Check out Mamaearth's amazing Milky Soft Lotion. Mamaearth: bit.ly/3ldKp0U Use my code: tech2021 to get a 20% discount! You can also buy them from - Amazon:amzn.to/3g7BTgG Flipkart:bit.ly/3gbkMup But if you purchase from their website, they will link your order to a tree that they plant. Also, get the new Mamaearth App here: bit.ly/3e6GMGe
സുജിത്ത് ചേട്ടാ ഞങ്ങൾ യുഎഇ എക്സ്പോ 20 വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആണ്. എല്ലാ രാജ്യങ്ങളുടെയും പവലിൻ സന്ദർശിച്ച അവിടുത്തെ മനോഹരമായ കാഴ്ചകൾക്ക് വേണ്ടി ഞങ്ങൾ വെയിറ്റ് ചെയ്തിരിക്കുകയാണ്. 😍😍😍😍
സത്യം പറഞ്ഞാൽ എത്ര ടെൻഷൻ അടിച്ചു ഏതവസ്ഥയിൽ മൂഞ്ചി തെറ്റി ..ഇരിക്കുമ്പോഴും നിങ്ങളുടെ വീഡിയോ നോട്ടിഫിക്കേഷൻ കാണുമ്പോ ന്തോ ഒരു പോസിറ്റീവ് വൈബ് കിട്ടുന്നു.. സത്യം ആണ് ഞാൻ ഈ പറയുന്നത് ... എന്റെ പേർസണൽ കാര്യം ആണ് കേട്ടോ 🥰🙂🙂പറഞ്ഞത്... Thank you sujith ❤️
യാത്രകൾ അത് T. T. E. ൽ തന്നെ കാണണം ❤❤❤❤❤❤❤ യോദ്ധയിൽ ജഗതിച്ചേട്ടനെ വീണ്ടും നേപ്പാളിൽ വെച്ച് കാണുമ്പോൾ ഉള്ള സന്തോഷമാണ് സഹീർ ഭായിയെ വീണ്ടും കാണുമ്പോൾ ഉണ്ടാകുന്നതു ❤❤😄😄😄😄😄😄
ഒളിച്ചു നിന്ന സഹീർ ഭായിയെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം 😁😁😁.ഹോട്ടൽ കണ്ട് ശരിക്കും ഞെട്ടി👌👌👌 . പകൽ വെളിച്ചത്തിൽ മൊത്തം ഹോട്ടൽ ഉറപ്പായും കാണിക്കണം👍👍👍 .തുടക്കം തന്നെ സൂപ്പറായ സ്ഥിതിക്ക് അതിഗംഭീര കാഴ്ച കാഴ്ചകൾക്കായി വെയ്റ്റ് ചെയ്യുന്നു സുജിത്തെ ...🤩🤩🤩🤩🤩
ഇതു പോലെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും ❤️ഒരുപ്പാട് രാജ്യങ്ങൾ യാത്ര ചെയ്ത് കാണാൻ പറ്റുക എന്നദ് ഒരു ഭാഗ്യം തന്നെയാണ് 😊സുജിത്തേട്ടാ
Oru kidukachi uae series nayi kathirikkunnu.. 4 year ayi abu dhabi yanu now on vaccation allel vannu kanumayirunnu... Dubai expo cover cheyyunathinu oppam try to explore dubai hill areas abu dhabi and alain... First episode il tanne saheerbhai varum ennu expect cheytillaa.. Orupadu kanda uae sujith bhayyude angle il kanan katta waiting ❤️❤️❤️
ഹൃദയം കൊണ്ട് കലയുടെ ഉപായങ്ങൾ അവതരിപ്പിച്ചൊരു സൗന്ദര്യശാസ്ത്രം ഉണ്ടാക്കി പുറത്ത് കാണുന്നതിനെ മനസ്സിന്റെ ചിത്രത്തിലാക്കി, "ടെക് ട്രാവൽ ഇറ്റ് ആസ്വാദകരുടെ" ഉള്ളിൽ നിറമേകുമ്പോഴും, ശേഖരിച്ച അറിവിന്റെ ജീവൻ നിലനിർത്താൻ സുജിത്തേട്ടൻ മറക്കാറില്ല
Welcome to Dubai, the beautiful city. I am staying at Dubai with Tourist visa. Very happy to see your videos. Happy stay. Best Wishes Sujith n Saheer Bai
15 വര്ഷം ആയിട്ട് ഈ നാട്ടിൽ ഉണ്ട് ഈ ഹോട്ടലിന്റെ മുൻപിൽ കൂടെ പലവട്ടം തേരാപാരാ നടന്നിട്ടും ഉണ്ട് . എന്നെകിലും ഇതിന്റെ ഉള്ളിൽ ഒന്ന് കയറണം എന്ന് കരുതിയിയുന്നതു ആണ്. എന്റെ മനുഷ്യ നിങ്ങൾ എത്ര സിമ്പിൾ ആയി unexpected ആയിട്ട് ഞങ്ങളെ ഇതിനുള്ളില് കാഴ്ചകളിലേക്ക് എത്തിച്ചത്
Super video Sujith cheeta BIG fan of sujith cheetan I was waiting for the video sujith cheeta And I like your videos too much Sujith cheeta And All the best for the trip Waiting for more travel videos Sujith cheeta
*ഇന്ന് ഉച്ചക്ക് വീഡിയോ കാണാൻ സാധിച്ചില്ല ഇപ്പോൾ വന്ന് കാണുന്നു.... ഒരെണ്ണം പോലും മിസ്സ് ചെയ്യാൻ സാധിക്കുന്നില്ല ദുബായിലേക്ക് സുജിത്ത് എട്ടനൊപ്പം TTE viewers ഉം യാത്ര ചെയ്യുന്നു....* ♥️😘
Check out Mamaearth's amazing Milky Soft Lotion.
Mamaearth: bit.ly/3ldKp0U
Use my code: tech2021 to get a 20% discount!
You can also buy them from -
Amazon:amzn.to/3g7BTgG
Flipkart:bit.ly/3gbkMup
But if you purchase from their website, they will link your order to a tree that they plant. Also, get the new Mamaearth App here: bit.ly/3e6GMGe
❤️
Adipoli sujithetta
Halo
@@rcbrutalist ninakk aake 59 sub alle ollu enit 450 aavan 30 ollun Ivan okke etha
❤️❤️❤️❤️❤️
Saheer bhai യെ വീണ്ടും കണ്ടപ്പോൾ ഒരുപാടു സന്തോഷം..
സുജിത് ബ്രോ 🎌 സഹീർ bhai കോംബോ pwoli ആണ്......
✈️🇦🇪🇮🇳🏙️🌆🥰💗💞
ഷഫാഫ് ഫാസിൽ ഇവർ രണ്ട് പേരെയും മിസ്സ് ചെയ്യുന്നു.❤Happy journey & all the best സുജിത്തേട്ടാ ❤ദുബായ് expo TTE ലൂടെ കാണാൻ കാത്തിരിക്കുന്നു.❤
സുജിത്ത് ചേട്ടാ ഞങ്ങൾ യുഎഇ എക്സ്പോ 20 വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആണ്. എല്ലാ രാജ്യങ്ങളുടെയും പവലിൻ സന്ദർശിച്ച അവിടുത്തെ മനോഹരമായ കാഴ്ചകൾക്ക് വേണ്ടി ഞങ്ങൾ വെയിറ്റ് ചെയ്തിരിക്കുകയാണ്. 😍😍😍😍
സഹീർ ഭായ്, ഒരു രക്ഷ ഇല്ല ലുക്ക്സ് 😍
ഇഷ്ടപെട്ടവർ ഉണ്ടോ????
❤
സുജിത് ഏട്ടനും സഹീർ ബായും രണ്ട് പേരും പൊളി അല്ലെ 🤩
@@ministatus71 Ne sanki elle🤣🤔
@@ewanhyzin1261 നീ സുഡു അല്ലേ
നീ സുഡാപ്പീയല്ലേ
പുതിയ സീരീസ് 😍😍😍
കാനഡ സീരീസ് വെയ്റ്റിംഗ് 😍
സഹീർ ഭായ് യെ കണ്ടപ്പോ സന്തോഷം ആയി.
സഹീർ ഭായിയെ കണ്ടപ്പോൾ നയന്താ ഷം . വാ തുറക്കാത്ത ഒരു മാന്യനായിരുന്നു.
Canada pokunundo sujith bro?
@@jerinirctc8773 mm
@@ewanhyzin1261 evdeya paranje ?
@@jerinirctc8773 ath ariyila paranjarnu
Lincoln NAVIGATOR IS ONE of the world's luxurious SUV
Athinekalum nallth genesis anu
Fordnte luxurious brand aan LINCOLN.... like toyota-lexus
Lincoln navigator is world's one of the luxurious SUVs
സത്യം പറഞ്ഞാൽ എത്ര ടെൻഷൻ അടിച്ചു ഏതവസ്ഥയിൽ മൂഞ്ചി തെറ്റി ..ഇരിക്കുമ്പോഴും നിങ്ങളുടെ വീഡിയോ നോട്ടിഫിക്കേഷൻ കാണുമ്പോ ന്തോ ഒരു പോസിറ്റീവ് വൈബ് കിട്ടുന്നു.. സത്യം ആണ് ഞാൻ ഈ പറയുന്നത് ... എന്റെ പേർസണൽ കാര്യം ആണ് കേട്ടോ 🥰🙂🙂പറഞ്ഞത്... Thank you sujith ❤️
സഹീർ ബായിയെ കണ്ടതും പെട്ടന്ന് പരിചയം ഉള്ള ആളെ കണ്ട സന്തോഷം🥰 waiting for new videos
സുജിത്തേട്ടന്റെ തക്കുടു കുട്ടാപ്പി എന്നുള്ള വിളി കേൾക്കാൻ നല്ല രസമാണ് 💯🤣
Rishikuttan 😍😍
ദുബായിയിലെ കാഴ്ചകൾ കാണാൻ കട്ട വെയിറ്റിങ്. സാഹിർ ബായ് ഉയിർ ❤
Dubai Expo യുടെ വർണാഭമായ കാഴ്ചകൾ techv travel eat ന്റെ ക്യാമറയിലൂടെ കാണാൻ കാത്തിരിക്കുന്നു 😍
ഒന്നാമത്തെ കമൻ്റ് ഇട്ടാലും പത്താമത്തെ അലെങ്കിൽ പത്തയിരമത്തേ കമൻ്റ് ഇട്ടാലും ❤️ അത് ബ്രോടെ വക ഉറപ്പ്.
3 years of togetherness with you bro❣️
Thank you so much
വീണ്ടും സഹീർ ഭായ് യെ കണ്ടുമുട്ടിയത്തിൽ സന്തോഷം
അടുത്ത സീരീസ് തകർത്തേക്ക് സുജിത് ഭായ്💯💯💯💯💯💯💯 support... ഇന്ന് സഹീർ ഭായ് വന്ന വണ്ടി പൊളി:...
Sujith Bhaktan
S- Stylish
U - Unfailing
J - Joyful
I - India's greatest vlogger
T - Talkative
H - Happy
🤩🥰
സുജിത് സഹീർബായ് ഒരു രക്ഷയുമില്ല ദുബായിലത്തിയപ്പോ ആള് മുമ്പിലായ് .nഷ്യയിൽ ആള് ബേക്കിലായിരുന്നു.അതാണ് സ ഹീർ ബായിയുടെ ദുബായ്
*സഹീർ ഭായ് ഒരുപാട് മാറിയ പോലെ തോന്നുന്നു😚*
സഹീർ ഭായ് , ഇനി ഈ look മതി . Setup 👌🏻👌🏻
യാത്രകൾ അത് T. T. E. ൽ തന്നെ കാണണം ❤❤❤❤❤❤❤ യോദ്ധയിൽ ജഗതിച്ചേട്ടനെ വീണ്ടും നേപ്പാളിൽ വെച്ച് കാണുമ്പോൾ ഉള്ള സന്തോഷമാണ് സഹീർ ഭായിയെ വീണ്ടും കാണുമ്പോൾ ഉണ്ടാകുന്നതു ❤❤😄😄😄😄😄😄
ഇതു വരെ കേരളത്തിനു പുറത്തുപോലും പോകാത്ത ഒരുപാടു പേർക്ക് സന്തോഷത്തിന് കാരണമാകുന്നു താങ്കളുടെ വീഡിയോസ്
💯%
കല്യാണം കഴിച്ചു ഒരു കുട്ടി ഒക്കെ ആകുമ്പോൾ ആ കുട്ടിക്ക് എന്തൊക്കെ ചെയ്യണം എന്നും കൂടി ഞാൻ ഈ video യിലൂടെ മനസ്സിലാക്കി 😁😌
ഒളിച്ചു നിന്ന സഹീർ ഭായിയെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം 😁😁😁.ഹോട്ടൽ കണ്ട് ശരിക്കും ഞെട്ടി👌👌👌 . പകൽ വെളിച്ചത്തിൽ മൊത്തം ഹോട്ടൽ ഉറപ്പായും കാണിക്കണം👍👍👍 .തുടക്കം തന്നെ സൂപ്പറായ സ്ഥിതിക്ക് അതിഗംഭീര കാഴ്ച കാഴ്ചകൾക്കായി വെയ്റ്റ് ചെയ്യുന്നു സുജിത്തെ ...🤩🤩🤩🤩🤩
സഹീർ ബായ് ആണ് ഇന്നത്തെ താരം🖐❤.... സൂപ്പർ
Seheer bay കൂടെ ഇണ്ടേ പിന്നെ video മൊത്തം പൊളിയാ ❤🔥
പണ്ടൊക്കെ ഒരു സീരീസ് കഴിഞ്ഞു ഒരുപാട് കാത്തിരിക്കുമായിരുന്നു അടുത്ത സീരീസ്ന് ഇപ്പോ ഒന്ന് തീരാൻ ഇടയില്ല അപ്പോഴേക്കും അടുത്തത്🔥🤍❤️ ✌️🤙
INNALE മുതൽ WAITING ആയിരുന്നു 💖💖
സുജിത്തേട്ടൻ ഉയിർ 🔥
പരീക്ഷയ്ക്ക് പഠിച്ചോണ്ട് ഇരുന്നതാ അപ്പോഴാ നോട്ടിഫിക്കേഷൻ വന്നത് ഒന്നും നോക്കിയില്ല നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കേറി കാണുന്നു 🙂❤
Happy to see Saheerbai again 👍 best wishes, and also praying to keep this friendship always.
പടച്ചോനെ.... Atlantis ഇലോ 🙄🙄🙄🙄
സഹീർ ഭായ് മുത്താണ് ❤
Atlantis super place👌ഞങ്ങൾ പോയിട്ടുണ്ട്. But stay ചെയ്തിട്ടില്ല. Room ഇപ്പോൾ ആണ് കാണുന്നത്. Super👍
പൊന്നണ്ണിഞ്ഞ് മുന്നിൽ വന്ന ദേവ കന്യ പോലെ ഒരുങ്ങിയൊ
ഷാർജാ💓
Saheer Bhai ye കാണുമ്പോൾ ഒരു സന്തോഷം ആണ്.
പുതിയ ഫോണിൽ എടുത്ത videos അടിപൊളി ആയിട്ടുണ്ട്. ദുബായ് എക്സ്പോ കാണാൻ wait ചെയ്യുന്നു.
സഹീർ ഭായിയും കൂടെ ഉണ്ടെന്നറിഞ്ഞപ്പോ വളരെ സന്തോഷം.........സഹീർ ഭായ് മുത്താണ്
സഹിർ ബായിയുടെ മുഖം കാണുമ്പോൾ തന്നെ സന്തോഷം
ഈ ഹോട്ടൽ അല്ലേ ഷാരൂഖ് ഖാൻ ന്റെ Happy New Year സിനിമയിൽ കാണിക്കുന്നത്..🔥🔥❤️
Car 🚗 Hotel 🏨 Dubai എല്ലാം അതി മനോഹരം👌🥳രാത്രി view 👌 😍 ഭംഗിയുള്ള കാഴ്ച്ചകൾ കാണാന്‍ waiting ✋
Ithonnum alla mone Dubai 😆
@@naasifnaasi4671 അറിയാം കേട്ടോ കുഞ്ഞേ...കണ്ടത് മനോഹരം എന്നാണ് പറഞ്ഞത് 😊
15:59 , പ്രസിഡന്റുമാർ സഞ്ചരിക്കുന്ന വണ്ടിയിൽ നമ്മുടെ നാട്ടിൽ കിട്ടുന്ന 5 രൂപയുടെ ചീപ്പ് വെച്ച സഹീർ ഭായ് 💥💥
Just forget that.....🤣🤣🤣🤣🤷♀️
അങ്ങനെ സുജിത് ഭായ് ഇനി അറബി തടകത്തിലേക്ക് ❤🌼
സഹീർബായ് വന്നതോടു കൂടി വീണ്ടും കളർ ആയി... 🔥🔥🔥🔥🔥👍👍👍👍😀😀😀😀😀😀😀
നല്ല നല്ല വീഡിയോകൾക്കായി ഞങ്ങൾ കട്ട വെയിറ്റിംഗ് ആണ് സുജിത്ത് ഏട്ടാ സ്ഥിരം പ്രേക്ഷകരുണ്ട് എന്റെ സുജിത്ത് ഏട്ടനെ
Saheer Bhai ye kandathil santhosham randu munnu divasamayi kanditt sherikum miss cheythu
😍😍😍..
Waiting for expo 2020 videos🤩
Njangal 25 th wedding anniversary ivideya celebrate cheythathu. Superb experience aayirunnu. Sea facing balcony aayirunnu. Ivide dubai marina aanu njangalude veedu. Njan marriage kazhinju 28 yrs aayi.
Sujith really happy to see Saheer bro again 😀 both of u will have wonderful tour of Dubai Expo ❤️ waiting for your kidiliyam vlog 🎈
Hi
I am staying in Sharjah
I am so happy that you are coming to UAE 🇦🇪 and taking the videos.
സഹീർ ഭായ് നമസ്കാരം കുറെ ദിവസങ്ങൾ ആയല്ലോ കണ്ടിട്ട്
സുജിത്തേട്ടാ അടിപൊളി കാഴ്ചകൾ പോരട്ടെ 😍 Super Excited to watch your videos❤️
സഹീർ by നെക്കുറിച്ച് ദിവസങ്ങൾക്കുശേഷം കണ്ടു എന്തൊരു സന്തോഷം
നമ്മൾ യാത്ര ചെയ്തിട്ടില്ലെങ്കിലും യാത്ര ചെയ്യുന്ന feel കിട്ടുന്ന channel അത് TECH TRAVEL EAT തന്നെയാ.
Saheer bhaide samsaram😍👌👌
Itharam yathrakal adipoli ayi clarity yode ellam cheyth tharunna sujith ettan salute💙
Adutha monssan. Eee product nallathano at ho see krishnane kulippicha a athano marketing mmm kure pottanmarum
ഇതു പോലെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും ❤️ഒരുപ്പാട് രാജ്യങ്ങൾ യാത്ര ചെയ്ത് കാണാൻ പറ്റുക എന്നദ് ഒരു ഭാഗ്യം തന്നെയാണ് 😊സുജിത്തേട്ടാ
എല്ലാരും വിട്ട് കളയണം വിട്ട് കളയണം എന്ന് പറയുന്നു പക്ഷെ അങ്ങനെ വിട്ട് കളയാൻ പറ്റുമോ (TECH TRAVEL EAT ) FAN BOY, കട്ട SUPPORT😍😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤
Saheer bhai look poli... 🥰
Keep R⭕️cking Sujith etta❤
സഹീർ ഭായി ❤സുജിത്തേട്ടൻ
Nalathe videokku katta waiting.
Dubaiyil poyoppol a hotelil kayaranam enn agraham indairunnu
Ippol sujith etten videoil kanichu thannu
Thanks Tech Travel eat Sujith etta
🥰🥰🔥😍
Oru kidukachi uae series nayi kathirikkunnu.. 4 year ayi abu dhabi yanu now on vaccation allel vannu kanumayirunnu... Dubai expo cover cheyyunathinu oppam try to explore dubai hill areas abu dhabi and alain... First episode il tanne saheerbhai varum ennu expect cheytillaa.. Orupadu kanda uae sujith bhayyude angle il kanan katta waiting ❤️❤️❤️
അറ്റ്ലാൻറ്റിസ് ഇതുവരെ റോഡിൽ നിന്നേ കണ്ടിട്ടുള്ളൂ.😋💖
The main speciality of sujithettan to compare other travel vlogers....clarity of Explanation .
Ini uyarthezhunneelpinte kaalam!!!
Tech Travel Eat❤️❤️🔥
ദുബായിലൂടെ 21:47 ൽ Background ൽ പരമ സുന്ദരി song Play ചെയ്തു പോകുന്ന ലെ TTE team 🔥
King is BACK......
Sujith etta katta waiting for next trip..🥰🥰
വീണ്ടും ശഹീർ ബായ്...❤️❤️
I m waiting Dubai Serious Sujith Bhai Happy Journey
ടൊയോട്ടയുടെലെക്സസ് പോലെ ഫോഡിന്റെ ആഡംബര വിഭാഗം ആണ് ലിങ്കൻ .ഫോർഡ് expedition ആണ് ലിങ്കൻ navigator
സഹീർ ഭായ് പൊളിയാണ്
ഹൃദയം കൊണ്ട് കലയുടെ ഉപായങ്ങൾ
അവതരിപ്പിച്ചൊരു സൗന്ദര്യശാസ്ത്രം ഉണ്ടാക്കി പുറത്ത് കാണുന്നതിനെ മനസ്സിന്റെ ചിത്രത്തിലാക്കി, "ടെക് ട്രാവൽ ഇറ്റ് ആസ്വാദകരുടെ" ഉള്ളിൽ നിറമേകുമ്പോഴും, ശേഖരിച്ച അറിവിന്റെ ജീവൻ നിലനിർത്താൻ സുജിത്തേട്ടൻ മറക്കാറില്ല
യാത്ര തുടക്കം തന്നെ ഗംഭീരമായി. ഇനിയങ്ങോട്ടും അങ്ങനെ തന്നെ ആവട്ടെ 👍👍thank you സുജിത് ബ്രോ ❤
Sahir bhai thadi vekkumbol oru prathyeka look aanu..😁😁😁
Texh travel eat ഇനി ദുബായ് അരിച്ചുപെറുക്കാൻ ഇറങ്ങുന്നു all the best സുജിത്തേട്ട
Ahaa saheer uncle vannallo 🥰🥰🥰🥰
Sujithettante videos ippo daily family aayi kaanum
Night video quality super 💯
Zimbawe യുടെ pavaline എക്സ്പോ യിൽ must ആയും പോകണം 🌹🌹🌹
Dubai yathrakk Shesham Egypt koode cover cheydhoode
Super... waiting for kidu videos..
Nale muthal UAE vlog starting 🥰🥰🥰🥰
Omg..Atlantis… friends ayal saheer bhai ne pole venam 😍😍
സഹീർ ഭായ് ടെ ലുക്ക് പൊളി ആയിണ്ട് 😍
പൊളിയെ സുജിത്ത് ഏട്ടാ ❤️❤️❤️😎😎😎👍👍
ഈ യാത്രയിൽ ഞങ്ങൾ പ്രേക്ഷകർ മിസ്സ് ചെയ്യുന്ന രണ്ടേ രണ്ട് ആളുകൾ മാത്രം ഷഫാഫ് ബ്രോയും ഫാസിൽ ബ്രോയും 😓💔
Athe athe athe
അതെ... അതെ... അതെ....
അച്ഛനായോ?
We miss you 🌹🌷
Welcome to Dubai, the beautiful city. I am staying at Dubai with Tourist visa. Very happy to see your videos. Happy stay. Best Wishes Sujith n Saheer Bai
ഷഹീർ ഭായിയെ വീണ്ടും കണ്ടതിൽ ഒരുപാട് ശാന്തോഷം
It was also a good video presented by you , there is no need for explaining about your videos which is so excellent
Ella ദിവസവും സുജിത്ത് ഏട്ടൻ്റെ വീഡിയോ ക്ക് വേണ്ടി wait ചെയ്യാറുണ്ട്
സുജിത് ഏട്ടൻ പൊളിയാ......!😌❤️
Excellent in one word. All episodes are good.
Zaheer machan Power kanumbol positive energy 👍👍👍👍👍want to see others also fazil and ashraff 👍
Shaheer bahi ullath kond Tech travel kanuna njn🤩
അടുത്തത് മനോഹരമായ ദുബായ് കാഴ്ചകളിലേക് പോവാം 💖💖💖
Ufff Atlantisinte Balcony Night View Oru Rakshayilla Ijjathiiii💗
Suchith chetta, happy journey and all the best for your future journeys🥰🥰👍
SUPER SUCHITHETTA&SAHEER BHAI.........
Keep on moving sujithetta😍🔥
15 വര്ഷം ആയിട്ട് ഈ നാട്ടിൽ ഉണ്ട് ഈ ഹോട്ടലിന്റെ മുൻപിൽ കൂടെ പലവട്ടം തേരാപാരാ നടന്നിട്ടും ഉണ്ട് . എന്നെകിലും ഇതിന്റെ ഉള്ളിൽ ഒന്ന് കയറണം എന്ന് കരുതിയിയുന്നതു ആണ്. എന്റെ മനുഷ്യ നിങ്ങൾ എത്ര സിമ്പിൾ ആയി unexpected ആയിട്ട് ഞങ്ങളെ ഇതിനുള്ളില് കാഴ്ചകളിലേക്ക് എത്തിച്ചത്
Super video Sujith cheeta BIG fan of sujith cheetan I was waiting for the video sujith cheeta And I like your videos too much Sujith cheeta And All the best for the trip Waiting for more travel videos Sujith cheeta
*ഇന്ന് ഉച്ചക്ക് വീഡിയോ കാണാൻ സാധിച്ചില്ല ഇപ്പോൾ വന്ന് കാണുന്നു.... ഒരെണ്ണം പോലും മിസ്സ് ചെയ്യാൻ സാധിക്കുന്നില്ല ദുബായിലേക്ക് സുജിത്ത് എട്ടനൊപ്പം TTE viewers ഉം യാത്ര ചെയ്യുന്നു....* ♥️😘
Whatsapp adich poyathinte shesham vannavar undo 😄
*അടുത്ത വീഡിയോസ് മുടങ്ങാതെ കാണണം* 😁🔥