റഷ്യൻ യാത്രയെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ചെയ്യുമല്ലോ അല്ലെ? അടുത്ത യാത്ര UAE യിലേക്കാണ്. മൂന്നാം തീയതി മുതൽ 14 വരെ ദുബായിൽ ഉണ്ടാകും. 2022 അവസാനിക്കുമ്പോൾ 50 രാജ്യങ്ങൾ സന്ദർശിച്ച് വിഡിയോകൾ ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. അതിന് നിങ്ങളുടെ വിലയേറിയ സപ്പോർട്ട് അത്യധികം ആവശ്യമുണ്ട്. വിഡിയോകൾ കാണുക, അഭിപ്രായങ്ങൾ പറയുക, നിങ്ങളുടെ കൂട്ടുകാരിലേക്ക് വിഡിയോകൾ ഷെയർ ചെയ്തു നൽകുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ മികച്ച രീതിയിൽ വിഡിയോകൾ ചിത്രീകരിക്കുന്നതിന് എന്നെ സഹായിക്കും. “The world is waiting for you. Good Luck. Travel Safe. Go!”
സുജിത് ഭായ് റസ്സിയൻ ട്രിപ്പ് വ്ലോഗ് എല്ലാം ഇസ്റ്റപെട്ടു ഡോക്ടർ പൊളിയാണ് വീഡിയോസ് കണ്ടു നമ്മൾ ഹാപ്പിയായി പിന്നെ സഹീർ ഭായ് ഒരുപാട് ഉസ്സാറായി ഇനിയു നല്ല വീഡിയോസ് പ്രദീക്ഷിക്കുന്നു 🥰🥰🥰
Sujith, I watched all your russia vlogs. They were excellent and very informative. It was more interesting because of the people with you you travelled- Zaheer Shafaf and fazil. Kudos to them also! All the best. Keep it up!!
വളരെ രസകരമായ ഒരു വീഡിയോ ആയിരുന്നു നിങ്ങളുടെ റഷ്യൻ യാത്ര വളരെ വിഞാനവും അതോടൊപ്പം വിനോദവും അതോടൊപ്പം തന്നെ അതിമനോഹരങ്ങളായ കാഴ്ചകളും തമാശകളും അതുപോലെ തന്നെ മെഡിക്കൽ സംബന്ധമായ കുറെ കാര്യങ്ങളും കാണിച്ചു തരുകയും വിവരിക്കുകയും ചെയ്ത നിങ്ങൾക്കു നാലുപേർക്കും ഒരു bigsalute വീണ്ടും ഇതുപോലെ ഉള്ള യാത്രകൾ നിങ്ങൾ നാലുപേരിൽ നിന്നും പ്രജിക്ഷിക്കുന്നു
സുജിത്തേട്ടാ നിങ്ങൾ നാല് പേരും കൂടി ഈ സീരിയസ് പൊളിച്ചു. നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ. ഫാസിൽ ഇക്ക ഷഫാഫ്❤ ഇക്ക മിസ്സ് you. പിന്നെ സഹീർ ഇക്ക നമ്മുടെ കൂടെ കാണുമല്ലോ. ഇനി UAE സീരിയസിനായി കാത്തിരിക്കുന്നു.🌈🌍
Hello Sujith, It was really a visual treat your Russian episodes... I had my first guest in my homestay from Russia in Dec 2018 and still i communicate with them... But with your visit Russia became very close and friendly country for tourist (of course your team especially Shafaf helped the language barrier) now more people will opt to go Russia after seeing your video's, once again thanks for creating this travel series..
വളരെ നന്നായിരുന്നു റഷ്യൻ സീരീസ് നിങ്ങളുടെ കൂട്ടുകെട്ട് പോലെ തന്നെ സ്ഥലങ്ങളും അതി മനോഹരം. ഇനിയും ഒന്നിച്ച് ഇതുപോലെ ഒത്തിരി യാത്ര ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു💜
ഓരോ രാജ്യങ്ങളെ പറ്റിയും അറിയാൻ ഒരു ജിജ്ഞാസ ആണ്... ഇനിയും ഇനിയും ഒരുപാടു രാജ്യങ്ങളെ പറ്റിയും കൂടുതൽ അറിവുകൾ വ്യൂവേഴ്സിലേക്ക് എത്തിക്കാൻ കഴിയട്ടെ..... Happy journey.... 👍..പിന്നെ.. മോൾ സുജിത് ന്റെ അടുത്ത് പറയാൻ പറഞ്ഞിട്ടുണ്ട് ഒക്ടോബർ 3 അവൾ ടെ പിറന്നാൾ ആണ്....
റഷ്യൻ വീഡിയോ അടിപൊളി ആരുന്നു ഒരു പക്ഷെ അവർ എല്ലാം കൂടെ ഈ യാത്രയിൽ സഹകരിച്ചു &സഹായിച്ചു &അവരുടെ സ്നേഹം ❤❤❤❤❤ഞങൾ പ്രേഷകരും അവരെ മൂന്നുപേരെയും miss cheyyum😍
The Maldives /Russian series was a truly amazing one! Did not miss even a single episode! The camaraderie shared made it even more interesting to watch. Keep up the good work.
Bro thanks for your hardwork, you made us so happy by showing the wonderfull views of Russia so that the people who have not gone to Russia can also watch the beautiful country
റഷ്യൻ സീരീസ് ആദ്യം മുതൽ അവസാനംവരെ ഒരു ബോറടിയും ഇല്ലാതെ കണ്ടു തീർത്തു വളരെ നല്ല വീഡിയോകൾ ആയിരുന്നു ഇനിയും അടുത്ത യുഎഇ യാത്രയുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു🥰🥰🥰🥰
നിങ്ങൾ യാത്രപറഞ്ഞു പിരിഞ്ഞപ്പോൾ സത്യത്തിൽ ഞങ്ങൾ ഒറ്റപ്പെട്ടപോലെ ആ യി.. സൗഹൃദതിന്റെ ഭംഗി കൂടി ഈ യാത്രയിൽ ഉണ്ടായിരുന്നു..ഒരു സിനിമ പോലെ ആ സ്വദിച്ചു അടുത്ത വീഡിയോക്കു കാത്തിരിക്കുന്നു..
Sujith ettan oru പാട് തവണ പറഞ്ഞു അവരോടൊപ്പം ഉള്ള യാത്ര നല്ല experience ayirunnu എന്ന്. Ath വിഡിയോയിൽ കണ്ട നമ്മുക്ക് തന്നെ നല്ല എക്സ്പീരിയൻസ് ആയിരുന്നു അപ്പോ ഒന്നിച്ചു യാത്ര ചെയ്ത നിങ്ങൾക്ക് ഇത് oru മറക്കാൻ പറ്റാത്ത അനുഭവം ആയിരിക്കും...... ❤
Adipoli sujith bhai.. a kind suggestion : please add English subtitles.. Your reach and viewership will triple, surely.. It was a fabulous treat for us... Great company you had, and your presentation was truly marvellous.. Glad that you are open to suggestions, it shows that you are keen on making improvements... God bless your family.. Keep rocking man!
സുജിത്, ഇത്രയും നാൾ റഷ്യ വീഡിയോ വീക്ഷിച്ചിരുന്നു. ചങ്ങാതിമാരെ താങ്കളാണ് പിരിഞ്ഞതെങ്കിലും എനിക്കും ഒരു വല്ലാത്ത നഷ്ട ബോ ധ മുണ്ടായി. അവരെ താങ്കളുടെ കൂടെ ഇനിയും കാണുമെന്ന് പ്രതീക്ഷിക്കുന്നു.
വളരെ മികച്ച വീഡിയോസ് ആയിരുന്നു , ജോലിയുടെ തിരക്ക് കാരണം ലാസ്‌റ് 3 വീഡിയോസ് കാണാൻ പറ്റിയില്ല , ഈ weekend കാണണം .Anyway really enjoyed 👍താത്കാലിക വിടപറയലും സങ്കടകരമാണ് ...
I usually don't comment on RUclips but I decided to comment here because I watched all your videos on your Russian trip. It was very informative and fun. Keep up the good work and I hope you visit 50 countries by the end of 2022. Thanks.
സുജിത് ഈ യാത്ര ആദ്യന്തം ആസ്വദിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ പിരിഞ്ഞുപോയ ദുഃഖം എനിക്കും തോന്നുന്നു. ഓരോ എപ്പിസോഡിലും വന്നുപോയവരെയെല്ലാം ഓര്‍മ്മിക്കുന്നു..... ഒരിക്കലും പോയിക്കാണാനാവില്ലെന്ന് ഉറപ്പുള്ള ഈ റഷ്യന്‍ കാഴ്ചകള്‍ നല്‍കിയ താങ്കള്‍ക്ക് എന്റെ സ്നേഹം....
സുജിത്ത് ബ്രോ, നിങ്ങളുടെ റഷ്യൻ എപ്പിസോഡുകൾ എല്ലാം വളരെ മികച്ചത് തന്നെ. അതിൽ ഒരു നല്ല എപ്പിസോഡ് തിരഞ്ഞെടുക്കുക എന്നത് അത്യന്തം ബുദ്ധിമുട്ടായ ഒരു പ്രക്രിയ ആയിരിക്കും. എല്ലാ റഷ്യൻ വീഡിയോകളും വളരെ മനോഹരമായ കാഴ്ച അനുഭവം ആയിരുന്നു. എല്ലാം വളരെ നല്ലതായിരുന്നു. പിന്നെ ശഹീർ ഭായി, ഷഫാഫ് ബ്രോ, ഫാസിൽ ബ്രോ, അവരെ നന്നായി മിസ്സ് ചെയ്യും. വളരെ നല്ല സുഹൃത്തുക്കൾ 👍👍👍. പിന്നെ views കുറയുന്നു എന്ന് കരുതി വിഷമിക്കേണ്ട കാര്യമില്ല. You are maintaining quality in your channels. Don't worry about views, our full support is always for you. You and Santappan bro are doing quality videos. Full Support always for you and Santappan. ❤️❤️❤️ All the best dear Sujith Bhakthan bro ❤️❤️❤️ waiting for more heavy episodes from you ❤️❤️❤️❤️
Great treat Sujith & team for the past few. Weeks . All good things has to come to an End. Expecting another trip with the same crew . May be the Scandinavian countries . I can feel your excitement to see tour son . Enjoy the time with him .🙏🏻
സുജിത് ബ്രോ, ചില താൽക്കാലിക വിട വാങ്ങലുകൾ അനിവാര്യമാണല്ലോ. നിങ്ങളുടെ വാക്കുകളിൽ മാത്രമല്ല; കണ്ണുകളിലും ഞങ്ങൾക്കത് കാണാൻ സാധിച്ചു. ഇതൊരു യാത്രയയപ്പല്ല, വീണ്ടും കൂടിച്ചേരുന്നത് വരെയുള്ള താൽക്കാലിക ഇടവേള മാത്രം. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണ് സുജിത് ബ്രോ ഞങ്ങൾക്ക് സമ്മാനിച്ചത് !! സുജിത് ബ്രോക്കും സാഹിർ ഭായ്ക്കുമൊപ്പമുള്ള യാത്രകൾ കാഴ്ചകൾ മാത്രമല്ല ആയിരക്കണക്കിന് നല്ല സുഹൃത്തുക്കളെയും സമ്മാനിച്ചു. ഓർമ്മകളിൽ എന്നുമുണ്ടാവും ഈ യാത്രയും നിങ്ങളോരോരുത്തരും. എല്ലാവരേയും (പ്രേക്ഷകർ അടക്കം) ഹൃദയത്തോട് ചേർത്ത് വെക്കുന്നു 🙏
Russiaയുടെ ഭംഗി പ്രേക്ഷകരിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി.... ശരിക്കും റഷ്യയിലേക്ക് പോകാൻ തോന്നിക്കുന്ന തരത്തിലുള്ള വീഡിയോസ് ആയിരുന്നു... Anyway all the best for your upcoming journey..stay safe ...stay happy... You have our support ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹായ് സുജിത് ബ്രോ.. താങ്കളുടെ പ്രസ്സന്റേഷൻ തന്നെയാണ് *tech travel eat* എന്ന ട്രാവൽ വ്ലോഗിലേക്കെന്നേ ആകർഷിച്ചതും, ഇപ്പോഴും പിടിച്ച് നിർത്തുന്നതും.. അതുകൊണ്ട് തന്നേ എല്ലാവിധ ആശംസകളും നേരുന്നൂ.. ഒപ്പം, ഞങ്ങളിലേക്ക് കാഴ്ച്ചകളുടെ നിറമാല്യങ്ങളെ കോർത്തിണക്കുന്നതിനൊരുപാട് നന്ദിയുമറിയിക്കുന്നു... *Thank you so much dear❤💝* അതുപോലെ.. യാത്രകളെക്കുറിച്ചും, നിർദേശങ്ങളെക്കുറിച്ചും, ഞങ്ങളുടെ അഭിപ്രായങ്ങൾ ആരാഞ്ഞതിന് പ്രത്യേകം നന്ദിയുണ്ട്.. ആയതിനാൽ, ചില കുറിപ്പുകൾ രേഖപ്പെടുത്തുന്നു... പറയുന്നതുകൊണ്ടൊന്നും തോന്നരുത്, തെറ്റിദ്ധരിക്കുകയുമരുത്.. സ്വീകര്യമാണെങ്കിൽ മാത്രം സ്വീകരിക്കുകാ... *1. റഷ്യൻ യാത്രകളെക്കുറിച്ച് പറയുകയാണെങ്കിൽ,* റഷ്യയിലെ കാഴ്ച്ചകളിൽ കൂടെ കൂടിയവർക്കെല്ലാവർക്കുമൊരുപാട് നന്ദിയുണ്ട്... പ്രത്യേകിച്ച്.. സഹീർ ഭായിക്കും, ഫാസിൽ ഭായിക്കും, ഷെഫാഫ് ഭായിക്കും, പിന്നേ.. യാത്രകളിൽ അതിഥികളായി വന്നവർക്കും... റഷ്യയിലെ യാത്രകളിൽ.. സുജിത് ഭായ്, കുറെയേറെ മനോഹരമായ കാഴ്ച്ചകൾ ഞങ്ങളിലേക്കെത്തിച്ചിട്ടുണ്ട്.. പക്ഷേ, ഇത്രെയേറെ ദിവസങ്ങൾ നിന്നിട്ടും.. പല കാഴ്ച്ചകളിലേക്കുമുള്ള ആകാംഷകൾ വിഫലമായിപ്പോയെന്ന് വേണം പറയാൻ.. കാരണം, റഷ്യയെന്ന് കേൾക്കുമ്പോൾ.. വിപ്ലവങ്ങളും, ചരിത്ര സംഭവങ്ങളും, ബഹിരാകാശ യാത്രകളും, വീരശൂര നായകന്മാരും.. എന്തിനധികം പറയണം ഇന്നത്തേക്കളേറെ ഒത്തിരി പ്രൗഢികൾ നിറഞ്ഞ് നിന്നിരുന്ന നാടാണത്.. അതുകൊണ്ട് തന്നേ, ഒരുപാട് കാഴ്ച്ചകൾ മിസ്സായിപ്പോയെന്ന് വേണം കരുതാൻ... *2. നല്ലൊരു യാത്രാ വ്ലോഗറായ താങ്കൾ, സമൂഹത്തിലൊരു ഇൻഫ്ലുവസറാണ്.. ഒപ്പം, മറ്റുള്ളവർക്കൊരു ഇൻസ്പിറേഷൻ കൂടിയാണ്.. ആയതിനാൽ നമ്മുടെ കണ്ടെന്റുകൾ, അതിലടങ്ങിരിക്കുന്ന കാഴ്ച്ചകൾ, സംഭാഷണങ്ങൾ.. എന്നിവ വളരെയേറെ ശ്രദ്ധിക്കപ്പെടുന്നവയുമാണ്. അതുകൊണ്ട് തന്നേ.. എപ്പോഴുമൊരു ജാഗരൂകത കാത്ത് സൂക്ഷിക്കേണ്ടത് അത്യാവശ്യവുമാണ്...* 3. താങ്കളുടെ പല യാത്രകളിലും.. മദ്യത്തെ സപ്പോർട്ട് ചെയ്യുന്നതായി കാണുവാൻ കഴിയുന്നുണ്ട്. പ്രത്യേകിച്ച് ഫ്ലൈറ്റ് യാത്രകളിലും മറ്റും.. ഇതൊഴിവാക്കുന്നതാണ് നല്ലത്. *കാരണം, മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമ്മൾ പറയാതെ തന്നേ, അതിലെഴുതി വെച്ചിട്ടുള്ള കാര്യമാണ്..* ആയതിനാൽ, ഇയൊരു സമയം പറയുവാനുള്ളത്.. *മറ്റുള്ളവരെ ഇൻസ്‌പെയർ ചെയ്യുന്ന താങ്കൾ, അതിനെ (മദ്യത്തെ) എക്സ്പ്ലോർ ചെയ്യുന്നത് ഒട്ടും ശെരിയായ കാര്യമല്ലാ എന്നുള്ളത് തന്നെയാണ്...* 4. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ പലജാതി കാഴ്ച്ചകളും കണ്ടുവെന്നിരിക്കും.. പ്രത്യേകിച്ച് യുറോപ്പ്യൻ, വെസ്റ്റേൺ യാത്രകളിൽ... പക്ഷേ, അതെല്ലാം നമ്മൾ കാഴ്ച്ചക്കാരിലേക്ക് കൊണ്ടുവരേണ്ട ആവശ്യമൊന്നുമില്ലാ.. പ്രത്യേകിച്ച് നഗ്നത പ്രദർശപ്പിക്കുന്ന കാഴ്ച്ചകൾ... പക്ഷേ, താങ്കളുടെ പല വീഡിയോയോയിലും *ഇത്തരം കാഴ്ച്ചകൾ കണ്ടുവെന്ന് മാത്രമല്ലാ.. തമ്പ്നൈലായി ഇതിനെ ഉപയോഗിക്കുകയും ചെയ്തു...* ഇതുവഴി, മോശമായൊരു മെസ്സേജാണ് സമൂഹത്തിലേക്ക് കൊടുക്കുന്നത്.. ഇതിനെ ഇഷ്ടപ്പെടുന്നവരുണ്ടായിരിക്കാം.. എന്നാൽ, എല്ലാവർക്കുമത് സ്വീകര്യമാകണമെന്നില്ലാ.. പ്രത്യേകിച്ച്, ഞങ്ങളേറെ ഇഷ്ടപ്പെടുന്ന സുജിത് ഭായിയിലൂടെ, ഇത്തരം കാഴ്ച്ചകളിലേക്ക് പോകുവാൻ ഒട്ടും താല്പര്യവുമില്ലാ... 5. അതുപോലെ ചില വീഡിയോകളിൽ താങ്കൾ, പ്രത്യേകിച്ച് ലൈവ് സെക്ഷനുകളിൽ.. ചില നെഗറ്റീവായ വാക്കുകൾ ഉച്ചരിച്ചതായി ശ്രദ്ധയിൽപ്പെട്ടു.. അതെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്... മുൻപ് പറഞ്ഞത് പോലെ.. ഇങ്ങനെയൊക്കെ പറയുന്നതുകൊണ്ടൊന്നും തോന്നരുത്, തെറ്റിദ്ധരിക്കുകയുമരുത്.. സ്വീകര്യമാണെങ്കിൽ മാത്രം സ്വീകരിക്കുകാ... *Thank you*
must say the lastest series of Russian vlog was so Charming and beautiful to watch.the presentation was too good and the visual treat too..Pinne Zaheer Bhai Combo poli aarnu❤️Keep Going coz when I watch your video it feel like am also travelling with you.All the best and Xplore and give us More and more visuals of Different countries around the world❤️
നല്ല രസകരമായ വീഡിയോ നിങ്ങളുടെ ഈ വീഡിയോ കണ്ടു കൊണ്ടിരുന്നാൽ മതിയാവില്ല വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നുണ്ട് റഷ്യൻ യാത്ര കഴിഞ്ഞാലും ഇനിയും നിങ്ങൾ നല്ല വീഡിയോകൾ ചെയ്യുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നു നല്ലതു വരട്ടെ
റഷ്യൻ യാത്രയെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ചെയ്യുമല്ലോ അല്ലെ? അടുത്ത യാത്ര UAE യിലേക്കാണ്. മൂന്നാം തീയതി മുതൽ 14 വരെ ദുബായിൽ ഉണ്ടാകും. 2022 അവസാനിക്കുമ്പോൾ 50 രാജ്യങ്ങൾ സന്ദർശിച്ച് വിഡിയോകൾ ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. അതിന് നിങ്ങളുടെ വിലയേറിയ സപ്പോർട്ട് അത്യധികം ആവശ്യമുണ്ട്. വിഡിയോകൾ കാണുക, അഭിപ്രായങ്ങൾ പറയുക, നിങ്ങളുടെ കൂട്ടുകാരിലേക്ക് വിഡിയോകൾ ഷെയർ ചെയ്തു നൽകുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ മികച്ച രീതിയിൽ വിഡിയോകൾ ചിത്രീകരിക്കുന്നതിന് എന്നെ സഹായിക്കും. “The world is waiting for you. Good Luck. Travel Safe. Go!”
Poli trip
വിഡിയോ കാണാൻ കാത് നികുവാ ആണ് 😍
Best wishes❤
💪💪💪💪
Missing 😢
ഇനി ഇവരുമായി ഒരു സീരീസ് കൂടി വേണമെന്നുള്ളവർ ലൈക്കടി........ ❤️💯
👍🏻👍🏻 നല്ലരു കൂട്ട്
ഒരു രക്ഷയും ഇല്ലാത്ത 4 പേർ❤️ we will miss everyone
Shafaf bro and fazil bro
ഇവരെ രണ്ടുപേരെയും പിരിയുമ്പോൾ സങ്കടമുണ്ട്.😌
ഈ സൗഹൃദം എന്നെന്നും നില നിൽക്കട്ടെ 🥰ഇത്തരം ചെറിയ നിമിഷങ്ങൾ മാത്രമാണ് നമുക്കുള്ളത്. Super🌹🌹🌹🌹🌹
സുജിത് ഭായ് റസ്സിയൻ ട്രിപ്പ് വ്ലോഗ് എല്ലാം ഇസ്റ്റപെട്ടു ഡോക്ടർ പൊളിയാണ് വീഡിയോസ് കണ്ടു നമ്മൾ ഹാപ്പിയായി പിന്നെ സഹീർ ഭായ് ഒരുപാട് ഉസ്സാറായി ഇനിയു നല്ല വീഡിയോസ് പ്രദീക്ഷിക്കുന്നു 🥰🥰🥰
*വളരെ മനോഹരമായി റഷ്യൻ കാഴ്ചകൾ ഞങ്ങൾക്ക് കണിച്ച് തന്നതിന് ഒരുപാട് നന്ദി* *ഇനിയും നിരവധി രാജ്യങ്ങളിലെ കാഴ്‌ചകൾ ഞങ്ങൾക്ക് TTE ലൂടെ കാണാൻ സാധിക്കട്ടെ* 🤗♥️
Loved the entire Russian series. Looking forward for another set of beautiful videos from UAE. ❤️
Sujith ചേട്ടാ നിങ്ങൾ super ആണ് ഇനിയും ഒരുപാട് രാജ്യങ്ങളിൽ പോകാൻ കഴിയട്ടെ 🌹
Sujith, I watched all your russia vlogs. They were excellent and very informative. It was more interesting because of the people with you you travelled- Zaheer Shafaf and fazil. Kudos to them also! All the best. Keep it up!!
We will miss you bros
Shafaf &Fazil❤❤❤
Miss you shafaz and fasil വളരെ സങ്കടം ആയ എപ്പിസോഡ്
വളരെ രസകരമായ ഒരു വീഡിയോ ആയിരുന്നു നിങ്ങളുടെ റഷ്യൻ യാത്ര വളരെ വിഞാനവും അതോടൊപ്പം വിനോദവും അതോടൊപ്പം തന്നെ അതിമനോഹരങ്ങളായ കാഴ്ചകളും തമാശകളും അതുപോലെ തന്നെ മെഡിക്കൽ സംബന്ധമായ കുറെ കാര്യങ്ങളും കാണിച്ചു തരുകയും വിവരിക്കുകയും ചെയ്ത നിങ്ങൾക്കു നാലുപേർക്കും ഒരു bigsalute വീണ്ടും ഇതുപോലെ ഉള്ള യാത്രകൾ നിങ്ങൾ നാലുപേരിൽ നിന്നും പ്രജിക്ഷിക്കുന്നു
ഒരു മലയാളീ കണ്ണിലൂടെ standard വ്യൂസ് ഓഫ് റഷ്യ 👌
സഹിർഭായ് ബെസ്റ്റ് companion, സ്നേഹം നിറഞ്ഞ മനുഷ്യൻ ❤
ബാക്കി രണ്ടു പേരും 👌
വളരെ നല്ലൊരു സീരിയസ് ആയിരുന്നു മുഴുവൻ കാണാൻ സാധിച്ചതിൽ സന്തോഷം ദുബായ് എക്സ്പോ കാണാൻ കട്ട വെയ്റ്റിംഗ്
ഈ യാത്രയിലെ ഒരു വീഡിയോ പോലും മടുപ്പ് തോന്നിയിട്ടില്ല😍❤️ നല്ല അവതരണവും visuals ആയിരുന്നു ❣️
Tech Travel Eat❤️💥
എല്ലാ വിഡിയോയും നന്നായിരുന്നു. നന്നായി ആസ്വാദിക്കാൻ പറ്റി സുജിത്ത് bro.
അടുത്ത സിരിസിനായി കാത്തിരിക്കുന്നു ,
സഹിർ ഭായിയെ ഒത്തിരി ഇഷ്ട്ടായി ,
INB tripinekal winter tripinekal kooduthal ishtta petta oru trip aahrnu ith ottu thanne lag illathe oro kazhchayum njangalkai thanna sujithettanu nanni💖💖😍😍
#techtraveleat 💖💖💖💖
സുജിത്തേട്ടാ നിങ്ങൾ നാല് പേരും കൂടി ഈ സീരിയസ് പൊളിച്ചു. നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ. ഫാസിൽ ഇക്ക ഷഫാഫ്❤ ഇക്ക മിസ്സ് you. പിന്നെ സഹീർ ഇക്ക നമ്മുടെ കൂടെ കാണുമല്ലോ. ഇനി UAE സീരിയസിനായി കാത്തിരിക്കുന്നു.🌈🌍
Hello Sujith, It was really a visual treat your Russian episodes... I had my first guest in my homestay from Russia in Dec 2018 and still i communicate with them... But with your visit Russia became very close and friendly country for tourist (of course your team especially Shafaf helped the language barrier) now more people will opt to go Russia after seeing your video's, once again thanks for creating this travel series..
വളരെ നന്നായിരുന്നു റഷ്യൻ സീരീസ് നിങ്ങളുടെ കൂട്ടുകെട്ട് പോലെ തന്നെ സ്ഥലങ്ങളും അതി മനോഹരം. ഇനിയും ഒന്നിച്ച് ഇതുപോലെ ഒത്തിരി യാത്ര ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു💜
കൂട്ടുകെട്ട് മനോഹരമാവുമ്പോൾ യാത്രകളും മനോഹരമാവുന്നു ..keep it up bro & go head
ഓരോ രാജ്യങ്ങളെ പറ്റിയും അറിയാൻ ഒരു ജിജ്ഞാസ ആണ്... ഇനിയും ഇനിയും ഒരുപാടു രാജ്യങ്ങളെ പറ്റിയും കൂടുതൽ അറിവുകൾ വ്യൂവേഴ്സിലേക്ക് എത്തിക്കാൻ കഴിയട്ടെ..... Happy journey.... 👍..പിന്നെ.. മോൾ സുജിത് ന്റെ അടുത്ത് പറയാൻ പറഞ്ഞിട്ടുണ്ട് ഒക്ടോബർ 3 അവൾ ടെ പിറന്നാൾ ആണ്....
Happy Birthday Molu ❤️
@@TechTravelEat സുജിത്ത് ഏട്ടാ
Happy birthday
ഇനിയും ഇവരുടെ കൂടെ ഇനിയും യാത്ര ചെയ്യണം.. റഷ്യൻ സീരിയസ് ഒരുപാട് എനിക്ക് ഇഷ്ട്ടം ആയി..... എടുത്ത് പറയാൻ ഡോക്ടർ അടിപൊളി ആയ്യിരിന്നു.... 🧡💞💞💞💞
Yes 3ആളും powli ആയിരുന്നു 😍😍
Dr. My brthr ann
Ellavarum poliyayirunnu
Thankyou bhakthan
For the wonderful series 👌👌💐
❤️
കിടു ടീം ആയിരുന്നു ഇനിയും ഇതുപോലെ ഒരുമിച്ചു യാത്ര പോകണം sujith ബ്രോ ❤❤🥰
*Russian series പൊളിയാരുന്നു* 💥💥 *എല്ലാ videos um കണ്ടു ഇനി waiting ആണ് winter കാഴ്ചകൾ കാണാൻ* 💯💙
റഷ്യൻ വീഡിയോ അടിപൊളി ആരുന്നു ഒരു പക്ഷെ അവർ എല്ലാം കൂടെ ഈ യാത്രയിൽ സഹകരിച്ചു &സഹായിച്ചു &അവരുടെ സ്നേഹം ❤❤❤❤❤ഞങൾ പ്രേഷകരും അവരെ മൂന്നുപേരെയും miss cheyyum😍
എനിക്ക് ഇഷ്ടപെട്ട സ്ഥലം lake bhaikal ആണ് അടിപൊളി സീരിയസ് ആയിരുന്നു അത്
റഷ്യൻ യാത്രകൾ എല്ലാം super ആണ്. ഫാസിലിനെയും ഷഫാസിനെ, സകീർ ഭായിയെ വല്ലാതെ miss ചെയ്യുന്നു
റഷ്യൻ സീരിസിലെ എല്ലാ episodeum കണ്ട സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤️
Shafaf broi... Wife ne vendi prarthikunu🙏🙏.. Don't worry.. And wil miss u guys🥰
Maldives thott kidilan videos aayirunnu
Orupaad entertain chythu♥️♥️♥️♥️♥️
Really enjoyed the Russian series, Superb, Thanks from the bottom of heart. Miss you Saheer bhai, Shafaf and Fasil Bros.
Thank you Sujith Bro for this wonderful Russian series. Really enjoyed. God bless you.
The Maldives /Russian series was a truly amazing one! Did not miss even a single episode! The camaraderie shared made it even more interesting to watch. Keep up the good work.
Ningalde ee combination poli arunn🥰 ith pole iniyum nalla combinations undavatte sujith etta❤️🥰
Bro thanks for your hardwork, you made us so happy by showing the wonderfull views of Russia so that the people who have not gone to Russia can also watch the beautiful country
Saheer mutane.
Saheerende tung undayath konde nala oru rasam undayirunu videoke
റഷ്യൻ സീരീസ് ആദ്യം മുതൽ അവസാനംവരെ ഒരു ബോറടിയും ഇല്ലാതെ കണ്ടു തീർത്തു വളരെ നല്ല വീഡിയോകൾ ആയിരുന്നു ഇനിയും അടുത്ത യുഎഇ യാത്രയുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു🥰🥰🥰🥰
സുജിത്തേട്ടന് എപ്പോഴും ഞങ്ങൾ ഫുൾ സപ്പോർട്ട് ആണ്❤️❤️❤️❤️
നിങ്ങൾ യാത്രപറഞ്ഞു പിരിഞ്ഞപ്പോൾ സത്യത്തിൽ ഞങ്ങൾ ഒറ്റപ്പെട്ടപോലെ ആ യി.. സൗഹൃദതിന്റെ ഭംഗി കൂടി ഈ യാത്രയിൽ ഉണ്ടായിരുന്നു..ഒരു സിനിമ പോലെ ആ സ്വദിച്ചു അടുത്ത വീഡിയോക്കു കാത്തിരിക്കുന്നു..
Sujith ettan oru പാട് തവണ പറഞ്ഞു അവരോടൊപ്പം ഉള്ള യാത്ര നല്ല experience ayirunnu എന്ന്. Ath വിഡിയോയിൽ കണ്ട നമ്മുക്ക് തന്നെ നല്ല എക്സ്പീരിയൻസ് ആയിരുന്നു അപ്പോ ഒന്നിച്ചു യാത്ര ചെയ്ത നിങ്ങൾക്ക് ഇത് oru മറക്കാൻ പറ്റാത്ത അനുഭവം ആയിരിക്കും...... ❤
Adipoli sujith bhai.. a kind suggestion : please add English subtitles.. Your reach and viewership will triple, surely.. It was a fabulous treat for us... Great company you had, and your presentation was truly marvellous.. Glad that you are open to suggestions, it shows that you are keen on making improvements... God bless your family.. Keep rocking man!
Super Sujith chetta.. orupaadu ishtamaaya oru series aayirunnu ❤️❤️❤️
സുജിത്,
ഇത്രയും നാൾ റഷ്യ വീഡിയോ വീക്ഷിച്ചിരുന്നു. ചങ്ങാതിമാരെ താങ്കളാണ് പിരിഞ്ഞതെങ്കിലും എനിക്കും ഒരു വല്ലാത്ത നഷ്ട ബോ ധ മുണ്ടായി. അവരെ താങ്കളുടെ കൂടെ ഇനിയും കാണുമെന്ന് പ്രതീക്ഷിക്കുന്നു.
We will really miss you all , 💔
Outstanding series
Hello very lovely videos enjoyed all Moscow visit. Specially Darbar restaurant
നിങ്ങളുടെ വീഡിയോ എല്ലാം Best ആണ് Bro
Sujith Bro Nalla oru manushyan aanu 🥰😊👍
RUSSIAN SERIES WAS FABULOUS...Waiting for another Exciting Places...സുജിത്തേട്ടൻ❤️
Next tripnu vendi കാത്തിരിക്കുന്നു.....
Detailing and presentation Vera level Anu bro 👌✌️TTE❤️
വളരെ മികച്ച വീഡിയോസ് ആയിരുന്നു , ജോലിയുടെ തിരക്ക് കാരണം ലാസ്‌റ് 3 വീഡിയോസ് കാണാൻ പറ്റിയില്ല , ഈ weekend കാണണം .Anyway really enjoyed 👍താത്കാലിക വിടപറയലും സങ്കടകരമാണ് ...
സഹീർ ഭായ് +ശഫാഫ് +ഫാസിൽ ബ്രൊ =സുജിത് ❤️TTE
ഇന്നത്തെ വീഡിയോ ഞങ്ങളുടെ കണ്ണ് നിറച്ചു 😭 so sad ❤️🥰
I usually don't comment on RUclips but I decided to comment here because I watched all your videos on your Russian trip. It was very informative and fun. Keep up the good work and I hope you visit 50 countries by the end of 2022. Thanks.
ഒരു അടിപൊളി കോമ്പോ ആയിരുന്നു നിങ്ങൾ നാലുപേരും 👌😍😍
ഇനിയും ഇതുപോലത്തെ കൂട്ടുകെട്ടുകൾ ഉണ്ടാക്കട്ടെ ❤️
അടുത്ത ട്രാവൽ വീഡിയോസിനായി കാത്തിരിക്കുന്നു 😊
TTEയിൽ ഇത് വരെ INB Trip series ആയിരുന്നു ഏറ്റവും ഇഷ്ടം. ഇപ്പോൾ....
First: Russian Trip
Second: INB Trip
Third: Winter Expedition
നാല് മനുഷ്യർ +മികച്ച വിഷ്വൽസ് +മികച്ച അവതരണം ❤️❤️❤️
മഞ്ഞ കിളി സഹീർ ഭായ്.. love u lot saheer bai
എല്ലാ വിഡിയോയും ഇഷ്ടം ആയി.. Alena ചേച്ചി എപ്പിസോഡ്, Bakel lake എല്ലാം.... ❤️👍👏
എല്ലാ വീഡിയോ യും ഒന്നിന് ഒന്ന് മെച്ചം, സൂപ്പർ ❤️
Saheer bhai yeyum Mr Fazilineyum Dr shafaf neyum thankal miss cheyyunnathupole njanum miss cheyyunnu....... Nalla personalities anu 3 perum.
സുജിത് ഈ യാത്ര ആദ്യന്തം ആസ്വദിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ പിരിഞ്ഞുപോയ ദുഃഖം എനിക്കും തോന്നുന്നു. ഓരോ എപ്പിസോഡിലും വന്നുപോയവരെയെല്ലാം ഓര്‍മ്മിക്കുന്നു..... ഒരിക്കലും പോയിക്കാണാനാവില്ലെന്ന് ഉറപ്പുള്ള ഈ റഷ്യന്‍ കാഴ്ചകള്‍ നല്‍കിയ താങ്കള്‍ക്ക് എന്റെ സ്നേഹം....
ഒരു രക്ഷയുമില്ല. എല്ലാ വീഡിയോകളും വളരെ മികച്ചതായിരുന്നു
അതിമനോഹരമായ ദൃശ്യാനുഭവം ആയിരുന്നു ഈ Russian series...
❤️🔥
Dr . Shafaf sir,fazil bro, pwoliii❤️
Saheer bhai pinnee parayaannundooo..
Muth allee..
👍👍👍
ഒന്നും പറയാനില്ല പൊളി...😍😍
സുജിത്ത് ചേട്ടൻറെ വീഡിയോ നല്ല ക്വാളിറ്റിയും നല്ല അവതരണവും ആണ്
സുജിത്തേട്ടന്റെ സ്ഥിരം പ്രേക്ഷകർ വന്നാട്ടെ 😘
സുജിത്ത് ബ്രോ, നിങ്ങളുടെ റഷ്യൻ എപ്പിസോഡുകൾ എല്ലാം വളരെ മികച്ചത് തന്നെ. അതിൽ ഒരു നല്ല എപ്പിസോഡ് തിരഞ്ഞെടുക്കുക എന്നത് അത്യന്തം ബുദ്ധിമുട്ടായ ഒരു പ്രക്രിയ ആയിരിക്കും. എല്ലാ റഷ്യൻ വീഡിയോകളും വളരെ മനോഹരമായ കാഴ്ച അനുഭവം ആയിരുന്നു. എല്ലാം വളരെ നല്ലതായിരുന്നു. പിന്നെ ശഹീർ ഭായി, ഷഫാഫ് ബ്രോ, ഫാസിൽ ബ്രോ, അവരെ നന്നായി മിസ്സ് ചെയ്യും. വളരെ നല്ല സുഹൃത്തുക്കൾ 👍👍👍. പിന്നെ views കുറയുന്നു എന്ന് കരുതി വിഷമിക്കേണ്ട കാര്യമില്ല. You are maintaining quality in your channels. Don't worry about views, our full support is always for you. You and Santappan bro are doing quality videos. Full Support always for you and Santappan. ❤️❤️❤️ All the best dear Sujith Bhakthan bro ❤️❤️❤️ waiting for more heavy episodes from you ❤️❤️❤️❤️
Great treat Sujith & team for the past few. Weeks . All good things has to come to an End.
Expecting another trip with the same crew . May be the Scandinavian countries .
I can feel your excitement to see tour son .
Enjoy the time with him .🙏🏻
മുഴുവൻ വിഡിയോകളും കണ്ടു. നന്നായിരുന്നു. ഇനിയും യാത്രകൾ ഉണ്ടാവട്ടെ.ആശംസകൾ..,!,
Safe Flight and Happy Journey
Sujith bhakthan sir 🙂
സുജിത് ബ്രോ,
ചില താൽക്കാലിക വിട വാങ്ങലുകൾ അനിവാര്യമാണല്ലോ. നിങ്ങളുടെ വാക്കുകളിൽ മാത്രമല്ല; കണ്ണുകളിലും ഞങ്ങൾക്കത് കാണാൻ സാധിച്ചു. ഇതൊരു യാത്രയയപ്പല്ല, വീണ്ടും കൂടിച്ചേരുന്നത് വരെയുള്ള താൽക്കാലിക ഇടവേള മാത്രം.
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണ് സുജിത് ബ്രോ ഞങ്ങൾക്ക് സമ്മാനിച്ചത് !!
സുജിത് ബ്രോക്കും സാഹിർ ഭായ്ക്കുമൊപ്പമുള്ള യാത്രകൾ കാഴ്ചകൾ മാത്രമല്ല ആയിരക്കണക്കിന് നല്ല സുഹൃത്തുക്കളെയും സമ്മാനിച്ചു.
ഓർമ്മകളിൽ എന്നുമുണ്ടാവും ഈ യാത്രയും നിങ്ങളോരോരുത്തരും.
എല്ലാവരേയും (പ്രേക്ഷകർ അടക്കം) ഹൃദയത്തോട് ചേർത്ത് വെക്കുന്നു 🙏
I really enjoyed this series 😍🤝especially your amazing team 👏🏻
അങ്ങെനെ ഒരു വീഡിയോ എന്നില്ല ചേട്ടാ , എല്ലാ വീഡിയോയും ഒന്ന് ഒന്നിന് കിടിലൻ ആയിരുന്നു ... 💕🌟👌
ഒരുപാടു എന്ജോയ് ചെയ്തു ഓരോ വീഡിയോയും 💕
Fantastic Russian series you given Sujith uncle..Baikal lake videos I really enjoyed Sujith uncle.Awaiting new series from you Uncle..Thank you 🙏
All four of you are a good combination👌👌👌👌
Russiaയുടെ ഭംഗി പ്രേക്ഷകരിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി.... ശരിക്കും റഷ്യയിലേക്ക് പോകാൻ തോന്നിക്കുന്ന തരത്തിലുള്ള വീഡിയോസ് ആയിരുന്നു... Anyway all the best for your upcoming journey..stay safe ...stay happy... You have our support
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹായ്
സുജിത് ബ്രോ..
താങ്കളുടെ പ്രസ്സന്റേഷൻ തന്നെയാണ് *tech travel eat* എന്ന ട്രാവൽ വ്ലോഗിലേക്കെന്നേ ആകർഷിച്ചതും, ഇപ്പോഴും പിടിച്ച് നിർത്തുന്നതും.. അതുകൊണ്ട് തന്നേ എല്ലാവിധ ആശംസകളും നേരുന്നൂ.. ഒപ്പം, ഞങ്ങളിലേക്ക് കാഴ്ച്ചകളുടെ നിറമാല്യങ്ങളെ കോർത്തിണക്കുന്നതിനൊരുപാട് നന്ദിയുമറിയിക്കുന്നു...
*Thank you so much dear❤💝*
അതുപോലെ.. യാത്രകളെക്കുറിച്ചും, നിർദേശങ്ങളെക്കുറിച്ചും, ഞങ്ങളുടെ അഭിപ്രായങ്ങൾ ആരാഞ്ഞതിന് പ്രത്യേകം നന്ദിയുണ്ട്.. ആയതിനാൽ, ചില കുറിപ്പുകൾ രേഖപ്പെടുത്തുന്നു... പറയുന്നതുകൊണ്ടൊന്നും തോന്നരുത്, തെറ്റിദ്ധരിക്കുകയുമരുത്.. സ്വീകര്യമാണെങ്കിൽ മാത്രം സ്വീകരിക്കുകാ...
*1. റഷ്യൻ യാത്രകളെക്കുറിച്ച് പറയുകയാണെങ്കിൽ,* റഷ്യയിലെ കാഴ്ച്ചകളിൽ കൂടെ കൂടിയവർക്കെല്ലാവർക്കുമൊരുപാട് നന്ദിയുണ്ട്... പ്രത്യേകിച്ച്.. സഹീർ ഭായിക്കും, ഫാസിൽ ഭായിക്കും, ഷെഫാഫ് ഭായിക്കും, പിന്നേ.. യാത്രകളിൽ അതിഥികളായി വന്നവർക്കും...
റഷ്യയിലെ യാത്രകളിൽ.. സുജിത് ഭായ്, കുറെയേറെ മനോഹരമായ കാഴ്ച്ചകൾ ഞങ്ങളിലേക്കെത്തിച്ചിട്ടുണ്ട്.. പക്ഷേ, ഇത്രെയേറെ ദിവസങ്ങൾ നിന്നിട്ടും.. പല കാഴ്ച്ചകളിലേക്കുമുള്ള ആകാംഷകൾ വിഫലമായിപ്പോയെന്ന് വേണം പറയാൻ.. കാരണം, റഷ്യയെന്ന് കേൾക്കുമ്പോൾ.. വിപ്ലവങ്ങളും, ചരിത്ര സംഭവങ്ങളും, ബഹിരാകാശ യാത്രകളും, വീരശൂര നായകന്മാരും.. എന്തിനധികം പറയണം ഇന്നത്തേക്കളേറെ ഒത്തിരി പ്രൗഢികൾ നിറഞ്ഞ് നിന്നിരുന്ന നാടാണത്.. അതുകൊണ്ട് തന്നേ, ഒരുപാട് കാഴ്ച്ചകൾ മിസ്സായിപ്പോയെന്ന് വേണം കരുതാൻ...
*2. നല്ലൊരു യാത്രാ വ്ലോഗറായ താങ്കൾ, സമൂഹത്തിലൊരു ഇൻഫ്ലുവസറാണ്.. ഒപ്പം, മറ്റുള്ളവർക്കൊരു ഇൻസ്പിറേഷൻ കൂടിയാണ്.. ആയതിനാൽ നമ്മുടെ കണ്ടെന്റുകൾ, അതിലടങ്ങിരിക്കുന്ന കാഴ്ച്ചകൾ, സംഭാഷണങ്ങൾ.. എന്നിവ വളരെയേറെ ശ്രദ്ധിക്കപ്പെടുന്നവയുമാണ്. അതുകൊണ്ട് തന്നേ.. എപ്പോഴുമൊരു ജാഗരൂകത കാത്ത് സൂക്ഷിക്കേണ്ടത് അത്യാവശ്യവുമാണ്...*
3. താങ്കളുടെ പല യാത്രകളിലും.. മദ്യത്തെ സപ്പോർട്ട് ചെയ്യുന്നതായി കാണുവാൻ കഴിയുന്നുണ്ട്. പ്രത്യേകിച്ച് ഫ്ലൈറ്റ് യാത്രകളിലും മറ്റും.. ഇതൊഴിവാക്കുന്നതാണ് നല്ലത്. *കാരണം, മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമ്മൾ പറയാതെ തന്നേ, അതിലെഴുതി വെച്ചിട്ടുള്ള കാര്യമാണ്..* ആയതിനാൽ, ഇയൊരു സമയം പറയുവാനുള്ളത്.. *മറ്റുള്ളവരെ ഇൻസ്‌പെയർ ചെയ്യുന്ന താങ്കൾ, അതിനെ (മദ്യത്തെ) എക്സ്പ്ലോർ ചെയ്യുന്നത് ഒട്ടും ശെരിയായ കാര്യമല്ലാ എന്നുള്ളത് തന്നെയാണ്...*
4. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ പലജാതി കാഴ്ച്ചകളും കണ്ടുവെന്നിരിക്കും.. പ്രത്യേകിച്ച് യുറോപ്പ്യൻ, വെസ്റ്റേൺ യാത്രകളിൽ... പക്ഷേ, അതെല്ലാം നമ്മൾ കാഴ്ച്ചക്കാരിലേക്ക് കൊണ്ടുവരേണ്ട ആവശ്യമൊന്നുമില്ലാ.. പ്രത്യേകിച്ച് നഗ്നത പ്രദർശപ്പിക്കുന്ന കാഴ്ച്ചകൾ... പക്ഷേ, താങ്കളുടെ പല വീഡിയോയോയിലും *ഇത്തരം കാഴ്ച്ചകൾ കണ്ടുവെന്ന് മാത്രമല്ലാ.. തമ്പ്നൈലായി ഇതിനെ ഉപയോഗിക്കുകയും ചെയ്തു...* ഇതുവഴി, മോശമായൊരു മെസ്സേജാണ് സമൂഹത്തിലേക്ക് കൊടുക്കുന്നത്.. ഇതിനെ ഇഷ്ടപ്പെടുന്നവരുണ്ടായിരിക്കാം.. എന്നാൽ, എല്ലാവർക്കുമത് സ്വീകര്യമാകണമെന്നില്ലാ.. പ്രത്യേകിച്ച്, ഞങ്ങളേറെ ഇഷ്ടപ്പെടുന്ന സുജിത് ഭായിയിലൂടെ, ഇത്തരം കാഴ്ച്ചകളിലേക്ക് പോകുവാൻ ഒട്ടും താല്പര്യവുമില്ലാ...
5. അതുപോലെ ചില വീഡിയോകളിൽ താങ്കൾ, പ്രത്യേകിച്ച് ലൈവ് സെക്ഷനുകളിൽ.. ചില നെഗറ്റീവായ വാക്കുകൾ ഉച്ചരിച്ചതായി ശ്രദ്ധയിൽപ്പെട്ടു.. അതെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്...
മുൻപ് പറഞ്ഞത് പോലെ.. ഇങ്ങനെയൊക്കെ പറയുന്നതുകൊണ്ടൊന്നും തോന്നരുത്, തെറ്റിദ്ധരിക്കുകയുമരുത്.. സ്വീകര്യമാണെങ്കിൽ മാത്രം സ്വീകരിക്കുകാ...
*Thank you*
വീണ്ടും നിങ്ങളെ 4 പേരെയും കാണണം ❤️
Super trip. Njangal full family enjoy cheythu. Russia super. Missing you all. Expecting more videos in future with Sharaf, Faizal and Sahir
Nilngal 4പേരും piriyumbol snkadam und 😔. Iniyum ithupole oru trip plan cheyyane..😍
Lop
@@saafyyyy wt
അതേ 👍🏻
@@thansivlogs6215 😌
നിങ്ങൾ പൈസ മുടക്കിയാണ് വീഡിയോസ് ചെയ്യുന്നത്. മറ്റുള്ളവരെ പോലെ തട്ടിക്കൂട്ട് പരിപാടി അല്ല.. അതിനാൽ എല്ലാ യാത്രകളും വളരെ മനോഹരമാണ് 👍🏻👍🏻👏🏻
ഒറ്റക് വീണ്ടും ഒരു ആകാശ യാത്ര അടിച്ചു പോളിക്കു സുജിത് ഭായ്
നിങ്ങളുടെ റഷ്യ tour orupad enjoy ചെയ്തു
Bro Super trip onnum parayanilla athra poli enjoyed a lot......
Of course Baikal video is just superb and amazing.
നല്ല ടീം ആയിരുന്നു. ഏറ്റവും ക്വാളിറ്റി ഉള്ള സീരിസ് ആയിരുന്നു ഇത് എല്ലാവരെയും മിസ്സ് ചെയ്യും.
Liked the russian series very much.. was watching them during my 17 days covid leaves.. 😍
was a great relief
സഹീർ ഭായ് റഷ്യയിൽ വന്നതിന് ശേഷം ചുള്ളനായിട്ടുണ്ട് ... 👥
ഹായ് സുജിത്ത് ബ്രോ. ശരിക്കും യാത്ര പറഞ്ഞു പിരിഞ്ഞത് പോലെ.
ഹൃദയ സ്പർശിയായ വീഡിയോ
എല്ല ആശംസകളും
must say the lastest series of Russian vlog was so Charming and beautiful to watch.the presentation was too good and the visual treat too..Pinne Zaheer Bhai Combo poli aarnu❤️Keep Going coz when I watch your video it feel like am also travelling with you.All the best and Xplore and give us More and more visuals of Different countries around the world❤️
നാലു പേരും നല്ല പൊളി ആയിരുന്നു.നിങ്ങളുടെ തമാശ കളും തഗും എല്ലാം അടിപൊളി ആയിരുന്നു. ഇനി അത് എല്ലാം മിസ്സ് ചെയ്യും.
I was watching the whole 🇷🇺 journey.when you leave saheer and safaf I my self feel emotional.
Wish you a safe journey back
I learnt Malayalam now😁
നല്ല രസകരമായ വീഡിയോ നിങ്ങളുടെ ഈ വീഡിയോ കണ്ടു കൊണ്ടിരുന്നാൽ മതിയാവില്ല വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നുണ്ട് റഷ്യൻ യാത്ര കഴിഞ്ഞാലും ഇനിയും നിങ്ങൾ നല്ല വീഡിയോകൾ ചെയ്യുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നു നല്ലതു വരട്ടെ
An amazing series 😎
Shafaf n Fazil
Randalum nice and humble aanu..
Sharikkum miss cheyyum randalem...😍✌