GRAND SHOPPING in Lulu Mall Kochi, കൊച്ചി ലുലു മാൾ ഷോപ്പിംഗ്‌ HDR Dolby Vision Video

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 1,1 тыс.

  • @sadathfasal
    @sadathfasal 3 года назад +87

    Abhi is a great and humble human being. It is evident from his attitude and nature.

  • @nidhinvijayan442
    @nidhinvijayan442 3 года назад +83

    ചേട്ടന്റെ ആഗ്രഹം സഭലം ആകട്ടെ ദൈയ്‌വം അനുഗ്രഹിക്കട്ടെ 😘😘😘👌👌✌️✌️

    • @akj10000
      @akj10000 3 года назад +3

      സഭലം അല്ല സഫലം

  • @afrav9870
    @afrav9870 3 года назад +42

    സുജിത്ത് ചേട്ടന്റെ ഭാര്യയെ വളരെ അതികം ഇഷ്ട്ടമാണ്. ഞാൻ നിങ്ങൾ റഷ്യയിൽ പോയപ്പോൾ മുതൽ കണ്ട് തുടങ്ങിയതാ. നല്ല രസമുണ്ട് മീടിയോ🤗🤗

  • @abhiramnp3099
    @abhiramnp3099 3 года назад +128

    പഴയ കളർ ടോൺ ആണ് നല്ലത് ക്യാമറ ✌️

    • @രമണൻ-ബ6പ
      @രമണൻ-ബ6പ 3 года назад +1

      Masala poraati vecha pole ഉണ്ടാവും ഇതാണ് നല്ലത്🥴😂

  • @user-anandhu
    @user-anandhu 3 года назад +11

    കുറേ യൂട്യൂബ്ഴ്സിനെ ക്യാമറ പിടിച്ച് എങ്ങനെ ട്രാവൽ വ്ലോഗ് ചെയ്യാം എന്ന് പിടിപ്പിച്ചു കൊടുത്ത ആളാണ് സുജിത് ഏട്ടൻ....!😍❤️

    • @JETbro77
      @JETbro77 3 года назад

      👈 400 sub ആവൻ സഹായിച്ചാ എല്ലാ മച്ചാന്മാർക്കും ഒരയിരം നദി.❤️❤️❤️ഇനിയും ഈ സഹകരണം പ്രധിഷിക്കുന്നു ..!😭😭😭,,

    • @JETbro77
      @JETbro77 3 года назад

      450 subscribers അവാൻ 25 കൂടി
      മതി സഹായിക്കുമ്മോ 😭😫😿

    • @JETbro77
      @JETbro77 3 года назад

      450 subscribers അവാൻ 25 കൂടി
      മതി സഹായിക്കുമ്മോ 😭😫😿

  • @jasneerjasni520
    @jasneerjasni520 3 года назад +157

    Brand dress ഇട്ടാൽ കിട്ടുന്ന ആത്മവിശ്വാസം ഒന്നു വേറെയാ 👌

  • @rejinaraji1986
    @rejinaraji1986 3 года назад +294

    ഇങ്ങനെയൊര് ഏട്ടനെ കിട്ടിയതാണ് അഭിയുടെ ഭാഗ്യം 💜

  • @TeamInstinctPlays
    @TeamInstinctPlays 3 года назад +10

    ഞാൻ ഒരു ബാങ്ക് ജീവനക്കാരി ആണ് എങ്കിലും സുജിത്തിന്റെ സ്ഥിരം പ്രേക്ഷക ആണ്.... ഞങ്ങളുടെ മുൻ മാനേജർ താങ്കളുടെ ബന്ധു ആണ് എന്ന് പറഞ്ഞു.. നിഷ... രാധാകൃഷ്ണപൈ സർ... അടുത്ത ദിവസത്തെ uae ട്രിപ്പ്‌ തുടങ്ങാൻ കാത്തിരിക്കുന്നു... ജയന്തി

  • @humblewiz4953
    @humblewiz4953 3 года назад +27

    *ഇപ്പോൾ നാട്ടിലെ videos കാണിക്കുമ്പോൾ Rishikuttan ne കാണാൻ വേണ്ടി മാത്രമാണ് വീഡിയോ കാണുന്നത്* 💯😍😍

  • @kiranpopzz6008
    @kiranpopzz6008 3 года назад +31

    സുജിത് ഏട്ടാ നമ്മുടെ തിരുവനന്തപുരത്തും ഉടനെ വരും ലുലു 💪

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 3 года назад +15

    Sujithbhai, you have matured in your talk walk and in everything, even your work, after you became a daddy. God bless you bro and family..... Alex playback singer🎤

  • @manojkottapuram6611
    @manojkottapuram6611 3 года назад +54

    സഹീർ ഭായിയും❤️ സുനീർ ഭായി❤️ സുജിത് ഭക്തൻ ❤️ മൊറോക്കോ ട്രിപ് സൂപ്പർ ആയിരിക്കും❤️

    • @orma6249
      @orma6249 3 года назад

      ഭായി മാരെല്ലാം ഭംഗാളികളാണോ

  • @sebinmathew7723
    @sebinmathew7723 3 года назад +24

    Family vlog ❤ചേട്ടനും അനിയനും കൂടിയുള്ള വീഡിയോ അടിപൊളി ആണ്.❤

  • @niyasmon3108
    @niyasmon3108 3 года назад +26

    ബ്ലാക്കിൽ പ്രിൻറ് ചെയ്ത t shirt ഇട്ടപ്പോൾ പുലിവാൽ kallyanathile ജഗതി ചേട്ടനെ ഓർമ വന്നവർ ഉണ്ടോ

  • @abhilashm.g5729
    @abhilashm.g5729 3 года назад +86

    ഡിസംബർ കഴിഞ്ഞാൽ നമ്മുടെ ലുലുമാൾ തിരുവനന്തപുരത് ഓപ്പൺ ആവുകയാണ് സുജിത്തേട്ടൻ ഇടയ്ക്ക് ഇങ്ങോട്ടു വരണം .നമ്മൾ ഇനി അങ്ങോട്ടു വരണ്ടല്ലോ 🤪

  • @abdulkhadar2492
    @abdulkhadar2492 3 года назад +1

    Wowww...Adipoli Video...Great Manh💥💥💥

  • @royalmc860
    @royalmc860 3 года назад +19

    Tvm lulu loading 😎😎 trivians please take your attendance

    • @imvishal002
      @imvishal002 3 года назад +1

      😎👌🏻

    • @മാക്രിഗോപാലൻ-ച9ഛ
      @മാക്രിഗോപാലൻ-ച9ഛ 3 года назад +3

      Le Kochi lulu , marriott , metro station entrance to lulu :- hold my beer.... 😌😌😁😁😎😇

    • @vysakhgeethagopi7887
      @vysakhgeethagopi7887 3 года назад +2

      8വർഷം മുൻപ് തുടങ്ങിയ ലെ ലുലു കൊച്ചി.ഞങ്ങക്ക് ലോഡിങ് ഒന്നും ഇല്ല 1TB per second ആണ് ഫാസ്റ്റ്. ഇപ്പോൾ ആണ് നിങ്ങടെ ലോഡിഗ് തീരാറായത് 🤭

    • @davlogs1996
      @davlogs1996 2 года назад

      Kooii🤣

  • @ajithprem3611
    @ajithprem3611 3 года назад +180

    4 K ആയിരിക്കും നല്ലത്. ക്ലാരിറ്റി കുറവാണ്. ലൈറ്റ് കുറവ് ഉള്ള സ്ഥലങ്ങളിൽ 1080 ൽ പോലും നല്ല നോയ്സ് ഉണ്ട്. colour Tone നല്ല change ഉണ്ട്.

    • @sponggebob
      @sponggebob 3 года назад +12

      Ath thangelude phonil hdr support cheyathond ahn oru yellow shafe veruneth

    • @akashsasi9621
      @akashsasi9621 3 года назад

      @@sponggebob correct

    • @ajithprem3611
      @ajithprem3611 3 года назад

      My phone support HDR 10+

    • @sponggebob
      @sponggebob 3 года назад

      @@ajithprem3611 u need hdr 11 + 😂

    • @nazeemahammed5121
      @nazeemahammed5121 3 года назад

      Video quality theere poraa iphone 13 pro max👎

  • @manojkottapuram6611
    @manojkottapuram6611 3 года назад +61

    നമ്മുടെ സ്വന്തം അനന്തപുരിയിലും യൂസഫലി സാറിന്റ് നന്മ നിറഞ്ഞ ലുലു മാർക്കറ്റ് വരുമല്ലോ ഉടൻ ❤️❤️

    • @jerinjohnson5318
      @jerinjohnson5318 3 года назад +1

      അതു ഏതു ജില്ലയാ

    • @anandhanmalanada98
      @anandhanmalanada98 3 года назад +1

      @@jerinjohnson5318 Thiruvananthapuram

    • @rejeeshmc5981
      @rejeeshmc5981 3 года назад

      Indias largest mall at Trivandrum.. Lulu Mall..

    • @faheemmhmd
      @faheemmhmd 3 года назад

      @@rejeeshmc5981 അപ്പൊ ദുബായ് മാൾ 🤣

    • @faheemmhmd
      @faheemmhmd 3 года назад

      @@privthiprivthi9247 ങേ 🙄

  • @HealbyMusic05
    @HealbyMusic05 3 года назад +46

    clarity poli aanu Color tone pandathe pole akkamoo🥰🥰🥰😍

  • @SNpoultry1571
    @SNpoultry1571 3 года назад

    Yes true .Sujith paranjad valare shariyaanu.videos kandaa thanne nammal neritt avade poyadhu pole thanneyanu. Expecting more kidu videos..👍👍👍

  • @lijothomas7521
    @lijothomas7521 3 года назад +4

    ഹായ് ഭക്തൻ ,
    ഞങ്ങൾ നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട് . ഒരു request ഉണ്ട് . pls visit
    New Zealand. & ഒരു വീഡിയോ ചെയ്യാമോ with BoomBaangh.😜

  • @jordanzworld
    @jordanzworld 3 года назад

    #jordanzworld aa aagraham nadakkatte.. Best of luck.. Waiting

  • @techandunbox_
    @techandunbox_ 3 года назад +24

    എന്റെ Display ഉടെ കുഴപ്പമാണോ എന്ന് അറിയില്ല
    പക്ഷെ Video ഇൽ മിക്ക ഇടത്തും colour fade അകുന്നു
    Iphone 12 ഇന്റെ quality ഈ video ഇൽ കിട്ടിയില്ല.

  • @reemkallingal1120
    @reemkallingal1120 3 года назад +15

    nalla snehavum samadhanavum ulla family💖God Bless you & your family🙏🤲🌷

  • @parthiv9072
    @parthiv9072 3 года назад +11

    Sujith chetante videos ellam adipoli 😍😍😍 ennum supporting keep going well

  • @abhijithmnair_
    @abhijithmnair_ 3 года назад +35

    HDR vanda
    4K 60fps mathi🔥🔥

    • @amalradh1855
      @amalradh1855 3 года назад +5

      Ente phone il mathram anoo HDR full bright ayi pokkunnatg

    • @jtfgamer4317
      @jtfgamer4317 3 года назад +2

      @@amalradh1855 same 😂

    • @abhijithmnair_
      @abhijithmnair_ 3 года назад

      @@amalradh1855 HDR agana

    • @amalradh1855
      @amalradh1855 3 года назад

      @@jtfgamer4317 realme anoo

    • @jtfgamer4317
      @jtfgamer4317 3 года назад +1

      @@amalradh1855 enikku ippo illa 😂

  • @deemax6668
    @deemax6668 3 года назад +3

    Thanks for hdr format videos.cuz in low resolution also we can watch quality videos wit help of hdr...plz try to upload same format videos in future also

  • @santhoshneeliyara7981
    @santhoshneeliyara7981 3 года назад +2

    മൊറോക്കോ യാത്ര ഉടൻ വരുമെന്നറിഞ്ഞതിൽ വളരെ സന്തോഷം.👍👍👍 ദുബായ് വീഡിയോസിനായി കാത്തിരിക്കുന്നു . ചേട്ടനും അനുജനും ഒത്തിരി സന്തോഷം നിങ്ങളുടെ സ്നേഹം കാണുമ്പോൾ 😍😍😍😍😍😍. May God Bless Dears ..🙏🙏🙏

  • @sarvesh2246
    @sarvesh2246 3 года назад +3

    England,Scotland,Ireland,Northern Ireland,Wales trip ondenkil powlii ayirkm...

  • @shanoof4731
    @shanoof4731 3 года назад +42

    ചക്കുടു കുട്ടാപ്പി... എന്നുള്ള വിളി ആണ് സുജിത്തേട്ടന്റെ ഹൈ ലൈറ്റ് 😍

  • @saf547
    @saf547 3 года назад +58

    നിങ്ങൾടെ വീഡിയോ കാണാൻ എല്ലാവരും ഉണ്ടാവും ഭായ്. ഒരുനാൾ നിങ്ങളുടെ കൂടെ ഒരു യാത്രയിൽ ഞാൻ ഉണ്ടാകും 😊

  • @shanilmuhammed2402
    @shanilmuhammed2402 3 года назад +18

    *HDR വീഡിയോ കാണാൻ HDR Support ഉള്ള Display വേണ്ടേ പഴയത് പോലെ 1080 60 fps ഇൽ ഇട്ടാൽ മതി🤗*

  • @gopikakp2770
    @gopikakp2770 3 года назад +19

    Sujith ettante vdo kandondirunnal time povunnadh ariyilaaa😂❤️

  • @sooryaprabha
    @sooryaprabha 3 года назад +1

    തൊട്ടിൽ എന്തായാലും അടിപൊളി ആയിട്ടുണ്ട് ലുലു മാളിൽ ഉള്ള ഷോപ്പിംഗ് കലക്കി എല്ലാംകൂടി വീഡിയോ വളരെ നന്നായിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു

  • @haseeb_.4395
    @haseeb_.4395 3 года назад +8

    നമ്മൾ പോയി വരുന്ന പ്രതീതി sure ആണ്. കൊറേ കാലം ആയി ഞാൻ കാണുന്നു 🙌

  • @shreekeshsbhakta5865
    @shreekeshsbhakta5865 3 года назад +15

    Sujith bro take abhi with you while going to dubai. He is really a very good companion with you. And videos will also be very more interesting. No other person is required

  • @wanderer2667
    @wanderer2667 3 года назад +3

    ക്യാമറ കോളിറ്റി അടിപൊളിയായിട്ടുണ്ട് 😻😻♥️♥️

  • @sujeerk4277
    @sujeerk4277 3 года назад +1

    നിങ്ങൾ ഏട്ടനും അനുജനും തമ്മിലുള്ള ഈ ബന്ധം എന്നും ഇതുപോലെത്തന്നെ നിലനിന്നു പോവട്ടെ..❤️

  • @aswathig5248
    @aswathig5248 3 года назад +5

    Swetha chechi delivery kazhinjappol onnude sundari aayi.....❤️❤️❤️❤️

  • @santhoshkurup4253
    @santhoshkurup4253 3 года назад +1

    സുജിത്തിന്റെ എല്ല വീഡിയോ പോലെ സൂപ്പർ വീഡിയോ.ഗള്ഫിലുള്ളവർക് ലുലു വിലോ safarimalilo ..പോകുന്നത് ഒരു relaxation ആണ് ടൈംപാസ്💕.ദുബായ് വീഡിയോ കു waiting👍.
    പിന്നെ ലാറ്റിൻ അമേരിക്കൻ ട്രിപ്പ് പ്രതീക്ഷിക്കുന്നു..😊👍..പിന്നെ നമ്മുടെ ഇന്ത്യയിലും ഇനിയും കാണാ കാഴ്ചകൾ കാണാൻ ഉണ്ടെന്നു പ്രതീക്ഷിക്കുന്നു...താങ്കൾക്കു vewers കൂടുതൽ ഇന്ത്യൻ vedeosinanu ..Happy journey👍

  • @ridersparadise123
    @ridersparadise123 3 года назад +9

    First അടിക്കണം എന്ന ആഗ്രഹം ആയി ഓടി വരും എന്നും ചമ്മും 😂
    പുതിയ ഫ്ലാറ്റ് ഇൽ മറുന്നെ കാണാൻ കാത്തിരിക്കുകയാണ്.

  • @k.j.syedali7257
    @k.j.syedali7257 3 года назад +1

    Really ur very humanity humple person i congrts ur family all members

  • @kurshidhasalim3187
    @kurshidhasalim3187 3 года назад +3

    Sujit
    സൂപ്പർ
    ഞാനും ലുലു മാളിൽ
    നിന്നാണ് പർച്ചേസ് ചെയ്യുന്നത്
    എനിക് മനസിന് നല്ല സന്തോഷ മാണ്
    അവിടെ പോകുമ്പോൾ

  • @sanjayunnithan2018
    @sanjayunnithan2018 3 года назад +1

    take a USA visa, you can get visa on entry in many countries, also always take Schengen visa from the same country- you may get 5 year visa

  • @SyamsVlog
    @SyamsVlog 3 года назад +50

    👍

  • @trendingyt2716
    @trendingyt2716 3 года назад +1

    താങ്കൾ ഒരു quality travel vlogger ആണ്

  • @vinuvendhan
    @vinuvendhan 3 года назад +42

    11:40 പാപ്പരാസികളുടെ കമന്റ്‌ നെ തച്ചുടക്കാൻ സുജിത്തിന്റ സൈക്കോളജിക്കൽ move... 😂

  • @manusworldwithgaming1407
    @manusworldwithgaming1407 3 года назад +1

    Your dream എത്രയും പെട്ടന്ന് സർവശക്തൻ സഫലമാക്കി തരട്ടെ

  • @humblewiz4953
    @humblewiz4953 3 года назад +25

    6:49 *2 red color Brezza കൾ തമ്മിലുള്ള പോരാട്ടം* 🤣🤣

  • @backstreet047
    @backstreet047 3 года назад +2

    Clarity is low in the new video, plus view looked faded as well

  • @agisha8832
    @agisha8832 3 года назад +7

    Sujith ചേട്ടൻ്റെ videos എല്ലാം അടിപൊളി ആണ് 😍😍

  • @raishadraihan3805
    @raishadraihan3805 3 года назад +3

    ലുലു ഒരു വികാരം ആണ്...😍

  • @AK-dj1dn
    @AK-dj1dn 3 года назад +9

    സ്നേഹം ഉള്ള ചേട്ടൻ അതാണ് അഭിയുടെ ഭാഗ്യം ❤️🥰.. അങ്ങനെ തന്നെ കാണണം ഞങ്ങൾക്ക്..

  • @sabinsabu8532
    @sabinsabu8532 3 года назад +2

    Sunjithetta Lulu nnu vangiya biryani polathe Mexican dish "Jollof rice" with chicken aanennu thonnunnu...

  • @arunvenattu
    @arunvenattu 3 года назад +11

    4K 60 fps video eaduthaal നന്നായിരിക്കും

  • @rs13445
    @rs13445 3 года назад +1

    HDR polichuu🔥💞

  • @hhgroup8119
    @hhgroup8119 3 года назад +12

    സുജിത്തേട്ട hair cut vere leval

  • @akshaykt4196
    @akshaykt4196 3 года назад +1

    HDR Dolby Vision experience cheyyanamengil Dolby Vision certified screen venam. Youtubil HDR anyway processee aanu. Athu kond True potential kittilla. Dolby Vision HDR actually produces 10 bit colour 🤩

  • @sheenafertel9885
    @sheenafertel9885 3 года назад +3

    Abhi is lucky to have a elder brother like Sujth

  • @nikhilec3135
    @nikhilec3135 3 года назад +1

    Simplicity is major highlights of your video.

  • @nishabchaliyam6060
    @nishabchaliyam6060 3 года назад +3

    വിദേശ രാജ്യങ്ങളുടെ ട്രിപ്പ്‌ വീഡിയോസിനായി വൈറ്റിംഗ്.💕

  • @tick9452
    @tick9452 3 года назад +1

    Uk, പോകുമ്പോൾ സ്റ്റേഡിയംസ് explore ചെയ്യുക 😘 ok

  • @shakirkp7695
    @shakirkp7695 3 года назад +5

    10:18
    ആ ടീഷർട്ട് കണ്ടപ്പോൾ പുലിവാൽ കല്യാണത്തിൽ സായികുമാർ ചേട്ടൻ ജഗതി ചേട്ടൻ കൊടുത്ത അതെ ടീഷർട്ട് പോലെ തോന്നി 😂

    • @manmohane1582
      @manmohane1582 3 года назад

      സായികുമാർ അല്ല ലാലു അലക്സ്‌ ആണ് 🤭

  • @Creative_Pulse_Media
    @Creative_Pulse_Media 3 года назад

    Bro kidu...... Bro sunglasses vecch samsarikumbo oru oru endo vellatha pole bro.....nyan puduve face expression aswadikyunna ala an🤗

  • @mininambiar1036
    @mininambiar1036 3 года назад +5

    Missing cochin life like anything... US il varunnathinu munpu 8 years cochin life enjoy cheythu weekly 2 times engilum visit cheythirunna place aanu Lulu ... Wednesday is women's day there ... special offer for ladies ...you said right Lulu shop cheyunnathu oru haram aanu.. happy to see Lulu again...

  • @meenuvidhu5283
    @meenuvidhu5283 3 года назад +9

    You are like my elder brother.LOVE YOU AND YOUR FAMILY ❤️😘❤️

  • @iamahswaf1560
    @iamahswaf1560 3 года назад +9

    2022 ullil 50 countries polikkum
    Full travel vlogs 😍😍😍😍
    All the best sujithetta

  • @alwintjosh3225
    @alwintjosh3225 3 года назад +71

    “You came to parenting the way most of us do - knowing nothing and trying to learn everything.”
    Wish you a respectful parenthood, love you Rishi കുട്ടാ
    Love you Bro ❣️ and Sis.

  • @saraswathikuttipurath3081
    @saraswathikuttipurath3081 3 года назад +1

    All the best, happy journey

  • @foodiecorp9812
    @foodiecorp9812 3 года назад +8

    Ini യുള്ള വിദേശ യാത്ര ക്ക്...Abhijith bhakathan kondu പോകണം 😍

    • @shanoof4731
      @shanoof4731 3 года назад +2

      അബിക്ക് ക്ലാസ്സ്‌ ഉള്ളത് കൊണ്ടാവും കൊണ്ട് പോവാത്തത്. പഠിപ്പ് കയിഞ്ഞാ കൊണ്ടോവും എന്നു പറയുന്നുണ്ട്

  • @jifinahammed7851
    @jifinahammed7851 3 года назад +2

    Inn njan first💥🤗

  • @sre_yes
    @sre_yes 3 года назад +8

    Night visual are Awesome 💯

  • @muhammedziyad9225
    @muhammedziyad9225 3 года назад +1

    Oru rekshyumilla, kidu kidu. Video quality its awesome 👌 👏 👍 😍

  • @shyamkc8780
    @shyamkc8780 3 года назад +3

    >എന്റെ ഫോൺ HDR സപ്പോർട്ട് ആണ്.
    ബട്ട് ഒരു ക്വാളിറ്റി കിട്ടുന്നില്ല,
    >യെല്ലോ കളർ ഇത്തിരി കൂടുതൽ ഉള്ള പോല്ലേ,
    >12 പ്രൊ മാക്സ് ആണ് നല്ലത്

  • @Amithchandr
    @Amithchandr 3 года назад +1

    Nice , the camera quality,stability,low light and color tone all are good. Night mode is super

  • @dinadp6223
    @dinadp6223 3 года назад +3

    Nale mithal UAE series ❤️❤️❤️ billilte neelam aparam ayippoyi❤️❤️❤️ Rishi vava soooo cutieeeee❤️❤️ stay safe❤️❤️

  • @dhanishinspires2157
    @dhanishinspires2157 3 года назад +2

    3:12 കാണുന്ന ലെ മല്ലു traveller : ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😂🙏

  • @vijokv1059
    @vijokv1059 3 года назад +6

    ഗ്യാരണ്ടി ഉള്ളതുകൊണ്ട് വീഡിയോ കാണും മുമ്പേ കമന്റ് ഇടുന്ന ഞാൻ സൂപ്പർ വീഡിയോ 👍👍👏👏

  • @renjushyamvasantha4081
    @renjushyamvasantha4081 3 года назад +2

    ശ്വേത എന്ത് സിംപിൾ ആണ്. സുജിത് നീ ക്കൾ ഇഷ്ടം ശ്വേത യോട് ആണ്

  • @107-q6k
    @107-q6k 3 года назад +6

    സുജിത്തേട്ട പൊളിച്ചു വേറെ ലെവൽ 😘

  • @haseenashafi5678
    @haseenashafi5678 3 года назад +1

    സൂപ്പർ..

  • @explorationsbyjoel
    @explorationsbyjoel 3 года назад +11

    Awaiting Dubai explorations videos by you Sujith Uncle.lots of love to Rishikuttan .Thank you

  • @althusmuhammed9210
    @althusmuhammed9210 3 года назад +1

    Ford one of the best company.......ithu polulla company kal ividannu pokuka enullathu kashtamanu..........ecosport, figo, aspire, freestyle ithokke ennum janangalude manassil thangy nikkunna vandikalanu

  • @alwinthomas6561
    @alwinthomas6561 3 года назад +12

    1080p യിൽ കാണുമ്പോൾ ക്വാളിറ്റി തോന്നുന്നില്ല 4k ആയിരിക്കും നല്ലത്

  • @siddiqkasaragod849
    @siddiqkasaragod849 3 года назад +1

    ദുബായ് വിഡിയോകൾക്കായി കാത്തിരിക്കാം ❤️😍

  • @athulkdinu763
    @athulkdinu763 3 года назад +3

    Always Tech travel eat❤️

  • @fadimohamed6825
    @fadimohamed6825 3 года назад +2

    Very exited to watch dubai

  • @ncmphotography
    @ncmphotography 3 года назад +7

    Watching FHD+HDR ON Google pixel😍📷✌️

  • @minititus2552
    @minititus2552 3 года назад +1

    ചേട്ടന്റേം അനിയന്റേം സ്‌നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം 😍

  • @Hari_5455
    @Hari_5455 3 года назад +8

    Eagerly waiting for 4K videos from TTE

  • @MadhanSidharth
    @MadhanSidharth 3 года назад

    Bro HDR support illatha phones il HDR video RUclips il play cheythal colour okke dim, faded ayitt ake alamb an
    So normal mode il thanne upload cheyyu

  • @ashikkrishnan5456
    @ashikkrishnan5456 3 года назад +5

    Sujithettan is so attached to family ❤

  • @sunithame6287
    @sunithame6287 3 года назад

    12:39 right 💯 I like ucb I am ucb fan
    Super shirt and pant

  • @kevinlalu6513
    @kevinlalu6513 3 года назад +7

    HDR adipoli Sujith bro ❤️

  • @rehiyav5463
    @rehiyav5463 3 года назад

    Ella dhivasavum kaathirunnu kanunna video.I like your all videos.thukud vava quite

  • @celluloidmalayalam5022
    @celluloidmalayalam5022 3 года назад +161

    ee colour tone oru sugam illa..
    old colour tone ayirunnu super

    • @devsurya9876
      @devsurya9876 3 года назад +3

      Bro ath HDR inte problem aan

    • @devsurya9876
      @devsurya9876 3 года назад +2

      Hdr illatha phonsil angane verum oru faded colour

    • @celluloidmalayalam5022
      @celluloidmalayalam5022 3 года назад +4

      @@devsurya9876 ente phone HDR support anu ee oru video mathrame issue undayolu..
      Same video njn chrome il keriyappol normal colour ayirunnu

    • @saleenabeevia6422
      @saleenabeevia6422 3 года назад +1

      @@devsurya9876 ys

    • @musammilntk4094
      @musammilntk4094 3 года назад

      സത്യം ഞാൻ വിചാരിച്ചിരുന്നു

  • @mohammedrishan87
    @mohammedrishan87 3 года назад +1

    Sujith ചേട്ടാ യുകെയിൽ പോകുമ്പോൾ അവിടെ ഉള്ള liverpool, manchester united stadium poyi onnu നങ്ങൾക് കാണിച്ചു തരണം.... 💞😍✌️.. stil hope... ✌️

  • @ashiquemaliyakkal8057
    @ashiquemaliyakkal8057 3 года назад +9

    റഷ്യൻ ട്രിപ്പിൻ്റെ മൊത്തം expense പറയാമോ???

  • @manchester9691
    @manchester9691 3 года назад +2

    HDR poli ⚡