"കാട്ടിലൂടെ ഒരു തീവണ്ടി യാത്ര" - Shornur- Nilambur Train Journey! Vlog#6! Travel Biz Tech!

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 269

  • @sarojinisaro3515
    @sarojinisaro3515 3 года назад +35

    1970 ൽ, അച്ഛന് ജോലി നിലമ്പൂരിൽ ആയതിനാൽ ഞാൻ ഒന്നാം ക്ലാസ്സ്‌ മുതൽ മൂന്നാം ക്ലാസ് വരെ പഠിച്ചത് നിലമ്പൂർ മുക്കട്ട LP. സ്കൂളിൽ ആണ്. അന്നൊക്കെ ഷൊർണുർ മുതൽ നിലമ്പൂർ വരെ ഇന്ന് കാണുന്നത് പോലെ ഒന്നുമല്ല. നിറയെ കാടാണ്. അന്ന് ഒരു ട്രെയിൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാത്രിയിൽ വരുന്ന വണ്ടി നിലമ്പൂർ സ്റ്റേ ചെയ്ത് രാവിലെ തിരിച്ചു പോകും
    .എന്റെ കുട്ടിക്കാലത്തു ആ റൂട്ടിൽ ഒരു പാട് യാത്ര ചെയ്യാൻ കഴിഞ്ഞു.

    • @TravelBizBySumith
      @TravelBizBySumith  3 года назад

      ☺☺❤👍

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 года назад

      athayathu , mookkatta olikkunna kalathu 😃

    • @raheesvakaloor8554
      @raheesvakaloor8554 2 года назад

      ആഹാ അത്ര മുൻപ് നിങ്ങൾ യാത്ര ചെയ്തിട്ടുണ്ടോ അതിലെ 😍😍😍

    • @abdulnaser487
      @abdulnaser487 Год назад

      70 ൽ ഒന്നല്ല രണ്ട് വണ്ടികൾ ഉണ്ടായിരുന്നു, ഒന്ന് രാത്രി വന്നു കാലത്ത് പോകുന്നതും മറ്റേത് 10 മണിക്ക് ശേഷം വന്നു ഉച്ചയോടെ തിരിച്ചു പോകുന്നതും, ആ വണ്ടിയിൽ ആക്കാലത്തു ഞാൻ യാത്ര ചെയ്തിട്ടുണ്ട്.

  • @sumismsaddam2431
    @sumismsaddam2431 3 года назад +41

    ഞാനും കുറെ പ്രാവശ്യം പോയിട്ടുണ്ട് ഷൊർണൂർ മുതൽ അങ്ങാടിപ്പുറം വരെ നല്ലൊരു യാത്രയാണ് 😍😍

  • @Jaleesbabuk
    @Jaleesbabuk 3 года назад +6

    വാണിയമ്പലം,
    എന്റെ നാട്...❣️
    വാണിയമ്പലംപാറ..., അതൊരു ഒന്നൊന്നര സംഭവംതന്നെയാണ് കേട്ടോ...

  • @മാപ്പിളപ്പാട്ട്

    എന്റെ നാട് നിലമ്പൂർ

  • @shebinkr
    @shebinkr 2 года назад +9

    ഒരു തവണ ഈ റൂട്ടിൽ യാത്ര ചെയ്തു.... I am from Alappuzha

  • @sreekanth8881
    @sreekanth8881 3 года назад +11

    3:00 ഈ റൂട്ടിൽ ഏറ്റവും തിരക്കേറിയ സ്റ്റേഷൻ ഷൊർണൂർ കഴിഞ്ഞാൽ പിന്നീട് അങ്ങാടിപ്പുറമാണ്... പെരിന്തൽമണ്ണ ടൗണും ഈ സ്റ്റേഷന് തൊട്ടടുത്താണ്, കൂടാതെ ജില്ലയിൽ ഉള്ള രണ്ടു FCI GODOWN കളിൽ ഒന്ന് ഈ സ്റ്റേഷനടുത്താണ്.

  • @parameshwarankallazhy.8692
    @parameshwarankallazhy.8692 2 года назад +5

    എനിക്ക് ഈ റൂട്ടിൽ യാത്ര ചെയ്യണമെന്ന് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു.
    നന്ദി.

  • @nfrusadhu3590
    @nfrusadhu3590 4 года назад +11

    എന്റെ സ്വന്തം വാണിയമ്പലം /ശ്രീ ബാണാ പുരം ക്ഷേത്രം വാണിയമ്പലം പാറ

  • @hajisaudi6100
    @hajisaudi6100 3 года назад +24

    ഞമ്മളെ സ്വന്ധം നാട് നിലംബൂർ കൽബെ ആ വാണിയമ്പലം പാറ മിസ്സ്‌ ആകണ്ട ട്ടോ കിടു പ്ലെയ്സ് ആണ് 👍✌️പൊളിക്

  • @manojprabhu1507
    @manojprabhu1507 2 года назад +4

    1968 മുതൽ എറണാകുളത്തു നിന്നും നിലമ്പൂരിലേക്ക് തീവണ്ടിയാത്ര ചെയ്തിട്ടുണ്ട് അച്ഛൻ മരുത സ്ക്കൂളിൽ ജോലി ചെയ്യുന്ന കാലം പറഞ്ഞതുപോലെ ഷൊർണൂർ - നിലമ്പൂർ യാത്ര ഏറെ ആസ്വാദിച്ചിരുന്നു. സൈഡ് സീറ്റിൽ ഇരിക്കുന്നതു കൊണ്ട് കണ്ണിൽ കരിയുടെ തരികൾ വീഴുമായിരുന്നു എല്ലാം സുന്ദരമായ ഓർമ്മകൾ അവതരണം മികച്ചത്

    • @nishadali2404
      @nishadali2404 2 года назад +1

      Njaan marutha

    • @thahirpattambi1396
      @thahirpattambi1396 5 месяцев назад

      ഇപ്പോൾ നിങ്ങൾക്ക് എത്ര വയസ്സ്,, മനോജേട്ടാ 65 ആണോ

    • @manojprabhu1507
      @manojprabhu1507 5 месяцев назад

      @@thahirpattambi1396 62 വയസ് അന്നത്തെ അര ടിക്കറ്റ് റിസർവേഷൻ ഇന്നും കൈയിലുണ്ട് നേരിൽ കാണിക്കാം

    • @manojprabhu1507
      @manojprabhu1507 5 месяцев назад

      @@nishadali2404 66 മുതൽ 88 വരെ ഞാൻ മരുതയിലായിരുന്നു

  • @aswathvishnu5760
    @aswathvishnu5760 2 года назад +10

    എന്റെ നാടും നിലമ്പൂർ ❤️❤️

  • @jinasmk2513
    @jinasmk2513 2 года назад +6

    സൂപ്പർ അവതരണം..... നല്ല കാഴ്ചകളും 👍

  • @autosolutionsdubai319
    @autosolutionsdubai319 2 года назад +2

    *കുലുക്കല്ലൂർ* രചന: ഹംസ പാറപ്പുറത്ത് കുലുക്കല്ലൂർ autosolutionsdubai
    കുലുക്കല്ലൂർ എന്നുള്ള വിശ്രുത നാമത്തിൽ
    കുലുങ്ങാതെ നിൽപ്പൂ ശതകങ്ങളായ്
    കുലുക്കങ്ങളില്ലാതെ കണ്ണു കലങ്ങാതെ
    കുളിരോലും ജീവിതമാണിവിടെ
    കുരുവികളായിരം കിളികളും കൂടും
    കുടുംബമായ് വാഴും പ്രദേശമല്ലോ
    കിളിനാദമില്ലാതെ കളകളം പാടാതെ
    കടന്നുപോകില്ലൊരു നാളു പോലും
    കുയിലും മയിലും മുയലുകൾ മേവുന്ന
    കുറ്റിക്കാടുകൾ പൊതിഞ്ഞു നിൽക്കും
    കുതിച്ചു പായുന്നൊരീ തോട്ടിന്നിരു പുറം
    കുളിർ നീരിൻ സ്രോതസ്സുറവകളും
    കുളങ്ങളും പൊയ്ക തെളി നീർത്തടങ്ങളും
    കുറേയേറെക്കാണാമിവിടെയെങ്ങും
    കുളിർ വീശും തെന്നലും കളിയാടും പുന്നെല്ലും
    കണ്ണുടക്കും പിന്നെച്ചേർന്നു നിൽക്കും
    കൈതോല വളരുന്ന കൈത്തോട്ടുവക്കത്ത് കൈതപ്പൂ വിരിയുന്ന കാലങ്ങളിൽ കൈനാറിപ്പൂവിനെക്കണ്ടു കൊതിയേറി
    കൈനീട്ടി നിന്നതിന്നോർമയായി
    കട്ടിക്കുടങ്ങളിൽ വെള്ളം നിറച്ചു
    കുടിക്കാനെല്ലാർക്കും കൊടുത്തു കൊണ്ട്
    കുടയായി ഭൂമിക്കുടയാട ചാർത്തിയീ കല്പവൃക്ഷങ്ങൾ നിരന്നു നിൽപ്പൂ
    കതിർ തിങ്ങും പാടത്ത് കതിരൊളി വെട്ടത്ത് കനകം ചിതറിപ്പരന്നു വീണു
    കിടക്കുമക്കാഴ്ച പടർത്തുമക്കൗതുക-
    ക്കടലലപോലെയിളകീടവേ
    കതിരുകൾ കൊത്തിപ്പറന്ന് പനന്തത്ത-
    ക്കൂട്ടങ്ങളെങ്ങോ മറഞ്ഞീടുന്നു
    കലപില കൂട്ടിക്കരിയിലപ്പക്ഷികൾ കാകനെയോടിക്കാനൊത്തു നിന്നു
    കാക്കക്കുയിലുകൾ തൻകാര്യം നേടാനോ കാക്കക്കൂടുള്ളിടം തേടി വന്നു
    കാക്കയോ പറ്റിക്കപ്പട്ടതറിയാതെ
    കാവലിരുന്നു മുഷിഞ്ഞീടുന്നു
    കാര്യമറിയവേ കാക്കയൊരു ദിനം (10)
    കുയിലിനെക്കൊത്തിയകറ്റി നോക്കി
    കുയിലിന്റെ പാട്ടും കുയിൽനാദക്കൂട്ടും
    കാക്കയെപ്പോലുമടിമയാക്കി
    കുട ചൂടിയോടും കുസൃതിക്കുരുന്നുകൾ
    കുന്നായ്മ കാട്ടിക്കളിച്ചീടുന്നു
    കുന്നുകൾ മേടുകൾ കയറി മറിഞ്ഞവർ
    കൂടുന്നു തൂതപ്പുഴയോരത്ത്
    കുളിർ കോരിപ്പാരുന്ന വെള്ളത്തിലൂടവർ
    കുതിച്ചു മദിച്ചു പുളച്ചീടുന്നു
    കുടമുല്ലപ്പൂക്കളും കുഞ്ഞിക്കിളികളും കുസൃതിച്ചിരിയോടെ നോക്കി നിന്നു
    കുന്നിൻ ചെരുവിലെ പച്ചിലക്കാടിനു
    കൂട്ടായി തേനീച്ചക്കൂട്ടമെത്തി
    കുറ്റിച്ചെടികളിൽ പൂക്കളിൽ പൂന്തേൻ
    കുടിച്ചു തിരികെപ്പറന്നീടുന്നു
    കാറ്റിന്റെ കൂടെയകലെ നിന്നെത്തിയ
    കുളിർ മഴ തോർന്നു തെളിഞ്ഞ വാനിൽ
    കൂട്ടമായ് മെല്ലെച്ചലിക്കുന്നു തുമ്പികൾ
    കത്താത്ത നക്ഷത്ര ദീപങ്ങൾ പോൽ
    കാഴ്ചകൾ മാറുന്നു വേനൽക്കാലങ്ങളിൽ
    കാണുന്നതെല്ലാം വ്യത്യസ്തമായി
    കനകം വിളഞ്ഞു കഴിഞ്ഞ പാടങ്ങളിൽ
    കതിരുകൾ കൊയ്തു തിരക്കൊഴിഞ്ഞു
    കിടക്കുന്നു പൊന്നിൻ വിരിപ്പിട്ട പോലെ കനകപ്രഭയിൽ കുളിച്ചങ്ങനെ
    കാണുന്ന കണ്ണിനും കാന്തി പകരുന്ന കാണിക്കയായിത്തിളങ്ങി മിന്നി
    കുന്നിൻ മുകളിലുണങ്ങിയ പീലിപ്പുൽ കതിരുകളിളകുന്നു കാറ്റിനൊത്ത് കാതങ്ങളോളമുലയുന്ന പൊന്നിന്റെ
    കസവാൽ ഞൊറിയിട്ടുലച്ച പോലെ
    കാടിളക്കിയെത്തും കാറ്റിനെക്കൂട്ടിയി-
    ക്കാലത്തിനൊപ്പമുയർന്നു പൊങ്ങാൻ
    കായൽ പരപ്പും കടലിനുമപ്പുറം കയറിയിറങ്ങിപ്പറന്നു കാണാൻ
    കുഞ്ഞു മനസ്സിൽ വിരിഞ്ഞ സ്വപ്നങ്ങളെ
    കൂടെ നടത്തി ലാളിച്ചു കൊണ്ടേ
    കുട്ടിപ്രായവും കുറമ്പുകളും വിട്ടു കൗമാരക്കാരായിത്തീർന്നുവല്ലോ
    കൗതുകക്കാഴ്ചകൾ കണ്ടു വളർന്നുടൻ (20) കയ്യെത്തിക്കാലത്തിൻ കൈ പിടിച്ചു
    കരുതൽ കരുത്തിനാൽ കൈവന്ന ശീലം കളയാതെ സൂക്ഷിച്ചു പോന്നിരുന്നു
    കൈവിട്ട കാലം കൈവീശിക്കടന്നു പോയ് കൈവന്ന ഭാഗ്യങ്ങൾ കൂട്ടു നിന്നു കൈയ്യെത്താക്കൊമ്പത്തിരുന്നതും നേരിട്ട് കൈയ്യെത്തും ദൂരത്തേക്കൊത്തു വന്നു
    കുട്ടിക്കാലത്തുള്ളൊരോർമകളാണിതിൽ കുറെയേറെയിപ്പഴും ബാക്കിയുണ്ട് കുതറിപ്പായുന്നൊരീ കാലത്തിൻ പോക്കിൽ കുറെയൊക്കെ നഷ്ടമായെന്നെന്നേക്കും
    കണ്ണു കുളിർക്കുന്ന കാഴ്ചകൾ കാണാനും കരുണയുൾക്കൊണ്ട് ചിരിക്കുവാനും കാരുണ്യത്തോടെയെല്ലാരും പരസ്പരം കാരണക്കാരായ് ചരിക്കുവാനും
    കദനഭാരങ്ങളിറക്കി വെക്കാനും
    കഠിന വ്യഥകൾ മറന്നീടാനും
    കനലെരിയുന്ന ഹൃദയം തണുപ്പിച്ചു
    കരയുന്ന കണ്ണിണ തോർത്തീടാനും
    കനവുകളായിരം പൂത്തുലയാനും (25)
    കനലുകൾ കോരിക്കളയുവാനും
    കിനിയുന്ന കണ്ണീരൊളിപ്പിച്ചു കൊണ്ടേ
    കനിയുന്ന തമ്പുരാനോടു തേടാം

  • @seena8623
    @seena8623 2 года назад +3

    നിലമ്പൂർ വന്നാൽ കാണാൻ പറ്റുന്ന ടൂറിസ്റ്റ് പ്ലേസുകൾ വേറെ എന്തെങ്കിലും ഉണ്ടോ

  • @younusmp648
    @younusmp648 3 года назад +7

    വഴിയരികിൽ കാണുന്ന തേക്കിൻ തൈകൾ വെച്ചു പിടിപ്പിച്ചത് ഇന്ത്യൻ ഗവണ്മെന്റ് ആണ് അതും 30 വർഷങ്ങൾക്ക് മുൻപ്. ബ്രിട്ടീഷുകാർ അല്ല നട്ടുപിടിപ്പിച്ചത്
    അങ്ങാടിപ്പുറം സ്റ്റേഷൻ മലപ്പുറം ജില്ലയുടെ പ്രധാന വാണിജ്യ നഗരമായ പെരിന്തൽമണ്ണക്ക് അടുത്താണ് 2km അത് പോലെ തന്നെ ജില്ലയിലെ അമ്പലങ്ങളുടെ നഗരവും ആണ് അങ്ങാടിപ്പുറം മിക്ക ജനങ്ങൾ അവിടെ എത്തുമ്പോൾ ഇറങ്ങും

  • @anshadap8317
    @anshadap8317 2 года назад +1

    ഹലോ dear വളരെ ഇഷ്ടപെട്ടു വിഡീയോ. Supperrrrrrrrrrrrrrrr

  • @abdullahkutty8050
    @abdullahkutty8050 2 года назад +3

    ഏറനാട് മനോഹരമായ പ്രകൃതി

  • @vishnubabu1817
    @vishnubabu1817 2 года назад +3

    Njan Manjeri l thamasicha time l oke sthiram yathra cheytha route.
    Thiruvalla-Shornoor .......Venad Express
    Shornoor-angdipuram....Passenger

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 года назад

      I was from Chengannur -Shornur and then to Angadippuram. Later from Trivandrum to Shornur and then from Shornur to Angadippuram.

  • @thambinavas1774
    @thambinavas1774 3 года назад +7

    പോയിട്ടുണ്ട് ഒരു പാട്....👍👍അമ്മ വീട് മേലാറ്റൂർ... Kidu യാത്ര..👍👍👍👍👍

  • @rashipallikuth1555
    @rashipallikuth1555 3 года назад +18

    നിലമ്പൂർ ❤️❤️😘😘❣️❣️

  • @jerinvkm7643
    @jerinvkm7643 Год назад +1

    അടിപൊളി ട്രെയിൻ യാത്ര ഇഷ്ടപ്പെട്ടു ❤🌹

  • @RasikT-e2b
    @RasikT-e2b Год назад +1

    ഷൊർണുർ To നിലമ്പൂർ റെയിൽവേ പാത ❤️❤️❤️

  • @locomotive
    @locomotive 4 года назад +4

    വഴിക്കാഴ്ചയും, അവതരണം നന്നായിട്ടുണ്ട്...

  • @t.p.ayyappankartha2789
    @t.p.ayyappankartha2789 2 года назад +9

    ഈ യാത്രയിൽ റെയിൽവേ ലൈനിന്റെ ഇരു വശങ്ങളിലുമായി കാണുന്ന മരങ്ങളും (മുഖ്യമായി തേക്കുകൾ ) നട്ട് പിടിപ്പിച്ച ത് 1980-85 കാല ഘട്ടത്തിൽ അങ്ങാടിപ്പുറത്ത്‌ എഞ്ചിനീയർ ആയിരുന്ന പെരുമ്പാവൂർ സ്വദേശിയാണ്. 1983 ൽ ദേശീയ തലത്തിൽ റെയിൽവേയുടെ പരമോന്നത ബഹുമതി നൽകി അദ്ദേ ഹത്തെ ആദരിക്കപ്പെടുകയുണ്ടായിട്ടുണ്ട്.👍🙏

  • @jaleelpj6300
    @jaleelpj6300 2 года назад

    ബ്യൂട്ടിഫുൾ

  • @SabariRailways
    @SabariRailways 3 года назад +11

    Great video ❤️ Love from Nilambur

  • @keerthanacjayaraj688
    @keerthanacjayaraj688 2 года назад +3

    എന്റെ നാട്‌ നിലമ്പൂർ ❤️❤️❤️

  • @pavanmanoj2239
    @pavanmanoj2239 3 года назад +5

    Hai Sumith , 👍അടിപൊളിയാണെട്ടോ .നല്ലൊരു കാഴ്ച്ച തന്നെ .love from Kochi .

  • @sprakashkumar1973
    @sprakashkumar1973 Месяц назад +1

    Once I want travel this train.to enjoy seanary Sir.. iam from Bangalore..my hobby is traveling..❤❤❤❤

  • @ajithps8609
    @ajithps8609 3 года назад +4

    nilambur
    muth ❤️❤️❤️
    my naad

  • @Noufalckra
    @Noufalckra 2 года назад +9

    എന്റെ നാട് ചെറുകര 💚

    • @shaficm9922
      @shaficm9922 2 года назад +1

      ചെറുകര എനിക്കും പ്രിയ പ്പെട്ട നാട് എന്റെ 5 വർഷത്തെ ദറസ് പഠനം ചെറുകരയിലായിരുന്നു

  • @sumithlalputhukkudi8051
    @sumithlalputhukkudi8051 2 года назад +1

    അവതരണം..👍

  • @m4designs967
    @m4designs967 3 года назад +7

    സൂപ്പർ സീനറി ❤❤

  • @jayankottayil7227
    @jayankottayil7227 2 года назад +1

    എനിക്ക് പരിജയം ഉള്ള സ്ഥലം എന്റെ സിസ്റ്ററിന്റെ വീട് അവിടെയാണ് പിന്നെ ബാല്യം ഒന്നാം ക്ലാസുമുതൽ നാലുവരെ പഠിച്ചതും അവിടെയാണ്

  • @abdusalam6681
    @abdusalam6681 2 года назад +6

    നിലമ്പൂർ നല്ല സീനിയറിയുള്ള സ്ഥലം

  • @mohammedalimundekatt
    @mohammedalimundekatt 2 года назад +1

    Beautiful journey and presentation

  • @sprakashkumar1973
    @sprakashkumar1973 Месяц назад +1

    Good senary sir 🌹👍

  • @vijayanvt57
    @vijayanvt57 2 года назад +1

    Nice journey.I travelled this route for 3 years while I was working at SBI Nilabur

  • @Sangeetha_C_Nair
    @Sangeetha_C_Nair 4 месяца назад +1

    Mmade nilambur ❤

  • @pasuhaib1154
    @pasuhaib1154 3 года назад +11

    ഞമ്മളെ നാട് നിലമ്പൂർ ❤💞👍

  • @RintuThomas
    @RintuThomas 3 года назад +3

    Wow loved the video❤️

  • @sajivkarayil3633
    @sajivkarayil3633 3 года назад

    Nice video bhai....
    Full of greenery....

  • @KUZHICHENA999
    @KUZHICHENA999 Год назад +1

    Malapuram❤

  • @jithin_monu5041
    @jithin_monu5041 2 года назад +3

    Ente നാട് 🥰♥️🔥🔥🥰❤❤

  • @rameshgopal1399
    @rameshgopal1399 3 месяца назад +1

    Kollam to sengottai is best... ❤

  • @_dhamua_
    @_dhamua_ 3 года назад +4

    Malappuram football ♥️

  • @jithin_monu5041
    @jithin_monu5041 2 года назад +2

    വാണിയമ്പലം ♥️🥰❤❤❤

  • @noufaltharamannil978
    @noufaltharamannil978 Год назад

    ഫുട്ബോളിന്റെ മക്കയിലൂയുടെ അല്ലെ ബ്രോ 👍🏻😍

  • @afsalktkl8854
    @afsalktkl8854 2 года назад +2

    Sooperrr😍😍😍

  • @sreeragkmohan123
    @sreeragkmohan123 3 года назад +3

    എന്റെ അമ്മയുടെ നാട് നിലമ്പൂർ ആണ്❤❤❤

  • @adilasherink5601
    @adilasherink5601 2 года назад +1

    Ente Naad ..Vallappuzha❤️

  • @suni321
    @suni321 3 года назад +2

    കൊനോളി ഫ്ലോട്ട് അല്ല ബായ്...കനോലീസ് ഫ്ലോട്ട് 💙

  • @savetalibanbismayam7291
    @savetalibanbismayam7291 2 года назад +1

    I am go this Route....
    Good Anchor....

  • @arshid1014
    @arshid1014 Год назад

    Ee train time okke eppazha deatails kittoo shornur to nilambur.. and return train time

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 года назад +1

    GOOD VIEWS. THANK YOU.
    FROM NADUVATH.❤❤❤

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 2 года назад +2

    I have been to Angadippuram from Shornur Jn. for about 2 years from 1990 while working at Govt. Polytechnic, Angadippuram which is very close to the Angadippuram Railway Station. Later during 2013-14 I have travelled through this route while I was working at Civil Subdivison, KSEB Ltd Malapparamba, Malappuram 7 km from Angadippuram to Kolathur Valanachery route. I really enjoyed freedom and satisfaction of working for my whole govt service Period at here due to whole hearted co-operation of officers, staff and people at here.

  • @OppenChad
    @OppenChad 2 года назад

    Punalur - shengotta poy noku

  • @abhishekps2849
    @abhishekps2849 3 года назад +5

    ❤️❤️ For Nilambur

  • @shanuvaliyakath4026
    @shanuvaliyakath4026 Год назад

    ഷോർണൂർ to മേലാറ്റൂർ പോയിട്ടുണ്ട്

  • @shajikalarikkal2512
    @shajikalarikkal2512 3 года назад +2

    എന്റെ നിലമ്പൂർ ഇഷ്ട്ടം

  • @jeanyarendain
    @jeanyarendain 2 года назад +1

    Wow

  • @geethab9527
    @geethab9527 3 года назад +11

    Bro, me last visited Nilambur in 1960, yet it is looks quite green now, though with little bit difference 🙏

  • @sandeeppb7349
    @sandeeppb7349 2 года назад

    Thrissur ninnum pokumbol ethra manik pokunnathanu best 😌

  • @imbichikoya2919
    @imbichikoya2919 2 года назад +5

    ഇന്ത്യയിലെ ആദ്യ റെയിൽ 1853 ൽ ബോംബെയിൽ നിന്നും താനയിലെക്കായിരുന്നു
    താനയിൽ നിന്ന് മേത്തരം പഞ്ഞി കടത്തികൊണ്ട് പോയി ബോംബെ ഡോക്കിൽ എത്തിച്ച് ഇംഗ്ലണ്ടിലെ
    മാഞ്ചസ്റ്റർ തുണി മില്ലിൽ നിന്ന് തുണിത്തരങ്ങളാക്കി
    കോളണി രാജ്യങ്ങളിൽ വിറ്റ്
    കാശാക്കി
    ഈ തുണിത്തരങ്ങളാണ് ഗാന്ധിജി ബഹിഷ്ക്കരിക്കാൻ
    ആഹ്വാനം ചെയ്തത്

  • @rojiuthuppan5406
    @rojiuthuppan5406 2 года назад

    Awesome bro.
    Next do Trivandram side on train

  • @sprakashkumar1973
    @sprakashkumar1973 Месяц назад +1

    Door side sitting is very very Dangerous sir..😢😢😢

  • @arulpandiyanarulpandiyan1739
    @arulpandiyanarulpandiyan1739 3 года назад +1

    Setta i am tamil nadu kallakuruchi Distric shornur to nilampur naan ivada vanthu pani Eduthu setta very beautiful kerale

  • @babubiji9521
    @babubiji9521 2 года назад

    Nice journey, thank you

  • @sisiradivakaran4335
    @sisiradivakaran4335 3 года назад +1

    വാടാനംകുറുശ്ശി ❤

  • @samadnilamburvlogs
    @samadnilamburvlogs 2 года назад

    Very good video I liked it very much different type of exploration videography...♥️

  • @shanoobadco7608
    @shanoobadco7608 4 года назад +2

    July August months ൽ യാത്ര cheyunnath കിടു വൈബ് ആകും... മഴ കൂടെ ഉണ്ടെങ്കിൽ കിടു

  • @maimoona4226
    @maimoona4226 Год назад

    ഞാനും നിലമ്പൂരാണേയ്...👌👍😂🥰💞💖

  • @manushyan2987
    @manushyan2987 2 года назад

    ... സ്റ്റേ.... ശ.... നല്ല
    സ്റ്റേഷൻ ......

  • @JITHUVALLIKADANJithuvall-gn2lm
    @JITHUVALLIKADANJithuvall-gn2lm 9 месяцев назад

    എന്റെ നാട് നിലമ്പൂർ l❤ Nilambur

  • @ashrafpazhur40
    @ashrafpazhur40 2 года назад

    ഇതിൻ്റെ സമയം എപ്പഴാ.. ഒന്ന് അറിയ്‌കമോ

  • @sugathansudhi1616
    @sugathansudhi1616 Год назад

    Nalla vivaranam

  • @dubaimallu6585
    @dubaimallu6585 4 года назад +3

    Nammude nilambur

  • @suni321
    @suni321 3 года назад +2

    My home town🥰

  • @ഞാൻഗന്ധർവ്വൻ-ദ8ട

    Video mobilil aano bro edukunne?? Atho camera aano

  • @Akhila.06
    @Akhila.06 3 года назад +3

    Enthe നാട് നിലമ്പൂർ

  • @sinansinu246
    @sinansinu246 2 года назад +4

    Nilambur കാർ ഇവിടെ like അടിക്കിം

  • @kashtamthanemoylaleee1416
    @kashtamthanemoylaleee1416 3 года назад +1

    GREAT VIDEOS BROTHER, good informative commentary, video editing korchumkoodi improve cheydha set avum, everything else 10/10.

  • @ayishaali7514
    @ayishaali7514 2 года назад

    Vallappuza 💪🏻

  • @umerfarooqehydru3192
    @umerfarooqehydru3192 Год назад

    ഞമ്മളെ പട്ടിക്കാട്....👍👍👍

  • @RanjithTJ
    @RanjithTJ 3 года назад +3

    Love from Coimbatore ❤️

  • @Chinju3834
    @Chinju3834 2 года назад

    എന്റെ നാട് 👍👍👍👍

  • @abhay4512
    @abhay4512 2 года назад

    Edkk edkk melattur to shournur poyi varuna njan😇😵‍💫

  • @rsvlogsuncut
    @rsvlogsuncut 5 лет назад +2

    Adipoli. Doorinte aduthu nikkalle brother. DANGER ☠️☠️

  • @nounoushifa9464
    @nounoushifa9464 2 года назад +1

    😁😁👌👌

  • @premalatha4364
    @premalatha4364 3 года назад

    What cherukara railway station was not included?

  • @muhsinasuneer8424
    @muhsinasuneer8424 2 года назад +1

    ഷൊർണുർ to നിലമ്പൂർ ക്ക് 1/45മണിക്കൂർ ഉണ്ടോ

    • @abdulnaser487
      @abdulnaser487 Год назад

      മുമ്പ് ഉണ്ടായിരുന്നു, ഇപ്പോൾ ഏകദേശം ഒന്നര മതി.

  • @muhammadbabu5570
    @muhammadbabu5570 2 года назад +1

    ഞങ്ങളുടെ നാട്ടിലൂടെ

  • @rafeekkh6288
    @rafeekkh6288 2 года назад +1

    Eppol train keralthil oadunnath electric train ആണോ please reply

    • @shebinkr
      @shebinkr 2 года назад

      Yes... Diesel also there

  • @vishnuvishwanath5884
    @vishnuvishwanath5884 5 лет назад +1

    Nice video

  • @കൊളംകലക്കി
    @കൊളംകലക്കി 3 года назад +1

    ✨️✨️✨️✨️✨️✨️

  • @mdremixchannel631
    @mdremixchannel631 3 года назад +1

    വല്ലപ്പുഴ 💙

    • @tesla.9961
      @tesla.9961 2 года назад

      Jilshadh vaanam avideyalle 😬

  • @abbasameerabbasameer4097
    @abbasameerabbasameer4097 11 месяцев назад

    Janpoyidund vaniyambalam to kollam

  • @RAHUL-re7he
    @RAHUL-re7he 4 года назад +2

    New subscriber from Patna

  • @prasanthknair5317
    @prasanthknair5317 3 года назад +2

    ടിക്കറ്റ് ചാർജ് 20 ok തിരിച്ചു ഉടനെ ട്രെയിൻ ഉണ്ടോ

    • @younusmp648
      @younusmp648 3 года назад

      അങ്ങോട്ട് ട്രെയിൻ ഉണ്ടാകുമ്പോൾ ഇങ്ങോട്ടും ഉണ്ടാകില്ലേ

    • @hamzakunnhappa671
      @hamzakunnhappa671 2 года назад +1

      കൊറോണക്ക് മുന്നേ , രാജ്യറാണി ഒഴികെയുള്ള train എല്ലാം കുറഞ്ഞ സമയം കൊണ്ട് തന്നെ തിരിച്ചു വരുമായിരുന്നു
      ഇപ്പോൾ timing ൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്
      നിലമ്പൂർ എത്തുന്ന സമയം
      രാജ്യറാണി 5 AM
      Next. 8:30
      10:29
      11:40
      15:20
      19:15
      21:30
      തിരിച്ചുള്ളവ 07:00
      10:10
      11:10
      15:00( കോട്ടയം)
      16:10( പാലക്കാട്)
      20:00
      21:40(തിരുവനന്തപുരം രാജ്യറാണി)

  • @raghunath1056
    @raghunath1056 2 года назад +1

    😍71