @jijok1382
    @jijok1382 Месяц назад +2

    Super 👌👌👌👌👌👍👍👍👍

  • @nimmirajeev904
    @nimmirajeev904 22 дня назад

    Nice Video Thank you

  • @user-wb3qr5tt3u
    @user-wb3qr5tt3u 23 дня назад +3

    എന്റെ പൊന്നു സഹോദരാ ശ്വാസം ഒന്ന് വീട്

  • @user-qz3sr1hi4z
    @user-qz3sr1hi4z Месяц назад

    Super. good effort.

  • @susyrenjith6599
    @susyrenjith6599 Месяц назад

    Super.... Congrats.

  • @JaseenaSeyyadh
    @JaseenaSeyyadh 17 дней назад +1

    Nice❤❤❤

  • @SumiAlex-wd1ir
    @SumiAlex-wd1ir Месяц назад

    Super 👍

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz День назад

    Great bro 👏👏👏❤❤❤

  • @abhilashta3163
    @abhilashta3163 Месяц назад

    Supper❤

  • @sijo247
    @sijo247 Месяц назад

    Super ❤❤❤❤

  • @sr.k4986
    @sr.k4986 Месяц назад +2

    എന്റെ 2വർഷം ആയ വൈറ്റ് ഞാവൽ ഇത് വരെയും കഴിച്ചിട്ടില്ല. എന്താണ് പ്രത്യകിച്ചു കൊടുക്കുന്ന വളം

  • @blessybijumon6373
    @blessybijumon6373 Месяц назад

    Super

  • @seena8623
    @seena8623 11 дней назад +1

    ഒരുപാട് ചിലവുണ്ട് വിജയിച്ച നിങ്ങൾ ഇതിന്റെ പ്രോട്ടീൻ മിക്സ് വളപ്രയോഗം എന്നിവ പറഞ്ഞില്ല എങ്കിലേ മറ്റുള്ളവർക്ക് മനോഹരമായി അത് ചെയ്യുവാൻ സാധിക്കൂ ഞാൻ നട്ടീട്ട് എനിക്ക് വൻ പരാജയം ആയിരുന്നു എല്ലാ ചെടികളു വേര് തിങ്ങി കേടായി തുടങ്ങിയപ്പോൾ ഞാൻ അതിന് എടുത്ത് മണ്ണിൽ നട്ടു

    • @jayj7007
      @jayj7007 11 дней назад

      പോട്ടിങ് മിക്സ്, Potting Mix!
      ചട്ടി, Pot, ഇൽ നിറക്കുന്ന mix!

  • @athirau3127
    @athirau3127 Месяц назад +1

    Ethokk kannupoll nalloru motivation anu

  • @bijugeorge401
    @bijugeorge401 Месяц назад

    Valam endha kodukunne

  • @cheekodhussain8847
    @cheekodhussain8847 Месяц назад +5

    ചേട്ടാ സൂപ്പർ, ഡ്രമ്മിൽ നിറച്ച പോർട്ടിഗ് മിശ്രിതം എന്താണെന്ന് അറിയാൻ താൽപര്യമുണ്ടായിരുന്നു

    • @jayj7007
      @jayj7007 11 дней назад

      പോട്ടിങ് മിക്സ്, Potting Mix!
      ചട്ടി, Pot, ഇൽ നിറക്കുന്ന mix!

  • @shamnahassan4207
    @shamnahassan4207 Месяц назад

    Superrrrr

  • @goodwill7468
    @goodwill7468 9 дней назад

    Which fertilizer s are using for these

  • @jollybibu1466
    @jollybibu1466 Месяц назад +1

    Evidunna vangiyat?

  • @suseelaabraham9942
    @suseelaabraham9942 Месяц назад +1

    Apple 🍎 cherry എവിടെ കിട്ടും എന്നു പറയുമോ Please

  • @plantstories5282
    @plantstories5282 Месяц назад

  • @lifesong1149
    @lifesong1149 17 дней назад

    Bher apple thiy evide kittum

  • @jaseenanasimudeen
    @jaseenanasimudeen Месяц назад

    Ithevideya?

  • @Shabnavp105
    @Shabnavp105 29 дней назад

    Cut cheyth nirthunna video edamo...?

  • @user-sc2bd9zb3o
    @user-sc2bd9zb3o 19 дней назад

    Drum kittumo

  • @user-io5cz3ou5o
    @user-io5cz3ou5o Месяц назад +1

    Super..❤👍👍

  • @Ambience756
    @Ambience756 Месяц назад +8

    Ber apple കുറിച്ച് പറഞ്ഞ തള്ള് സഹിക്കാൻ പറ്റുന്നില്ല

  • @FactcheckMalayalam
    @FactcheckMalayalam 26 дней назад +1

    വളം ? Please reply

  • @2.0gamerfz44
    @2.0gamerfz44 10 дней назад

    3 years aayi njaanum ingane krishi cheyyunnu onnum aakunnilla.2 mangos flowering aayi kozhinju poyi ...

  • @lizammaabraham2047
    @lizammaabraham2047 Месяц назад +3

    Thykal avide ninnu vangiyathanu

  • @hannath2013
    @hannath2013 25 дней назад

    ഡ്രാമ സെറ്റ് ചെയ്യുന്ന മണ്ണിന്റെ വളത്തിന്റെയും അളവ് പറയാമോ ബ്രഹ്മ സെറ്റ് ചെയ്യുന്ന ഡ്രാമ് രീതി ഒന്ന് കാണിക്കാമോ

  • @ajithaswaminadan7174
    @ajithaswaminadan7174 Месяц назад

    ഇത് എവിടെയാണ് സ്ഥലം

  • @anjuammu6823
    @anjuammu6823 Месяц назад

    Good super

  • @vsl369
    @vsl369 Месяц назад +2

    ഇതൊക്കെ എവിടുന്ന് വാങ്ങിയതെന്ന് കൂടെ പറയായിരുന്നു 🤔

  • @fahadmohammed9635
    @fahadmohammed9635 Месяц назад +1

    കിലോ പേര ആണ്

  • @thomasabraham6838
    @thomasabraham6838 Месяц назад +12

    ഫോൺ നമ്പർ ഒന്നു തരാമോ.? കുറച്ചു സംശയങ്ങൾ തീർക്കാനാണ്.

  • @sreejithad3273
    @sreejithad3273 Месяц назад

    ഞാൻ 20 ഫ്രൂട്ട് പ്ലാൻ്റ് തൈ വാങ്ങിയിട്ടുണ്ട്..barrel വാങ്ങണം..

  • @vjkmrp1
    @vjkmrp1 Месяц назад

    Super.Ethe athu place anu

  • @SandhyaKuttappan
    @SandhyaKuttappan Месяц назад +17

    ബേർ ആപ്പിൾ അപ്പിളിന്റെ വലുപ്പം ആകും എന്ന് പറഞ്ഞപ്പോൾ മനസ്സിലായി നല്ല തള്ള് ആണെന്ന് 🙆‍♂️

    • @rasheed7902
      @rasheed7902 Месяц назад +1

      ആപ്പിൾ എന്ന് ഉദ്ദേശിച്ചത് ഉണ്ടായി വരുന്ന സമയത്തെ വലിപ്പമാകും

  • @travelvibevlog
    @travelvibevlog Месяц назад

    വീഡിയോ ചെയ്യുമ്പോൾ അവരുടെ നമ്പർ ഒന്ന് പോസ്റ്റ്‌ ചെയ്തുകൂടെ ബ്രോ

  • @beena7498
    @beena7498 Месяц назад

    Pls give your no to ask certain things

  • @Rajan.t.p
    @Rajan.t.p Месяц назад

    ആപ്പിൾ വീട്ടിൽ ക> യി ച്ചു

  • @Ambience756
    @Ambience756 Месяц назад +2

    ഇയാൾ ലോക ഉടായിപ്പ് ആണെന്ന് തോന്നുന്നു. തള്ള് കേട്ടിട്ട് സഹിക്കുന്നില്ല

  • @Rajan.t.p
    @Rajan.t.p Месяц назад

    യേ യെന്നിന് ക ള ള O പറ യുന്ന്

  • @dooduchaluparambath
    @dooduchaluparambath Месяц назад +1

    മയത്തിൽ തള്ള്

  • @bluejackk
    @bluejackk Месяц назад

    Forgin Fruits.. ??? 😀

  • @AbsathAbsa
    @AbsathAbsa Месяц назад

    Number tharuvo

  • @sajikumars3092
    @sajikumars3092 Месяц назад

    നമ്പർ തരുമോ please

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 Месяц назад

    Super