സുജിത്തേട്ടനും അഭിയും പറയുന്നത് ശരിയാണ്.....എല്ലാത്തിനും മാറ്റം വരണം.... അതുപോലെ public ആയ സ്ഥലങ്ങൾ, bus, train എല്ലാം നമ്മൾ തന്നെ ആണ് നശിപ്പിക്കുന്നത്.... ഓരോ ആളുകളും അത് ശ്രദ്ധിച്ചാൽ നമ്മുടെ നാട് പകുതി ok ആകും ?tech travel eat fan girl🎉❤
100% agree with what you said about Jana Shatabdi.. I go to Thiruvananthapuram 2-3 times a month in Kozhikode Shatabdi and return by the same train.. Every time I board the train, I wonder when these coaches will be replaced.. It was built at least 15 years ago and one of the oldest in currently running trains, for no doubt.. If your phone or device doesn't have enough charge then you are in the wrong place.. No charging ports.. While modern coaches give you individual USB charging ports on each seat, Jana Shatabdi gives you only one charging point per entire coach.. A special package from IRCTC which takes you back to the early 2010s. Leg space and ventilation of the coaches together will provide glimpse of Wagon Tragedy.. The only advantage of the train is the accuracy and short duration it takes to reach the destination.. Hopefully, IRCTC will understand the plight of passengers and bring new coaches soon..
5:50 ജനഷതാപ്തി എക്സ്പ്രസ്സ്❤ 2009-2010 കാലങ്ങളിൽ, എറണാകുളം - കോഴിക്കോട് റൂട്ടിൽ സ്ഥിരം യാത്ര ചെയ്തിരുന്ന ട്രെയിനായിരുന്നു. അന്നത്തെ ട്രൈനുകളുടെ സ്ഥിരം കളർ പറ്റേണിൽ നിന്ന് വ്യത്യസ്തമായി, നീലയും വെള്ളയും ലൈനോട് കൂടിയ നല്ല വൃത്തിയുള്ള കൊച്ചുകൾ, നല്ല സീറ്റ്, നല്ല വേഗം, വൃത്തിയുള്ള ടോയ്ലറ്റ്, മൊബൈൽ ചാർജ് ചെയ്യാനുള്ള സോക്കറ്റുകൾ . എല്ലാം കൊണ്ടും കൊടുക്കുന്ന കാശിന് worth ആയിരുന്നു. ഈ അടുത്ത് കോഴിക്കോട് വച്ച് വീണ്ടും ഒന്ന് കയറി. ഒന്നും പറയാനില്ല.....🤮🤮🤮
സുജിത്ത് പറഞ്ഞത് 100% correct ആണ്.ചില train കൾ അങ്ങനെയാണ്.ഒരു വൃത്തിയും ഇല്ല.2 ഒന്നും അല്ല,ഇനിയും കുറെ ഉണ്ട്. toilet കണ്ടാൽ പോകാൻ തോന്നില്ല.ഞാൻ ഇടക്കിടക്ക് train യാത്ര ചെയ്യുന്നവളാണ്.എന്നും urinary infection ആണ്.very bad
❤❤ ഋഷിക്കുട്ടൻ നന്നായി സംസാരിച്ച് തുടങ്ങി , flat ൽ ഈ വർഷം തന്നെ താമസിച്ചു തുടങ്ങട്ടെ നിങ്ങളുടെ എല്ലാവരുടേയും ആഗ്രഹപ്രകാരം, എല്ലാ ഭാവുകങ്ങളും സുജിത്തിനും കുടുംബത്തിനും , അഭിയുടെ വീഡിയോക്കായി waiting
Adipoli ❤️❤️👌✌️ ശരിയാ ചില trainukal മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു.. മാത്രമല്ല charging പോയിന്റുകൾ ചില ട്രൈനുകളിൽ ഭയങ്കര ശോകം ആണ് (not working ) Maintainance up to date properly
What you said about Jan shatabadi is 100% correct, I travelled very recently from Kayamkulam to TVC, OMG it was annoying, all coaches if u observe the seats do not have proper backrest adjuster, the toilets are the worst, And most of the coaches were build in 2008, 2007 year,. What to do this is the Saddest affair. And ventilation is like u will be sitting inside a furnace.🤭🤭🤭
Kudos to you for pointing out the issue regarding the Jan Shatabdi Express. Being a regular traveller I can say the train is just a nightmare when it comes to the condition of the coaches. Especially beyond Shoranur towards Kannur/Kozhikode when the train starts running at 110 kmph the coaches literally rattle like anything. Its a disaster waiting to happen if they don't do something about this real quick 😥
ചെറിയ പ്രധിഷേധങ്ങളും, സമരവും ഒക്കെ ഉണ്ടേൽ നമുക്ക് നല്ല കോച്ചുകൾ കൊണ്ടുവരാം, എല്ലാരും ടിക്കറ്റ് എടുക്കാതെ ഒരു ആഴ്ച യാത്ര ചെയ്യുക, എല്ലാരും ഒരുമിച്ച് നിക്കുക എങ്കിലേ കാര്യമുള്ളൂ
Awesome buddy.. it's so sad to know the plight of this particular train. It's sheer negligence by concerned authorities. As you rightly said, such negligence leads to diminish our good image if any in other countries. And above all..we need better facilities in our country and state.
Agree with Janashadabhdi express. And in the list of worst trains running across kerala there is one more train Malabar Express. The sleeper and Ac class has the worst cabins. I had a very bad experience
Adyem poi sabari express de 2nd nd 1st ac nokitu para. Proper charging socket ela bathroom turakan patula adu vechu nokumbol Jan shatabdi de interriorand wenad express de coach far far better when compared to sabari express
All the best for your forthcoming trips..stay blessed..stay safe,both of you..regarding the Jan Shatabdi,please do videos of both,in kerala,and another state with better arrangements, if and when time permits...it's only a humble suggestion...it might help the authorities and the public.
Sujith chetan paranjath 100% seri aanu. Valare parithaapakaram aanu Janasadabdi de avastha. Maaranam. Maattam varanam. Initiative from u is really appreciatable.
Hai cheta..janasatabdi 2 ennam und..kannur and kozhikode..what you mentioned is kannur train. Kozhikode train is far better and neat..just mentioned for a know-how okay 😊
Satym passenger is much better than janashathabthi, eathe kalathe coach annenaavo evidenno ozhivakiyath ivde konden thatti peril matrm premium ollu last moment ticket edukan nokiyal vere train kittathum illa 😢
Janashathabdi running in Kerala is absolutely disgusting as you have commented. Rishi mon talking very cutely. Love you sooo much little baby. Stay blessed❤❤❤
Sujitji since I follow yr videos most, I had observed different comments likes and dislikes when u had been visiting mathura etc. for yr observation on some serious points which were bare truths. As u said kerala tracks r facing 606 curves which r now slowly seeing the light of rectification I mean straightening, these things could have been done some thirty years back . .
യാത്രക്കൊപ്പം നാട്ടിലെ സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്നത് വളരെ നല്ല കാര്യമാണ് നമ്മുടെ railway . മെച്ചപ്പെടണം ... അധികാരികളിൽ എത്തട്ടെ ഈ vedio..big salute
Video**
വളരെ ശേരിയാണ് സുജിത് ജനശതാബ്ദികുറച്ചുകൂടി വൃത്തി വേണം.
സുജിത്തേട്ടനും അഭിയും പറയുന്നത് ശരിയാണ്.....എല്ലാത്തിനും മാറ്റം വരണം.... അതുപോലെ public ആയ സ്ഥലങ്ങൾ, bus, train എല്ലാം നമ്മൾ തന്നെ ആണ് നശിപ്പിക്കുന്നത്.... ഓരോ ആളുകളും അത് ശ്രദ്ധിച്ചാൽ നമ്മുടെ നാട് പകുതി ok ആകും ?tech travel eat fan girl🎉❤
റിഷികുട്ടൻ നല്ലവണ്ണം സംസാരിച്ചുതുടങ്ങി
Masha Allah
Nalla
100% agree with what you said about Jana Shatabdi..
I go to Thiruvananthapuram 2-3 times a month in Kozhikode Shatabdi and return by the same train.. Every time I board the train, I wonder when these coaches will be replaced.. It was built at least 15 years ago and one of the oldest in currently running trains, for no doubt..
If your phone or device doesn't have enough charge then you are in the wrong place.. No charging ports.. While modern coaches give you individual USB charging ports on each seat, Jana Shatabdi gives you only one charging point per entire coach..
A special package from IRCTC which takes you back to the early 2010s.
Leg space and ventilation of the coaches together will provide glimpse of Wagon Tragedy..
The only advantage of the train is the accuracy and short duration it takes to reach the destination..
Hopefully, IRCTC will understand the plight of passengers and bring new coaches soon..
റിഷിക്കുട്ടൻ നമ്മടെ മുത്ത്.... എന്ത് cute ആണ് കാണാൻ...ചില വീഡിയോസിൽ ആന എന്ന് പറയുമ്പോ repeat അടിച്ചു കേൾക്കും.... അത് കേൾക്കാൻ എന്ത് ക്യൂട്ടാ 😍😍
Correct👍🏻
5:50
ജനഷതാപ്തി എക്സ്പ്രസ്സ്❤
2009-2010 കാലങ്ങളിൽ, എറണാകുളം - കോഴിക്കോട് റൂട്ടിൽ സ്ഥിരം യാത്ര ചെയ്തിരുന്ന ട്രെയിനായിരുന്നു. അന്നത്തെ ട്രൈനുകളുടെ സ്ഥിരം കളർ പറ്റേണിൽ നിന്ന് വ്യത്യസ്തമായി, നീലയും വെള്ളയും ലൈനോട് കൂടിയ നല്ല വൃത്തിയുള്ള കൊച്ചുകൾ, നല്ല സീറ്റ്, നല്ല വേഗം, വൃത്തിയുള്ള ടോയ്ലറ്റ്, മൊബൈൽ ചാർജ് ചെയ്യാനുള്ള സോക്കറ്റുകൾ . എല്ലാം കൊണ്ടും കൊടുക്കുന്ന കാശിന് worth ആയിരുന്നു. ഈ അടുത്ത് കോഴിക്കോട് വച്ച് വീണ്ടും ഒന്ന് കയറി. ഒന്നും പറയാനില്ല.....🤮🤮🤮
👍🏻👍🏻👍🏻🌹🙏🏼🥰🥰🥰
സുജിത്ത് പറഞ്ഞത് 100% correct ആണ്.ചില train കൾ അങ്ങനെയാണ്.ഒരു വൃത്തിയും ഇല്ല.2 ഒന്നും അല്ല,ഇനിയും കുറെ ഉണ്ട്. toilet കണ്ടാൽ പോകാൻ തോന്നില്ല.ഞാൻ ഇടക്കിടക്ക് train യാത്ര ചെയ്യുന്നവളാണ്.എന്നും urinary infection ആണ്.very bad
❤❤ ഋഷിക്കുട്ടൻ നന്നായി സംസാരിച്ച് തുടങ്ങി , flat ൽ ഈ വർഷം തന്നെ താമസിച്ചു തുടങ്ങട്ടെ നിങ്ങളുടെ എല്ലാവരുടേയും ആഗ്രഹപ്രകാരം, എല്ലാ ഭാവുകങ്ങളും സുജിത്തിനും കുടുംബത്തിനും , അഭിയുടെ വീഡിയോക്കായി waiting
Adipoli ❤️❤️👌✌️ ശരിയാ ചില trainukal മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു.. മാത്രമല്ല charging പോയിന്റുകൾ ചില ട്രൈനുകളിൽ ഭയങ്കര ശോകം ആണ് (not working )
Maintainance up to date properly
സുജിത് ജനശതാബ്ദിയെ കുറിച്ച് പറഞ്ഞ അഭിപ്രായം വളരെ ശരിയാണ്. പഴയ ഇരുമ്പ് തട്ടി septic ആകാൻ നല്ല സാദ്ധ്യതയുണ്ട്.😂
0:34 എന്തിനോ വേണ്ടി ഓടുന്ന Venad ഇജ്ജാതി Lag
1:28 Memu ഒക്കെ പറക്കും 🔥
3:10 Same To U 😍
What you said about Jan shatabadi is 100% correct, I travelled very recently from Kayamkulam to TVC, OMG it was annoying, all coaches if u observe the seats do not have proper backrest adjuster, the toilets are the worst, And most of the coaches were build in 2008, 2007 year,. What to do this is the Saddest affair. And ventilation is like u will be sitting inside a furnace.🤭🤭🤭
സാമൂഹിക പരിവർത്തനം ഒരു യഥാർത്ഥ വ്ലോഗ്റുടെ ഉത്തരവാദിത്തം ആണ് 👍👍
Kudos to you for pointing out the issue regarding the Jan Shatabdi Express. Being a regular traveller I can say the train is just a nightmare when it comes to the condition of the coaches. Especially beyond Shoranur towards Kannur/Kozhikode when the train starts running at 110 kmph the coaches literally rattle like anything. Its a disaster waiting to happen if they don't do something about this real quick 😥
ഹായ് ഭക്തൻ, ഉണ്ണിക്കണ്ണന്റെ കളികളും വാർത്തമാനവും കേട്ടിരുന്നു vlog എത്ര വേഗാ കഴിഞ്ഞത്.. മാലയിട്ടു സുന്ദരനായിട്ടുണ്ട് മിടുക്കൻ. 🥰🥰🥰🥰🥰🥰
തീർച്ചയായും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് 👍👍👍👍👍👍👍👍👍
ചെറിയ പ്രധിഷേധങ്ങളും, സമരവും ഒക്കെ ഉണ്ടേൽ നമുക്ക് നല്ല കോച്ചുകൾ കൊണ്ടുവരാം,
എല്ലാരും ടിക്കറ്റ് എടുക്കാതെ ഒരു ആഴ്ച യാത്ര ചെയ്യുക, എല്ലാരും ഒരുമിച്ച് നിക്കുക എങ്കിലേ കാര്യമുള്ളൂ
6:16 വേണാട് expressinta rake ജനശതാബ്ദിക് ഇട്ടാ മതി ജനശതാബ്തി നന്നാവാൻ
ശ്വേതയെ കണ്ടപ്പോൾ ഭയങ്കര സന്തോഷം..❤❤ റിഷി മോൻ ❤❤❤❤
Rishi looking cute in new hair style. Felt like we spent the day with your family , Sujith. Very interesting videos.
Superb Vlogs with rishi 🥰❤️
അടിപൊളി 💚
❤️👍
@@TechTravelEat hi😊
Adipoli video.Nice update .Rishibaby is so cute and speaks so sweetly.
Awesome buddy.. it's so sad to know the plight of this particular train. It's sheer negligence by concerned authorities. As you rightly said, such negligence leads to diminish our good image if any in other countries. And above all..we need better facilities in our country and state.
മെട്രോയും povund njn kandallo ...nte molkum train byngara ishta .. rishi avlde frndna epoyum pryunne ..avlum daily videos knum❤orupad ishtam
100% agree with your thoughts on Jana
Super vlog. ജനശദാബ്ധിയെക്കുറിച്ച് പറഞ്ഞതിനോട് തികച്ചും യോജിക്കുന്നു.
രണ്ടാളും ഒന്നിച്ചു പോകൂ❤❤❤❤
Agree with Janashadabhdi express. And in the list of worst trains running across kerala there is one more train Malabar Express. The sleeper and Ac class has the worst cabins. I had a very bad experience
Oru simple humble normal daily vlog... Rishikuttante budu budayum ummayum kuttiyilla... best wishes... Pinne ticket eduthu yathra cheyyunna keraliyarkke ennu kanjim payarum thanne bro...
V.nice sujitji, yr integrity for narrating the truth.
Awesome Mind-blowing video Sir Rishi baby is so sweet May God Bless You & Your sweetest families Sir take care
കോഴിക്കോട് ജൻ ശതാബ്ദി പിന്നെയും ബേധം ആണ് കണ്ണൂർ വെച്ച് നോക്കുമ്പോൾ... എന്നാലും കണക്കാ😂😂😂😂
Well said bro💯.. Janshadabdi okke ksheenam ayy.
Rishikuttan hairstyle poli😍
Come to Trivandrum and do a day in Trivandrum 😊
Adyem poi sabari express de 2nd nd 1st ac nokitu para. Proper charging socket ela bathroom turakan patula adu vechu nokumbol Jan shatabdi de interriorand wenad express de coach far far better when compared to sabari express
All our trains need to kept in similar condition as of vande bharath or metro ....neet and clean
9:18 ❤❤😂rishi
Paalarkum ipolum parayana avata karyam😂😂😂😂
Sujith you doing good job to pay attention Railway authority about inconvenience in trains.
You are right on janshadabdi
ADIPOLI VIDEO ❤❤❤❤❤❤
LOVE YOU SO MUCH 💕💕💕💕💕
Chettante ammayude mugam kanumbo thanne ore positive vibe ane🥰🥰😍😍
All the best for your forthcoming trips..stay blessed..stay safe,both of you..regarding the Jan Shatabdi,please do videos of both,in kerala,and another state with better arrangements, if and when time permits...it's only a humble suggestion...it might help the authorities and the public.
Sujith bro no 1 blogger in kerala
😍സുജി ബ്രോ 👍 5:52 cract👍ആണ് സുജി 👍ഫുൾ സപ്പോർട്ട് 💪💪ഒരു ടൂറിസ്റ്റ് ആ ട്രെയിൻ കേറിയാൽ പിന്നെ ജീവതത്തിൽ അവർ കേരളത്തിൽ വരൂല 😂
❤️
Sujith chetan paranjath 100% seri aanu. Valare parithaapakaram aanu Janasadabdi de avastha. Maaranam. Maattam varanam. Initiative from u is really appreciatable.
Pathanam thitaaa sthalam vittal kureaaa yearss kashinjaa athokea miss akum suree aaan eee City erunaaaa lakshary lifee kittum but athonum nigalludea janichaa sthalathin pakaram akilaaa
Njangal ജനശതാബ് ദിയിൽ. കയറിയിരുന്നു,സുജിത്ത് ചേട്ടൻ പറഞ്ഞത് പോലെ ആണ്. വൃത്തികേട് ആണ്
Vrithiketta train Njn ernakulam to Chengannur varunne aayirun idekk nallayit irikkn pattila sathym
കോട്ടയം കല്ലറ റൂട്ടിൽ adblue filling സ്റ്റേഷൻ ഉണ്ട്
എന്നാ ഇനി ഒരു all കേരള യാത്ര ചെയ്യൂ ❤❤👍
റിഷി കുട്ടൻ 😍😀
ആലപ്പുഴ കൊച്ചി ബീച്ച് റോഡ് ഒന്ന് ട്രൈ ചെയ്യൂ... 👌🏻👌🏻👌🏻👌🏻
ഒരു ഏട്ടന്റെ സ്നേഹം ♥️♥️♥️
Railway announcement oru vigaram anu 😍
ഫാമിലി വ്ലോഗ് ലെങ്ത് കൂട്ടമായിരുന്നു.... ❤
Send to the Railway minister with photos and videos of the trains you mentioned.. Let him know the condition of his train...
Sujith bro പറഞ്ഞത് നല്ലൊരു കാര്യമാണ് ജനാശതാബ്ദിയുടെ കോച്ച് എത്രയും പെട്ടെന്ന് മാറ്റുക
Sujitheattan paranjath valare sheriyanu 👍
Hai cheta..janasatabdi 2 ennam und..kannur and kozhikode..what you mentioned is kannur train. Kozhikode train is far better and neat..just mentioned for a know-how okay 😊
Satym passenger is much better than janashathabthi, eathe kalathe coach annenaavo evidenno ozhivakiyath ivde konden thatti peril matrm premium ollu last moment ticket edukan nokiyal vere train kittathum illa 😢
Rishi baby nannyii samsarichu thudghi chekkan valrnuue
ഫ്ലാറ്റില്ലാതെ, വേറൊരു വീടെടുക്കുക. it is also good🙏🏻
Hi.Rishi Vave🎉❤(Abhi, vandhebharath yathra kandu.👌❤take care Safe & Happy journey)
Superb vlog ❤❤❤❤❤
Thank you 😊
Addicted to your videos
സുജിത്ത് പറഞ്ഞത് 100% ശരിയാണ്
Kochi the city of delights 😊
I truly love your channel. Keep doing the best work.
❤❤❤❤❤❤❤❤❤
Thank you so much!
Welcome to Ernakulam
Daily vlog in kochi Family Video Is Amazing Sujith cheta true Janshatabdi that train is very bad travelled to Kozhikode earlier 3 months before
Yes, you are right
@@TechTravelEat 💜
Very entertaining vlog sujith etta ❤
U r right, thr is a clear-cut mis management in certain divisions
True. Janshatabdi has one of the worst rakes in Kerala. Super vlog, Sujith!
പറഞ്ഞതെല്ലാം ശരിയാണ് ബ്രോ 👌♥️
💯 percent joins with you regarding your opinion abt Janashatabdi 😊
Loved this vlog❤
Janashathabdi running in Kerala is absolutely disgusting as you have commented.
Rishi mon talking very cutely. Love you sooo much little baby. Stay blessed❤❤❤
1:17 💯 bro but unfortunately Lhb intercity Produce cheyyunnathu railway nirthi ennu evideyo vayicharnnu😢...angananel intercityum convert cheyyilayirikkum
Loving from aluva
Sujitji since I follow yr videos most, I had observed different comments likes and dislikes when u had been visiting mathura etc. for yr observation on some serious points which were bare truths. As u said kerala tracks r facing 606 curves which r now slowly seeing the light of rectification I mean straightening, these things could have been done some thirty years back .
.
Correct aanu... Janasthatabdi coach is so wired 😬... Railway should change the rake
I really enjoyed it what a wonderful video Sir 😊🤗🤗😘☺️☺️
Njanum yojikkunu janshatabdi ye patti paranjathinod
2 divasam mumbanu paperil vayichadhu.northil poyi varunna trains ellam clean cheyyan alilla ennu. Ingane ayal endhanu sthidhi.
ജനശദാബ്തി കണ്ടാൽ പട്ടി കഞ്ഞി കുടിക്കില്ല 😄😄🔥
Adipoli video🤗
ഇന്നു ശഫാസ് ബ്രോയ വിയറ്റ്നാംമിൽ വച്ച് കണ്ടായിരുന്നു 😄😄
നിങ്ങൾ പറഞ്ഞതാണ് ശരി🎉🎉
സുജിത്തിന്റെ അഭിപ്രായം കറക്റ്റ് കാര്യം ആണ്, ട്രെയിനിന് കുറിച്ച് പറഞ്ഞത്,
Rishi babe nannayit talk aaki thudanghiyaloo❤❤❤❤❤❤
Ningal indiayil thanne explore cheynna video aan kaanan ishttam ❤
Could you please share the Airbnb link of the property or name of the property?
Sujithettoi ❤❤❤
12:54 see you soon at London🫰🫰Next trip to....✈️✈️✈️
Tech travel eat❤
Bro ernakulattude angane fortuner aaittu nadakkunnu parking okke pani alle
100%correct.
Ernankulam mungum 2050 odde kadalil water level high avum
Beautiful congratulations hj Best wishes thanks
Thank you so much