Это видео недоступно.
Сожалеем об этом.

ഇങ്ങനെയുമുണ്ടോ മനുഷ്യർ?ലാഭം വേണ്ടാത്ത മുതലാളി|farming techniques|yuva karshaka farm|jasnasvlog|no1

Поделиться
HTML-код
  • Опубликовано: 8 дек 2023
  • ഇങ്ങനെയുമുണ്ടോ മനുഷ്യർ ലാഭം വേണ്ടാത്ത മുതലാളി.
    video kand jasnasvlog subscribe ചെയ്യാനും മറക്കല്ലേ.
    #plant #yuvakarshaka #farming #farmer #farm
    #jasnasvlog #ranbuttan
    #abbiyyu #no1 #viral_video
    ഇന്ത്യ മുഴുവൻ plants, കൊറിയർ വഴി വിതരണം ചെയ്യുന്ന yuva karshaka farm കൃഷി രീതിയും വിശേഷങ്ങളും. നല്ലരീതിയിൽ വീട്ടിൽ കൃഷി ചെയ്യാനുള്ളവരും, ഫാം തുടങ്ങുന്നവർക്കും വിളിച്ച് വാങ്ങാം.

Комментарии • 54

  • @pkkpukayoor8943
    @pkkpukayoor8943 8 месяцев назад +27

    അഭിനയ മികവ് കണ്ട് സിനിമാ സംവിധായകർ ആരെങ്കിലും രണ്ട് പേരേയും സിനിമയിലേക്കെടുക്കാൻ സാധ്യതയുണ്ട്.😂

  • @nisarmanjery595
    @nisarmanjery595 7 месяцев назад +2

    ഞങ്ങൾ അവിടെ വന്നു വാങ്ങിയിരുന്നു,നല്ല വില കുറവിൽ നല്ല ഇനം തൈകൾ തന്നെ ലഭിച്ചു, അവരുടെ കസ്റ്റമേഴ്സിനോടുള്ള നല്ല പെരുമാറ്റം എടുത്തു പറയേണ്ടതാണ് ❤ അനസിക്ക ഇങ്ങൾ സൂപ്പർ ആണ്

  • @ArmsFamily-hk6me
    @ArmsFamily-hk6me 8 месяцев назад +4

    ഞങ്ങൾ ഇന്നലെ ഫാമിലി ആയി യുവ കർഷക ഫാമിൽ പോയിരുന്നു... ഒരുപാട് കളക്ഷൻ.. നല്ല ക്വാളിറ്റി പ്ലാന്റുകൾ അനസിക്ക സൂപ്പർ

  • @iamaindian9998
    @iamaindian9998 8 месяцев назад +3

    ഞാൻ ഇവിടെ വന്നു തൈകൾ വാങ്ങിയിട്ടുണ്ട് low price & best quality...100% വിശ്വസിച്ചു വാങ്ങാം

  • @nazeerpvk6738
    @nazeerpvk6738 8 месяцев назад

    Wow
    Super

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 8 месяцев назад

    Njanum poittund. Nalla collections und 👍

  • @muhammedsafeer2051
    @muhammedsafeer2051 7 месяцев назад +2

    nalla sadanam❤

  • @jihadmp85
    @jihadmp85 8 месяцев назад +1

    Super

  • @nichuksd9167
    @nichuksd9167 8 месяцев назад +5

    Courier vazhi ayachutharumo

  • @mobilerechargemobilerechar1297
    @mobilerechargemobilerechar1297 8 месяцев назад

    👌

  • @ptm4686
    @ptm4686 7 месяцев назад +1

    Nalla abhinayam thanne jasnathaaa.......filmil chanse njn rdy aaki tharaam

  • @muhammadca3674
    @muhammadca3674 6 месяцев назад +1

    🙏🙏

  • @SreelathaNS
    @SreelathaNS 7 месяцев назад

    Minimum purchase ethrayanu ?
    Kurachu thaikal venam oru 2 acre il vekkaan.thai guarantee yyode vechu kodukkumo ?

  • @AbdulAzeez-wk1um
    @AbdulAzeez-wk1um 8 месяцев назад +4

    അഡ്രസ്. എവിടെയാണ് പറഞ്ഞു തരുമോ ??

  • @subirashid4516
    @subirashid4516 8 месяцев назад +3

    Jasna afsalinde karyam endayi onnu ariyikktto eppozhum aa mone kurich orkarund padachavan aa monde ella budhimuttukalum matti kodukkatte🤲🏻🤲🏻🤲🏻😭😭😭😭

  • @user-yv5mf9ep2w
    @user-yv5mf9ep2w 8 месяцев назад +6

    ഞാൻ 15 വർഷമായി നേഴ്സറി നടത്തുന്നു..എന്റെ അനുഭവത്തിൽ മണ്ണുത്തിയേക്കാൾ വളരെ വില കുറവാണ് അനസിന്റെ അടുത്ത്

  • @user-mn7bv8hj7s
    @user-mn7bv8hj7s 7 месяцев назад

    Sthalam

  • @boredfamily
    @boredfamily 8 месяцев назад +2

    Kasargd retail kittumo

  • @moideenkuttypc9848
    @moideenkuttypc9848 8 месяцев назад +2

    Deliveri yondo parayu

  • @musafir1139
    @musafir1139 7 месяцев назад +1

    കേട്ടിടത്തോളം വിലക്കുറവ് ഉണ്ട്‌ ,,നാട്ടിൽ എത്തിയിട്ട് പോയി നോക്കണം ,,വില കുറച്ചു കിട്ടിയില്ലെങ്കിൽ അപ്പൊ പറയാം😊😊😊

  • @ahanmed6903
    @ahanmed6903 8 месяцев назад +1

    വല്ലാത്ത ജാതിഅഭിനയം കലക്കി

  • @suseels195
    @suseels195 8 месяцев назад +3

    കൽക്കട്ടയും ആന്ധ്രയും പുറം രാജ്യമാണെന്ന് ഇപ്പഴാണ് അറിഞ്ഞത്. വിലകുറവിനെ അഭിനന്ദിക്കുന്നു. ഇത്രയും വില കുറവ് മറ്റൊരിടത്തും കേട്ടിട്ടില്ല.

    • @Jaankworld
      @Jaankworld  8 месяцев назад

      Bangladesh aanu udheshichath saho

  • @sainabaasharaf2045
    @sainabaasharaf2045 2 месяца назад +1

    Etha sthalam

  • @najmudheenmp9535
    @najmudheenmp9535 8 месяцев назад +3

    പ്ലാൻറ് ചെയ്യുന്നവർക്ക് ഏറ്റവും കുറഞ്ഞ വില കുറവിൽ

  • @abdulnaseer1250
    @abdulnaseer1250 8 месяцев назад +1

    നല്ല ഒറിജിനൽറ്റി ട്ടോ അ വിൽപ്പന ക്കാരന്റെ സർപ്രയ്‌സ് തന്നെ ചീറ്റി 😂

  • @tpkunhammadavala8412
    @tpkunhammadavala8412 8 месяцев назад +1

    സ്ഥലം എവിടെയാ?

  • @jafaralijafarali6731
    @jafaralijafarali6731 8 месяцев назад +1

    Nam doc mai എന്താ വില

  • @sudheeshsreehari9014
    @sudheeshsreehari9014 4 месяца назад +2

    മുൻകൂട്ടി തീരുമാനിച്ച അഭിനയിച്ച വീഡിയോ ആണെന്ന് തോന്നില്ല

  • @mehbinmpm8366
    @mehbinmpm8366 3 месяца назад +1

    ഇത്വിടെയാ.സ്ഥലം.

  • @ashraf-ch6mf
    @ashraf-ch6mf 8 месяцев назад +1

    ജസ്‌ന അഫ്സൽ വിജച്ചൂയോ

  • @kckc6079
    @kckc6079 7 месяцев назад +1

    നല്ല കൂറ അഭിനയം 👌👌👌

  • @pheropygaming9811
    @pheropygaming9811 4 месяца назад

    കൊറിയറിൽ അയച്ചു തരുമോ

  • @BalasubramaniamBalan-og8gs
    @BalasubramaniamBalan-og8gs 3 месяца назад +1

    Edu zari thennayo

  • @user-sv8kv9sz5g
    @user-sv8kv9sz5g 8 месяцев назад +1

    Stalam avidya😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @abidanazar1232
    @abidanazar1232 8 месяцев назад +1

    Ith evideyan

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 8 месяцев назад +3

    എവിടെ ഇത് സ്ഥലം

  • @vlogplusuk20
    @vlogplusuk20 7 месяцев назад

    എന്തൊരു അഭിനയം 😂😂

  • @MSP_MPT
    @MSP_MPT 8 месяцев назад

    ഇത് എവിടെ ആണ് എനിക്ക് അറിയാം

  • @muhammadfayis2635
    @muhammadfayis2635 7 месяцев назад

    Avedaya

  • @journeyoflove6236
    @journeyoflove6236 6 месяцев назад +1

    Courier ഉണ്ടോ 😊

  • @lukhmanchchenchara68
    @lukhmanchchenchara68 7 месяцев назад +2

    ഹോൾസെയിൽ വിലയിൽ കിട്ടാൻ എത്ര എണ്ണം എടുക്കണം

    • @nisarmanjery595
      @nisarmanjery595 7 месяцев назад

      ഒരെണ്ണം എടുത്താലും മതി

  • @binojacob6616
    @binojacob6616 8 месяцев назад +3

    Paid news coverage...

  • @NavabTb
    @NavabTb 2 месяца назад +1

    പ്രധാനപെട്ട ഇനങ്ങളുടെ വില പറയുന്നില്ല

  • @sambartips1783
    @sambartips1783 8 месяцев назад +2

    ഇവിടെ റീ ടൈൽ കിട്ടുമോ

  • @user-oc6li5ee8u
    @user-oc6li5ee8u 8 месяцев назад

    Hi etha

  • @parvathy.s8270
    @parvathy.s8270 3 месяца назад +1

    😂😂😂😂😂😂 munkootti thirakkadha ezhuthi eduthathanennu paraye illa athrakkum artificial😂😂😂😂

  • @latheefibrahim4766
    @latheefibrahim4766 7 месяцев назад

    താത്ത രണ്ടാളും വഴിയിൽ വെച്ചേ വഴക് നടക്കല്ലേ മോശമല്ലേ